Тёмный

"ചങ്ക് പറിച്ച് കാണിച്ചാലും ചെമ്പരത്തിപ്പൂ " | കട്ടൻ with ഇമ്മട്ടി | Dr Robin Radhakrishnan - Part 2 

Matinee Live
Подписаться 95 тыс.
Просмотров 1,7 млн
50% 1

#drrobinradakrishnan #interview #tomemmatty #aratipsajeesh
Kattan With Emmatty, BIGBOSS FAME, Dr. ROBIN WITH TOM EMMATTY AND ARATHY P SAJEESH
Kattan With Emmatty - Part 2
Program Producer : Abhijithson
Interviewers : Tom Emmatty & Arathy P Sajeesh
Camera : Kishore Christopher
Editor: Sachin Kuriakose
Designs: Albin Joseph
Costume Design : Neethu Shinoy
Stylist : Vrinda Kesav
PRO: P Sivaprasad
Technical support : Safeed Maliyam
Digital Marketing : Nabeel Mirza
SUBSCRIBE NOW FOR MORE VIDEOS...!!!
Like Us On Facebook: / matinee.live
Follow Us On Instagram: / matinee.live
Download Our App: matinee.live/

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6 тыс.   
@thameemmuhammed9868
@thameemmuhammed9868 2 года назад
ഇവർ set ആയ ശേഷം വീണ്ടും കാണാൻ വന്നവരുണ്ടോ....?😍
@maheshvarma5372
@maheshvarma5372 2 года назад
Yes😍
@preetha4856
@preetha4856 2 года назад
Yes 🥰
@sanjumaxxx8909
@sanjumaxxx8909 2 года назад
Yes 😍
@babupayyanad7939
@babupayyanad7939 2 года назад
Yes
@babupayyanad7939
@babupayyanad7939 2 года назад
Yes
@stevesteve1194
@stevesteve1194 2 года назад
ഡോക്ടറുടെ ഇതുപോലെ ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല..... ചിരിച്ചു ചിരിച്ചു ഒരു പരുവമായി......3പേരും enjoy ചെയ്തുള്ള ഇന്റർവ്യൂ..... പൊളി.... പൊളി ❤️❤️❤️
@AAAA-yr2hb
@AAAA-yr2hb 2 года назад
not an interview at all. Robin was controlling the whole show. the girl is useless. both the people there to interview were totally unprepared and very unprofessional when compared to the other interviewers. This should not be called and interview at all!!! was the woman sitting there only for show?
@dind8210
@dind8210 2 года назад
സാബുമോൻ ബ്ലെസ്സ്ലീക്ക് കൊടുത്തത് പോലെ മണി കുട്ടനെ കൊണ്ട് റോബിൻ ഡോക്ടർക്കും ബിഗ് ബോസ് ട്രോഫി കൊടുപ്പിക്കണം. ആർമി വേണ്ടത് ചെയ്യണം. റോബിൻ ഡോക്ടർ ❤️❤️
@notme2931
@notme2931 2 года назад
@@dind8210 de de athikam over aakaruth😂 Koduthalum Dr vangilla ayalk Korechenjilum self respect unde...
@8xshort45
@8xshort45 2 года назад
@@dind8210 njaramban fan boy ano😂😂😂
@master.hisham
@master.hisham 2 года назад
@@dind8210 😂😂manikuttan kodthalum dr vangilla... Winnerne accept cheyyanulla manasanu vendathu
@krishnakumar-rb4qo
@krishnakumar-rb4qo 2 года назад
ഒരുപാട് ഇന്റർവ്യൂ ഞാൻ കാണാറുണ്ട്.... പക്ഷെ മനസ്സിന് സന്തോഷത്തോടെ ഞാൻ കണ്ട സൂപ്പർ ഇന്റർവ്യൂ...... നിഷ്കളങ്കരായ 3പേരുടെ ചർച്ച...... 👍👍👍👍👍👍😂😂😂😂
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
😂😂
@princerajan4906
@princerajan4906 2 года назад
correct
@nihal7781
@nihal7781 2 года назад
😂Dr❤
@vava8767
@vava8767 2 года назад
Yes
@nihal7781
@nihal7781 2 года назад
Dr😘❤
@vkdguys2.034
@vkdguys2.034 2 года назад
ചില സങ്കടങ്ങൾ വലിയ ഒരു സന്തോഷത്തിന്റെ മുന്നോടിയാണ്.... റോബിൻ dr ടെ കാര്യത്തിൽ അത് 100% സത്യമായി 👍👍😍😍
@ajijoseph2666
@ajijoseph2666 2 года назад
ഇത്രെ മനോഹരമായ ഒരു ഇന്റർവ്യൂ.. ഈ അടുത്ത കാലത്ത് കണ്ടട്ടില്ല. Dr. പൊളിച്ചു 😃😃😃👏👏👏👏👌👌👌👌👌👌👌👌ചിരിച്ചു ഇടപാട് തീർന്നു 😁😁
@lineyjoy8318
@lineyjoy8318 2 года назад
Ente amee Cherichu cherichu chattu
@kanijakani4772
@kanijakani4772 2 года назад
👍🤩🤩🤩
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
😂😂
@kl1411
@kl1411 2 года назад
😂
@minishat.p543
@minishat.p543 2 года назад
Sathyam chirichu ooppadilaki 😂
@INFINITY-rg5gk
@INFINITY-rg5gk 2 года назад
Dear Doctor.... നിങ്ങളെ പോലെ ഒരു ജിന്ന് ഇനി വേറെ വരാൻ ഇല്ല... Love you Dr. Robin Radhakrishnan
@abhayabhi7050
@abhayabhi7050 2 года назад
Dr അവരെ രണ്ടു പേരെയും ആണ് interview ചെയ്യുന്നത് എന്ന് തോന്നുന്നു 😂😂😂😂😂😂 പൊളിച്ചു 😂😂😂 Dr❤❤😘🥰
