Тёмный
No video :(

ചക്കകുരു ഇങ്ങനെ തീയൽ വെച്ചിട്ടുണ്ടോ? വേറെ ഒരു കറിയും വേണ്ട ചോറുണ്ണാൻ | Jackfruit Seeds Curry 

Village Cooking - Kerala
Подписаться 2,2 млн
Просмотров 149 тыс.
50% 1

Ingredients
Jackfruit seed - 1 and 1/2 cup.
Grated coconut -1 and 1/2 cup.
Shallots - 1/2 cup.
Coconut bites - 1/4 cup.
Chili powder -1 tablespoon.
Turmeric powder - 1/2 teaspoon.
Coriander powder - 2 teaspoons.
Garam masala - 1 tablespoon.
Coconut oil - 1 tablespoon.
Mustard seed - 1 teaspoon.
For seasoning
Coconut oil - 2 tablespoons.
Mustard seed - 1/2 teaspoon.
Shallots - 1 Handful.
Curry leaves - 2 stems.
Dried chilies - 4 nos.
Method
1)Fry the grated coconut till it turns brown, not burned.
2)Clean the jackfruit seed and split into two.
3)Keep the coconut bites ready, slit the shallots, and chilies.
4)Heat oil in a pan, splutter mustard seeds.
5)Saute in coconut bites and fry.
6)When the coconut bites change color add in the shallots and chilies.
7)Saute in 1 tablespoon chili powder,1/2 teaspoon turmeric powder, 2 teaspoon coriander powder.
8)Add in the jackfruit seed and water and cook till jackfruit seed is done.
9)Once cooked add in salt.
10)Make a fine paste of the fried grated coconut and garam masala.
11) Add the paste to the cooked jackfruit seed gravy mix well and turn off the flame.
12)Take a pan, heat oil, splutter mustard seed, shallots, curry leaves, and dried chilies. Add this seasoning to the gravy.
Jackfruit Seed Theeyal ready…
ആവശ്യമുള്ള ചേരുവകൾ
ചക്കക്കുരു - 1 , 1/2 കപ്പ്
ചിരകിയ തേങ്ങ - 1 , 1/2 കപ്പ്
ചെറിയഉള്ളി - 1/2 കപ്പ്
തേങ്ങാക്കൊത്ത് - 1/4 കപ്പ്
മുളക്പൊടി - 1 tbsp
മഞ്ഞൾപൊടി - 1 / 2 tsp
മല്ലിപൊടി - 2 tsp
ഗരം മസാല - 1 tbsp
എണ്ണ
കടുക് - 1 tsp
കറിവേപ്പില
വറ്റൽമുളക് - 4
തയ്യാറാക്കുന്ന വിധം
തേങ്ങ വറുത്ത വെയ്ക്കുക
ചക്കക്കുരു തൊലി കളഞ്ഞ രണ്ടായി മുറിച്ച വെയ്ക്കുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
അതിലേക്ക് തേങ്ങാക്കൊത്ത് ഇട്ട് വറുത്ത എടുക്കുക
തേങ്ങാ മൂത്ത വരുമ്പോൾ അതിലേക്ക് ചെറിയഉള്ളിയും പച്ചമുളകും ഇട്ട് കൊടുക്കുക
അതിലേക്ക് മുളക്പൊടി , മഞ്ഞൾപൊടി , മല്ലിപൊടി എന്നിവ ചേർത്ത ഇളക്കുക
ഇനി അതിലേക്ക് ചക്കക്കുരു ഇട്ട് വെള്ളം ഒഴിച്ച വേവിക്കുക
അതിലേക്ക് ഉപ്പ് ചേർക്കുക
