Тёмный

ചങ്ക് പൊട്ടി പറയുന്നു... പിണറായിയും മന്ത്രിമാരും മുടിഞ്ഞ് പണ്ടാരമടങ്ങട്ടെ l Food Safety Commissioner 

Marunadan Malayali
Подписаться 2,4 млн
Просмотров 144 тыс.
50% 1

പിണറായിയും മന്ത്രിമാരും മുടിഞ്ഞ് പണ്ടാരമടങ്ങട്ടെ.. ചങ്ക് പൊട്ടിയാണ് പറയുന്നത്
#FoodSafetyCommissioner #KeralaPublicServiceCommission #keralagovernment #pinarayivijayan #MM001

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 561   
@sudhisukumaran8774
@sudhisukumaran8774 16 дней назад
K ദാസനും ദാസന്റെ പാർട്ടിക്കാരും എത്രയും പെട്ടെന്ന് ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാണ്ടാകാൻ ആഗ്രഹിക്കുന്ന എത്രപേരുണ്ട് കാണട്ടെ 💪💪💪💪
@sreeragr3190
@sreeragr3190 16 дней назад
അടുത്ത വർഷം ഈ ദുഷ്ടന്മാർ ചികിത്സക്ക് ആയി ഈ ഭൂമിയിൽ ജീവനോടെ കാണരുതേ.. Please.. ദൈവമേ...
@sheethalagopalakrishnan3735
@sheethalagopalakrishnan3735 16 дней назад
​@@sreeragr3190അതൊന്നും നടക്കില്ല വെറുതെ സ്വപ്നം കാണേണ്ട 😅😅
@jomathews982
@jomathews982 16 дней назад
ലൈക് അളിയൻ വന്നല്ലോ
@rajivnair1560
@rajivnair1560 16 дней назад
These Might Be An UNDERSTANDING With The Concerned For " SYPHONING VIT M."
@ABCNair-dz2yg
@ABCNair-dz2yg 16 дней назад
തഥാസ്തു
@sudhisukumaran8774
@sudhisukumaran8774 16 дней назад
ഉടുതുണിക്ക് മറുതുണിയില്ലാതെ രാഷ്ട്രീയത്തിൽ വന്ന കൂടുതൽ സമ്പാദിക്കുന്ന വിസ്മയമാണ് കമ്മ്യൂണിസം😡😡😡😡
@പൊന്നുസ്വത്തു
പാവങ്ങളുടെ നികുതിപ്പണം ഇങ്ങനെ ധൂർത്തടിക്കുന്ന ഒരു ഭരണകൂടം. പ്രതികരണശേഷി നഷ്ടപ്പെട്ട നമ്മളെല്ലാവരും ഇതിനുത്തരവാദികളാണ്.
@NatarajanNatarajan-zc5nv
@NatarajanNatarajan-zc5nv 11 дней назад
ഷാജൻ സാറെ നിങ്ങൾ എത്രത്തോളം തൊണ്ടയിലെ വെള്ളം വറ്റിച്ചിട്ടും കാര്യമില്ല.ഞങ്ങൾ കേരളക്കാർ നണാവാൻ ഉത്തേശിക്കുണേയില്ലാ.
@deadlysailor3739
@deadlysailor3739 16 дней назад
യഥാർത്ഥത്തിൽ ശ്രീ ,ഷാജൻ പറയേണ്ടത് സർക്കാർ എന്നല്ല , കേരളത്തിലെ അധോലോക തെമ്മാടികൂട്ടങ്ങൾ എന്നാണ് .😢
@indukumari5546
@indukumari5546 16 дней назад
കറക്റ്റ് പോയിന്റ്‌
@user-tq2cn3oj6r
@user-tq2cn3oj6r 16 дней назад
👌👌
@user-yo1dn8pk3x
@user-yo1dn8pk3x 16 дней назад
Correct
@K.S.sajiKadakethu
@K.S.sajiKadakethu 16 дней назад
Yes💯 right
@mariaesther2621
@mariaesther2621 16 дней назад
not the point
@sudhisukumaran8774
@sudhisukumaran8774 16 дней назад
വോട്ട് ചെയ്ത് ജനതയെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഈ ഏകാധിപതിയെ കേരളം കല്ലെറിഞ്ഞു ഓടിക്കുന്ന കാലം വിദൂരമല്ല
@indukumari5546
@indukumari5546 16 дней назад
കൊതിപ്പിക്കല്ലേ 😅😅
@user-yo1dn8pk3x
@user-yo1dn8pk3x 16 дней назад
അത് എത്രയും വേഗമായാൽ നല്ലത്.
@gireeshg8525
@gireeshg8525 16 дней назад
വെറുതെ രാജാവ് എന്ന് മനസ്സിൽ പറഞ്ഞു നടക്കുന്ന പിണറായി ഭക്തൻമാർ വാഴുന്ന കാലം ഈ നാട് ഗതി പിടിക്കില്ല..
