Тёмный

ഗൾഫിലേക്ക് പോകുമ്പോൾ ആവശ്യമായ മെഡിക്കൽ ടെസ്റ്റിനെക്കുറിച്ചു അറിയേണ്ടതെല്ലാം  

Impress Connect
Подписаться 3,3 тыс.
Просмотров 85 тыс.
50% 1

ഗൾഫിലേക്ക്‌ ജോലി ആവശ്യാർഥം അല്ലെങ്കിൽ വിസിറ്റ് വിസക്ക് പോകുമ്പോൾ ആവശ്യമായ മെഡിക്കൽ ടെസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ആണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നുത്
Gamca online booking link
v2.gcchmc.org
medical centers contact no:
1.04832768785
2.9995610120
3. 04832768019
4.04832767861
Gamca no: 0483 2767225

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 321   
@impressconnect
@impressconnect Год назад
സുഹൃത്തുക്കളെ.. ഏകദേശം രണ്ട് വർഷങ്ങൾക്ക് മുൻപ് upload ചെയ്ത മെഡിക്കലുമായി related ആയ വിഡിയോ ആണ്..ഇപ്പോഴത്തെ സാഹചര്യത്തിൽ ചാർജിൽ അടക്കമുള്ള മറ്റുകാര്യങ്ങളിൽ updates വന്നേക്കാം.. പല ആളുകളും പല സംശയങ്ങളും ചോദിക്കുന്നുണ്ട്.. Description ഇൽ മെഡിക്കൽ സെന്ററുകളുടെ contact നമ്പർ കൊടുക്കുന്നുണ്ട്.നിങ്ങൾക്ക്‌ കിട്ടേണ്ട ഇൻഫോർമേഷനും..സംശയങ്ങൾക്കും മെഡിക്കൽ സെന്ററുലുമായി contact ചെയ്യുക.. അവർ നിങ്ങൾക്ക് വേണ്ട ഇൻഫോർമേഷൻ തരുന്നതായിരിക്കും.എന്ന് പ്രത്യാശിക്കുന്നു.
@AvialOfficial
@AvialOfficial Год назад
പുതിയ വീഡിയോ ഇടൂ...
@monisham4546
@monisham4546 7 месяцев назад
Still now process
@hlnagesh8679
@hlnagesh8679 3 месяца назад
ചേട്ടൻ്റെ ഫോൺ നമ്പർ ഇടാമോ
@tarisonravi1561
@tarisonravi1561 3 года назад
എന്നിക്ക് പുതിയ അറിവാണ്. നല്ലത് പോലെ ഉപകാരപ്പെട്ടു. Thanks
@anasputtekkatu8306
@anasputtekkatu8306 2 года назад
ഓമനിലേക് മെഡിക്കൽ എടുക്കാൻ വിസ ആവശ്യം ഇല്ലാ മെഡിക്കൽ ഓമനിലേക് അയച്ചതിന്റെ ശേഷമാണു നമ്മുടെ പേരിൽ വിസ അടിക്കുന്നത്
@farzana7531
@farzana7531 9 месяцев назад
Omanilek nthokkke testanennn paranj tharuo... Nale enik test anu
@PrakashN-bj4sf
@PrakashN-bj4sf 11 месяцев назад
അടിപൊളി മച്ചാനെ എനിക്ക് നിങ്ങടെ വീഡിയോ ഉപകാരപ്പെട്ടു❤
@charleesangels9930
@charleesangels9930 2 года назад
Valare upakarappettu...enikku medical edukkanam
@Hyiama
@Hyiama 2 года назад
കയ്യിൽ ഓപ്പറേഷൻ ചെയ്ത പാട് unde prashnamundo
@mstalk9778
@mstalk9778 3 года назад
ഏത് ടൈമിലും നമുക്ക് രജിസ്റ്റർ ചെയ്യാൻ പറ്റോ ? വർക്കിംഗ് Days തന്നെ ആവണമെന്നുണ്ടോ ?
