Тёмный

ഗ്രോ ബാഗിൽ വളർത്തുന്ന മാവുകളുടെ PRUNING - തുടർന്നുള്ള പരിചരണം | BONSAI മാവുകൾ 

Bonsai Mavukal
Подписаться 18 тыс.
Просмотров 175 тыс.
50% 1

ഗ്രോ ബാഗിൽ വളർത്തുന്ന മാവുകളുടെ PRUNING - തുടർന്നുള്ള പരിചരണം | BONSAI മാവുകൾ
mango tree
mango plant
grow bag
pruning a mango tree

Опубликовано:

 

22 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 214   
@kunjumohamedmalayattiparam6800
താങ്കൾ പറയുന്നപോലെ ആരും പറഞ്ഞിട്ടില്ല ഇന്നുവരെ നന്ദിസാർ 🙏🙏🙏
@koncheriunnimenon9575
@koncheriunnimenon9575 Год назад
ഇത്രയും വ്യക്തമായും കൃത്യമായും വിശദമായും വിവരങ്ങൾ പറയുന്ന ഒരു വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല. Thank you sir..
@praveenpk1162
@praveenpk1162 Год назад
സർ .... കൃഷിയിൽ വേറിട്ട പരീക്ഷണം നടത്തുന്ന .....അത് മറ്റുള്ളവർക്കു വിശദമായി പറഞ്ഞു കൊടുക്കുന്ന താങ്കളുടെ മനസ്സിന് ഒരു ബിഗ് സല്യൂട്ട്
@miniradhakrishnan4154
@miniradhakrishnan4154 Год назад
❤❤❤❤❤❤❤❤❤❤❤
@ashrafcm7714
@ashrafcm7714 Год назад
മൊബൈൽ നമ്പർ ❔️
@christophervarghese2687
@christophervarghese2687 Год назад
വളരെ നല്ല അവതരണം ചേട്ടാ അഭിനന്ദനങ്ങൾ
@peepingtom6500
@peepingtom6500 Год назад
താങ്കളുടെ വീഡിയോകൾ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചമാണ്, താങ്ക്സ് 🙏🙏🙏
@shibupaul850
@shibupaul850 2 года назад
നന്നായി വിശദികരിച്ചു, നന്ദി ചേട്ടാ, നിഷ്കളകമായിട്ടുള്ള മനസാണ് ചേട്ടന്റെ, പുതിയ വിഡീയോവിൽ വളപ്രയോഗം ഉൾപെടുത്തുക
@bonsaimavukal8845
@bonsaimavukal8845 2 года назад
നല്ല വാക്കുകൾക്ക് നന്ദി ,, വള പ്രയോഗം ഉൾപ്പെടുത്താം,,
@pradeepkumard.n3545
@pradeepkumard.n3545 Год назад
നല്ല അവതരണം. ഹൃദയത്തിൽ തൊടുന്ന ഭാഷ. പുതിയ അറിവുകൾക്ക് ഒരായിരം നന്ദി.
@sreevalsanvalsan9590
@sreevalsanvalsan9590 Год назад
നന്നായി പറയുന്നുണ്ട്. Thanks
@chandrank.r.3378
@chandrank.r.3378 Месяц назад
ഇതുപോലെ വ്യതമായി മറ്റെവിടെയും കണ്ടില്ല..വളരെ ഉപകാരംമായി. സാർ നന്ദി നമസ്കാരം
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു👍🏻🙏🏼😇
@lathans907
@lathans907 2 года назад
Very very thanks ,ithupolay cheyyam
@sabup.v1161
@sabup.v1161 24 дня назад
ചേട്ടന്റേത് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. നന്ദി.
