Тёмный

ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന നവ കേരളം; സംസ്ഥാനത്ത് പൊലീസ് ഭരണം പിടിവിട്ടോ? | Newshour 06 Mar 24 

asianetnews
Подписаться 10 млн
Просмотров 332 тыс.
50% 1

ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന നവ കേരളം; സംസ്ഥാനത്ത് പൊലീസ് ഭരണം പിടിവിട്ടോ?
#newshour #CM #PinarayiVijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@Kaafir916
@Kaafir916 6 месяцев назад
മുഖ്യനെ ട്രോളിയ അവതാരികക്ക് നല്ല നമസ്കാരം🙏🙏🙏❤️❤️❤️
@user-yf6in5cm3k
@user-yf6in5cm3k 6 месяцев назад
I wish she had laughed after his comment...😂
@rajeevnair5788
@rajeevnair5788 6 месяцев назад
രാവിലെ അപ്പി പൊയിക്കാണില്ല.
@radhakrishnannair2876
@radhakrishnannair2876 4 месяца назад
​Hpp
@leenajohn18
@leenajohn18 6 месяцев назад
തിരിച്ചറിവില്ല വിവരം ഇല്ല സംസ്കാരം തൊട്ട് തീണ്ടീട്ടില്ല.വകതിരിവ് അശേഷം ഇല്ല.കേരളത്തിൻ്റെ ഗതികേട്.
@prithvi969
@prithvi969 6 месяцев назад
ഇതൊന്നുമില്ല ആകേയുള്ളത് ഗുണ്ടായിസം 😂
@eapenmg8336
@eapenmg8336 6 месяцев назад
പക്ഷെ കേരളീയര് തന്നെ വീണ്ടും തെരഞ്ഞെടുത്ത തല്ലെ,അഞ്ച് വർഷം അനുഭവിച്ചറിഞ്ഞ തിനുശേഷം.എന്തു ചെയ്യാം പ്രബുധരായി പോയില്ലേ.
@andrewshal5472
@andrewshal5472 6 месяцев назад
Elite hindus nu aanu culture ullath.. Pinne Christians num und.. He is not an elite hindu... Karunakaran was elite nair.. So is ak antony and umman chandy
@hebrew80
@hebrew80 6 месяцев назад
@@andrewshal5472Adipoli thengil kayaruna Allale ;)depends on person to person .
@knrsj524
@knrsj524 6 месяцев назад
ഒരു ജനാധിപത്യ രാജ്യത്തിൽ ഓരോരുത്തരും ( ഭൂരിപക്ഷം) അർഹിക്കുന്ന ഗവ: നെ കിട്ടും.
@sobhadaniel2802
@sobhadaniel2802 6 месяцев назад
നമ്മുടെ ഉമ്മൻ ചാണ്ടി സാറിനെ ഓർത്തു പോകയാണ്❤❤❤❤. Simple & Humble man❤❤❤
@anithomas1239
@anithomas1239 6 месяцев назад
100%👍
@mijiitty
@mijiitty 6 месяцев назад
ദി കിംഗ് മൂവിയിലെ ഒരു ഡയലോഗ് ഓർമവന്നു "അർഹിക്കാത്തതു വീണുകിട്ടിയ അൽപന്റെ ദാർഷ്ട്യം "
@sjv9479
@sjv9479 6 месяцев назад
വളരെ ശരിയായ അഭിപ്രായം
@jestinjoseph8131
@jestinjoseph8131 6 месяцев назад
😃
@Babuka-tj3cz
@Babuka-tj3cz 6 месяцев назад
Yes currect
@mammedpadikkal1856
@mammedpadikkal1856 6 месяцев назад
