Тёмный

ഗർഗ്ഗഭാഗവതം:: കാളിയ മർദ്ദനം ❤🙏 

Swasthika All is well
Подписаться 216 тыс.
Просмотров 53 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 600   
@satheeshsreenandh3358
@satheeshsreenandh3358 2 года назад
ഈ ലോകത്തു ഭഗവാനെ പോലെ സ്നേഹിക്കാൻ, സംരക്ഷിക്കാൻ, സ്വന്തം പോലെ കരുതാൻ നമ്മുക്ക് വേറെ ആരും ഉണ്ടാവില്ല അതാണ് സത്യം ആ സ്നേഹം അറിയണം അതാണ് ഏറ്റവും വലിയ പുണ്യം, അതനു ഭവിക്കണം അതാണ് ഭാഗ്യം അതിലും വലുത് ഒന്നുമില്ല.... ഹരേ കൃഷ്ണ 🙏🙏🙏
@parvathich1276
@parvathich1276 2 года назад
Hare krishna🙏
@sheebavk7531
@sheebavk7531 2 года назад
ഹരേ കൃഷ്ണ🙏 💞🌹🌿
@praseedavadakkayil8577
@praseedavadakkayil8577 2 года назад
Yes
@anchu9954
@anchu9954 2 года назад
Hare krishna 🙏
@anumol55
@anumol55 2 года назад
Athe
@sherlyvijayan9576
@sherlyvijayan9576 2 года назад
സ്വസ്തികയിൽ വന്ന ശേഷം ഞാനും കണ്ണന്റെ ഗോപികയായി ഹരേ കൃഷ്ണ .... രാധേ കൃഷ്ണാ🙏🙏🙏🙏
@gaurikrishna9119
@gaurikrishna9119 2 года назад
Sheeba sathyalal Hare krishna ❤️
@aromalunni7063
@aromalunni7063 Год назад
ശാലിനി ഹരേ കൃഷ്ണ 🙏🙏🙏🙏🙏❤
@anu.m.ssantha4990
@anu.m.ssantha4990 Год назад
എനിക്കു ഭാഗവാനേ അറിയാൻ കഴിഞ്ഞതിൽ പിന്നെ ജീവിതത്തിൽ എന്തു സംഭവിച്ചാലും ഒന്നും തോന്നാറില്ല.... എല്ലാം ഈശ്വരന് സമർപ്പിച്ചേക്കുവാണ്.. എന്നെ ഈശ്വരൻ കാത്തുകൊള്ളും എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു 😍😍
@anithak.b.1223
@anithak.b.1223 2 года назад
ഞാൻ അത്ര വലിയ കൃഷ്ണ ഭക്ത ഒന്നും അല്ല..... പക്ഷെ കണ്ണന്റെ ഒരു പാട്ട് കേട്ടൽ, കഥകൾ കേട്ടാൽ, ക്ഷേത്രദർശം നടത്തിയാൽ, അങ്ങനെ കണ്ണനെ പറ്റി എന്ത് തന്നെ പറഞ്ഞാലും കേട്ടലും എന്റെ കണ്ണ് നിറഞ്ഞൊഴുകും അത് എന്താന്ന് എനിക്ക് അറില്ല..... കണ്ണൻ എന്ന് പറഞ്ഞാൽ എനിക്ക് ജീവനാ ❤.ആ ഭഗവാൻ എന്നെ അറിയുന്നുണ്ടോ എന്നൊന്നും എനിക്ക് അറിഞ്ഞൂടാ. എന്നിരുന്നാലും എനിക്ക് എന്റെ കണ്ണൻ ഏറെ പ്രിയപ്പെട്ട ഒരാൾ ആണ്.❤എനിക്ക് എല്ലാം എന്റെ ഭഗവാൻ ആണ് ❤ഒരുപാട് നന്ദി...... ഇനിയും ഇതുപോലെ ഒരുപാട് കഥകൾ പറയാൻ കണ്ണൻ അനുഗ്രഹിക്കട്ടെ ❤ഹരേ കൃഷ്ണ❤ ❤സർവം കൃഷ്ണർപ്പണ നമസ്തു❤
@Nimishaanilkumar0369
@Nimishaanilkumar0369 2 года назад
