ഞാൻ ഇന്ന് മനസ്സിൽ ഇങ്ങനെ ഒരു scrub ഉണ്ടാക്കി നോക്കണം എന്നു വിചാരിച്ചത് ആണ്.. നാളികേരം പൊതിക്കുന്ന ചകിരി ഇവിടുണ്ട്.. അതു തന്നെയാണ് ഇപ്പോൾ പ്രാർത്ഥന ഇട്ടതും. Thanks ട്ടോ.💐
Super idea . തേങ്ങയുടെ തൊണ്ട് കഷണങ്ങളാക്കി ചട്ടി നിറയ്ക്കുമ്പോൾ തന്നെ മണ്ണിൽ മിക്സ് ചെയ്താൽ എന്നും നനയ്ക്കേണ്ടതില്ല. ഞാൻ അങ്ങനെയാണ് ചെയ്യാറുള്ളത്. ചെടിയ്ക്കു ഒരു ദോഷവും അതുകൊണ്ട് ഉണ്ടാകുന്നതായി കാണുന്നുമില്ല.