Тёмный

ഗർഭപാത്രം പുറത്തേയ്ക്ക് തള്ളി വരാതിരിക്കാനുള്ള മാർഗങ്ങൾ/ പ്രസവശേഷമുള്ളSimple exercise/Mother health 

DrBindu's Brain Vibes
Подписаться 240 тыс.
Просмотров 87 тыс.
50% 1

Online consultation helpline 7012030327
Direct consultation 8594011117 , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences.Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@aswathiratheesh123
@aswathiratheesh123 Год назад
😢😢എന്റെ പ്രശ്നം ആണ് എനിക്കു വേണ്ടി ഇട്ട വീഡിയോ ആണ് 🙏🏻താങ്ക്യു mam എനിക്കു മൂത്രസഞ്ചി യും ഗർഭപാത്രവും ഇറങ്ങി വരുന്നുണ്ട് gyino ഡോക്ടർ പറഞ്ഞത് 2 സ്റ്റേജ് ആണ് എന്ന് ഇനി എന്താ ചെയ്യാ ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂത്രം ഇറ്റ് ഇറ്റ് പോകും ഹോൾഡ് ചെയ്യാൻ പറ്റുകയെ ഇല്ല 😢
@mysongs3649
@mysongs3649 5 месяцев назад
Uro gynec und avare kanuka
@teena174
@teena174 Месяц назад
ഇപ്പൊൾ എങ്ങനെ ഉണ്ട്...Exercise chaithu nokku kto
@aswathiratheesh123
@aswathiratheesh123 Месяц назад
@@teena174 ഒരു വിത്യാസവും ഇല്ല ഇപ്പോൾ ആണ് എങ്കിൽ ഞാൻ സെക്കന്റ്‌ pragnantum 6 month
@bisnabalan
@bisnabalan Год назад
Hi doctor, normal delivery കഴിഞ്ഞവർ menstrual cup use ചെയ്താൽ ഇങ്ങനെ പ്രോബ്ലം ഉണ്ടാവുമോ??
@geenamariyajose3066
@geenamariyajose3066 Год назад
Hi Doctor. ഞാൻ US ൽ നിന്നാണ് സംസാരിക്കുന്നത്. എൻ്റെ കുഞ്ഞിന് 2 months and 10 days ആയി. ഇപ്പോൾ നന്നായി ചിരിക്കുകയും respond ചെയ്യുകയും ഒക്കെ ചെയ്യും. ഞങളുടെ parents നാട്ടിൽ ആണ്. അവർക്ക് എപ്പോളും കുഞ്ഞിനെ കാണാൻ ആഗ്രഹം ആണ്. അത് കൊണ്ട് വീഡിയോ കോൾ വിളിക്കും. ആദ്യ മാസം ഒന്നും കുഞ്ഞ് sreenil നോക്കില്ലയിരുന്ന്. But ഇപ്പൊ അവള് നന്നായി സ്ക്രീനിൽ തുറിച്ച് നോക്കും. ഇങ്ങനെ നോക്കുന്നത് കണ്ണിനു problem ആണോ. കുട്ടികൾ മൊബൈൽ നോക്കുന്നത് നല്ലതല്ല എന്ന് എനിക്ക് അറിയാം. But situation ingane ആയി പോയി. Eathra time വരെ വീഡിയോ കോൾ വിളിക്കാൻ പറ്റും. അതോ മൊബൈൽ complete aayitt avoid cheyyano. Thank you.
@aswanisajith7264
@aswanisajith7264 Год назад
Same avastha ayirunu eniku.. kunjine vdo cal mthrm edaku kanikumayirunu.. pinne ipol avalku aaru vilichalum screen kananam but njangal ipol completely avoid cheythu. Parents ine back camerayilude kanikum. Doctor nerthe video cheythitu und kunjungalku 2 years agunathu vare no screen time at all.
@athiraathira6048
@athiraathira6048 Год назад
Dr kunjinu 1vayasaayi. Avalk nallonam cough und. Ethokke food a kodukkendenn ariyilla. Ghee kodukkamoo?oru food chart parayamo dr?
@lekhanarayanan8063
@lekhanarayanan8063 2 месяца назад
Very useful information Dr
@manjushakc9898
@manjushakc9898 5 месяцев назад
Thank you doctor
@paachu1
@paachu1 Год назад
Mam, eosinophilia kurich oru video cheyyamo plz?
@jasnamolps9387
@jasnamolps9387 Год назад
Dr എന്റെ മോൾക്ക്‌ ഒന്നര വയസ് ആയി പക്ഷെ കുട്ടിക്ക് വല്ലാത്ത ദേഷ്യം കാണുന്നുണ്ട്. ദേഷ്യം വരുമ്പോൾ കുട്ടി തലകൊണ്ടുപോയി ഇടിക്കും. Dr നെ കാണിച്ചപ്പോൾ കുഴപ്പമില്ല എന്നു പറഞ്ഞു പക്ഷെ ഈ പ്രശ്നം എന്തെകിലും പ്രോബ്ലത്തിന്റെ കാരണം ആണോ. ഒരു സെക്കന്റ്‌ ഒപ്പീനിയന് എടുക്കണോ? പ്ലീസ് റിപ്ലൈ.