സത്യത്തിൽ ഈ മനുഷ്യന് വട്ടായോ?? മകളുടെ കാര്യം ചിന്തിച്ചു മനോനില തെറ്റി 😄😄😄
@sasicr2786
@sasicr2786 6 месяцев назад
അതാണ്
@ancykurian9934
@ancykurian9934 6 месяцев назад
അതിനുമുൻപും വട്ടായിരുന്നല്ലോ athenethukondaayirunnu
@renininan3037
@renininan3037 6 месяцев назад
ഉമ്മൻ ചാണ്ടിയുടെ മഹത്വം ഇവന് വോട്ട് കൊടുത്തവർ മനസ്സിലാക്കട്ടെ 😢
@Janeman-uc8dp
@Janeman-uc8dp 6 месяцев назад
Oru kalla case undakkiyaan aa pavapetavane ee thaaayolikal thazhe irakkiyath... Fraudss
@jayarajazhakappath7124
@jayarajazhakappath7124 6 месяцев назад
ബുദ്ധി ഉള്ളവർക്ക് അല്ലേ മനസ്സിലാകൂ
@user-xd2vk5ez7f
@user-xd2vk5ez7f 6 месяцев назад
ബുദ്ധി ഇല്ല
@dumbtubenis
@dumbtubenis 6 месяцев назад
LOL saleem
@BijuAkshra
@BijuAkshra 6 месяцев назад
ഉമ്മൻചാണ്ടിയെക്കാൾ മഹാത്മ്യം ഉള്ളളാണ് നരേന്ദ്രമോദി.അദ്ദേഹത്തെ മലയാളികൾ മനസ്സിലാക്കുന്നില്ല പഠിക്കുന്നില്ല.. അവരുടെ തലച്ചോറ് മുഴുവൻ ചെഗുവേരയും സ്റ്റാലിനും കീഴടക്കി.. വിദേശ ശക്തികൾക്ക് ഓശാന പാടുന്ന രണ്ടു മുന്നണിയും മലയാളികൾ ഒഴിവാക്കണം.
@zohrazohramammu2869
@zohrazohramammu2869 6 месяцев назад
ഉന്നത ചികിത്സക്ക് അമേരിക്കയിലേക്കല്ല ഊളമ്പാറയിലേക്കാണ് അയക്കേണ്ടത്
@indunair700
@indunair700 6 месяцев назад
😃
@alexkoshy4111
@alexkoshy4111 6 месяцев назад
😂
@beenareju8429
@beenareju8429 6 месяцев назад
💯agree
@beenamanojkumar6331
@beenamanojkumar6331 6 месяцев назад
കറക്റ്റ് 👍👍
@babup.r5224
@babup.r5224 6 месяцев назад
😄😄😄 ഒരു കാര്യോം ഇല്ല ചികിൽസിക്കുന്നവനെ പിന്നെ കുതിരവട്ടത്ത് 😄😄 കൊണ്ടുപോകേണ്ടി വരും 😄😄😄
@akhilchander6989
@akhilchander6989 6 месяцев назад
കുരങ്ങിന് എന്ത് പൂമാല, വിജയനെന്ത് പ്രശംസ!
@dijinjacob2446
@dijinjacob2446 6 месяцев назад
😂😂😂😂😂😂
@revvtkurian4566
@revvtkurian4566 6 месяцев назад
POTHINENTHU ATHAVAZHA
@user-jw5lc9yo9d
@user-jw5lc9yo9d 6 месяцев назад
പോത്തിന് എന്ത് എത്ത വാഴ 😂😂
@vijayanpp6622
@vijayanpp6622 6 месяцев назад
​@@dijinjacob2446jjjjjjjjjj
@ancykurian9934
@ancykurian9934 6 месяцев назад
🤩🤩🤩🤩🤩
@joyjoseph5982
@joyjoseph5982 6 месяцев назад
തനിക്ക് അർഹിക്കാത്തത് ആണ് ലഭിച്ചത് എന്ന് പിണറായി ക്ക് വ്യക്തമായി അറിയാം.... ഇദി അമീനിന്റെയും, കിങ് ജോങ് ഉന്നിന്റെയും, ഹിറ്റ്ലറുടെയും, മുസ്സോളിനിയുടെയും നിരയിലേയ്ക്ക് ഒരു സ്വേച്ചാധിപതി കൂടി......
