Тёмный

ഗോപിനാഥ് മുതുകാട് സ്വിറ്റ്‌സര്‍ലാന്റില്‍ കണ്ടത് എന്ത്? മുസ്ലിംകള്‍ വൃദ്ധസദനത്തില്‍ കുറവോ..? 

Muhsin Palazhi
Подписаться 166 тыс.
Просмотров 75 тыс.
50% 1

Contact For HD Live Broadcasting
🔹+91 9746190945 🔹+91 8590209946
Our Services
☞ HD Live Broadcasting
☞ Multi Camera Live Mixing
☞ Video Recording & Editing
☞ Projector & LCD Screen
☞ RU-vid | Facebook | Zoom etc....
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
►ɪɴꜱᴛᴀɢʀᴀᴍ ᴩᴀɢᴇ
/ muhsin_palazhi
►ꜰᴀᴄᴇʙᴏᴏᴋ ᴩᴀɢᴇ
/ profile.php
►ᴡʜᴀᴛꜱᴀᴩᴩ ɢʀᴏᴜᴩ ᴊᴏɪɴ
chat.whatsapp....
Click To Watch More Videos:
എന്താ ഫീലിംഗ് ആരായാലും കേട്ടിരുന്ന് പോകും
• എന്താ ഫീലിംഗ് ആരായാലും...
ഉണ്ടോ സഖി ഒരു കുലമുന്തിരി.... പാടി തകർത്തു ഷംനാദ്
• ഉണ്ടോ സഖി ഒരു കുലമുന്ത...
സദസ്സിനെ ആവേശമാക്കിയ എപി ഉസ്താദിനെ കുറിച്ചുള്ള പാട്ട്
• സദസ്സിനെ ആവേശമാക്കിയ എ...
സദസ്സിനെ ആവേശത്തിലാക്കിയ കിടിലൻ വിപ്ലവ ഗാനം
• സദസ്സിനെ ആവേശത്തിലാക്ക...
കേട്ടിരുന്നുപോകുന്ന ലഹരിക്കെതിരെയുള്ള കിടിലൻ ഗാനം
• കേട്ടിരുന്നുപോകുന്ന ലഹ...
#IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus #Muhsinpalazhi #Islamicinformation #Muslimsongs #Muslimmotivation #Islamictrending #Madhsongs #Islam #Muslim

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@muhammed4662
@muhammed4662 13 дней назад
ما شاء الله എല്ലാവർക്കും മനസ്സിക്കാൻ പറ്റുന്ന ഭാഷയും ക്ലാസും. ഇങ്ങനെയായിരിക്കണം പ്രഭാഷണം. ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും നൽകി അംഗ്രഹിക്കട്ടെ. امین یا رب العالمین
@nuhmannihalpt40
@nuhmannihalpt40 10 дней назад
എന്തൊരു സുന്ദരമാണ് എന്റെ ഇസ്ലാം ❤️
@autovlog9626
@autovlog9626 8 дней назад
ആ കഥയൊന്നും ഇപ്പോൾ പറയണ്ട 🤩🤩🤩
@we2also666
@we2also666 13 дней назад
Ee ഉസ്താദ് nallonam വായിക്കുന്ന aalaanennu ക്ലാസ്സ് kettal അറിയാം❤
@NoorulameenBichu-eq9bj
@NoorulameenBichu-eq9bj 13 дней назад
മതം വേണ്ട എന്ന് പറയുന്നവർ ഈ ഉസ്താദിന്റെ പ്രസംഗം കേട്ടാൽ മതി ❤️❤️❤️
@ibrahimpp4388
@ibrahimpp4388 13 дней назад
Very much valuable class and very good presentation.Alhamdulillah.
@hamzakutteeri4775
@hamzakutteeri4775 6 дней назад
ഇവിടെ യാണ് ഇസ്‌ലാമിന്റെ പ്രസക്തി, മാതാ പിതാക്കളെ സംരക്ഷിക്കാത്തവൻ ഇസ്‌ലാമിന് പുറത്താണ്
@AhammadkoyaKm
@AhammadkoyaKm 13 дней назад
എല്ലാ നന്മയും നേരുന്നു
@SidheequePgdi
@SidheequePgdi 13 дней назад
നല്ല ക്ലാസ്സ്... 👍🌹❤️
@AbdullathifsaquafiKs
@AbdullathifsaquafiKs 13 дней назад
الصلاة والسلام عليك يا سيدي يا رسول الله 😢😢❤❤❤
@khadeejakhadeeja2219
@khadeejakhadeeja2219 13 дней назад
യാ റസൂലല്ലാ.