@alangeorge5717
@alangeorge5717 2 года назад
💯
@cccvinod
@cccvinod 2 года назад
Exactly 💯
@wonderworld5397
@wonderworld5397 2 года назад
True😂❤️
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
Dr❤❤😂😂😂
@febaantony10
@febaantony10 2 года назад
Crrt🤣
@Channel-fl2oz
@Channel-fl2oz 2 года назад
Tom.... നിങ്ങൾ കാലങ്ങൾക് അതീതനാണ്.. സമ്മതിച്ചു.. താങ്ക്സ്... Robin Arathy all the very best
@jins5027
@jins5027 2 года назад
ഇതു ശെരിക്കും ഇന്റർവ്യൂ പോലെ തോന്നിയില്ല.3 friends ഇരുന്നു സംസാരിക്കുന്ന പോലെ 😊lovely
@sushamakk7685
@sushamakk7685 2 года назад
Yess
@sanjayayurvedayoga
@sanjayayurvedayoga 2 года назад
ചില സമയങ്ങളിൽ അങ്ങനെയാണ് ഒരു കല്യാണത്തിന് പോകാൻ വേണ്ടി ഒരുപാട് അണിഞ്ഞൊരുങ്ങി പോകുമ്പോൾ ഒരുപക്ഷേ ആരും ശ്രദ്ധിക്കണമെന്നില്ല... എന്നാൽ ഒരുപക്ഷേ ചുമ്മാ സാധാരണപോലെ ഒരു പ്രിപ്പറേഷനും ഇല്ലാതെ കേറിച്ചെന്നാൽ അത്ഭുതങ്ങൾ സംഭവിക്കും അതുപോലെയാണ് ഈ ഇൻറർവ്യൂ കണ്ടപ്പോൾ ഫീൽ ചെയ്തത് 🥰🥰🥰❤️
@Lucky-ng2wo
@Lucky-ng2wo 2 года назад
Enik anubhavam und🥰
@nadan461
@nadan461 2 года назад
Yes💯
@shalinikrskrsna3353
@shalinikrskrsna3353 2 года назад
സത്യം 😀😀😀
@tommy3952
@tommy3952 2 года назад
@@Lucky-ng2wo yend😂
@Lucky-ng2wo
@Lucky-ng2wo 2 года назад
@@tommy3952 aa mukalil ezhuthiyekkanath pole😁
@Gaaaya__3
@Gaaaya__3 2 года назад
ശരിക്കും Dr ആണ് അവരെ ഇന്റർവ്യൂ ചെയ്യുന്നത് 😂❤️ എന്തായാലും അടിപൊളിയായിട്ടുണ്ട് ❤️
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
Dr❤❤😂😂
@sreekuttansree979
@sreekuttansree979 2 года назад
🤣🤣
@mayavi8040
@mayavi8040 2 года назад
ഡോക്ടർ എപ്പോളും ഇങ്ങനെ ചിരിക്കുന്നത് കണ്ടാൽ മതി ഞങ്ങൾക്ക് മനസ്സ് നിറയാൻ 🙏✨️
@user-ui9pd2ne6z
@user-ui9pd2ne6z 2 года назад
എന്റെ ദൈവമെ ഇത്രേം ചിരിച്ച ഒരു ഇന്റർവ്യൂ ഞാൻ കണ്ടിട്ടേയില്ല.... എന്റെ dr.... നിങ്ങൾ മുൻ കൂട്ടി എല്ലാം കണ്ടു.... ചിരിച്ചു ചിരിച്ചു കവിളൊക്കെ വേദനിക്കുന്നു 😀😀😀😀♥️♥️♥️♥️🌹🌹🌹🌹
@rajip8345
@rajip8345 2 года назад
ഇത്ര ചിരിക്കാൻ എന്താണ്. ഉളളത്
@shahida8307
@shahida8307 2 года назад
Dr വള കൊടുത്തത്‌ കണ്ടിട്ട് ഇല്ല
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
😂😂
@Annbeautystyles
@Annbeautystyles 2 года назад
@@rajip8345 tan chiriknda njagal chiricholam🥴🙏
@sujithpillai1554
@sujithpillai1554 2 года назад
Really enjoyed 😄
@honeyalias844
@honeyalias844 2 года назад
ഡോക്ടറുടെ ഇതുവരെയുള്ള ഒരു ഇന്റർവ്യൂകളിൽ ഏറ്റവും കോമഡിയായിട്ടുള്ള ഇന്റർവ്യൂ ഇത്, പിന്നെ ഡോക്ടറുടെ എല്ലാ വിഡിയോസും ഒരുപാട് ഇഷ്ട്ടമാണ് ❤️❤️❤️❤️
@seenajaleel4107
@seenajaleel4107 2 года назад
Avar vijariche kittiyilla
@unicorn-om7lb
@unicorn-om7lb 2 года назад
Sathyam
@ibrahimismism9916
@ibrahimismism9916 2 года назад
സത്യം 👍👍
@GA-h8m
@GA-h8m 2 года назад
Wait ചെയ്യുവാരുന്നു ഈ എപ്പിസോടിനായി . Dr we luv you ❤️❤️ ചിരിച് വയ്യാതായി കണ്ടിട്ട് 😀😀
@pavamnjan8901
@pavamnjan8901 2 года назад
SATHYAM PARANJA DR ANCHORSINE NICE AYITT TROLLI😁
@sobhav390
@sobhav390 2 года назад
She is looking beautiful 👌
@sindhumt615
@sindhumt615 2 года назад
L v u bro..... Innocent😍
@faseelasulaiman5319
@faseelasulaiman5319 2 года назад
Dr brother kaanan aghraham und
@mayavi8040
@mayavi8040 2 года назад
ദിൽഷയോടു ഇപ്പോൾ വല്ലാത്ത ദേഷ്യം തോന്നുവാ ഡോക്ടറുടെ റീ എൻട്രി ഡേ യിൽ അവൾ എന്ത് സ്നേഹം ആയിട്ടായിരുന്നു. എന്നാൽ ഇന്റർവ്യൂ ഇൽ എല്ലാം നല്ല അകൽച്ചയും കാണിച്ചു. ഒരു ഫ്രണ്ട് നോടുള്ള അടുപ്പം പോലും കാണിച്ചില്ല. Anyway അവൾ എന്തേലും കാണിക്കട്ടെ, ഡോക്ടർ വേറെ ലെവൽ ആണ്. അദ്ദേഹത്തിന് അടിപൊളി ഒരു ഡോക്ടർ പെൺകൊച്ചു തന്നെ ഭാര്യ ആയി വരട്ടെ. നല്ല ഒരു ഫാമിലി ഗേൾ. He is so smart, intelligent, handsome, rich, talented and well educated. രണ്ട് പ്രൊഫഷൻ, നല്ല ഫാമിലി യും. നല്ല മനസ്സുള്ള ആളാണ്, തെറ്റ് പറ്റിയാൽ തിരുത്താനും അത് ആവർത്തിക്കാതിരിക്കാനും ഉള്ള മനസുണ്ട്.ഇതിൽ കൂടുതൽ എന്താ ഒരു പെൺകുട്ടിക്ക് വേണ്ടത്.
