Тёмный

ഗ്യാസ്കറ്റ് ഇല്ലാതെ One-Piece ക്ലോസെറ്റ് ഫിറ്റ്‌ ചെയ്തപ്പോൾ.| Gasket in wash down closet. 

MahiTech videos
Подписаться 45 тыс.
Просмотров 16 тыс.
50% 1

One-Piece ക്ലോസെറ്റ് ഫിറ്റ്‌ ചെയ്യുമ്പോൾ ഇതിന്റെ ആവശ്യമുണ്ടോ.?
European closwt fitting
on piece closet fitting
plumbing work
mahitech videos
wash down closet fitting
european closet setting
seat cover fixing
#plumbing
#washdowncloset
#OnePieceCloset
#EuropeanCloset

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@Bipinkumar-vx7pk
@Bipinkumar-vx7pk 9 месяцев назад
Chetta ee 4 paip vakkana alav paranju taramo ella closettum oru alavu thannayano
@MahiTechvideos
@MahiTechvideos 9 месяцев назад
അല്ല 220mm allenkil 8 അര inch,300 mm aggane 2,3 അളവ് und closet ഇതാണ് എന്ന് അദ്ദ്യം conform ചെയ്യണം
@Bipinkumar-vx7pk
@Bipinkumar-vx7pk 9 месяцев назад
@@MahiTechvideos chetta 8.1/2 in pooshil ninnani tailsil ninnqna alavu
@aneeshkoottungal1669
@aneeshkoottungal1669 Месяц назад
കമ്പനി കവറിൽ ബോൾട്ട് അല്ല തരാതിരുന്നത്, നട്ട് ആണ് തരാതിരുന്നത്
@ChummiRashee-l8y
@ChummiRashee-l8y 7 месяцев назад
3inch closet aanengilo
@MahiTechvideos
@MahiTechvideos 7 месяцев назад
ഗ്യാസ്കറ്റ് വയ്ക്കേണ്ടി വരും 👍🏼
@sijikhader1076
@sijikhader1076 10 месяцев назад
Puthiya closest vechappam smell varunnu ethukoda angane varunnath
@MahiTechvideos
@MahiTechvideos 10 месяцев назад
Air കൊടുത്തിട്ടല്ലേ
@sijikhader1076
@sijikhader1076 10 месяцев назад
Koduthuttund
@MahiTechvideos
@MahiTechvideos 10 месяцев назад
@@sijikhader1076 എന്നാൽ Air flow കൊടുത്തത് ശെരി ആയി കാണില്ലായിരിക്കും.
@gineeshk.t4210
@gineeshk.t4210 Год назад
Smell varumo?
@MahiTechvideos
@MahiTechvideos Год назад
Illa closetinte side white cement or silicon vach gap fill cheyyanm
@martinmg2746
@martinmg2746 Год назад
വാഷ് ഡൗൺ ക്ലോസെറ്റിന് jelly ബുഷിനു പകരം ലീപ് റിംഗ് ഉപയോഗിക്കാം എയർ ടൈറ്റ് കിട്ടും
@MahiTechvideos
@MahiTechvideos Год назад
@martin mg...👍👍👍
@TouchTouch
@TouchTouch Год назад
അപ്പോൾ gasket എന്തിനാണ് 🙄
@MahiTechvideos
@MahiTechvideos Год назад
@Touch&Touch...Bro ഞാൻ പറഞ്ഞത് wash down closet ഫിറ്റ്‌ ചെയ്യുബോൾ gasket use ചെയ്തില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല എന്നാണ്..കാരണം ക്ലോസെറ്റിന്റെ വെസ്റ്റ് പോകുന്ന പൈപ്പ് 4"ആയത്കൊണ്ട് അത് pvc പൈപ്പ് ൽ കയറി tight ആയിട്ട് നിൽക്കും...അത്കൊണ്ട് Gasket ഉപയോഗിക്കേണ്ട കാര്യമില്ല എന്നാണ് പറഞ്ഞത്..പലരും ഉപയോഗിക്കുന്നവരുമുണ്ട്....എന്നാൽ Siphonic Clost ആണെങ്കിൽ Air flow currect ആകാൻ വേണ്ടി gasket ഉറപ്പായും ഉപയോഗിക്കണം..😊
@TouchTouch
@TouchTouch Год назад
@@MahiTechvideos ok bro 👍🏻... സൈഫോണിക് എടുക്കല്ലേ പണികിട്ടും 👍🏻
@niranjananair4706
@niranjananair4706 Год назад
@@TouchTouch സാനിറ്ററി പാട് ഒക്കെ ഇടുക ആണെങ്കിൽ അല്ലെ ഉദ്ദേശിച്ചത്
@muhammedshifas1675
@muhammedshifas1675 8 месяцев назад
ന്യൂ ക്ലോസെറ്റ് ഇൽ സ്മെല് 😰
@MahiTechvideos
@MahiTechvideos 8 месяцев назад
Air pipe കൊടുത്തിട്ടുണ്ടോ.?
@saluanchal
@saluanchal Год назад
ഇത്ര ഉള്ളു അല്ലേ 👍👍👍👍
@MahiTechvideos
@MahiTechvideos Год назад
@Salu anchal...👍👍
@gireeshkumar9923
@gireeshkumar9923 Год назад
Superrrr
@MahiTechvideos
@MahiTechvideos Год назад
@Gireesh Kumar..😊
@FavasMoossa
@FavasMoossa 8 месяцев назад
സെമെല്ല് വെരം
@MahiTechvideos
@MahiTechvideos 8 месяцев назад
ഒരിക്കലും വരില്ല ബ്രോ 👍🏼
@Jessi78923
@Jessi78923 7 месяцев назад
ഇതേ പോലെ പറഞ്ഞു ഒരു പ്ലമ്പർ വന്നു അതില്ലാതെ വെച്ച് പോയി.. ഇപ്പൊ 1 month കഴിയുമ്പോഴേക്കും smell വരുന്നു... ഇവന്മാർ ഇങ്ങനൊക്കെ പറഞ്ഞു വെച്ച് പോവും.. പിന്നെയാണ് smell വരാ..
@MahiTechvideos
@MahiTechvideos 7 месяцев назад
പണി അറിയാവുന്നവർ ചെയ്താൽ Smell വരില്ല..
Далее
А я с первого раза прошла (2024)
01:00
РЫБКА С ПИВОМ
00:39
Просмотров 521 тыс.
European closet fitting in malayalam
12:07
Просмотров 58 тыс.
Consield flesh tank
14:40
Просмотров 15 тыс.