Тёмный

ഗ്രോബാഗ് നിറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | How to fill grow bag | Malayalam Krishi Video 

ponnappan-in
Подписаться 738 тыс.
Просмотров 346 тыс.
50% 1

ഗ്രോബാഗ് നിറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | How to fill grow bag | Malayalam Krishi Video #Growbag #Deepuponnappan
* GROW BAG : amzn.to/34F5fg4
* SOIL TESTER : amzn.to/3j6jXTb
* 5 LTR SPRAYER : amzn.to/2RHWhZf
* 2 LTR SPRAYER : amzn.to/3ce4q0S
* PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
* ORGANIC PESTICIDE : amzn.to/3kCN7cL
* DOLOMITE : amzn.to/3kALEDY
* BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My RU-vid Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
1. OPPO F15 : amzn.to/35TW0ea
2. WRIGHT LAV 101 : amzn.to/3ccYQvS
3. JOBY TELEPOD : amzn.to/33ILzYa
4. TRIPOD : amzn.to/3kxIssH

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 392   
@thaninadankrishilokam4997
@thaninadankrishilokam4997 3 года назад
ശാസ്ത്രീയമായി ഗ്രോബാഗ് എങ്ങനെ നിറക്കും എന്ന ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്രദം ആകുന്നതാണ് തുടർന്നും ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യുക ആശംസകൾ
@messiahjustin1964
@messiahjustin1964 3 года назад
I dont mean to be so off topic but does any of you know of a way to get back into an instagram account?? I stupidly forgot the password. I love any assistance you can offer me.
@declankenzo8730
@declankenzo8730 3 года назад
@Messiah Justin Instablaster =)
@messiahjustin1964
@messiahjustin1964 3 года назад
@Declan Kenzo I really appreciate your reply. I found the site thru google and im waiting for the hacking stuff now. Seems to take quite some time so I will reply here later when my account password hopefully is recovered.
@messiahjustin1964
@messiahjustin1964 3 года назад
@Declan Kenzo it did the trick and I finally got access to my account again. Im so happy:D Thank you so much, you saved my account !
@declankenzo8730
@declankenzo8730 3 года назад
@Messiah Justin Happy to help xD
@bibinmathew9754
@bibinmathew9754 Год назад
ഞാൻ ചെയ്തു തക്കാളി, മുളക് നട്ടു നല്ല രീതിയിൽ വിളവ് കിട്ടി താങ്ക്സ് ചേട്ടാ
@nalinimk9548
@nalinimk9548 2 месяца назад
വളരെനല്ല രീതിയിൽകാര്യങ്ങൾഅവതരിപ്പിച്ചതിന് നന്ദി
@bindhuprasad6355
@bindhuprasad6355 3 года назад
Grow ബാഗ് നിറയ്ക്കാൻ പറഞ്ഞു തന്നതിൽ സന്തോഷം. Thank you
@RakhiMurali
@RakhiMurali 3 года назад
ഞാനിത് പോലെ ചെയ്തിട്ടു അന്ന് തന്നെ ചെടി വച്ചു വാടിപ്പോയി ഇപ്പോഴാണ് മനസിലായത് താങ്ക്സ്
@Ponnappanin
@Ponnappanin 3 года назад
Vishamikkanda.... sariyavum... try again ok Thank you
@RakhiMurali
@RakhiMurali 3 года назад
@@Ponnappanin 🙂🙂🙂
@RakhiMurali
@RakhiMurali 3 года назад
@@Ponnappanin ഒരു സംശയം കൂടി ഉണ്ട് നമ്മളീ കുമ്മായം ഇട്ട് മണ്ണ് ട്രീറ്റ്‌ ചെയ്യുന്നതിന് പകരം മുട്ട തോട് പൊടിച്ചത് ചേർക്കാൻ പറ്റുമോ മുട്ട തോട് കൂടുതൽ ആയി കിട്ടുന്നുണ്ട്
@hacked6195
@hacked6195 3 года назад
Njan 8m classil padikkunna kuttyyanu chettante channel kandd eppol njanum krishi cheyan thudagi
@ashlyp7804
@ashlyp7804 3 года назад
Good.. Keep it up
@rajalakshmip3991
@rajalakshmip3991 3 года назад
Growbag നിറച്ചത് കുമ്മായം വളം എല്ലാം ചാർത്തു 15ദിവസം വച്ചട്ടാണ് ചെടി നട്ടത് ഇതു ഇങ്ങ നെ യാണ് ചെയുന്നത് യെ ന്നു അറിയേല്ലയെരുന്നു നന്ദി
@Ponnappanin
@Ponnappanin 3 года назад
Welcome
@mohananpillai1714
@mohananpillai1714 3 года назад
Thank you Deepu ഞാൻ ഈ വീഡിയോയ്ക്ക വേണ്ടി കാത്തിരിക്കുകയായിരുന്നു.