@mayavi8040
@mayavi8040 2 года назад
@Sasikala Nair aval ayittu oronnu oppichal.. Deivam undallo. Paniyum deivam kodukkum. Kettan onnum njan parayilla, life alle. But ingane avoid cheyyunna kanumpol sankadam, bz doctor already paranjatha, best friend aanu munnottum angane aanu aval parayunnathu enkil accept cheyyum ennu. Ithippo aval orumathiri jada kanikkunnu. Doctor de name kelkkumpole irritated akunna pole okke😏 stupid lady Avarkku age 31 anu, bb il kallam paranju 29 ennu. Athu avlde sis nte age anu actually😏 Entharo entho🙄 full udayippanu😏 Doctor vere kuttiye kettunnathu thanneya nallathu❤
@Diyago7
@Diyago7 2 года назад
റോബിൻ തന്നെ ചോദിക്കും എന്നിട്ട് റോബിൻ തന്നെ ഉത്തരം പറയും ഇങ്ങനത്തെ ഇന്റർവ്യൂ ഞാൻ ആദ്യമായി കാണുന്നത് 😂😂😂😹👌🏻
@jayanvkd5277
@jayanvkd5277 2 года назад
ഇത്ര Entertain ആയ ഒരു ഡോക്ടറെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് വേറെ level. ❤❤❤❤❤
@bibinantonyvab
@bibinantonyvab 2 дня назад
അത് എന്താണ് അങ്ങനെ ഒരു ടോക്ക് ഡോക്ടർ എന്നത് മനുഷ്യൻ തന്നെ അല്ലേ?🤔.എനിക്ക് അറിയാവുന്ന ഡോക്ടർമാർ എല്ലാവരും നല്ല ജോളി ടൈപ്പ് ആണ്.
@ammuammu4522
@ammuammu4522 2 года назад
എന്നപോലെ ഇടക്ക് ഇടക്ക് ഇന്റർവ്യൂ വന്നോ എന്നു നോക്കുന്നവരുണ്ടോ 😍😍😍 ഡോക്ടർ എവിടാ ഉണ്ടോ അവിടെ ഞങ്ങളും ഉണ്ട്
@ratheeshraam7760
@ratheeshraam7760 2 года назад
🥰🥰സത്യം
@Devi-jo5vc
@Devi-jo5vc 2 года назад
Valare sheriyanu.....epozhum nokkum insta, RU-vid okke🤭
@GymFitnessarrived
@GymFitnessarrived 2 года назад
True ❤️
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
Dr❤❤😂😂
@vava8767
@vava8767 2 года назад
Yes
@lubishanu121
@lubishanu121 2 года назад
റോബിന്റെ ഇന്റർവ്യൂകളിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ ഒരുപാട് ചിരിച്ചു funny interview 😀😀
@lol-fh2gw
@lol-fh2gw 2 года назад
ഈ ഇന്റർവ്യൂലും ആരതിയുടെ നോട്ടം തന്നെ ആണ് ഹൈലൈറ്റ് 😂😂
@kavyas11
@kavyas11 2 года назад
ബിഗ്ഗ്‌ബോസ്സിൽ Dr, Dilu, blesslee combo യ്ക്ക് ശേഷം ഇത്രയും dr ചിരിച്ചു കാണുന്ന ആദ്യത്തെ ഇന്റർവ്യൂ 🤣🤣 നല്ല രസമുണ്ട് 🥰🥰 Dr❤❤❤🔥
@drbose2925
@drbose2925 2 года назад
Powli combo...😂😂
@muhammedyaseen1265
@muhammedyaseen1265 2 года назад
ഇത് വരെ വന്നതിൽ Dr ന്റെ ഏറ്റവും funny interview 😅🙏
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
😂😂
@nihal7781
@nihal7781 2 года назад
Dr😘
@DaLu..
@DaLu.. 2 года назад
ഇന്റർവ്യൂന്റെ ലാസ്റ്റ് പറഞ്ഞത് എല്ലാം സത്യമായി സിംഗിൾ ഡബിൾ ആയി!🤣😍
@user-gs6ro6sy9k
@user-gs6ro6sy9k 2 года назад
*ഇത്രയും മനോഹരമായ ഇന്റർവ്യൂ.* *സമയം പോയത് അറിഞ്ഞില്ല* 💗💗💗😇🥰🥰
@entertainingmallu4237
@entertainingmallu4237 2 года назад
ഇതാണ് interview ഒരാൾക്കും ഒരു സ്ട്രെസ്സും കൊടുക്കാതെ dr പറഞ്ഞത് പോലെ സിംപിൾ ആയിട്ടുള്ള dr nu comfortable ആയി ആവർത്തന വിരസത ഇല്ലാത്ത kiddu interview 🔥🔥😍. വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് 🔥
@jaslajesi3061
@jaslajesi3061 2 года назад
Karthik surya teamsinte interview oru comfort allatha interview aayitt thoniyirunnu
@sofiajoy1009
@sofiajoy1009 2 года назад
@@jaslajesi3061 ath interview ayirunno.dr ne degrade cheyyan pattiya kachithurumpinu vendi katti kuttiyathayittu anu thonniyath
@malavika_renjith_201
@malavika_renjith_201 2 года назад
അത് ഇഷ്ടപ്പെട്ടു "ഇതിനൊന്നും വിഷമിക്കുന്ന ആളല്ല ഞാൻ"😅വരേണ്ടതാണെങ്കിൽ വരും, പോകേണ്ടതാണെങ്കിൽ പോ പുല്ലെന്ന് പറഞ്ഞുപോകണം😅😎
@bineeshkp6325
@bineeshkp6325 2 года назад
Aaa answer polichu machanta
@nshadow6655
@nshadow6655 2 года назад
Yes...adhenikkk ishtaayi.
