Тёмный

;ഗ്യാസ് കുറ്റി വലിച്ചെറിഞ്ഞ ഗൃഹനാഥൻ പിന്നീട് കണ്ടു പിടിച്ച അടുപ്പ് നിങ്ങളെ ഞെട്ടിക്കും... 

Moinus Vlogs
Подписаться 507 тыс.
Просмотров 1,1 млн
50% 1

വില കൂടിയത് കാരണം ഗ്യാസ് കുറ്റി വലിച്ചെറിഞ്ഞ ഗൃഹനാഥൻ പിന്നീട് കണ്ടു പിടിച്ച അടുപ്പ് നിങ്ങളെ ഞെട്ടിക്കും...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@renibabu4361
@renibabu4361 Год назад
ലക്ഷങ്ങൾ കൊടുത്ത് പഠിച്ചവരെകൊണ്ട് പറ്റാത്ത കാരൃമാണ് ശ്രീ. രമേശന്റെ കണ്ടുപിടിത്തം. താങ്കൾക്ക് ഒരു big salute.
@esnarayanan2499
@esnarayanan2499 Год назад
Lokathu valiya kandupiduthangal Nadathiyavar ellavarum valiya biruda dhaarikal Onnum aayirunnilla..athu pandum ippozhum...dharalam udaharanangal namukku chuttilum undu!!!!!! Weldone Ramesh.💪💪💪👍👍👍
@MalluBMX
@MalluBMX Год назад
മാറുന്ന കാലത്ത് ആളുകൾ ഇത്ര മേനകെടാൻ ഒന്നും നിക്കില്ല. പിന്നെ ഇതൊക്കെ ഒരു ആവറേജ് middle ക്ലാസ് and below ആളുകൾ ചെയ്യും. ഗ്യാസ് ഇന് ശേഷം ലാഭകരമായ ഒരു സാധനം കണ്ടുപിടിക്കാൻ പോകുമ്പോൾ അതിലും താഴേക്ക് ഇറങ്ങി അല്ലല്ലോ പോകുന്നത്. It's good.
@latheefozr7463
@latheefozr7463 Год назад
ഇഴഞ്ഞ് ജീവിക്കുന്നവരെ പിഴിഞ്ഞ് ജീവിക്കുന്ന സർക്കാറിനും ഗ്യാസ് കമ്പനി കൾക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയുന്ന കണ്ടു പിടുത്തം👏
@vijayank3829
@vijayank3829 Год назад
Vijayan.
@VINODRAM-ym6nl
@VINODRAM-ym6nl Год назад
🔥 😁 😅 😂 👏🏻👏🏻👏🏻
@vineshmadhavan
@vineshmadhavan Год назад
😄😄😄😄
@CIAOFLOG
@CIAOFLOG Год назад
@@vijayank3829 വിജയൻ അല്ല മോദി
@vijinlalvijin8314
@vijinlalvijin8314 Год назад
@@CIAOFLOG ഖാൻ ഗ്രെസ്
@YousafNilgiri
@YousafNilgiri Год назад
ഇതുപോലുള്ള ഒരായിരം രമേശനും സതീശനും നമ്മുടെ നാട്ടിൽ പിറവി എടുക്കേണ്ടതായിട്ടുണ്ട് കൊടുക്കാം നല്ലൊരു കൈയ്യടി 👏🏻👏🏻👏🏻 രമേശേട്ടന്ന് ഭാവിയിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു 🥰
@Aysha_s_Home
@Aysha_s_Home Год назад
വളരെ nalla kaaryam 🎉🎉🎉
@abdullatheefks4541
@abdullatheefks4541 Год назад
Hair @@Aysha_s_Home
@abdullatheefks4541
@abdullatheefks4541 Год назад
.
@butter300
@butter300 Год назад
80 - കളിൽ മണ്ണെണ്ണ ഉപയോഗിച്ച് Same stove ഞങ്ങളുട നാട്ടിൽ ഉപയോഗിച്ചിരുന്നു.
@thilakanpkt4875
@thilakanpkt4875 Год назад
ഭക്ഷണത്തിന്റെ രുചിക്ക് എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ
@miracleearth9225
@miracleearth9225 Год назад
ഗ്യാസിന്റെ ഇന്നത്തെ വില 1150 ഇങ്ങനെ പോയാൽ പാവങ്ങളുടെ അന്നം മുട്ടും.... ഗ്യാസിനെ വലിച്ചെറിയുക ചേട്ടന്റെ കണ്ടുപിടുത്തം ലോകത്തെ അറിയിക്കുക ചേട്ടന് ഒരു ജീവിതമാര്ഗം തുറന്നുകൊടുത്ത ദൈവത്തിനു ഒരായിരം നന്ദി...
@hope4you888
@hope4you888 Год назад
ഇതുപോലെയുള്ള ഒരുപാട് ചേട്ടന്മാർ നമ്മുടെ നാട്ടിൽ ഉണ്ട്, ഇവരൊക്കെ നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ. വലിയ വലിയ കണ്ടുപിടുത്തങ്ങൾ ചെയ്തേനെ. ❤.
@PRANCHY4U
@PRANCHY4U Год назад
നമ്മുടെ കോളേജുകളിൽ പഠിച്ചുകഴിഞ്ഞ ഉള്ള വിവരം പോയിക്കിട്ടും..... സെമിനാർ അസൈമെന്റ്....പ്രോജക്ട് തള്ളല്, എന്നല്ലാണ്ട് മ്മടെ അവിടത്തെ അധ്യാപകർ ഈഗോ ഉസ്താദുമാർ ആണ്.... ഉള്ള കഴിവ് ഇല്ലാണ്ടാവും......😢😢😢
@hope4you888
@hope4you888 Год назад
@@PRANCHY4U 😂😂😂, കഴിവുള്ളവർക്ക് പരിമിതികൾ ഒന്നും പ്രശ്നം അല്ല
@mvyshak
@mvyshak Год назад
verum thonnala! nammudey nattiley vidhyabhyasam nammudey chinthakaley thalachiduvan vendi ullathaanu!