@mammedpadikkal1856
@mammedpadikkal1856 6 месяцев назад
ജയശങ്കർ സർ കലക്കി 😄😄😄😄😄
@hebrew80
@hebrew80 6 месяцев назад
Even Abhilash
@Triple-SRD3
@Triple-SRD3 6 месяцев назад
ഒരേയൊരു മരപ്പട്ടി പിണ്ണാക്ക് വിജയൻ. കേരളത്തിന്റെ Real കാലൻ .
@leelamathew59
@leelamathew59 6 месяцев назад
Absolutely true 😂❤
@TheVinodks
@TheVinodks 6 месяцев назад
ഒന്ന് പോയെടാ സതീശാ 🤣🤣
@02769
@02769 6 месяцев назад
വിപ്ലവം വിജയിക്കട്ടെ 😂😅
@AlbertJames-lo9mk
@AlbertJames-lo9mk 6 месяцев назад
@@TheVinodks 💩💩💩
@bindhyascookbook3817
@bindhyascookbook3817 6 месяцев назад
🤣🤣
@skpc1234
@skpc1234 6 месяцев назад
.... SFIO യെ സ്വപ്നം കണ്ടിട്ട് സ്വന്തം ജെട്ടിയിൽ മൂത്രം ഒഴിച്ചിട്ട് മരപ്പട്ടിയെ കുറ്റം പറയുന്ന മഹാൻ😂😂😂😂😂
@Ajith-br8lq
@Ajith-br8lq 6 месяцев назад
😂😂😂😂
@dreamcatcher6430
@dreamcatcher6430 6 месяцев назад
😂😂😂😂
@sahadavantk1439
@sahadavantk1439 6 месяцев назад
😂😂😂😂😂😂😂😂😂
@vishnusankarankottarappatt7882
@vishnusankarankottarappatt7882 6 месяцев назад
Not jetty. drawer. the one with lines
@venugopalanvt8194
@venugopalanvt8194 4 месяца назад
97​@@Ajith-br8lq
@user-qy2in3ve3p
@user-qy2in3ve3p 6 месяцев назад
അവതാരകയുടെ ഭാഗത്തും തെറ്റുണ്ട്. പച്ച തെറിക്ക് അർഹനായ ഒരു മുതലിന് അഭിനന്ദനവും നന്ദിയും കൊടുക്കാവോ? ഒരിക്കലും ചെയ്യരുതായിരുന്നു.
@girijakumari4314
@girijakumari4314 6 месяцев назад
😂😂
@gdp8489
@gdp8489 6 месяцев назад
😂😂😂😂😂😂
@GNN64
@GNN64 6 месяцев назад
😂😂😂👌
@chellammajoseph1442
@chellammajoseph1442 6 месяцев назад
😅😅😅😅
@lissyeldho7746
@lissyeldho7746 6 месяцев назад
👍
@jcadoor204
@jcadoor204 6 месяцев назад
കമ്മ്യൂണിസ്റ്റുകാരുടെ ധാർഷ്ട്യം പ്രകടമാക്കി P V . നിങ്ങൾ രാജിവയ്ക്കാതെ കേരളം ഗതി പിടിക്കില്ല💯🔥
@Rajesh2336
@Rajesh2336 6 месяцев назад
Unacceptable chief minister. He is the one who selected though public not like kerala 🤴
@Rajesh2336
@Rajesh2336 6 месяцев назад
His behave like an kerala prince 🤴
@kochutvkindergarden7886
@kochutvkindergarden7886 6 месяцев назад
Prince😂😂😂alla adil ninnu R ozhivakkanam adanu iyal pince 😅
@jhonhonay5276
@jhonhonay5276 6 месяцев назад
ഒന്ന് പോ നായ് 😊
@bennet01
@bennet01 6 месяцев назад
ഇങ്ങേരു രാജി വച്ചിട്ട് എന്ത് കാര്യം ഇങ്ങേരു പോയാൽ വേറൊന്ന്... ലോകം മുഴുവൻ അപ്രസക്തമായ ഈ പാർട്ടി കേരളത്തിൽ നിന്നും പോയാൽ കേരളം രക്ഷപെടും
@TheJopetes
@TheJopetes 6 месяцев назад
ഇത് കണ്ടിട്ട് ചിരിക്കാതിരിക്കാൻ കഴിയുന്നില്ല 😂😂😂😂😂😂😂ചങ്ങലക്കും, കുറ്റിക്കും ഭ്രാന്ത് പിടിച്ചു അതുമാത്രമല്ല എഴകലത്ത് വരെ ഭ്രാന്ത് എത്തി 😅😅😅
@MichiMallu
@MichiMallu 6 месяцев назад
മലയാളിക്ക് ദൈവം കൊടുത്ത ശിക്ഷയാണ് ഇയാള്, ലാവലിൻ case പണ്ടേ നമുക്കറിയാം, കാട്ടുകള്ളൻ ആണ് അറിഞ്ഞിട്ടും ഒന്നല്ല, രണ്ടു തവണ ജയിപ്പിച്ചു മുഖ്യമന്ത്രിയാക്കി, മലയാളിക്ക് ഇത് തന്നെ വരണം‌, അനുഭവിക്ക്‌!