@anithajayasanker130
@anithajayasanker130 2 года назад
Super answer
@anitharajesh9160
@anitharajesh9160 2 года назад
💯super
@kukku7734
@kukku7734 2 года назад
Doctork palathum manassilayi thudangi. Aa paranjath nannayi😂
@ranimenon6610
@ranimenon6610 2 года назад
Last പൊളി ചിരിച്ചു ഒരു വഴിയായി 😂😂😂😂😂 എന്തായാലും നല്ലത് വരട്ടെ... Nalla പെൺകുട്ടി .. Drkku ആയിട്ട് നല്ല മാച്ച് ഉണ്ട് 😍😍😍😍❤❤❤
@ashlyraj9568
@ashlyraj9568 2 года назад
ചിരിച്ചു മരിച്ചു കുറച്ചു കൂടി വേണമായിരുന്നു ee ഇന്റവ്യൂ 😍😁ആ ചേച്ചിയുടെ ചിരിയും നോട്ടവും ഒരു രക്ഷയുമില്ല 😍
@nshadow6655
@nshadow6655 2 года назад
Next part on the way
@maryliphina8690
@maryliphina8690 2 года назад
Adhey
@shinu7606
@shinu7606 2 года назад
😂😂😂😂
@shinyjoseph1343
@shinyjoseph1343 2 года назад
ഡോക്ടറെ പൊളിച്ചു..... ചിരിച്ചു മടുത്തു.... Dr Robin 💞💞
@sruthymohan6968
@sruthymohan6968 2 года назад
എന്റെ പൊന്നേ ....ഇത്രയും ചിരിച്ചു ചത്ത ഒരു interview😂😂😂Dr മച്ചാൻ 😂😂😍❤️❤️❤️പിന്നെ ശെരിക്കും ആ കുട്ടിക്ക് Dr മച്ചനോട് ഒരു crush ഉള്ളതു പോലെ 😍😂😂😂Tomettan🤣🤣Brocker🤣😂👌🏻
@sandra_s01
@sandra_s01 2 года назад
Sathyam last tomettan broker pani alle chytheee🤣🤣🤣
@sabithashaji3087
@sabithashaji3087 2 года назад
🤣🤣
@nshadow6655
@nshadow6655 2 года назад
Tomettan broker pani thanne🤣
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
Dr❤❤🌹😂😂😂😂
@bijisuresh5626
@bijisuresh5626 2 года назад
ഒരു ഇന്റർവ്യൂ ആണെന്നേ തോന്നിയില്ല.. അത്രമാത്രം ഇഷ്ടപെട്ടു.. Dr ന്റെ മനസ്സുതുറന്നുള്ള ചിരി.. കോമഡി കൈകാര്യo ചെയ്യാനും മിടുക്കൻ.. ആരെയും വേദനിപ്പിക്കാൻ ആഗ്രഹമില്ലാത്ത ഒരു പാവം 🥰🥰❤️❤️❤️
@INFINITY-rg5gk
@INFINITY-rg5gk 2 года назад
ഇത്ര വലിയ ഫാൻബേസ് ഉണ്ടായിട്ടും.. ഇജ്ജാതി മനുഷ്യൻ
@itskarma05
@itskarma05 2 года назад
ഇതിപ്പോലെ ഒരു ഇന്റർവ്യൂ ആദ്യമായി ആണ് കാണുന്നത്🤣🤣👌 ഡോക്റ്റർ ഒരു തഗ്ഗ് കിംഗ്‌ തന്നെ🔥🔥
@rashinrs4869
@rashinrs4869 2 года назад
"ഞാൻ കുറച്ച് കാലം ചന്ദ്രനിൽ ആയിരുന്നു" ഇപ്പൊ ഇറങ്ങിയതേ ഒള്ളു 😁... DR❤🔥
@abidmahathma
@abidmahathma 2 года назад
ഉള്ളിൽ എന്തോ ഉള്ളത് കൊണ്ടാണ് ആ കുട്ടി ചോദിക്കാൻ ഒരു മടി കാണിക്കുന്നേ 😊😊
@aaronfreud7881
@aaronfreud7881 2 года назад
ഇതു കാണുന്ന എല്ലാവരും ഹൃദയം തുറന്ന് ചിരിക്കും' മൂന്നു പേരും നിഷ്കളങ്കമായി സംസാരിക്കുന്നു. പാവം പെൺകുട്ടി പെട്ടു പോയി ഞങ്ങളുടെ Dr😎😍😍❤️❤️
@kapeerpp4775
@kapeerpp4775 2 года назад
എല്ലാവരും പാരച്ചൂട് എടുത്തു വെച്ചോ... ഇത് കഴിയുമ്പോൾ പറക്കാൻ... ഞാൻ കുറച്ചു കാലം ചന്ത്രനിൽ ആയിരുന്നു.... ഇറങ്ങാമെന്നു വെച്ചതാ.. എത്ര correct observation... Dr🔥🔥🔥🔥🔥🔥
@queen4789
@queen4789 2 года назад
😂😂😂
@Target..5
@Target..5 2 года назад
Sathyam😂....ee mazhayth thane pokanmalo....
@nshadow6655
@nshadow6655 2 года назад
😂but angeru alla airil...Arathi ya.. But positive trolls ahnu.
@sandeeptarak9495
@sandeeptarak9495 2 года назад
അങ്ങോട്ട്‌ ഇന്റർവ്യൂ ചെയ്ത് റോബിൻ ❤️🙏😍😍😍🤣👌
@luckybird4005
@luckybird4005 2 года назад
ഇൗ interview ചെയ്യുന്ന ഇൗ കുട്ടി മിക്കവാറും dr നെ കൊണ്ട് pokumnn തോന്നുന്നു❤️💫...So cute 💖 നമ്മൾ സ്നേഹിക്കുന്നവരെ അല്ല മറിച്ച് നമ്മളെ സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിക്കുക❤️💯
@sofiyac3966
@sofiyac3966 2 года назад
നമിച്ചിരിക്കുന്നു നിങ്ങളെ.... പ്രവചനം.... എന്തായാലും ഇപ്പൊ സന്തോഷം podirob♥️
@jins5027
@jins5027 2 года назад
നാക്കു പൊന്നായല്ലോ 😄
@kadeejajumana5359
@kadeejajumana5359 2 года назад
True😊✌
@sonurajsb5138
@sonurajsb5138 2 года назад
Paranjathupole thanee kond poyaloo.Aa nottavum,Tomin ettan big brother anu,Single anu ennokkee paranjappozhe thoniyathathanu kutti Drneyum kondee poku ennu.Pinee ith a timeil ekaryam parayan ninnirungel combo undakiyath nammal anu ennu paranju kond ellarum koode nammude thalayil kuttam vachu tharumayirunnu.Athukond mindathe irunnu.
@vishnucalicut3123
@vishnucalicut3123 2 года назад
ഒരു interview കണ്ടിട്ട് ഇത്രയും ചിരിച്ചിട്ടില്ല😆😆😆😆😆😆 അയ്യോ വയ്യേ
@naina9897
@naina9897 2 года назад
Correct, ചിരിച്ചു മണ്ണ് കപ്പി എന്ന് പറഞ്ഞാൽ മതിയല്ലോ
@mfd4845
@mfd4845 2 года назад
സത്യം
@sraddha8601
@sraddha8601 2 года назад
Ayyoo Sathyam especially last portions😂😂
@geemochi9938
@geemochi9938 2 года назад
nadakkan vayyee ponee potteee ini karayaan vayyee
@GA-h8m
@GA-h8m 2 года назад
സത്യം, ഇങ്ങേരു ഭയങ്കര കൂളാണ് കേട്ടോ. ❤️❤️
@anoopnarayanan1678
@anoopnarayanan1678 2 года назад
കാത്തിരിപ്പ് വെറുതെയായില്ല. ഇത്രേം ചിരിച്ച് ആസ്വദിച്ച് കണ്ട ഒരു ഇന്റെർവ്യൂ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല. അടിപൊളിയായിരുന്നു മൂന്നിന്റെയും കോമ്പോ. All the best three of you. അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ്ങ്.