@ayas4233
@ayas4233 Год назад
Athin nammude education system adyam maranam
@00000......
@00000...... Год назад
​​@@mvyshak enthu education pandu ulla kuttikalude education booksil 📚 padikkaan ullathaanu bhoomikku chuttum sun 🌞 ulppede ulla ella grahamgalum chuttunnu ennu athupole jyotisham mattu madha books 📚 ingane thanne parayunnu. pinne manushyan bhoomikku purathu poyappol alle kaaryamgal oronnum manasilaayathu athode pusthakavum jyothishavum mattu madha booksum ellaam athu theruthi ezhuthi ivide aaranu sashi aayathu 🙆😹😜
@chandrantp9080
@chandrantp9080 Год назад
എന്റെ പടച്ചോനെ ഇത് എന്തൊരു ബുദ്ധിയാണ് ഇയാൾക്ക് ദൈവം കൊട്ടത്തത് പടച്ചോൻ ഇയാളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.കേരള ത്തിലെ പാവപ്പെട്ട ജനങ്ങൾ താങ്കളോടും കടപ്പെട്ടിരിക്കുന്നു. ഇത് പുറം ലേകത്തെ അറിയിച്ച സാറിനും ഒരായിൽ നന്ദി അറിയിക്കുന്നു.
@wilsonmani689
@wilsonmani689 Год назад
Congrats ❤️❤️.. ഇങ്ങിനെയുള്ള ചിന്തകൾ ഉള്ള മനുഷ്യർ ആണ് സമൂഹത്തിനു വേണ്ടത്...
@Aysha_s_Home
@Aysha_s_Home Год назад
Correct
@kedo
@kedo Год назад
വളരെ വിനീതനായ ഒരു മനുഷ്യൻ ആ നിഷ്ക്കളങ്കമായ പുഞ്ചിരി ആരുടേയും മനസിന് കുളിർമ്മയേകും രമേശേട്ടാ ഒരു പാട് അഭിനന്നനങ്ങൾ
@binthnafeesa7643
@binthnafeesa7643 Год назад
രമേശേട്ടനും ഇത് ജനങ്ങളെ അറിയിച്ച മൊയ്‌നുക്കക്കും സ്നേഹാഭിനന്ദനങ്ങൾ 👍👍👌👌🌷🌷
@bineshbabubinesh2545
@bineshbabubinesh2545 Год назад
ഇതുണ്ടാക്കാൻ ഉള്ളകഴിവ് എനിക്കില്ല.. ചേട്ടൻ മാർകെറ്റിൽ ഇറക്കിയാൽ 100%sure njan വാങ്ങിച്ചിരിക്കും 👍👍👍🔥🥰🥰🥰
@salahudheenkozhikkodenK
@salahudheenkozhikkodenK Год назад
I'm planning to make advanced version of this
@hisham_m_a
@hisham_m_a Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-z3Cq4THfjhA.html Making vedeo
@fifaboyyt68
@fifaboyyt68 Год назад
Nan vanghi
@rolsonvlogs6543
@rolsonvlogs6543 Год назад
​@@fifaboyyt68 എവിടെ നിന്ന്, എത്ര രൂപ ആയി, വാങ്ങിയ സ്ഥാപനത്തിന്റെ നമ്പർ തരുമോ..
@mohammedibrahim7677
@mohammedibrahim7677 Год назад
ചേട്ടാ.....അഭിനന്ദനങ്ങൾ❤❤❤
@kvradhakrishnan8365
@kvradhakrishnan8365 Год назад
വളരെ വിനീതനായ ഒരു മനുഷ്യൻ ആ നിഷ്ക്കളങ്കമായ പുഞ്ചിരി ആരുടേയും മനസിന് കുളിർമ്മയേകും രമേശേട്ടാ ഒരു പാട് അഭിനന്നനങ്ങൾ
@marakkarkp2675
@marakkarkp2675 Год назад
3 വാട്ട് ആകണം - Voltഅല്ല.
@janobas805
@janobas805 Год назад
@@marakkarkp2675 n
@smitharavi2942
@smitharavi2942 Год назад
😅​@@janobas8057😅😮
@georgemc1426
@georgemc1426 7 месяцев назад
अप अप अप अप को
@nishpakshan
@nishpakshan Год назад
8:01 😂 ആവശ്യം സൃഷ്ടിയുടെ മാതാവ് 👍 വളരെ ഉപകാരപ്രദം. വേസ്റ്റ് ഓയിൽ റീസൈക്കിൾ തന്നെ അന്തരീക്ഷത്തിന് ഗുണകരം.👍 ഭാവുകങ്ങൾ ചേട്ടാ❤
@behindhereyes979
@behindhereyes979 Год назад
സാദാരണക്കാർക്ക് ഉപകരിക്കുന്ന കണ്ടു പിടുതം രമേശേട്ട അടിപൊളി.