@DreamCatcherDcmedia
@DreamCatcherDcmedia 3 года назад
Thanks chetta...എന്റെ രീതിയിൽ grow bag നിറച്ചപ്പോ ചെടി വളരുന്നില്ല ..ഇത് എന്തായാലും ഞാൻ try ചെയ്തു നോക്കാം
@gopuskitchenvlog1940
@gopuskitchenvlog1940 Год назад
നല്ല പ്രയോജനപ്രദമായ ഒരു വീ ഡിയോ.🙏🏻👌
@Gogreenplantlover
@Gogreenplantlover 3 года назад
താങ്ക്യൂ ദീപു ,fishamino തക്കാളിക്ക് spary ചെയ്തു,നന്നായി കായ് പിടിക്കുന്നുണ്ട്
@Ponnappanin
@Ponnappanin 3 года назад
fish amino acid & egg amino acid both are good for flowering
@MrAbdulrazack
@MrAbdulrazack 3 года назад
ചെടിയുടെ വളർച്ഛക്കനുസരിച് ഓരോ ഘട്ടത്തിലും ചേർക്കേണ്ട വളത്തെക്കുറിച്ച് ഒരു വീഡിയോ വിടാമോ? Thank you
@Ponnappanin
@Ponnappanin 3 года назад
ok
@leelammaphilipose9400
@leelammaphilipose9400 3 года назад
@@Ponnappanin lp
@joseantony9768
@joseantony9768 3 года назад
നല്ല അവതരണം നന്ദി ടെറസിൽ കൃഷി ചെയ്യുന്ന രീതി വിഷദീകരിക്കുമോ thanku
@sivakpillai3158
@sivakpillai3158 3 года назад
Thank you very much for this very useful information. I was really waiting for this video. അധികം പശ യില്ലാത്ത ചെമ്മണ്ണിൽ ചാണകപ്പൊടിയും കുമ്മയാവും മാത്രം ചേർത്ത് ഇതുപോലെ നടാൻ പറ്റുമോ? Pl reply.