ഹരേ ശ്രീ രാധാകൃഷ്ണായ നമഃ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏കണ്ണന്റെ പുല്ലാൻകുഴലിൽ അലിഞ്ഞു പോവുകയാണ് സ്വസ്തികയിലെത്തുന്ന ഓരോ ജീവാത്മാവും.... ഓരോ ജീവാത്മാവും ഈ ബ്രെഹ്‌മാണ്ഡത്തിൽ ഭിക്ഷാദേഹികളാണ്.... ആ ഭഗവാന്റെ കരുണമാത്രം ഭിക്ഷയായി യാചിക്കുന്ന വെറും ഭിക്ഷുക്കളായി ജീവിച്ചു ഭഗവാനെ ഓരോ നിമിഷവും സ്നേഹിച്ചു കൊണ്ടേയിരിക്കണം.....സ്വസ്തികയിലെ എല്ലാ ജീവത്മാക്കൾക്കും കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ..... ഹരേ കൃഷ്ണ...... 🙏🙏🙏🙏🙏
@vijeshvj-bluepearls5772
@vijeshvj-bluepearls5772 2 года назад
ഹരേ..കൃഷ്ണാ....കണ്ണന്റെ കഥകൾ പറയാൻ ചേച്ചിക്കും അതു കേൾക്കാൻ ഞങ്ങൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ....❤️🙏
@harikrishnat2433
@harikrishnat2433 2 года назад
ഹരേ കൃഷ്ണ.....................കൃഷ്ണന്റെ കഥകൾ കേൾക്കുമ്പോൾ മനസിന് നല്ല ആശ്വാസമുണ്ട്......
@sarithaprabhash8776
@sarithaprabhash8776 2 года назад
എന്ത് സന്തോഷം വന്നാലും സങ്കടം വന്നാലും സ്വസ്തികയുടെ ഒരു വീഡിയോ കാണണം എനിക്ക്. കണ്ടത് തന്നെ ആവർത്തിച്ച് കാണും അതാ ഇപ്പോൾ എൻ്റെ ഏറ്റവും വലിയ സന്തേഷം ❤ വേറെ ഒന്നിലും എനിക്ക് ഇത്രയും വലിയ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല. വേറെ ഒന്നും വേണ്ട ഭഗവാൻ മാത്രം മതി🙏🙏 ഹരേ കൃഷ്ണ🙏
@reshmabinoy5711
@reshmabinoy5711 2 года назад
സത്യം എന്നെ എത്ര പരീക്ഷിച്ചാലും ഞാൻ ഭഗവാനെ വിടില്ല. ഹരേ കൃഷ്ണ 🙏🙏
@harikrishnankk8868
@harikrishnankk8868 2 года назад
പ്രണാമം 🙏സ്വസ്തികാജീ 🙏ഒത്തിരി കളിയാക്കുന്നവർക്ക് വേണ്ടി സമർപ്പിക്കുന്നു 🙏ഒരു സിനിമ റിലീസ് ആയതിന് ശേഷം, ആ സിനിമ വലിയ തരക്കേടില്ല.. എന്ന് പറയുമ്പോഴാണ് ആ സിനിമക്ക് ഒരു പാട് പ്രേഷകർ ഉണ്ട് ആകുകയും ആ സിനിമ വിജയിക്കുകയും ചെയുന്നത്... എന്ന് പറഞ്ഞപോലെ ഒരു പാട് ഭക്തൻ മാർ കഥ പറയുകയും, പ്രഭാഷണങ്ങൾ നടത്തുകയും ചെയുന്നുണ്ട്.. പക്ഷെ അത് ജനങ്ങൾ എങ്ങനെ സ്വീകരിക്കുന്നു.. എങ്ങനെ ഉൾകൊള്ളുന്നു എന്നതാണ് പ്രധാനം....... അവിടെ ആണ് ആത്മീയ പേജ് ആയ സ്വസ്തിക പേജിന്റെ മഹത്വം 👍
@abhiramabhilash9654
@abhiramabhilash9654 2 года назад
വളരെ ശരിയാണ്. ഹരേ കൃഷ്ണ 🙏🙏🙏
@sailajasasimenon
@sailajasasimenon 2 года назад
ഇന്നലെ കണ്ടില്ലല്ലോ.അതേ സ്വസ്തിക ,നമ്മുടെ parents ആണ് ഈ ലോകത്തു നമുക്ക് ഭഗവാനേ പ്പോലെ വേണ്ടപ്പെട്ടവർ. മാതാ, പിതാ,ഗുരു,ദൈവം എന്നല്ലേ🙏മഞ്ജുവിന് ഗുരുവായൂരും,വൃന്ദാവനവും പോവാൻ സാധിച്ചതു ഭഗവാന്റെ അനുഗ്രഹം തന്നെ.ഹരേ കൃഷ്ണാ🙏ജയ് രാധേ ശ്യാം🙏സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏
@rajendranp.t2537
@rajendranp.t2537 2 года назад
ഹരേ കൃഷ്ണ.... ഹരേ ഹരേ... ഞങ്ങളുടെ ८പിയപ്പെട്ട സ്വസ്തികയുടെ, ആദരണീയരായ മാതാപിതാക്കൾക്ക് "Happy wedding anniversary .." ഗോപീഗോപന്മാരായഞങ്ങൾക്ക് സ്നഹത്തിന്റെയു०, ജഞാനത്തിന്റെയു० , ആദരവിന്റെയു० കുളിരലയായി പാർവതിയെ നൽകി അനു८ഗഹിക്കാൻ പൂണ്യ० കൈവന്നതിൽ വിവാഹവാർഷിക മ०ഗളാശ०സകൾ ഒരിയ്ക്കൽ കൂടി ആശ०സിച്ചു കൊള്ളുന്നു...ഹരേ കൃഷ്ണ... ഹരേ ഹരേ.....
@shreejaacharya8448
@shreejaacharya8448 2 года назад
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare
@lijithaliji2498
@lijithaliji2498 2 года назад
വിവാഹ വാർഷിക ആശംസകൾ അച്ഛനും അമ്മയ്ക്കും കൃഷ്ണാ ഗുരുവായൂരപ്പാ അവരെ അനുഗ്രഹിക്കണേ🙏🙏🙏
@abhiramabhilash9654
@abhiramabhilash9654 2 года назад
ഹരേ കൃഷ്ണ 🙏🙏🙏 എന്റെ ജീവിതത്തിലും മാറ്റം വന്നു. സ്വസ്തിക കാണുന്നതിലൂടെ. ജയ് ശ്രീ രാധേ ശ്യാം🙏
@binduk2057
@binduk2057 2 года назад
എന്റെ ഭഗവാനെ എല്ലാരേം kaathukkollane🙏🏻
@reethasuresh7857
@reethasuresh7857 2 года назад
Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare
@vipneshm2476
@vipneshm2476 2 года назад
എന്റാ കൃഷ്ണ ഓം നമോ ഫഗവാതെ വാസുതേവായ നമഃ കൃഷ്ണ 🙏🙏🙏🌹🌹🌹
@lincyt5560
@lincyt5560 2 года назад
പരപ്പനങ്ങാടിയിൽ എത്തി എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം കണ്ണൻ അടുത്ത് എത്തിയതുപോലെ എന്റെ നാട് പരപ്പനങ്ങാടി ഹരേ 🌹🌹🌹കൃഷ്ണ 🌹🌹🌹 എല്ലാം മംഗളമാക്കിത്തരണേ കൃഷ്ണ 🙏
@rejeevvasu2438
@rejeevvasu2438 2 года назад
Haree Krisha 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa 🙏🙏🙏 Narayana
@ponnuttymol9011
@ponnuttymol9011 2 года назад
Chechiye kaanumbol thanne manassu nirayunnu . samsaaram kelkkumbol unnikkannane nerittu kanumbole thonnunnund . Parvathi chechiye enik othiri ishtaanu
@rajendranp.t2537
@rajendranp.t2537 2 года назад
ഹരേ കൃഷ്ണ.... ഹരേ ഹരേ......... 🧚‍♀🧚‍♀🧚‍♂🧚‍♂🧚‍♂🧚‍♂🧚‍♂🧚‍♂🧚‍♂🧚‍♂🧚‍♂🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🏵🏵🏵🏵🏵🏵🏵🏵🌹🌹🏵🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🍀🍀🍀🍀🍀🍀🍁🍁🍁🍁☘️☘️☘️☘️☘️🍁🍁🍁🌹🌹🌹🌹🌹🌹🌹🏵🏵🏵🏵🏵🌹🌹ഹരേ കൃഷ്ണ.... ഹരേ ഹരേ... ആശ०സകൾ സ്വസ്തിക.... ആശ०സകൾ.....