@sugilals2456
@sugilals2456 Год назад
He is the Biggest Scientist. കാലഘട്ടത്തിനൊത്ത കണ്ടുപിടുത്തം. ഇതിന്റെ ഉടമസ്ഥാവകാശം ഇദ്ദേഹത്തിന് തന്നെ കിട്ടിയിരിക്കണം. ഇദ്ദേഹം ഒരുപാട് കാര്യങ്ങൾ കണ്ടുപിടിക്കാൻ ഇനിയും ബാക്കിയുണ്ട്. ✨️
@hisham_m_a
@hisham_m_a Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-z3Cq4THfjhA.html How bro? Eth munne ullath thanneyan
@arapanisherif9620
@arapanisherif9620 Год назад
അഭിനന്ദനങ്ങൾ നേരുന്നു തീർച്ചയായും ഇത് ഞാൻ ഒരെണ്ണം വാങ്ങിക്കും
@sajithm3631
@sajithm3631 Год назад
ഈ സംവിധാനം ഒരു സ്റ്റീം എൻജിൻ ആക്കിയാൽ ഒരു ട്രയിൻ വരെ ഓടിക്കാം;.....👍👍👍👏👏👏👏👏
@SureshKumar-gc9jg
@SureshKumar-gc9jg Год назад
ചേട്ടാ... കണ്ടുപിടുത്തം സൂപ്പർ... 👌👌👌
@369JP
@369JP Год назад
ലൈക്ക് തുടക്കം തന്നെ ഇട്ടിട്ടുണ്ട് കേട്ടോ
@Sree-jh2zo
@Sree-jh2zo Год назад
ഗ്യാസ് കമ്പനികളുടെ ചൂഷണത്തിന് കരി ഓയിൽ കൊണ്ടൊരു ഭീഷണി Good ഗവേഷണം പുരോഗമിക്കട്ടെ
@nisreensvlog3158
@nisreensvlog3158 Год назад
ഇൻക്കുംവേണം മൊയ്‌നുക്ക... ഇങ്ങള് വാങ്ങീട്ട് rslt parim... ഇന്ഷാ അല്ലാഹ്.......
@mathewnj6225
@mathewnj6225 Год назад
🙏🙏🙏👍👍👍🌹ഇതു കേൾക്കുമ്പോൾ എനിക്ക് തോന്നുന്നു പുതിയ ഓയിൽ ലിൽ chyidalum ലാഭം ആണ്
@josephck9972
@josephck9972 Год назад
👍അഭിനന്ദനങ്ങൾ 🌹ഇതുപോലെയുള്ള സൃഷ്ടിപരമായ കണ്ടുപിടുത്തങ്ങൾ ഇനിയും ധാരാളം ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു.❤
@aameenc296
@aameenc296 Год назад
ഒരായിരം അഭിനന്ദനങ്ങൾ...
@nisreensvlog3158
@nisreensvlog3158 Год назад
അടിപൊളി 👍🏻👍🏻
@meenusworld1019
@meenusworld1019 Год назад
Adipoli ideas, enikk orupad kandupiduthangal nadathatte🙏🙏👌👍
@rajinair886
@rajinair886 Год назад
But one needs to be careful...must be done in open kitchens ❤ great work..cos most of the waste oil is either dumped into our water bodies or land fills....hoping burning waste oil for domestic purpose has less effect on the air quality
@rbanilkumar1
@rbanilkumar1 Год назад
ഈ ചേട്ടന്റെ ആദ്യത്തെ പരീക്ഷണമാണ് (വിറക് വച്ചു) മൂന് മാസം മുൻപ് ഞാൻ ഉണ്ടാക്കിയ എന്റെ വീട്ടിലെ അടുപ്പ്, ഇനി വെയ്സ്റ്റ് ഓയിൽ ഓയിൽ ഉപയോഗിച്ച് ഉള്ളത് ഉണ്ടാക്കി നോക്കണം , ഐഡിയ പരിചയപ്പെടുത്തിയതിന് നന്ദി
@timeandwait502
@timeandwait502 Год назад
ജനങ്ങളിലേക്ക് എത്തിക്കുക വൻ വിജയം ഉറപ്പ്.സ്വപ്നജീവി ആവാതെ നോക്കണം.പ്രവർത്തിക്കുക നല്ല ഭാവുകങ്ങൾ നേരുന്നു.
@ayishamusa3933
@ayishamusa3933 Год назад
RaKSHaKan ,,AlhamdiLuLLaha ,,Praise Lod ,, sarvam KrishnarpithaMasthU
@noushadmp6108
@noushadmp6108 Год назад
ഉടനെ കരി ഓയിലിന് വില കൂട്ടൂ... ഒരു 10% GST അഡിഷണൽ ഇട്ടോളൂ സർക്കാരെ 🙏🙏
@Aysha_s_Home
@Aysha_s_Home Год назад
🥴🥴🥴
@akbarvlrakbarvlr1757
@akbarvlrakbarvlr1757 Год назад
മിക്കവാറും 😂
@shivaratheeshratheesh2814
@shivaratheeshratheesh2814 Год назад
പ്രതീക്ഷിക്കാം
@God_is_the_goodness_within_u