@sakthiprasad660
@sakthiprasad660 16 дней назад
Correct 👍🏻
@puthusseryrage7677
@puthusseryrage7677 16 дней назад
ഇതൊന്നും പറഞ്ഞിട്ടൊന്നും കാര്യം ഇല്ല എല്ലാവരും സഹിക്കുവാ ഒരു 2 വർഷം കുടി ഇനി വോട്ട് ചെയുമ്പോൾ പാർട്ടി നോക്കി വോട്ട് ചെയ്യരുത്
@captainamerica3134
@captainamerica3134 15 дней назад
Nokki irunno malayali pottanmar veendum ivanmare jayipikkum
@jinuknr999
@jinuknr999 16 дней назад
ഷാജൻ സക്കറിയയെ കൈകൂലി കൊടുത്ത് തങ്ങളുടെ വരുതിക്ക് നിർത്താൻ സാധിക്കുന്നില്ല എന്നതാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ പോലും നേരിടുന്ന പ്രശ്നം. ഒരു മാധ്യമ പ്രവർത്തകൻ നേരാം വണ്ണം വാർത്തകൾ ജനങ്ങളിലേക്ക് എത്തിച്ചാൽ അഴിമതി നടത്തുന്നവരുടെ കസേരകൾക്ക് ഇളക്കം തട്ടിയേക്കാം. ഷാജൻ സക്കറിയയെ ഒതുക്കാൻ ഉറക്കമൊഴിച്ചു ചിന്തിക്കുന്ന എത്രപേർ ഇന്ന് ഈ കേരളത്തിലുണ്ട് സർക്കാർ ഓഫീസുകളിൽ പോലും മറുനാടന്റെ സ്റ്റാഫുകൾ ഉണ്ട്. ഫയലുകളിൽ കെട്ട് വീഴുന്നതിനു മുന്നേ അതിന്റെ ഉള്ളടക്കം മറുനാടന്റെ ഓഫീസിൽ എത്തുന്നു.. ഒരുതരത്തിൽ പറഞ്ഞാൽ ഇത് മറുനാടൻ വിപ്ലവം ആണ്
@venugopalp529
@venugopalp529 16 дней назад
തീർച്ചയായും.....തങ്കളുടെതാണ് പത്രപ്രവർത്തനം.....god bless you.!!!
@sudhisukumaran8774
@sudhisukumaran8774 16 дней назад
കക്കുക മുക്കുക നക്കുക ഭയം വേണ്ട ജാഗ്രത മതി😂😂😂
@RajR6996
@RajR6996 16 дней назад
നാട്ടുകാരുടെ ശാപം കിട്ടിയ ഇതു പോലൊരു പാർട്ടി ലോകത്തിൽ ഉണ്ടാവില്ല
@PradeepKumar-gc8bk
@PradeepKumar-gc8bk 16 дней назад
ഞാനോക്കെ അസുഖം വന്നാൽ എന്റെ പണി കൂലി എടുത്താണ് ചികിത്സനടത്തുന്നത് ഇവരുടെ ശമ്പളം ലക്ഷം കടന്ന് പോയിട്ടും ഇതൊക്കെ എന്താണ് ചെയ്യുന്നത്.. സർക്കാരിന്റെ വൃത്തി കേടുകൾ സംരക്ഷണം കൊടുത്തു കൊണ്ട് ഭരണം സുഗമ മാക്കി കൊടുക്കുന്ന ഇവറ്റകൾ പെൻഷൻ പറ്റാൻ ആഗ്രഹം ഇല്ല അത് കൊണ്ട് സർക്കാർ ഇവരെയൊക്കെ ഓരോ സ്ഥലത്ത് സ്ഥാപിക്കുന്നു പണി ഒന്നും കാണില്ല വീണ്ടും മൂന്നു നാലു ലക്ഷം രൂഭാ കിട്ടും വീട് കാർ അങ്ങന എന്തെല്ലാം.. ഇതിനൊക്കെ പാവങ്ങളെ പിഴിഞ്ഞ് കൊണ്ട് ചോര വറ്റിച്ചു കൊണ്ട് പണം പിടിച്ചു പറിച് കൊണ്ട് പോകുന്നു ഇവറ്റകൾ ചാകുംപോ ഈ പണം കൂടെ കൊണ്ട് പോകുമോ... തുലഞ്ഞ ഭരണം.. നശിച്ചു പോട്ടെ പ്രാകി പ്രാകി ജനങ്ങൾ കാലം കഴിക്കുന്നു....
@flowers_comedy-.
@flowers_comedy-. 16 дней назад
Upakarasmarana adhe kodukum allangilei karyangalokke purathakille
@anniejoseph8494
@anniejoseph8494 14 дней назад
ഷാജനെപോലെ സത്യം വിളിച്ചുപറയുന്നവർ ഉണ്ടായതിൽ daevathinu നന്ദി shajan പ്ലീസ് ഒരു കാര്യം support ചെയ്യണം AIIMS Kottayam Velloor വരുന്നത്
@sajigeorge1247
@sajigeorge1247 16 дней назад
ആര് ആരോട് പറയാൻ.... തിരുത്താൻ കഴിയാത്ത പ്രതിപക്ഷവും... ചവിട്ടി പുറത്ത് ആക്കാൻ കഴിയാത്ത .... ഇനി മാറി വന്നു എന്ന് കരുതുക ഇതൊക്കെ തന്നെ അല്ലെ? കഴിവ് ഉള്ള വ്യക്തികൾ നമ്മുടെ നട്ടിൽ ഉണ്ട് പക്ഷെ രാഷ്ട്രീയക്കാർ അടുപ്പിക്കുക ഇല്ലല്ലോ. പുതിയ തലമുറ കഴിവ് ഉള്ളവർ നാട് വിടുന്നു... കേരളത്തിൻ്റെ ഭാവി കണ്ട് തന്നെ അറിയണം😮😮😮
@RajanSureshkumar-ol4ro
@RajanSureshkumar-ol4ro 16 дней назад
Vd kum pinu masapadi kodukunundayirukun
@mjknr5374
@mjknr5374 15 дней назад
സമരം ചെയ്തു തല്ലു കൊണ്ട് നരകികുന്ന പാവം യൂത്ത് കോൺഗ്രസ്‌ കാരെ മറക്കരുത്.