@prasadpkprasad1064
@prasadpkprasad1064 2 года назад
ഹരേ കൃഷ്ണ നല്ല കഥ കേൾക്കാൻ സുഖമുള്ള അവതരണം പാർവ്വതി കഴിഞ്ഞ ജന്മം രാധാദേവി ആയിരുന്നു ഒറപ്പ്.🙏🙏🙏🙏🙏🙏
@suchisap9740
@suchisap9740 2 года назад
വളരെ ഭാഗ്യവതിയാണ് സ്വസ്തിക ഇത്രയും കണ്ണന്റെ സ്നേഹം കിട്ടാൻ കോടി ജന്മങ്ങളായി ചെയ്ത പുണ്യം വേണം എനിക്ക് പറയാൻ വാക്കുകൾ ഇല്ല സർവ്വം കൃഷ്ണാർപ്പണമസ്തു
@madhusreeja8554
@madhusreeja8554 2 года назад
ഭഗവാനെ തമോ ഗുണങ്ങൾ എല്ലാം മാറ്റി സത്ഗുണങ്ങൾ തന്ന് അനുഗ്രഹിക്കണമേ കണ്ണാ 🙏🏻🙏🏻🙏🏻
@radhekrishna8570
@radhekrishna8570 2 года назад
ഹരേ കൃഷ്ണ 🙏🙏🙏
@jayasheela8036
@jayasheela8036 Год назад
പാർവതി കുട്ടി എനിക്ക് വളരെ അതികം സന്തോഷം തോന്നുന്നു എനിക്ക് ഇത്‌ കാണാൻ സാധിച്ചത് കൃഷ്ണ കൃപ ഉണ്ടായതു കൊണ്ടാണ്
@sheebamohandas1286
@sheebamohandas1286 Год назад
ഹരേ കൃഷ്ണാ, സർവ്വംക്യഷ്ണാർപ്പണമസ്തു🙏🙏🙏
@SayanaSona
@SayanaSona 2 месяца назад
Radhakrishna 💙🙏🙏
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 2 года назад
ഹരേ കൃഷ്ണ🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏 ജയ് ശ്രീ ഗുരുവായൂരപ്പാ ശരണം🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏
@radhikaanair5189
@radhikaanair5189 2 года назад
Hare krishna Sarwam Krishnarppanamasthu 🙏🏻🙏🏻🙏🏻🙏🏻
@shyamalak.v7929
@shyamalak.v7929 2 года назад
Hare krishna Hare krishna Krishna Krishna hare hara Sarvam krishnarepana mashthu 🙏🙏🙏🙏🙏🙏
@subashsudhakaran9414
@subashsudhakaran9414 2 года назад
Hare Krishna guruvayoorappa 💕
@radhamohan8199
@radhamohan8199 2 года назад
God bless you pray for me for the happy life
@geetharamachandran6605
@geetharamachandran6605 2 года назад
ഹരേ കൃഷ്ണ രാധേ കൃഷ്ണ 🙏
@sathidevisathidevi1292
@sathidevisathidevi1292 2 года назад
ഹരേ കൃഷ്ണ. സർവ്വം കൃഷ്ണാർപ്പണ മസ്തു... നമസ്കാരം..
@lekhaanu9376
@lekhaanu9376 2 года назад
ഹരേ കൃഷ്ണ 🙏ജയ് രാധ റാണി 🙏. സ്വസ്തികയിൽ നിന്ന് ഞാൻ തപ്ത കാഞ്ചന ഗൗരാഗി പഠിച്ചു 🙏
@sulochanasushakumar2813
@sulochanasushakumar2813 2 года назад
Hare Rama.......Hare Krishna...... 🌿🌿🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@raghunandanakurup9881
@raghunandanakurup9881 2 года назад
Very nice 👍 Can't stop listening. Very nice presentation 👍👌. Nice presentation 👌👍 Keep it up and BE BLESSED 🙏🙏🙏 SSERIYAANU ORAALUDE. SWABHAAVAM MAARANE ENNU VENAM NAAM PRARDH IKKENDTHU. KAALIANE KKAATTILUM BHAYANGARAMAANU........... ......................... Bhagawaante. Sequence NADAKKUM................. Ellaam KOLLAAM....