@Chinju482
@Chinju482 Год назад
Kutti thala idikkumbol attention kittunnath kondanu kooduthal cheyyunnath..Apol ottum attention kodukkathirunnal aa habit ninnolum
@nimishau2028
@nimishau2028 Год назад
Thanku soomuch mam, engane ee manase vayichu edukkan pattunne. Engane chodhikam alochichond erikkuvayirunnu. Very informative video. Thanku so much. Love u🥰🥰
@minhaj2616
@minhaj2616 2 месяца назад
സർ' prolaps vannal പിന്നെ pregnent ആവാൻ പറ്റുമോ
@sarics3183
@sarics3183 Год назад
Enta monu 2 vayas akarayi mutta vatti koduthal matrame kazhikku ennum vatti kodukkamo? Kalath tea koduthit mutta vatti kodukkamo atho enthemkilum food koduthitte kodukkavola?
@priyankacleetus145
@priyankacleetus145 Год назад
Mam pls do a video on umbilical hernia
@Anu-jt9lu
@Anu-jt9lu Год назад
Channelil undenn thonnanu.. munp Dr paranjittund.. search cheyth nokku.. I think it is there
@priyankacleetus145
@priyankacleetus145 Год назад
Umbilical hernia in pregnant ladies
@aswathyrenjith6671
@aswathyrenjith6671 Год назад
Already athe patti Dr video ittittund
@Sree6220
@Sree6220 Год назад
Hi Dr, എന്റെ ഈ ചോദ്യം മിക്ക അമ്മമാരുടെയും സംശയം ആയിരിക്കും അതായത് എന്റെ കുഞ്ഞിന് BW 2900ആയിരുന്നു ഇപ്പൊ 28months ആയി 10kg ഉള്ളു underweight ആണ് പക്ഷെ കുഞ്ഞ് വളരെ intelligent ആണ് അത്പോലെ എന്റെ frnd 40kg ഉള്ളു 27yrs old 2babiesinte അമ്മയാണ് അവൾ. അപ്പോൾ weight gaininte പ്രാധാന്യം എന്താണ്? കുഞ്ഞുങ്ങളുടെ underweight ഉണ്ടാക്കുന്ന പ്രേശ്നങ്ങൾ എന്താണ്? Weight കുറവ് ഒരു ആരോഗ്യ പ്രശ്നം ആണോ??
@aswanisajith7264
@aswanisajith7264 Год назад
Hi doctor, thank you so much. Following you from my pregnancy onwards. Ipol ente molku 1 year 7 months ayi. Njangal gulfil settled anu. Kunju 4 months thotu avide arunu. Kunjinu 3 times oke year il pani varuthullu but ipol natil vannathode epozhum pani anu. Enthelum immunity boosting tips parnju tharamo? Please
@neenususancharles2411
@neenususancharles2411 Год назад
എന്റെ ഫസ്റ്റ് ബേബിടെ ഫീഡിങ് നിർത്തിയ ടൈം എന്റെ ബ്രേസ്റ്റിനു വലിപ്പ വിത്യാസം ഉണ്ടായി.. ഇപ്പോൾ സെക്കന്റ്‌ ബാബിക്ക് ഫീഡിങ് ഉണ്ട്. റൈറ്റ് സൈഡിന് വലിപ്പം കൂടുതൽ ആണ്. കുട്ടിയെ എത്ര ട്രൈ ചെയ്യ്തിട്ടും ഇടത് കുടിപ്പിക്കുമ്പോൾ പെട്ടന്ന് മതിയാക്കി കരയും.. ഇതെങ്ങനെ മാറ്റിയെടുക്കാം?
