Тёмный

ഗോബി മഞ്ചൂരിയൻ | Gobi Manchurian Recipe in Malayalam | Restaurant Style 

Shaan Geo
Подписаться 2,5 млн
Просмотров 2,1 млн
50% 1

Gobi Manchurian is an Indo-Chinese veg side dish made with Cauliflower. It also serves as a starter in parties. The batter coasted Cauliflower is deep fried in oil and then tossed with sauces, onion, chilli, ginger and garlic. Among the dry and with gravy variants of Gobi Manchurian the dry one is more popular. It goes well with fried rice and noodles. Friends, try this easy recipe and please post your feedback.
#gobimanchurian
🍲 SERVES: 4
🧺 INGREDIENTS
Cauliflower - 400 gm
Salt (ഉപ്പ്) - 1 Tablespoon
Hot Water (ചൂടുവെള്ളം) - 1 Litre (4 Cups)
All Purpose Flour (മൈദ) - ½ Cup (70 gm)
Corn Flour (ചോളപ്പൊടി) - ½ Cup (70 gm)
Black Pepper Powder (കുരുമുളക് പൊടി) - ½ Teaspoon
Salt (ഉപ്പ്) - ¾ Teaspoon
Refined Oil (എണ്ണ) - 500 ml
Tomato Ketchup (ടുമാറ്റോ കെച്ചപ്പ്) - 3 Tablespoons
Soy Sauce (സോയ സോസ്) - 1 Tablespoon
Chilli Sauce (ചില്ലി സോസ്) - 2 Tablespoons
Water (വെള്ളം) - ½ Cup (125 ml)
Spring Onion Bulb (white part) - ½ Cup (Chopped)
Spring Onion Greens (green part) - ½ Cup (Chopped)
Ginger - 1 Inch Piece (Finely Chopped)
Garlic - 8 Cloves (Finely Chopped)
Green Chilli (പച്ചമുളക്) - 1 No (Chopped)
Capsicum (കാപ്സിക്കം) - One half (Chopped)
Refined Oil (എണ്ണ) - 3 Tablespoons
Salt (ഉപ്പ്) - ½ Teaspoon
Black Pepper Powder (കുരുമുളക് പൊടി) - ½ Teaspoon
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/

Хобби

Опубликовано:

 

2 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@krishnakumarv.k6189
@krishnakumarv.k6189 2 года назад
പാചകവിധിയിൽ ഏറ്റവും നല്ല അദ്ധ്യാപകൻ ആണ് Shaan.... നല്ല കൈവഴക്കം, മെയ് വഴക്കം, കയ്യൊതുക്ക്... ഞങ്ങൾ വിദ്യാർഥികൾക്ക് (സ്വയം പാചകത്തിൽ )അങ്ങയുടെ സാന്നിധ്യം എത്ര അനുഗ്രഹം.... ഒരായിരം നന്ദി... ചായ ആയാലും ബിരിയാണി ആയാലും ഷാൻ ഉണ്ടെങ്കിൽ ഞങ്ങൾക്ക് easy ആണ്...
@shynimolreji5725
@shynimolreji5725 8 месяцев назад
തുടക്കം മുതൽ അവസാനം വരെ ഒരു മടുപ്പുമില്ലാതെ കാണാൻ പറ്റുന്ന ore ഒരു ചാനൽ ❤❤❤❤❤
@ashamarythomas9741
@ashamarythomas9741 2 года назад
സിംപിൾ ചായ ആയാലും കോംപ്ലിക്കേറ്റഡ് ബിരിയാണി ആയാലും സൈഡ് ഡിഷുകൾ ആയാലും കുക്ക് ചെയ്യുന്നത് ഒരു വലിയ ജോലിയാണെന്ന് തോന്നിക്കാത്ത വിധത്തിലുള്ള റെസിപ്പിയാണ് ഷാൻ ജിയോയുടെ പ്രത്യേകത. ഒന്ന് ട്രൈ ചെയ്യാലോ എന്നു ആർക്കും തോന്നും.
@abis1035
@abis1035 2 года назад
നൂറ് ശതമാനവും ശെരിയാണ്
@shameenashan1270
@shameenashan1270 2 года назад
Sathyam
@animohandas4678
@animohandas4678 2 года назад
വളരെ ശരി
@bincymanu5203
@bincymanu5203 2 года назад
Correct.. 5 min kondu prepare cheyyavunna dishes 15-20 minutes kondu valichu neetti kondulla cooking videos kaanan thanne madupp thonnum..