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
😂😂ayyo chirichu Oru vazhi aayi❤❤
@sujithpillai1554
@sujithpillai1554 2 года назад
Finished so fast
@nithishaep513
@nithishaep513 2 года назад
Dr മുൻ കൂട്ടി എല്ലാം മനസ്സിലാകുന്നുണ്ട്. ആദ്യത്തെ എപ്പിസോഡ് കഴിഞ്ഞപ്പോൾ എല്ലാവരും എയറിൽ ആയിരുന്നു ഇതും കൂടി വരുമ്പോൾ ബഹിരകാശത് എത്തും 😄😄😄😄നല്ല ഇന്റർവ്യൂ ചിരിച്ചു.... ഉപാടിളകി.... Dr പൊളിച്ചു ❤️❤️❤️
@irfans5210
@irfans5210 2 года назад
Pullikku janagalude pulse ariya. Smart and intelligent
@rayan._342
@rayan._342 2 года назад
ഡോക്ടറോട് ആ കുട്ടിക്ക് നല്ല “ക്രഷ്" ഉള്ളത് പോലെ തോന്നുന്നുണ്ട്.❤️❤️❤️ അടുത്ത episode-ൽ അത് ഒന്ന് ക്ലിയർ ചെയ്ത് തരണേ......😻💥
@sofiyac3966
@sofiyac3966 Год назад
💕💕😂😂..അമ്പട കേമാ
@binsypt3463
@binsypt3463 2 года назад
ആസ്വദിച്ച അപൂർവം ഇന്റർവ്യൂസിൽ ഒന്ന്. എല്ലാവരും cute ആയിരുന്നു. ഈ ഇന്റർവ്യൂവിന് കാത്തിരിക്കുകയായിരുന്നു
@Adhi7306
@Adhi7306 2 года назад
ഡോക്റ്റർന്റെ ഹ്യുമർസെൻസ്👌 പുള്ളിയുടെ വൈബിന് പറ്റിയ രണ്ട് ആൾകാർ😛 മൊത്തം ഇന്റർവ്യൂവും ചിരിച്ചു ഒരു വഴിക്കായി
@kurup5921
@kurup5921 2 года назад
Ys free Ayi പറന്നു നടക്കുന്ന pole thonni😂👍
@preetha4856
@preetha4856 2 года назад
Emmatti chettan, arati single aanu ennu paranjathu enthina 🤣🤣pinne arati also , dhanya yod crush undu ennu paranju, appol parayunne enikku ityu vechathu anennu.. Arati kk sherikkum Dr nod crush undo? 😄😄
@baaji9475
@baaji9475 2 года назад
ആദ്യമായ് പരിചയപ്പെട്ട ആളുകളോടുപോലും എത്ര രസമായിട്ടാണ് friendly ആയിട്ടാണ് ഡോക്ടർ ഇടപെടുന്നത്... ഡോക്ടർ ടെ voice ഒരു രക്ഷയുമില്ല 🔥
@user-ct6eo5tn2p
@user-ct6eo5tn2p 2 года назад
എന്താ cute ഇന്റർവ്യൂ.. ഒത്തിരി ചിരിച്ചു... Dr... പൊളി ആണ്..... ❤❤❤... അടിപൊളി.... ഇനിയും ഇത് പോലെ ഉള്ള ഇന്റർവ്യൂ കൾ ഉണ്ടാകട്ടെ.. കാണുന്ന ആളുകൾ.. മതി മറന്നു ചിരിക്കട്ടെ..... 😍😍😍.... എല്ലാം ഭാവുകങ്ങളും... മുന്ന് പേർക്കും നേരുന്നു ❤❤❤🙏🙏🙏🌹🌹🌹
@arifashamon2028
@arifashamon2028 2 года назад
2 partin waitingil ആയിനും..... 🥰🥰🥰ഇത് കണ്ട് ചിരിച്ചു ഒരു വഴിക്കായി 🤣🤣🤣... ന്റെ പൊന്നു Dr eee ങ്ങൾ ഇങ്ങനേം ട്രോളെൻ മാർക്ക് പണി കൊടുത്തല്ലോ 🤣🤣🥰. 🥰....
@sreelathagourisuresh5519
@sreelathagourisuresh5519 2 года назад
ചിരിച്ചു ചിരിച്ചു മടുത്തു. കണ്ടുകൊണ്ടിരിക്കാൻ തോന്നി ♥️♥️♥️♥️♥️ അടിപൊളി ♥️♥️♥️♥️ ഡോക്ടർ തകർത്തു. പാവം ആരതി ♥️♥️♥️♥️
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
❤😂😂
@BijuBiju-lt2gw
@BijuBiju-lt2gw 2 года назад
Full energy
@d27001
@d27001 2 года назад
റോബിൻ, കുസൃതിയായ അനിയത്തിയോട് പെരുമാറുന്ന പോലെയാണല്ലോ ആരതിയോട്.. 😍
@PeterMDavid
@PeterMDavid 2 года назад
ഈ കുട്ടി മൂന്നു സിനിമയിൽ അഭിനയിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. അതിന്റെ വായിൽ നിന്ന് ശെരിക്കും ശബ്ദം പോലും വരുന്നില്ല 🤗🤗🤗
@kurup5921
@kurup5921 2 года назад
Dubbing correct akkum acting cheyyumbol Lip sound Cinimayil Ulpedithilla athond preshnamilla👍
@rosemaggie4745
@rosemaggie4745 2 года назад
Yeah
@AinusworldMedia
@AinusworldMedia 2 года назад
Cinema acting aanu real life alla
@techfacts424
@techfacts424 2 года назад
Shabdam varuvayrikkum But drne kandappol crushil mungi kili poy kaanum
@sachu1581
@sachu1581 2 года назад
Arathi bhayankara Excited aanu....Athaa karanam...
@chandu_chandu123
@chandu_chandu123 2 года назад
ആദ്യമേ ഒരു കാര്യം പറയാം റോബിൻ ഉണ്ടെങ്കിൽ ആഹ് ഒള്ള സ്ഥലം പോസിറ്റീവ് aura ആയിരിക്കും 🥰🥰 ഇന്റർവ്യൂ കിടിലം 🤣🤣🤣 മൂന്ന് പേരും നല്ല വൈബ് ആരുന്നു റോബിൻ ഇത്രക്ക് fun ആയിട്ട് കാണുന്നത് അടുത്ത് ആദ്യം Tom ഒരു സിനിമ എടുക്കു നായകൻ റോബിൻ നായിക ആരതി സ്ക്രിപ്റ്റ് ഒന്നും വേണ്ട ചുമ്മാ ഇവരെ അങ്ങ് അഴിച്ചു വിട്ടാൽമതി കൂടെ നിങ്ങളും 🤣🤣🤣 ആരതി എന്ത് cute ആണ് 👌👌 Katta waiting for next part 🤩🤩🤩🤩
@ratheeshp3971
@ratheeshp3971 2 года назад
ഇവർ മൂന്നുപേരും നിഷ്കളകർ ആണ് ദൈവം അനുഗ്രഹിക്കട്ടെ 😊💞🥰💞🥰💞🥰❤
@anilaraghunath4136
@anilaraghunath4136 2 года назад
Sathyam.
@Mr_John_Wick.