@jancysparadise
@jancysparadise 2 года назад
ഒത്തിരി inspiration നൽകുന്ന വീഡിയോ ആണ് സർ
@bonsaimavukal8845
@bonsaimavukal8845 2 года назад
നന്ദി ,
@m4star545
@m4star545 Год назад
യൂട്യൂബിൽ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷേ താങ്കളുടെ വീഡിയോസ് കണ്ടപ്പോഴാണ് മാവ് എന്നാണ് എപ്പോഴാണ് കട്ട് ചെയ്യേണ്ടത് ഏത് രൂപത്തിലാണ് കട്ട് ചെയ്യേണ്ടത് എവിടെനിന്നാണ് പുതിയ ശഗിരം വരുത്തേണ്ടത് എന്നുള്ളതെല്ലാം മനസ്സിലായത് താങ്കളുടെ വീഡിയോയിൽ ഒരുപാട് അറിവ് ഉണ്ട് വളരെ നന്ദി അറിയിക്കുന്നു
@user-of3qb8fr1p
@user-of3qb8fr1p 28 дней назад
വളരെ നന്നായിട്ടുണ്ട് നന്ദി സർ
@sreekalak4953
@sreekalak4953 Год назад
Explained well and informative one
@dineshshawanver671
@dineshshawanver671 2 года назад
നല്ല വീഡിയോ കൊള്ളാം
@easwarannamboothirigovind203
@easwarannamboothirigovind203 2 года назад
വളരെ ഉപകാരപ്രദമായ വിവരങ്ങൾ അങ്ങേയറ്റം ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു... ഞാനും ഇതുപോലെ ശ്രമിച്ചു നോക്കും...നന്ദി സാർ..
@bonsaimavukal8845
@bonsaimavukal8845 2 года назад
തീർച്ചയായും വിജയിക്കും
@aseekkasfaizan40
@aseekkasfaizan40 Год назад
Your video very interesting,thankyou
@shamsudheenshamsu3318
@shamsudheenshamsu3318 2 года назад
നന്നായിട്ടുണ്ട് വീഡിയോ 👍
@divakaranmadayi9114
@divakaranmadayi9114 16 дней назад
Thank you very much sir. Very good explanation
@madhu3224
@madhu3224 2 года назад
നന്ദി
@shamsudheenmuttichira2193
@shamsudheenmuttichira2193 5 месяцев назад
സൂപ്പർ അവതരണം.
@vsachuthan1931
@vsachuthan1931 2 года назад
Super idea 🙂
@user-ny4st5cq4u
@user-ny4st5cq4u 5 месяцев назад
സൂപ്പർ നല്ല അറിവ്
@velayudhankm8798
@velayudhankm8798 2 года назад
വളരെ നന്നായിട്ടുള്ള അവതരണം താങ്ക്യൂ ബ്രദർ 🌹🌹
@bonsaimavukal8845
@bonsaimavukal8845 2 года назад
നന്ദി ,,
@joykd4259
@joykd4259 3 месяца назад
നല്ല വിവരണം, നല്ല വീഡിയോ
@koyamoideen5765
@koyamoideen5765 Год назад
മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം
@bonsaimavukal8845
@bonsaimavukal8845 Год назад
നല്ല വാക്കുകൾക്ക് നന്ദി
@maheshcycle
@maheshcycle 3 месяца назад
Thank you for your information Sir
@harrisubaidulla8909
@harrisubaidulla8909 2 года назад
അടിപൊളി
@helloitsme007007
@helloitsme007007 Год назад
സുന്ദരമായ വിവരണം. താങ്കൾ ഒരു അദ്ധ്യാപകൻ ആണെന്ന് തോന്നുന്നു.Any how ur presentation is excellent 👍
@bonsaimavukal8845
@bonsaimavukal8845 Год назад
വീഡിയോ കണ്ടതിനും ,നല്ല വാക്കുകൾ പറഞ്ഞതിനും നന്ദി ,,
@ajithakumari2715
@ajithakumari2715 Год назад
Very informative
@journeywithfasishakir2101
@journeywithfasishakir2101 Год назад
Nalla avatharanam valare upakaramaya video
@bonsaimavukal8845
@bonsaimavukal8845 Год назад
വീഡിയോ കണ്ടതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും നന്ദി ,
@rajishaji5102
@rajishaji5102 Год назад
Very good 👍
@shafeeqshafeeq8552
@shafeeqshafeeq8552 2 года назад
Super.... All the best...👍👍👍
@anilcvanil7690
@anilcvanil7690 2 месяца назад
Thanks
@joycethomas734
@joycethomas734 2 года назад
👌👌
@mathewsmattamanamathai
@mathewsmattamanamathai 2 года назад
Helpful information!
