Тёмный

ചക്കര ചോറ് | ഒരുകപ്പ് പച്ചരി ഉണ്ടോ, 15 മിനിറ്റ്കൊണ്ട് ഉണ്ടാക്കാം/chakkara choru / NF Kannur kitchen 

NF KANNUR Kitchen
Подписаться 19 тыс.
Просмотров 759
50% 1

#chakkarachoru
#sharkarachoru
#muharam1 0special
#chakkarakanji
#aashuraspecial
#aashurakanji
#nfkannurkitchen

Опубликовано:

 

30 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@malappuramtokannurvlog1833
@malappuramtokannurvlog1833 Год назад
ഞാന് കുട്ടിക്കാലത്ത് ഒരുപാട് കഴിച്ചിട്ടുള്ളതാണ് ഈ ചക്കര ചോറ് എന്റെ കുട്ടിക്കാലം ഓർമ്മ വന്നു ആ സമയത്ത് ഉമ്മ ഉണ്ടാക്കി തരുന്നത് തിന്നിട്ടുള്ള ശീലം മാത്രമേ ഉണ്ടായിരുന്നുള്ളൂ😃 ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയിള്ളയിയുന്നു സിമ്പിൾ ആയിരുന്നല്ലേ ഉണ്ടാക്കാൻ ഇനി എന്തായാലും ഇൻഷാ അള്ളാ ഒന്നും ഉണ്ടാക്കി നോക്കണം നോക്കണം 👍
@KANNURKitchen
@KANNURKitchen Год назад
ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ 😍❤️
@reejasdiningworld
@reejasdiningworld Год назад
Very good yummy 😋 preparation dear friend ❤️❤️🙏🙏🏻👍
@ziyavlogs2536
@ziyavlogs2536 Год назад
ചക്കര ചോറ് അടിപൊളി കൈപൊള്ളിയത് കൊണ്ട് ചക്കര ചോറിന് സ്വാദ് കൂടും അല്ലേ👍🏻👍🏻😋👌🏻
@KANNURKitchen
@KANNURKitchen Год назад
ചക്കര ചോറ് ഉണ്ടാക്കുമ്പോൾ അല്ല കൈപൊള്ളിയത്. രണ്ടുദിവസം മുമ്പ് ദോശക്കല്ലിന് തട്ടിയത് 😍
@asoosmix3382
@asoosmix3382 Год назад
ചക്കര ചോറ് അടിപൊളി 😋👍ന്താ മോളെ കൈ പൊള്ളിയോ 🤔
@KANNURKitchen
@KANNURKitchen Год назад
Aa. ഇരുമ്പ് ദോശക്കല്ലിന് കൈ തട്ടിയത😍
@Annusworld399
@Annusworld399 Год назад
ചക്കര ചോറ് ഇതൊക്കെ ഒരു കാലം ഇപ്പൊ ഇതൊന്നും ആർക്കും വേണ്ട.. പഴമയുടെ രുചി അറിയാൻ ഈ വീഡിയോ ഉള്ള റെസിപ്പി ഉണ്ടാക്കിയാൽ മതി സൂപ്പർ ടെസ്റ്റ്‌ ആണ്.. കൈ പൊള്ളിച്ചു അല്ലെ 😢
@KANNURKitchen
@KANNURKitchen Год назад
Aah.dosa കല്ലിന് കൈ തട്ടി😍
@sainukitchen1041
@sainukitchen1041 Год назад
ചക്കരചോറ്സൂപ്പർ.തിരിച്ചൗവരണേ🎉❤
@KANNURKitchen
@KANNURKitchen Год назад
😍😍
Далее