@Mr_John_Wick. 2 года назад
എന്റമ്മോ പൊളി interview...😍Dr മച്ചാൻ ഒരു രക്ഷേം ഇല്ല....ആരതിന്റെ smile എന്ന cute ആണ്‌...ഒരു ornaments പോലും ആരതി ഇട്ടിട്ടില്ല....സുന്ദരി പെണ്ണ്....😍😍😍
@anjusajan
@anjusajan 2 года назад
എന്നും ഹൃദയത്തിൽ കൂടെ ഉണ്ടാകും ഈ dr robin radhakrishnan 😍🥰
@sanikasanika4883
@sanikasanika4883 2 года назад
Nice ചിരിച്ചു ഇല്ലാണ്ടായി 😁 തികച്ചും വ്യത്യസ്തമായ ഇന്റർവ്യൂ ❤ waiting for last part arathi, tom👌👌
@swathyp.s1293
@swathyp.s1293 2 года назад
ഇതൊരു friendly ടോക്ക് ആയിട്ടാണ് തോന്നിയത് ❤❤❤ Different funny interview ❤ Last minutes 😂😂😂
@user-ef7ou2gr4f
@user-ef7ou2gr4f 2 года назад
ഈ ഒരു ഇന്റർവ്യൂലൂടെ ഒന്നാകാൻ പോവുന്നവർ 🤗🤗🤗🤗🤗🤗🤗
@73635p
@73635p 2 года назад
Dr interview ചെയ്യുന്ന anchors നെ വെള്ളം കുടിപ്പിച്ചു 😂,.. ഈ ഇന്റർവ്യൂ പൊളിച്ചു,.. കൊച്ചിന്റെ നോട്ടം, dr ടെ സംസാരം ഒക്കെ പൊളി 😂👍
@indianfreelance6162
@indianfreelance6162 2 года назад
പാവം ആരതി എന്തൊരു അച്ചടക്കം എന്തൊരു നാണംകുണുങ്ങി. രാജാവിന്‍റെ ഇന്‍റര്‍വ്യു സൂപ്പര്‍❤❤❤
@abhijithr4522
@abhijithr4522 2 года назад
ട്രോളന്മാർ എല്ലാം റെഡി അല്ലെ 😌🔥 ആദ്യം ആയിട്ട് ആയിരിക്കും ഒരു ഒറ്റ interview കൊണ്ട് ഒരു കൊച്ച് ഇങ്ങനെ ഫേമസ് ആവുന്നത് 🔥
@lovecreations0604
@lovecreations0604 2 года назад
Chumma aakochinu nmmlayitt hype kodukkanda...dilrob athmathi athippo friendship or love
@preetha4856
@preetha4856 2 года назад
@@lovecreations0604 Dilrob onnum nadakkilla, karyangal onnum ariyunnille? Dilsha completely avoiding Dr.. ippo Dr kk karyangal manasilay thudangi
@smball556
@smball556 2 года назад
@@lovecreations0604 aisheri Dr vere nokkande... Ingane kureyennam unf
@bbfan8199
@bbfan8199 2 года назад
@@lovecreations0604 ayyadaaa aa fraud bitch dilshakku hype kodukkunnu nashich pokum aa dilsha fraud she is a cheat
@twerger
@twerger 2 года назад
ആരതി ക്ക് ഡോക്ടറെ നേരിൽ കണ്ടതിന്റെ സന്തോഷം.. പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരിഷ്ടംഅവളുടെ ഉള്ളിൽ നിറഞ്ഞു തുളുമ്പുന്നുണ്ട് ❤😊
@sethu5646
@sethu5646 2 года назад
ഡോക്ടർ ഇപ്പോൾ 22/23 ചാനലിന് ഇന്റർവ്യൂ കൊടുത്തു... ഇത്രയും ചിരിച്ച ഒരു ഇന്റർവ്യൂ ഇല്ല 😂😂.. ഡോക്ടറേ happy ആയി കാണുമ്പോൾ ഞങ്ങളും happy ♥️♥️♥️
@user-ui9pd2ne6z
@user-ui9pd2ne6z 2 года назад
3 പാർട്ടിനായി കാത്തിരിക്കുന്നു 😍😍😍ഒരു ഇന്റർവ്യൂ വെയ്റ്റ് ചെയ്യുന്നത് ആദ്യം 😀😀😀😀😀ബിപി ഉള്ളവരൊക്കെ നോർമൽ ആയീന്നു വിചാരിക്കുന്നു 😀😀നമ്മുടെ dr പൊളിയാ 😍😍😍😍
@krishnaprasadps9569
@krishnaprasadps9569 2 года назад
ഇനിയില്ല
@abhiram.s2844
@abhiram.s2844 2 года назад
@@krishnaprasadps9569 ond to be continued enna last ezhuthi kaanichath
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
😂😂
@wonderworld5397
@wonderworld5397 2 года назад
@@krishnaprasadps9569 ഉണ്ട്
@sujithpillai1554
@sujithpillai1554 2 года назад
@@krishnaprasadps9569 It mentions to be continued
@Zana_riya
@Zana_riya 2 года назад
Dr മച്ചാന്റെ interview മാത്രം skip ചെയ്യാതെ കാണുന്ന ലെ ഞാൻ☺️ കണ്ടില്ലേ ആ കൊച്ചു പോലും അങ്ങോട്ടേക്കാണ് നോട്ടം🤭🤭🤭 ഇതിന്റെ ട്രോള്ളിന് വെയ്റ്റിംഗ്🤗🤗
@vintuchandran2700
@vintuchandran2700 2 года назад
Dr nalla swobhavam annu.. Manasil onumila.... Samsarm kettal arym... Oru jaadayum ella.... Adipoli.... Uyarangalil ethipedatte...