@vishnumuraleedharan5672
@vishnumuraleedharan5672 9 дней назад
Thankyou
@vinuvinaya4900
@vinuvinaya4900 2 года назад
മെഡിക്കൽ test 20 എണ്ണം ഏതൊക്കൊ എന്നു പറയാമോ
@anjuanish657
@anjuanish657 Год назад
നമുക്ക് ഇത് ഏതെങ്കിലും ഗവണ്മെന്റ് ഡോക്ടറുടെ അടുത്ത് പോയി എടുക്കാമോ.. അത് valid ആണോ
@snaptalker
@snaptalker Год назад
നമ്മുടെ lungsinu വല്ല പ്രശ്നവും ഉണ്ടകിൽ മെഡിക്കൽ കിട്ടാദിരിക്കുമോ.. Pls replay
@user-oq2oc5yj4d
@user-oq2oc5yj4d 11 месяцев назад
Undo bro
@fazalniyas5771
@fazalniyas5771 3 года назад
Thanx
@muhammedrashid7227
@muhammedrashid7227 Год назад
മൂക്കിന്റെ അലർജി പ്രോബ്ലം ഉണ്ടോ? (മൂക് അടഞ്ഞു കിടക്കും )
@mithunmithun1847
@mithunmithun1847 5 дней назад
പുരുഷൻമാരുടെ പ്രൈവറ്റ് പാർട്സ്, അതായത് testicle ഒക്കെ പരിശോധിക്കുന്നത് പുരുഷ ഡോക്ടർ തന്നെ ആയിരിക്കുമോ.. ലേഡി ഡോക്ടർ മാരും അത് പരിശോധിക്കുന്നു എന്ന് കേൾക്കുന്നു.. ഇത് സത്യമാണോ
@Njanpyaaruu
@Njanpyaaruu Год назад
Spinal Lil scruu cheythittund .ath medical edukunnathin budhimut aakumo
@sabkhan8418
@sabkhan8418 Год назад
Sir bypass surgery kayina avark medical pass agumo bahrain poganan
@dr.jerrychristy2142
@dr.jerrychristy2142 2 года назад
Chetta medical ഇല്ലാതെ pokan പറ്റുന്ന country undo pls rpy
@ShaluShalus-py4lv
@ShaluShalus-py4lv 8 месяцев назад
എന്റെ ഒരു സംശയം ഞാൻ ഖത്തറിൽ പോകാൻ മെഡിക്കൽ എടുക്കാൻ പോയി അവർ പറഞ്ഞു എക്സ്രെ എടുത്തപ്പോൾ TB ഉണ്ട് എന്ന് പറഞ്ഞു ഞാൻ മെഡിക്കൽ കോളേജിൽ പോയി ടെസ്റ്റ്‌ ചെയ്തു കഫം ഉള്ളത് കൊണ്ട് ആണ് അപ്പോൾ അതുമൂലം ഉള്ള പ്രോബ്ലം എങ്ങനെ മാറും
@syamjithramachandran4627
@syamjithramachandran4627 3 месяца назад
Visa reject ayal medical validity etra ya reject ayathinnu shesham
@MMyt_010
@MMyt_010 Месяц назад
Njaan medical eduth 3 maasamaayi…date expired aayi…ithuvare visa adichittilla Enikk ini visa vannal..purathott povan puthuthaayi medically edukkenda aavishyam undo?
@crazyboy-ep1io
@crazyboy-ep1io 2 года назад
Chetta, qatarilot povan medicalinu bled il endhokkeyanu check cheyyuka,🙏 pls replay
@realvibes...4850
@realvibes...4850 2 года назад
Hiv, heppatitis, vision,
@AjmalAju-qe6st
@AjmalAju-qe6st 2 года назад
Medical edtho
@vamban6443
@vamban6443 10 месяцев назад
Bro anek ennale oru offer vannu Kuwait oil corporation sub il anu job 2 yr 230 ked to 300 12 hr indennanu paranje thrayum salary kittuvoo , visa varunnathinu mubee medical & advance 20000 koduknmenn paranju... Medical eduth koduthalee visa company tharunnu.... Seriyano
@Hishamharshedph
@Hishamharshedph 10 месяцев назад
Fake
@malavikapmanoj4341
@malavikapmanoj4341 2 года назад
Vericosis vein cheruthayittu und.athin kuzhappamundo
@AjmalAju-qe6st
@AjmalAju-qe6st 2 года назад
Njan mattenal qatar medicln pokunnan medical fit avan entha cheyande
@vijayakumariks4770
@vijayakumariks4770 Год назад
Hi sir Nyan type 1 diabetic aanu adu medical il unfit aagumo
@apmedia9955
@apmedia9955 8 дней назад
കിഡ്നി ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞാൽ ബഹറിൻ ലേക്ക് മെഡിക്കൽ ഫിറ്റ്‌ ആകുമോ പ്ലീസ് റിപ്ലൈ
@shortshow6541
@shortshow6541 2 года назад
Kuwait medical ചെയ്യാൻ ടോട്ടൽ ചെലവ് എത്ര വരും
@adhilthodal6103
@adhilthodal6103 2 года назад
5700
@vivekgg243
@vivekgg243 Год назад
Anna slip eduth ethra divasathinakam edukkanom? Sugar undenkil test pass aakumo?