@binoyjoseph8383
@binoyjoseph8383 15 дней назад
എന്തു വന്നാലും പ്രതിപക്ഷത്തിന്റെ നെഞ്ചത്തോട്ടു കയറും, ഇലക്ഷനാകുമ്പോൾ കിറ്റുനക്കി വീണ്ടും വോട്ടുചെയ്യും.
@narayananab3097
@narayananab3097 16 дней назад
ഇതിനെ ഹൈകോടതിയിൽ ചോദ്യം ചെയ്യണം
@jomathews982
@jomathews982 16 дней назад
😅😅😅
@manikantannair8981
@manikantannair8981 16 дней назад
ആര്
@AnilKumar-pw5vh
@AnilKumar-pw5vh 15 дней назад
എന്നിട്ട്..??
@pushparaj.o8117
@pushparaj.o8117 16 дней назад
ഈ ഭരണകുടത്തെ ജനങ്ങൾ കല്ലെടുത്തെറിയാൻ സമയമായി
@user-de4fo8ms7x
@user-de4fo8ms7x 14 дней назад
എവിടുന്ന് തുടങ്ങണം.
@sudhisukumaran8774
@sudhisukumaran8774 16 дней назад
ഭാരതം ലോകത്തിലെ നരകയിലെത്തുമ്പോഴും വരുംകാലങ്ങളിൽ പട്ടിണിയും പരുവട്ടവുമായി തമ്മിൽ തല്ലുന്ന ഒരു സംസ്ഥാനം കേരളമായിരിക്കും😥😥😥
@valsalankk1244
@valsalankk1244 16 дней назад
ഇതും ഇതിന്റെ അപ്പുറവും പിണറായി ചെയ്യും. ചെയ്‌യുന്നത് നിയമ വിരുദ്ധമാണങ്കിൽ ആ നിയമം തന്നെ മാറ്റും. ചാനൽ ചർച്ചയിൽ വന്നു ഉളുപ്പില്ലാതെ പിണറായിയുടെ ന്യായികരണ തൊഴിലാളി കൽ ന്യായികരിക്കും.. അമിതാവേശത്തിൽ LDF നെ തിരഞ്ഞെടുത്ത ജനം ഓർക്കണമായിരുന്നു. സഹിക്ക .
@user-yo1dn8pk3x
@user-yo1dn8pk3x 16 дней назад
ജനങ്ങൾ ഉള്ളവന്റെ മുതൽ കൊള്ളയടിക്കുന്ന ഒരു കാലം ഉണ്ടാവും. ഈ അടുത്ത കാലത്ത് ഒരു പ്രധാനമന്ത്രിയുടെയോ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഇടിച്ചുകയറി ആഹാരം വെച്ചു ബെഡ്‌റൂമിൽ ഉറങ്ങി ആറാംടുന്നത് നമ്മൾ കണ്ടു. അതാണ്ടാകാതിരിക്കാനാണ് ഇത്രയും സെക്യൂരിറ്റി.
@anumolanu1998
@anumolanu1998 16 дней назад
തുടർഭരണം ഇനി വരരുത്ത്. പുതിയ സർക്കാർ വരുബോൾ ഇപ്പോൾ അനധികൃതമായി തിരികെ കയറ്റിയ എല്ലാ പാഴ് ജന്മങ്ങളെയും പുറത്തിറക്കടെ.👍
@gopikarajiv3991
@gopikarajiv3991 16 дней назад
UDF vannalum avaronnum cheyilla...ivide 2 anengilum kendrathil avar onnanu
@flowers_comedy-.
@flowers_comedy-. 16 дней назад
Angane thanne ayerekum janananma mathramairekum sg sir alle nayakan janangal thirumanichallo
@RR-tc1se
@RR-tc1se 11 дней назад
@@anumolanu1998 സന്ദീപിന് വോട്ട് കിട്ടില്ല പ്രഫുൽ തന്നെയാണ് നല്ലത്. ബിജെപി പ്രാദേശിക നേതാവിന്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടായതും അതിന്റെ പേരിൽ അയാൾ സന്ദീപിന്റെ കാൽ തല്ലി ഒടിച്ചതും സന്ദീപിന് നെഗറ്റീവ് ആയി മാറിയിട്ടുണ്ട്
@babyraju2378
@babyraju2378 14 дней назад
ഈ സർക്കാരിന്റെ അഴിമതികൾ ജനങ്ങളിൽ എത്തിക്കുന്ന സാജൻ സാറിന് അഭിനന്ദനങ്ങൾ.