@yachuyasmin3926
@yachuyasmin3926 9 месяцев назад
Grow bag indakunnat kanikamo
@remasreenivasan4533
@remasreenivasan4533 3 года назад
Deepu ഞാൻ മുളക് കൃഷി നന്നായി ചെയ്‌തു ഇപ്പോ വെള്ളീച്ച ശല്യം നന്നായിടുണ്ട് oru മെഡിസിൻ പറഞ്ഞു തരുമോ
@dreamworldmydreamland4848
@dreamworldmydreamland4848 2 года назад
വെള്ളീച്ച വന്ന പൂർണമായും അത് പോകില്ല, നശിപ്പിച്ചു കൊണ്ട് ഇരിക്കും ഞാൻ ഒരുപാട് വഴി നോക്കി, ചേച്ചിക്ക് നോക്കാവുന്ന സിമ്പിൾ പറഞ്ഞു തരാം, പുകയില, അലക്ക് സോപ്പ് എടുത്തു മിക്സ് ആക്കി ഒരു 2ലിറ്റർ വെള്ളത്തിൽ കുതിർത്തു വെക്കുക രണ്ട് ദിവസം, എന്നിട്ട് ചെറുത് ആയി(അരിച്ചു നേർപ്പിച്ച്) എടുത്തു spary ചെയ്ത് നോക്ക്, ഒരിക്കലും പൂർണമായും ഈ വെള്ളിച്ച പോകില്ല😑
@jayeshkarad
@jayeshkarad 2 года назад
വെള്ളീച്ച പൂർണമായും പോകണമെങ്കിൽ എല്ലാ ഇലകളും കളയുക തണ്ട് സോപ്പ് ലായനിയിൽ തുണി മുക്കി നന്നായി കഴുകുക പുതിയ ഇല കിളിർത്തു ആരോഗ്യത്തോടെ വരും
@harismuhammedharis5217
@harismuhammedharis5217 10 месяцев назад
വിനാഗിരിയും സോപ്പ്പൌഡറും മിക്സ്‌ ചെയ്തു അടിക്കുക വെള്ളിച്ചാ ചായി ഇവയൊക്കെ നശിക്കും ഇല ത്തിനുന്ന പുഴുക്കൾ പോവില്ല
@lindagration8070
@lindagration8070 2 года назад
Instead of kummayam can we use eggshell powder
@aromalmanoj8c955
@aromalmanoj8c955 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ
@Ponnappanin
@Ponnappanin 3 года назад
Thank you
@kusalap3373
@kusalap3373 3 года назад
Soil testinte upayogam paranjilla engane anennu kanichu thannilla monee
@seenoosmiracleworld6961
@seenoosmiracleworld6961 3 года назад
ഒരു doubt ഉണ്ട് ചേട്ടാ കുമ്മായവും വളങ്ങളും എല്ലാം ഒരുമിച്ചിട്ട് മണ്ണ് treat ചെയ്ത് 15days വെച്ചിട്ട് ചെടി നടാൻ പറ്റില്ലേ ?
@nathoottan-zd4zm
@nathoottan-zd4zm Год назад
ചെടികൾ നട്ടത്തിനുശേഷം പിന്നീട് കുമ്മായം ഇടുന്നതും അതിന്റെ അളവും എങ്ങനെയെന്നും പറയുമോ
@sreedharana9433
@sreedharana9433 3 года назад
എന്റെ വീട്ടിൽ ഒരു വാഴ കുലച്ചു 2 മാസത്തോളം ആയി കായ വണ്ണം വയ്ക്കുന്നില്ല എന്താണ് വഴി ദയവായി മറുപടി പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം
@varghesetp1275
@varghesetp1275 3 года назад
Sa
@catlov97
@catlov97 3 года назад
ദീപുച്ചേട്ടൻ പറഞ്ഞു തന്നോ?
@muhammedunais8366
@muhammedunais8366 3 года назад
ഞങ്ങൾടെ മണ്ണ് നല്ല ചുവപ്പ് നിറമാണ്. അതിന് ഇങ്ങനെ ഒക്കെ .വളപ്പൊടി. ഇ ടാമൊ വീട്ടിൽ അത്യാവശ്യത്തിന് കൃഷി ഉണ്ടാക്കാറുണ്ട്.
@vasudevvasudev5763
@vasudevvasudev5763 3 года назад
Thank you cheta. Very useful
@Ponnappanin
@Ponnappanin 3 года назад
Welcome 👍
@matchboxworld8616
@matchboxworld8616 3 года назад
ചേട്ടൻ പെറൂണിയ ചെടിയെ കുറിച്ച് ഒരു video എടുക്കാമോ
@ajayakumarimd4527
@ajayakumarimd4527 3 года назад
soil tester എങ്ങനെ ഉപയോഗിക്കാമെന്ന് കൂടി പറഞ്ഞു തരാമോ
@RAHMATHKUTTEESWORLD
@RAHMATHKUTTEESWORLD Год назад
Valare nalla video ayirunu 👌
@julietpjuliet9796
@julietpjuliet9796 3 года назад
Nalla അവതരണം. ഗ്രോ bag ഞാനും വിൽക്കുന്നുണ്ട് .