@hida9543
@hida9543 2 года назад
ഒരു ഇന്റർവ്യൂ എടുത്തു ഇത്രെയും ചിരിപ്പിക്കാനും വേണം ഒരു കഴിവ് 😀😀
@muhammedfaiz6867
@muhammedfaiz6867 2 года назад
DR: 19:48 ellaarum parachute okke readyaakki vechoo ee interview കയിഞിട്ട് airil poovanullathaa ..എജ്ജാധി Dr😂😍😘😘😘
@wonderworld5397
@wonderworld5397 2 года назад
Exactly നടന്നു 🤣
@preetha4856
@preetha4856 2 года назад
@@wonderworld5397 First part irangiyapolle kure trolls... 2nd part ton kanakinu trolls ulla vaga undu 🤣🤣
@wonderworld5397
@wonderworld5397 2 года назад
@@preetha4856 😂part 3 und.. Iniyum😂
@nshadow6655
@nshadow6655 2 года назад
🤣but airil keriye Arathi ahnu 😂🤣🤣🤣dr alla.positive trolls only
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
Dr uyir ❤❤😂😂
@Adnan12323
@Adnan12323 2 года назад
ഒരു ഇന്റർവ്യൂ കണ്ടിട്ട് ഇത്രയും ചിരിച്ചത് ആദ്യമായിട്ടായിരിക്കും 😅...♥️
@aleenababy2501
@aleenababy2501 2 года назад
അപൂർവ്വമായി ചിരിക്കാറുള്ള ഞങ്ങളുടെ ഡോക്ടറുടെ ചിരി ആദ്യം മുതൽ അവസാനം വരെ കാണിച്ചു തന്ന നിങ്ങൾക്കിരിക്കട്ടെ ഒരു സല്യൂട്ട് 😂😂😂😂Dr 🥰🥰🥰🥰🥰🥰🥰🥰
@sreekrishnasiva
@sreekrishnasiva 2 года назад
First video നല്ല സൂപ്പർ ആയിട്ട് enjoy ചെയ്ത് കണ്ടു .... അടിപൊളി ആയിരുന്നു .... രണ്ടാമത്തെ വീഡിയോയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു .... മൂന്നുപേരും കൂടി അടിച്ചു പൊളിച്ചു .... തകർത്തു .... എന്റെ ജീവിതത്തിൽ ഇത്രയും അടിപൊളി ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല .... ഡോക്ടറുടെ ഇന്റർവ്യൂ എല്ലാം അരിച്ചു പെറുക്കി കണ്ടതാണ് പക്ഷേ ഏറ്റവും ചിരിച്ച് സന്തോഷിച്ച് കണ്ട ഇന്റർവ്യൂ ഇത് മാത്രം ആണ് .... ഡോക്ടർ പറഞ്ഞത് പോലെ ഉണ്ടായിരുന്ന എല്ലാ ടെൻഷനും മറന്നു പോയ ഇന്റർവ്യൂ .... നിങ്ങൾ മൂന്നുപേരും ചേർന്ന് ഒരു സിനിമ ചെയ്യണം അടിപൊളി ആയിരിക്കും ....
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
Dr uyir❤❤😂😂
@govardhanr3605
@govardhanr3605 2 года назад
അടിപൊളി ഇന്റർവ്യു 👌🏻👌🏻👌🏻👌🏻😂😂😂😂ഇതുവരെ ഉള്ള ഇന്റർവ്യു കളിൽ ഏറ്റവും നല്ലത്... ചിരിച്ചു ഉപ്പാട് വന്നു 😂😂😂👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻🎉🎉🎉🎉
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
😂😂
@thammu8910
@thammu8910 2 года назад
Robin kuttiye thanne nottam
@vismayasooraj3263
@vismayasooraj3263 2 года назад
Rd
@sajithasuresh8095
@sajithasuresh8095 2 года назад
സത്യം
@sharusworld4127
@sharusworld4127 2 года назад
Dr ചിരി കാണുമ്പോൾ ഒത്തിരി സന്തോഷം. Dr ഇത്രയും രസികൻ ആയിരുന്നോ. Dr ക്ക് ഇത്രയും happy moment കൊടുത്ത നിങ്ങൾ 2പേർക്കും thanks 👏👏👏
@mubeenamubeezz949
@mubeenamubeezz949 2 года назад
Dr നല്ല സംസാരം ആണ് ഒട്ടും ബോർ അടിപ്പിക്കുന്നില്ല❤❤❤❤❤ആരതി എന്ത് പാവം കുട്ടിയണ്. ചിരി അനുപമയെ പോലെ ഉണ്ട് ❤❤❤
@user-vo9ty2wb3g
@user-vo9ty2wb3g 2 года назад
എന്റെ പൊന്നോ ചരിച്ചു ചരിച്ചു ഒരു വഴി ആയി പൊളി interview, 3 ആളും പൊളിച്ചു Dr & arati so cute 😻❤️ Dr ഒരു രക്ഷയും ഇല്ല 🔥💯
@arunimarajeev9160
@arunimarajeev9160 2 года назад
charich ala bro chirichuuu😂😂😂😂
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
Dr❤❤😂😂
@madhu2365
@madhu2365 2 года назад
@@arunimarajeev9160 🤣🤣🤣🤣🤣🤣🤣🤣
@bahrainbahrain8687
@bahrainbahrain8687 2 года назад
സൂപ്പർ dr ചിരിച്ച് ഒരു വഴിക്കായി,, ഈ ചിരി എന്നും ഇങ്ങനെ നിൽക്കട്ടെ ഭഗവാനേ 🙏🥰😍
@Abhinav-vi1cs
@Abhinav-vi1cs 2 года назад
Dr ന്റെ variety കളിൽ variety ആയ ഒരു interview 😁 കട്ട waiting next episode ❤️
@siddique118
@siddique118 2 года назад
ഉണ്ട്
@sayootan6628
@sayootan6628 2 года назад
ഇതിപ്പം എത്രാമത്തെ പ്രവശ്യാ ഇത് കാനുന്നെന്ന് എനിക്ക് തന്നെ അറീല്ല ❤
@vip7msd816
@vip7msd816 2 года назад
ഇന്റർവ്യൂ കൊള്ളാം ഒരുപാട് ചിരിക്കാൻ ഉണ്ട് 👍👍👍😂😂😂
@sreenandhanshortvideos2635
@sreenandhanshortvideos2635 2 года назад
❤❤😂😂
@Soju9633
@Soju9633 2 года назад
അടിപൊളി 🤣🤣🤣ചിരിച്ചു ഒരു പരുവം ആയി.....പൊടി കുപ്പി ചിരിപ്പിക്കാൻ വേണ്ടി മാത്രം വന്നതാണോ... പൊടി കുപ്പി പൊളി.❤️ Dr ഇത്രയും enjoy ചെയ്താ വേറെ ഒരു ഇന്റർവ്യൂ ഉണ്ടാകില്ല
@teena2854
@teena2854 2 года назад
ഡോക്ടറെയും ആരതിയെയും ഒരുമിച്ച് ഒരു designer studio ടെ inauguration ന് ക്ഷണിച്ചാ നന്നായിരിക്കും 😌🔥
@keerthanakm1513
@keerthanakm1513 2 года назад
Misng Dr Robin...pudiya interviews um, inagruationum kanathe oru sughamilla...eppazhum pudiya ndheglumundonne search cheythukondirikyane... addicted to Dr Robin radhakrishnan...
@swetha7671
@swetha7671 2 года назад
Same
@joker12452
@joker12452 2 года назад
Same! Today his insta is not updated. Maybe he is traveling to Malappuram. But yesterday he was a phone shop in TVM to buy a phone. So watched that small short now. I feel like I want his daily update or I miss him.