@sibiyabenny
@sibiyabenny Год назад
Mam , ente kuttikku atopic dermatitis anennu paraju .body il red rashes pole indu athine Patti oru detail video cheyamo pls
@ammus2967
@ammus2967 Год назад
9.5 months ആയി മോനു. ഇതുവരെ പല്ല് വന്നില്ല.😢 എന്താണ് reason parayamo
@rubysebastian234
@rubysebastian234 Год назад
❤love u mamm❤
@sunitha2985
@sunitha2985 Год назад
Doctor ente kunjinu 50 days aayullu cough undu continuous Alla first dry cough aayirunnu 3 days kazhinjappo muthal kapham ullathu polathe sound aanu chumakkumbol njangal gulf aanu ullathu othiri thavana doctor ne kanichuchest clear aanu normal saline nasal drops kodutha mathi ennu paranju Normal saline nebulization kodukkunnundu. Kuduthalum chuma varunnathu urangi ezhunnnekkumbol okke aanu. Bhayankara nelinju piriyalum mukkalum okke aayirunnu Syp.Bonnisan koduthappo kurachu better aayi. Entha mam engane Njan ale tension lu aanu. Kindly reply
@SHAMZ918
@SHAMZ918 Год назад
എന്റെ മക്കൾക്ക് 13ഉം8ഉം വയസ് ആണ്.അവർ ഉറക്കിൽ മൂത്രം ഒഴിക്കും.മാറാൻ എൻതെൻകിലും മെഡിസിൻ ഉണ്ടോ
@meerakrishna8229
@meerakrishna8229 Год назад
Hi dr. Ennale post cheyitha conjunctivitis ne pati oru doubt ane,,, enik 9 months aaya oru mon unduu,,, enik ennu muthal eyes nu itching undu reddish clr and kannilpeela kettunu oke unduu,,,,, monum pakarumo mom,,, breast feed ullathalle,, aake oru tension ntha precaution edukkuka monu
@Ourlittleprinces-db2ur
@Ourlittleprinces-db2ur Год назад
എന്റെ മോൾക്ക് 5 months കഴിയാറായി. പാൽ കുറവായി എന്നും കരച്ചിൽ ആണ്. വേറെ വഴിയില്ലാതെ കുറുക്ക് കൊടുക്കാൻ തുടങ്ങി. എന്റെ monther in law യുടെ നിർബന്ധം കൊണ്ട് കുട്ടിക്ക് babyvita ആണ് കൊടുക്കുന്നത്. ഇത് നല്ലതാണോ mam. Plss reply എനിക്ക് ടെൻഷൻ ആണ് ഓരോ ദിവസവും.റാഗി ഒന്നും ഇപ്പൊ കൊടുക്കാൻ പറ്റില്ല വയറുവേദന വരും എന്ന് പറയുന്നു. കാലിൽ കിടത്തിയാണ് കൊടുക്കുന്നത്. ഇരുത്തി കൊടുക്കാൻ ആയിട്ടില്ല കുട്ടിക്ക് ചങ്കിൽ നിന്നും ഇറങ്ങില്ല എന്ന് പറയുന്നു. ശെരിയാണോ
@shemeenaa5464
@shemeenaa5464 Год назад
Ragi kodukam
@Anu-jt9lu
@Anu-jt9lu Год назад
Doctor ne kanich mathram aanu kurukk start cheyyan padullu.. kutti pal kuranj thanne aano karayunnath.. weight gain undo kuttikk.. orikkalum mattullavar parayanath kett onnum cheyyaruth. Always ask your pediatrician.. or consultant Bindu doctor using the phone number given in the description box Kuttikk kedathi kurukk kodukkunnath choking undakkum. Angane orikkalum cheyyaruth. Pandathe aalkkar angane koduthathinu scientifically oru base um illa. Innathe doctors iruthi food kodukkan aanu parayana. Most important fact is 5 months kuttikk doctor de opinion anusarich aanu kurukk kodukkano vendayo enn theerumanikkendath
@Ourlittleprinces-db2ur
@Ourlittleprinces-db2ur Год назад
@@Anu-jt9lu thanks for your reply🥰.
@Chinju482
@Chinju482 Год назад
Kaya kurukkum ragiyum loose consistency il kodukkam..
@Chinju482
@Chinju482 Год назад
Kunju thanneya irikkunnundengil iruthi kodukkam
@shabur5652
@shabur5652 Год назад
Dr 1st delivery c section aayal second delivery normal aakan chance undo? Pls rply❤
@Anjo355
@Anjo355 Год назад
Yea
@silvercreek7953
@silvercreek7953 Год назад
Mam, ente molk 1.5 yrs aayi... Avalkk motion povan valiya budhimuttanu.. 5,6 days koodumbol medicine koduthal mathre motion povullu... Athum valiya balam piduthamanu... Kaanumbol thanne pediyaavum... Palatharam foodum maari maari koduthu nokki.. Madethinte pazhaya videos kandu.. Athokke try cheythu.. But oru mattavumilla... Kuttiyude budhimutt kanditt sahikkan pattunnilla... Njanini enthu cheyyanam ennu onnu suggest cheyyamo... Avale kaanikkunna dr oru tonic thannittundu.. But maarunnilla... Please help mam...🙏
@Chinju482
@Chinju482 Год назад
Daily oru time enthengilum kurukk kodukkumbol athil dates add cheythu kodukku..ottum povunnillengil duphalac Enna syrup Dr nte nirdeshaprakaram kodukkam..athu safe anenna njangalod Dr paranjath..
@Chinju482
@Chinju482 Год назад
Dosage Dr parayunna alavil koduthit mattam varunnillengil kurach koott kodukkam.. motion regular avunnath vare daily ore timil koduthal gradually sheriyavum
@Ourlittleprinces-db2ur
@Ourlittleprinces-db2ur Год назад
Hi dr, എന്റെ മോൾക്ക്‌ 5 മാസം കഴിയാറായി. അവൾക് എപ്പോഴും മോഷൻ പോവുന്നു. ഒരു ദിവസം 20 തവണ ഒക്കെ. ഞാൻ 2 weeks മുൻപ് dr online consult ചെയ്തിരുന്നു. അന്ന് മാഡം vitamin D drops കൊടുക്കുന്നത് നിർത്താൻ പറഞ്ഞു. ഇപ്പോഴും കുറവായില്ല mam. ഇനി എന്താ ചെയ്യണ്ടേ. Plss reply
@gg-ij2rz
@gg-ij2rz Год назад
Doctor ine kaniku..