ചക്കക്കുരു ഏകദേശം വെന്ത വരുമ്പോൾ അതിലേക്ക് അരച്ച തേങ്ങയും ഗരം മസാലയും ചേർത്ത ഇളക്കി 2 , 3 മിനിറ്റ് വേവിക്കുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുകും , ചെറിയഉള്ളി , കറിവേപ്പില , വറ്റൽമുളക് എന്നിവ
ചേർത്ത കടുക് താളിക്കുക
ചക്കക്കുരു തീയൽ തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@user-fk9fx9hd1q
@user-fk9fx9hd1q 4 года назад
*പഴമയുടെ രുചിയിൽ മാറ്റി നിർത്താൻ പറ്റാത്ത ഒരു കറിയാണ് ചക്കക്കുരു തീയൽ😋😋😋❣❣*
@vadakkini2447
@vadakkini2447 4 года назад
ചക്കകുരുകൊണ്ട് ഇത് കൂടാതെ അടിപൊളി ലഡ്ഡു വും ഉണ്ടാക്കാം...വീഡിയോ കണ്ടു നോക്കൂ..ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mk9MPd28mAE.html
@psvidya8626
@psvidya8626 4 года назад
Kollaam...nadan curry aan...but instructions clear aayi paranal kurach koodi naladhaavum....chilapol onum manasil aavunila..... Still I appreciate her patience and talent ..great job
@neethuarun4399
@neethuarun4399 4 года назад
അമ്മയുടെ എല്ലാ പാചകംവും ഞാൻ കാണാറുണ്ട്. എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് അമ്മയെ. ഒരിക്കലെകിലും അമ്മയുടെ ഭക്ഷണം കഴിക്കാൻ പറ്റിയാൽ മതിയാരുന്നു.
@rajimol861
@rajimol861 Год назад
സൂപ്പർ അമ്മയുണ്ടാക്കുന്ന എല്ലാ കറികളും സൂപ്പർ ആണ് നല്ല വൃത്തിയോടും ഐശ്വര്യ ത്തോടും ആണ് വീഡിയോകൾ കാണാൻ നല്ല ഭംഗിയാണ്,,,, ചക്കക്കുരു കറി ഇങ്ങനൊന്നു വെക്കണം എനിക്ക് ♥️👍🏻
@neethukm9800
@neethukm9800 4 года назад
Pachakam adipoli.. alavukalum cheruvakalum onn krithyamayi paranjal onnude polikum..
@seethakr4794
@seethakr4794 3 года назад
Nalla rasamund ariyunna kanan
@magidonoronha7308
@magidonoronha7308 4 года назад
ചേച്ചിയുടെ കറികൾഒക്കെ കൊള്ളാം പക്ഷെ ആ ഗരംമസാല യുടെ അളവ് ഒന്ന് വെക്തമാക്കിയിരുന്നെങ്കിൽ നന്നായിരുന്നു ഓരോ ഓരോ കറികളിലും ഇടുന്ന എല്ലാചെരുവുകളും വ്യക്തമാക്കാൻ ശ്രെമിക്കുക
@vadakkini2447
@vadakkini2447 4 года назад
ചക്കകുരുകൊണ്ട് ഇത് കൂടാതെ അടിപൊളി ലഡ്ഡു വും ഉണ്ടാക്കാം...വീഡിയോ കണ്ടു നോക്കൂ..ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mk9MPd28mAE.html
@ninurll3879
@ninurll3879 2 года назад
Description il koduthittund cheruvalude alavukalum preparation um
@vishnus8178
@vishnus8178 4 года назад
Ellam nallatanu but oru podiyudeum adukunna sadhanagaludeyum alavum parayarilla Athukoodi parnajal nannayirikum.
