മിയാസ് നല്ല അദ്ധ്വാനി ആണ്. എനിക്കു ചെക്കനെ ഭയങ്കര ഇഷ്ടമാണ് 😁 അവന്റെ ഒരു നില്പും ഭാവവും. നിജാസിന്റെ വാപ്പ നല്ല വൈബുള്ള മനുഷ്യനാണ്. പിള്ളാരുടെ കൂടെ നിൽക്കുന്ന സ്വഭാവം. ആ കാര്യം പറഞ്ഞു കൊണ്ടിരിക്കുംബോൾ എന്നിലെ സത്രീത്വം ഉണർന്നു 😂😂 അതുകൊണ്ട് ചോദിക്കുവാ.. മൂത്ത അളിയൻ പിണക്കമാണോ 😂😂 ചോദിക്കാതെ ഒരു ശ്വാസം മുട്ടൽ 😂😂
സ്കൂൾ സർട്ടിഫികേറ്റ് കിട്ടും. ഏത് വർഷത്തിലാണ് പിരിഞ്ഞു പോന്നത് അറിയുമെങ്കിൽ. അറിയില്ലെങ്കിൽ ഒപ്പം പഠിച്ച ആൾക്കാർക്ക് അറിയുമെങ്കിൽ അവരോട് ചോദിച്ച് പഠിച്ച സ്കൂളിൽ പോയാ മതി' വർഷം അറിയണം അവസാനം പിരിഞ്ഞത് എന്നാണ് എന്ന്