Тёмный

ചങ്ങനാശ്ശേരിയിലെ കോളേജ് ഫെസ്റ്റ് ഇളക്കി മറിച്ചപ്പോൾ 💥😳 | DV 086 

Karthik Surya
Подписаться 2,8 млн
Просмотров 380 тыс.
50% 1

Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksury. .
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• / nithinomer
• / editor.monk
➤ My Tags
#karthiksurya #dailyvlog #mumbaivlog
➤Music Credits:
•Rhythom - Scoot

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 977   
@CallMeShazzamVINES
@CallMeShazzamVINES Год назад
fancy dress atha eh cosplay
@ashton9976
@ashton9976 Год назад
Shazam ikka velekkan paranjappo karthik ettan velecharunn. But ikka onnm paranjilla 😂. Was expecting few words from you but its ok 👍🏻❤️. Love you both Karthik ettan and Shazam ikka ❤️
@anilam8055
@anilam8055 Год назад
കാർത്തിയുടേ കുടേ സുജിത്തേട്ടനെ വീണ്ടും കണ്ടപ്പോ ഒരുപാട് സന്തോഷം.......
@cliffinaugustinelivera2769
@cliffinaugustinelivera2769 Год назад
dear editors, this is a request, Editors plz bring back the BLOOPERS...we all missing the Bloopers🙂🙂 Dare to Dream❤‍🔥
@zainulabid6819
@zainulabid6819 Год назад
👍
@sandrababu4306
@sandrababu4306 Год назад
സത്യം🥲 Missing Bloopers
@brokendevil8353
@brokendevil8353 Год назад
❣️
@MRABIIIMON
@MRABIIIMON Год назад
Yes missing editors plz
@ibysvlog
@ibysvlog Год назад
Yes
@walkeryt9168
@walkeryt9168 Год назад
ആളുകൾ ബ്രോയെ ഇങ്ങനെ സ്വീകരിക്കുന്നത് കാണുമ്പോ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു ❤️❤️❤️ (മറ്റുള്ളവരെ അംഗീകരിക്കുന്നത് കാണുമ്പോൾ കണ്ണ് കടി ഉള്ളവന്മാർക്ക് തോന്നില്ല )
@susammasamuel2009
@susammasamuel2009 Год назад
) Pq P ₩ M
@walkeryt9168
@walkeryt9168 Год назад
@@susammasamuel2009 po ammachi
@JamshiHr
@JamshiHr Год назад
Sathyam😍
@jacksonsumamathew5426
@jacksonsumamathew5426 Год назад
🤣
@tintotom3826
@tintotom3826 Год назад
😯
@ammu6081
@ammu6081 Год назад
😍നമ്മുടെ ചങ്ങനാശേരി കുരിശുമൂട് കോളേജ് power 😻എന്റെ നാട് ✨️
@reshmikr1198
@reshmikr1198 Год назад
എന്റെയും🥰❤️
@sherkkan1target
@sherkkan1target Год назад
💥
@gourikutty6539
@gourikutty6539 Год назад
Also me
@neelimapraveen240
@neelimapraveen240 Год назад
എന്റെയും 😌
@bincykurian7842
@bincykurian7842 Год назад
Njan thiruvalla
@mohammedfardheen7077
@mohammedfardheen7077 Год назад
ചങ്ങനാശേരികാർ ഹാജർ ഇട്ടോളൂ ❤️💥
@wikyvlogs2251
@wikyvlogs2251 Год назад
✨️🔥
@reshmikr1198
@reshmikr1198 Год назад
🥰😊
@aryasharath4018
@aryasharath4018 Год назад
😍
@febaannavarghese2123
@febaannavarghese2123 Год назад
Hoii
@avinashvarghese6344
@avinashvarghese6344 Год назад
🥳
@rifa273
@rifa273 Год назад
ഇപ്പോൾ എന്താ bloopers ഇടാത്തെ. Bloopers വേണം എന്ന് ഉള്ളവർ like👍 ചെയ്യു👍.....