@ishrathsaba8997
@ishrathsaba8997 Год назад
Hloo doctor…ente delvry kayn ipo 4 months aayi…cervix still about 1 n half cm open aytaan ulld…njn doctrk consult chyyano
@gg-ij2rz
@gg-ij2rz Год назад
Yes.uterus churungam
@nihanaskitchen
@nihanaskitchen Год назад
L 101 Super information 👍🤝🤝🤝 🤝🤝
@donabeji1598
@donabeji1598 Год назад
Hai Doctor,Ente molk ipo 1.5 vayass aayi 35 weeks il aayirunu delivery birth weight 2.5kg aayirunu ipo 8 kg weight foodbkazhikkan nalla madi aanu hb thyroid okke normal anu weight kudan eni nthe cheyum bakkj activities okke normal aanu
@nejiyakareem2730
@nejiyakareem2730 Год назад
Dr njn idh ente gynaec ne kanichu appo dr kuzhpam onnulla paranju ini nthu cheyyanm
@hasanathv2388
@hasanathv2388 19 дней назад
Anthan reason Dr kanikan
@ayishamubeer3163
@ayishamubeer3163 Год назад
@anusaju6403
@anusaju6403 Год назад
Dr eantte delivery kazhinjitt 20 months aayi ithuvare pokkil ullilekk valinjilla purathott thalliyanu nilkkunne ithintte reason eanthanu pedikkenda karyamundo
@Ourlittleprinces-db2ur
@Ourlittleprinces-db2ur Год назад
Enik 5 months ippozhum angne thanneyaanu
@fasnasherin7263
@fasnasherin7263 Год назад
Mam contact number onn tharo poz
@RafeekRafeekpq-ir3oy
@RafeekRafeekpq-ir3oy Год назад
എന്റെ ഉമ്മ എപ്പോഴും ഇങ്ങനൊരു prblm ഉണ്ടെന്ന് പറയും. Toilet പോകുന്ന ടൈമിൽ. Bt ആൾക്ക് ഭയങ്കര പേടിയായത് കൊണ്ട് dr കാണിക്കാൻ സമ്മതിക്കില്ല. Nice vdeo dr. Tnk u. എന്തായാലും dr consult cheyyam
@safwanakabeer1498
@safwanakabeer1498 Месяц назад
Hi dr eniki prblm und .enik 24 vayassund .oru kuttiyund .ente cervix purathott thalli varunnund adine nd cheyyanam
@safwanakabeer1498
@safwanakabeer1498 Месяц назад
Plzz replay dr
@Sree0091
@Sree0091 Год назад
Hi doctor Ente molku 2 yr ayi aval normal ayi anu samsarichathu.epol 2 days ayi vikkal varunu.songs oke padiyirunathaa epol vikkal anu eni enthu chayanam doctor ..plz reply full tension annu
@homep8502
@homep8502 4 месяца назад
ഡോക്ടർ എനിക്കൊരു സംശയം എനിക്ക് യൂറിൻ പോകാൻ ബുദ്ധിമുട്ടാണ് യൂട്രസ് ഇറങ്ങി വരുന്നതുകൊണ്ട് ഇങ്ങനെ യൂറിൻ പോകാൻ ബുദ്ധിമുട്ട് വരുമോ
@fathimahanan8673
@fathimahanan8673 Год назад
Dr.. Nte second delivery kazhinju ipo 26 days ayitullu... Mootha monu nxt month 2 vayass avukaye ullu... Avanu kunjinod nalla ishtam okyanu... But idak thakkam kittumbol babynte mugath adikkunnu... Avane vazhak parayanum pattilla.. Kunjinte aduth ninnum mattanum pattillaa... Athok avanu kooduthal vishamam undakiyalo enn vijarichu... Nammalde presencelum pettenn pratheekshikkathe adikkunnu... Nth cheyyum... Nthenkilum oru solution undo?nalla vishamathilanu... Kurach kazhiyumbol thanne marumo?
@afeenarasheed7773
@afeenarasheed7773 Год назад
Hi doctr, ente molku 1 vayassum 3 masavum aayi.. Pallu 1 vayassu aavarayapozhanu vannu thudangiyath melile pallu 3 azhachayayi vannu thudangittu.. Feed cheyympol nipple kadichu valikkunnundu.. Randu nipplilum muriyayitundu..feed cheyyunna ella samayathum kadikarundu.. Muriyaya bagathu veendum veedndum kadikunnundu.. Nipcare cream use cheyyunnundu... Feed cheyumpol wash cheythittu feed cheyyum.. Ennal feedind tymil nalla pain undu... Nalla budhimuttanu doctr.. Ellarum parayunnath feeding stop cheyyan aanu.. Bakshanam okke madiyillathey kazhikum.. Enikku 2 vayassu vare feed cheyyan agraham undu.. But ie prashnam enikku theere sahikunnilla..Plzz doctor nipple kadikathirikkan enthu cheyyanam.. Video aayo comment aayo rply cheyyanam..