@sabirasabi3420
@sabirasabi3420 13 дней назад
അൽഹംദുലില്ലാഹ്
@saheermajeed601
@saheermajeed601 13 дней назад
Masha Allah ❤❤❤
@SiddeequeSiddeeque-wf3dy
@SiddeequeSiddeeque-wf3dy 13 дней назад
Nalla avadaranam❤
@muhammedmuhyidheensa-adive1926
@muhammedmuhyidheensa-adive1926 13 дней назад
ماشاءالله بارك الله ❤
@thambinamakkimedia9808
@thambinamakkimedia9808 13 дней назад
Super
@seyadh2648
@seyadh2648 4 дня назад
Muthukaad ellamathatheyum padikkunna alaanu ethrayothavana rasoolenepatiyum gurudeavanapattiyum prasangichittund
@aflahk.v2470
@aflahk.v2470 13 дней назад
Alhamdulillah❤❤
@shaalusidheeshaalusidhee4096
@shaalusidheeshaalusidhee4096 12 дней назад
❤❤❤❤
@ahmadsirajperoor8149
@ahmadsirajperoor8149 13 дней назад
സുബ്ഹാനള്ളാ
@MuhammedMuhammed-ec9if
@MuhammedMuhammed-ec9if 7 дней назад
🥰.....
@abdulrafi8170
@abdulrafi8170 13 дней назад
ماشاء الله
@abdurahimanp6254
@abdurahimanp6254 13 дней назад
സത്യം
@seyadh2648
@seyadh2648 4 дня назад
Muthukaadu mathanishethiyo entarivilallA
@user-uc9ve3cv3k
@user-uc9ve3cv3k 2 дня назад
❤❤❤❤❤❤🎉
@hussainshabas5491
@hussainshabas5491 13 дней назад
സ്വിറ്റ്സർലൻഡ് അല്ല, സിങ്കപ്പൂരിൽ ആണ്. സ്ഥലം മാറിപ്പോയി.
@faisalfaizzy8159
@faisalfaizzy8159 12 дней назад
Pm ഗഫൂർ ന്റെ സൗണ്ട് പോലെ ഉണ്ട് 🙃
@ayaanmuhammed4571
@ayaanmuhammed4571 12 дней назад
100%
@nisarkurikkalaveettil2886
@nisarkurikkalaveettil2886 8 дней назад
Same ❤
@ibrahimpullissery5134
@ibrahimpullissery5134 13 дней назад
ഈ ഉസ്താദ്ന്റെ ക്ലാസ് എല്ലാ ചൊവ്വയും കട് ങ്ങാ ത്ത കുണ്ടിൽ ന്ടകുന്നുണ്ട്
@user-id1sx4zn2h
@user-id1sx4zn2h 13 дней назад
16:44 16:47 16:48 16:49
@ismailadoor5680
@ismailadoor5680 11 дней назад
എന്താ പ്രശ്നം?. കുറേ ദശംശമിട്ട് കുറേ നമ്പർകൾ, പരിചയം വെച്ച് ഖുർആൻ വാഖ്യമാണെന്ന് തോന്നുന്നു, എന്നാൽ അതങ്ങ് എഴുതി വിടരുതോ.
@shakeersaqafi1617
@shakeersaqafi1617 11 дней назад
​@@ismailadoor5680 വീഡിയോയിലെ ആ മിനുറ്റുകളിലെ points കേൾക്കുക
@mkadamkutty3885
@mkadamkutty3885 11 дней назад
ഉസ്താദ് പറയുന്നതൊക്കെ ശരിയായിരിക്കാം മുസ്ലീങ്ങളിൽ വൃദ്ധസദനം കുറവായിരിക്കാം പക്ഷേ 75 വയസ്സുള്ള ഉമ്മയുടെ എല്ലാ സ്വത്തുക്കളും അടിച്ചുമാറ്റി ആ ഉമ്മയെ വൃദ്ധസദനത്തിൽ കൊണ്ടു വച്ച മക്കള് ഈ കൊച്ചു കേരളത്തിലുണ്ട്
@geniusmasterbrain4216
@geniusmasterbrain4216 11 дней назад
ഓ, ആരോ എന്തോ എപ്പോഴോ ചെയ്ത ഒരു പ്രശ്നം. അതെടുത്ത് കുതിര കേറാൻ വന്നിട്ടൊന്നും രക്ഷപ്പെടില്ല... പ്രശ്നങ്ങൾ മൊത്തം നിങ്ങളിൽ തന്നെ..