@Vishnuedn88
@Vishnuedn88 10 месяцев назад
Stone und ...athu pblm anooo....20 olam test kal cheyyum ennu paraju athu ethu k qnu cheyyane ennu parayamoo
@shamsuak5035
@shamsuak5035 2 года назад
👌👌👌🌹🌹🌹
@rahultr9127
@rahultr9127 7 месяцев назад
Medical il chest xray patch or spot vann unfit aayal enthenkilum medicine edutha maarumo (kuwait) vere hospital ill poi CT scan vare eduthu athil normal aan vere issue onnumilla ennulla report kitty but kuwaitillekk pokunnathinulla medical edukkbo avar unfit aakkunnuuu ..enthenkilum oru solution ondo
@snipemastergaming642
@snipemastergaming642 6 месяцев назад
Enik scars und, medically fit anu. Enthenkilum hope undo. Any idea
@akash5752
@akash5752 7 дней назад
@@rahultr9127 nthai bro fit aayo
@abledtraveller6876
@abledtraveller6876 Год назад
അംങ്ങാവഖ്‌ക്കയല്യമുള്ളവർക് മെഡിക്കൽ കിട്ടുമോ? കിട്ടാൻ എന്താ ചെയ്യേണ്ടേ
@saranyaas1725
@saranyaas1725 11 месяцев назад
വിസ നിർബന്ധമാണോ മെഡിക്കൽ സിർട്ടിഫിക്കറ്റ്
@sajinipavitransajinipavi7082
👍
@entiretyexplorer
@entiretyexplorer 11 месяцев назад
Last name ella , passport l surname matrame ullu endh chayyummm
@AppuseAppuse-mi3hd
@AppuseAppuse-mi3hd 5 месяцев назад
മഞ്ജനോവ് vannu maari vellom prblm undo 🙂
@MuhammedIsmailMp
@MuhammedIsmailMp Год назад
മെഡിക്കലിനു ഷുഗർ പ്രശ്നമാണോ
@renjitha1303
@renjitha1303 Год назад
എനിക്ക് weight കുറവാണ് പോകാൻ പറ്റുമോ?
@vishnuv7896
@vishnuv7896 Год назад
Chetta color test vishaym undo
@manumathew1126
@manumathew1126 2 года назад
Medical unfit aayal veendum test cheyyan eathra naal kazhiyanam
@Akjsjsjm
@Akjsjsjm 2 месяца назад
@@manumathew1126 enthoke reason anu medical unfit Avan
@saheerkhan9546
@saheerkhan9546 2 года назад
Saudilek jobinte Visa stamping cheyyan koduthittu 1.5 masathil koodul aayi ipozhum vannittilla ithra time edukko?
@ramshuvlogs
@ramshuvlogs 2 года назад
15,20 day മതി
@mkd.2023
@mkd.2023 Год назад
ഖത്തർ ലേക്ക് gamca മാറ്റിയോ, അതോ qvc മെഡിക്കൽ വേണോ?
@aravind4671
@aravind4671 Год назад
Agency vaziyalla pookunnegil mofa number egane kittum
@abhilashka7015
@abhilashka7015 Год назад
Vellapand (vitiligo) unfit aakumo?
@sreekutty2137
@sreekutty2137 Год назад
Unfit ano on parayane
@saidalavivallikkadan26
@saidalavivallikkadan26 Год назад
@@sreekutty2137 ree play kityo
@muneerk6527
@muneerk6527 Год назад
Hi
@sukanya4373
@sukanya4373 7 месяцев назад
Jobinallathe pookumbolum medical edukkano
@faisalasna8748
@faisalasna8748 Год назад
Oru kannin kaycha ഇല്ലെങ്കിൽ മെഡിക്കൽ ഫെയിൽ ആവോ?
@muhammedriyas4649
@muhammedriyas4649 Год назад
മെഡിക്കൽ കിട്ടില
@Ramees107
@Ramees107 Год назад
@@muhammedriyas4649 ഒരു കണ്ണിന് കാഴ്ച കുറവ് ഉണ്ടേൽ പോകാൻ പറ്റില്ലേ?
@mahroofbilal8967
@mahroofbilal8967 Год назад
@@Ramees107 enthayi bro
@shameeralim6619
@shameeralim6619 Год назад
എനിക്കും നിങ്ങൾക്ക് കിട്ടിയോ
@__.sr_ee.__
@__.sr_ee.__ 4 месяца назад
​@@mahroofbilal8967kazcha kuravundel pookan pattuvooh ?
