Тёмный

ഗോതമ്പ് പൊടി ഉണ്ടോ വീട്ടിൽ ഇത് പോലെ breakfast ഉണ്ടാക്കി നോക്കൂ 

Prathap's Food T V
Подписаться 275 тыс.
Просмотров 538 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 652   
@sathyk9493
@sathyk9493 Год назад
സൂപ്പർ സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks❤️🙏
@vimalaim7652
@vimalaim7652 4 месяца назад
ഇതു വരെ കാണാത്ത റെസിപ്പി. സൂപ്പർ. 👍👌👌👌🙏🙏🙏🙏❤️
@prathapsfoodtv6643
@prathapsfoodtv6643 4 месяца назад
Thank you 😊
@seninsinu9857
@seninsinu9857 2 месяца назад
​@@prathapsfoodtv6643😊 ni aa se see why hy es
@kpgeethavarma
@kpgeethavarma 4 года назад
അരിയിൽ ഉണ്ടാക്കി നോക്കിട്ടുണ്ട്. അതു സൂപ്പർ.ഇത് ഉണ്ടാക്കി നോക്കാം.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks ❤️🙏🏻🙏
@jackmikhi6524
@jackmikhi6524 4 года назад
ചേട്ടാ ഇത് ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. സൂപ്പർ ആയിരുന്നു 👌👌👌👍👍👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
വളരെ സന്തോഷം സഹോദരി❤️👍
@reenajose7609
@reenajose7609 4 года назад
Njan aripodi kondu undakiyittundu Nalla tasty annu nannayittu ndu
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@sarithachandrasekharan4805
@sarithachandrasekharan4805 4 года назад
ഞാൻ Try ചെയ്തു. സൂപ്പർ ടേസ്റ്റ്
@prathapsfoodtv6643
@prathapsfoodtv6643 4 года назад
വളരെ വളരെ സന്തോഷം. നന്ദി 👍👍❤️
@susanrajan793
@susanrajan793 3 года назад
Gothambukondu നന്നായിരിക്കും healthy aanallo
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@shailabeevi4626
@shailabeevi4626 2 года назад
Ithiri irachi kariyude undengil super
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Yes thanks ♥️🙏
@namshipray2354
@namshipray2354 3 года назад
Kandittu nannayittundu njanum undaki nokum
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@maheswaripillai8866
@maheswaripillai8866 4 года назад
Njan undakarund....coconut kude cherthu kuzhachu undakku...nalla taste anu
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@sreekalaanandan2114
@sreekalaanandan2114 3 года назад
ഉണ്ടാക്കി നോക്കട്ടെ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok thanks ❤️🙏
@geethas8769
@geethas8769 4 года назад
Kurachu coconut thirimmiyathum koodi ettal super
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ നന്ദി🙏🏻🙏❤️
@sowmyasahadevan3654
@sowmyasahadevan3654 3 года назад
Yith aripodikondu undaakki nokkiyittundu.supera
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Ok അതും സൂപ്പറാ.നന്ദി ❤️🙏🏻
@SantoshKumar-us8nj
@SantoshKumar-us8nj 4 года назад
Super aayittundu. Undakki nokkam
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 👍
@radhikak8516
@radhikak8516 2 года назад
Innu undaakki thanks tto
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks 🙏🏻❤️
@aswathyraj6255
@aswathyraj6255 3 года назад
നല്ല healthy പലഹാരം.കൊള്ളാം
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@aquarian7988
@aquarian7988 4 года назад
Very nice. Will try..similar.to kozhikatta
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@kprugminimenon6149
@kprugminimenon6149 Год назад
Nalla palaharam👍
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks 👍
@ushavijayakumar3096
@ushavijayakumar3096 4 года назад
try chaidu nokkatto. thanks
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks ❤️🙏 🙏🏻
@ajuslearningclass9069
@ajuslearningclass9069 5 лет назад
ഞങ്ങൾ ഇത് അരിപ്പൊടി കൊണ്ട് ഉണ്ടാക്കും.... എന്നിട്ട് അതിൽ തേങ്ങാപാൽ ചേർത്താണ് കഴിക്കുക.. മണിപ്പുട്ട് എന്ന് പറയും ഇനി ഇതുപോലെ കുത്തി കാച്ചി നോക്കാം നാളെ തന്നെ..... 👌👌👍😊😊
@prathapsfoodtv6643
@prathapsfoodtv6643 5 лет назад
Thanks chechi ❤️❤️❤️
@anithamd3843