@KunhiMuhammed-nk9mn
@KunhiMuhammed-nk9mn 7 дней назад
അവൻ ഇസ്ലാമിനെ പഠിക്കാത്തവനാണ്!!
@hamzakutteeri4775
@hamzakutteeri4775 6 дней назад
അവൻ പേര് കൊണ്ട് മാത്രമാണ് മുസ്ലിം, അവൻ ഇസ്‌ലാമിന് പുറത്താണ് സ്ഥാനം
@ummusalmasalma8774
@ummusalmasalma8774 6 часов назад
നിന്റെ ഉമ്മയാണ്
@Abdulrahimanrahiman-th9wb
@Abdulrahimanrahiman-th9wb 13 дней назад
കരയാൻ ഇതുമാത്രം മതി
@inziinzi7437
@inziinzi7437 13 дней назад
Neethevalichu.pradangikkunna.mjsliyakanmaree..nigal..idhehatintre..shaili.poolo.chyoo..inganeyanu.prasangigkendadu..allade.neethivalalcja.prasangam..ningalkum.manassilavukayilla..njangalkum.
@jafarjafar6910
@jafarjafar6910 13 дней назад
മുതുകാട് മതം നിഷേധി ആയിരുന്നോ
@Socrates___
@Socrates___ 13 дней назад
Nireeshra vadi aan
@ismailadoor5680
@ismailadoor5680 11 дней назад
മുതുക്കാട് ബുദ്ദ മതത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കാറുണ്ട്.
@HabeebArd
@HabeebArd 10 дней назад
ആർ കെ മലായത്ത്
@MuhamadRafieeq
@MuhamadRafieeq День назад
അസുഖം വന്നാൽ വീട്ടിൽ പരിചരിക്കാൻ പറ്റാത്ത അവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാറില്ലേ..❓ അനാവശ്യമായി തിന്നു കൊഴുക്കുന്ന ചില വ്യദ്ധ മുസ്‌ല്യാർ വ്യദ്ധസദനങ്ങളെ ഭയമാണ്.. വീട്ടിൽ തനിച്ച് തനിച്ച് യാതനകൾ അനുഭവിക്കുന്നതിലും ഭേതമല്ലേ സദനം..
@azadkootupatha9757
@azadkootupatha9757 9 дней назад
Mr. Gopi nadine നിങ്ങൾ എങ്ങിനെ മത നിഷേധി എന്ന് വിളിക്കും
@shamils1d273
@shamils1d273 7 дней назад
Naav kond
@shamils1d273
@shamils1d273 7 дней назад
Moyanthatharam parayallado😢
@shamils1d273
@shamils1d273 7 дней назад
Ee video full kelkk
@kannur7423
@kannur7423 11 дней назад
വൃദ്ധ സധനത്തിൽ മുസ്ലിങ്ങളുടെ എണ്ണ സഖ്യ കൂട്ടാനാണൊ അൽ മഖറിൽ തുടങ്ങിതുടങ്ങിയദ് ? ഇതുവരെ മുസ്ലിം സമുദായത്തിൽ അങ്ങനെ ഒരു കച്ചവട തന്ദ്രം ഇല്ലായിരുന്നു ഇപ്പോ അതും തുടങ്ങി 😢
@aboobakarsidhik5065
@aboobakarsidhik5065 10 дней назад
ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു നോക്. പോറ്റാൻ ആളില്ലെങ്കിൽ അവർ എന്ത് ചെയ്യും. ഈച്ചയെ പോലെ ആവരുത് തേനീച്ചയെ പോലെ ആവാൻ ശ്രമിക്.
@princealex2224
@princealex2224 10 дней назад
Vayasakupo poyi kallanam kazhikkum pinne engane pokum😂😂
@kunhammedkizhakkayil9430
@kunhammedkizhakkayil9430 11 дней назад
ഈ മുടുകഠിനാണോ എത്ര സംഭാവന കൊടുക്കുന്നുഡി
@ismailadoor5680
@ismailadoor5680 11 дней назад
നിങ്ങളുടെ കമന്റ്‌ മലയാളത്തിൽ പരിപാശപ്പെടുത്തി തരണം. പ്ലീസ്.