@shubhasooty6353
@shubhasooty6353 2 года назад
Krishnaaaaaa guruvayurappa 🙏🙏🙏
@sreevidhyakc4878
@sreevidhyakc4878 2 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@vampiredditz6110
@vampiredditz6110 2 года назад
ഷീജ ചന്ദ്രു,,,,, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ,,, ജയ് ശ്രീ രാധേ ,,, കൃഷ്ണ.,............ 🙏🏻🙏🏻🙏🏻🌹🌹🌹
@manikantannair8131
@manikantannair8131 2 года назад
Krishna Krishna hare hare👍👍👍🙏🙏🙏🚩🚩🚩🔥🔥🔥🔥🔥🔥🔥🔥🌿🌿🌿🌿❤️🌿🌿🌿🌼🌼🌼🐦🐦🐦
@sruthismitha5863
@sruthismitha5863 2 года назад
Hare krishna 🙏🙏💓 Sarvam krishnaarpanam asthu Radhe radhe shyam🙏🙏💓
@sreeshusdreamworld8786
@sreeshusdreamworld8786 2 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ജയ് (ശീ രാധേ ശൃാ൦🙏🙏🙏🙏🙏🙏 രാധേ രാധേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhagovindan65
@radhagovindan65 2 года назад
Hare Krishna guruvayurappa saranam.
@ushakt2391
@ushakt2391 2 года назад
ഹരേ കൃഷ്ണ 🌹🌹🌹🙏🙏🙏 എന്തിനാ സ്വസ്ഥിക്ക മറ്റുള്ളവർ പറയുന്നത് കേൾക്കുന്ന ത്🌹🌹🌹 താങ്കളേപോലെ പറയാൻ പറ്റാത്ത കുശുമ്പാണ്🌹🌹🌹 ഒന്നും പറ്റാത്തതിന്റെ പോര്🌹🌹🌹🙏 താങ്കൾ എന്നും പറയണം താങ്കളുടെ സൗകര്യവുള്ള സമയം നോക്കി എപ്പഴെങ്കിലുമായി എന്തെങ്കിലുമൊക്കെ നമുക്ക് പറഞ്ഞ് തരണം🌹🌹 എന്നെ പോലുള്ള വീട്ടമ്മമാർക്ക് താങ്കളാണ് ദൈവം സത്യം സത്യം വായിക്കാനും അറിയാനും ഒന്നിനും സമയമില്ല. 🌹 താങ്കളുടെ കഥയിൽ 🌹🌹🌹🌹 നിന്നാണ എങ്ങെങ്കിലുമൊക്കെ അറിഞ്ഞിട്ടുള്🌹🙏🙏🙏 കഴിയുന്നത്രയും താങ്കൾ ഇത് തുടരണം തമുക്ക് വേണ്ടി🌹🌹 അഛനും ന്നമ്മയ്ക്കും ആശംസ കൾ 🌹🌹🌹🌹🙏🙏🙏🙏 താങ്കൾക്കും എല്ലാവിധ ആശംസകൾ🌹🌹🌹🌹🙏🙏🙏🙏🙏
@sureshpattatt8844
@sureshpattatt8844 2 года назад
ജയ് ഗുരു ദേവ് Namaste Dear Sister Hara Krishana Guruvayurappa Saranam OMDA happy 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏Your Great womens
@girijanair9797
@girijanair9797 2 года назад
Hare Krishna guruvayuurappa saranam 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@sajithaminisathyan6504
@sajithaminisathyan6504 2 года назад
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ
@dudegaming5690
@dudegaming5690 2 года назад
Harekrishna guruvayurappa
@RajeevJayanthan-pc7ly
@RajeevJayanthan-pc7ly 7 месяцев назад
ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏❤️🌹🌹
@ananthakrishna7349
@ananthakrishna7349 2 года назад
Bhagawan is with you. Don't feel bad. I like your stories🤗🤗🤗🤗😍😍😍😍
@sheela212
@sheela212 2 года назад