@balakrishnankrishnan5214
@balakrishnankrishnan5214 6 месяцев назад
തീർന്നില്ല..വാടിക്കൽ രാമകൃഷ്ണൻ. വധക്കേസിലെ.. ഒന്നാം പ്രതിയായിരുന്നു.. ഇദ്ദേഹം.. ഇയാളാണ് എട്ട് വർഷമായി.കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത്..
@rajendrankaiprath7856
@rajendrankaiprath7856 6 месяцев назад
👍🏼👍🏼👍🏼👌
@rajendrankaiprath7856
@rajendrankaiprath7856 6 месяцев назад
😂
@gourysvlog4083
@gourysvlog4083 6 месяцев назад
വളെരെ സത്യസന്തമായ നിരീക്ഷണം...
@kunjachant.k.1519
@kunjachant.k.1519 6 месяцев назад
പ്രബുദ്ധ മരമണ്ടൻ മലയാളികൾക്ക് പറ്റിയ വലിയൊരു അബദ്ധം തന്നെയാണ് ഇത് ഇനിയും ഈ അബദ്ധം സംഭവിക്കാതിരിക്കാൻ ഇനിയുള്ള അവസരങ്ങൾ എങ്കിലും ഉപയോഗിക്കുക
@AlexAbraham-ru8pu
@AlexAbraham-ru8pu 6 месяцев назад
ആനക്ക് ഭ്രാന്ത്‌ പിടിച്ചാൽ ചങ്ങലക്കിടാം. Sfi ക്കു ഭ്രാന്ത്‌ പിടിച്ചാൽ...
@user-yp9hn4zl9f
@user-yp9hn4zl9f 6 месяцев назад
തൂകി,kolaannam
@noushadnoushad1724
@noushadnoushad1724 6 месяцев назад
Adichu,kollum
@Ajith-br8lq
@Ajith-br8lq 6 месяцев назад
പിണത്തിനിടാം
@ramachandrakpchandranivas2800
@ramachandrakpchandranivas2800 6 месяцев назад
Oi😊​@@Ajith-br8lq
@santhoshcc5286
@santhoshcc5286 6 месяцев назад
മരപ്പെട്ടിയുടെ തീക്ഷണ മൂത്രവാസനയേറ്റുകിടന്നാൽ, ഏത് വിപ്ലവക്കാരനേയും നബർ 1 വന്യനാക്കും...😅😅
@haritashaji5557
@haritashaji5557 6 месяцев назад
😂😂
@user-dx4ul8gv8z
@user-dx4ul8gv8z 6 месяцев назад
@Shan8891-j6n
@Shan8891-j6n 6 месяцев назад
ഇനിയും ഈ മരപ്പട്ടികളെ 2 വർഷം കൂടി സഹിക്കണമല്ലോ
@sobhadaniel2802
@sobhadaniel2802 6 месяцев назад
😂😂
@JaisonmanjalyOuseph
@JaisonmanjalyOuseph 6 месяцев назад
🎉🎉🎉🎉🎉
@whitedevil3892
@whitedevil3892 6 месяцев назад
Yes that's true 😂😂
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 6 месяцев назад
Ayyo😩😩
@TheVinodks
@TheVinodks 6 месяцев назад
അത് കഴ്ഞ്ഞു 5 വർഷം കൂടി സഹിച്ചോളൂ ❤️❤️..