@dhanyasr9461
@dhanyasr9461 Год назад
Dr.ente delivery April 18 ayirunnu..mon left leg clubfoot aayirunnu...treatment nadannukondirikunnu..my doubt is njan ithuvare arishtamo,kurinjkuzhambo kazhichitilla...inimuthal kazhichal mathiyo...delivery c section ayirunnu..nalla backpain und..kidannit ezhunelkan nalla prayasamanu..veetukar vazhakuparayunnu ayoorveda marunnu kudikkathath kondanu enn..
@haseenas6477
@haseenas6477 Год назад
Mam... Ente delivery kazhnju 1 year kazhinjathum utress prolapseayi.. 1st degree aanu kegel excercise cheyyan paranju. Idakidak vagina nalla pain varunnund. Iam just 28 years old And i have only 1 baby. enik next pregnency riskavumo.
@mufsinamufsi3829
@mufsinamufsi3829 3 месяца назад
Maariyo
@VISHNUPRIYA-ex3jm
@VISHNUPRIYA-ex3jm Год назад
Hi Doctor, ente baby ku ippo 2 months aayi. Kunju nalla active n healthy aanu. Kunjinu thala cheriya choodu thonikunnu..compared to body and face. Ithu normal aano.
@maalunandhu627
@maalunandhu627 Год назад
Hi dr, mother and baby attachment kudanulla tips paranju tarumo
@a2zmotion307
@a2zmotion307 2 месяца назад
Utrus vedhana marann nthagilum vazhi undo
@sajnasaina498
@sajnasaina498 Год назад
Thank you soo much maam.....😘
@lijymk8051
@lijymk8051 Год назад
Hi madam, ente kunjinu 5 month ayi.avanu Lactose intolerance cheria reethil undennu doctor paranju. Ethinu njan enthokeyanu sradikendath
@FathimaRashid-j1s
@FathimaRashid-j1s Год назад
Dr എന്റെ മോന്റെ തല എപ്പോഴും വിയർക്കുന്നു ജനിച്ചപ്പോയ ഉണ്ടായിരുന്നു ഇപ്പോൾ കൂടുതലാണ് 7മാസം ആയി വല്ലാതെ വിയർത്തിട്ട് തലക്ക് എപ്പോഴും ചൂടുമാണ്.. എന്ത് കൊണ്ടാണ് dr
@gg-ij2rz
@gg-ij2rz Год назад
Ithoke normal anu
@ashiubimtm7709
@ashiubimtm7709 Год назад
Thank you so much maam Usefull video aanu tto❤🤗
@sudharmama4978
@sudharmama4978 6 дней назад
Thank u dr. ❤️👌👍🙏
@testuser6907
@testuser6907 11 дней назад
Thanks doctor 🙏
@vandanaragesh489
@vandanaragesh489 Год назад
Hello mam.. enik 35 vayassund.ente delivery kazhinj ipol 2 years and 8 months aayi. Normal delivery aayirunu . delivery kazhinj 3 days kazhinj veetilek varunna vazhi kurach height ulla step irangiyappol vaginayude avide starting il stich vittu poyi . Ath enik pineed aanu manassilayath . Avide unangan kore time eduthirunu. Ipolum aa skin seperate ayit anu nilkunnath ath prblm akumo. Mam pls reply pls...
@sabuanas4736
@sabuanas4736 Год назад
Same
@ACHUREMI-ul8wt
@ACHUREMI-ul8wt Год назад
Same bt step ഇറങ്ങിയത്കൊണ്ടൊന്നുm ആയതല്ല എന്റേത് dlvry കഴിഞ്ഞപ്പോമുതൽ അങ്ങനെയാ ഉള്ളത് Dr സ്റ്റിച്ച് ഇടാത്തത് കൊണ്ടാണോ എന്താണെന്ന് അറിയില്ല എനിക്കും അതിൽ doubt ഉണ്ട് ന്തേലും prblm ണ്ടോ എന്ന് ഞാൻ അനങ്ങാതെ കിടന്നിട്ടൊന്നും ഇല്ല എല്ലാവരും എന്നിട്ട് വഴക്ക് പറയും അനങ്ങാതെ കിടക്കണം 28 dys എന്നൊക്കെ പറഞ്ഞിട്ട് കിടക്കാത്തകൊണ്ട് പ്രത്യേകിച്ചു ഒന്നും സംഭവിച്ചിട്ടും ഇല്ല
@vandanaragesh489
@vandanaragesh489 Год назад
Enik step irangiya aa time entho vittu poyath pole thonniyirunnu but anneram manassilayilla . Stich okke ittirunnu . Ith prblm akumo pedi und dr pls reply
@npv8951
@npv8951 Год назад
Same pblm
@Achu-h1f
@Achu-h1f 11 месяцев назад
Right fallopian tube not opacified by conterst Recanalisation kazhinju result ഇങ്ങനെ ആണ് എന്തേലും പ്രോബ്ലം ഉണ്ടോ Dr
@hasnabishemeer8560
@hasnabishemeer8560 Год назад
Hi doctor, 5 month prayamulla oru kuttiye adopt cheytha mother aanu njan. Nilavil formula milk aanu kodukkunnathu. Eppol animal milk kodukkan pattum?