@MohanaChandran-qe6hp
@MohanaChandran-qe6hp 16 дней назад
പിണറായി മുടിഞ്ഞു പോകട്ടെയെന്ന് ആരും പ്രാർത്ഥിച്ചു പോകുo മറു നാടന് അഭിനന്ദനങ്ങൾ.
@sales596
@sales596 16 дней назад
ഈ നീയമ ലങ്കനം എല്ലാം നടന്നിട്ടും ഇതെല്ലാം കണ്ടു കൊണ്ട് വായിൽ നോക്കി ഇരിക്കുന്ന കോടതിയും പ്രതിപക്ഷവും എല്ലാം എവിടെയാണ്. ആരെങ്കിലും ഹെൽമെറ്റ്‌ വെക്കാത് ഒരു സ്കൂട്ടറിൽ കയറി ഇരുന്നാൽ അതിന്റെ പുറകെ ഇവർ എല്ലാം കേസുമായി ഓടും.
@MohananMohan-ig5qu
@MohananMohan-ig5qu 12 дней назад
എക്സാമ്പിൾ മൂന്നു ലക്ഷത്തിന് നിയമിച്ച ആ വ്യക്തിയുടെ ശമ്പളത്തിൽ നിന്നും 2 ലക്ഷം വിജയനെടുക്കും
@thankachanpk8035
@thankachanpk8035 16 дней назад
അധികമായി കിട്ടുന്ന ശമ്പളത്തിൽ നിന്നും മാസപ്പടി എക്സലോ ജിക്കില്ലാതെ പോകുന്നുണ്ടോ എന്ന് അന്വേഷിക്കുക
@kishorkumarkodapully1136
@kishorkumarkodapully1136 16 дней назад
സർക്കാരിൻ്റെ കൈ വശം ഒരു പൈസ ഇല്ല. പിന്നെ എങ്ങിനെ ഇവർക്ക് സംബലം കൊടുക്കും. ഇങ്ങനെ അഴിമതി കാണിച്ചാൽ നമ്മൾ എവിടെ പോയി അവസാനിക്കും ?😊😮
@mohananv3311
@mohananv3311 16 дней назад
ഈ നാട് മുടിഞ്ഞ് കുട്ടിച്ചോറായാലും ഇത്തരത്തിലുള്ള ക്രൂര കൃത്യങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഇതിനെ തിരെ കോടതിയിൽ കേസ് കൊടുക്കണം.
@padmanabhan2969
@padmanabhan2969 16 дней назад
കേരളത്തിൽ തീമഴ പെയ്യണം
@wilsonpj2614
@wilsonpj2614 16 дней назад
ഇത്തിരി കാടി ഇത്തിരി പിണ്ണാക്ക് അത്രയും കൊടുത്താൽ പാല് ചറപറാ ന് വരും (ശങ്കരാടി നാടോടിക്കറ്റിൽ പറഞ്ഞ ഈ തിയറി ആണ് കിറ്റ് കൊടുത്തു ദാസൻ നടപ്പാക്കിയത് )
@thomassebastian4034
@thomassebastian4034 16 дней назад
ഇവന്മാരൊക്കെ ഒരു തുള്ളി വെള്ളം കിട്ടാതെ ചാകും...... 😭🙏🏻
@Veendummatthayi-my1fg
@Veendummatthayi-my1fg 16 дней назад
ഞാൻ 25 പേർക്ക് അയച്ചുകൊടുത്തു, അതുപോലെ ആരൊക്ക,
@padmanabhan2969
@padmanabhan2969 16 дней назад
ഈ ഈനശൂലങ്ങളെ ദൈവം ശിക്ഷിയ്ക്കട്ടെ
@geethasajan8729
@geethasajan8729 16 дней назад
ദൈവം അല്ല ശിക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരും ആണ്. അതിനുള്ള ആർജ്ജവം മതി. ജനങ്ങൾക്ക് ഒരു ദിവസം ഉണ്ട്. അതാണ് അവരുടെ അഞ്ച് വർഷങ്ങളിലെ ദിവസങ്ങളിലേക്കാൾ പ്രാധാന്യം ഉള്ളത്. അത് ഏതു പാർട്ടി അയാലും ശരി തിരിഞ്ഞു കൊത്തേണ്ട ദിവസം പാഴാക്കാതെ ഇരിക്കുക.
@balachandranp2820
@balachandranp2820 16 дней назад
ഇവറ്റകൾ ദൈവത്തിൻ്റെ കോടതിയിൽ ശിക്ഷിക്കപ്പെടും എന്ന കാര്യത്തിൽ സംശയം വേണ്ട
@thomasabraham5963
@thomasabraham5963 16 дней назад
കിറ്റ് മേടിച്ചു തിന്നു വോട്ട് ചെയ്തവർ കരഞ്ഞുകൊണ്ടിരിക്ക് 😂😂😂😂 അടുത്ത പ്രാവശ്യം കിറ്റ് മേടിച്ചു ഇവരെയൊക്കെ തന്നെ കൊണ്ടുവരണേ
@mohandasnv6395
@mohandasnv6395 16 дней назад
അഴിമതിയുടെ കാര്യത്തിൽ ബിഹാറും, ബംഗാളും കേരളത്തോളം വരില്ല, ഒരു കൂസലുമില്ലാതെ എല്ലാം മുടിച്ചു തേച്ചു കഴുകുന്ന ഭരണം.