KrishnaGuruvayoorappa saranam unnikkannaAnugrahikkane ellavareyum🙏🙏🙏 Anugrahikkane ponnunnikkanna saranam🙏🙏🙏
@manikantannair8131
@manikantannair8131 2 года назад
Hare Krishna Radhe Krishna hare hare 🙏🙏🙏❤️❤️❤️
@rajithasreedhar5602
@rajithasreedhar5602 2 года назад
ഹരേ കൃഷ്ണാ... 🙏🥰എന്ത് വിഷമം വന്നാലും ഇതെല്ലാം ഭഗവാന്റെ ലീലകളാണെന്നു കരുതാൻ നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞാൽ ഒന്നും നമ്മെ തളർത്തില്ല. എന്തിനെയും തരണം ചെയ്യാൻ നമുക്ക് കഴിയും. അതിനു വേണ്ടത് ഭഗവാനോടുള്ള വിശ്വാസവും, അകമഴിഞ്ഞ ഭക്തിയുമാണ്. 🙏🥰
@reejamohandas7124
@reejamohandas7124 2 года назад
വളരെ വളരെ നന്നായിരിക്കുന്നു മോളെ കാളിയമർദ്ദനം സന്തോഷം 🙏🙏🌹🙏🌹🙏
@vijayakumarkarat1965
@vijayakumarkarat1965 2 года назад
ഹരേ കൃഷ്ണ മോൾക്ക് കൃഷ്ണനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ സർവം കൃഷ്‌നാർപ്പണമാസ്തൂ 🙏🙏🙏❤️❤️❤️
@bindhrona
@bindhrona 2 года назад
നമസ്കാരം
@SS-qr5vm
@SS-qr5vm 2 года назад
ഹരേ നാരായണ 🙏🙏🙏
@rathymurali8083
@rathymurali8083 2 года назад
Harekrishna🙏🙏🙏🙏
@truetwins2963
@truetwins2963 2 года назад
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
@yadhukrishnan8708
@yadhukrishnan8708 2 года назад
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna krishna harehare
@janeeshc924
@janeeshc924 Год назад
ഹരേ കൃഷ്ണ സർവം കൃഷ്ണ മയം 🙏🙏🙏🙏🙏🙏
@manikandanjyothi7147
@manikandanjyothi7147 Год назад
Hare Krishna Hare Rama 🙏🙏🙏🌹
@haripriyash9663
@haripriyash9663 2 года назад
Hare krishna Guruvaayurappaa NarayanaaaNaraya na katholane bhagavane krishna 🙏🙏🙏🙏🙏🙏
@rajendranp.t2537
@rajendranp.t2537 2 года назад
ഹരേ കൃഷ്ണ.... ഹരേ ഹരേ.... നമ്മുടെ ഈ സൌരയൂഥ०... ഇതേ പോലെയുള്ള കോടാനുകോടി സൌരയൂഥങ്ങൾ... ഒരു ചെറിയപുൽച്ചെടി... ഒരു ചെറിയ ८പാണി... അതിസൂക്ഷമായ മൈക്റോബ്സ്... 'മാറ്ററി'നുള്ളിലെ മോളിക്യൂൾസ്... അവയ്ക്കുള്ളിലുള്ള ആറ്റങ്ങൾ... പിന്നെ ८പ്റോട്ടോൺസ്... ന്യൂട്റോൺസ്... ഇലക്ട്രോൺസ്... ഹോ ആലോചിയ്ക്കാൻ കൂടി വയ്യാ...അ८തയ്ക്കുണ്ട് ഭഗവാന്റെ ८പപഞ്ചപുസ്തകത്തിലെ അത്യാത്ഭുതങ്ങളായ രചനകൾ.. ഈ രചനയിൽ ഒരെണ്ണമെങ്കിലു० മനസ്സിരുത്തി ഒന്നറിയാൻ ८ശമിച്ചാൽ ആ നിമിഷ० നാമറിയു० സാക്ഷാൽ ആ പരമാത്മാസ്വരൂപത്തെ.സ്വസ്തികയുടെ അറിവുകൾ ഭഗവത് സാധനയിലുണർന്നതാണ്. അതിനെ വിമർശിയ്ക്കുന്നവർ മറന്നുപോകുന്നത് "മേൽപ്പത്തൂരിന്റെ വിഭക്തിയേക്കാൾ എനിയ്ക്കിഷ്ട० പൂന്താനത്തിന്റെ ഭക്തി തന്നെ " എന്നുള്ള ഭഗവാന്റെ വാക്കുകളേയാണ്. ഹരേ കൃഷ്ണ... ഹരേ ഹരേ... ആശ०സകളോടെ....