@bonsaimavukal8845
@bonsaimavukal8845 2 года назад
നന്ദി ,
@haneefarawther3947
@haneefarawther3947 2 года назад
Very good
@lillyroshni5015
@lillyroshni5015 2 года назад
Good ideas !! കുറച്ചു കൂടി നേരത്തെ ഇതെല്ലാം അറിഞ്ഞില്ലല്ലോ എന്നു തോന്നുന്നു.👍👍
@bonsaimavukal8845
@bonsaimavukal8845 2 года назад
സമയം ഇനിയും ധാരാളം ഉണ്ടല്ലോ എനിക്കും വൈകിയാണ് ,ഇത്തരം അറിവുകൾ കിട്ടിയത് ,,അത് കൊണ്ട് ഇനി വൈകാതെ അങ്ങ് തുടങ്ങുക,,അത്ര തന്നെ ,,
@manoharanpp2695
@manoharanpp2695 Год назад
താങ്ക ളു ടെ വീഡിയോ ആ ദ്യ മായി കാണുകയാണ് സ സ് ക്രെ ബ് ചെയ്തു വീഡിയോ ഇഷ്ടമായി തു ട ർ ന്നും കാ ണാ മല്ലോ
@2151574995
@2151574995 2 года назад
Jadayillatha nalla presentation.Good.
@bonsaimavukal8845
@bonsaimavukal8845 2 года назад
നല്ല വാക്കുകൾക്ക് നന്ദി ,,
@SyamthilakYoutuber
@SyamthilakYoutuber Год назад
Very nice 🥰🎉
@biojeevantechnology7555
@biojeevantechnology7555 Год назад
Very nice
@vishnuvijay6578
@vishnuvijay6578 2 года назад
Nice class and info...thank you for ur kindness😀🙏
@bonsaimavukal8845
@bonsaimavukal8845 2 года назад
നന്ദി ,,
@junaida.m1059
@junaida.m1059 2 года назад
👍🏻
@AnilKumar-wb8er
@AnilKumar-wb8er 2 года назад
Good
@TheRenjith1981
@TheRenjith1981 Год назад
Nice video
@hryn8692
@hryn8692 2 года назад
Nice
@bijuantony1082
@bijuantony1082 22 дня назад
Super
@prabhakaranek1288
@prabhakaranek1288 Год назад
Excelland
@sameerashamsudhin1452
@sameerashamsudhin1452 2 месяца назад
നല്ല അവതരണം. മാങ്ങ🎉🎉മാവിന് ഇട്ടു കൊടുന്ന വളങ്ങളെ കുറിച്ചൊന്നും പറഞ്ഞില്ല.
@sanusunny701
@sanusunny701 Год назад
പ്രവാസികൾ ആയ എന്നെ പോലെ ഉള്ളവർക്ക് തങ്കലുടെ അവതരണ്ണവും വീഡിയോയും കണ്ണിനു ഒരു കുളിർമയേകുന്നു.. Thank You…
@bonsaimavukal8845
@bonsaimavukal8845 Год назад
ഇത്തരം വാക്കുകൾ ,കേൾക്കു ന്നത് ,,സന്തോഷം തന്നെ.,,
@avtobs2784
@avtobs2784 2 года назад
വളരെ നന്നായിട്ടുണ്ട് Sir വീഡിയൊ . ഇഷ്ടമായി full sapport. Subscribed
@bonsaimavukal8845
@bonsaimavukal8845 2 года назад
നന്ദി,,
@sallydas4890
@sallydas4890 Год назад
Super idea
@shajiaj7317
@shajiaj7317 2 года назад
Your presentation is excellent👍👍
@bonsaimavukal8845
@bonsaimavukal8845 2 года назад
നന്ദി ,,
@vinodchodan3182
@vinodchodan3182 Год назад
നല്ല വ്യക്തതയുള്ള കൃത്യമായ വിവരണം വീഡിയോ,വലിച്ചു നീട്ടലില്ല. നന്ദി നമസ്ക്കാരം ശബ്ദം തീരെ കുറഞ്ഞു പോകുന്നു എന്ന പോരായ്മയുണ്ട്.,
@arunak2841
@arunak2841 2 года назад
Thank you so much for your nice explanation. which time is the best.?