@mayadileep8079
@mayadileep8079 2 года назад
Correct
@Annies612
@Annies612 2 года назад
I started following you recently just because you value people’s time! Always straight to the point. Brilliant man !
@linsaniya
@linsaniya 2 года назад
ഷാൻ ചേട്ടാ ..... അടിപൊളി ഗോബി മഞ്ചൂരിയാൻ തന്നെയാണ് അങ്ങ് ഇവിടെ കാഴ്ചവച്ചിരിക്കുന്നത് എന്ന് ആർക്കും നിസംശയം പറയാം👌👌👌 ശരിക്കും കൊതിയൂറും അനുഭവമായിരുന്നു ഈ അവതരണം.😋😋😋 ഇത്രയും മനോഹരമായി കുക്കിങ്ങ് വീഡിയോകൾ കാണുന്നത് വളരെ വിരളമാണ്🥰🥰 . വളരെ പ്രൊഫഷണൽ ആയിട്ടുളള ഈ അവതരണത്തിന് ഒരു ബിഗ് ലൈക്ക് ആദ്യം തരാം👍 ഏതൊരു ബിഗിനർക്കും ചെയ്യാൻ പറ്റുന്ന രീതിയിൽ വളരെ സിംപിൾ ആയിട്ടും പെർഫെക്ട് ആയിട്ടും ആണ് അങ്ങയുടെ ഈ ചാനലിൽ കുക്കിങ് ഓരോന്നും പരിചയപ്പെടുത്തുന്നത്.🙏🙏 ഏതൊരു മലയാളിക്കും എങ്ങനെയുളള കുക്കിങ്ങിനും ആശ്രയിക്കാൻ പറ്റുന്ന ഒരു എൻസൈക്ലോപീഡിയ അവട്ടെ ചേട്ടന്റെ ഈ ചാനൽ എന്ന് ആശംസിക്കുന്നു.🎉🎉🎉 അഭിനന്ദനങ്ങൾ.🎊🎊🎊 ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു ഈ വീഡിയോവും.🥰🥰🙏🙏🙏
@ShaanGeo
@ShaanGeo 2 года назад
❤️🙏
@thersiathomas7642
@thersiathomas7642 Год назад
😅
@Linsonmathews
@Linsonmathews 2 года назад
Gobi യുടെ ഒത്തിരി റെസിപ്പികൾ നമ്മൾ കഴിക്കുന്നുണ്ടെല്ലും മഞ്ചുരിയൻ തന്നെയാണ് ഇഷ്ടം 😋 പൊളി ഷാൻ ചേട്ടാ 👌👌👌
@smithaks4457
@smithaks4457 2 года назад
ഷാൻ ചേട്ടൻ വളരെ നന്ദി... ഇതുപോലുള്ള റെസിപ്പികൾ പകർന്നു തരുന്നതിനു 🙏🙏🙏🙏
@anoopkallada3981
@anoopkallada3981 2 года назад
പാചകം ഒരു കല ആണെന്ന് വളരെ ലളിതമായ രീതിയിൽ മനസിലാക്കിത്തന്നു നന്ദി സഹോദരാ........ നല്ല അവതരണം 👍👍
@ShaanGeo
@ShaanGeo 2 года назад
Thank you Anoop
@user-cn7oh9fe3s
@user-cn7oh9fe3s 2 года назад
നല്ല വിവരണം, കാണാനും സിമ്പിൾ, പാചകം ചെയ്യാനും👌👌👌👌
@vinujakv1396
@vinujakv1396 2 года назад
Thank you for sharing this dish with us. I will definitely try this recipe. In fact, I am looking forward to it. Because I'm sure it'll be fantastic if I try your recipe with your exact measurements.
@narayanaprasad9732
@narayanaprasad9732 2 года назад
Crisp detailing. Presentation as yummy as the dish. Keep going. Am inspired to cook just because of you.