@Myvideos98955
@Myvideos98955 Год назад
ഞങ്ങളുടെ Changanassery 🔥🔥🔥
@arfanarfu4457
@arfanarfu4457 Год назад
ഇന്ന് ഇവിടെ ഇട്ടോളി ഹാജർ 😌
@user-vk5rz5yu7p
@user-vk5rz5yu7p Год назад
Sheyy
@krishnaprasadprkrishnapras6926
Myre po
@statushub10665
@statushub10665 Год назад
150 Sub avan sahyikuvo
@life25157
@life25157 Год назад
🤩
@life25157
@life25157 Год назад
@@statushub10665 oooh
@APPUZONEYT
@APPUZONEYT Год назад
'arjyou' പഠിച്ചിറങ്ങിയ കോളേജ് ആണ്💙💙💙
@vvskuttanzzz
@vvskuttanzzz Год назад
എന്റമ്മോ എജ്ജാതി VIBE!!!!!!!😍 കുറേ കാലത്തിനു ശേഷം ആ പഴയ ENERGY💥 Uffffffffffffffff 😘 സുജിത്തേട്ടൻ & Family Back In The House Gooys😍 3:30 നമ്മുടെ കൊട്ടാരക്കര ❤
@Linsonmathews
@Linsonmathews Год назад
ഇങ്ങേര് വരുമ്പോൾ എന്താ vibe 😍 കാർത്തിക് 🥰🥰🥰 പിളേളര് full ഹാപ്പി ❣️❣️❣️
@abhimanyyyuu
@abhimanyyyuu Год назад
Mm kk
@srweddingcompany9292
@srweddingcompany9292 Год назад
ആദ്യം മുതലേ കൂടെ ഉള്ളതുകൊണ്ട് വളർച്ച കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 🙏🙏❤️💕💕
@AQ___
@AQ___ Год назад
കോളേജ് ഇളക്കിമറിച്ചു 💥😻
@bineeshbabu6899
@bineeshbabu6899 Год назад
Changassery power annu gooys🔥💥
@jithing5226
@jithing5226 Год назад
കഴിഞ്ഞ ദിവസം ഓർത്തതേയുള്ളു സുജിത് ചേട്ടന്റെ കാര്യം... കണ്ടതിൽ വളരെ സന്തോഷം
@sathanuyir7109
@sathanuyir7109 Год назад
എന്താ vibe karthik ചേട്ടൻ ഫാൻസ് ellaki മറിച്ച് രോമാഞ്ചം ❤️😘
@sinan_muloor07_
@sinan_muloor07_ Год назад
That vibe.. daily medicine ❤️ dare to dream.. energy booster 🥰 love from ಕರ್ನಾಟಕ
@ambilishaijan8922
@ambilishaijan8922 Год назад
White Colour Dress കാർത്തിക്കിന് നന്നായി ചേരുന്നുണ്ട് So Cute 🥰 Love U ❤️🥰
@Sksioo
@Sksioo Год назад
*ചങ്ങനാശ്ശേരിക്കാർ ആരൊക്കെ ഉണ്ട് ഇവിടെ* 🙋‍♀️🫂
@sreenivasmshenoy6014
@sreenivasmshenoy6014 Год назад
33 💥
@IGNT_Alien
@IGNT_Alien Год назад
🙋🏻‍♂️
@princebiju5804
@princebiju5804 Год назад
🙋‍♂️
@jibingeorge3975
@jibingeorge3975 Год назад
33
@reshmikr1198
@reshmikr1198 Год назад
Me🙂
@kirankalarickal3388
@kirankalarickal3388 Год назад
ആശാനേ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️ ഒരു കാലത്ത് ആശാന്റെ സാനിധ്യം തുടക്കം മുതലേ ഉള്ളവർക്ക് അറിയാം ❤️🔥
@dingangaming398
@dingangaming398 Год назад
Changanacherry pinne power alle and media villagile pillerum ❤️
@vigneshnair923
@vigneshnair923 Год назад
The Real CONTENT KING 👑😍
@EttansVlog
@EttansVlog Год назад
എന്റെ മോനെ! എന്താ ഒരു ഓളം!!! Content King - Karthik Surya!👑👑👑
