Тёмный

ചക്ക കായ്ച്ച പ്ലാവ് തൈകള്‍ | 3 ലക്ഷം തൈകൾ 35 രൂപയ്ക്ക് |ആരും തരാത്ത വിലയിൽ |കിട്ടാത്തവര്‍ വിളിച്ചോളൂ 

KRISHI MITHRA TV
Подписаться 530 тыс.
Просмотров 477 тыс.
50% 1

തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
GREENS NURSERY
PH....90370 44823
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ RU-vid: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#APPLE #APPLEFARM #KRISHIMITHRA_TV
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 646   
@KrishimithraTVindia
@KrishimithraTVindia Год назад
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ GREENS NURSERY PH....90370 44823 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@shyrac7962
@shyrac7962 Год назад
Home delivery ഉണ്ടോ
@shajishajipavumba3150
@shajishajipavumba3150 Год назад
Whaspp നമ്പർ
@josephmj8884
@josephmj8884 Год назад
@@shajishajipavumba3150 1:09
@OLX-hi3vy
@OLX-hi3vy Год назад
location
@annabellannsilva5286
@annabellannsilva5286 Год назад
@@shyrac7962 88i888⁸⁸8⁸⁸
@usmantmusman8543
@usmantmusman8543 Год назад
പോലീസുകാരനയിരുന്നത് കൊണ്ടാവാ० " കസ്ററഡിയിലുണ്ട് " എന്ന പ്രയോഗം ധാരാളമാണ്
@madhavanil333
@madhavanil333 Год назад
Abiyou 3feet, Makkottabeva 3feet How much pl,s
@mathewpv3365
@mathewpv3365 Год назад
കേരളത്തിൽ ഉടനീളം വിതരണം ചെയ്തു കർഷകരെ സഹായിക്കാൻ തയ്യാറാകണം
@meenakp4103
@meenakp4103 Год назад
Muvattupuzhayil kittan enthu cheyyanam
@lakshmivk8093
@lakshmivk8093 Год назад
കണ്ണൂർ ജില്ലയിലുളള . ഈ പാവം ഞാനെങ്ങനയാ😫 തിരുന്തോരത്തു വന്ന് തൈ വാങ്ങുവാ മാഷെ😢
@santhoshkuttan8579
@santhoshkuttan8579 Год назад
😁😁
@lekhar-vh4fz
@lekhar-vh4fz Год назад
Entha cheyyana pavam mashe😊
@RadhakrishnanKuttan-s8j
@RadhakrishnanKuttan-s8j Месяц назад
എറണാകുളം നെടുമ്പാശ്ശേരിയിൽ എത്തിക്കുമോ
@lilymj2358
@lilymj2358 Год назад
Good message and vision to public. Thank u sir
@saraswathys9308
@saraswathys9308 Год назад
🙏🏻പ്ലാവിൻ തൈയുടെ മാത്രം വിലപറഞ്ഞു.കുറച്ചെണ്ണത്തിന്റെ എങ്കിലും പറയാമായിരുന്നു.ധാരാളം കൊറിയർ കിട്ടിയേനെ തിരുവനന്തപുരത്തുള്ള ചേച്ചിക്ക് ഇത്‌ അയച്ചുകൊടുത്തു. നന്നായി നടക്കട്ടെ 🙏🏻
@susanpalathra7646
@susanpalathra7646 Год назад
ചക്കയോടു കൂടിയ പ്ലാവിന്റെ വില എന്താണ്? വീട്ടിലെത്തിക്കുമോ? കൊറിയർ ഉണ്ടോ? J 33 വേണം. മറ്റുള്ളതിന്റെ വിലവിവരം ?