@omananilaparayil3010
@omananilaparayil3010 2 года назад
ഞാൻ ആദ്യമായാണ് ഗോബി മഞ്ചൂരിയൻ റെസിപ്പി കാണുന്നതു്. എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു വിഭവമാണ്. ഞാൻ ആദ്യമായി ഇതു കഴിക്കുന്നത് മൈസൂർ ന്നാണു് വളരെ വർഷങ്ങൾക്കു മുൻപ് - ഇഷ്ടം കൊണ്ട് എന്റെതായ രീതിയിൽ ഫ്രൈ ചെയ്തു നോക്കിയിട്ടുണ്ടു് ഫലം നിരാശ.ഇന്നിപ്പോ ഇതു കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ടു്. തീർച്ചയായും ഞാൻ ഉണ്ടാക്കും.ഒത്തിരി നന്ദി.
@jishigirish7305
@jishigirish7305 2 года назад
ചില പാചകങ്ങൾ ചെയ്യാൻ പറ്റില്ലയെന്ന് വിചാരിച്ചാലും ഷാൻ ചേട്ടൻ പറഞ്ഞു ചെയ്തു കാണിച്ചുതരുമ്പോൾ ഏതു പാചകവും easy ആവും....സൂപ്പർ ആവും....അടിപൊളിയാവും👍👌🙏🤤🤤🤤
@ShaanGeo
@ShaanGeo 2 года назад
Thank you jishi
@kairaliprajith1815
@kairaliprajith1815 2 года назад
The simplicity of your presentation makes your cooking more easy for everyone. Keep going 👍
@sethunath8458
@sethunath8458 Год назад
ഒരു രക്ഷയും ഇല്ല മാഷേ നിങ്ങളുടെ കുക്കിങ് ഇത്രയും സിമ്പിൾ ആയി പറഞ്ഞു തരുന്ന മറ്റൊരു കുക്കിങ് ചാനൽ വേറെ ഇല്ല 👏🏻👏🏻
@ShaanGeo
@ShaanGeo Год назад
Thank you sethu
@vidhusureshsukumaran8970
@vidhusureshsukumaran8970 2 года назад
Thank u shan..... കോളിഫ്ലവറിൽ ബാറ്റർ കോട്ട് ചെയ്യുന്നത് കാണിച്ചത് സൂപ്പർ... ബാറ്റർ കലക്കിയാണ് ചെയ്തിട്ടുള്ളത്.. അപ്പോൾ വെള്ളം കൂടിപ്പോകും കോട്ടിങ് ശരിയാകില്ല.. ഷാൻ കാണിച്ചത് soopperb.... ക്രിസ്റ്റൽ ക്ലിയർ ആയി പറഞ്ഞു തരാനുള്ള കഴിവ് 👌👌👌👌🙏നല്ല റെസിപ്പി
@ShaanGeo
@ShaanGeo 2 года назад
Thank you
@kamarurashid7025
@kamarurashid7025 2 года назад
Ethra nannaayi aanu oro recipes um explain cheyyunnath...perfect... No words 👍🏻👍🏻... Will definitely try...Waiting for another yummy recipe... Keep going...😍👍🏻😊
@flaviashaju7327
@flaviashaju7327 2 года назад
Waiting ayirunnu...Thanks dear...👍🥰 Intro parayunnathinte style onnu mariyathu pole.... Aaa pazhaya style thanneyanu super....ketto...😁😁👍
@ananthavallycrc2297
@ananthavallycrc2297 2 года назад
താങ്ക്സ് ഷാൻ ജിയോ ഗോപി മഞ്ചൂരി തീർച്ചയായും ട്രൈ ചെയ്യും 👍👍
@AnilKumar-wu8tl
@AnilKumar-wu8tl 2 года назад
Shaan you bring so much precision into Kerala cooking and as a result we get the same taste each time we cook.I have not seen any other Mallu youtubers doing it!
@lohimanjoli
@lohimanjoli Год назад
True
@sajisaju981
@sajisaju981 2 года назад
എല്ലാം വളരെ കൃത്യമായി പറഞ്ഞു തരുന്ന shan ചേട്ടന് ഒരുപാട് നന്ദി 👍🏻👍🏻 സൂപ്പർ 👌👌
@jazeelatm8965
@jazeelatm8965 2 года назад
Tnx shaan for this recipe 👍.Tried and came out well.