@rajeenarasvin9306
@rajeenarasvin9306 4 месяца назад
aggane anu adopt cheyithathennu parayamo
@fathimameharin3030
@fathimameharin3030 Год назад
Bebine എത്ര ദിവസം മുതലാണ് കുത്തനെ എടുക്കുക pls rplay
@kingqueen785
@kingqueen785 Год назад
Sadharana kunjinte thala urach kazhiyumpol aanu angane edukarullath....Pinna gas thatti kalayan tholath idumallo....Bakki time kunjine malarthi thanne edukkalanu safe....
@anavadyap2219
@anavadyap2219 Год назад
Thala urachal... 3months aavumbolekkum orakkan mathy
@shefeenaalfi9955
@shefeenaalfi9955 Год назад
90
@ayishanishad4255
@ayishanishad4255 Год назад
Njan 5 month pregnant aan 1 and 9 month baby und enikk Appol feed cheyyunnath kond prashnam undo pls reply
@sreevidya7190
@sreevidya7190 Год назад
I think nirthunath anu nallath.nthylm time edukm athonu set avn.delivryk last tme try cheithl chilapo nadakila thn ningalkum smdnm undavila kutiye vitit erikno paal kodukte oke.epo epozhe slowly reduce cheiyunathanu nallath so delivry avmbo kurch smdnm kittum
@jinsilakshmanan582
@jinsilakshmanan582 Год назад
Dr, എന്റെ മോൾക് 8 month ആയി അവൾ കുറുക്ക് കൊടുത്തു കഴിഞ്ഞാലും, പാൽ ക്കൊടുത്തു കഴിഞ്ഞാലും.. ഉടനെ അതിനു മുന്നേ കഴിച്ച ഫുഡ് മോഷൻ ആയി പോകുന്നു... കുട്ടി ആക്റ്റീവ് ആണ് വേറെ ഒന്നും കാണുന്നില്ല മോഷൻ ൽ കുറച്ചു പത കാണുന്നുണ്ട് 15 ഡേയ്‌സ് ആയി തുടങ്ങിട്ട് ഇത് നോർമൽ ആന്നോ
@hadisana6149
@hadisana6149 5 месяцев назад
Menstrual cup use cheyyan patto, ,,ഗർഭപാത്ര തായ്ച ullavarkk ഉലവർക്? Plz rply
@ashwinirijesh8124
@ashwinirijesh8124 4 месяца назад
@jinsilakshmanan582
@jinsilakshmanan582 Год назад
Mam, silent reflex in gerd നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്റെ മോൾക് 8 month ആയി പാൽ വലിച്ചു കുടിക്കാറില്ല, നിപ്പിൾ ഉം വിളിക്കാറില്ല ഉറക്കത്തിൽ കുറച്ചു പാൽ വലിച്ചു കുടിക്കും തല ആർച് പോലെ ബാക്കിൽ വലിച്ചു പിടിക്കും പെട്ടന്ന് കരയുന്നു...
@BalanAmmu-y5m
@BalanAmmu-y5m 4 месяца назад
Madam delevery kazhiyathavark enganeundavo plz reply
@sreerenjinibabu4951
@sreerenjinibabu4951 Год назад
Hai mam.. ente mon 14 month complete cheythu .. pidichu eneekukayum furnituril oke pidichu nadakukayum cheyyum staircase oke pidichu kayarum bt support ellathe nadakan tudangitilla tanichu nilkunnathu vallapolumano.. ethu milestone delay ano... nalla active child anu
@rishilkp4530
@rishilkp4530 Год назад
Hi dotr. Yente babyk 6 masam avalde neti unthinikkunnuu. Eys ullilotum. Neti thadavumbol aval karayum. Yellam normal an aval activan. Kuzhappam undo
@ishrathsaba8997
@ishrathsaba8997 Год назад
Enkm ee prashnam ind..dr ee same kegal exercise aan paranj thannad…doctor paranjad pole valare simple anenkilm epoym marann povum
@farisakt3386
@farisakt3386 Год назад
Hai dr first
@AnishaAnil984
@AnishaAnil984 5 месяцев назад
Delivery stop cheythal ingane undavo
@lindajohnny1179
@lindajohnny1179 Год назад
Hi doctor is this same as Diastasis Recti?
@Anu-jt9lu
@Anu-jt9lu Год назад
No
@lekshmisankar2967
@lekshmisankar2967 Год назад
Hi ma’am.. Can you please do one video related to Trisomy 18? My cousin’s baby is just 11 days old and he has this syndrome. Please advise at this crucial time. Your videos are really helpful.