@കുട്ടാപ്പി-യ7വ
Rate
@julietpjuliet9796
@julietpjuliet9796 3 года назад
13 രൂപ 24×24 40 സൈസ് 20×20 35സൈസ് 10/- 16×16 30 സൈസ് 8/- രൂപ...ആവശ്യം ഉണ്ടങ്കിൽ" മരിയ കണ്ണൻ മരിയ fb id" മലയാളം ടൈപ്പ്
@julietpjuliet9796
@julietpjuliet9796 3 года назад
@@കുട്ടാപ്പി-യ7വ ആവശ്യം ഉണ്ടങ്കിൽ fb ഇൻബോക്സിൽ ഡീറ്റെയിൽസ് അയക്കണേ കൊറിയർ അയക്കാറുണ്ട്
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 10 месяцев назад
കുമ്മായം ഒഴിവാക്കി, പച്ചകക്ക പൊടിച്ചത് ഉപയോഗിക്കുക
@sabisabi3501
@sabisabi3501 3 года назад
ഉപകാരപ്രെതം ആയ വീഡിയോ താങ്ക്സ് ചേട്ടാ
@parvathyparvathysivadas3693
Ph 4 usage paraumo
@user-yl5hc9sp5e
@user-yl5hc9sp5e Месяц назад
Soil tester എങ്ങിനെ വാങ്ങാം ? എന്തു വില ?
@samitk4017
@samitk4017 3 года назад
Thangalude.tipsukalallam.Superakunnudu.ellamkanarundu
@maheshnarulkar814
@maheshnarulkar814 3 года назад
Great sir good information plz reply in English qty of soil n other ingredients used I grow bags
@jiyas786
@jiyas786 3 года назад
മഴ ഇപ്പഴും തകർക്കുന്നു.... കുറച്ചു വിത്തൊക്കെ പാകി... എല്ലാം ഗദാ ഗവ...
@Ponnappanin
@Ponnappanin 3 года назад
Sariyavum...
@soumyagigi8102
@soumyagigi8102 2 года назад
ചേട്ടാ അച്ഛൻ ഇല്ലാത്ത കുട്ടീടെ കല്യാണത്തിന് ചെറിയ ഹെല്പ് ചെയുവോ
@remyasreyas5416
@remyasreyas5416 2 года назад
Urea ethokke krishikku upayogikkan pattum.ethreya alavi???🙏🙏plz reply
@harisbabu1182
@harisbabu1182 7 месяцев назад
Tanks
@sruthynirmal2006
@sruthynirmal2006 3 года назад
Kummayam ഇട്ട് 15 ഡേ vekyathey അന്ന് തന്നേയ് ചെടി നട്ടാൽ എന്താ sambavikya ഒന്ന് പറഞ്ഞു tharo .ariyathondanu to
@nicyjose5988
@nicyjose5988 3 года назад
Super. Undamulak/vatthamulak krishiye kurich paranjutharamo
@sheenavarghese7353
@sheenavarghese7353 3 года назад
Ella valangalum ethra dhivasam koodumpol idanam ennu e channel kandu manassilayi..bt differet types eg.bone meal,kummayam,chanaka podi ithokke ethra dhivasam idavittu kodukkam ennu onnu parayumo...i mean psedo spray cheythu kazhinj pinne eppol bone meal idam angane......😊
@prasannakumari9880
@prasannakumari9880 3 года назад
Grow baginde adiyil adakkathodu edunnathu nallathano
@aliindiaentyraajyam4535
@aliindiaentyraajyam4535 3 года назад
Inganey nirachu kazinjaal pinney valam add cheyyano vellam maatram mathiyo
@robyrony6216
@robyrony6216 3 года назад
Chetta ente ividae manninu bhayagara pashippu aanu Grow bag il aa mannu nirachu kurachi water kudi ozhikkumbolekkum athu angu challa polar kudi nilkkum ente pachakarikal thaikal onnum pidichilaaa entha cheyka,, mannal seperate ittu kodukkanooo
@treesamichael3779
@treesamichael3779 3 года назад
You need to add sand saw dust or coconut coir to make it less sticky. Even grain husks will help
@akkumuthu6610
@akkumuthu6610 3 года назад
ദീപുട്ട അടിപൊളി
@Ponnappanin
@Ponnappanin 3 года назад
Thank you... akku muthu evidarunnu.... kanunnillarunnallo
@najmamuhsin4468
@najmamuhsin4468 2 года назад
Grow bagil venneer (charam) idan pato.pls reply
@maneeshm3313
@maneeshm3313 3 года назад
ഗ്രോബാഗിലെ മണ്ണ് എത്രവർഷം വരെ ഉപയോഗിക്കാം പറഞ്ഞുതരുമോ
@geethamohan3340
@geethamohan3340 2 года назад
Thank you👌👌👌soil tetster onnu vivarikkamo🙂
@mujeebmujeeb5981
@mujeebmujeeb5981 Год назад
Ithil upayogikkunna kummayam eathan?