@nihalmusthafa195
@nihalmusthafa195 6 месяцев назад
Medical unfit aayavarkk soujanyamayi help veenamenkil enne contact cheyyam... Pls pin cheyyaamo... Aarkenkilum help aayikkotte
@roseberyvlog359
@roseberyvlog359 6 месяцев назад
Hi
@snipemastergaming642
@snipemastergaming642 6 месяцев назад
Hi, can u share your contact information
@adarshmohanp1067
@adarshmohanp1067 6 месяцев назад
Number plz
@snipemastergaming642
@snipemastergaming642 6 месяцев назад
Number
@hisham7848
@hisham7848 5 месяцев назад
Hi bro.. pls give me ur number
@mohammedshahinshajahan6042
@mohammedshahinshajahan6042 Год назад
sir, njn omanileekk medical eduthu 3 months aayilla but qatariloott 1 offer kitty same medical vech povan pattumo? plz reply
@muneerali6962
@muneerali6962 Год назад
bro oman medical nthokeya nokunath
@farzana7531
@farzana7531 9 месяцев назад
@@muneerali6962 ningal arinjo???? Oman medicalnu nthokeya check cheya
@anuraj5295
@anuraj5295 Месяц назад
Leave nu nattil vannu thirichu pokumbol midical test avasyamundo?
@impressconnect
@impressconnect Месяц назад
no
@craniaxgaming4172
@craniaxgaming4172 Год назад
Alcohol use cheyyunnath medical fail aavumo?
@eldhosefitnessmotivation4233
No
@CLUBMehndhi
@CLUBMehndhi 26 дней назад
എന്റെ ഇക്കാക്ക് മെഡിക്കൽ കഴിഞ്ഞു കാഫാക്കെട്ട് പറഞ്ഞു വിട്ടു.. 5 ദിവസത്തിന് മരുന്ന് കൊടുത്തിട്ട്... ഇനി ഫിറ്റ്‌ ആവോ പ്ലീസ് റിപ്ലേ
@impressconnect
@impressconnect 26 дней назад
ഫിറ്റ്‌ ആകും
@muhammadsuhail286
@muhammadsuhail286 10 месяцев назад
Halo Kuzhi nagam undayirunnu ipo illa athu prblm ano pnne weight kuravan any prblm
@__.sr_ee.__
@__.sr_ee.__ 4 месяца назад
Hloo ningal medical eduthooo ? Weight ithra venm ? Plzz reply 🙏🏻
@nursingcouncilassistance
@nursingcouncilassistance 2 года назад
🙏🙏🙏
@ramishashinoj6444
@ramishashinoj6444 2 года назад
Nanum monum aanu pokkunath Monu7 years aanu Medical indo
@Sbn129
@Sbn129 2 года назад
കണ്ണിന്റെ കാഴ്ച്ച കുറവ് പ്രശ്നം ആണോ
@navasnavu2731
@navasnavu2731 Год назад
Answer kitiyo
@fathimarahim9085
@fathimarahim9085 Год назад
Need reply
@Sbn129
@Sbn129 Год назад
@@fathimarahim9085ഡോക്ടർ ഓട് മുൻകൂട്ടി പറഞ്ഞാൽ മതി കണ്ണട വെച്ചാൽ ok ആണ് എന്ന്
@jithin-fd7ho
@jithin-fd7ho Год назад
syphilis depot chayuo
@ramkumarr1192
@ramkumarr1192 Год назад
Pallu test cheyyumo
@shablashebi7360
@shablashebi7360 2 года назад
Visiting visayil njn husnte aduthekk poovukayan .. athin medical undoo pls replayy
@thameemsuhaila4832
@thameemsuhaila4832 2 года назад
Illa
@athiratintu9247
@athiratintu9247 Год назад
brother medical kazhijittu one week ayee medical fit ayee ethuvara ayittum mofi number kittiyilla ,,travels vilichu ,,update vanittilla enna parayunna enniku ee jobin pokan sadhikumo
@impressconnect
@impressconnect Год назад
മെഡിക്കലിന് 6മാസം വാലിഡിറ്റി ഉണ്ടാകും.. മറ്റുകാര്യങ്ങൾ നിങ്ങളുട ഏജൻസിയുമായി ബന്ധപ്പെട്ടല്ലേ.. Anyway ഏതാണ് കൺട്രി.. ഏജൻസി
@santhinisanthini3647
@santhinisanthini3647 Год назад
മലേഷ്യ യിലേക്ക് മെഡിക്കൽ ടെസ്റ്റ് വേണോ
@vinodsasi18
@vinodsasi18 Год назад
വിസ കാറ്റഗറി അനുസരിച്ചു ഇരിക്കും. കാറ്റഗറി 1,2 ടൈപ്പ് വേണ്ട. ജനറൽ വിസക്ക് വേണം
@sreenikeshautomotives6293
@sreenikeshautomotives6293 Год назад
Nala Kuwait medical pokan nikuna jan
@fezintippu3417
@fezintippu3417 Год назад
Bro medical test kayinjoo ?,enthokkeyaa nokkunnath kidney scanning okke edthirnnoo ?
@hisham7848
@hisham7848 5 месяцев назад
Bro nthaayi kittyo
@mhdfasalat
@mhdfasalat Год назад
വാക്സിൻ അടിക്കൻ സൗകര്യം ഇല്ല.മെഡിക്കൽ കിട്ടുമോ?