@simplyatraveler7102
@simplyatraveler7102 4 года назад
എല്ലാം നാച്ചുറൽ ശബ്ദം 💗💗 ഹെൽത്തി റെസിപ്പി 👍👍
@elizamariya5749
@elizamariya5749 4 года назад
Njan undakki nokki.... Nalla recipe..... Thanks for posting this video
@Mpramodkrishns
@Mpramodkrishns 4 года назад
ശകലം പിഴി പുളിക്കൂടി ചേർത്തോ ളു ട്ടോ 👍
@ganasheehsanag4123
@ganasheehsanag4123 4 года назад
അമ്മേ പഴമയുടെ പുതുമ എനിക്ക് വളരെ ഇഷ്ടമായി ആയി അമ്മേ ഞാൻ മിക്സിയിലടിച്ച് കറികൾ കുറച്ചു വർഷമായി ഞാൻ ഉപയോഗിക്കുന്നു പക്ഷേ അമ്മയ്ക്ക് കാണുമ്പോൾ എനിക്ക് അരച്ച കറി കഴിക്കാൻ ആണ് ഇപ്പോൾ താല്പര്യം ഉള്ളത് എന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതെന്ന് ഞാനിങ്ങനെ ഇനിമുതൽ അരച്ച് ഉണ്ടാകുകയുള്ളൂ സോ ഐ ലവ് യു അമ്മേ
@adilhamdaashraf9752
@adilhamdaashraf9752 4 года назад
Avide thenga veruthe kittunnundo ethranghaaanumaanu oroo vibhavathilum thengayude alavu Ithokke kandirikkunna oru thenga polum kittanillatha njn
@bijishajan5860
@bijishajan5860 4 года назад
പൊടിയുടെ അളവ് കൂടി പറഞ്ഞു തരണം,
@binutr7402
@binutr7402 4 года назад
നമസ്കാരം🙏😍
@binubinu8602
@binubinu8602 4 года назад
Ammayude karikal super
@karthikavimalsasidharan3333
@karthikavimalsasidharan3333 4 года назад
Kadu varuthu cherthu😍😍
@athulyaneju6517
@athulyaneju6517 4 года назад
ഉണ്ട് അമ്മ സൂപ്പർ taste ആണ്...കൊഞ്ച് ഇട്ടാൽ കിടു
@bineeshcuts3437
@bineeshcuts3437 2 года назад
Super aayirunnu njn try chythu
@minijasunil2355
@minijasunil2355 4 года назад
അടിപൊളി
@UmmichasKitchen
@UmmichasKitchen 4 года назад
സൂപ്പർ recipe
@Linimol_90
@Linimol_90 4 года назад
My favourite😍😍😍
@jayaxavier1965
@jayaxavier1965 4 года назад
Hmmm mouth watering recipe
@lathasuresh8186
@lathasuresh8186 4 года назад
ഉണക്ക ചെമ്മീൻ കൂടി ചേർത്ത് പുളിയ്ക്കായി പച്ച മാങ്ങാ കൂടി ഇതിനോടൊപ്പം കറിയിൽ ചേർത്തുണ്ടാക്കിയാൽ ..... ഹൊ പറയണ്ടാ രുചി😜
@sophiasimon3305
@sophiasimon3305 4 года назад
അയ്യോ കൊതിപ്പിക്കല്ലേ
@manafalimuhammed5033
@manafalimuhammed5033 3 года назад
കത്തി സൂപ്പർ ആണ്... Pachakavum
@anchuprasad1375
@anchuprasad1375 4 года назад
Super
@manjulac2657
@manjulac2657 4 года назад
Valare thalparyathode kanan thudangi, pakshe cheruvagal krithyamayi parayathadukondu muzhuvanakkiyilla
@001smitha
@001smitha 4 года назад
Delicious
@mrs.954
@mrs.954 4 года назад
Hooo Ente Ponnu Ammachi superb 😘😘😘😘🥰🥰🥰😘😘🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
@jayasreenair3973
@jayasreenair3973 4 года назад
Njanum pathanamthittakkariyanu but chakkakkuru thermal ethuvare kazichittilla,same ingredients chethu beef udakkunnapole oru curry undakkum athinu njagal Erachikunjju ennu paraum
@jayasreenair3973
@jayasreenair3973 2 года назад
@Pikachu,, Evide kittilla pikachu,, njan Mumbail anu😄
@renyraju5761
@renyraju5761 4 года назад
Super ammachi
@UshaKumari-tf6hj
@UshaKumari-tf6hj 4 года назад
Theeyal athu engane undakkiyalum,nallatha.pakshe garam masala cherkkarilla.