@rjjj8796
@rjjj8796 2 года назад
Dr പറഞ്ഞത് പോലെ ഇതുപോലെ ഒരു ഇന്റർവ്യൂ ആദ്യമായാണ് 🤣🤣🤣 ചിരിച്ചു കുഴഞ്ഞു 🤣🤣🤣👌
@myownworld8186
@myownworld8186 2 года назад
ഒരു ചിരിയോടെയല്ലാതെ ഈ ഇന്റർവ്യു കണ്ടുത്തീർക്കാൻ പറ്റില്ല. DR ♥️
@sharusworld4127
@sharusworld4127 2 года назад
എന്തു മനോഹരമായ ആചാരങ്ങൾ 🥰സത്യം പറഞ്ഞാൽ ഒരു ജാടയും ഇല്ലാത്ത മൂന്നു മനുഷ്യർ. എന്തായാലും ടെൻഷൻ ഒക്കെ മറന്നു ചിരിച്ചു ചിരിച്ചു ഒരു വഴിയായി. 👍
@AyishaFahmiKitchen
@AyishaFahmiKitchen 2 года назад
ഡോക്ടർ ഉറപ്പിച്ചു പാരച്യൂട് റെഡി ആക്കിക്കോ മക്കളെ നമ്മൾ എയർ ൽ പോകും എന്ന് 🤣🤣🤣🤣ഞാൻ ഇത്രയും നാൾ ചന്ദ്രൻ ൽ ആയിരുന്നു.. ഇനി ഇറങ്ങാൻ പറ്റും തോന്നുന്നില്ല എന്ന് 😂😂😂😂dr മുത്താണ് ❤️❤️❤️❤️
@georgekutty4832
@georgekutty4832 2 года назад
*സത്യം പറഞ്ഞാൽ ഇങ്ങനെ ആണ് ഇന്റർവ്യൂസ് ഇനിയുള്ള കാലഘട്ടങ്ങളിൽ നടത്തേണ്ടത്. പഴയ ശൈലി എല്ലാം കണ്ട് മടുത്തു. ദിലീപിന്റെ ഒരു comedy movie കണ്ട ഫീൽ.* 😂😂😂
@sarithak6760
@sarithak6760 2 года назад
ആരോടും പരാതിയും പരിഭവവും ഇല്ലാതെ ആൾ ആണ് നമ്മുടെ ഡോക്ടർ 💪💪💪😘
@aandrvlogs.7223
@aandrvlogs.7223 2 года назад
ഈ ഇന്റർവ്യൂ കൊണ്ട് ഏറ്റവും കൂടുതൽ ഗുണം ഉണ്ടായത് ആരതിക്ക് ആണ്😛 അവള് കേറി ഹിറ്റ് ആയിപോയി
@priya371
@priya371 2 года назад
Satyam one interview 5k followers. Ennit aval anel ingerumayulla photo okke delte koode chyethittund. 😂 nalla kuttiyaa
@ajith7537
@ajith7537 2 года назад
@@priya371 athu trolls vannthu kondu
@priya371
@priya371 2 года назад
@@ajith7537 ath thannryaa paranje..
@vasudevanumarch31
@vasudevanumarch31 2 года назад
ഒരാളെ പറ്റിയും തെറ്റ് പറയാത്ത ഇയാൾ.. എനിക്ക് പറ്റില്ല ഇതുപോലെ..super
@kapeerpp4775
@kapeerpp4775 2 года назад
ഈ ഇന്റർവ്യൂ വിനു വേണ്ടി waiting ആയിരുന്നു... അടിപൊളി.... ചിരിച്ചു ഒരു വഴിയായി 😂😂🥰🥰🥰
@dd-tp9iu
@dd-tp9iu 2 года назад
Dr ടെ എല്ലാ ഇന്റർവ്യൂസും കണ്ടിട്ടുണ്ട്... ഇതുപോലെ തുടക്കം മുതൽ അവസാനം വരെ ചിരിച്ച വേറെ ഒരു ഇന്റർവ്യൂ ഉം ഇല്ല🥰🙌 ...3 പേരും പൊളി 😍... ചിരിച്ചു ചിരിച്ച് ഒരു വഴിയായി 🤣🤣🤣
@dreamrealfilms
@dreamrealfilms 2 года назад
Subscriber adichh pever akki tha machanee🔥❤️ load to 1 k subscribe❤️😊🔥
@shahamhaneef8580
@shahamhaneef8580 2 года назад
Dr Robin 💯 is a gem ❤️
@marwasvlog1954
@marwasvlog1954 2 года назад
ഓരോ ദിവസം കഴിയുന്തോറും ജനങ്ങളുടെ മനസ്സിൽ ആറാടുകയാണല്ലോ Robin🔥🔥 Dilrob❤️
@Nisha-ll9bn
@Nisha-ll9bn 2 года назад
സൂപ്പർ ഇന്റർവ്യൂ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്റർവ്യു കണ്ടു ഇത്രയും ചിരിച്ചത്
@fineaqua5429
@fineaqua5429 2 года назад
ബാഹുബലി പാർട്ട് 2ന് വേണ്ടി പോലും ഇത്രയും കാത്തിരുന്നിട്ടില്ല 😀..
@fineaqua5429
@fineaqua5429 2 года назад
ഡോക്ടറേ... ഇവള് വേണ്ട.. DilRob മതി.. DilRob is match made in heaven .(edited on 26 sep: ദില്‍ഷ വേണ്ട അവള് ഫേക്ക് ആണ്. ഉഡായിപ്പാണ്. 😁)
@preetha4856
@preetha4856 2 года назад
@@fineaqua5429 Dilsha is fake.. mark my words..you will know later.
@PR0FESS0R_zz
@PR0FESS0R_zz 2 года назад
@@fineaqua5429 ayye dilsha venda ee kutti kollam 😍
@nivedmahesh7746
@nivedmahesh7746 2 года назад
@@fineaqua5429 I think dilsha will make robin friend zone
@binduani2981
@binduani2981 2 года назад
😆😆
@blacklover880
@blacklover880 2 года назад
Dr തന്നെ ചോദ്യം ചോദിക്കുന്നു dr തന്നെ ഉത്തരം പറയുന്നു 🤣😆What a verity interview😂last ചിരിച്ചു ഒരു വഴിയായി 🤣
@amruthamurali142
@amruthamurali142 2 года назад
😂😂
@blacklover880
@blacklover880 2 года назад
@@amruthamurali142 😆
@fathimafathi001
@fathimafathi001 2 года назад
Yes dr nte chiri super ❤athe last dr dialogue pwoli pwoli 🔥🔥🔥
@blacklover880
@blacklover880 2 года назад
@@fathimafathi001 pinnallathe athu adipoli aayirunnu🤣
@anusree2385
@anusree2385 2 года назад
Sathym🤣
@Shoniaaa417
@Shoniaaa417 2 года назад
9:24 deeeh.... 😍🥰❤hammmoooooo..... Dilsha sisters nte video ku shesham.... Oodi vanu ee video kanuna le njan... ❤🥰👌kidu combo..
@s.s9811
@s.s9811 2 года назад
ഇത് ഇന്റർവ്യൂ അല്ല 3 ഫ്രണ്ട്സ് ജോളിയായ് ഇരിക്കുന്നു 😄😄😄😄❤️❤️❤️സൂപ്പർ 🔥🔥
Далее