@junaidi3138
@junaidi3138 2 года назад
UAE lek പോവാൻ മെഡിക്കൽ വേണോ sir 😊
@MKt-zd7ot
@MKt-zd7ot 10 месяцев назад
No
@arun4938
@arun4938 2 года назад
Bro chestil gynecomastia ondakil fail avo
@simyvadakkan718
@simyvadakkan718 2 года назад
Overweight medical kittuvan thadasamano sir
@sreelakshmirithin1832
@sreelakshmirithin1832 Год назад
നിങ്ങൾ എടുത്തോ.. അതൊരു വിഷയം aayo
@vamban6443
@vamban6443 10 месяцев назад
Bro Kuwait medical edukan visa venoo
@kichusreerag8260
@kichusreerag8260 Год назад
Biliroobin kozhappam undoo pls rplyy
@rajendraprasadpm4545
@rajendraprasadpm4545 Год назад
Broo athil kuzhapam undayo
@trollanmallu
@trollanmallu 9 месяцев назад
Bro medical edukkunnathinu thalenn rand peg adichaal issue undo
@jibinjoy.
@jibinjoy. 4 месяца назад
😐
@mhodfaris3570
@mhodfaris3570 Год назад
മെഡിക്കൽ സമയത്ത് എന്തിനാണ് പ്രൈവറ്റ് സ്ഥലം പരിശോധിക്കുന്നത് എന്ന് പറയാമോ
@mithunmithun1847
@mithunmithun1847 11 месяцев назад
ഡോക്ടർമാർക്ക് സുഖിക്കാൻ... അതുകൊണ്ടാണ് സ്ത്രീകളെ പുരുഷ ഡോക്ടർമാരും പുരുഷന്മാരെ വനിതാ ഡോക്ടർ മാരും പരിശോധിക്കുന്നത്... കാനഡയിലേക്ക് ജോലിക്ക് പോയ സകലമാന യുവതികളെയും കേരളത്തിലെ കാനഡ മെഡിക്കൽ ചെക്കപ്പ് നടത്തുന്ന ഒരേയൊരു ഹോസ്പിറ്റലിലെ പുരുഷ ഡോക്ടർ പരിശോധിച്ച് വിട്ടതാണെന്ന് അടുത്ത കാലത്ത് ഒരു വാർത്ത തന്നെ വന്നിരുന്നു... പുതിയ കാലത്തെ യുവതികൾക്ക് ഇതൊക്കെ ഇങ്ങനെ കാണിച്ചു കൊടുക്കാൻ യാതൊരു മടിയും ഇല്ലല്ലോ.... ആത്മഭിമാനം ഉള്ളവർ ഇതൊക്കെ ചോദ്യം ചെയ്യും..
@mashaallah1459
@mashaallah1459 7 месяцев назад
Surgery paadukal undo enn nokunnu
@ashraflatheefimanalippuzha389
@ashraflatheefimanalippuzha389 2 года назад
ഒരുപാട് ubkaaram
@shijurajan7570
@shijurajan7570 10 месяцев назад
Sir first unfitt ayi second medical etra day കഴിഞു edukam
@mashaallah1459
@mashaallah1459 7 месяцев назад
After 1 week
@Akjsjsjm
@Akjsjsjm 2 месяца назад
Unfit Ava egana bro
@me.80
@me.80 Месяц назад
Reason etharnu
@Akjsjsjm
@Akjsjsjm 2 месяца назад
Bone fracture check cheyyo
@me.80
@me.80 Месяц назад
Check cheyyo
@mirzanamirza4370
@mirzanamirza4370 2 года назад
ഞാൻ മെഡിക്കൽ എടുത്ത് unfit ആയി.. എനിക്ക് തിരികെ വിസ കിട്ടുമോ. Remedical ചെയ്യുവാനായി
@Mariyam-cu5uk
@Mariyam-cu5uk 2 года назад
Thirike visa kittiyirunno
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 года назад
Enthan unfit?