@ezhuthola
@ezhuthola Год назад
Mob നമ്പർ തരു വിളിച്ചു ചോദിച്ചു അറിയട്ടെ sir 👌
@lekhar-vh4fz
@lekhar-vh4fz Год назад
Corier service ella
@aneekottappuram2539
@aneekottappuram2539 Год назад
നമ്മുടെ മലപ്പുറം നഴ്സറ്റിൽ ഇതിന് 350 രൂപ വാങ്ങി
@fasalrhm3340
@fasalrhm3340 Год назад
ഒരു അടിയുള്ള തൈയാണോ 35 രൂപk തന്നത്
@anseenaaslam2427
@anseenaaslam2427 Год назад
Malapurathu evedanna details tharumo plzz
@susanabraham4
@susanabraham4 Месяц назад
കിട്ടാനുള്ള വഴി എന്താ തൃശ്ശൂർ ജില്ലയിൽ കിട്ടുമോ
@പൗരൻ-ഭ7ഘ
@പൗരൻ-ഭ7ഘ Год назад
ഞാൻ ഒരു ചെറിയ തൈവിയറ്റ്നാം ഏർളി പ്ലാവ് വഴുതന പള്ളി നേഴ്‌സറിയിൽ (പാലോട് ) നിന്നും വാങ്ങി.കഴുത്തു അടുത്ത റേറ്റ് 600 രൂപ ആയി......
@rose-kd8iv
@rose-kd8iv Год назад
Onlinil vietnam super early kittump?
@krishnakumar1587
@krishnakumar1587 Год назад
PALAKKAD kku ayachu tharam pattumo
@prabhasurendran7222
@prabhasurendran7222 Год назад
Airport nedumbassry kittumo
@meenakumari7886
@meenakumari7886 Год назад
Plavu venamayirunnu palakkad anu. കിട്ടാൻ എന്താ വഴി
@manoj-sd3dx
@manoj-sd3dx Год назад
കൊട്ടാരക്കര ഡെലിവറി ഉണ്ടാവുമോ
@mohammedraihan5513
@mohammedraihan5513 Год назад
Ella jillakallkum ettikumo
@omanasasi-pk4yc
@omanasasi-pk4yc Год назад
Coriyaril.ayachu tharumo
@seenath8419
@seenath8419 Год назад
Kozhikode enganey kittum
@MuhammedKk-xy6ui
@MuhammedKk-xy6ui Год назад
Kannure delivari
@durangenc7293
@durangenc7293 Год назад
नमस्ते। क्या कटहल का फल बिना कलम लगाए फल देता है? यह किस उम्र में फल देता है? धन्यवाद।
@naseeranawab7220
@naseeranawab7220 Год назад
Kaaychathu ethrayaanu Vila..??
@shajivattaparambil552
@shajivattaparambil552 Год назад
ത്രി ശൂർ ഭാഗത്തേക്ക് സപ്ല ഉണ്ടോ
@lekhar-vh4fz
@lekhar-vh4fz Год назад
ഇല്ല
@baby-xy5ri
@baby-xy5ri Год назад
Ernakulam perumbavooril tharumo
@user-kj9mi9wh9f
@user-kj9mi9wh9f Год назад
Can you transport plants toother districts
@balakrishnanco7389
@balakrishnanco7389 Год назад
Malappuram districtkilek parcel ayachu Tharumo
@vishnupr2925
@vishnupr2925 Год назад
എവിടെയാ place🤔
@fairooskk2513
@fairooskk2513 Год назад
Calicut delivery undo
@lekhar-vh4fz
@lekhar-vh4fz Год назад
No
@leelavalloppilly
@leelavalloppilly Год назад
Do you transport the plants to the houses in other districts.
@SId-gb1qr
@SId-gb1qr Год назад
i got for rs 20
@meee9133
@meee9133 Год назад
​@@SId-gb1qr എവിടുന്നാ ?
@savipv8491
@savipv8491 Год назад
@@meee9133 now people are giving this plant free ..grafted plant...bud plant...