@vishnudas5781
@vishnudas5781 Год назад
ഒരു കാലത്ത് സുജിത്തേട്ടൻ ഇല്ലാത്ത വ്ലോഗ് ഇല്ലാരുന്നു 🥰🥰🥰🥰🥰🥰സുജിത്തേട്ടന്റെ cooking...... ❤❤❤miss സുജിത്തേട്ടൻ 🥰🥰🥰... Dare to dream ❤
@quxster_9859
@quxster_9859 Год назад
പിള്ളേർ പൊളി ആണലോ........ Uff poli vibe 😇
@lexworld3532
@lexworld3532 Год назад
23:00 m of pure happiness 🧚🤗💕👀
@ssvofficials282
@ssvofficials282 Год назад
അടിപൊളി ❤❤❤❤❤ നാരായണൻ കുട്ടി ബ്ലൂസ്സ്സ് 😊😊 അവൻ നന്നായിക്കൊളുമെടാ 😄.... എന്തായാലും പൊളിച്ചെടാ നീ ഒരു ഫിലിം ആർട്ടിസ്റ്റിനും കിട്ടില്ല ഈ vibe ❤😊😊😊 വ്ലോഗ് superdaa 👍
@Ebicreationsofficial
@Ebicreationsofficial Год назад
Uff ഓരോ ദിവസവും vlogൻ്റെ power കൂടി വരുവാ.....!!😻❤️‍🔥
@rinilmanu3908
@rinilmanu3908 Год назад
🤣🤣കാന്തരികളുടെ റീൽസ് ഏട്ടൻ കുട്ടി ചേട്ടൻ 🤭😝😯യാ മോനെ പിള്ളേരു പൊളി🔥🔥പിന്നെ കാർത്തിക് പവർ❤️
@NarayanankuttyVlogs
@NarayanankuttyVlogs Год назад
😂😂😂
@rinilmanu3908
@rinilmanu3908 Год назад
@@NarayanankuttyVlogs 😜😆muthue😍😍❤️
@abin9573
@abin9573 Год назад
Aa kochu kutti ettante motivation Karanam ippol kathi kerittund
@EvilGod.
@EvilGod. Год назад
Love from Indian army 💙💙💙
@firosfiruppm9618
@firosfiruppm9618 Год назад
*സുജിത്തേട്ടനെ കുറെ കാലത്തിനു ശേഷം കണ്ടതിൽ സന്തോഷം 😍*
@Im_Sharan
@Im_Sharan Год назад
College life athu oru sambhavam thannea ann ❤️❤️ Dear Brothers and sisters, Enjoy your college days and make Good memories as much as possible. life le priceless moments indavunna oru age period ann 19 -24 so, make beautiful. chilapol college strict avam, but make vibe within your friends circle. So, Maximum enjoy and study❤️❤️ Really, I'm missing my awesome college days
@jishack4086
@jishack4086 Год назад
X
@silpas4491
@silpas4491 Год назад
karthick etta evide vare vannitt anikk kanan pattila...........njan changanassery indayirunnu...........miss you chettayi.☹☹☹☹☹☹☹😭😭😭😭😭
@alfiya3091
@alfiya3091 Год назад
ഞാൻ exam ൻ പോയ കോളേജ് ആണ്, സൂപ്പർ കോളേജ് ആണ്, വരുന്നു എന്ന് അറിഞ്ഞിരുന്നേൽ കാണാൻ vararunnu😍😍😰
@icemfx
@icemfx Год назад
Eni varubol parayam ketto
@alfiya3091
@alfiya3091 Год назад
@@icemfx aam താങ്ക് you 😍😍
@icemfx
@icemfx Год назад
@@alfiya3091 ❤
@Regiregi2348
@Regiregi2348 Год назад
ഇത് കോട്ടയം ആണ് കോട്ടയം...... ചങ്ങനാശ്ശേരി ചെറിയ ഒരു ഗ്രാമം മാത്രം ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@sree1476
@sree1476 Год назад
Best... Gramam ooh Changanasserry municipality aanu.