@jayanthi6488
@jayanthi6488 Месяц назад
Thank you Dr.❤🙏
@shifavkmshifavkm9481
@shifavkmshifavkm9481 Год назад
Dr, ഇന്റെ മോന്ക്ക് ഇപ്പൊ 1 age 3 month ആയി മോന്ക്ക് ഫുഡ്‌ കഴിക്കാൻ നല്ല മടി യാണ് അവൻ മിട്ടായി നല്ലം കഴിക്കും ഇപ്പൊ തന്നെ മിട്ടായി തിന്നുന്നത് കൊണ്ട് എന്തെകിലും പ്രശ്നമുണ്ടോ മിട്ടായി തിന്നുന്നത് കൊണ്ടാണോ ഫുഡ്‌ കഴിക്കാത്തത് പ്ലസ് റിപ്ലൈ
@gg-ij2rz
@gg-ij2rz Год назад
Teeth full problem avum..stomachinu problem avum
@Emilbaby9647
@Emilbaby9647 Год назад
Babykk rice eppol kodth thudanganam
@angelangu7461
@angelangu7461 2 месяца назад
Thsnk you so much❤
@ayishaadam3614
@ayishaadam3614 Год назад
Plz Dr club foot vdo cheyy deatalyit plz
@neethucs8227
@neethucs8227 Год назад
Mam, ente kunjinu 1 year 4 month aayi, ithuvare nadannu thudagittila,athupole avant thalayile pathapum birth timeile same valipathil aanu.. ngal doctorae kaanichu ct scan cheythu athil onnum kandil, sheriyayikolumennu doctors paranju. Njan ini enthanu cheyendathu
@MelatturPk-tk7yx
@MelatturPk-tk7yx Год назад
ente molk 2 vayass kazhinjitan nadannath
@smruthipv2251
@smruthipv2251 Год назад
Hi doctor.. I'm 30 years old.. Ippo first delivery kazhinju two month aayappo uters thazhe vannu.. After delivery 6 days vayattinn poilla.. Nalla constipation inadayrunnu.. Proper rest um eduthilla.. Ithayirikkumo reason..
@abcdefgh-mu8vf
@abcdefgh-mu8vf 5 месяцев назад
Surgery und ithinne
@jalajaravishankar1258
@jalajaravishankar1258 5 месяцев назад
Thank you Dr. for the very useful information...
@janakipulukkul1305
@janakipulukkul1305 4 месяца назад
Thankyou Dr.
@beegum.p4282
@beegum.p4282 5 месяцев назад
Valare upakaramayi thnks 😌
@sudheshsudhesh5861
@sudheshsudhesh5861 Год назад
Dr ente delivary kazhinjitt 9 month kazhinju normal delivary aanu. Stich ittavade pain undu dr ne kanikano
@Anu-jt9lu
@Anu-jt9lu Год назад
Kanikkabam . It's not normal
@Hadirujaib
@Hadirujaib Год назад
Hi ma'am, delivery kazhinj eppo muthal cheyyam ee exercise?
@lovemalakha6904
@lovemalakha6904 Год назад
5 days
@amruthaop1666
@amruthaop1666 Год назад
Ma'am ente kunjinu 2 months aayi ennu muthal nivarthi edukkam
@Anu-jt9lu
@Anu-jt9lu Год назад
Thala urachathinu shesham.. allengil nere edukkumbol thalakk support koduthal mathi.
@diyamhz158
@diyamhz158 Год назад
3rd dlvry kazhinjadn shesham 3rd day muthal thanne randamathe kuttye edukendi vannitnd.. still edukunnund..,(Dlvry kazhinjit 30 days) onnaravayass kazhinjade ullu mon.. around 12kg und weight.. enthenklm prashnm varumo? Adivayatil neerirangunnadupole pain vararund.. aa time nadakaanum eneet irikaanum oke budhimut thonaarund… 6wk kazhinj consulteyyan povmbo doctorod ithuparayendathundo?
@jamshadnajam8695
@jamshadnajam8695 4 месяца назад
Ndhaaayi
@diyamhz158
@diyamhz158 4 месяца назад
@@jamshadnajam8695 ipo prblm onnumilla
@aswathiu5689
@aswathiu5689 Год назад
Thank you mam.... Second delivery കഴിഞ്ഞു ഇന്ന് 90 days ആയതേയുള്ളു.... ഒരു 40 days ആയത് മുതൽ ഈ prblm എനിക്ക് ഉണ്ട്.....
@farijasuhail2969
@farijasuhail2969 Год назад
Dr.Ente delivery kazhinjitt ippo oru varshavum oru maasavum kazhinju .delivary kazhinjitt Enikk ithuvare period aayittilla.Ith randamathedelivary aanu kaynjath.Adhyathe delivary kazhinjittum enikk 40 dhivasathe bleeding ninnitt kunjinu 8 month okke aayittanu period aayath.Ithippo 1year kazhinj oru maasavum kazhinju ithu vare aayittilla.Vere budhimuttonnum illa.Pinne husbend naattil und .Njangal condum ubayogichanu bandhappedarullath.Ithra aayittum period aavathath enthanu doctor.Enthengilum prashnam undohospittalil kanikkendathundo.Please riplay
@aswathiakhil7943
@aswathiakhil7943 Год назад
ഞാനും same സിറ്റുവേഷനിൽ ആണ്. കുഞ്ഞു ഉണ്ടായിട്ട് ഒരുവർഷവും 3മാസവും aayi
@meerakrishna8229
@meerakrishna8229 Год назад
Enik 9 monthss,,, same situation,,,
@ashnanazar
@ashnanazar Год назад
എനിക്കും. ഫസ്റ്റ് ഡെലിവറി കഴിഞ്ഞിട്ട് 1 വർഷവും 6മാസവും കഴിഞ്ഞു. കുഞ്ഞിന് 9 മാസം ആയപ്പോഴാ ഫസ്റ്റ് period വന്നത്. അടുത്ത 2മാസം കറക്റ്റ് ആയിട്ട് വന്നു. പിന്നെ 2മാസം വന്നില്ല. ഇപ്പൊ 3മാസം ആയി ഇതുവരെ period വന്നില്ല.2 തവണ ചെക്ക് ചെയിതു നോക്കി പ്രെഗ്നന്റ് അല്ല. ചിലപ്പോൾ pcod ആയിരിക്കുമോ (എനിക്ക് മുൻപ് pcod ഉണ്ടായിരുന്നു )😢
@sreevidya7190
@sreevidya7190 Год назад
Enik frst delivry kayinjt 11months kayinjta prda ayath
@Ajumee457
@Ajumee457 Год назад
Da normal anu..enik 1 and half year kazhinjaanu ayath...