അതെന്താ നൗഷാദ് നികുതി പാടില്ലേ? ഇവിടെ ഇന്ത്യ ഉണ്ടാവും മുൻപ് ബ്രിട്ടീഷ് കോളനി ആകും മുൻപ് നികുതി പിരിച്ചിരുന്ന് ആരു എന്ന് അറിയാമോ? നികുതി ഷേരിയല്ല എങ്കിൽ പിരിച്ചതു ഏൻ? താങ്കളുടെ അവലോകനം എന്താണ് അതേപ്പറ്റി? നികുതി ഇല്ലാത്ത വ്യവസ്ഥ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന് ഒന്ന് വിശദീകരിക്കാമോ? ഇവിടെ ഭൂനികുതി മത നികുതി ഒക്കെ ഉണ്ടായിരുന്നു പരിപാവനമായ ഇസ്ലാമിക സാമ്രാജ്യം നിലനിന്നപ്പോൾ. ഇന്ന് നികുതി വ്യവസ്ഥ അങ്ങനെ അല്ലല്ലോ തികച്ചും മാന്യമാണ്. മൂത്രത്തിന് പോലും നികുതി ഉണ്ടായിരുന്നു ഈ ലോകത്ത്, ഇന്ത്യയിൽ അല്ലായിരുന്നു എന്ന് മാത്രം. രാജഭരണ കാലം മുതൽ ഉള്ള സംവിധാനമാണ് നികുതി. അത് കാലാകാലങ്ങളിൽ വികസിച്ചു ഇന്നത്തെ gst ആയി. രാജ്യം ഭരിക്കുന്ന രാജാവിന് രാജ്യം നിലനിർത്താനും യുദ്ധത്തിനും രാജ്യത്തെ മറ്റു വിഷയങ്ങൾക്കും രാജ ഭരണാധികാരികൾക്കും ഉള്ള ചിലവ് വഹിക്കാൻ നികുതി ആയിരുന്നു മാർഗം പിന്നെ തോൾപിക്കപ്പെടുന്ന രാജ്യം നൽകുന്ന ബൗണ്ടി. നികുതി പിരിക്കാതെ ഇരുന്നാൽ രാജ്യം ഉണ്ടാവില്ല. സ്വാതന്ത്ര്യം കിട്ടി ഇതേ അകലം ആയിട്ടും കരണ്ടോ റോഡോ ഇല്ലാത്ത പ്രദേശങ്ങൾ അനവധി നോർത്ത് ഇന്ത്യയിലും കശ്മീരിലും ഉണ്ടു എന്നും ഇവയിൽ പല സ്ഥലത്തും സഹോദരൻ കളിയാക്കുന്ന സർകാർ അവ ഏത്തിച്ച് എന്നും അറിയാമോ? അറബികൾ കച്ചവടത്തിന് വരും മുതൽ നമ്മുടെ പ്രദേശം സമ്പന്നമാണ് ബ്രിട്ടീഷുകാർ വന്ന് കയ്യാടക്കുംവരെ. അറബികൾ വന്നത് ഖുബുസ് തന്നു ഇവിടുത്തെ പട്ടിണി മാറ്റാൻ അല്ല കച്ചവടത്തിനാണ്. ഒരു നാട്ടുരാജ്യതെക്ക് മറ്റൊരു നട്ട് രാജ്യത്ത് നിന്ന് കൊണ്ട് വരുന്ന സാധന നികുതി ഉണ്ടായിരുന്നു , ഇന്നത്തെ import duty പോലെ. നികുതി ഇല്ലഞ്ഞതിൻ്റെ ഭാലമാണ് താഴെ കൊടുക്കുന്ന ഖുർആൻ വചനം. വീട്ടു ചിലവിനു മുഹമ്മദിൻറെ കയ്യിൽ കാശു ഇല്ലാതെ വന്നു. ഇന്നും കൊള്ള നടത്തി പങ്ക് പറ്റിയിട്ട് ജീവിക്കുക സാധ്യമല്ലല്ലോ. 58:11 يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا قِيلَ لَكُمْ تَفَسَّحُوا۟ فِى ٱلْمَجَـٰلِسِ فَٱفْسَحُوا۟ يَفْسَحِ ٱللَّهُ لَكُمْ ۖ وَإِذَا قِيلَ ٱنشُزُوا۟ فَٱنشُزُوا۟ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَٱلَّذِينَ أُوتُوا۟ ٱلْعِلْمَ دَرَجَـٰتٍۢ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌۭ ١١ O believers! When you are told to make room in gatherings, then do so. Allah will make room for you ˹in His grace˺. And if you are told to rise, then do so. Allah will elevate those of you who are faithful, and ˹raise˺ those gifted with knowledge in rank. And Allah is All-Aware of what you do. ഉടുതുണിക്ക് മറുതുനി ഇല്ലാത്ത മനുഷ്യരെ ഞാൻ മുഹമ്മദിൻറെ കാലത്ത് ഹദീസിലൂടെ കണ്ട്. സർകാർ പിരിച്ചെടുക്കുന്ന പണം രാജ്യത്ത് പുരോഗതിക്ക് ചിലവഴിക്കാൻ ആണ് അതുകൊണ്ടാണ് ഏതെങ്കിലും ഒരു സംസ്ഥാനത്ത് പ്രകൃതി ക്ഷോഭം അത്യാഹിതം ഉണ്ടവുമ്പോഴും മറ്റു പ്രോജക്ടുകൾ വരുമ്പോഴും കൊടികളായി തിരികെ തരുന്നത്. ഇങ്ങനെയേ പറ്റൂ. ജനസംഖ്യ കൂടിക്കൊണ്ടിരിക്കുന്നു റേഷൻ കിട്ടുന്നില്ലെ വീടിൽ 10 അംഗണങ്ങൾ ഉണ്ടു എങ്കിൽ പത്ത് പേരുടെ പേരിലും?
@nkjoseph2410
@nkjoseph2410 Год назад
​@@God_is_the_goodness_within_u സമഗ്രമായ മറുപടി, സൂപ്പർ 👌
@DRAGON-oe9sn
@DRAGON-oe9sn Год назад
Nalla kandupiditham... 😘 Best wishes.. (Oil kathikkunnath breathing problems undakkum. Oru Puka pokan Ulla pukakuzhal koodi cheythale safe aayi upayogikkanavoo)
@first_viral13
@first_viral13 Год назад
ഇതുപോലെ ബൈക്ക് ഓടിക്കാൻ ഉള്ള ഒരു സെറ്റപ്പ് കൂടി ഉണ്ടാക്കിയാൽ. രമേഷേട്ടൻ പിന്നെ കോടിശ്വരൻ.❤
@Aysha_s_Home
@Aysha_s_Home Год назад
😂😂😂
@first_viral13
@first_viral13 Год назад
@@Aysha_s_Home Correct alle രമണാ.