@Regiregi2348
@Regiregi2348 Год назад
@@sree1476 ആയിക്കോട്ടെ ... കേരള ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് പറയുന്നത്. ഇന്ത്യയിലെ ദൈവത്തിന്റെ സ്വന്തം സംസ്ഥാനം എന്നല്ല പറയുന്നത്.... Ok
@vadakkemadathil
@vadakkemadathil Год назад
കോളേജിൽ അടിച്ചുപൊളിച്ചു തകർത്തു തിമിർത്തു. എല്ലാരും ഫുൾ വൈബ്. കുറെ നാളുകൾക്ക് ശേഷം സുജിത്തേട്ടനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം
@bincygeorge7414
@bincygeorge7414 Год назад
ചങ്ങനാശ്ശേരി 💓💓💓💓💓
@outxprimeprime1791
@outxprimeprime1791 Год назад
Bro evid
@ammusworld6300
@ammusworld6300 Год назад
Ee manushane ennanavo kaanan patuka .oru positive vibe ane love uu bro
@alpha_princess
@alpha_princess Год назад
Ithupole olla kozhikale koode nadathi ithuvare ondakkiya image thakarkkalle machane . Avana paranju onnu manasilakk
@variety_shorts.17
@variety_shorts.17 Год назад
ഒരു luxury കാരുംകൂടിയും ഉണ്ടങ്കിൽ 🔥🔥
@zehn_irfan
@zehn_irfan Год назад
21 lakhs seems pretty luxurious to me man🤣
@ramanan5847
@ramanan5847 Год назад
എത്ര Simple ആണല്ലേ ഈ മനുഷ്യൻ.....😊
@user-oi7je2vv5b
@user-oi7je2vv5b Год назад
ചങ്ങനാശ്ശേരിക്കാർ like ഇട്ടോളൂ 😌💥
@sreeprasadps36
@sreeprasadps36 Год назад
Staginte frontil bro irikkumbo backil reels idunna aa kutty😌❤️
@kuppifx
@kuppifx Год назад
Jr retro inte video kandapozhe ...waiting aayirunnu vlog inu vendi❤️‍🔥☠️
@anandhu970
@anandhu970 Год назад
kutty chettoiii nthina akkuss nta kanjiyill paatta idunnathhh 😂😂😂😂😂 Lub u all Lub u karthi ettoiii❤❤❤❤❤
@viralcutsmedia4023
@viralcutsmedia4023 Год назад
സുജിത്ത് ഏട്ടനെ കാണുന്നില്ലല്ലോ എന്ന് ഇന്നലെക്കൂടെ ഓർത്തതെ ഒള്ളു ❤️❤️❤️❤️❤️
@sanikamaneesh5824
@sanikamaneesh5824 Год назад
Njan epazhum orkum sujithettante adutheku povarille ennu... Sujithetante kude thamasichirunna days ile vlogs ellam eniku othiri ishtamanu... Marathon vlog anu enne karthikinte fan aki matiyathu... Orupadu sneham santhosham Karthiii... Ennum prarthanakalil kude undavum... Dare to dream❤️
@thakkali_official
@thakkali_official Год назад
പിള്ളേര് കാണോ എന്ന് ചോയിച്ചു തീർന്നില്ല... എല്ലാരും അങ്ങ് കൊത്തി എടുത്തോണ്ട് പോയി 🔥
@rainbowtunezzz
@rainbowtunezzz Год назад