@Shamil611
@Shamil611 Год назад
Mlppuram ചില്ലയിൽ കൊറിയർ അയക്കുമോ
@rajeshstephanarinalloor4259
കൊല്ലത്ത് കിട്ടാന്‍ എന്താ മാര്‍ഗ്ഗം
@tpkunhammadavala8412
@tpkunhammadavala8412 Год назад
കോഴിക്കോട് കിട്ടാൻ എന്താ മാർഗ്ഗം?
@falcon2157
@falcon2157 Год назад
പഞ്ചായത്ത്‌ കൃഷിഭവൻ വഴി നൽകുന്നതു ഇതായിരിക്കും ❓️
@saraswathiammakr1786
@saraswathiammakr1786 Год назад
Homedelivery undo
@raihanarasheed8028
@raihanarasheed8028 Год назад
തൃശൂർ delivery undo
@johnsonthampi1711
@johnsonthampi1711 Год назад
കൊറയർ ആയിക്കാം പറ്റുമോ
@rathnakaranthoovayil7146
@rathnakaranthoovayil7146 Год назад
തായ്‌ലൻഡ് റെഡ് എന്ത് വിലയാണ് ? ഒരു അഞ്ചെണ്ണം കോഴിക്കോട്ട് എത്തിക്കുമോ ?
@bushararafeeque2241
@bushararafeeque2241 Год назад
Enikum venm
@haseenahashim5952
@haseenahashim5952 Год назад
കുറച്ച് തൈകൾ ആയിട്ട് ദൂരസ്ഥലങ്ങൾക്ക് അയച്ച് തരുമോ ?
@naserovov9390
@naserovov9390 Год назад
എനിക്ക് ചക്ക കായ്ച്ചു നിൽക്കുന്ന 5 തയ്ക്കൾ വേണം വടകര ഭാഗത്തു ആണ് എങ്ങിനെ എത്തിക്കാൻ പറ്റും ഒന്ന് പറയാമോ
@koshyv.l5490
@koshyv.l5490 Год назад
Very good information with lowprice 👍♥️🌹
@ummerkp8229
@ummerkp8229 Год назад
നിലമ്പൂർ എടക്കര ബാകത്ത് തൈകൾ ലബിക്കുമൊ?
@luxyjohn8600
@luxyjohn8600 Год назад
is Online marketing available?
@lambs555
@lambs555 Год назад
Location അയച്ചു തരാമോ
@premdilippn593
@premdilippn593 Год назад
Thrissur delivery, l want four plants
@sirajcm7521
@sirajcm7521 Год назад
Aluvayel koriyar undo
@sirajcm7521
@sirajcm7521 Год назад
Vyanam early plantvennam
@chellamagopi3522
@chellamagopi3522 Год назад
ഞങ്ങൾ PTA യാണ് എത്തി കുമോ?? അത്ര കയ്യിന്റ് ഉള്ളത് 350രൂപ ക്കു വാങ്ങി യത് 🙏👍
@ananddeepti5877
@ananddeepti5877 Год назад
ഇതിന്റെ ആയുസ്സ് എത്രെയാണ്.
