Hi chechi.. ഒരിക്കൽ ഒരു "വീട്ടിൽ ഊണ്" കഴിച്ചപ്പോൾ ഈ കറി കിട്ടിയിരുന്നു. ഇപ്പോളും ആ taste നാവിൽ ഉണ്ട്. പക്ഷെ Receipe കിട്ടാൻ ഇതുവരെ ഒരുപാട് ആഗ്രഹിച്ചിരുന്നു. ചേച്ചിയുടെ channel ഇപ്പോളാണ് കണ്ടത്.Subscribe ചെയ്തിട്ടുണ്ടേ .. എന്തായാലും ഞാൻ ഇത് try ചെയ്യും.potato masala ഉണ്ടാക്കി... Super ആയിരുന്നു.. love u chechi😍
അത് നമുക്ക് വീട്ടിൽ മസാല പൊടിച്ചു ഉണ്ടാക്കാം.. ഗരം മസാലയുടെ റെസിപ്പി ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. ഷോപ്പിൽ നിന്നും അത് വാങ്ങിക്കാൻ കിട്ടുമല്ലോ.. ഗരം മസാല നമ്മൾ മിക്ക കറിക്കും ടേസ്റ്റ് കൂട്ടാൻ ചേർക്കാറുണ്ട്.. ചിക്കൻ മസാല ചിക്കൻ കറിക്കും ചിക്കൻ flavour വേണ്ട കറിക്കും മാത്രം ആണ് ചേർക്കുക.. thanks for watching oseela
Hot ചില്ലി എരിവുള്ള നല്ല മുളക് പൊടി ആണ്.. ഉണക്ക മുളക് പൊടിപ്പിച്ചു എടുക്കുന്നത് ആണ്.. കടയിൽ നിന്ന് പാക്കറ്റ് വാങ്ങുമ്പോൾ പുറത്തു എഴുതിയിട്ടുണ്ട്.. കാശ്മീരി മുളകിന് നിറം കൂടുതലും എരിവ് കുറവും ആരിക്കും.. thank you for watching Arun🙏💐
ഇറച്ചി കറിയ്ക്ക് നമ്മൾ കടുക് പൊട്ടിക്കില്ലല്ലോ.. ആ രീതിയിൽ വെക്കുന്ന കൊണ്ടാണ് കടുക് പൊട്ടിക്കാഞ്ഞത്.. പിന്നെ താൽപര്യം അനുസരിച്ച് ചെയ്യാല്ലോ ☺️thanks for watching 💕