@first_viral13
@first_viral13 Год назад
1km ന് 10milli oil ufff🔥 😆
@arrowscales6619
@arrowscales6619 Год назад
സംഭവം നടക്കും, ഇതേ പ്രക്രിയ തന്നെയാ ബൈക്കിന്റെ എഞ്ചിന്റെ ഉള്ളിലും നടക്കുന്നത്, പെട്രോളിന് പവർ കൂടുതൽ ഉള്ളതുകൊണ്ട് പെട്ടന്ന് വർക്ക്‌ ആവും, പക്ഷെ ഓയിലിന് അത്ര പവർ ഇല്ല, അത് കാരണം വർക്ക്‌ ആവാൻ സമയമെടുക്കും
@first_viral13
@first_viral13 Год назад
@@arrowscales6619 അത് കുഴപ്പം ഇല്ല പതുകെമതി.
@shuhaibhshushuhaib3178
@shuhaibhshushuhaib3178 Год назад
ദൈവം അനുഗ്രഹിക്കട്ടെ
@satheeshsatheesh9406
@satheeshsatheesh9406 Год назад
സർക്കാർ കേസെടുക്കുമെന്ന് തോന്നുന്നു ചേട്ടൻ സൂക്ഷിക്കണം 😆
@mayaprasannan6778
@mayaprasannan6778 Год назад
Ethu valare nallathayittu thonnunnu.
@najeebsp2541
@najeebsp2541 Год назад
അടിപൊളി❤
@amigoscientific
@amigoscientific Год назад
Ithe pole aaa taadikkarane valicherinjal India rakshappedum
@marhaba6668
@marhaba6668 Год назад
സൂപ്പർ
@mozcowamerica4179
@mozcowamerica4179 Год назад
Oil Carbon purathek smoke ayit emit cheyumbo ath lungsinu nallathala... Increasing the risk of lung related issues... Eg. COPD, bronchitis, evn CA in lungs..... Pollution control officers onu chodichit upayogikunath avum nallath allengil orupaad health issues undavum 🙏
@junuz99
@junuz99 Год назад
What i was about to say
@mahroofum8044
@mahroofum8044 Год назад
And cloths burning is also pollution.
@sabutaruchira352
@sabutaruchira352 Год назад
പേറ്റന്റ് എത്രയും വേഗം എടുക്കുമല്ലോ ചേട്ടാ, ആശംസകൾ
@feroz-cg9dy
@feroz-cg9dy Год назад
പുത്തൻ ടെക് ❤❤❤❤❤. പാവങ്ങൾക്ക് ഒത്തിരി ചിലവ് ഇല്ല ആദ്യത്തെ ചിലവ് മാത്രം അതും 2കുറ്റി ചിലവ്...... എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു
@Teagardenlove
@Teagardenlove Год назад
Puthan alla orupad youtube video und ee stove
@salimk2690
@salimk2690 Год назад
രമേശന്റെ ഇ കണ്ടുപിടിത്തത്തിന് . നന്ദി പറയേണ്ടത്. രാജ്യത്തെ മുതലാളിയുടെ മുതലാളിയായ അങ്കിളിനോടാണ് . 🙏 വലിയ മുതലാളി ഗ്യാസിന് വില കൂട്ടി ഇല്ലായിരുന്നുവെങ്കിൽ രമേശൻ ഇ കണ്ടുപിടിത്തത്തിന് ഇറങ്ങുക യി ല്ലായിരുന്നു . 🙏
@sudhacpsudha
@sudhacpsudha Год назад
സൂപ്പർ 🙏🙏👍👍👌👌❤️
@yatra9874
@yatra9874 Год назад
ഇത് വ്യവസായ അടിസ്ഥാനത്തിൽ ഉണ്ടാക്കി എടുത്താൽ നന്നായിരിക്കും ❤
@kashiappu-xm6pb
@kashiappu-xm6pb Год назад
ഒന്ന് പരീക്ഷിച്ചു നോക്കണം..... 🥰🥰🥰🥰🥰🥰🥰
@thumkeshp3835
@thumkeshp3835 Год назад
👍👏👍ആശംസകൾ നേരുന്നു
@apakader
@apakader Год назад
അഭിനന്ദനം സുഹൃത്തേ
@msak3332
@msak3332 Год назад
അവശ്യമാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ് .
@cibinjoby
@cibinjoby Год назад
Smoke koode purathek pokunna pole design cheythal … oil ninnum varunna toxic gas ozhivakkan pattum
@joyvarghese9252
@joyvarghese9252 Год назад
കരി കാണാൻ പറ്റുന്നില്ലെങ്കിലും ഇതിൽനിന്നും ബഹിർഗമിക്കുന്ന ധാരാളമായ കെമിക്കൽ ഗ്യാസ്സസ്..... ശ്വാസകോശം സ്പോഞ്ചുപോലെ.😂ഇതിനു പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരം ലഭിക്കില്ല.
@ambuvb
@ambuvb Год назад
രമേശേട്ട .... പൊളിച്ചു.... ഇക്കാ ഒരുപാട് താങ്ക്സ്....❤❤❤
@rasheed.rasheed5122
@rasheed.rasheed5122 Год назад
ഓഫാക്കി കഴിഞ്ഞാൽ തീപെട്ടന്ന് അണയാൻ അതിന്മുകളിൽ ഒരു അടപ്പ് വെച്ചാൽ പെട്ടന്ന് തീഅണയുംഎന്തായാലും പൊളിച്ചു 🌹🌹🌹🌹👍👍👍
@mygamer9148
@mygamer9148 Год назад
വെസ്റ്റ് ഇരുന്നാൽ പുകയും
@jaleelchand8233
@jaleelchand8233 Год назад
ഓയിൽ കഴിയുന്നതുവരെ കത്തിച്ചാപോരെ?