@chellappanvelayudhan
@chellappanvelayudhan Год назад
ചേർത്തല ആണ് എത്തിച്ചു തരുമോ
@Afvancp4575
@Afvancp4575 Год назад
Malappuram district il online sale undo
@lekhar-vh4fz
@lekhar-vh4fz Год назад
No
@padmajaprakash9441
@padmajaprakash9441 Год назад
സർ ഇതിൻറ തൈകൾ ഓൺലൈനിൽ വാങ്ങാൻ കിട്ടുമെങ്കിൽ എനിക്കു വേണമായിരുന്നു
@hyderaliali6460
@hyderaliali6460 Год назад
Coreyar undo
@hyderaliali6460
@hyderaliali6460 Год назад
Ealla plants teyum vila para eanit subscribe cheyyam
@minimariamma1808
@minimariamma1808 Год назад
Sir delivery undo
@lekhar-vh4fz
@lekhar-vh4fz Год назад
There is no home delivery
@ramlaramla2349
@ramlaramla2349 Год назад
എല്ലാം വേണ്ടീഞ്ഞു പക്ഷെ ഈ കോഴിക്കോട് നിന്നും തിരുവനന്തപുരം വരാൻ ബുദ്ധിമുട്ട് ആണ് sir
@haseenanazar6779
@haseenanazar6779 Год назад
Online sail undo
@fahm3122
@fahm3122 Год назад
Online ethikumo
@steephenp.m4767
@steephenp.m4767 Год назад
Super Thanks your good video and presentation
@GSONGS-kd4ox
@GSONGS-kd4ox Год назад
പയ്യന്നൂർ ഭാഗത്തേക്ക് എത്തിക്കാറുണ്ടോ ഉണ്ടെങ്കിൽ സമയം അറിയിക്കാമോ? കായ്ച തൈകൾ കിട്ടുമോ
@lekhar-vh4fz
@lekhar-vh4fz Год назад
Home delivery ella
@dixonaloysius3324
@dixonaloysius3324 Год назад
Video upload cheyumpol commentsinu reply cheyanulla maryadhayengilum venam allathavan ee panikku pokaruthu
@ramlaramla2349
@ramlaramla2349 Год назад
എനിക്ക് വേണ്ടീഞ്ഞു ഒരു 5 തൈ ഞാൻ കാലിക്കറ്റ്‌ ആണ് എവിടെ എത്തിക്കുമോ
@kingfishers6156
@kingfishers6156 Год назад
ചേട്ടാ 2പ്ലാവിൻ തൈ എനിക്ക് വേണരുന്നു. വീട്ടിൽ എത്തിക്കുമോ
@nazeemanazar6344
@nazeemanazar6344 Год назад
ഞങ്ങൾക് ഒരു പത്തു തൈ വേണം
@alleppeypalliative
@alleppeypalliative Год назад
സാറെ 40 രൂപ പറഞ്ഞ സ്ഥലത്ത് ഞാൻ പോയി 60 രൂപയ്ക്കാണ് വാങ്ങിയത് കൊട്ടാരക്കര അടുത്തുള്ള നഴ്സറിയിൽ നിന്നും
@radhakrishnapillaikuttanpi8981
govt. nursery. കൊട്ടാരക്കര 200 രൂപാ
@dr.radhakrishnagpillai8394
@dr.radhakrishnagpillai8394 Год назад
ഞാൻ ഫോൺ ചെയ്തിരുന്നു. അഡ്ഡ്രസ്സ്‌ ചോദിക്കുന്നതിനു മുൻപ് ഫോൺ കട്ട് ചെയ്തു കളഞ്ഞു. ഇതാണോ കസ്റ്റമർ സർവീസ്?
@Aybu333.
@Aybu333. Год назад
Evide okke delivery und
@musthafapmpundoor5525
@musthafapmpundoor5525 Год назад
ചക്ക ഉള്ള തയ് എത്ര വില
@dineshjose4466
@dineshjose4466 Год назад
വിയറ്റ്നാം ഇയർലി എന്ന് മതി.... ഇടയ്ക്ക് സൂപ്പർ വേണ്ട...
@sunilbabu9102
@sunilbabu9102 Год назад
കൊറിയർ ഉണ്ടോ ഒരു 10എണം വേണം
@lekhar-vh4fz
@lekhar-vh4fz Год назад
No corrier service
@meharban1681
@meharban1681 Год назад
No tharumo
@zainudheenpattambi9044
@zainudheenpattambi9044 Год назад
എല്ലാം വില യും കൂടി ചോദിച്ചു പറയുകയാണെങ്കിൽ വീഡിയോ ഒന്നും കൂടി ഉപകാരപ്രദമായിരുന്നു !
