Тёмный

ചക്കരയുടെ പരീക്ഷ റിസൾട്ട് വന്നു📝റിസൾട്ട് കണ്ട ഉമ്മയും ചക്കരയും ഞെട്ടി🤯WEDDING|COUPLE 

Shahana Nijas Vlogs
Подписаться 170 тыс.
Просмотров 205 тыс.
50% 1

#familyvlog #kerala #love #family #malayalam #malayalamhomily #kannurvlog #vlog #keralamarriage #minivlog
‪@noufalftkd2822‬
‪@ummayummonum2.032‬

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 564   
@jaseem1214
@jaseem1214 6 дней назад
ഉമ്മാനെ കാണാൻ എന്തൊരു സുന്ദരിയാ മാഷാ അള്ളാ 🥰🥰
@faseelashamsu2344
@faseelashamsu2344 6 дней назад
സത്യം മാഷാ അല്ലാഹ് പാവം ഉമ്മ
@hassanbadri6069
@hassanbadri6069 6 дней назад
എന്റെ സുഹൃത്തിന്റെ ഭാര്യ ഈ കോയ്‌സ് പുറത്തിയാക്കിയതാണ്. ഇപ്പോൾ uae അജ്മാനിൽ മൂന്നു ലക്ഷം സാലറി വാങ്ങുന്നു
@shezamariyamshezamariyam1980
@shezamariyamshezamariyam1980 6 дней назад
ഡിപ്ലോമയാണോ kazhije
@sabeela579
@sabeela579 6 дней назад
ചക്കരയ്ക്ക് അഭിനന്ദങ്ങൾ❤️
@AbbasAchu-s9q
@AbbasAchu-s9q 6 дней назад
Masha allah🎉congratulations ചക്കര ❤❤നിജസ്ന്റെ ഗിഫ്റ്റ് ഐഫോൺ വാങ്ങി കൊടുക്കാം എന്ന് പറഞ്ഞത് ആണ് ഭാഗ്യമുണ്ട് ചക്കരക്👍🏻👍🏻
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 6 дней назад
അഭിനന്ദനങ്ങൾ ചക്കരെ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ആമീൻ ❤❤
@Agsar5613
@Agsar5613 6 дней назад
നിജാസ്.. നീ ഒരുനല്ല മനുഷ്യൻ ആണ്.. പല വീഡിയോ കളും കാണുമ്പോ മനസ്സിലാകും.. പക്ഷെ ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണ് മറ്റുള്ളവരെ പറ്റിക്കുക എന്നത്.. അത് ഏത് വിധത്തിലായാലും.. കഴിഞ്ഞ വീഡിയോ (റമീസ് പട്ടാമ്പി പോവുന്നത് ) നീ കൊടുത്ത thumbnail image and caption, വീഡിയോ തുടക്കത്തിലേ highlights, ഇങ്ങനെ ആളെ പറ്റിച്ചു അവരുടെ സമയം അപഹരിച്ചു നീ നേടുന്ന പല വ്യൂവേഴ്സ് ദേഷ്യം പിടിക്കും.. ആളെ പറ്റിച്ചു നേടുന്ന ഇതിനെല്ലാം പടച്ച റബ്ബിനോട് മാത്രം ഉത്തരം പറഞ്ഞാൽ മതിയാവില്ല, പറ്റിച്ചവരുടെ മാപ്പ് പൊരുത്തവും വേണ്ടിവരും.. സൂക്ഷിക്കുക, നീ ഒരു നല്ല ആളായത് കൊണ്ട് ഉപദേശിച്ചതാ, വേണേൽ ഈ കമന്റ്‌ ഡിലീറ്റ് ആക്കി നിനക്ക് മുങ്ങാം.. But...മനസാക്ഷിയോട് തന്നെ ചോദിക്കുക
@shareefach9712
@shareefach9712 6 дней назад
ആദ്യത്തെ സാലറി ചക്കര ന്റെ ഉമ്മാക്ക് കൊടുകണം ഉമ്മ അത്രയും കഷ്ടപെട്ട് അയച്ചതാ നൗഫലും
@farsanajasmine3487
@farsanajasmine3487 6 дней назад
Video കാണാൻ ചെറുതായിട്ട് ഒരുമണിക്കൂർ വൈകി 😂 ന്നാലും ഞാൻ cmnt ഇടും.. ചക്കരേ Congrats മുത്തേ 👍❤️
@Mufeeda54
@Mufeeda54 6 дней назад
🥴🥴