@Geevarpothel
@Geevarpothel 16 дней назад
കേന്ദ്രസർക്കാരിന് ഇതിൽ ഇടപെടാൻ പറ്റുകയില്ലേ ? എല്ലാ മേഖലകളിലും അഴിമതി കുമിഞ്ഞു കൂടിയല്ലോ ദൈവമേ~~~
@sheelaoommen8043
@sheelaoommen8043 15 дней назад
Thelivundayttum vijayaneyum makaleyum chodyam polum cheyatha bjp govt,athalle vijayan kattonde irikkunnathu
@bharatham5285
@bharatham5285 16 дней назад
ഇവിടെ ഉള്ള കോടതികളിൽ ഇരിക്കുന്ന വരിൽ കൂടുതലും മാമകൾ ആണ്
@gireeshg8525
@gireeshg8525 16 дней назад
ഈ സർക്കാർ ഇനിയും ഭരണത്തിൽ വരും കാരണം ഇലക്ഷൻ ആവുമ്പോൾ സൂര്യൻ കിറ്റൂമായി വരും.. മണ്ടന്മാരായ ജനത വീണ്ടും മണ്ടൻ രാജാവിനെ തിരഞ്ഞെടുക്കും😂😂
@josephpt7286
@josephpt7286 16 дней назад
കുറച്ചു കാലം കഴിയുമ്പോൾ,നമ്മെഭരിച്ച് കോടീശ്വരൻമാരായ ജനസേവകരുടെ യഥാർത്ഥ ചിത്രം പുറത്തുവരുമ്പോൾ, വനം കൊള്ളക്കാരൻ എന്ന് മുദ്രകുത്തിയ വീരപ്പൻ, മഹാനായ വീരപ്പനെന്നോ,വീരപ്പൻ ദി ഗ്രേറ്റ് എന്നോ ചരിത്രത്താളുകളിൽ ഇടം പിടിക്കും, തീർച്ച.😢
@joyaugustine2690
@joyaugustine2690 16 дней назад
ഉമ്മൻ്റെ നിയമനം പിൻവലിക്കണം.
@user-ed9dc7hr6k
@user-ed9dc7hr6k 16 дней назад
കമ്മ്യൂണിസം നാടിന് ആപ്ത് ആണ്....വൈകി എങ്കിലും...മലയാളികൾ ഇത് മനസിൽ ആകിയൽ മതി ആയിരുന്നു...ഇവർ സർകാർ പണം കൊള്ള അടിക്കുന്ന ഒരു സംഘം മാത്രം...
@nivedsekhar1275
@nivedsekhar1275 16 дней назад
കേരളത്തിൽ 21 psc മെമ്പർ മാർ കേരളത്തിന്റെ ഇരട്ടിയിൽ കൂടുതൽ വലിപ്പമുള്ള തമിഴ്നാട്ടിൽ 14 പേർ ഓരോരുത്തരും 2ലക്ഷത്തിൽ കൂടുതൽ മാസം വരുമാനം
@rajesh.mrajesh.m4990
@rajesh.mrajesh.m4990 16 дней назад
ജനങ്ങളുടെ മേലുള്ള ആധിപത്യം എന്ന ജനാധിപത്യം ഇനി വേണ്ട രാഷ്ട്രപതി ഭരണം ആണ് നല്ലത്.
@devassypl6913
@devassypl6913 16 дней назад
നമ്മുടെ മാധ്യമങ്ങൾ എല്ലാം ഇതുപോലെ പ്രതികരിച്ചെങ്കിൽ ജനങ്ങൾ അറിഞ്ഞേനെ
@raveendrakurupraghavakurup5638
@raveendrakurupraghavakurup5638 16 дней назад
Retire ചെയ്യുന്നവരെ ഒരു പോസ്റ്റിലും നിയമിക്കരുത്.
@ushanair1886
@ushanair1886 16 дней назад
ഷാജൻ പറയുന്നതെല്ലാം സത്യം
@royjhon7258
@royjhon7258 16 дней назад
ആരോട് പറയാൻ എന്ത് ചെയ്യാൻ ഇനി ഇലക്ഷന് വരെ സഹിച്ചേ പറ്റു ഈ കാല മാടൻ ചാകത്തും ഇല്ലല്ലോ എന്ന് ചിന്തിക്കുന്നു
@leelammamarkose5550
@leelammamarkose5550 16 дней назад
പിണറായി യും പാർട്ടിയും മുടിഞ്ഞു പണ്ടാരം അടങ്ങട്ട്
@sandhyadas4214
@sandhyadas4214 16 дней назад
നമ്മളെ പോലുള്ള മരവാഴകളെ ഭരിക്കാനും ,നിയന്ത്രിക്കാനും ഇവരെ പോലുള്ളവർ തന്നെ ധാരാളം.വിപ്ലവം ജയിക്കട്ടെ
@jayapalcheramangalam561
@jayapalcheramangalam561 16 дней назад
We are with you
@jw8752
@jw8752 16 дней назад
ഇപ്പോൾ കാണുന്നത് വലിയ കമ്മ്യൂണിസ്റ്റ്‌കാർ എല്ലാം 'പൈസ'യുടെ പുറകിലാണല്ലോ ഓട്ടം! കാലം മാറിയാതെ.....!!