@publicreporterpc5361
@publicreporterpc5361 Год назад
അപ്പോൾ കറുത്ത പൊക വരും ശരിയായ മാർഗം എന്നു പറയുന്നത് , എപ്പോൾ ആണോ ബർണർ ഓഫ് ആക്കേണ്ടത് ഒരു 3 മിനിറ്റ് മുബ് ഓയിൽ ടാങ്കിന്റെ വാൾ വ് അടക്കുക.
@bijujohn4515
@bijujohn4515 Год назад
Good job big salute god bless you good luck
@Still_waiting4U
@Still_waiting4U Год назад
അഭിനന്ദനങ്ങൾ. ❤ ഓയിലിന്റെ തീ പാചകത്തിന് ഉപയോഗിച്ചാൽ ശരീരത്തിൽ സൈഡ് എഫക്റ്റ് എന്തെങ്കിലും ഉണ്ടാവുമോയെന്നും കൂടി വിദഗ്ദ്ധാഭിപ്രായം തേടണം. 🎉
@Sree-jh2zo
@Sree-jh2zo Год назад
ഗ്യാസ് ഉപയോഗിച്ചാലുള്ള സൈഡ് എഫക്ട് ഇത്രയും കാലമായിട്ടും മനസ്സിലാക്കിയിട്ടില്ല.. അല്ലേ
@mutharag4312
@mutharag4312 Год назад
അടിപൊളി 👌👌👌
@ejkuriakose1
@ejkuriakose1 Год назад
ആളുകൾക്ക് വാങ്ങാൻ കഴിയുന്ന തരത്തിൽ വലിയ തോതിൽ നിർമ്മിക്കുക. ആശംസകൾ!
@Cartier2255
@Cartier2255 Год назад
ഈ അടുപ്പ് ഉണ്ടാക്കുന്ന video ഒരുപാട് യുട്യൂബിൽ മുമ്പ് കണ്ടിട്ടുണ്ട്. എന്നാല് ഒരു മലയാളി ഇത് ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ ഈ അടുപ്പ് ഉണ്ടാക്കി വിൽക്കാൻ ശ്രമിക്കുക. ❤😍
@linsvargese3973
@linsvargese3973 Год назад
രമേശേട്ടന് അഭിനന്ദനങ്ങൾ ❤❤
@bcyardbala3487
@bcyardbala3487 Год назад
വരുമാനം കുറഞ്ഞവർക്ക് ഗ്യാസ്സില്ലാതെ അടുപ്പുകത്തിക്കാനുള്ള ഈ കണ്ടുപിടുത്തം വളരെ ഉപകാരപ്രദമാകും. ദിവസം മൂന്നു രൂപ ചെലവുമതി.
@SKA5808
@SKA5808 Год назад
Carbon Monoxide ന്റെ പ്രശ്‍നം ഉണ്ടാകില്ലേ??
@vapu.t
@vapu.t Год назад
എല്ലാ വർക്ക്‌ഷോപ്പുകാരും ഇത് പരീക്ഷിക്കണം, അടിപൊളി 👏👏👏👏
@minuzzvlog7676
@minuzzvlog7676 Год назад
സൂപ്പർ രമേശ്‌ ഏട്ടാ
@pradeepramuk
@pradeepramuk Год назад
ജനോപകാരപ്രദമായ കണ്ടു പിടുത്തം. അഭിനന്ദനങ്ങൾ, 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@s.k.thiruvarulkumaran7879
@s.k.thiruvarulkumaran7879 Год назад
Great work, some of the people s comments some suggestions pls take care of it also and develop the same. Hats of ur hard work
@2335tv
@2335tv Год назад
"stove from used oil" എന്നു യൂട്യൂബ്ൽ സെർച്ച് ചെയ്യുക ലോകത്തിന്റെ പല ഭാഗത്തും ഇതിനു മുൻപ് ആളുകൾ ഇതേ stove ഉണ്ടാക്കിയിട്ടൂണ്ട്.
@nizarpm8365
@nizarpm8365 Год назад
You are greate remeshettaaa.God bless you
@csvariyar5340
@csvariyar5340 Год назад
വടക്കേ ഇന്ത്യയിൽ എന്നേ തുടങ്ങിയതാണ് ഇത്, പട്ടാളത്തിൽ മുപ്പത് വർഷം മുൻപു കണ്ടതാണ്, പഞ്ചാബ്, രാജസ്ഥാൻ മേഖലയിൽ ധാരാളം ആളുകൾ ഉപയോഗിക്കുന്നു.
@sangeetthottan5510
@sangeetthottan5510 Год назад
അടിപൊളി സംഭവം തന്നെ ❤️❤️👌🏻👌🏻
@ajithraj4613
@ajithraj4613 Год назад
Kindly check the emissions when burning used motor oil which create more poisonous gas like Carbon Monoxide which may create lot of health issues.