എന്താ ഇത്രയും നേരം വീഡിയോ വരാഞ്ഞെന്നാലോ ആലോചിച്ചിട്ട് വരുന്നു.. Hmm vibe video⚡️❤️😌
@anjusvlog
@anjusvlog Год назад
ഞങ്ങളുടെ നാട്ടിൽ വന്നോ ഞാൻ അറിഞ്ഞില്ല✌🏻❤️😃😃😃 Miss you😔
@aswathiakku3669
@aswathiakku3669 Год назад
Karthik eattan enna Kozhikode varune.... Njangal waiting ann❤🔥🔥🔥❤️🫂
@raiyt2962
@raiyt2962 Год назад
Enjoying your vlog every day 🤩
@rheostatthakur4161
@rheostatthakur4161 Год назад
Cosplay de samayath karthi de pinnil ninna black saree udutha chechi vere level 🥵❤
@Infothird
@Infothird Год назад
Powli entry , സ്വാഗതം, adepowli💥❤️✌️
@veenavkunjumon8228
@veenavkunjumon8228 Год назад
12:02-payyan show kondupoyii
@professor6189
@professor6189 Год назад
2:40 source 😂👌🏼 huge shoutout to editors
@Praveen-sy8vq
@Praveen-sy8vq Год назад
Sujith annanem karthik chettanem ore frame il kandappo patti nost!…sujith annante kalyanam okke enth scn arn! Missing those old days🥹 If u don’t mind..adutha vlog il nammade pazhaya intro onn kond varamo chettaa…
@fathimamarjana4143
@fathimamarjana4143 Год назад
Arun chettan evdee ipo kaanar illaaaalo🤔🤔🤔
@ARUNSAGAR2255
@ARUNSAGAR2255 Год назад
വേറൊരു വ്ലോഗ്ഗർ വീഡിയോ ഇട്ടിരുന്നു കണ്ടില്ല കാർത്തിയുടെ വ്ലോഗ് കണ്ടിട്ട് കാണാമെന്നു വച്ചു 🥰
@plachi
@plachi Год назад
😊
@ARUNSAGAR2255
@ARUNSAGAR2255 Год назад
@@plachi അത് തന്നെ 😍
@abhijithbalakrishnan9576
@abhijithbalakrishnan9576 Год назад
ഇതിലും vibe ഉള്ള ഒരു സ്ഥലം ചങ്ങനാശ്ശേരിയിൽ ഉണ്ട്........ അതാണ് നമ്മടെ സ്വന്തം St Berchmans aka SB🔥
@soulgaming6190
@soulgaming6190 Год назад
ചങ്ങനാശ്ശേരി തന്നെ വൈബ് ആണ് 🔥
@ragnarlothbrok8507
@ragnarlothbrok8507 Год назад
💯
@meenakshydarsanah7634
@meenakshydarsanah7634 Год назад
Aah kndarunu
@aleeshaajith9943
@aleeshaajith9943 Год назад
Onn poyeda🥱
@ratheeshalphonse3869
@ratheeshalphonse3869 Год назад
തല്ലുമാലയിലെ ടോവിനോയെ ഓർമ വന്നു... 👍
@Henasonu
@Henasonu Год назад
Outfit polichu bro😻💙vibe vibe✨️✨️
@rajnishramchandran1729
@rajnishramchandran1729 Год назад
Mass entry....super electrifying atmosphere... KL 33 rocks...SJCC college students are Al pwoli... Big shoutout to no. 32 yondu, number 33 Hellboy....cosplay competition kiddilam performance by all the participants...blooper section is missing in last two vlogs.