@mohandasnv6395
@mohandasnv6395 16 дней назад
പാവങ്ങളുടെ സർക്കാർ,😠 സാധാരണക്കാരായ പാവം അണികൾ എന്തറിയുന്നു.🤔
@haridasadoor
@haridasadoor 16 дней назад
I have no comments to offer other than shedding of tears in listening of your voice Mr Sajan scaria. the reason you are well known. Let's prey to the super power to do something for the sake of the poor one's futuristic life,
@asoksajan3633
@asoksajan3633 16 дней назад
ഷാജൻ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lalyroy4380
@lalyroy4380 16 дней назад
ഷാജൻ സർ, നമുക്കെല്ലാവർക്കും കൂടി ഒരു "അണ്ണാ ഹസാരെ മോഡൽ ' സമര മുറ നടത്തിയാൽ പിണറായിയെയും കൂട്ടരെയും താഴെയിറക്കാം ക്ഷമയുടെ നെല്ലിപലക തകർന്നു നിൽക്കുന്ന കേരളജനത കൂടെയുണ്ടാകും 🙏🏻
@sunnyantony5116
@sunnyantony5116 16 дней назад
ഈ സർക്കാർ എത്രയും വേഗം ഇറങ്ങട്ടെ. 🙏🙏🙏🙏🙏
@babujose6678
@babujose6678 16 дней назад
നിയമം അനുസരിചക്കാത്ത ഭരണവർഗത്തെ പൊതുജനം അനുസരിക്കേണ്ടതില്ല - അതല്ലേ നീതിയും ന്യായവും??
@amsankaranarayanan6863
@amsankaranarayanan6863 16 дней назад
അവസാനം പറഞ്ഞത് കലക്കി. രാഷ്ട്രീയക്കാർക്ക് എന്തുമാകാമെന്ന അവസ്ഥയാണ്
@user-fe9pr8et3p
@user-fe9pr8et3p 16 дней назад
ഇവനും കുടുംബവും തലമുറകളും വെള്ളമിറങ്ങാതെ ചാകത്തൊള്ളു...
@devassypl6913
@devassypl6913 16 дней назад
നമ്മുടെ കോടതി എല്ലാം എന്തിനുള്ളതാണ് ഇങ്ങനെ ഉള്ള അഴിമതി ഒന്നും കാണുന്നില്ലേ കഷ്ടം
@sajeevp9510
@sajeevp9510 16 дней назад
ഇത്രയൊക്കെ ചെയ്താലും അടുത്ത ഇലക്ഷന് വരുമ്പോൾ അവർതന്നെ വരും. കാരണം ഒരുവിഭാഗം ആൾക്കാർക്ക് ഇവർ അവരുടെ രക്ഷകൻ എന്ന് കരുതി സംഘടിച്ചു അവരാണ് ഇവരെ വീണ്ടും വീണ്ടും ജയിപ്പിക്കുന്നത്.
@virattv3947
@virattv3947 16 дней назад
ഈ കേരളം മൊത്തത്തിൽ കടലുകേറിമുങ്ങിയിരുന്നെങ്കി എന്ന് ചിന്തിക്കുന്ന
@ceeyem7482
@ceeyem7482 14 дней назад
അതുവേണ്ട...... അടുത്ത... ഇടിമിന്നൽ.... വന്ന്..... കുടുംബ സമേതം.......... ക്ലിഫ് ഹൗസ്....കത്തിപ്പോട്ടേ...!!!!!! 💥💥💥💥💥💥💥💥💥💥💥💥
@gracyvv4381
@gracyvv4381 16 дней назад
പണമുള്ളവന് വീണ്ടും ഉണ്ടാക്കണമെന്നെയുള്ളു. ആര് ചത്താലും വേണ്ടില്ല. മനസ്സാക്ഷി ഉണ്ടെങ്കിൽ ഇവനൊക്കെ കേറിയിരുന്ന് ഇങ്ങനെ ചെയ്യുമോ. L d f വരും എല്ലാം ശരിയാക്കും എന്ന് പറഞ്ഞത് നമ്മൾ വെറുതെ തെറ്റിദ്ധരിച്ചു.
@sunilkumarpulakkal6160
@sunilkumarpulakkal6160 16 дней назад
ചെറിയ അഴിമതിയെ അവഗണിച്ചു അത് സംസ്ഥാനത്തെയും രാജ്യത്തെയും വിഴുങ്ങുന്ന അഴിമതിയായി വളർന്നിരിക്കുന്നു
@vijayanvijayanv
@vijayanvijayanv 16 дней назад
ഇടത് ഉണ്ടെങ്കൽ കൈയിട്ട് വാരലും ഉണ്ടാവും ഇടത് ഇല്ലേക്കിൽ Pന്നെ ഒന്നും ഇല്ല.😜🤭🤭😂
@prasannanprasannan4296
@prasannanprasannan4296 16 дней назад
വിജയനും വിജയന്റെ ദാസന്മാർക്കും വീതിച്ചെടുക്കാൻ നമ്മുടെ ഖജനാവ്
@shobhanaag3935
@shobhanaag3935 16 дней назад
സഹകരണ ബാങ്ക് കൊള്ളക്കാർ ഇറങ്ങി കൊള്ള പലിശ ഇടാക്കുവാനായി
@thomasjoseph-ow9rr
@thomasjoseph-ow9rr 16 дней назад
ഇത് തന്നെയാണ് മനസാക്ഷിയും, മനുഷ്യത്വവും, നന്മയും ഇന്നും ... ഈ കലികാലത്തിലും കെടാതെ കാത്ത് സൂക്ഷിക്കുന്ന ഓരോ മലയാളിയുടേയും പ്രാർത്ഥന. K - ദുഷ്ടന്റേയും പരിവാരങ്ങളുടേയും പതനവും ... നന്മയുടെ തിരിച്ച് വരവും .. ആത്യന്തിക വിജയവും.