@georgeantony9783
@georgeantony9783 Год назад
nice video 👏🏻👌
@ramyackaladharan327
@ramyackaladharan327 Год назад
പാലക്കാട്‌ ജിലക്കു അയച്ചു തരുമോ പ്ലാവ്, റൗമ്പുംട്ടൻ
@sainusstitchingandcooking3106
Anikum venam palakadekk
@unninair2673
@unninair2673 Год назад
10 തയങ്ങൾ കിട്ടാൻ tcr pattumo🤣
@geetharaghunath1018
@geetharaghunath1018 Год назад
Abhiyoo enna fruit sorry wrong ayi spelling ezhuthiyathinu
@chandranmarankandy5210
@chandranmarankandy5210 Год назад
Are u sent to calicut?
@inkuprasad2478
@inkuprasad2478 Год назад
പ്ലാവിന്റെ ഒഴിച്ചു ബാക്കി ഒന്നിന്റെയും വില പറയുന്നില്ലല്ലോ
@kavithakg5179
@kavithakg5179 Год назад
എല്ലാം കസ്റ്റഡിയിൽ
@lathac6106
@lathac6106 Год назад
Cash on Delivery undo
@aparna3441
@aparna3441 Год назад
ചേട്ടാ എറണാകുളം ..എങ്ങനെ വരും ..കൊറിയർ അയക്കുമോ pls.🙄 ഇങ്ങനത്തെ നഴ്സറികൾ എറണാകുളം ഉണ്ടെങ്കിൽ വീഡിയോ ചെയ്യുമോ ..
@jamaludeenrashida4715
@jamaludeenrashida4715 Год назад
ആലപ്പുഴ യിൽ ഡെലിവറി ഉണ്ടോ
@vishnumohan6984
@vishnumohan6984 Год назад
ബാക്കി ഉള്ളവയുടെ കൂടി വില പറയാമായിരുന്നു
@sasthadasan118
@sasthadasan118 Год назад
പെരിന്തൽമണ്ണയിലേക്ക് ഡെലിവറി തരുമോ, അങ്ങിനെ എങ്കിൽ 100 തൈ വിയറ്റ്നാം ഏർലി പ്ലാവ്, seed less narakam 10, Thailand red 10 എന്നിവ വേണം,
@abdulnasar3368
@abdulnasar3368 Год назад
ഒന്ന് പൊയ്ക്കോ ദാസാ 👍
@padmajaprakash9441
@padmajaprakash9441 Год назад
കണ്ണൂർ ജില്ലയിൽ നിന്നും തിരുവനന്തപുരം ജില്ലയിൽ എത്തി ഇത് പോലുള്ള കൃഷി തൈകൾ വാങ്ങാൻ പറ്റിയ ഒരവസ്ഥ ഇല്ല ഓൺലൈൻ ആയി അയച്ചു തരുമോ അതിന്റെ റേറ്റ് ഒക്കെ പറഞ്ഞു തരുമോ
@jamespt5288
@jamespt5288 Год назад
Q ki
@muneercheruvath1673
@muneercheruvath1673 Год назад
K rail vannitt vangaam
@raghuvv6306
@raghuvv6306 Год назад
V pp aayi ayachu tharumo?..
@ramachandrechandren2652
@ramachandrechandren2652 Год назад
@@raghuvv6306 how.can.get.at.Kozhikode.courriarservice.aailable
@MUHAMMEDMUSTHAFA-st4oj
@MUHAMMEDMUSTHAFA-st4oj 7 месяцев назад
ഞാൻ കണ്ണൂർ 😊
@eliakunjumon5827
@eliakunjumon5827 Год назад
അല്ലാതെ കളുടെയും.വില.ഓരോന്നിൻറെയൂഠലിസ്റ്റ്.ഇട്ട്തന്നാൽ.വാങവാൻ.ഉദ്ദേശിക്കൂന്നവർക്ക്പലതരത്തിലുള്ള.ഫൂഡ്സ്തെകൾവാങൂവാൻപറ്റുഠ.ഇത്കേട്ടപ്പോൾ.എല്ലാതരത്തിൽനിന്നഠവാങണഠ.എന്നുഡ്ഢ്.ഫോൺവിളിച്ചാൽ.പറഞ്ഞുതരുമോ.വാഴ്സപ്പീൽ.വിലവിവരഠ.അയച്ചാൽമതി
@ismailac3799
@ismailac3799 Год назад
കോഴിക്കോട് delivery ഉണ്ടൊ?