@bonsaimavukal8845
@bonsaimavukal8845 2 года назад
ഏപ്രിലിൽ ചെയ്താൽ ജൂണിൽ നല്ല മഴയുള്ളപ്പോൾ മുറിച്ചു മാറ്റി നടാം ചൂട് കൂടിയ സമയത്താണെങ്കിൽ കുറിച്ച് ദിവസം തണലിൽ വയ്ക്കേണ്ടി വരും ,കൂടാതെ നിലവിലുള്ള എല്ലാ ശിഖരങ്ങളുടെയും തലയ്ക്കം മുറിച്ചു കൊടുക്കുകയും വേണം ,
@ushavlogs6281
@ushavlogs6281 2 года назад
Very good information. Thank you soooomuch.🙏🙏 New youtuber aane.😀😍 Ithrayum ariyillayirunnu. Full kandu manassilaaki. 🙏
@bonsaimavukal8845
@bonsaimavukal8845 2 года назад
നല്ല വാക്കുകൾക്ക് നന്ദി,,
@robins1086
@robins1086 2 года назад
👏👏👏
@mariespv513
@mariespv513 2 года назад
New knowledge 👌 thank-you sir
@bonsaimavukal8845
@bonsaimavukal8845 2 года назад
നന്ദി ,,
@neepskjohn6758
@neepskjohn6758 Месяц назад
🎉🎉🎉
@GAMEPLAYBOy2024
@GAMEPLAYBOy2024 Месяц назад
❤️
@divakarank6836
@divakarank6836 Год назад
🙏👍👍
@user-lh1qi8cw7i
@user-lh1qi8cw7i 4 месяца назад
നല്ല അവതരണം ❤️🙏 ഞാൻ കട്ട് ചെയ്തിട്ട് സാഫ് ഉപയോഗിക്കും
@syamalaraghunathvlogs
@syamalaraghunathvlogs 2 года назад
വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി.. വിത്ത് പാകി പിടിപ്പിച്ച തൈകളിലും ഇങ്ങനെ ചെയ്താൽ കുള്ളൻ മാവായിട്ട് കായ്ക്കുമോ...
@bonsaimavukal8845
@bonsaimavukal8845 2 года назад
കായ്ക്കില്ല എന്ന് പറയാൻ പറ്റില്ല,,പക്ഷെ താമസിക്കും,ഗ്രാഫ്റ്റ് തൈകൾ വാങ്ങി നടുന്നത് തന്നെയാണ് നല്ലത് ,,
@georget44
@georget44 Год назад
@@bonsaimavukal8845 can I have your number/location please
@gsm9450
@gsm9450 Год назад
വളരെ നല്ല ഒരു പഠനക്ലാസ്. ഒരുപാട് നന്ദി ബ്രോ. ഇങ്ങിനെ ആരും പ്രൂണിങ് രീതി പറഞ്ഞു തരില്ല. നല്ല മനുഷ്യൻ. ഫാമുകളും നഴ്സറികളും ഇദ്ദേഹത്തെ പോലുള്ളവർ കയ് കാര്യം ചെയ്യണം. പ്രൂൺ ചൈത തൈകൾ വില്പനക്കുണ്ടോ?
@rarukuttytk4773
@rarukuttytk4773 Год назад
😊😊
@usmannizami6166
@usmannizami6166 2 месяца назад
ഇവിടെ ഒരു മാവിന്റെ ശിഖരമെങ്ങാനും ഖണ്ഡിച്ചു പോയാൽ വലിയ പുകിലാണ്. സാർ എത്ര ഈസിയായി ഖണ്ഡിക്കുന്നു
@juliereji2305
@juliereji2305 Месяц назад
Sir, njan drumle mave vache moone varsham ayi ithuvare kaychila edanu cheyende ennu onnu paranju tharamo, enthu valam upayogikune.
@nirmalakumari6221
@nirmalakumari6221 Год назад
മാങ്ങ കഴിച്ചു കൊതിപ്പിക്കല്ലേ ചേട്ടാ.