@muraleedharanr4022
@muraleedharanr4022 16 дней назад
ആരും ചോദ്യം ചെയ്യാന്‍ ഇല്ലല്ലോ. കിട്ടവുന്നെടത്തോളം ഉണ്ടാക്കുക താങ്ങുന്നവര്‍ക്ക് ആവശ്യം പോലെ കൊടുക്കുകയും ചെയ്യാം . പ്രതിപക്ഷം എന്ന ഒരു കൂട്ടം ഇതിനൊക്കെ കൂട്ട് നില്‍ക്കും ,. ഇതൊന്നും കുറേക്കാലം കൊണ്ടുനടക്കാന്‍ കഴിയില്ല. എന്ന് ഇരു കൂട്ടരും മനസിലാക്കുന്നില്ല.
@krishnamohankp1057
@krishnamohankp1057 16 дней назад
മുടിയാൻ നേരം മുച്ചീർപ്പൻ കിളിർക്കും. : അതാണ് ഇടതുഭരണം
@subashpranoyvaliyapaleth3946
@subashpranoyvaliyapaleth3946 16 дней назад
❤congratulations sajan good information
@emmanuelmangattu7448
@emmanuelmangattu7448 16 дней назад
ഇവിടെ ഒരു കേന്ദ്ര ഭരണം ഇല്ല ഈ സർക്കാറിനെ പിരിച്ചും വിട്ട് പ്രസിഡൻ്റ് ഭരണം ഏർപ്പെടുത്താത്തത് എന്തുകൊണ്ട് BJP ക്ക അധികാരം കേരളത്തിൽ കിട്ടുമ്പോൾ ഭരിക്കാൻ കേരളം തന്നെ കാണില്ല
@anrk1268
@anrk1268 16 дней назад
മുഴുവൻ നിയമലംഘനം. ഇതൊക്ക ആരോടു പറയാൻ 😢നമ്മുടെ തലവിധി
@shibukuriakose8957
@shibukuriakose8957 16 дней назад
കേരളീയത്തിൻ്റെ പരസ്യങ്ങൾ കിട്ടാനുള്ളതിനാൽ മുഖ്യധാരാ മാധ്യമങ്ങൾ ഇതൊന്നും വാർത്തയാക്കില്ല..... 'മാതൃകാപരമല്ലാത്ത ' മാധ്യമപ്രവർത്തനം നടത്തുന്ന മറുനാടനെപ്പോലുള്ള ചുരുക്കം ചിലർ ഇതൊക്കെ ജനത്തെ അറിയിക്കും....
@mathew9390
@mathew9390 16 дней назад
അവരിൽ നിന്നും മാസപ്പടി കിട്ടുമായിരിക്കും. ഇത് വകീലിൻറ ഉപദേശം അല്ല മറിച് സർകാരിൻറ ഉപദേശം വകിലിനെ കൊണ്ട് പറയിപികുനനതാണ്.
@madhusudhananm7274
@madhusudhananm7274 16 дней назад
വരൂ നമുക്ക് കേരളീയം നടത്തിയും, സന്ദേശ യാത്ര നടത്തിയും നവകേരളം പണിയാം ........😂
@rp3353
@rp3353 16 дней назад
ഞാനാഗ്രഹിയ്കുന്നു ഒരു "അന്യൻ" ആയി മാറാൻ കഴിഞ്ഞെങ്കിൽ എന്ന് .....!!!!!!
@ceeyem7482
@ceeyem7482 14 дней назад
കുന്തവും.... കൊണ്ട്.... പറന്ന് ചെന്ന്........ ഭൂതം...(കാരണം ഭൂതം)...ത്തിന്റെ നെഞ്ചിൽ.....കുടി.... പോകുന്ന..... ........"" മായാവി ""........ ആകാനാണ്........മോഹം........!!!!!!!!
@VINODRAM-ym6nl
@VINODRAM-ym6nl 16 дней назад
അവരുടെ പാർട്ടിക്കാർ ....ഒഴികെ , 100% പൊതു ജനങ്ങൾ ഏറെ ആഗ്രഹിക്കുന്നത് - അതു തന്നെയാണ് 😂
@jayaramesh59
@jayaramesh59 16 дней назад
കാശ് മേടിക്കാതെ ജോലിക്ക് വരുമ്പോൾ അവർ ഭരണ കഴിവ് കേടുകൾക്,അഴിമതിക്ക് ഒക്കെ കൂട്ടു നില്കില്ല
@india.19614
@india.19614 16 дней назад
very good reporting. It is our bad luck to bear such bad government
@lathanair4641
@lathanair4641 16 дней назад
Can't we people do any damage to stop all these fraudulent appointments or start a mass signature campaign?
