ചക്കക്കുരു എളുപ്പത്തിൽ തൊലി കളയുന്ന വിധം Jackfruit Seeds Cleaning Tips And Benefits Tips For Happy Life Facebook Page : / tips-for-happy-life-10... View All Health And Beauty Videos : / @tipsforhappylife
Tips For Happy Life ചക്ക കുരു തീരെ കനം കുറച്ചു നൈസ് ആയിട്ട് അരിഞ്ഞു. അതിൽ ഉണക്ക മുളക് ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞിട്ടു വേകിക്കുക .വെന്തു വരുമ്പോൾ തേങ്ങാ ചേർത്ത് കുറച്ചു വെളിച്ചെണ്ണ ചുറ്റിച്ചു ഒഴിച്ച് കറിവേപ്പില ഇട്ടു അടച്ചു എടുക്കുക . സൂപ്പർ ടേസ്റ്റ് ആണ് . my father & hus favourite 😃
chechi ithavana chakka kittiyilla enne ettvum kothipikunna oru fruit aa kuru tholikalayunna kariyathinu njanum ummayum eppozhum vazhakidum enik chakka kuru thoran ishtta athinu umma parayum tholikalnju thannal undakki tharamennu...thanks chechii ee tips eni ummak ithu kanichu kodukalo njan rakshapettu...chakka kuru kondu njan ladu undakarund
ചക്കക്കുരു തൊലികളയുന്നത് ശ്രമകരമായ ജോലിയാണ്. അതെങ്ങനെ എളുപ്പം ചെയ്യാം എന്ന് പറഞ്ഞുതരുന്നതിനു പകരം ചക്കക്കുരുവിന്ടെ ഗുണവിശേഷങ്ങൾ പറയാനാണ് നിങ്ങൾ കൂടുതൽ സമയം ചെലവിട്ടത്. വെള്ളത്തിൽ ഇട്ടു കത്തിയുപയോഗിച്ചു എളുപ്പം ചുരണ്ടിക്കളയാം എന്ന് പറഞ്ഞു. വെള്ളത്തിൽ ഇട്ടതുകൊണ്ടുമാത്രം തൊലി എളുപ്പം ഇളകി പോകും എന്ന് തോന്നുന്നില്ല.പിന്നെ ചക്കക്കുരുവിന്ടെ പുറത്തുള്ള ബ്രൗൺ നിറമുള്ള തൊലി കളഞ്ഞാൽ അത്രയും പോഷകങ്ങൾ നഷ്ടമാവുകയും ചെയ്യും.
toli വീഡിയോ alle mandanakkan ഇതു പോലെ ഓരോ കാപ്യനും കൊണ്ട് വരും... അത് മൊത്തം കാണാതെ കുറെ കുറ comentsum കരിം തൊലി കളയാൻ ഉള്ള വീഡിയോ ayerunnu എങ്കിൽ ellrkum പ്രയോച്ചന പെട്ടെന്നെ katti കൊണ്ട് ചുരണ്ടി kallyan ellrkum അറിയാം
Thanks a lot കുട്ടികൾക്ക് വരെ ഈസി ആയി ഉണ്ടാക്കാവുന്ന ചോക്ലേറ്റ് ബനാന മിൽക്ക് ഷേക്ക്.. ഈ വീഡിയോ നിങ്ങൾക്കായി അവതരിപ്പിക്കുന്നത് എന്റെ മോൻ സ്റ്റെഫിൻ ആണ്. നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Duf7gEqmW98.html
നൈട്രജൻ അമിതമായി ഭൂമിയിൽ പതിക്കുന്ന സമയത്ത് അതായത് മിന്നൽ ഉള്ളപ്പോഴാണ് ഇത് മുളക്കുക. നൈട്രജൻ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുമ്പോൾ നല്ല രക്തയോട്ടം ശരീരത്തിന് ലഭിക്കുന്നു. അതിലൂടെ എല്ലായിടത്തും ഊർജവും കിട്ടുന്നു.ഊർജം ശരീരത്തിൽ എവിടെ കുറയുന്നുവോ അവിടെ കാൻസർ കോശങ്ങൾ വളരും.ആ വളർച്ചയെ തടയാനും കാൻസർ മുഴകളെ ചുരുക്കാനും അതിലൂടെ കാൻസറിനെ ഇല്ലാതാക്കാനും കൂണിന് കഴിവുണ്ട്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MizxcYy6lKM.html
ഏറ്റവും എളുപ്പ മാർഗം മോളിനെക്സ് മിക്സിയുടെ കൂടെ ചോപ്സ് ചെയ്യുന്ന ഒരു ജാർ ഉണ്ട്. dry ചക്കക്കുരു അതിലിലിട്ടു ഒന്ന് കറക്കിയാൽ മതി. ഏറ്റവും എളുപ്പമാർഗം എന്റെ അനുഭവത്തിൽ അതാണ്. . ഒന്ന് try ചെയ്ത് നോക്ക്.
ചക്കക്കുരുവിന്റെ തൊലി കളയാൻ എളുപ്പ മാർഗ്ഗം വീട്ടിൽ 4 പേരുണ്ടെങ്കിൽ ഓരോരുത്തർക്കും 10 എണ്ണം വച്ച് കൊടുക്കുക തൊലി കളഞ്ഞു വരും അങ്ങനെയാണ് ഞങ്ങൾ നേരത്തെ വീട്ടിൽ ചെയ്തുകൊണ്ടിരുന്നത് ഞങ്ങളുടെ വീട്ടിൽ പത്ത് പേര് ഉണ്ടായിരുന്നു ഏതു പോരെങ്കിൽ ഒരു ചുറ്റിയെടുത്ത് ചക്കക്കുരുവിന്റെ തലയ്ക്ക് അടിക്കുക
ഒരു ഉണങ്ങിയ ചക്കക്കുരു എടുത്തു ഒരു പൊതിച്ച തേങ്ങാക്കൊണ്ടു ഒന്ന് തട്ടുക .ഉടഞ്ഞു പൊടിയാവുകയുമില്ല അപ്പൊ വെള്ളതൊലി കളഞ്ഞു കഴുകി കറി വയ്ക്കാം നുറുക്കേണ്ട ആവശ്യവും വരില്ല.തേങ്ങ ന്നു പറഞ്ഞത് weight adjust ന് വേണ്ടിയാണ് ട്ടോ
ചക്ക കുരുവെള്ളത്തിൽ ഇട്ട് വെച്ച് നന്നാക്കിയാ-ൽ വഴുതി പോയി നന്നാക്കുവാൻ സാധിക്കില്ല --- .എളുപ്പത്തിൽ നന്നാക്കാൻ കുരു നീളന്നെ 4- കഷ്ണം ആക്കി നോക്കു എളുപ്പത്തിൽ തൊലി പോകും