@bijulraj9462
@bijulraj9462 Месяц назад
മാങ്ങാ പേര് പറയാം.. Anyway nice sir
@babuv8281
@babuv8281 2 года назад
ചേട്ടാ കൃഷി അറിയാത്ത ആളുകൾക്കും കൃഷി ചെയ്യാനുള്ള ആഗ്രഹം തോന്നുന്നു ചേട്ടന്റെ വിശദീകരണം വളരെ നന്നായിട്ടുണ്ട് എനിക്കും വളരെയധികം ഇഷ്ടപ്പെട്ടു മിക്കവീഡിയോകളും കാണാറുണ്ട് എന്നാലും ആദ്യ അവസാനം വരെ കാണാറില്ല രണ്ടു മൂന്നു വീഡിയോ കണ്ടപ്പോഴാണ് നല്ല രീതിയിലുള്ള വിശദീകരണം മനസ്സില് നല്ലവണ്ണം കൃഷിയോടുള്ള സ്നേഹം കൂടിക്കൂടി വരുന്നതുപോലെ തോന്നുന്നു
@bonsaimavukal8845
@bonsaimavukal8845 2 года назад
നല്ല വാക്കുകൾ കേട്ടതിൽ സന്തോഷം ,,നന്ദി ,
@shehariyarp7949
@shehariyarp7949 4 месяца назад
നല്ല വീഡിയോ നല്ല അവതരണം. ചേട്ടാ കായകൾ ഉണ്ടാവുന്നതിന് പുൻപ് പ്രൂൺ ചെയ്യാമോ
@elizabethjoseph7349
@elizabethjoseph7349 Месяц назад
Grew bag plant vaykunnathu engane ennu parayamo
@ashokanmathavil6664
@ashokanmathavil6664 Год назад
Anthu valamanu ettathu
@poojagunesh4184
@poojagunesh4184 Год назад
എനിക്കും ഇതുപോലെ ചെയ്തു നോകണം എന്നുണ്ട് ... Saaf ella kattar വാഴ ജ്യൂസ്‌ യൂസ് cheithal മതിയോ.. 👍
@saneedha545
@saneedha545 2 года назад
👏👏🙏
@girijakumariamma8758
@girijakumariamma8758 2 месяца назад
Copper oxy chloride nu pakaram saap apply cheyyamo?
@sallydas4890
@sallydas4890 Год назад
Enna valam kodukkunnathu?
@amnasladiescollections5615
@amnasladiescollections5615 5 месяцев назад
Nigal valiya manassinte udamayanu sir
@NIKHILDASP-vy2gq
@NIKHILDASP-vy2gq Год назад
Sir thaikal kodukkunnundo?
@rosammak.m.2007
@rosammak.m.2007 Год назад
നട്ട്‌ എത്ര നാൾ കഴിഞ്ഞാണ് prune ചെയ്യേണ്ടത് ഏതു സമയത്താണ് prune cheyyendath
@vineethhi9731
@vineethhi9731 Год назад
Sir, evide epo . Kore samayam aayi video illade Mango season epo, pakshe sir nde video illa
@organicitems1352
@organicitems1352 Год назад
സർ വളരെ നന്ദി ഖറഫ്റ്റിങ് ടേപ്പ് എവിട കിട്ടും
@santhoshkuttan8579
@santhoshkuttan8579 Год назад
Moovandan is best...
@aliptni8146
@aliptni8146 2 месяца назад
കട്ട് ചെയ്ത കൊമ്പുകളിൽ ആ വർഷം പഴം ഉണ്ടകുമോ
@pratheepkumarpp1965
@pratheepkumarpp1965 Год назад
പ്ലാവ് ഇതുപോലെ പ്രൂൺ ചെയ്യാൻ സാധിക്കുമോ
@mathdom1146
@mathdom1146 Год назад
തായ് വേര് കട്ട് ചെയ്യുമോ?
@lijotj3679
@lijotj3679 2 года назад
Sir , Pls suggest good nursery in thrissur district
@bonsaimavukal8845
@bonsaimavukal8845 2 года назад
മണ്ണൂത്തി അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ,
@greenyhome7979
@greenyhome7979 2 года назад
valiya mavil. yengana. spray. chaiyum thalir. ilakal. yellam. kozhinju. pokunnu. pls. rply
@bonsaimavukal8845
@bonsaimavukal8845 2 года назад
നല്ല ഉയരമുള്ള മാവുകളിൽ പ്രായോഗിക മാക്കാൻ ബുദ്ധിമുട്ടാണ് , വീടിനോട് ചേർന്ന് നിൽക്കുന്ന ,രണ്ട് വലിയ മാവുകൾ പ്രൂണിംങ്ങ് നടത്തി ടെറസ്സിന് മുകളിലേക്ക് വളരാതെ കൃമികരിച്ച് നിർത്തിയതിനാൽ ടെറസ്സിൽ നിന്ന് സ്പ്രേ ചെയ്തു , തളിരിലകൾ സംരക്ഷിക്കാൻ കഴിയുന്നുണ്ട്,,
@greenyhome7979
@greenyhome7979 2 года назад
thank. u
@eswaranembrandiri8070
@eswaranembrandiri8070 Год назад
ഗ്രാഫ്റ്റ് ചെയ്യാൻ പറ്റിയ മാസം ഏതാണ് , മെയ് മാസത്തിൽ പാകി കിളിർപ്പിച്ച മാവിൻതൈകളിൽ ഏത് മാസത്തിൽ ഗ്രാഫ്റ്റ് ചെയ്യാം
@Soccermaster727
@Soccermaster727 5 месяцев назад
നമ്പർ തരുമോ സർ.. സ്ഥലം എവിടെയാ
@asokanb1362
@asokanb1362 23 дня назад
ഇത് പ്ലാവിൽ ചെയ്യാമോ ചേട്ടാ....