@sreelethasalim4894
@sreelethasalim4894 2 года назад
ഞാൻ ഉണ്ടാക്കി നോക്കി. ശരിയായി cheyyan പറ്റി. Thanks
@reweyko
@reweyko 2 года назад
i made this 3 times in one week everyone in my family liked it .... thank you so much shaan and make sure to bring more wonderful recipes
@ShaanGeo
@ShaanGeo 2 года назад
🙏🙏
@Ladycouture99
@Ladycouture99 2 года назад
I'm going to make this tmw
@DileepKumar-oh4ym
@DileepKumar-oh4ym Год назад
Super 👍 ഗോപിമഞ്ഞൂറിയാൻ പൊളിച്ചു...
@abhilash5271
@abhilash5271 10 месяцев назад
Hi Shaan, tried this recipe today and it was really nice. Thanks to your precise recipe! Expecting more 👏👏
@ShaanGeo
@ShaanGeo 10 месяцев назад
Glad you liked it
@LeelaMani-sb2mz
@LeelaMani-sb2mz 7 месяцев назад
​@@ShaanGeo🤗👩‍❤️‍👩😍😎🤩🥰❤❣️💞💘👍👌💛💙
@praveenatr4651
@praveenatr4651 11 месяцев назад
Innu undaakkan noakiyappozhanu Sirinte recipe kandathu .ithu kandittu veanam ithu thayaraakkan. Thank you so much...🙏
@divyabhaskaran8687
@divyabhaskaran8687 2 года назад
Kazhinja dhivasam njangal Gobi manjooriyan undakkan thudangippol first search cheythath ee channel aannu.we will try this one ...nice recipies
@sindhusatheeshkumar9851
@sindhusatheeshkumar9851 2 года назад
My favorite 😍 Thank you Shan dear❤️
@cuppycaketeddy3251
@cuppycaketeddy3251 Год назад
I made the dish today, following your instructions in all steps.. my family loved it ... thank you ❤ your channel is a blessing for me😊
@ShaanGeo
@ShaanGeo Год назад
My pleasure 😊
@rishalafajer8523
@rishalafajer8523 3 месяца назад
ഞാൻ ആദ്യമായി സർ പറഞ്ഞപോലെ ഉണ്ടാക്കി എല്ലാരുടെയും നല്ല അഭിപ്രായമായിരുന്നു 👍🥰thanks
@ajidaniel555
@ajidaniel555 2 года назад
പറഞ്ഞ് മടിപ്പിക്കാതെ ഡിഷ് ഉണ്ടാക്കിക്കാണിക്കുന്ന കേരളത്തനിമ നിലനിർത്തുന്ന ഒരേ ഒരു യു ടുബർ ❤️❤️❤️
@ShaanGeo
@ShaanGeo 2 года назад
Thank you aji
@vijaydubai010
@vijaydubai010 2 года назад
Superb one, will try it for sure. Thanks Shaan👍👍👍👍👍
@valsajohn4870
@valsajohn4870 Год назад
I tried your fried rice, butter chicken, gopi Manchurian, paneer masala. All came out well. Your recipes are so good. Thank you
@ShaanGeo
@ShaanGeo Год назад
Most welcome 😊
@maryann3070
@maryann3070 Год назад
Shan you are incredible 👏🏻👏🏻👍 I am an ardent fan of yours . Your recipes are fantastic 🙏🙏Thank you dear Shan
@edusoul8894
@edusoul8894 2 года назад
Cooking ചെയ്യാൻ മടി ഉള്ളവരെ പോലും നിങ്ങള് അങ്ങ് motivate cheyyuvanallo.......😂Adipoliyanu videos ..❤️
@ShaanGeo
@ShaanGeo 2 года назад
Thank you edu
@varshasasi954
@varshasasi954 2 года назад
The best thing about your channel is if we are in a hurry and looking for recipes your videos are so convenient. Like just watch the videos which are short and up to the point then go make the dish
@swethas5824
@swethas5824 Год назад
Tried this and the Gobi fry was almost over before making the Manchurian .. it was that good.. the best part is, all your recipes have perfect measurements.. keep up the good work and all the best :)
@ShaanGeo
@ShaanGeo Год назад
🙏🙏
@reshmaps5282
@reshmaps5282 10 месяцев назад
@@ShaanGeo please do gopi Manchurian fried rice
@minjusukumaran1928
@minjusukumaran1928 Год назад
Hi shan.. I have tried some of your recipes all came out best😍.but the gobi manchurian alone was a bit tangy....can I know the reason ..as I am new to cooking 😊
@sindhukb5481
@sindhukb5481 2 года назад
Super 👌👌👍👍😍Will surely try .my son's favourite.thankyou shann brother
@beenajoseph4964
@beenajoseph4964 2 года назад
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ ഷാൻ....