@vinayapu9545
@vinayapu9545 3 года назад
എനിക്ക് ഇതിനൊരു മറുപടി തരോ, ഞാൻ മണ്ണ് ചകിരി ചോർ ചാണകപൊടി ഇട്ടു ചെടി വെച്ചു വെള്ളം ഒഴിച്ചു കുറച്ചു നാൾ കഴിഞ്ഞു വെള്ള ഫങ്കസ് വന്നു ചെടി പോയി
@dreamworldmydreamland4848
@dreamworldmydreamland4848 2 года назад
ചാണകം, ആട്ടിൻ കാട്ടം ഇതിനു പകരം കോഴി വളം ഇടാമോ ചേട്ടാ...?
@minivijayan9576
@minivijayan9576 3 года назад
Grow bag nirakkumpol manalinum chakarichorinum pakaram enthu add cheyyam. please reply.
@sarammamc4748
@sarammamc4748 3 года назад
Useful information, Thank u very much.
@mdwaleed9418
@mdwaleed9418 2 года назад
Nalla ariv kitti
@dhaneshpt8641
@dhaneshpt8641 Год назад
Thank you..
@fayizahassan4461
@fayizahassan4461 3 года назад
Kummayathin pakaram donomat upayogikkan patto
@hussaineledath9814
@hussaineledath9814 3 года назад
വളരെ നല്ല വീഡിയോ
@harithahariharan
@harithahariharan 3 года назад
Njan growbag nirachappol adiyil kariyila mukalil kurach chakarichoru pinne chanakapodiyum mannum mix cheythathu. Inganeyanu nirachath. Ithu effective aaya oru potting mix aano? Dayavayi paranju tharamo?
@deepatips2216
@deepatips2216 3 года назад
Super 👍👍👍
@Ponnappanin
@Ponnappanin 3 года назад
Thank you 👍
@naseemapunnakkal2362
@naseemapunnakkal2362 3 года назад
Kummayam eden papilla soothsayer geevikal nasich pokum villa labikkumbol azhiyal poleyulla rokam varum
@statusmedia1477
@statusmedia1477 5 месяцев назад
👍
@abdulk9070
@abdulk9070 3 года назад
ThanQ
@rinumuhammed4878
@rinumuhammed4878 3 года назад
Thank you today to discuss my background i
@soujianand7770
@soujianand7770 3 года назад
Vepin pinnak pakaram vepinkuru mathiyakumo
@matildaleon2681
@matildaleon2681 3 года назад
സർ.. കേരളത്തിലെ മണ്ണിന് അങ്ങനെ കുമ്മായം ചേർത്ത് കൊടുക്കേണ്ട ആവശ്യമില്ല എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.. ഞാൻ കൊല്ലംകാരിയ.. മണ്ണ് ടെസ്റ്റ്‌ ചെയ്തിട്ട് ആവശ്യം ഉണ്ടേൽ കുമ്മായം ചേർത്താൽ മതിയാകുമോ.. അതോ ചേർക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ലേ.. ഒരു കിലോ കുമ്മായതിനു എത്ര രൂപ ആകുമായിരിക്കും?