@priyajane172
@priyajane172 4 года назад
ഇതു വറുത്തരച്ച ചിക്കൻ കറി ഉണ്ടാക്കുന്നപോലെ, ക്യാപ്ഷൻ കൊടുക്കുന്നവർ തീയൽ എന്നാക്കി അത്രേ ഉള്ളൂ 😊
@jayarajan9060
@jayarajan9060 4 года назад
super
@sreejakumary9784
@sreejakumary9784 4 года назад
കുറച്ച് അണ്ടിപ്പരിപ്പും ഉണക്ക കൊഞ്ച് കൂടി ചേർത്താൽ സൂപ്പർ ടേസ്റ്റ് ആയിരിക്കും
@Gkm-
@Gkm- 4 года назад
കിടിലൻ ആണ് അല്ലങ്കിലും ചക്ക വിഭവങ്ങൾ
@anuissac4791
@anuissac4791 4 года назад
സൂപ്പർ
@preethavijayan2414
@preethavijayan2414 2 месяца назад
❤❤
@aneeshkuttappan9479
@aneeshkuttappan9479 4 года назад
Spr
@shobhanayar9805
@shobhanayar9805 4 года назад
Amma garam masala yude alavu only parayamo.
@krishnanpr1600
@krishnanpr1600 4 года назад
Ayye, ithranaal adukkalayil kayareettillannundo ?practical knowledge illathathinte kuzhappa..Athremulla oru chatti Curry kk ethra cherkkanamnnariyilla? Njangale aankuttikalepolum Amma ithokke padippichittund. Kuthal varatha alavil venam theeyalpilulla curry kalk masala cherkkan.
@shobhanayar9805
@shobhanayar9805 4 года назад
I asked amma not u
@lenisabu3734
@lenisabu3734 Год назад
Super ❤
@kunjattapennu3704
@kunjattapennu3704 Год назад
Thudakkathilum odukkathilum kaduk idano🤔
@sajithdivakaran2519
@sajithdivakaran2519 3 года назад
Nice cury, ammaaaa...!!!
@jacquilin7600
@jacquilin7600 4 года назад
Supppppoer😍
@arudhrakitchen5082
@arudhrakitchen5082 4 года назад
Plz put heading in English, bcoz I don't know Malayalam
@astinmaneekdevassy7213
@astinmaneekdevassy7213 4 года назад
അമ്മ സൂപ്പർ
@ziluzilzila2806
@ziluzilzila2806 4 года назад
*ചക്കയും ചക്കക്കുരു ഒക്കെ എന്നും ഉണ്ടായിരുന്ന സമയം വലിയ കാര്യാക്കിയില്ല കഴിക്കാൻ തോന്നിയില്ല ഇപ്പോ കിട്ടാത്തത് കൊണ്ടാവാം ഭയങ്കര പൂതി കൂട്ടാനും പഴുത്തതൊക്കെ കഴിക്കാൻ അമ്മച്ചീ കൊതുപ്പിച്ചു 😔*
@ambikavidyadharan9693
@ambikavidyadharan9693 3 года назад
ചേച്ചി, ഈ ചക്കക്കുരു തീയ്യലിൽ പുളി ചേർക്കണ്ടേ?
@tintujoseph5147
@tintujoseph5147 3 года назад
Super😋😋
@user-yy1jq5cl6l
@user-yy1jq5cl6l 4 года назад
അമ്മ പഞ്ചാര ഉമ്മ 🌹🌹🌹🌹🌹👍👍👍👍👍
@gracyantony9975
@gracyantony9975 6 месяцев назад
വാളൻപുളി പിഴിഞ്ഞൊഴിക്കണമോ അമ്മേ?
@ashithadinesh4380
@ashithadinesh4380 4 года назад
ഉപ്പും പുളിയും കൂടി ചേർത്താൽ കുറച്ചു കൂടി നല്ലതാകും
@ancyaby9865
@ancyaby9865 4 года назад
Athil masala cherkan patuo??
@ashagitababu
@ashagitababu 3 года назад
Tasty
@trekcraft1005
@trekcraft1005 4 года назад
പണ്ട് വീട്ടിൽ അമ്മൂമ്മ വച്ചുതരും, ഇതേ റെസിപിഐ, വളരെ നന്നായിട്ടുണ്ട് ............ക്രാഫ്റ്റ് ഇഷ്ടപ്പെടുന്നവർ എൻ്റെ ക്രാഫ്റ്റ് വീഡിയോസ് കണ്ടു സപ്പോർട്ട് ചെയ്യണേ...