@manasbabu1
@manasbabu1 6 месяцев назад
പിണറായിടെ കിളി പോയി ... ❤.. പുള്ളി അനുഭവിക്കുകയാണ്
@noushadnoushad1724
@noushadnoushad1724 6 месяцев назад
Piraku,,Anavadi, Kudumbathe,Thulachavan
@SakuKrish
@SakuKrish 6 месяцев назад
😂😂😂ഇടക്കിടക്ക് വിനുവിന്റെ വക ഓരോ കൊട്ട് 😀ചർച്ച സൂപ്പർ... 👍🏾👍🏾👍🏾4 പേരും മുഖ്യനെ നൈസ് ആയി വലിച്ചു കീറി 😀
@geetharamdas4662
@geetharamdas4662 6 месяцев назад
ശ്രീ. ജയശങ്കർ, ശ്രീ ജോസഫ് സി. മാത്യു, ശ്രീ. അഭിലാഷ് ഇവർ പങ്കെടുക്കുന്ന ഏഷ്യാനെറ്റിലെ എല്ലാ ചർച്ചകളും വളരെയധികം കാര്യങ്ങൾ വിശകലനം ചെയ്യുകയും വ്യക്തമായ അറിവോടും, ഉദാഹരണ സഹിതവും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണമാണ് ഈ മൂന്ന് പേരും ചെയ്യുന്നത്. big Salute. 🙏🙏🙏👏👏👏 സമൂഹത്തിലെ എല്ലാ അനീതികളേയും വ്യക്തമായി പ്രതിപാദിക്കുവാൻ ഇവർക്ക് കഴിവുണ്ട്.
@MuhammadAslam-di1jd
@MuhammadAslam-di1jd 6 месяцев назад
വീട്ടിൽ മരപട്ടിയോട് യുദ്ധം നാട്ടിൽ കണ്ണിൽ കാണുന്ന എല്ലാവരോടും മല്ലയുദ്ധം ഏതായാലും വിജയൻ പുരുഷുനു എപ്പോളും യുദ്ധം ആണ്
@smilejmaru633
@smilejmaru633 6 месяцев назад
ആ പഹയന്റെ വർത്താനം കേട്ടിട്ട് ചിരിയടക്കി തന്റെ ജോലിതുടർന്ന ആ മഹതിക്ക് നല്ല നമസ്കാരം😂😅❤
@leelamathew59
@leelamathew59 6 месяцев назад
Great job ❤️❤️🌺
@smilejmaru633
@smilejmaru633 6 месяцев назад
@@leelamathew59 🙏
@naajithnaajith351
@naajithnaajith351 6 месяцев назад
മരപ്പട്ടിയുടെ മനോനില പരിശോധിക്കുന്നത് നല്ലതായിരിക്കും.😅
@godzon1034
@godzon1034 6 месяцев назад
അയാൾക്ക്‌ (മുഖ്യന് )ഒന്നന്നര വട്ടാണ്,,, ചങ്ങാലക്കു ഇട്ടിലെങ്കി എല്ലാവർക്കും പണികിട്ടും 😀😀
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 6 месяцев назад
അവതാരികയുടെ വോട്ടും പോയി😂😢
@josekuttyjoseph3673
@josekuttyjoseph3673 6 месяцев назад
നമ്മൾ പൊതുജനത്തിന്റെ നികുതിപ്പണത്തിൽ അർമാദിച്ച് സുഖിച്ച് ജീവിച്ചിട്ട് ഇവൻ എന്തെല്ലാം കോപ്രായമാ കാണിക്കുന്നേ? ഇവനെ എന്തിനാ എല്ലാവരും ഇതുപോലെ സഹിക്കുന്നത്? ഇവൻ ചത്ത് തുലയുന്നില്ലല്ലോ.