@jktheboss444
@jktheboss444 Год назад
ആ ഡിക്ഷണറി ലൈവ് ഞാൻ കണ്ടിരുന്നു 😌😌😍😍
@musicbox3737
@musicbox3737 Год назад
Media Village poli aanu guys...🤩❤️✨
@keerthimadhu2413
@keerthimadhu2413 Год назад
Karthikkettaa white shirt skyblue jns vareity look and you look's handsome in this outfit😌😌😌❤️❤️❤️❤️❤️❤️
@jyothis2935
@jyothis2935 Год назад
Best out fit ever.....suits you well....😊
@mohananmohan9931
@mohananmohan9931 Год назад
കുറെ കാലത്തിനു ശേഷം സുജിത്ത് അണ്ണനെ കണ്ടപ്പോ happy
@arshadmsidhik1030
@arshadmsidhik1030 Год назад
Changanacherry yil dec 25 26 Chandhanakudam enna oru dheshiya aakosham nadakkunnundu Ee pravishyam gambeeramayirikkum Because Corona kazhinjulla adipoloyayittu naduthan pokunnathu adhyamayittanu Karthikettan pattuvanel varane Chandhanam kudam enthuvanel vechal athinte pinnil oru valiya oru history undu athu youtubil kanumayirikkum Ithile parupadikal enthokkeyanannu vechal Chenda melam shinkarimelam band set thudangiyavar orumichu ettumuttinnu pinne 5 ആനകൾ ലേലം vilichu oro pravishyam keram Pinne ganamela angane kurachu parupadikal
@mariamonachan2843
@mariamonachan2843 Год назад
Karthik chettan vann kazhinjann arinjee oru story poleum ittillalo 🥺 wait for next coming 🥰
@Suzzzzzzzzz10
@Suzzzzzzzzz10 Год назад
Katta waiting..... for daily vlogs 💝💞🥰
@user-ut2ce7hm5w
@user-ut2ce7hm5w Год назад
2:40 Heyy!! Editors big Thanks to youu :)♥️
@statusmaker3298
@statusmaker3298 Год назад
14:38 ഞാൻ കൂളിംഗ് ഗ്ലാസ്‌ വെക്കാം അപ്പൊ എല്ലാവർക്കും ഒന്നിച്ചു എടുക്കാം കാർത്തിക്കിന്റെ ബുദ്ധി വിമാനം തന്നെ..😀😀
@harikrishnankrishnan7023
@harikrishnankrishnan7023 Год назад
Day to Dream full on full power ❤❤❤ love u 😘
@sid_sidhu7774
@sid_sidhu7774 Год назад
Dare to Dream ennanu..!🙂
@AswathyGNair
@AswathyGNair Год назад
സൂപ്പർ മുത്തേ..... ന്റെ മോനും ഉണ്ടാരുന്നു അവിടെ.... Miss u dears❤❤❤❤❤❤❤
@aswinunni4092
@aswinunni4092 Год назад
Dictionary reading live kandavirindou🥺😘 , Nostu ❤️
@suryamarx2084
@suryamarx2084 Год назад
Sujith annan enik orikalum marakan pattatha manushyan🥰. Old vlogs😘
@akhilkumar1765
@akhilkumar1765 Год назад
7 mani thott waiting aanu ❤❤❤❤
@FlareOfMovies
@FlareOfMovies Год назад
0:17 Aa Yellow T Shirt njanaaa 😅😅🔥🔥🔥🔥
@FlareOfMovies
@FlareOfMovies Год назад
Full Vibe Arinn 🔥🔥🔥🔥🔥🥵🥵🥵🙌🙌💓💓💓💓
@FlareOfMovies
@FlareOfMovies Год назад
Callmeshaz Inneaa Video Call Cheiythath Evadeaa Broooo
@ambrogaming1964
@ambrogaming1964 Год назад
Changanasherry uyir😍
@തൃശ്ശൂർ
@തൃശ്ശൂർ Год назад
കാർത്തിക് ബ്രോ പ്ലീസ് അപ്പ്‌ ലോഡ് ടുഡേസ് ഡെയിലി വ്ലോഗ് 87 വെയ്റ്റിംഗ് ഇന്നലത്തെ വ്ലോഗ് എല്ലാവർക്കും നൊസ്റ്റാൾജിയ അടിക്കുന്ന ഒരു അടിപൊളി വ്ലോഗ് ആയിരുന്നു❤❤❤❤
@adarshanilkumar1801
@adarshanilkumar1801 Год назад
അങ്ങനെ 400th Video വന്നു.... Thank you for entertaining us. 🤍🤍
@life.ebysony1119
@life.ebysony1119 Год назад
അരുൺ എന്തിയെ..?? ഇപ്പോഴുള്ള vlogukalil കാണാനേ ഇല്ലല്ലോ...