@chvattam99
@chvattam99 Год назад
ഇതിന് ഒന്നും നമ്മുടെ നാട് പ്രോത്സാഹനം കൊടുക്കില്ല അതാണ് നമ്മുടെ നാടിന്റെ ഗുണം
@sreekumarnarayanan2346
@sreekumarnarayanan2346 Год назад
രമേശേട്ടൻ സൂപ്പർ ❤🌹
@commentatorboy6203
@commentatorboy6203 Год назад
sambavam kollam need to check emission of sulphur and other harmful content
@joshithomas3040
@joshithomas3040 Год назад
- രമേശേട്ടാ- നിങ്ങൾ, ഒരു, ഒന്നൊര --- സംഭവം' '' തന്നെ.... നമിക്കുന്നു ഈ കണ്ടുപിടുത്തം നടത്തിയതിന്... വിജയാശംസകൾ നേരുന്നു -
@shoukath321
@shoukath321 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-M_ULFqJoh7c.html
@mohananv3311
@mohananv3311 Год назад
നന്നായിട്ടുണ്ട്. വേസ്റ്റ് ഓയിൽ കൊണ്ട് ഇന്ധനം.
@kedo
@kedo Год назад
Congrats ❤❤.. ഇങ്ങിനെയുള്ള ചിന്തകൾ ഉള്ള മനുഷ്യർ ആണ് സമൂഹത്തിനു വേണ്ടത്...
@jishnude9822
@jishnude9822 Год назад
ഇത് ഈ ചേട്ടൻ എപ്പോ കണ്ടു പിടിച്ചത് അന്നെന്നു അറിയില്ല ബട്ട്‌ ഇത് വർഷങ്ങൾ മുമ്പ് യൂട്യൂബിൽ വന്നിട്ടുണ്ട്
@radhakrishnansouparnika9950
നല്ല ആശയം, ഇത് വിറകടുപ്പ് ഉപയോഗിക്കുന്നിടത്തു വെച്ച് മാത്രമേ ഉപയോഗിക്കാൻ കഴിയു കാരണം തുടക്കവും ഒടുക്കവും ഇതിൽ നിന്ന് കരി ഉണ്ടാക്കുന്നുണ്ട്. ഇനി ഈ വീട്ടിൽ പരിസ്ഥിതി എന്നും പറഞ്ഞു ആൾ വരും വേസ്റ്റ് ഓയിൽ കത്തിച്ചാൽ അതിൽ നിന്ന് നമ്മൾ കെട്ടിട്ടില്ലാത്ത പല വാതകവും ഉണ്ടാകും എന്ന് പറഞ്ഞു.
@ratheeshkesavan8245
@ratheeshkesavan8245 Год назад
RU-vidil e adup undakkunna videos orupad und copy adichu cheythathannu
@jaleelchand8233
@jaleelchand8233 Год назад
തുടക്കത്തിൽ ഉള്ള കരി അല്ലാതെ ഓഫാക്കുബോൾ ഉണ്ടാകുന്ന ഓയിൽ കഴിയുന്നതുവരെ ചുവെള്ളമൊ മറ്റൊ ഉണ്ടാക്കാമല്ലൊ?
@shafeelashamsu1694
@shafeelashamsu1694 Год назад
​.എന്നിട്ടെന്താ ഉണ്ടാക്കാഞ്ഞേ. ഇതിനു മുൻകൈ എടുത്ത അദ്ദേഹത്തെ അഭിനന്ദിക്കു. അല്ലാതെ... കഷ്ടം
@boobu8624
@boobu8624 Год назад
Than um thanta makkalm ee paristhiti thanna thamasikkunna
@fariarasheed
@fariarasheed Год назад
Wow. ഞങ്ങൾക്കും ഇങ്ങനെ ഓരോന്ന് ഉണ്ടാക്കിത്തരോ. 🥰👌🏻👌🏻👌🏻👌🏻👌🏻
@cjgjjcjg8365
@cjgjjcjg8365 Год назад
Ningala number ayku avidya vidu
@aji4688
@aji4688 Год назад
Army camp ൽ ഇതു പോലുള്ള അടുപ്പ് ഉണ്ട്😊
@Ayman_ss
@Ayman_ss Год назад
😂😂😂
@KaarakkootilDasan
@KaarakkootilDasan Год назад
bhati
@asharafas3199
@asharafas3199 Год назад
Ithra kaalam mindiyilla..ippo parayunnu aaarmy campil undennu..onnu po mattay monay
@santhasurendran7694
@santhasurendran7694 Год назад
ഇതുപോലുള്ള അടുപ്പിന്റെ വീഡിയോസ് കുറെ യൂട്യൂബിൽ കണ്ടിട്ടുണ്ട് മലയാളത്തിൽ അല്ലെന്നുമാത്രം.
@shortstatus7210
@shortstatus7210 Год назад
5 years മുൻപ് തന്നെ ഉണ്ട്‌ ഇത് 🤣പിന്നെ എങ്ങനെ ഇത് പുതിയ കണ്ട് പിടിത്തം ആവുന്നത്...
@Riyashanumonu
@Riyashanumonu Год назад
6 month കൊണ്ട് ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈൻ പഠിക്കാൻ താല്പര്യം ഉണ്ടോ...
@sanalthomas9210
@sanalthomas9210 Год назад
എല്ലാവർക്കും അവരവരുടെ കഴിവ് തെളിയിക്കാൻ അവസരം ഒരുക്കി രാജ്യം 😂ഇനിയും വില കൂടണം 😅
@wonderland2528
@wonderland2528 Год назад
😂😂😂😂
@jaleeljali6411
@jaleeljali6411 Год назад
😂😂😂
@haridasan1239
@haridasan1239 Год назад
ഇത് തീർച്ചയായുംമാർക്കറ്റിൽക്ളച്ച്പിടിക്കും,പേറ്റന്റ് എടുക്കണം,ഉപയോഗിക്കാൻതാത്പര്യമുണ്ട്
@goldengroup2873
@goldengroup2873 Год назад
This is awesome! Get it patented and commercialize my friend.