@NaseebaAshrafAli
@NaseebaAshrafAli Год назад
I made this delicious recipe today.Thank you so much!!
@dhanarajt
@dhanarajt 2 года назад
Super preperation. Nannayi varum ennu urappaanu. njan try cheyyum.
@hayarunizaa1035
@hayarunizaa1035 2 года назад
റെസിപ്പി എല്ലാം സൂപ്പർ ആണ്‌ എളുപ്പം പഠിക്കാൻ കഴിയും 🙏
@lintuvarghese2986
@lintuvarghese2986 2 года назад
Thank you for your recipe.Looks yummy 😋. I will try this. 👍👍
@nobletruth4928
@nobletruth4928 2 года назад
It’s a wonderful dish. In China, we used to eat with plain rice. The differences are: 1. Nowadays instead of cauliflower, caulini is more popular. Which taste superb. 2. Here using of spring onions are rare… for this dish they use scallions, garlic( the whole plant) . So the taste and flavor would be very different. 3. Gravy should be very little. They don’t mix the deep fried nuggets in to the stir-fry. Once the stir fry is over , transfer to a plate.. and on top… they place the nuggets. So, some of the nuggets on very top, keep crispy. Anyhow, your recipe is so cool. I’m sure it has its own tate🥰
@subinsabu1543
@subinsabu1543 2 года назад
Ok sir 😂😂
@AnilKumar-wu8tl
@AnilKumar-wu8tl 2 года назад
Yes what you said is a very important point the gravy should be little and should not soak the cauliflower fritters fully otherwise it will not be crunchy
@bijukottini
@bijukottini 10 месяцев назад
What's the deference between scallions and spring Onion???
@nobletruth4928
@nobletruth4928 10 месяцев назад
@@bijukottini scallion aroma is different
@geethasuresh2095
@geethasuresh2095 2 года назад
എനിക്ക് ഇപ്പോൾ ഏറ്റവും ഇഷ്ടപെട്ട കുക്കിംഗ്‌ ചാനൽ. ബോറടിപ്പിക്കാതെ ഏറ്റവും എളുപ്പത്തിൽ അടിപൊളി ആയി മനസിലാക്കി തരുന്ന ഷാനിനു ഒരായിരം ആശംസകൾ
@ireenphilip639
@ireenphilip639 2 года назад
Hey Shaan chetta! I love your recipes a lot. Whenever I try to make Gobi Manchurian it never turns out to be good. But this time I decided to give your recipe a try and I must say it was so delicious! Thank you so much 💓
@ShaanGeo
@ShaanGeo 2 года назад
Thank you very much
@binduunni8240
@binduunni8240 Год назад
@jayamary1631
@jayamary1631 2 года назад
Really I'm waiting this recipe. Thank you shan.
@niyathamajoniyathamajo5669
@niyathamajoniyathamajo5669 2 года назад
കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ റെസിപ്പി ക്കു വേണ്ടി. Thank you sir
@krishnapriyaknair8480
@krishnapriyaknair8480 Год назад
Suber presentation . Valare simple aayi present cheythu.
@tuniskittens1093
@tuniskittens1093 4 месяца назад
Tried it and turned out good. Got compliments from friends. Cooking in high flame and using spring onions were the key things. Thanks Shaan😊
@jojyp
@jojyp 2 года назад
Your videos are really good and really helpful for a cooking beginner like me. Keep going..........
@anjanashinoy
@anjanashinoy Год назад
Thanks bro...got a crispy Gobi fry for the first time ever...no bluffings...no personal matters ... Just straight to the point...with a good receipe....happy with the result
@ShaanGeo
@ShaanGeo Год назад
Thank you Anjana
@susijeanr8783
@susijeanr8783 Год назад
I tried this recipe today. Came out well. Thank you so much 💓.
@thafseerabasheer858
@thafseerabasheer858 2 года назад
Adipoli Good presentation 👏🏻👏🏻
@tgreghunathen8146
@tgreghunathen8146 2 года назад
ഗോപി മഞ്ജുറിയാൻ . അടിപൊളി and സിമ്പിൾ .