@najmakappoor9633
@najmakappoor9633 Год назад
Dr Monu 65 days ayi Monday green clril vomit cheytittu mam ne kanichirunnu … blood okke check Cheytittu kuzhapalla infection Anu ennum antibiotics tannirunnu. Ippo vayttinu loose ayi idakku pokunnund atu infection ayatu kondavumo? Chilappo light green clr appiyil kanunud.. kutty active anu
@swathynikhi
@swathynikhi Год назад
Thank you madam ❤
@krishnendhucs3396
@krishnendhucs3396 Год назад
Hi maam.. Babyk 18 days aayi.. Kunjinu gas problem nallapole und. Thazhathu koode gas pokunnund. Epozhum nappy change cheyyumbol athil motion stain pole kanam. Chilapol oke cheriya spot pole motion kanum. Is it normal? Kunju nallathupole palu kudikkunund.. Motion 4 times oke nallapole pokunnund. Pls reply
@anjalysumod6315
@anjalysumod6315 Год назад
Normal..
@krishnendhucs3396
@krishnendhucs3396 Год назад
@@anjalysumod6315 thank u.. I was worrying alot
@rosemaryjohn9539
@rosemaryjohn9539 Год назад
Normal anu..ente baby kum same problem undayirunu..ella nappy lum motion stain kanumayirinu..2 months oke ayapol normal ayi..tension adikanda kto
@Anu-jt9lu
@Anu-jt9lu Год назад
Normal aanu. Ente kuttikkum same aayirunnu
@krishnendhucs3396
@krishnendhucs3396 Год назад
Ok
@mohammedcyab5687
@mohammedcyab5687 Год назад
Dr ente monk 2 vayasayi mon navu purathekk thukkidunnund ith pedikkendathundo kure ayi mon igane cheyunnu plz reply
@rainbow9067
@rainbow9067 Год назад
Thank you Mam ❤ It was informative
@shynisoju1435
@shynisoju1435 Год назад
Dr. എന്റെ മോന് 2 വയസ്സ് ആയി, അവന് എപ്പോഴും തല വിയർപ്പുണ്ട്. തണുപ്പ് സമയം പോലും തല വിയർപ്പായിരിക്കും. tyroid ന്റെ ലക്ഷണം ആയിരിക്കുമോ dr. Plz reply dr
@Asiyasiyad-h4j
@Asiyasiyad-h4j 7 месяцев назад
Hii mam 29yrss ay. 2kuttikal. 7yr and 2and half yr. Ipo angane oru thonnal kond ksnich cervix an. Purath ayt illa ullil an. No prbs enn paranj. Pcod und thyroid und. Exercise cheyyn mady an. Facial hair growth.und dry skin an. Hand and leg oke black ay varunn. Ellrm parayunn bhynkaramattam enn. 67kg. Ente karym nokan tym illq
@athirapv6134
@athirapv6134 Год назад
Hi Dr .njan eranakulathu ninnanu samsarikkunnthu,kunjine eppol(month) okkathu vekkam pattum???Dr vava nalla urakkam anu vavayude koode njano ammayo kidakkunnundakum ennalum urakkam kazhinju enikkumbol otta karachil anu mme mme ennum paranju athentha dr,dr 6month ulla babykku koova podi kurukku kodukkamo
@thesnisalim6753
@thesnisalim6753 Год назад
Thankyouu❤❤
@mubashirasafeer6620
@mubashirasafeer6620 Год назад
Dr, pls reply me.ente mon 3vayassayi.maximum 9 hour okke totaly urangulloo.bayankara vashiyum deshyavum vikrthiyum okke aanu.njn doctore kaanikkendathundo?.pls reply doctor
@ashidatk2237
@ashidatk2237 Год назад
Delivery kazhinj ethra kazhinjan exercise cheyyen thudangendath
@Anu-jt9lu
@Anu-jt9lu Год назад
45 days.. Dr munp oru video cheythittund. Channelilnsearch cheythal kanam
@ashidatk2237
@ashidatk2237 Год назад
@@Anu-jt9lu thanks
Далее
Дикий Бармалей разозлил всех!
01:00
pumpkins #shorts
00:39
Просмотров 10 млн