@rajuthomas7471
@rajuthomas7471 16 дней назад
കോടതിയിൽ നിന്നും ഒരു സ്റ്റേ ആ ലിസ്റ്റിലെ രണ്ടാമൻ വാങ്ങണം.
@rp3353
@rp3353 16 дней назад
കേരളത്തിലെ ഒന്നാം നമ്പർ കസേരയിലിരിയ്ക്കുന്നത് ഭ്രമയുഗത്തിലെ ചാത്തൻ ....... എല്ലാവരും പെട്ടു .......!!!!!
@bindhumenon6146
@bindhumenon6146 16 дней назад
പണ്ടാരടങ്ങട്ടെ... അണികളും
@VanukopalVanukopal-fn4tm
@VanukopalVanukopal-fn4tm 16 дней назад
Great.Shajan.great
@gopalakrishnapillaipillai5911
@gopalakrishnapillaipillai5911 16 дней назад
അതായത് ഈ സർക്കാർ ഒരു അസ്ഥി രോഗവിദഗ്ധനെ ഹൃദരോഗാവിദഗ്ധൻ ആയി നിയമിക്കാൻ തയ്യാർ. രോഗികൾ (പൗരന്മാർ )സൂക്ഷിക്കുക
@tomythomas9261
@tomythomas9261 16 дней назад
വളരെ ഖേദകരം... Midfinger salute to legal expert...😢
@user-rw9dy1mi5r
@user-rw9dy1mi5r 16 дней назад
അണയാൻ പോകുന്ന വിളക്ക് ആളികത്തും. ഈ ദ്രോഹികൾ പണ്ടാരം അടങ്ങട്ടെ.
@uk19656
@uk19656 16 дней назад
കക്കുക , മുക്കുക , നക്കുക സൂപ്പർ
@remanivatsarajan715
@remanivatsarajan715 16 дней назад
അനർഹമായി സമ്പാദിയ്ക്കുന്നത് അവർക്കോ അവരുടെ ആളുകൾക്കോ അനുഭവിയ്ക്കാൻ ഇടയാകാതിരിയ്ക്കട്ടെ🙌
@Paul-sp2io
@Paul-sp2io 16 дней назад
ഇവിടെ അറിവില്ലാത്തവരെ പാർട്ടിക്ക് വേണ്ടതെന്നു അറിയില്ലേ
@thambichemmassery4512
@thambichemmassery4512 16 дней назад
ശാപം തുടങ്ങിയിട്ട് വർഷം ആയി. ഒന്നും ഏൽക്കുന്നില്ല...കാലമാടൻ
@sasikumar8985
@sasikumar8985 16 дней назад
ഇവിടെ പ്രതിപക്ഷം എന്തിനാ . ഇതു പോലുള്ള തിനെതിരെ പ്രതികരിക്കാനാ . ഇവിടെ കോടതി ഇല്ലേ . ഇതിനെതിരെ കോടതിയിൽ പോകട്ടെ.
@MadhuMadhu-es7kr
@MadhuMadhu-es7kr 9 дней назад
മറുനാടൻ ജൈത്രയാത്ര യാത്ര തുടരട്ടെ ജനങ്ങൾ വിവരം വച്ചു തുടങ്ങി !!!💯😁
@arunreghunath05
@arunreghunath05 16 дней назад
Super
@lejijancy
@lejijancy 16 дней назад
Well said. Liked it Chetaaa.
@krcpillai4615
@krcpillai4615 13 дней назад
പ്രതിപക്ഷ നേതാവ് ഈ വിഷയം നിയമസഭയിൽ ഒരുപ്രാവിശ്യം ഒന്ന് അവതരിപ്പിച്ചുടെ.
@manualexander3119
@manualexander3119 16 дней назад
സാജൻ്റെ പ്രാർത്ഥന ഫലിക്കട്ടെ
@prakashmalanaad8029
@prakashmalanaad8029 16 дней назад
Shajan 💯👌👌👌
@leelapavi4807
@leelapavi4807 15 дней назад
A big salute to Mr. Shajan for revealing all this truth to the public.
@krcpillai4615
@krcpillai4615 13 дней назад
അങ്ങ് പറയുന്ന ഈ വാർത്തകൾ ദയവായി കേന്ദ്ര ഗാവണ്മെന്റിന്റെ ED യെ കൊണ്ട് അന്നേഷിപ്പിക്കണം.
@kanambabu
@kanambabu 16 дней назад
മിനി ആന്റണി പോലുള്ളവർക്ക് നാട്ടുകാരുടെ പൈസ ഇങ്ങനെ തിന്നാൻ ഒരു നാണവും ഇല്ലെന്ന് മൻസിൽ ആയി
@JayanKl
@JayanKl 16 дней назад
🙏🏼👍🏼👍🏼
@ushakumari5797
@ushakumari5797 16 дней назад
ഇങ്ങനെയുള്ള നിയമനങ്ങൾ കോടതി അറിയുന്നില്ലേ. കോടതി എതിർക്കാത്തതെന്താണ്.
@ThomasJoseph-zz9nk
@ThomasJoseph-zz9nk 14 дней назад
Shajan Scaria is a very genuine journalist. Congratulations for searching for truth and Justice!
@ipankajakshan3098
@ipankajakshan3098 16 дней назад
Great comments. Congrats
Далее
Your bathroom needs this
00:58
Просмотров 11 млн