@Still_waiting4U
@Still_waiting4U Год назад
മലയാളത്തിൽ വീഡിയോ കാണുക.. അതിന് ഇംഗ്ലീഷിൽ മറുപടി പറയുക. 😅
@drTp-ti8up
@drTp-ti8up Год назад
എന്തായാലും കാർബൺ പൊലൂഷ്യൻ ഉണ്ടാവാൻ സ്വാധ്യത ഉണ്ട് നല്ല വെന്റിലേഷൻ ഉളള സ്ഥലത്തേ വക്കാവു
@KLASMRK
@KLASMRK Год назад
ഇത് കത്തുമ്പോൾ ഹൈഡ്രോകാർബൺ അല്ലെ പുറത്ത് വരുന്നത്. പിന്നെ അത് കൂടുതലായിട്ട് ഇന്ഹലെ ചെയ്യുമ്പോ പറയണ്ടല്ലോ. അതുപോലെ തന്നെ ന്യൂറോളജിക്കൽ പ്രോബ്ലെംസ് അടുത്തത് കാൻസർ ഉണ്ടാകാൻ വേറെ ഒന്നും venda ഇത് തന്നെ ധാരാളം. വെറുതെ ഇതുവരെ ആരും കണ്ട് പിടിക്കാത്തത് അല്ല ബ്രോ. ഇതുകൊണ്ടുള്ള സൈഡ് എഫക്ടസ് കൂടുതൽ ആയതുകൊണ്ട് ഒഴുവാക്കിത്തന് കുക്കിങ്ങ് നിന്ന്
@vishnukallada9631
@vishnukallada9631 Год назад
ഇത് പട്ടാളത്തിൽ ഫോർവേർഡ് ഏരിയയിൽ കാലാകാലങ്ങളായി ഉപയോഗിക്കുന്ന ട്രിക്ക് ആണ് 😊
@VINODRAM-ym6nl
@VINODRAM-ym6nl Год назад
💥 🔥 💪 💛💙💚🧡❤💙 അഭിനന്ദനങ്ങൾ...
@THE.CLEAR-TRUTHS
@THE.CLEAR-TRUTHS Год назад
നിങ്ങളുടെ calculation തെറ്റിട്ടുണ്ട്, ഒരു ലിറ്റർ waste oil ന് 60 രൂപ എന്നല്ലേ പറഞ്ഞത്, അപ്പോൾ 200 മില്ലി ഓയിൽ ന് എങ്ങനെയാണ് 3 രൂപ മാത്രം ആകുന്നത്, 200 ml ×5 = 1000 Ml (1litter) അല്ലേ? അപ്പോൾ 60÷5=12 ( 12 രൂപ ആണ്, ഒരു ദിവസം രമേശ്‌ ചേട്ടന് stove oil ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കാൻ വേണ്ടി വരുന്ന ചിലവ് ). എന്നാലും ഇത് ലാഭം തന്നെ ആണ് കേട്ടോ. പിന്നെ ചെറിയ കുട്ടികൾ ഉള്ള വീട്ടിൽ ഉപയോഗിക്കുന്നത് വളരെ കരുതലോടെ ആയിരിക്കണം.
@thomasvarghese4995
@thomasvarghese4995 Год назад
ഗ്യാസിൻ്റെ വില കയറ്റത്തിനെ തടയാൻ ഇത് എത്രയും എളുപ്പത്തിൽ എല്ലായിടത്തും എത്തിക്കണം. ഇതൊരു വിപ്ലവമായി പടർന്നു പിടിക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.
@yadhukrishna9277
@yadhukrishna9277 Год назад
big salute...............
@jagannathjagannathdas8053
@jagannathjagannathdas8053 Год назад
👌👌👌👌👌👌👌👌👌👌👌👌👌👌👌ഇത് pravarthikamakkam ഇതെല്ലാം വീട്ടിലും എത്തും, കൂടുതൽ കരുത്തോടെ
@manioor-fp8hh
@manioor-fp8hh Год назад
രമേശൻ സാർ വീഡിയോ ചെയ്ത സാർ അഭിനന്ദനങ്ങൾ ഗാന്ധിജി ഫൗണ്ടഷൻ ഒമാൻ 🌻🌻🌻🌻🍀🍀🍀🍀
@shanvideoskL10
@shanvideoskL10 Год назад
Great idea 💡 Nice man
@vinzutubeid
@vinzutubeid Год назад
Please ensure that the fumes are safe for humans. Nothing is as costly as our health. Best wishes.
@ShyamSundar-on9ie
@ShyamSundar-on9ie Год назад
. Ok.but It may be toxicate .if very harmful for human body.
@aks3491
@aks3491 Год назад
സൂപ്പർ ബ്രോ
@krishnakripa388
@krishnakripa388 Год назад
സൂപ്പർ കണ്ടുപിടിത്തം വ്യവസായി അടിസ്ഥാനത്തിൽ നടത്തുമോ ജനങ്ങൾക്ക് വളരെ ഉപകാരമാകും
@fathimarisha2049
@fathimarisha2049 Год назад
Super
@shemsumohamed6764
@shemsumohamed6764 Год назад
ഒരു രക്ഷയുമില്ല രമേഷേട്ടൻ്റെ കണ്ടുപിടുത്തം..... എല്ലാവർക്കും ഇത് ഉപകരിക്കട്ടെ.....
@jishnude9822
@jishnude9822 Год назад
ഇത് ഈ ചേട്ടൻ എപ്പോ കണ്ടു പിടിച്ചത് അന്നെന്നു അറിയില്ല ബട്ട്‌ ഇത് വർഷങ്ങൾ മുമ്പ് യൂട്യൂബിൽ വന്നിട്ടുണ്ട്
Далее