@nusaibauaq479
@nusaibauaq479 6 дней назад
ഈ കുടുംബത്തിന് ആരോഗ്യവും ആഫിയത്തും നൽകട്ടെ 🤲🏻
@SameersSameera
@SameersSameera 6 дней назад
നല്ല ഉമ്മ.,🎉🎉 എൻ്റെ ഭർത്താവിൻ്റെ ഉമ്മ ജോലിക്ക് പോകാൻ പോയിട്ട് വീട്ടിൽ. ഒന്നു 5 മിനിറ്റ് വെറുതെ ഇരുന്നാൽ തുടങ്ങും അസുഖം
@user-eb9mp1in1t
@user-eb9mp1in1t 6 дней назад
എൻറെയും
@rukiyarukiya2973
@rukiyarukiya2973 6 дней назад
Hi സുഗമല്ലെ എല്ലാർക്കും
@rukiyarukiya2973
@rukiyarukiya2973 6 дней назад
ഞാൻ നിങ്ങളുടെ എല്ലാ 1 പരിപാടിയും കാണാറുണ്ട് മഞ്ചേരി മലപ്പുറം
@habeebaafsar9904
@habeebaafsar9904 6 дней назад
Endeyum😢
@sabirapp359
@sabirapp359 6 дней назад
നല്ല ഉമ്മ👍👍👍
@shereefap8678
@shereefap8678 6 дней назад
അൽഹംദുലില്ലാഹ് ചക്കരെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ റബ്ബിന്റെ അനുഗ്രഹം എപ്പഴും കൂടെ ഉണ്ടാവട്ടെ
@feminaa8578
@feminaa8578 6 дней назад
ചക്കര കയ്യിലിട്ട് മൈലാഞ്ചി ഏതാണ് ഒന്ന് പറയുമോ
@remachandran1798
@remachandran1798 6 дней назад
ചക്കരേ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് കെറ്റിയാൽ പുറത്ത് പോയി ജോലി ചെയ്താൽ നല്ല പേയ്‌മെന്റ് കിട്ടും
@ConfusedFloppyDisc-vx6xt
@ConfusedFloppyDisc-vx6xt 7 дней назад
നമ്മൾ മനസ്സ് വെച്ചാൽ വീട്ടുപണി സഹായിച്ചിട്ട് പോകാലോ സ്നേഹ'മുള്ള മരുമക്കൾ അങ്ങനയാ
@muhsinaiyyas2178
@muhsinaiyyas2178 6 дней назад
Congratulations chakkare....🎉🎉❤
@riyasabiriyasabi8386
@riyasabiriyasabi8386 6 дней назад
Athe
@user-hy6dc9pp2e
@user-hy6dc9pp2e 5 дней назад
നിങ്ങൾ പറഞ്ഞതാണ് ശരി
@AdnanJithu-tz3ob
@AdnanJithu-tz3ob 6 дней назад
നല്ല മനസിന്റെ ഉടമയാണ് ഉമ്മ. നല്ല സുന്ദരിയും ആണ് 🥰
@Sadhiya-ed1lv
@Sadhiya-ed1lv 6 дней назад
Chakkara ittirikkunned nattil ninnum kond vanned Aano. Nalla chuvappund. Organic aano
@Sulailkha2023
@Sulailkha2023 6 дней назад
നല്ല ഉമ്മ ചക്കരെ ഉമ്മാക്ക് നല്ല മനസ അത് പോലെ ആക്കട്ടെ
@kts4427
@kts4427 4 дня назад
😊
@RafeequeRafee-q9j
@RafeequeRafee-q9j 6 дней назад
ചക്കരക്ക് അഭിവാദ്യങ്ങൾ
@feminaa8578
@feminaa8578 6 дней назад
ഉമ്മാന്റെ കയ്യും എല്ലാം ഉണ്ടാകാലുണ്ട് മൈലാഞ്ചി ഏതാണെന്ന് പറയണേ അടുത്ത വീഡിയോയിൽ
@SumayyaShareef-tg1mv
@SumayyaShareef-tg1mv 6 дней назад
അത് ചക്കര വരുമ്പോൾ പാലക്കാട്‌ നിന്നും കൊടുന്നതല്ലെ
@abidashoukath1339
@abidashoukath1339 6 дней назад
Eatha mailanchi
@ThasmiMujeeb
@ThasmiMujeeb 4 дня назад