@anithamd3843 3 года назад
Hello sir healthy and easy breakfast.. I will try.. May God bless you🙏 i
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Hi, thanks ❤️🙏🏻
@shanijoshyshanijoshy677
@shanijoshyshanijoshy677 4 года назад
ഞാൻ ഉണ്ടാക്കി super taste
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@RekhaRekha-sp8ld
@RekhaRekha-sp8ld 3 года назад
Hai nalla rasum undu kanan
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@adukkalapuranam
@adukkalapuranam 4 года назад
Ys njangal aripodi vachu ingane undaakkaarunde gothambu podi vachu enthayalum try cheyithu nokkam👍👍 nice presentation 👏👏
@prathapsfoodtv6643
@prathapsfoodtv6643 4 года назад
വളരെ സന്തോഷം .നന്ദി👍❤️
@fathimasana6447
@fathimasana6447 4 года назад
Super ayittund
@radhikak8516
@radhikak8516 2 года назад
Adipoli aayitto
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks 🙏🏻❤️
@elsammaabraham1821
@elsammaabraham1821 2 года назад
Look good thanks
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks 🙏🏻❤️
@ajitc6477
@ajitc6477 4 года назад
Kandappo ishtayi undakki nokkatte ennit abhiprayam parayam
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks തീർച്ചയായും അഭിപ്രായം അറിയിക്കണം👍❤️
@bintadeepudeepu5868
@bintadeepudeepu5868 4 года назад
Nannayitund ...
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@susanmathai5020
@susanmathai5020 3 года назад
സൂപ്പർ സൂപ്പർ പലഹാരം
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sreejaanil5229
@sreejaanil5229 2 года назад
Chettante reseepi suppar
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks ♥️🙏
@santhakumarikunjamma4554
@santhakumarikunjamma4554 4 года назад
Very special,Prathap
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@joicet.a1313
@joicet.a1313 4 года назад
Hii. ഞാൻ കണ്ടു ഇപ്പോൾ തന്നെ ട്രൈ ചെയ്തു.. 👍👍👍സൂപ്പർ ആയിരുന്നു... 👌👌👌👌👌👌👌👌✌️✌️
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 👍
@suseelamenon4209
@suseelamenon4209 11 месяцев назад
Very good prathap
@prathapsfoodtv6643
@prathapsfoodtv6643 11 месяцев назад
Thanks 😊
@ansuansu1905
@ansuansu1905 4 года назад
സൂപ്പർ ചേട്ടാ യൂ റ്റൂപ് ചാനലിൽ ഏറ്റവും നല്ല പരുപാടി കാരണം എല്ലാവരും ബോറടിപ്പിക്കിന്നു പരുപാടി ആണ് ചേട്ടൻ സൂപ്പർ അവതരണം
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏
@jayapriya9357
@jayapriya9357 4 года назад
Wow, simple and healthy food. Very easy too. Thank you so much. 🙏🙏🙏🙏🙏
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@nafeesapv3466
@nafeesapv3466 4 года назад
തീർച്ചയായു.Try ചെയ്യും. Easy ആണല്ലോ.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 👍
@hazeenanizar6421
@hazeenanizar6421 4 года назад
Kollaaam..... Trycheyyunnund.... കുട്ടികൾക്ക് ഇഷ്ട്ടാവും
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Try ചെയ്തിട്ട് അഭിപ്രായം അറിയിക്കണേ .വളരെ നന്ദി, സന്തോഷം👍❤️
@suseelachaprathara1596
@suseelachaprathara1596 4 года назад
Kolla.m👌👌💝
@jayashreemohandas9903
@jayashreemohandas9903 3 года назад
If we put this.with coconut milk and sugar very tasty for kids
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Yes. thanks ❤️🙏
@leelammasworld8207
@leelammasworld8207 4 года назад
Good after noon Good preparation Welcome
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@lakshmivlog158
@lakshmivlog158 4 года назад
ഞാൻ ലച്ചു ആണ്... എനിക്ക് ഒരു പാട് ഏട്ടനെ... അടിപൊളി സൂപ്പർ.. നമ്പർ ഞാൻ വോയിസ്‌ മെസ്സേജ് അയച്ചേനെ... ഒരു പാട് ഇഷ്ടം
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Hi vavakutty.love you ❤️❤️🤗🤗
@aleyammajoy231
@aleyammajoy231 3 года назад
ഉരുട്ടൽ എന്തായാലും നന്നായി.. ഇഷ്ടപ്പെട്ടു!!