@venugopaln4277
@venugopaln4277 Год назад
Hare krishana Hare krishana
@വിനീഷ്നിലാ
@വിനീഷ്നിലാ 2 года назад
ഹരേ കൃഷ്ണ രാധേ കൃഷ്ണ
@MiniRajan-b5r
@MiniRajan-b5r 7 месяцев назад
Hare Krishna Hare Krishna
@anandhu6590
@anandhu6590 2 года назад
*ഓം നമോ നാരായണായ നമഃ* 🙏🏻🙏🏻🙏🏻
@waytomoksha8687
@waytomoksha8687 2 года назад
Hare krishna mathaji....
@AjithaSurendran-q4p
@AjithaSurendran-q4p 9 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🙏🙏🙏
@indira6384
@indira6384 2 года назад
Hare Krishna hare Krishna Krishna Krishna hare hare ❤️❤️❤️❤️❤️🙏👍🙏
@pnarayanan5984
@pnarayanan5984 2 года назад
HareKrishna !!!!! Jai Shri Radhe Radhe !!!!!
@sajeevks8567
@sajeevks8567 2 года назад
🙏ഹരേ കൃഷ്ണാ..... 🙏🙏
@Sudhasudhi123
@Sudhasudhi123 2 года назад
🙏🙏🙏🙏🙏Hare Krishna Sathyam 🙏🙏🙏
@pnarayanan5984
@pnarayanan5984 2 года назад
Hare Krishna 🪔🌹🌹🪔🙏 Jai Shree Radhe Radhe Shyam 🪔🌹🌹🪔🙏
@seemanair6014
@seemanair6014 2 года назад
Hare Krishna Hare Krishna Nte kannante kathakal kelkamum Gopika parayuvanum ennum anugraham ndavate 🙏🙏🙏❤️
@rajendranp.t2537
@rajendranp.t2537 2 года назад
ഹരേ കൃഷ്ണ.... ഹരേ ഹരേ.... നമ:സ്തേ സ്വസ്തിക നമ:സ്തേ.... ആദ്യമായി ലൈവ് വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷമായി... ഞങ്ങൾ ഗോപി ഗോപന്മാർ ഇടാറുള്ള കമെന്റ്സുകൾ സ്വസ്തിക നോക്കാറുണ്ടോ , വായിയ്ക്കാറുണ്ടോ എന്നൊന്നറിയാൻ ഏറെ ആകാ०ക്ഷയുണ്ടായിരുന്നു.... അറിയാൻ കഴിയാതെ വന്നപ്പോൾ നിരാശയും തോന്നുന്നുണ്ടായിരുന്നു...സാരമില്ല കേട്ടോ.. എല്ലാ० ഭഗവാനാണല്ലോ തോന്നിയ്ക്കുന്നതു० ചെയ്യിയ്ക്കുന്നതുമൊക്കെ...കാളിയമർദ്ദന കഥ ഭഗവത്കൃപയാൽ ഭംഗിയായി അവതരിപ്പിച്ചതിന് നന്ദി പറയുന്നു സ്വസ്തിക...നന്ദി... മാതാ പിതാക്കന്മാരോടുള്ള നിഷ്ക്കളങ്കവു० അമൂല്യമായ കർത്തവ്യ०,ഏതൊരു കർമ്മത്തേക്കാളു० ഉത്കൃഷ്ടമെന്ന് അടിവരയിട്ടുപറയാൻ സ്വന്തം അനുഭവ വെളിച്ചത്തിൽ ഞാനുമാ८ഗഹിയ്ക്കുകയാണ് .. എല്ലാവർക്കു० നല്ലതു മാ८ത० ചൊല്ലിക്കൊടുത്തുകൊണ്ടിരിയ്ക്കുന്ന ഞങ്ങളുടെ ८പിയപ്പെട്ട സ്വസ്തികയ്ക്കു० കുടു०ബത്തിനു० ഈ കർമ്മകാണ്ഢത്തിൽ നന്മകൾ മാ८ത० ഉണ്ടാവട്ടെയെന്ന് ആശ०സിച്ചുകൊള്ളുന്നു... ഹരേ കൃഷ്ണ... ഹരേ ഹരേ...