@rabiyaworld2943
@rabiyaworld2943 Год назад
കൊങ്കണ്ണ് ഉള്ളവർക്ക് ഖത്തർ ഡ്രൈവർ വിസ പാസ്സാക്കില്ലേ
@aneeshaneeshms7689
@aneeshaneeshms7689 2 года назад
Billrubin 2:1 undakill pogan pattumo
@youll.voyager
@youll.voyager Год назад
Bro please give ur number
@rajendraprasadpm4545
@rajendraprasadpm4545 Год назад
Poyiruno bro
@AS-AS4me
@AS-AS4me Год назад
Chiken pox വന്ന് മാറിയിട്ട് 3,4 മാസം ആയി അതിന്റെ പാട് മുഖത്തു body ഒക്കെ ഇണ്ട് അത് പ്രശ്നം ഇണ്ടോ മെഡിക്കൽ എടുക്കുമ്പോൾ
@akshaypnair8498
@akshaypnair8498 3 месяца назад
Bro cigarett valikkunnath valla problems indo
@surajpp-hm1ce
@surajpp-hm1ce Год назад
Enthinanu saudi medical inu dress full matti nokkunnathu
@Uniquelover295
@Uniquelover295 Год назад
Penis test cheyyum bro.. Phimosis, testicle swelling undo ennu okke nokkan
@xplodkvk
@xplodkvk Год назад
അവിടെപ്പോയി കല്യാണം കഴിക്കാൻ യോഗ്യൻ ആണോ എന്ന് നോക്കുന്നതാ
@AnasyaAnu
@AnasyaAnu 10 месяцев назад
Weight ethrayanu
@moosaabbas2513
@moosaabbas2513 Год назад
Sgpt test undagumoo saudi madical lil
@asink998
@asink998 Год назад
Undo??
@anasmohammed6526
@anasmohammed6526 Год назад
Any information
@ReshmaArun-we5ey
@ReshmaArun-we5ey Год назад
Any information
@vanojvpillai7302
@vanojvpillai7302 Год назад
Surgery cheaythal medical kittille
@Akjsjsjm
@Akjsjsjm 2 месяца назад
Bro surgery cheythind medical kitto
@sajeersaju3946
@sajeersaju3946 Год назад
എന്റെ വലതു കണ്ണിനു മാത്രം ചെറിയ ഒരു കാഴ്ച മങ്ങലുണ്ട് മെഡിക്കൽ ടെസ്റ്റ്‌ പാസ്സ് ആകുമോ please reply
@mahroofbilal8967
@mahroofbilal8967 Год назад
Enthayi bro kittiyo
@sajeersaju3946
@sajeersaju3946 Год назад
Poyittilla
@sanjuv87
@sanjuv87 11 месяцев назад
Bro poyo
@hisham7848
@hisham7848 5 месяцев назад
Nthaayi bro
@__.sr_ee.__
@__.sr_ee.__ 4 месяца назад
Bro medical test cheytharunno ? Enittu nthayiii kazcha kuravu nthelum prashnm aayo ? Plzz reply
@athulk4253
@athulk4253 11 месяцев назад
Once gamca medical fail ayal pinne next medical apol adukam for Saudi Arabia
@Noufal860
@Noufal860 9 месяцев назад
Entha fail aye
@athulk4253
@athulk4253 9 месяцев назад
@@Noufal860 X-ray il cheriya oru spot
@Mufasal
@Mufasal 9 месяцев назад
@@athulk4253 പിന്നെ എടുത്തപ്പോൾ ശരിയായോ..?
@athulk4253
@athulk4253 9 месяцев назад
@@Mufasal pne aduthilla bro unfit yann kanikune kond ath marathe adukan pattilla
@Mufasal
@Mufasal 9 месяцев назад
@@athulk4253 ഇയാളെ നമ്പർ ഒന്ന് തരുവോ ഒരു കാര്യം ചോദിക്കാൻ ഉണ്ട്
@kannanoks32
@kannanoks32 Год назад
ബ്രോ ഞാൻ ഒമാനിൽ പോകാൻ നിൽക്കുന്നു. എനിക്ക് 1 week മുൻപ് full body ചെക്കപ്പ് ചെയ്തപ്പോൾ കൊളസ്ട്രോൾ കുറച്ച് കൂടുതലും ഫാറ്റി ലിവർ ഉണ്ട്. ഞാൻ faild ആവുമോ
@AppleBlossoms-me5qp
@AppleBlossoms-me5qp 8 месяцев назад
Ningal omanil ethiyo
@nazeernazeerr8846
@nazeernazeerr8846 2 года назад
എവിടെയോ കണ്ടപോലെ
@rifapathoor4444
@rifapathoor4444 Год назад
കാലിൽ ക൦ബി ഉ
@user-jx9fr8ek8h
@user-jx9fr8ek8h 2 года назад
Visa illatha medical edukkumo sir
@sreelakshmirithin1832
@sreelakshmirithin1832 Год назад
Weight കൂടുതൽ ഉണ്ടെങ്കിൽ failed aavumo
@binubbabu4769
@binubbabu4769 Год назад
ഇല്ല
@tinchu-217
@tinchu-217 2 года назад
Qatar pokaanulla medical aayi kidannu valaukayaanu
@nursingcouncilassistance
@nursingcouncilassistance 2 года назад
എന്താ പ്രോബ്ലം
@tinchu-217
@tinchu-217 2 года назад
@@nursingcouncilassistance aathyam paranju name prblm
@tinchu-217
@tinchu-217 2 года назад
Veendum re medical eduthapo hb kuravu
@nursingcouncilassistance
@nursingcouncilassistance 2 года назад
linkil click cheythal nte number kittum
@mkd.2023
@mkd.2023 Год назад
Gamca ആണോ
@rashidrashid3394
@rashidrashid3394 Год назад
ഒരു കണ്ണിന് കാഴ്ച ഇല്ലെങ്കിൽ മെഡിക്കൽ ഫെയിൽ ആവോ
@rabeehpalani9576
@rabeehpalani9576 Год назад
നിങ്ങൾക്ക് റെഡി ആയേ
@muhammedriyas4649
@muhammedriyas4649 Год назад
@@rabeehpalani9576 hi
@muhammedriyas4649
@muhammedriyas4649 Год назад
എന്റെ ഒരു കണ്ണിന് കഴിച്ച ഇല്ല മെഡിക്കൽ ശരി ആവുമോ??
