Тёмный

ഗോപിയെയും 🤣അബ്ദുള്ള കുട്ടിയേയും തേച്ച് ഒട്ടിച്ചിട്ടുണ്ട് മുൻ പ്രസിഡന്റ് | Ck pathmanaban| Bjp Troll 

KayyaLNjan
Подписаться 46 тыс.
Просмотров 33 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@MuhammedAli-gj4gm
@MuhammedAli-gj4gm 3 месяца назад
അങ്ങേരു പറയുന്നത് 100%സത്യമാണെങ്കിലും സംഘികളും ക്രിസംഘികളും അദ്ദേഹത്തെ പാകിസ്താനിലേക്ക് പറഞ്ഞ് വിടാൻ സാധ്യത കാണുന്നു
@LegendaryBro-i3k
@LegendaryBro-i3k 3 месяца назад
സമാധാനം. വിവരവും ബോധവും ഉള്ള ഒരു നേതാവ് ബിജെപിയിൽ ഉണ്ടല്ലോ
@TheSanalrajan
@TheSanalrajan 3 месяца назад
KJP കുറച്ചെങ്കിലും ബോധവും വിവരവും ഉള്ളതു ഈ പുളിക്കും ശ്രീധരൻ പിള്ളക്കും മാത്രം ആണ്.
@AnvershemeerPonthonikal
@AnvershemeerPonthonikal 3 месяца назад
Yes
@raങ്കണ്ണൻ
@raങ്കണ്ണൻ 3 месяца назад
ru-vid.com_p28w0moCdo?si=xb0iJTzoMbEt_kJ6 ,🙏
@shamsudheenshamsu2594
@shamsudheenshamsu2594 3 месяца назад
അങ്ങേക്ക് ദീർഗായുസ് ഉണ്ടാവട്ടെ 🙏🙏🙏
@thenike1280
@thenike1280 3 месяца назад
ഗോപിയും അബ്ദുള കുട്ടിയും ബാധ്യതയാണെന്ന് തിരച്ചറിഞ്ഞ യഥാർത്ഥ ബി ജെ പിക്കാരൻ😅😅
@mathewpothenvarghese6989
@mathewpothenvarghese6989 3 месяца назад
He is 100% correct
@anumohammed143
@anumohammed143 3 месяца назад
This is really heroism & saying right
@Beerankutty.KBapputty
@Beerankutty.KBapputty 3 месяца назад
അന്തം ക്കമ്മിക്കുട്ടിയെ പറഞ്ഞത് 100% ശരിയാണ് അഭിനന്ദനങ്ങൾ സുരേഷ് ഗോപിയിൽ ഒരുക്കോൺഗ്രസ്സ്ക്കാരൻ ഉണ്ട് ഇന്ദിരാജിയെ പറ്റി പറഞ്ഞത്❤ അതു ക്കൊണ്ടാണ് അഭിനന്ദനങ്ങൾ💐💐💐
@shameermu328
@shameermu328 3 месяца назад
ഈ മനുഷ്യൻ എങ്ങിനെ ബിജെപി ക്കാരൻ ആയി 🙄🙄🙄
@mohammedashrafabdulkader3774
@mohammedashrafabdulkader3774 3 месяца назад
ഇദ്ദേഹത്തെ നിങ്ങൾ നേരിട്ട് കണ്ണൂരിൽ വന്നു കാണൂ... അയാളുടെ സംസാരവും, പെരുമാറ്റവും, പുഞ്ചിരിയും ഒരറ്റ കേരളത്തിലെ നേതാക്കൾക്കും കാണാൻ കഴിയില്ല...