Nijas ഒരിക്കലും പോലും ഉമ്മയേം ഉപ്പനേം സങ്കടപെടിത്തരുത്. അവർ എന്തുപറഞ്ഞാലും കേൾക്കണം. എല്ലാത്തിനും കൂടെ suport ആണല്ലോ നിങ്ങടെ ഉമ്മ ❤
@RashidaRashidam
@RashidaRashidam 5 дней назад
നിജാസ് ചക്കര പാസയില്ലേ ഇനി നല്ലൊരു ഗിഫ്റ്റ് വാങ്ങി കൊടുക്ക്
@RumaisaRs-d9u
@RumaisaRs-d9u 6 дней назад
ഉമ്മ സുന്ദരിയായിട്ടുണ്ടടല്ലോ
@loveshore9024
@loveshore9024 6 дней назад
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്. ബറകല്ലാഹ്. അള്ളാഹു ഹയിറും ബർകത്തും നൽകട്ടെ.
@ShahamCt
@ShahamCt 6 дней назад
Chakkarak congratulation. Ellathinum support nilkunha ummak big salute
@FIXTER-ROCKS
@FIXTER-ROCKS 6 дней назад
മൈലാജി എങ്ങനെ ഉണ്ടാക്കിയത് ഒന്ന് പറഞ്ഞു താ
@minhahameed1423
@minhahameed1423 6 дней назад
ചക്കരയുടെ മൈലാഞ്ചി സൂപ്പർ ഒന്നു പറഞ്ഞു തരുമോ ?
@RafeequeManuppa
@RafeequeManuppa 6 дней назад
ചക്കര മൈലാഞ്ചി ആണോ
@saheerakc2204
@saheerakc2204 6 дней назад
മാതോളി നാരങ്ങ എന്ന പറയാർ kannur
@safiyabeevikvk
@safiyabeevikvk 6 дней назад
മാഷാഅല്ലാഹ്‌ 😍 ഉമ്മ നല്ല ഭംഗി ഉണ്ട് അള്ളാഹു ദീർഗായുസ്സ് കൊടുക്കട്ടെ 🤲
@FarisMs-gy7uc
@FarisMs-gy7uc 6 дней назад
ചക്കരക്ക് അഭിനന്ദനങ്ങൾ 💕💕
@Usha-ie9rj
@Usha-ie9rj 6 дней назад
Congratulations Chakkare Very Good Disition Umma and Nijas video nannayi eshttapettu prethekichu Vadukapuliyan Onnam seyil nalla vila kettumallo
@mehabushanu2051
@mehabushanu2051 6 дней назад
UPPADE PRATHANA UNDAVUM MOLE MASHA ALLAH
@kootukaaari
@kootukaaari 2 дня назад
Dmlt k ഇപ്പൊ value ഇല്ല... സർട്ടിഫിക്കറ്റ് ബാന്റ് ആവുന്നുണ്ട്.... Deploma സർട്ടിഫിക്കറ്റ് ഇപ്പൊ എടുക്കുന്നില്ല.. Triningin എടക്കുന്നുണ്ട്. But ജോബ് urappilla
@sinansinu7634
@sinansinu7634 6 дней назад
Chakkara ulladathu vedio kanan nalla rasamann
@SainaSaina-bt8st
@SainaSaina-bt8st 6 дней назад
മാഷാ അല്ലാഹ് ഉമ്മാന്റെ oru ഭംഗി ❤
@Neamar263
@Neamar263 3 дня назад
എനക്ക് രണ്ടുമോനും ഒരു മോളു ആണ് എന്റെ മക്കളെ കല്ലിയാണം കഴിഞ്ഞ ഇങ്ങനെ കഴിയണം നിജസിന്റ ഉമ്മ ഉപ്പ നല്ല സ്വഭാവം mashaallha 🥰🥰🥰
@rasiyaibrahim2036
@rasiyaibrahim2036 6 дней назад
Masha allah നല്ല ഉമ്മ ❤❤❤ചക്കരേ ജോലിക് പൊയ്ക്കോളൂ ❤️❤️❤️
@RafeenaMubi
@RafeenaMubi 6 дней назад
കയ്യിമിൽ ഇട്ട മൈലാഞ്ചി ഏതാണെന്ന് പറഞ്ഞു തരുമോ
@SuhrabiP-i3p
@SuhrabiP-i3p 6 дней назад
ഹായ് നിജസ് കാക്കനങ്ങ ളുടെ വിഡിയോസ് ഒന്ന് കണണംനങ്ങൾ നിങ്ങളൂടെ നമ്പറിൽ ലിങ്ക് വിട്ടിരുന്നു നിങ്ങൾ കണ്ടില്ല എന്റെ പേര് ബുർഹാൻ അനിയത്തി മിയ എനിക്ക9 വയസ് മിയഅഞ്ച് വയസ് അണ് ഉള്ളത് കണാൻ മറക്കരുത്