@DamodaranCK-h3k
@DamodaranCK-h3k 8 дней назад
ലോകത്ത് ഏറ്റവും കൂടുതൽ യതീം ഖാനകൾ ഉള്ള മതം
@JafarJafu-gn7dl
@JafarJafu-gn7dl 8 дней назад
യതീംഖാന എന്താണെന്ന് പോലുമറിയില്ലേ..
@hamzakutteeri4775
@hamzakutteeri4775 6 дней назад
അനാഥകളെയും അഗതി കളെയും സംരക്ഷണം നൽകുന്ന ലോകത്തിലെ ഒരേ ഒരു മതം ഞാൻ വിശ്വാസിക്കുന്ന ഇസ്ലാം
@Black_Wheels666
@Black_Wheels666 5 дней назад
യതീം ഖാന എന്താണെന്ന് അറിയില്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിക്കുക.മാതാ പിതാക്കൻ മാരെ തള്ളാൻ ഉള്ള സ്ഥലമല്ല യതീം ഖാന.മാതാ പിതാക്കൻ മാർ നഷ്ട പെട്ടവരെ സംരക്ഷിക്കാൻ ഉള്ള സ്ഥലമാണ്.
@abdulkhadir5112
@abdulkhadir5112 13 дней назад
പക്ഷെ മുസ്‌ലിയാരെ ഇപ്പോൾ വൃദ്ധൻ മാരുടെ വീടുകളിലെ ജീവിതം ദുരിത പൂർണ്ണമാണ്. വീട്ടിൽ മക്കൾ ഭാര്യ സഹിതം ജോലിക്ക് പോകും. ആരും നോക്കാനോ വര്ത്തമാനം പറയാനോ ഇല്ല. എന്നാല് വൃദ്ധ സദനങ്ങളിൽ പരിചരണം, സമപ്രായക്കാരായ ആളുകൾ,ചികിത്സ തുടങ്ങിയവ ഇപ്പോള് കിട്ടും. അതല്ലെ നല്ലത്
@hubburasool1391
@hubburasool1391 13 дней назад
Ninne kondu akumbol manassil ayikolum
@abbasparammal5127
@abbasparammal5127 13 дней назад
Makkalude sneham purath kitumo ninak
@user-sn5gv8ih1b
@user-sn5gv8ih1b 13 дней назад
നിങ്ങളുടെ മെസ്സേജ് കാണുമ്പോൾ ഞായീകരിക്കുന്നത് പോലെ തോന്നുന്നു
@hameedvelliyath2140
@hameedvelliyath2140 11 дней назад
ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകും, പണം കൂടി വരും,, അവിടെ സ്നേഹത്തിനു സമയം എവിടെ അല്ലേ,, ഭർത്താവ് മാത്രം പുറത്തു ജോലിക്ക് പോവുകയും ഭാര്യ അതിന്റെ എത്രയോ ഇരട്ടി ജോലി വീട്ടില്‍ ചെയ്യുകയും ചെയ്യുമ്പോൾ പണം കുറയും, സ്നേഹം കൂടും,,
@ismailadoor5680
@ismailadoor5680 11 дней назад
അപ്പൊ കാദറിന്റെ രക്ഷിതാക്കളുടെ കാര്യത്തിൽ തീരുമാനമായി... നാളെ കാദറിന്റെയും
@musthfapk7309
@musthfapk7309 10 дней назад
മുത്ഗാട് മത നിക്ഷേതി ആണോ നിരീഷരവാദി ആണോ? താൻ തലേക്കെട്ടു് കെട്ടി എന്തെങ്കിലും പറയലല്ല. മൊയിലാ മാര് മതം പഠിച്ചു് തൻ്റെ ഇഷ്ടത്തിന് വളച്ചു് ഒടിച്ചു്. ഒരു പണിയും എടുക്കാതെ. മതം പറഞ്ഞു് ജീവിക്കലാണ്. ഇവരെ പ്രഭാഷണം കേൾക്കരുത്. ഇസ്ലാം പഠിക്കുക. നിങ്ങൾ ആരു് എന്ന് ചോദിക്കുമ്പോൾ. ഞാൻ ഒരു മുസ്ലിം എന്ന് പി വരവും ബുദ്ധിയും നമ്മൾ ഉണ്ടാക്കുക. മൊയിലാ മാരേ. എല്ലാം അവസാനിപ്പിക്കുക.