@zakinaasif9047
@zakinaasif9047 2 года назад
Likes all ur cooking videos.. really nice presentation and well explained without dragging..looking forward for more delicious recipes..
@ShaanGeo
@ShaanGeo 2 года назад
🙏🙏
@rosely4326
@rosely4326 2 года назад
എപ്പോഴും പറയാറുള്ളത് പോലെ റെസിപ്പി യും പോലെ തന്നെ simple ആയുള്ള അവതരണം ആർക്കും മനസ്സിൽ ആകുന്ന വിധത്തിൽ, തിരിച്ചു സംശയം ഒന്നും ചോദിക്കാൻ ഇല്ലാത്ത രീതിയിൽ 👏👏👏👍
@ajeeshantony7624
@ajeeshantony7624 2 года назад
Ellam vekthamaki paranjuthannathin thanks ❤️
@ramyas72
@ramyas72 2 года назад
As usual very simple easy to follow receipe. Tried and came very well today.
@ShaanGeo
@ShaanGeo 2 года назад
Thank you Ramya
@lincymm6
@lincymm6 2 года назад
I have tried this recipe. It is really good. Everyone enjoyed it. Thank you.
@mymedia5498
@mymedia5498 Год назад
When ever i plan to make dish, firstly i go through ur playlist.. ❤
@cnbnambeesan4386
@cnbnambeesan4386 2 года назад
As usual superb.,...Shaanji...Good presentation & looks yummy. Vl try surely to make same way........
@bhaskardas6492
@bhaskardas6492 2 года назад
Wonderful description! As usual Shaanji, your recipe is indeed very good. Hats off!
@ShaanGeo
@ShaanGeo 2 года назад
Thank you very much
@gireeshtg8657
@gireeshtg8657 2 года назад
മനോഹരം...ഒരുപാട് സന്തോഷം...😍😍😍ഇതുപോലെയുള്ള വെജിറ്റേറിയൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു🥰🥰🥰🙏🙏🙏
@ShaanGeo
@ShaanGeo 2 года назад
Thank you Gireesh
@gireeshtg8657
@gireeshtg8657 2 года назад
@@ShaanGeo 🥰❤️
@jessyeraplackal4437
@jessyeraplackal4437 2 года назад
എല്ലാ റെസിപ്പികളും കാണാറുണ്ട്.. ചിലതെല്ലാം ട്രൈ ചെയ്യാറുണ്ട്.. Success
@abdullahansari4760
@abdullahansari4760 2 года назад
Super chetta, valare simpilayi paranju thannathinu thanks
@sajnabilal3192
@sajnabilal3192 Год назад
നല്ല അവതരണം 👍👍👍👍👍👍👍
@aishuuu1887
@aishuuu1887 2 года назад
I tried this😍Omg the taste was lit🔥🔥🔥
@natureaddict1942
@natureaddict1942 2 года назад
I tried this recipe today and it was a huge success.. thank you
@brintoeappen
@brintoeappen 2 года назад
I prepared your recipe. It came out well... Thanks Shaan Geo
@reghunathak5159
@reghunathak5159 2 года назад
Your accent is very polite. Thank you shaan. Message from reghunath Cochin Kerala.
@bekkyalbert3950
@bekkyalbert3950 2 года назад
This was my first time making it at home...your recipe was very helpful and my family loved it...God bless
@ShaanGeo
@ShaanGeo 2 года назад
Thank you bekky
@sethulakshmir480
@sethulakshmir480 2 года назад
Thank you..njagalipo kazhichukondirikkuva...machan poliyaa... super... 🥰🥰🥰🥰
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 года назад
നല്ല അവതണം,തീർച്ചയായും ഉണ്ടാക്കും
@ajithkumar9814
@ajithkumar9814 2 года назад
Perfect cooking ♥
@saraswathyp4445
@saraswathyp4445 2 года назад
Mouthwatering recipe.very clear and precise demo.