@sulaikha77
@sulaikha77 6 дней назад
സാലറി നോ കണ്ട ചക്കര എസ് പീരിയൻസ് സർട്ടിഫിക്കറ്റ് കയ്യിലാക്കാൻ നോക്ക്
@sabi.....4024
@sabi.....4024 5 дней назад
ഇതാണ് സത്യം
@user-kd2go7pp7e
@user-kd2go7pp7e 6 дней назад
മാഷാ അള്ളാ അൽഹംദുലില്ലാ ❤❤❤❤ ചക്കരക്ക് എല്ലാവിധ വിജയാശംസകൾ നേരുന്നു ഇങ്ങനെ ഒരു ഫാമിലിയെ കിട്ടിയത് നിന്റെ ഭാഗ്യം
@sinaneditz286
@sinaneditz286 6 дней назад
മാഷാ അള്ളാഹ് നല്ല ഉമ്മ 🤲🤲🤲
@sivapriya7433
@sivapriya7433 6 дней назад
Congratulations ചക്കര 💖💖👍🏻👍🏻
@Shanifa-zl5ly
@Shanifa-zl5ly 6 дней назад
Congratulations chakkare masha allah❤
@shamnashsmna5997
@shamnashsmna5997 6 дней назад
Chakkare oru scooty yokke oodikkaan padicho jolokk pokumbol use aakum
@hai1668
@hai1668 6 дней назад
ഹായ് ചക്കരേ നീ കൈയ്യിൽ ഇട്ട മൈലാഞ്ചി എവിടുന്ന് കിട്ടുക ഒന്നു പറയൂ please reply
@ShahidhaHaris
@ShahidhaHaris 5 дней назад
എന്റെ അനിയത്തിയും dmlt ആണ് പഠിച്ചത്. ജോലിക്ക് പോകുന്നുണ്ട്
@UmaibaKabeer-fy9vo
@UmaibaKabeer-fy9vo 6 дней назад
ചക്കര എടുത്ത കോഴ്‌സിനെ പറ്റി വെക്തമായിട്ട് ഒരു വീഡിയോ ചെയ്യുമോ +2 കഴിഞ്ഞു നേരെ കൊഴ്സിന് ചേർന്നതാണോ അതൊക്കെ ഒന്ന് പറയുമോ
@abubhakkar7616
@abubhakkar7616 6 дней назад
ഇവിടെ ഈ നാരങ്ങ കണ്ടില്ല ഞങ്ങളുടെ നാട്ടിൽ ഇല്ല
@fathimathulnaja1308
@fathimathulnaja1308 6 дней назад
Nijase chakkara pass aayille🎉🎉 iPhone offer cheythirunuu ormayundo😅
@irfanmuhammad1570
@irfanmuhammad1570 6 дней назад
നോക്കി എഴുതി എന്ന് പറയാൻ പറ്റൂല കാരണം ഏല്ലാവർക്കും ചോദ്യം ഒന്ന് തന്നെ യെല്ലേ അപ്പോൾ ഉത്തരവും ഒന്ന്തന്നെയെല്ലേ
@sharafushafnas4588
@sharafushafnas4588 6 дней назад
Chakkarayude ഭാഗ്യം..... എനിക്കു ഉണ്ട് ഓർമ്മായിഅമ്മ 🥹🥹🥹😪😪😪
@yousufkky4521
@yousufkky4521 6 дней назад
Congatulations ചക്കര❤❤
@JasmilaKp
@JasmilaKp 6 дней назад
ഈ നാരങ്ങ അച്ചാർ ഇട്ടാൽ നല്ല ടേസ്റ്റ് ആണ് ഇത് ആവിക്ക് വേവിച്ച് വെള്ളമെല്ലാം ഒഴിവാക്കിയതിനു ശേഷം അച്ചാർ ഇട്ടാൽ നല്ല ടേസ്റ്റ് ഉള് തമിഴ്നാട്ടിൽ നിന്ന് ഞാൻ ഇട്ടിരുന്നു ഇട്ടിരുന്നു
@hanananu-qw4du
@hanananu-qw4du 6 дней назад
Congratulation chakkare
@jaseelasulfikkerjaseela1616
@jaseelasulfikkerjaseela1616 6 дней назад
👍🏼Alhamdhulillah masha Allah ചക്കരേ പാസായി അല്ലേ
@user-in1mc2rb6l
@user-in1mc2rb6l 6 дней назад