@najeebali7249
@najeebali7249 Год назад
ഈ വീഡിയോ കണ്ടിട്ട് പ്ലാവിൻ തൈ വാങ്ങുവാനായി 20 കിലോമീറ്റർ വഴിമാറി ഓടി അവിടെ ചെന്നപ്പോൾ ഇത് ഒരു കൊല്ലം മുൻപത്തെ വീഡിയോ ആണെന്നും ഇപ്പോൾ തൈകൾക്ക് 60 രൂപ ആണെന്നും പറഞ്ഞ് ഞങ്ങളിൽ നിന്നും 60 രൂപ വീതം തൈ ഒന്നിന് വാങ്ങി ലേഡീസ് സ്റ്റാഫിനെ പെരുമാറ്റം ഒട്ടും തൃപ്തികരമല്ല
@francepappy5540
@francepappy5540 Год назад
ഞാൻ വാങ്ങിയത് ഏറ്റവും ചെറുത്‌ 2തൈ 1500 കൊടുത്തു 😭😭😭
@mohamedhakeem.k.m6613
@mohamedhakeem.k.m6613 Год назад
എന്റെ സ്ഥലം തൃശ്ശൂർ ആണ്. എനിക്ക് കുറച്ച് തൈകൾ ആവിശ്യമുണ്ട്. അയച്ചു തരാൻ പറ്റുമോ?
@musthafaponnu4382
@musthafaponnu4382 Год назад
മലപ്പുറം ജില്ലയിൽ എവിടെയെങ്കിലും ഈ വിലയിൽ തൈകൾ കിട്ടുമോ
@littlewondergirl3901
@littlewondergirl3901 Год назад
കേരമരം തിങ്ങിയ കേരളം മാഞ്ഞുപോയി..... ഇനി കേരളത്തിൽ ഇതുപോലുള്ള നല്ല മരങ്ങൾ നിറയ്ക്കാം 🙏🏻♥️. ഞാനും വാങ്ങും ❤
@shemisham4108
@shemisham4108 Год назад
@Sreekumar Ps 😍
@jasminesyed7793
@jasminesyed7793 Год назад
​@@shemisham4108 😎kmq1
@azharazhar5356
@azharazhar5356 Год назад
എവിടാ സ്ഥലം വാങ്ങാൻ ആണ്
@naseemamk2739
@naseemamk2739 Год назад
കേരകളയുന്ന ത് എന്തിനാ വന്ന വഴി മറക്കരുത്
@shineysunil537
@shineysunil537 Год назад
Correct very good. Chakka mango and all fruits vakku👍
@jasminjasuvlogs
@jasminjasuvlogs Год назад
സാറേ തൈകൾ കൊറിയർ ചെയ്യുന്നുണ്ടോ
@Saifu815
@Saifu815 Год назад
തൈകൾ എല്ലായിടത്തും കിട്ടും... നേഴ്സറി ഇല്ലാത്ത ജില്ല ഇല്ല... ഇഷ്ടം പോലെയാ....ഞങ്ങൾക്ക് തൈ കാണുന്നതോടൊപ്പം ഇതിന്റെ വില വില യാണ് അറിയേണ്ടത്... കാണുമ്പോൾ കോളിറ്റിയും.. വില കുറവും നോക്കി... ആ നേഴ്സറിയിലേക്ക് ഓടും 👍🏻👍🏻അത് കൊണ്ട് ദയവു ചെയ്തു വില കൂടി പറഞ്ഞാൽ കസ്റ്റമർ കൂടും എന്നാണ് എന്റെ ഒരിത് 😊😊
@haseenahasee5011
@haseenahasee5011 Год назад
എല്ലാ തൈകളും വേണം കണ്ണൂർ ജില്ലയിൽ കോറിയർ സർവീസ് ഉണ്ടോ
@shibili3039