@Joshusworld
@Joshusworld 6 месяцев назад
I tried this… I got it perfectly like as you said… Thankyou for the vedio
@jestinpjohn
@jestinpjohn 10 месяцев назад
Nte ponnoo poli saanam🎉🎉🎉 njan try cheythoottooo nice
@divyamoljoe2308
@divyamoljoe2308 Год назад
Chetta super nhn innu try cheythu.... Nannayittund.... Thankyou so much chetta
@ShaanGeo
@ShaanGeo Год назад
Thank you Divya
@Antuantony1
@Antuantony1 Год назад
Thank you brother, I tried this today and it was superb
@ShaanGeo
@ShaanGeo Год назад
Thank you Antony
@geetapillai1819
@geetapillai1819 2 года назад
Shanjio യുടെ tomato റൈസ് ഉണ്ടാക്കി നല്ല ടേസ്റ്റേയുണ്ടായിരുന്നു എന്റെ മോൾക്കും അച്ഛനും എല്ലാവർക്കും ഇഷ്ടമായി. താങ്ക്സ് shanjio. ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 👌👌👌
@ShaanGeo
@ShaanGeo 2 года назад
Thank you Geetha
@teddygummies2484
@teddygummies2484 2 года назад
Super adipoli😋😋😋. Thanks🙏🙏
@sheelasheela1088
@sheelasheela1088 2 года назад
I was waiting for this recipe thank you I will try🌹
@gopikaraj5555
@gopikaraj5555 Год назад
I tried this recipe tonight Shaan chetta ❤ it was so tasty. thank you
@lathavijayan8588
@lathavijayan8588 Год назад
Innale. Undakki
@divysn
@divysn 2 года назад
Hai Shan. Good recipe as usual 👍
@mazzamaz7704
@mazzamaz7704 2 года назад
Pwoli💯🤝
@pradeepthanx813
@pradeepthanx813 Год назад
I tried this recipe today , came out really well 👌👌👌 superb
@ShaanGeo
@ShaanGeo Год назад
Thank you pradeep
@rajasrijayalakshmi2242
@rajasrijayalakshmi2242 2 года назад
Tried it today,came out very well Used wheat flour instead of maida as I don't use it It came out crispy Thanks a lot
@ShaanGeo
@ShaanGeo 2 года назад
😍🙏
@TM15HAKRN
@TM15HAKRN 2 года назад
Thx for telling us I too didnt want to use maida Now will try ur way..wth atta..thx😆
@sreelekha2023
@sreelekha2023 Год назад
Thank you Shan for your amazing presentation because I feel everybody explains very lengthy and lose our time U only come to the point and explains easily . Thank U again Shan keep continuing
@ShaanGeo
@ShaanGeo Год назад
Thank you sree
@shininc3099
@shininc3099 2 года назад
Ella cooking videosum poliyanu bro .oru doubt und chilly gopiyum gopy manjooriyanum thammil cookingil enthaanu difference ?
@susythomas6606
@susythomas6606 2 года назад
Simple and easy.v detailed recipe as always.
@ShaanGeo
@ShaanGeo 2 года назад
Thank you Susy
@rajeevrajendran4569
@rajeevrajendran4569 2 года назад
One of the most favorite dish.. Thank You for the very simple and professional style.. Cooking looks very very simple when you do ...
@ShaanGeo
@ShaanGeo 2 года назад
😍
@aswathys4493
@aswathys4493 2 года назад
Chettante receipes ellam super annu njan try cheyarund ethu njan sunday undakkum
@alicewilson9742
@alicewilson9742 11 месяцев назад
Hi Shan your presentation is amazing.. we all love it. Many dishes we tried, all are very nice and tasty. Will try this too soon. God bless you Shan
@ShaanGeo
@ShaanGeo 11 месяцев назад
Thank you so much 🙂
@shanumon1745
@shanumon1745 2 года назад
Clear presentation.👏
@ancyjbenadict456
@ancyjbenadict456 2 года назад
Lots of Love shan chetta..❤ Ur presentation 👌👌
@ShaanGeo
@ShaanGeo 2 года назад
Thank you Ancy
@kunjuzzfamily4825
@kunjuzzfamily4825 2 года назад
Kanumbol thanne kothiyavanu 😋😋😋
@mohammedhussain808
@mohammedhussain808 2 года назад
Nalla clerar aaitum samadhanamaitum ennal valichu neetatheum ulla shaan recipies super
@haseenathasneemvk3807
@haseenathasneemvk3807 2 года назад
I tried it. It was awesome 😍
Далее
Артикул 176635998
0:58
Просмотров 3,4 млн
а вам так слабо ? )
0:10
Просмотров 7 млн
Amazing weight loss transformation !! 😱😱
0:24