@arjunu8486
@arjunu8486 4 года назад
Puli cherkkillee
@onelife-celebrateit
@onelife-celebrateit 3 года назад
Chila sthalangalil cherkillen thonunu....ente veettil cherkkum kayamkulam based
@akhilaneji450
@akhilaneji450 3 года назад
💓
@padmadasbhaskaran6189
@padmadasbhaskaran6189 4 года назад
തീയൽ ആകണമെങ്കിൽ പുളി ചേർക്കേണ്ട
@geethanair443
@geethanair443 4 года назад
Right
@Mpramodkrishns
@Mpramodkrishns 4 года назад
Ath Amma marannu
@ancyaby9865
@ancyaby9865 4 года назад
Njanum atha alojikune
@alloos4629
@alloos4629 4 года назад
First
@sophiasimon3305
@sophiasimon3305 4 года назад
അവിടെ ചക്കക്കുരു വരെ ആയി ഇവിടെ ഒരു ചക്ക പോലും ഇല്ല
@UshaKumari-tf6hj
@UshaKumari-tf6hj 4 года назад
Ithu chakkakuru masala curry alle?chakkakurunu pakaram sheemachakkayum idam.
@adilhamdaashraf9752
@adilhamdaashraf9752 4 года назад
Athentha sheema chakka
@UshaKumari-tf6hj
@UshaKumari-tf6hj 4 года назад
@@adilhamdaashraf9752 athayath,kadachakka
@librarylurkers5296
@librarylurkers5296 3 года назад
Adaku add akiya athu antarunuu
@ramyaaneeshramyaaneesh2240
@ramyaaneeshramyaaneesh2240 2 года назад
💪💪🙉😁😁
@nandhurajrraju7661
@nandhurajrraju7661 4 года назад
അമ്മ ചക്ക കുരു ഇപ്പോൾ എവിടുന്നു കിട്ടും നേരത്തെ സൂക്ഷിച്ചു വച്ചതാണെങ്കിൽ അതൊന്നു പറഞ്ഞു തരണേ
@mayavinallavan4842
@mayavinallavan4842 4 года назад
Chakka mikkayidathum undallo
@themommybookbynabeela
@themommybookbynabeela 4 года назад
ചക്കക്കുരു എവിടെന്നു ഇപ്പൊ കിട്ടും 🙄
@vinumol6328
@vinumol6328 4 года назад
പുളി പിഴിഞ്ഞു ഒഴിക്കാൻ മറന്നോ??
@vadakkini2447
@vadakkini2447 4 года назад
ചക്കകുരുകൊണ്ട് ഇത് കൂടാതെ അടിപൊളി ലഡ്ഡു വും ഉണ്ടാക്കാം...വീഡിയോ കണ്ടു നോക്കൂ..ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mk9MPd28mAE.html
@christybabychen8960
@christybabychen8960 3 года назад
പുളി ചേർക്കുന്നില്ലേ
@sophiyasussanjacob3058
@sophiyasussanjacob3058 4 года назад
Second 🙋
@jayamkumar7613
@jayamkumar7613 4 года назад
Ellathilum thenga arinjidunnathu enthina
@krishnanpr1600
@krishnanpr1600 4 года назад
Ath Pathanthitta,Kottayathinte chilabhaagangalile reethiya.
@entertainmentvlog390
@entertainmentvlog390 4 года назад
Kadukka shawarma | kallummakaaya | ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5olA6woQkn4.html
@beemashameer4404
@beemashameer4404 4 года назад
Ammachi kutta suppet
@sheejavinu2513
@sheejavinu2513 4 года назад
Super
@minijasunil2355
@minijasunil2355 4 года назад
സൂപ്പർ
@nandhanan.k6621
@nandhanan.k6621 4 года назад
Super ,
@neethuarun5557
@neethuarun5557 4 года назад
Super
@songsvideos7631
@songsvideos7631 2 года назад
Super
Далее
Tasty Jackfruit Seeds Curry - Chakkakuru Erissery
10:12
いきみ
0:30
Просмотров 9 тыс.