@jpdsm4558
@jpdsm4558 Год назад
ശബ്ദം കുറച്ച് കൂടി വേണം. പലതും കേൾക്കുന്നില്ലാ...
@rajumgrajumg9547
@rajumgrajumg9547 2 года назад
സർ,മാവിൻ തൈകളുടെ തളിരില ഉണങ്ങിപ്പോകുന്നു. അതിനൊരു പ്രതിവിധി പറയാമോ
@bonsaimavukal8845
@bonsaimavukal8845 2 года назад
കീടങ്ങളുടെ ആക്രമണം തന്നെയാണ് കാരണം ,,തളിരില വന്ന് ആദ്യ 12ദിവസം ഏതെങ്കിലും കീടനാശിനി ,,എക്കാലക്സ് പോലുള്ള സ്മല്ലുള്ളത് നാലോ അഞ്ചോ തുള്ളികൾ അര ലിറ്റർ വെള്ളത്തിൽ കലക്കി രാവിലെ തന്നെ സ്പ്രേ ചെയ്താൽ മതി ,,രക്ഷപ്പെടുത്താം
@raju.kgeorge5338
@raju.kgeorge5338 2 года назад
സർ നല്ല പ്രശാന്റേഷൻ, ഇതിനു വളം എന്തു ച്യ്യും. ഒന്ന് പറയുമോ.
@bonsaimavukal8845
@bonsaimavukal8845 2 года назад
ചാണകപ്പൊടി ,,എല്ലുപ്പൊടി ,,വേപ്പിൻ പിണ്ണാക്ക് ,ചകിരിച്ചോറ് ,,ഒക്കെ ചേർത്ത് കൊടുക്കാം ,അടുത്ത വീഡിയോയിൽ വിശധീകരിക്കാം ,,
@raju.kgeorge5338
@raju.kgeorge5338 2 года назад
Thank you sir.
@babupaulose8943
@babupaulose8943 2 года назад
വളരെ നന്നായിട്ടുണ്ട് ചേട്ടാ, നന്ദി. ചേട്ടൻ 50 മാങ്ങാ ഉണ്ടാകുവാൻ വേണ്ടി 7അടി വരെ വളർത്തിയല്ലോ. ആ മാവിൻ തൈ നടുമ്പോൾ ആ ക്യാൻ എങ്ങനെയാണ്‌ നിറക്കുന്നതെന്ന് ഒന്ന് പറഞ്ഞുതരാമോ ചേട്ടാ 🙏
@bonsaimavukal8845
@bonsaimavukal8845 2 года назад
മണ്ണിന്റെ കൂടെ ,,ചകിരിച്ചോറ് ,,എല്ലുപ്പൊടി, വേപ്പിൻ പിണ്ണാക്ക് ,,ചാണകപ്പൊടി ,അഴുകിയ കരിയില ഒക്കെ ചേർത്താണ് ഞാൻ നടുന്നത് ,
@harekrishnamylifebegins9488
@@bonsaimavukal8845 sir ethinte alavu kude parayamo? Ethra ethra percentage venamennu parayamo ekadesham kanak mathi💚
@rinusreesreejith9645
@rinusreesreejith9645 Год назад
@@harekrishnamylifebegins9488 total poting mix nte 1/3 mannu 1/3 cocopit 1/3 chanakappodi .100 ltr drum anel athil 500 gram ellupodi .300 gram veppin pinnak .
@khairumajeed557
@khairumajeed557 Год назад
പ്ലാവിന്റേത് ചെയ്യാമോ
@mujeebpk6439
@mujeebpk6439 2 года назад
മുറിച്ചിടത് എന്താണ് teakkunnathu
@bonsaimavukal8845
@bonsaimavukal8845 2 года назад
കോപ്പർ ഓക്ക്സീ ക്ളോറൈഡ് ,,
Далее
WE COOKED A SHRIMP KEBAB  #recipe #barbecue #food
00:21
Просмотров 476 тыс.