@nithyaravik
@nithyaravik 2 года назад
Harey krishna sarvam krishnarpanamasthu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Jai shree radhe radhe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@snehasanal7108
@snehasanal7108 2 года назад
Hare Krishna 🙏🙏 jai Shree radhae Krishna 🙏🙏
@sreekumars3024
@sreekumars3024 2 года назад
ഹരേ കൃഷ്ണാ 🙏❤
@Lifeandliving9007
@Lifeandliving9007 2 года назад
ഹരേ കൃഷ്ണ
@murughasivan4217
@murughasivan4217 2 года назад
Gopika .... ❤️
@dhanushasuresh8243
@dhanushasuresh8243 2 года назад
ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു
@manipk5300
@manipk5300 2 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏 നാമസ്തേ 🌹
@ajithasatheesan5471
@ajithasatheesan5471 2 года назад
ഹരേ കൃഷ്ണ 🥰😍🌹🙏. മോളെ ഒരുപാടു നന്ദി ഗോപിക കുട്ടിയുടെ വൃന്ദ വന കഥ വർണന കെട്ടനാൾമുതൽ ശരീരം മാത്രമേ ഇവിടെ ഉള്ളു മനസു മുഴുവനും വൃന്ദവത്തിൽ സ്ഥിരതാമസം ആയിമോളു 🥰🥰🥰🌹🙏കഥ വളരെ വളരെ ഇഷ്ടായിട്ടോ 🥰🥰🥰
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 2 года назад
ഓം നമോ നാരായണായ നമഃ ഓം നമോ കൃഷ്ണായ നമഃ ഓം നമോ വാസുദേവായ നമ 🙏🏻🌹
@amruthak6716
@amruthak6716 2 года назад
Hare.......Krishna.....🙏🙏🙏
@vijayalakshmyck3596
@vijayalakshmyck3596 2 года назад
Hare Krishna hare rama
@happytimewithlachu7287
@happytimewithlachu7287 2 года назад
Hare Krishna
@ambilyrajesh8752
@ambilyrajesh8752 2 года назад
ഹരേ കൃഷ്ണാ,.. ഈ നെഞ്ചോന്ന് പിളർന്നാൽ അവിടുന്നല്ലോ പ്രേഭോ 🙏🙏🙏 നമോ നാരായണ 🙏🙏🙏🙏
@adsvlog1128
@adsvlog1128 2 года назад
ഹരേ കൃഷ്ണ 🙏🙏🙏💓💓💓 ജയ് ജയ് രാധേ ശ്യാം 🙏🙏🙏💓💓💓
@sailajasasimenon
@sailajasasimenon 2 года назад
ഹരേ കൃഷ്ണാ🙏ജയ് രാധേ ശ്യാം🙏
@sheebavk7531
@sheebavk7531 2 года назад
ഹരേ കൃഷ്ണ🙏 💞🌹🌿 ജയ് ശ്രീ രാധേ രാധേ🙏 💐💞
@pramodneerthattil3876
@pramodneerthattil3876 2 года назад
Hare krishna🙏🙏🙏🙏🙏
@minnumonu3035
@minnumonu3035 2 года назад
Hare krishna 🙏🏻🙏🏻🙏🏻
@sivaprasadsivan8263
@sivaprasadsivan8263 2 года назад
ഹരേ കൃഷ്ണ🙏 thanks സ്വസതിക🙏 സർവ്വം ക്യഷ്ണാർപ്പണ നമസ്തു🙏🙏🙏🙏🙏🙏
@shobhusuresh8603
@shobhusuresh8603 2 года назад
👌🏻👌🏻👌🏻🙏🙏🙏
@sasidharan4665
@sasidharan4665 Год назад
ഹരേ കൃഷ്ണ ഹരേ രാമ
@sunithasunitha8540
@sunithasunitha8540 2 года назад
ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤️❤️❤️
@smitharamachandran5495
@smitharamachandran5495 2 года назад
HareGuruvayurappa sharanam🙏🙏🙏
Далее
gargabhagavatham: poothanamoksham
1:03:21
Просмотров 57 тыс.