@fingershorts2029
@fingershorts2029 Год назад
Prevelage to say that Super Senior of SJCC 2004 batch..... So much memories by seeing the college.
@plachi
@plachi Год назад
Piller chumma Thee💥💥
@malyali5.0vlogsbyadarsh19
@malyali5.0vlogsbyadarsh19 Год назад
Inn video ille
@sreeju_vfc
@sreeju_vfc Год назад
Renjithame vibe started 🔥❤️‍🔥
@abhishekkv9987
@abhishekkv9987 Год назад
Love from dhanuvachapuram❤️
@I.P.VLOGSs
@I.P.VLOGSs Год назад
Karthik soorya🔥
@ridhu1008
@ridhu1008 Год назад
" Eniiku luffy ayivaranam " 💙👒
@ourparadise
@ourparadise Год назад
College program super energy aayirunnu... Ingane oru program sankadippikkaan parisramicha ella vidyarthikkalkkum prathyekichu ivarude koode katta support aayi nilkkunna Principal, teachers ellarkum ella prarthanayum snehavum😍😍😍👍👍👍Avarude koode Karthi koodi aayappo energy level paranjariyikkaan pattilla💪💪🥰🥰🥰.... Ithra thirakinidayilum vendapettavarkkum suhruthukalkkum vendi samayam kandethunna ninakku ella vidha nanmakalum nerunnu🥰🥰🥰😍😍😍
@chinazieswillstartww3253
@chinazieswillstartww3253 Год назад
കോളേജിലെ ഒരു ബ്രോയുടെ Vlog ചാനലിൽ കാർത്തിക് ബ്രോയെ ഇന്നലെ കണ്ടവർ ഉണ്ടോ ഗയ്‌സ്? 😁
@rasheedabusahad3497
@rasheedabusahad3497 Год назад
Innale alpam kandu
@plachi
@plachi Год назад
😊
@chinazieswillstartww3253
@chinazieswillstartww3253 Год назад
@@plachi Wow it's you. Anyway that was good video bro. Keep up the good content and all the best for your vlog channel 👍
@rasheedabusahad3497
@rasheedabusahad3497 Год назад
Karthik broyude manassinde valuppam kondanu itrayu adikam alukal orpole snehikkunnad
@plachi
@plachi Год назад
@@chinazieswillstartww3253 thank u bro❤
@cheerbai44
@cheerbai44 Год назад
കാർത്തിക്കിനു കിട്ടുന്ന സ്വീകരണം കണ്ടിട്ട് സന്തോഷമായി..
@user-ug2hl7er2x
@user-ug2hl7er2x Год назад
എജ്ജാതി പവർ ആണ് മച്ചാനെ 🔥🔥🔥🔥😂
@suminath
@suminath Год назад
Dance kalichathil super sharanyayil abhinayicha kutti alle undarunne😎
@Sudhis97
@Sudhis97 Год назад
Freedom and entertainment at its peak 🙌❤️
@chackojose7279
@chackojose7279 Год назад
Sahrdayelkyu varinille bro.... waiting
@neethum1990
@neethum1990 Год назад
College vibe poli Karthi ❤️❤️❤️
@the_trivian8847
@the_trivian8847 Год назад
Orupadu peru daily volg miss onnu unde last bloopers.... Dear akku bro narayankutty akilesh bro arankilum athu kanuvankil ini muthal ulla vedioku bloopers idana pazha pola we are all missing that 😔
Далее
Butch REACT to Creative way to fix damaged tile!
00:46
Fake watermelon by Secret Vlog
00:16
Просмотров 8 млн
Days after the Wedding | Sindhu Krishna
38:41
Просмотров 386 тыс.
Sensual Bachata with Stars 💃🏻🕺🏾| DV094
18:34
Butch REACT to Creative way to fix damaged tile!
00:46