@shibili3039 Год назад
എനിക്കും വേണം കണ്ണൂർ ജില്ല
@amingyt1099
@amingyt1099 Год назад
മലപ്പുറം ജില്ലയിലേക് കൊറിയർ ഉണ്ടോ
@rajanvarghese7678
@rajanvarghese7678 Год назад
Ningal mavinte variety undakkanam
@kachacko3960
@kachacko3960 Год назад
സർ പ്ലാവിന്റെ തൈകൾ മാത്രമേ ഉള്ളൂ മുന്തിയ മാവ് തൈ കൾ അങ്ങനെ വല്ലതും ഒക്കെ ഉണ്ടോ, മറ്റ് ഫലവൃക്ഷത്തൈകൾ ഏതൊക്കെയാണ് അവിടെ വിൽപ്പനയ്ക്കുള്ളത്
@Chuzhalikkara
@Chuzhalikkara Год назад
വീഡിയോ ഇട്ടാൽ മാത്രം പോരാ പ്രേക്ഷകർക്കു സംശയത്തിനുള്ള മറുപടിയും കൊടുക്കണം ഞാൻ dis like അടിച്ചിട്ടുണ്ട് 🙏🏻
@rajendranpillai3694
@rajendranpillai3694 Год назад
ചക്കയുള്ള പ്ലാവിൻ തൈ കിട്ടുമോ? എത്ര രൂപ, online ആയി കിട്ടുമോ? വന്നു വാങ്ങണമോ? കായ്ചു നില്ക്കുന്ന പ്ലാവ് തൈ കിട്ടുമോ?
@aswathipt2373
@aswathipt2373 Год назад
എനിക്കും കുറച്ച് തൈകൾ വേണം. തന്നിരിക്കുന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല കോഴിക്കോട്ടേക്ക് കൊരിയർ അയക്കാമോ.
@vikramanpillai1977
@vikramanpillai1977 Год назад
2ത യ് വേ ണാo
@binsiashokan7877
@binsiashokan7877 Год назад
എനിക്ക് 5 തൈകൾ വേണമായിരുന്നു ഞാൻ കൊല്ലം ജില്ലയിൽ കൊട്ടാരക്കര യിൽ ആണ് താമസം വന്നു മേടിക്കാൻ ബുദ്ധിമുട്ട് ആണ് തൈകൾ അയച്ചു തരുമോ
@ushachandranusha2771
@ushachandranusha2771 Год назад
ഒരു വർഷം മുൻപ് 500 രൂപ കൊടുത്ത് വാങ്ങിയ ഞാൻ
@AnasAnas-tp2zc
@AnasAnas-tp2zc Год назад
😄😄😄😄
@seedhiseedhi
@seedhiseedhi Год назад
Kaych thudangiyo
@chinnammus3257
@chinnammus3257 Год назад
🤣🤣
@solofighter6375
@solofighter6375 Год назад
350 rupakku njan 2 year munpu vangi. but ennittum kaychittilla.
@arunamohan355
@arunamohan355 Год назад
@@solofighter6375 നല്ലോണം ചാണകം ഇട്ടു കൊടുക്കുക daily വെള്ളം കൊടുക്കൂ
Далее
pumpkins #shorts
00:39
Просмотров 12 млн
ТАРАКАН
00:38
Просмотров 727 тыс.
Jack Fruit
11:47
Просмотров 149 тыс.