Njanum lab technician anu.ipo wrk cheyunnilla.cheriya kuttikal ayond
@Nabeesa-n2t
@Nabeesa-n2t 6 дней назад
Masha allah നല്ല umma🥰
@haseenahasi3248
@haseenahasi3248 6 дней назад
കല്യണം kazhinjittalle പരീക്ഷ നിജാസ് അല്ലെ പരീക്ഷക്ക്‌ ആക്കി കൊടുത്തിരുന്നത്
@dainysaji7235
@dainysaji7235 6 дней назад
നല്ല ഉമ്മ
@shehinasanzarshehinasanzar
@shehinasanzarshehinasanzar 6 дней назад
Mehandi engine vangunnath ennu onnu parayumooo
@RashidaJamal-c7r
@RashidaJamal-c7r 6 дней назад
Entha padichathu eathu corsanu
@sajithaka1545
@sajithaka1545 6 дней назад
മാഷാ അല്ലാഹ് 🤲🤲🤲 നിജസിന്റ കുടുംബത്തിൽ എന്നും ബർകത് ഉണ്ടാവട്ടെ 🤲🤲🤲❤
@Najimas-h9o
@Najimas-h9o 6 дней назад
Ameen
@NabeelaAsif-k3s
@NabeelaAsif-k3s 6 дней назад
Aameen
@sajeethaebrahim6731
@sajeethaebrahim6731 6 дней назад
Aameen
@sanurinsha736
@sanurinsha736 6 дней назад
Ameen
@ayishaliyavlog4528
@ayishaliyavlog4528 6 дней назад
ജോലിക്ക് പോകണ്ണം Sa lary koodi varum Nhan lab technician ആയിരുന്നി 17 varshamaayi .3 മക്കളുടെ ഉമ്മയാണ് ഇപ്പൊ ജോലിക് പൊന്നില്ല കുട്ടികൾ cherudaamn
@Mubashira-xq5uo
@Mubashira-xq5uo 6 дней назад
Nalla umma adipoli supper egane venam ammayimmarayal chakkare congrats ninte bakiyaman egane oru ummane kittan
@fathimah2176
@fathimah2176 6 дней назад
Aarkenkilum ariyavoo Gnm nursing inte second year result enn varum enn ...kuhs university aa
@NoufiyaFayas
@NoufiyaFayas 6 дней назад
Congratulations chakkrea🎉🎉❤❤
@nirangalnisa8471
@nirangalnisa8471 6 дней назад
Cngrts🎉🎉🎉chakkare
@veeduveedu8708
@veeduveedu8708 6 дней назад
Yes അത് ശരിയാണ് Super super
@FavasK-g8h
@FavasK-g8h 6 дней назад
Congratulations chakkare masha Allah
@NoufalNoufu-e6u
@NoufalNoufu-e6u 6 дней назад
പുതിയാപ്പളരും ഉണ്ട് vidathey
@AshuChappy-wq6ff
@AshuChappy-wq6ff 6 дней назад
ആ നാരങ്ങ ഒന്ന് മുറിച്ചു കാണിക്കണേ.ഈ നാട്ടിൽ ഇല്ല
@abdhulkabeer9328
@abdhulkabeer9328 6 дней назад
Mashaa Allah ❤❤nalla Umma Congrats chakkareee🎉🎉
@jayasreemanoj2192
@jayasreemanoj2192 6 дней назад
വടുക പുളി നാരങ്ങ 👌👌😋😋
@RasheedaNk-e3e
@RasheedaNk-e3e 6 дней назад
ചക്കര ചെലവ് വേണം
@sinanmanu3246
@sinanmanu3246 5 дней назад
അൽഹംദുലില്ലാഹ്
@ivanivu215
@ivanivu215 6 дней назад
കട് നാരങ്ങയാണ് അച്ചാർ ഇടാൻ പറ്റും
@shaharbanjunise2788
@shaharbanjunise2788 3 дня назад
മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@saheerkyl
@saheerkyl 6 дней назад
Chakkarak congratulations ❤❤
@hathimfidu3818
@hathimfidu3818 5 дней назад
Naranga onn polichu kannikkumo
@fanufinu5617
@fanufinu5617 6 дней назад
Chakkare Congratulation👍🏻👍🏻🥰
@user-in1mc2rb6l
@user-in1mc2rb6l 6 дней назад
All the best.nalla ammayiamm &husband support cheyyanam
@shazin1490
@shazin1490 6 дней назад
ചക്കരയ്ക്ക് അഭിനന്ദനങ്ങൾ 🥰
@nihalichu
@nihalichu 4 дня назад
Chakkara itta mailanji yethaa👍🏻
@gopika3174
@gopika3174 6 дней назад
Congratulations 🎉🎉🎉
@user-jb7mh4bu8f
@user-jb7mh4bu8f 6 дней назад
ഉമ്മ സുന്ദരി കണ്❤
@user-bf7bq8dx1u
@user-bf7bq8dx1u 6 дней назад
അച്ചാർ ഇടും
@NaseeraNazar-gx5nq
@NaseeraNazar-gx5nq 7 дней назад
കൺഗ്രചുലേഷൻ ചക്കര കുട്ടി.
@thazlimanesarin251
@thazlimanesarin251 5 дней назад
Chakkara congratulations 🎉...aadyam experience indakki edkktto.... salary care cheyyanda..nammude medical field nu pothuve othiri padikkan undelum .. athrakk salary indavula...main... experience aan namkk vendath..nalla uyarangalil ethatte❤
@user-sn3hv6sv6t
@user-sn3hv6sv6t 6 дней назад
ചുക്ക അൽഹംദുലില്ല
@MufeedaMufi-bk5po
@MufeedaMufi-bk5po 6 дней назад
Chakkara usakkunna hair oil ethann parayo
@user-jb7mh4bu8f
@user-jb7mh4bu8f 6 дней назад
ഉമ്മ സുന്ദരിയാണ്❤
@user-py2ym2pz4z
@user-py2ym2pz4z 6 дней назад
Congratulations chakkare❤
@sidheequep4201
@sidheequep4201 6 дней назад
മാതോളി നാരങ്ങ അച്ചാർ ഇടും ഇത്
@sudhiasharaf2888
@sudhiasharaf2888 6 дней назад
നല്ല ഉമ്മ ❤അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲
@NadirNs-yk8th
@NadirNs-yk8th 6 дней назад
നല്ല ഉമ്മ mashallah
@user-fz6ey4ho4d
@user-fz6ey4ho4d 6 дней назад
Chakkre anie jolike poganem varuthe erikaruthe😂 hamara umma athrayum kashtta pette. Padipechathaa😢 nufalum 😂
@sejybashy
@sejybashy 5 дней назад
Congratzz chakkkarey🎉🎉🎉
@mohamedsajad
@mohamedsajad 6 дней назад
Oru iphone sponsor cheuthayirunnu enn ente orma😂
@harisharisk7367
@harisharisk7367 6 дней назад
Congrats ചക്കര 🎉🎉
@FathimaRahman-lg4vy
@FathimaRahman-lg4vy 21 час назад
Umma nalla sundheri
Далее
Mini bag sealer
00:58
Просмотров 3,8 млн
Каха и жена (недопонимание)
00:37
Mini bag sealer
00:58
Просмотров 3,8 млн