@advithsurajsuraj5108
@advithsurajsuraj5108 Год назад
@@muhammedriyas4649 no problem.just eye test cheythu glass vachit medical nu poku
@muhammedriyas4649
@muhammedriyas4649 Год назад
@@advithsurajsuraj5108 ബ്രോ ഞാൻ മഞ്ചേരി 4 മെഡിക്കൽ സെന്ററിൽ പോയി അവർ പറഞ്ഞത് കിട്ടില്ല എന്നാണ് ഞാൻ കണ്ണട വെക്കാൻ തുടങ്ങി ട്ട് 4 വർഷം ആയി കണ്ണട വെച്ചാലും ഒരു കണ്ണിന് കഴിച്ച കിട്ടുന്നില്ല വേറെ വഴി ഉണ്ടോ??
@SHRY444
@SHRY444 Год назад
Sadharana arelum okke medical fail akarundo??
@navastp577
@navastp577 2 года назад
ഞാൻ ഒമാനിൽ പോകുവാൻ 20ഡേ മുൻപ് മെഡിക്കൽ എടുത്തു .വിസയിൽ ഒരു പ്രോബ്ലം വന്നപ്പോൾ വേണ്ടന്ന് വെച്ച് പോകുന്നത്.പിന്നെ ഇപ്പോൾ കുവൈത്തിലേക് ഒരു വിസ്സ ഉണ്ട്.പക്ഷെ എന്റെ ആദ്യം എടുത്ത മെഡിക്കലിന്റെ expir ഡേറ്റ് അവസാനിച്ചിട്ടില്ല.ആദ്യം എടുത്ത മെഡിക്കലിന്റെ expir ഡേറ്റ് അവസാനിക്കാതെ പുതിയ മെഡിക്കൽ എടുക്കാൻ പറ്റുമോ? അറിയുന്നവർ പറഞ്ഞു തരുമോ? ഇനി എന്തു ചെയ്യും
@techtravelbyvinod1505
@techtravelbyvinod1505 2 года назад
3 മാസം കഴിഞ്ഞേ ഇനി എടുക്കാൻ പറ്റു.
@aneesmon5345
@aneesmon5345 6 месяцев назад
ബിൽറൂബിൻ പ്രശ്നമുള്ള ആരേലും ഉണ്ടോ?
@rx_whipgaming7193
@rx_whipgaming7193 6 месяцев назад
Njan und bro
@aneesmon5345
@aneesmon5345 5 месяцев назад
@@rx_whipgaming7193 enthaaa cheythath
@jijothomas9925
@jijothomas9925 4 месяца назад
Ippol enna ayii
@aneesmon5345
@aneesmon5345 3 месяца назад
@@jijothomas9925 onnum aayittilla. അതേ പോലെ തന്നെ...
@user-ew5py8zq2z
@user-ew5py8zq2z 2 месяца назад
Manjapitham ondagil problm undo
@shalishr.b9966
@shalishr.b9966 2 года назад
29 varsham munbu t.b vannittundayirrunnu ippol medical fit agumo?