@cr7fanspagecr7fanspage72
@cr7fanspagecr7fanspage72 2 года назад
ee mishritham readymade vaagikaan kitto
@jissajoby6126
@jissajoby6126 3 года назад
Chetta peasudomonas upayogikkunnathu kuttikalkenthengilum harmful aano
@binduamayapurathnarayanan8
@binduamayapurathnarayanan8 3 года назад
Nice video...Thank you dear friend 🙏
@Ponnappanin
@Ponnappanin 3 года назад
Welcome 👍
@sumap5648
@sumap5648 2 года назад
Thank you
@thomasjoseph7173
@thomasjoseph7173 3 года назад
We want your help again & again, Thank u
@remabiswas3868
@remabiswas3868 Год назад
Psuedomonas upayogikkamo
@saliprasad1911
@saliprasad1911 3 года назад
Njan abhyamayittanu I channel kanunnath. Mattu chanalukalil chuvanna mannanu kandittullath.Alappuzhakarkk krishiyekurichulla Oru u tub chanal illennanu vicharichchath. Pakshe I channel kandappol santhosham Yi. Njanum Alappuzhayilirunn jillaya.krishiyil oru vattapoojyamanu.nammute mannil ninnumlla result valare kuravaanu.krishi Veendum thutangukayanu....... Alappuzhayil.evideya?
@djfreefire9067
@djfreefire9067 3 года назад
ഉപകാര പ്രദം
@harinandh_sreyas
@harinandh_sreyas 3 года назад
Very useful information. വഴുതിന ചെടിയുടെ ഇലകൾ വാടിപ്പോകുന്നു. എന്തായിരിക്കും കാരണം. ഇതു വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.
@Ponnappanin
@Ponnappanin 3 года назад
thudakkathil thanne pseudomonas ozhichu koduthal chedi rakshappedum
@jishamv4232
@jishamv4232 3 года назад
Super.
@Ponnappanin
@Ponnappanin 3 года назад
Thank you
@sabithaasiya801
@sabithaasiya801 2 года назад
Thankyou deepu 👍👍👍
@renukamkb2298
@renukamkb2298 3 года назад
Mulakinte.pookal Muzhuvanum.kozijupokunnu.kayapidikkunnilla.enthu.cheyyanum
@chithrajayasankar7748
@chithrajayasankar7748 3 года назад
Njan adyam tannae ellam mix cheytu vachu ..kummayam...jaiva valam ellupodi ellam... Ini endu cheyyum
@kalarani1769
@kalarani1769 3 года назад
Eathu mannilum kumayam eidamo
@dollypaul3883
@dollypaul3883 3 года назад
വീഡിയോ ഇഷ്ടപ്പെട്ടു
@vamanvalooparambil9424
@vamanvalooparambil9424 Год назад
Please let me know how to get rid of thrips (chigdu, chivdu)
@sumithamnair8999
@sumithamnair8999 3 года назад
Kummayathinu pakaram dolamite ittal etra days vekanam
@jeevanmadavana
@jeevanmadavana 3 года назад
പാലക്കയം കൊണ്ടുള്ള ഒരു tip കണ്ടിരുന്നു പിന്നെ എത്ര നോകിട്ടും കണ്ടില്ല ഏതാണ് ഒന്ന് പറയാമോ?