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@ROH2269
@ROH2269 4 года назад
So super. Will try 👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@farhazworld4416
@farhazworld4416 4 года назад
Variety and tasty food aanu chettaa. 👌👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ അതെ .Thanks❤️👍
@sandrabj____
@sandrabj____ 4 года назад
Super chatttaaaaa etha speeda uruttan ee recipe ellam nallathannu husband innu vallara ezittapattu
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks sister ❤️🙏 🙏🏻
@naseemam5978
@naseemam5978 4 года назад
Ithu ingane puzhungi eduthittu payasam vachalum sppr aanutto etta ithu randum njan cheythittund sppr aanu
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അത് കൊള്ളാലോ .പുതിയ റസിപ്പി പറഞ്ഞ് തന്നതിന് നന്ദിയുണ്ട് .ഒരു ദിവസം ചെയ്ത് നോക്കാം .സപ്പോർട്ടിന് നന്ദിയുണ്ട്. സന്തോഷം👍❤️❤️❤️
@59sheela
@59sheela 4 года назад
Try cheyyam
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 👍
@anithababu4476
@anithababu4476 4 года назад
ഇത് വരെ കണ്ടിട്ടില്ലാത്ത recipe, nannayittund
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@CheCh-pu2ev
@CheCh-pu2ev 4 года назад
Noushad
@anusmayaraj9486
@anusmayaraj9486 3 года назад
Kurach thenga koode cherkkum njangal.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
അതും സൂപ്പറാ .❤️🙏🏻 Thanks
@gireeshbabu1398
@gireeshbabu1398 3 года назад
എല്ലാറസിപിയുംഅടിപൊളി
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@anshadekellikkal5935
@anshadekellikkal5935 5 лет назад
തീർച്ചയായും ഞാൻ ട്രൈ ചെയ്തു നോക്കും.... അടിപൊളിയാ
@prathapsfoodtv6643
@prathapsfoodtv6643 5 лет назад
സന്തോഷം😍😍😍
@sophiar6820
@sophiar6820 4 года назад
Thanks for sharing this receipe.....hard aane enne bro kazhichappazhe manassilaayi.....athe maraykkathe arimave aane enne paranjidathaane highlight........ethe eetha sthalam Alappuzha
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks . Ernakulam ❤️🙏 🙏🏻
@sreejithk1902
@sreejithk1902 4 года назад
We tried your recipe for breakfast, very tasty 👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻🙏🏻
@vinaynair7433
@vinaynair7433 4 года назад
Wow.....fantastic recipe😋 It looks so tempting & of course it's super healthy💕💕
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@sujadas3822
@sujadas3822 2 года назад
അടിപൊളി മോനെ ഷുഗർ ഉള്ളവർക്കു godambu നല്ലത് ആണ്
@vasanthaprabhakaran1387
@vasanthaprabhakaran1387 4 года назад
ഇതൊരു നല്ല സുത്രാണല്ലോ. Superb. ഇത പോലെ തന്നെ ബാക്കി വന്ന ചപ്പാത്തി ചെറുതായി നുറുക്കി എടുത്ത് ഉള്ളിയും മുളകും കറിവേപ്പില യും ചേർത്ത് ചതച്ച് എണ്ണയിൽ മൂപ്പിച്ച് ചപ്പാത്തിനുറുക്കിയത് ഇതിൽ ചേർത്തിളക്കി കഴിച്ചു നോക്കു നല്ല സ്വാദാണ്. മഹാരാഷ്ട്രിയൻ വിഭവമാണ്
@prathapsfoodtv6643
@prathapsfoodtv6643 4 года назад
തീർച്ചയായും ചെയ്ത് നോക്കും. നന്ദി❤️👍
@ushank480
@ushank480 4 года назад
Arrieta oondakhazhich oodu
@mayamadhu1069
@mayamadhu1069 3 года назад
തേങ്ങ ചേർത്ത് ഉണ്ടാക്കാൻ പറ്റുമോ
@prathapsfoodtv6643
@prathapsfoodtv6643 3 года назад
ഉണ്ടാക്കാം. നന്ദി🙏🏻❤️
@jaimongeorge4920
@jaimongeorge4920 4 года назад
Sooper. Mudi Ennanu vettichathu?