@lillygeorge4185
@lillygeorge4185 6 месяцев назад
അയാളുടെ സംസ്കാരമാണ് അയാൾ കാണിക്കുന്നത് ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ഇയാളിൽനിന്ന് ഇത്രയും പ്രതീക്ഷിച്ചാൽ മതി
@royeapeneapen1819
@royeapeneapen1819 6 месяцев назад
ധാർഷ്ട്യം... മന്ദബുദ്ധി ആയ അടിമകൾ ഉള്ളടത്തോളം ഇയാൾ അതിനപ്പുറം ചെയ്യും...😢😢😢😢😢
@ktleena7564
@ktleena7564 6 месяцев назад
ഈദിഅമീൻ, സദാംഹുസൈൻ, മുസ്സോളിനി, ഹിറ്റ്ലർ ഇവർ എല്ലാവരും ഒന്നിച്ചു ഒരാളിൽ സ്വാമ്ശീകരിച്ച വ്യക്തി.
@nikhilkjose
@nikhilkjose 6 месяцев назад
അതെ. പണ്ട് കാലം ആയിരുന്നു എങ്കിൽ ഇയാൾ ആളുകളെ കൊല്ലാനും മടിക്കില്ലായിരുന്നു 🙏🏻😢
@rajeshraghavan6900
@rajeshraghavan6900 6 месяцев назад
കാശുകൊടുത്തു വാങ്ങുമ്പോൾ കടിക്കുന്നതിനെ തന്നെ വാങ്ങണം.
@georgevk5938
@georgevk5938 6 месяцев назад
ഈ ഭരണം അവസാനിച്ചാൽഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ലല്ലോ എന്നോർത്തു വേവലാതിയാണ് 🙆🥰🙋
@t.hussain6278
@t.hussain6278 6 месяцев назад
തുടക്കത്തിൽ തന്നെ എല്ലാവരുടെയും മുഖത്ത് ഒരു ഊറിയ ചിരി! ആ ചിരിയിൽ എല്ലാമുണ്ട്.
@jasminesubash9677
@jasminesubash9677 6 месяцев назад
ഇത് പ്രായമായതിൻ്റെ കുഴപ്പമാണ് എന്നു തോന്നുന്നില്ല, ഇത് ഉള്ളിൽ തിളച്ചുപൊന്തുന്ന അഹങ്കാരം പുറത്തു ചാടുന്നതാണ്. ആരെയും എങ്ങനെയും അപമാനിക്കാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല എന്നതാണ് ദുരന്തൻ്റെ😂 അതിൻ്റെ ഒരിത്.😂
@rajendranku7038
@rajendranku7038 6 месяцев назад
ഭ്രാന്ത് വന്നാൽ ചെങ്ങലക്ക് ഇടാം പക്ഷെ ചെങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യും..
@sudhakarc2401
@sudhakarc2401 6 месяцев назад
ഭരണമുഖ്യന് ഭ്രാന്താണ് അതിനാൽ ഭരണം ഭ്രാന്തായി
@abhilashsr576
@abhilashsr576 6 месяцев назад
ആ സ്ത്രീ വേദിയിൽ വച്ച് തന്നെ അയാൾക് മറുപടി പറയണമായിരുന്നു.
@smilejmaru633
@smilejmaru633 6 месяцев назад
ഇത് പൊളിഞ്ഞ് വീഴാറായില്ലേ.പിന്നെയെങ്ങനെ വെപ്റാളപ്പെടാതിരിക്കും
@sajimons4679
@sajimons4679 6 месяцев назад
മാസപ്പടിയിൽ നിന്ന് രക്ഷ നേടാൻ ഉള്ള ഒരു വഴി😅😅
@salilar.a5651
@salilar.a5651 6 месяцев назад
ഒരു മനുഷ്യൻ എങ്ങിനെ സ്വയം ചെറുതാവുന്നു എന്ന് നേരിൽ കാണുന്നു 😡😡
@sajithomas774
@sajithomas774 6 месяцев назад
ഇനിയും എന്തിന് ഇതൊക്കെ പറയുന്നു, കേരളത്തിലെ ജനങ്ങൾ രണ്ടാമത് ജയിപ്പിച്ചു വിട്ടതല്ലിയോ? അന്നേരം നമ്മൾ ഇതൊക്കെ അനുഭവിച്ചേ മതിയാകൂ.