@babyraj1243
@babyraj1243 3 года назад
Thanks a lot,,,, good info
@Ponnappanin
@Ponnappanin 3 года назад
Always welcome
@treesamichael3779
@treesamichael3779 3 года назад
Instead of seemakonna, can I use moringa leaves or curry leaves? I don't have the former available
@Ponnappanin
@Ponnappanin 3 года назад
neem is also good
@sheelafranklin4236
@sheelafranklin4236 3 года назад
Curry leaves idamo
@unnikrishnan3236
@unnikrishnan3236 2 года назад
ഗ്രോ ബാഗ് നിറയ്ക്കുന്ന ദിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കാമോ
@sasidharankvr2448
@sasidharankvr2448 3 года назад
പ്രീയ സുഹൃത്തേ ഒരിക്കൽ ഉപയോഗിച്ച മണ്ണ് അടുത്ത ചെടി നടാൻവേണ്ടി Growbag ഉം മണ്ണും അതുപോലെ ഉപയോഗിക്കാമോ? അതോ വിണ്ടും കുമ്മായം ചേർത് 15 ദിവസം കഴിഞ്ഞ് അടിവളം ഇട്ട് തുടങ്ങണോ ? മറുപടി പ്രതീക്ഷിക്കട്ടെ !
@catlov97
@catlov97 3 года назад
ദീപുച്ചേട്ടൻ കാർഷിക സർവകലാശാലയിൽ നിന്നും ബിരുദം എടുത്തിട്ടുണ്ടോ?
@Ponnappanin
@Ponnappanin 3 года назад
No
@vichuzgallery7068
@vichuzgallery7068 3 года назад
@@Ponnappanin പ്രവർത്തി പരിചയം 👍
@hemalathakuttappapanicker5689
@hemalathakuttappapanicker5689 3 года назад
പയറിൻ്റെ ഇലയുടെ അടിവശം ചെറിയ ചുമപ്പു കലർന്ന brown നിറവും ഉണ്ട് പരിഹാരം പറഞ്ഞു തരുമോ?
@majidhamajidha5118
@majidhamajidha5118 3 года назад
Attinkashtampodikkunnath engane
@sunimadhu8496
@sunimadhu8496 3 года назад
Sudomonus 20 gram ennal oru spoon ano . Kalakiya misritham ethra nal vare upayofikam
@Ponnappanin
@Ponnappanin 3 года назад
2 tea spoon.... one time upayogichu theerkkanam
@hephziba2245
@hephziba2245 3 года назад
Kovelinte kuridipp inn nthan cheyendeth...plzz reply...
@rekhadevarajan5149
@rekhadevarajan5149 3 года назад
Useful info. Where is that blue showel available? Price pls
@kisantechpictures2826
@kisantechpictures2826 3 года назад
Deepuchetta,ente channelum farming anu,same content njan chaithittund from my experience, i started terrace farming by looking your videos
@Ponnappanin
@Ponnappanin 3 года назад
All the best
@badrislearsvlog8719
@badrislearsvlog8719 3 года назад
Soil tester use cheyyunnath enganeyanu paranjutharo
@muhammedsafuwan1557
@muhammedsafuwan1557 3 года назад
Filling il pacha chanakam idan patto?
@arundhathybhaivj6747
@arundhathybhaivj6747 3 года назад
Growbagil Vithunadunnathengane. Please reply
@vasanthankollarashanmughan6963
@vasanthankollarashanmughan6963 3 года назад
Sir, grow bag filling video kandu. Athupole cheythu pakshe 4 divasam kainjiitu nokkialpole athil nirachum white puzhukkal vannu thodangi. Thaigal 50 nattindu. Puzhukkal kollan enthanu medicine. Grow bag thodumbol chud anubhava podunnu. Reply immediately.
@somasekharanunnikrishnanka5263
@somasekharanunnikrishnanka5263 3 года назад
അഭിനന്ദനങ്ങൾ . ചകിരിച്ചോറ് എവിടെ കിട്ടും കൂടുതലായിട്ട്
@abduljabbarap3867
@abduljabbarap3867 3 года назад
Prs krshi serch cheyuthu nokuka chekariyilengil veettile chapp chawerukal combosth aakuna reedi parayuna clip kanam
@moideenkuttykarekaad5675
@moideenkuttykarekaad5675 3 года назад
താങ്ക്സ്
@Ponnappanin
@Ponnappanin 3 года назад
Welcome
Далее