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks 🤔🤔🤔🤔
@sushamasurendran5448
@sushamasurendran5448 Год назад
Super 👌🏻👌🏻
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thank you
@athiraanilkumar2625
@athiraanilkumar2625 4 года назад
Tasty, Healthy, yummy recipe 👍👍👌👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 👍
@amrithakk4626
@amrithakk4626 4 года назад
Njangale natil kozhukatta enna ethinu parayunnath. Arikondanu undakunnath
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks ❤️🙏 🙏🏻. ഞങ്ങൾ അരി മാവ് കുഴച്ച് ശർക്കരയും തേങ്ങയും ഉള്ളിൽ വച്ച് ഉരുട്ടി ആവിയിൽ വേവിച്ചെടുക്കുന്നതിനാണ് കൊഴുക്കട്ട എന്ന് പറയുന്നത് .❤️🙏🙏🏻
@pankudhanyapanku5688
@pankudhanyapanku5688 4 года назад
Super....njn try cheyyan pova
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@jayaxavier6805
@jayaxavier6805 4 года назад
Very nice recipe. New for me . Keep it up.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️👍 👍
@lovelyzachariah9751
@lovelyzachariah9751 2 года назад
Super item 👌👌
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks 🙏🏻❤️
@suloachanannarayanan5702
@suloachanannarayanan5702 3 года назад
അടിപൊളി👍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sheebajoseph9114
@sheebajoseph9114 3 года назад
Good
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@sajeevdavas6573
@sajeevdavas6573 4 года назад
സൂപ്പർ റെസിപ്പി,,
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 👍
@deepadeepa8320
@deepadeepa8320 3 года назад
Super recipe
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@axiomservice
@axiomservice 4 года назад
Alpam Nalikeram koodi aayalo Yummy. .
@prathapsfoodtv6643
@prathapsfoodtv6643 4 года назад
നല്ലതാണ്🙏❤️❤️
@mumthas20
@mumthas20 4 года назад
Super ithu maduram ittittum undakkikoode
@prathapsfoodtv6643
@prathapsfoodtv6643 4 года назад
തീർച്ചയായും❤️🙏🏻🙏
@monicafranglin3534
@monicafranglin3534 4 года назад
Thanks chettaa
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@rekhaambadi2057
@rekhaambadi2057 4 года назад
ഇത് ഞങ്ങൾ പണ്ട് മുതൽ ഉണ്ടാകാറുണ്ട്... ഗുഡ് ടേസ്റ്റ് ആണ്
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അതെ അതെ thanks 👍 👍❤️
@Over-the-top-arm-wrestling
@Over-the-top-arm-wrestling 4 года назад
Expecting more such breakfast recipes.... 🤝
@prathapsfoodtv6643
@prathapsfoodtv6643 4 года назад
തീർച്ചയായും thanks ❤️ 🙏
@si4241
@si4241 4 года назад
Chettan aalu puliyanu ketto
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ha ha thanks ❤️🙏 🙏🏻
@balakrishnakurup7076
@balakrishnakurup7076 4 года назад
Nice recepi...thanks
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@mercyjoseph2588
@mercyjoseph2588 3 года назад
Super
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@seenazakeer4531
@seenazakeer4531 4 года назад
Adipoli good presentation
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@advjulia1119
@advjulia1119 4 года назад
ആദ്യമായിട്ട് കാണുവാ ഈ പലഹാരം ... താങ്ക്സ് ...
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@rajammasilvi3795
@rajammasilvi3795 4 года назад
ഉണ്ട ഉണ്ടാക്കി നോക്കി. കോഴി ക്ക്‌ കുശാലായി
@prathapsfoodtv6643
@prathapsfoodtv6643 4 года назад
ഉണ്ട ഒരു പാട് വലിപ്പം കൂടരുത്. ചൂടോടെ കഴിക്കണം. ഇരിക്കും തോറും മുറുക്കം വരും. നന്ദി❤️❤️🙏
@pushpangathannairr1216
@pushpangathannairr1216 4 года назад
Simple and humble Go on with such dishes
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@nithinchandran9177
@nithinchandran9177 4 года назад
കൊള്ളാലോ ചേട്ടാ ഉണ്ടാക്കി നോക്കാം
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok thanks 👍 👍❤️
@RajuRaju-zp9jk
@RajuRaju-zp9jk 4 года назад
Sorry type cheythathu thettipoyi. Valare nannayittundu Sooooper 😋👍👍
@prathapsfoodtv6643
@prathapsfoodtv6643 4 года назад
അത് സാരമില്ല. സപ്പോർട്ടിന് വളരെ നന്ദി. ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു👍❤️
@eapenjohn4730
@eapenjohn4730 4 года назад
@@prathapsfoodtv6643 n UX NM.