@bsrlhf7149
@bsrlhf7149 7 дней назад
ആട് സലഫിക്ക് കുരുപൊട്ടുന്നു😂
@abdullabava3592
@abdullabava3592 10 дней назад
ഞാൻ ബുർദ ചെല്ലി കൊടുക്കാറില്ല അത് ബിത്അത് ആണ് ഞാൻ ചെയ്യില്ല
@Muhdalicknadal
@Muhdalicknadal 9 дней назад
നിങ്ങൾ ചെയ്യണ്ട അയിന് 😟
@speedwaygroup2399
@speedwaygroup2399 9 дней назад
Cinima Pattu padikkodukku
@Muhdalicknadal
@Muhdalicknadal 9 дней назад
@@abdullabava3592 ബുർദ യുടെ വരികളിൽ ഒന്ന് ഓ നബിയെ അങ്ങ് അല്ലാഹുവിന്റെ സൃഷ്ടികളിൽ ഉത്തമരാണെന്ന് ഇതു ഒരാൾ പറഞ്ഞാൽ ശിർക് ആകുമോ
@abujumana4680
@abujumana4680 7 дней назад
നീ ഒരിക്കലും ചെയ്യരുത്. ബുർദ വിശുദ്ധ മാണ്.
@Muhdalicknadal
@Muhdalicknadal 7 дней назад
@@abdullabava3592 മദീനയിൽ സ്വർണ്ണ ലിപിയിൽ കൊത്തി വെച്ചിട്ടുണ്ട് ബുർദയിലെ ചില വരികൾ ബുർദയെ സ്നേഹിച്ച എന്റെ മൂത്താപ്പാ കഴിഞ്ഞാഴ്‌ച മിസ്റിൽ വെച്ച് മരണപ്പെടുകയും ബുസുരി ഇമാമിന്റെ ചാരത് തന്നെ maramaadukayum ചെയ്തു
@whitemediakunjimol7076
@whitemediakunjimol7076 13 дней назад
ആപേരും കള്ളൻ അവന്റെ വർത്താനം കുറെ ആയി കേട്ടിട്ടുണ്ട്...
@saithalaviaji7671
@saithalaviaji7671 13 дней назад
പറഞ്ഞത് തന്നെ പിന്നെയും പറയണോ
@abdulrahmanmt2355
@abdulrahmanmt2355 13 дней назад
വേണമെങ്കിൽ കേട്ടാൽ മതി
@samadalhasaniambalappara1387
@samadalhasaniambalappara1387 13 дней назад
ഈച്ച ആവല്ലെ സുഹൃത്തേ... എത്ര നല്ല അറിവുകളാണ് ഉസ്താദ് പറയുന്നത്.
@SainudheenKv-qm2wp
@SainudheenKv-qm2wp 13 дней назад
നിന്റെവീട്ടുകാർ നിന്നെ എങ്ങനെ സഹിക്കാ
@shafeeqahmad6461
@shafeeqahmad6461 12 дней назад
നീ കേൾക്കേണ്ട
@hafizrashipk1067
@hafizrashipk1067 12 дней назад
وذكِّر فانَّ الذكرى تنفع المؤمنين (قرآن)
@ABDUSSALAMPK-bv1zw
@ABDUSSALAMPK-bv1zw 10 дней назад
Super
@crazy_sisterzzzzzzz
@crazy_sisterzzzzzzz 10 дней назад
❤❤❤
@mohammedudaifa4322
@mohammedudaifa4322 12 дней назад
@MiduMidhlaj
@MiduMidhlaj 11 дней назад
@FakruDheen-ev2bv
@FakruDheen-ev2bv 12 дней назад
❤❤
@shaalusidheeshaalusidhee4096
@shaalusidheeshaalusidhee4096 12 дней назад
❤❤❤❤
@shaalusidheeshaalusidhee4096
@shaalusidheeshaalusidhee4096 12 дней назад
❤❤❤❤
@kkmajeed143
@kkmajeed143 13 дней назад
❤️❤️❤️
@UnneenkuttyPT
@UnneenkuttyPT 13 дней назад
❤❤❤
Далее
Real respect sig
00:48
Просмотров 1,3 млн