@fidhajasmin4910
@fidhajasmin4910 3 месяца назад
Correct
@Senika-bt1gc
@Senika-bt1gc 3 месяца назад
സ്റ്റാൻഡേർഡ് ഉള്ള നേതാവ് C K പത്മനാഭൻ 👍👍👍
@SR-world939
@SR-world939 3 месяца назад
Correct👍🏻❤
@PEACEŪSOUL1
@PEACEŪSOUL1 3 месяца назад
കഴിഞ്ഞ മാസം, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഇന്ത്യയിൽ വരാനിരിക്കുന്ന മൺസൂൺ സീസണിൽ സാധാരണയിൽ കവിഞ്ഞ മഴ പ്രവചിച്ചു, "അനുകൂലമായ" ലാ നിന സാഹചര്യങ്ങൾ ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.🙄
@basheerkung-fu8787
@basheerkung-fu8787 3 месяца назад
❤🎉😅😅😅
@jalalvs9458
@jalalvs9458 3 месяца назад
❤❤❤
@nithin__joseph
@nithin__joseph 3 месяца назад
വർഗ്ഗധിപത്യവും കോളണിയലിസ്റ്റ് ചിന്താ സരണികളും റാടിക്കലായിട്ടുള്ള ഒരു മാറ്റമല്ല
@balachandranreena6046
@balachandranreena6046 3 месяца назад
ബിജെപി യിൽ ബോധം ഉള്ള ഒരേ ഒരാൾ ആണ്. Ck.
@abdulatheef2805
@abdulatheef2805 3 месяца назад
Kittilla annu karuthiya trshur kittiya annu kili😂 poyathan ashan 😂😂
@AbdulKareem-rj6oc
@AbdulKareem-rj6oc 3 месяца назад
ഞങ്ങൾ ക് അറിയുന്ന ബിജെപി കാർ രാജേട്ടൻ മുകുന്ദേട്ടൻ പത്മനാഭൻ ശോഭചേച്ചി സുരേന്ദ്രൻ രമേശ് ശശികലചേച്ചി അങ്ങെനെ കുറെ പേര് എന്നാൽ ഇപ്പൊ ബിജെപി യിൽ സ്ഥാനം കിട്ടാൻ ഏത് അഡനും അടകോടനും മോദിജി യെ ഒന്ന് പൊക്കി പറഞ്ഞാൽ സ്ഥാനം ഉറപ്പ് ഇത് ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടി യിലും കാണാത്ത ഒരു പ്ര ക്രിയ
@dreamworldmydreamland4848
@dreamworldmydreamland4848 3 месяца назад
അടി പൊട്ടാൻ പോകുന്നുള്ളൂ
@shajichacko7610
@shajichacko7610 3 месяца назад
CKP is the real BJP Leader who has got a diplomatic concept like Rajagopal Sir, Mararji Sir and just go through the way how he interact with Media as well Public 👍👍👍👍🙏
@ThampyJohn-l8g
@ThampyJohn-l8g 3 месяца назад
Eppol ahvasaram kittuniillea thakhathil upayogikkan. Abu
@Aami-wy9gv
@Aami-wy9gv 3 месяца назад
Satyam sureshgopi ee dramayokkey kanikkunnatu adhikarattinum panattinum vendi matramanu.itu thirichariyunna oru kalam janangalkku undavum.padhmanabhan sir parayunnatu correct anu.
@sreejithps3579
@sreejithps3579 3 месяца назад
Indiayude architect ennanu paranjathu..mathavu ennalla
@shababahamed7955
@shababahamed7955 3 месяца назад
Paranjath.100.sathamanam.sathyam..ellattilum.und.narikal..avareyanu.nattil.ninnu.purathakkendath
@anwarshan2974
@anwarshan2974 3 месяца назад
😁😅😂
@SaifudheenH-r9v
@SaifudheenH-r9v 3 месяца назад
😂😂😂🤣
@mujeebpm4717
@mujeebpm4717 3 месяца назад
ഇയാൾക്ക് സ്ഥാനങ്ങൾ കുറഞ്ഞു അല്ലാതെ നന്നായി എന്ന് കരുതുന്നില്ല
@nasartharon7707
@nasartharon7707 3 месяца назад
patti
@Libi897
@Libi897 3 месяца назад
ഇദ്ദേഹം ബിജെപി ക്കാരൻ തന്നെയാണോ?
@AbdulkarimAbdulkarim-yi1cr
@AbdulkarimAbdulkarim-yi1cr 3 месяца назад
Vetta valiyan
Далее
Why is it different from what I thought?
00:15
Просмотров 1,5 млн
DIY Pump Solutions
00:18
Просмотров 1,8 млн