@sumayyasumayya9978
@sumayyasumayya9978 4 года назад
സൂപ്പർ
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@mohandaspillai4802
@mohandaspillai4802 4 года назад
SUPPER veraity food
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@jayamohanvisalakshanv.v4809
@jayamohanvisalakshanv.v4809 4 года назад
മനോഹരം..
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@axiomservice
@axiomservice 4 года назад
Yummy.... I will make... Zeenu chungom east alpy dist Kerala state
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks സുഹൃത്തേ👍❤️
@rrassociates8711
@rrassociates8711 4 года назад
ചുങ്കം ഷാപ്പിൻ്റെ അടുത്താണോ ഭായ് ?
@rs.meera.sreelayam2135
@rs.meera.sreelayam2135 4 года назад
Sir healthy food super 👍🏼👍🏼
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏
@kvramdas7557
@kvramdas7557 3 года назад
Can we avoid garlic? I can't stand the smell of garlic.
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Please avoid garlic. Thanks ❤️🙏
@prabhakarp3614
@prabhakarp3614 4 года назад
Mone Prathapa please give receips like this.
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Ok sir thank you 👍❤️
@zszeus403
@zszeus403 3 года назад
Poli sanam 🤩
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏🏻
@sreelathavijayan3911
@sreelathavijayan3911 4 года назад
Super 👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@agnesanto8062
@agnesanto8062 4 года назад
Ithitra puthiyathonnumallalo. Enteyokke cheruppam muthale pala roopathilum tasty lum thinnu maduthatha. Thenga ittum idatheyum, size kootti yum kurachu pinne madura ittum idatheyumokke. Vere vallathum konduva
@prathapsfoodtv6643
@prathapsfoodtv6643 4 года назад
ഒരാൾക്ക് അറിയുന്നത് മറ്റൊരാൾക്ക് അറിയണ മെന്നില്ലല്ലോ. ഇത് പലർക്കും അറിയില്ലായിരുന്നു. thanks ❤️👍 👍
@sheelujose285
@sheelujose285 4 года назад
Enthinum negative kanunna kure alukal njan adya aayi kanunnathanu ithu
@princymathew5088
@princymathew5088 2 года назад
Super 💕
@prathapsfoodtv6643
@prathapsfoodtv6643 2 года назад
Thanks 🙏♥️
@ambikak9528
@ambikak9528 4 года назад
Superrr adipoli
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏
@Tuckermypup7
@Tuckermypup7 4 года назад
Love the way u present. I am just a fan of you. ❤️🙏
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks വളരെ സന്തോഷം. ❤️🙏🙏
@thomasjacob9225
@thomasjacob9225 Год назад
Nalla Recipe July 11/2023
@prathapsfoodtv6643
@prathapsfoodtv6643 Год назад
Thanks 🙏
@rajigabrial7768
@rajigabrial7768 4 года назад
Super 🙂🙂 I will try soon God bless you 🙏 and ur family
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 👍
@sobithahaseena33
@sobithahaseena33 4 года назад
Super thanks
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏 🙏🏻
@minikrishna9346
@minikrishna9346 4 года назад
Nalathe breakfast nu ethu ondakkum...
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️🙏🙏 ❤️
@jomolvivek3233
@jomolvivek3233 3 года назад
പൊളിച്ചു 😍😍😍
@prathapsfoodtv6643
@prathapsfoodtv6643 3 года назад
Thanks ❤️🙏
@anithagopinath5136
@anithagopinath5136 4 года назад
Tasty ..nice....
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thanks ❤️ 🙏🙏🏻
@venkitvktrading2315
@venkitvktrading2315 4 года назад
This a typical Tamil recipe... mini KOZHAKKATTA....making in a little bit different way....usually avoid garlic. ....we need not use garlic in all items...in one or to is more than enough for body resistance + health. ....reason sweating will create foul odour will be a nuisance in public and office atmosphere.. Just put some coconuts tiny pieces additional for taste... varaval in coconut oil will enhance taste. You are innovative and the recipees are very special. I do admit different taste preferences..varying from place to place. I like your videos for it's simplicity. [ ...the usual method is first the batter a little bit dry coocked...then the same made into small balls...then steamed...after that varaval... mustard and a little bit uzhunnhu is a must]
@prathapsfoodtv6643
@prathapsfoodtv6643 4 года назад
Thank you for your information.lots of love❤️❤️🙏
Далее
Flowers Top Singer 5 | Musical Reality Show | EP# 21
52:48