@shalishr.b9966
@shalishr.b9966 2 года назад
Sorry 29 varshamalla 20 varsham
@muhammadAnas-eq9yb
@muhammadAnas-eq9yb 2 года назад
എനിക്കും അതാണ് പ്രശ്നം രണ്ടുതവണ മെഡിക്കൽ unfit ആയി പോയി
@Roopeshyemkey
@Roopeshyemkey 2 года назад
Etra varsham munneyanu tb vannath
@Roopeshyemkey
@Roopeshyemkey 2 года назад
@@muhammadAnas-eq9yb evidekk pokananu etra varsham munneyanu tb vannath
@Roopeshyemkey
@Roopeshyemkey 2 года назад
@@muhammadAnas-eq9yb evidekk pokananu etra varsham munneyanu tb vannath
@ABHWAYANAD
@ABHWAYANAD 2 года назад
Subscribed എനിക്ക് 5 വർഷം മുൻപ് മഞ്ഞപിത്തം വന്നു.... ഇനി മെഡിക്കൽ എടുക്കുമ്പോൾ പ്രോബ്ലം ഉണ്ടൊ
@impressconnect
@impressconnect 2 года назад
Gulf ൽ പോകാനും മെഡിക്കൽ എടുക്കാനും ഉദ്ദേശിക്കുന്നുടെങ്കിൽ..ആദ്യം ഈ പ്രശ്നം ഒന്നു മെഡിക്കൽ സെന്റർമായി discus ചെയ്യുക..അപ്പോൾ അതിന്റെ പ്രോബ്ലെം ഉണ്ടോ എന്ന പ്രോബ്ലെം അറിയാവുന്ന മറ്റു ടെസ്റ്റുകൾ വല്ലതും അവർക്ക് നിർദ്ദേശിക്കാൻ കഴിയുമായിരിക്കും..എന്നാൽ പൂർണ്ണമായ മെഡിക്കൽ എടുത്ത് പിന്നെ fail ആവുങ്ങുമ്പോൾ ഉണ്ടാവുന്ന ചിലവുകൾ ഒഴിവാക്കാം ഈ കാര്യം പറയുന്നത് കൊണ്ട് മാത്രം മെഡിക്കലിൽ ഒരു പ്രോബലവും വരില്ല..എന്നതാണ് എന്റെ അറിവ്.
@ABHWAYANAD
@ABHWAYANAD 2 года назад
@@impressconnect Thank for the proper response... I would like to consultant a physician Thanku...
@impressconnect
@impressconnect 2 года назад
@@ABHWAYANAD thanks 5 വർഷം മുൻപ് ഉണ്ടായതല്ലേ അതേകുറിച്ചു ആകുല പെടേണ്ടതില്ല..ഇനി ടെസ്റ്റിൽ അതിന്റെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അതിനു പ്രതിവിധി തേടുക ഡോക്ടർ മരുന്നു നിര്ധേഷിക്കാറുണ്ട്..എന്നിട്ട് മെഡികൽ എടുക്കാവുന്നതാണ്.
@repairbyramshi9415
@repairbyramshi9415 2 года назад
Bilrubin aaano problem
@poopa990
@poopa990 2 года назад
@@repairbyramshi9415 m
@shibinpk8971
@shibinpk8971 Год назад
ബ്രോ tatoo പ്രശ്നം undo
@vinnivinnish4405
@vinnivinnish4405 11 месяцев назад
No
@akhileshadukkathil5806
@akhileshadukkathil5806 4 года назад
നിഷാദേ ADNH vitto
@impressconnect
@impressconnect 4 года назад
Yes
@aravind4671
@aravind4671 Год назад
Visa kitti kazinjano medical testinu pookendathu
@impressconnect
@impressconnect Год назад
Yes
@aravind4671
@aravind4671 Год назад
Ethu pre employment medical test aaanu ethu athinum visa kittikazinjano pattulu
@impressconnect
@impressconnect Год назад
@@aravind4671 yevide kannu pokunnath.. gulf countries ath chodikkarilla
@impressconnect
@impressconnect Год назад
Angane anenkil ath open medical Anu..Swabhavikam ayum mofa visa number onnum undavillallo
@shaheedayasir7638
@shaheedayasir7638 Год назад
@@impressconnect hello Enikk omanilott family visakk aan pokendath.... Athin medical venam enn parayunnu. Visa kittiyittilla.... Medical kazhinjal alle visa kitto??? Enthokke test aan medical nu vendi ആവശ്യം varunnath Plz rplt
@punalurmachan2227
@punalurmachan2227 2 года назад
ഹാർട്ട്‌ അറ്റാക്ക് വന്നവർക്ക് മെഡിക്കൽ പാസ്സ് ആവുമോ
@Thoufi11
@Thoufi11 2 года назад
@@nursingcouncilassistance hi thyroid undel visa medical pass avumo
@nursingcouncilassistance
@nursingcouncilassistance 2 года назад
@@Thoufi11 illa
@Thoufi11
@Thoufi11 2 года назад
@@nursingcouncilassistance Ente reportil t4 free 2.1 aanu waiting aanu result pending one month
@ginanmp1026
@ginanmp1026 2 года назад
@@nursingcouncilassistance heart attack vannavar medical pass aakumo
@dakshajyothish5650
@dakshajyothish5650 5 месяцев назад
Sir kalil kambi ittitundu.. Medical fail akumo
@me.80
@me.80 Месяц назад
Enthayi bro
Далее
Fake watermelon by Secret Vlog
00:16
Просмотров 8 млн