@bijubiju7635
@bijubiju7635 6 месяцев назад
എണീറ്റ്നിന്ന് ഒരു വളിവിടാനുള്ള ആരോഗ്യം ഇല്ലെങ്കിലും,അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ഒരു കുറവുമില്ലാത്ത വൃദ്ധന്റെ വിവരക്കേട്
@knrsj524
@knrsj524 6 месяцев назад
ഈ നാട്ടിലെ ഓരോ വോട്ടർമാരുടേയും വോട്ടാണ് "ഇയാളെ " ഈ സ്ഥാനത്ത് ഇരുത്തുന്നത്. ജനപ്രതിനിധി ആയതുകൊണ്ട് മാത്രമാണ് ജനങ്ങൾ സഹിക്കേണ്ടി വരുന്നത്.
@jasminesubash9677
@jasminesubash9677 6 месяцев назад
പതിഞ്ഞ സ്വരത്തിൽ ബഹു. വനംമന്ത്രി നേരത്തെ, സംസാരിച്ചത് നമ്മൾ നേരത്തെ കേട്ടത്😂😂😂
@jilusiby6763
@jilusiby6763 6 месяцев назад
എന്ത് പറഞ്ഞാലും തിരിച്ച് ആരും പറയില്ല എന്ന ധൈര്യമാണ് മുഖ്യന്
@rajaarackalraja7215
@rajaarackalraja7215 6 месяцев назад
ഇനിയും കുത്തികൊടു എന്നിട്ട് കേരളം മുടിയട്ടെ...
@ta4256
@ta4256 6 месяцев назад
അയാൾക്ക് ആയുസുണ്ടെങ്കിൽ ഇനിയും വരും. അല്ലെങ്കിൽ മരുമകൻ വരും. ഇതുകൊണ്ടൊന്നും പഠിക്കാത്ത മനുഷ്യർ ഒരുപാടുണ്ട് ഈ നാട്ടിൽ.
@truthfinder6029
@truthfinder6029 6 месяцев назад
പിണ്ണാക്ക് വിജയൻറെ സ്വഭാവം വച്ച് ഏറ്റവും പറ്റിയ പേരാണ് മരപ്പട്ടി 😁
@adarshk.m8176
@adarshk.m8176 6 месяцев назад
ജയശങ്കരിന്റെ സ്റ്റാർട്ടിങ് സ്റ്റേറ്റ്മെന്റ് 😀😂😅..
@beethomas2281
@beethomas2281 6 месяцев назад
ഇന്നുവരെ കേരളം കണ്ട ഏറ്റവും ദുഷ്ടനായ ഭരണാധികാരി
@ar_leo18
@ar_leo18 6 месяцев назад
congi paratta christiani ithalla ithinappuravum parayum
@sanalvarghese5110
@sanalvarghese5110 6 месяцев назад
ആക്കിയതാണെന്നു പിനുമോന് മനസിലായി അതാപറ്റിയെ. ..
@ShanVoot
@ShanVoot 6 месяцев назад
അതാണ് 🤣
@DMSVL425
@DMSVL425 6 месяцев назад
എന്നാലും വാഴ്ത്താൻ കുറേകൂറകളുണ്ട് പലതരം നൈരാശ്യം ബാധിച്ച ആളുകൾ. സോഷ്യൽ മീഡിയയിലും ഇവമ്മാർ മോങ്ങി നൈരാശ്യം തീർക്കുന്നുണ്ട്.
@samurainair1
@samurainair1 6 месяцев назад
എന്തോ അസുഖം അല്ലേൽ അതിനു മാരുന്നു കഴിച്ചു ഇയാളുടെ brain അടിച്ചു പോയി
@tjt5086
@tjt5086 6 месяцев назад
അഭിലാഷ് അഡ്വക്കേറ്റ് വ്യക്തമായി കാര്യങ്ങൾ പറഞ്ഞു
@josephgoebbels112
@josephgoebbels112 6 месяцев назад
ഈ നാല് പേരും കൂടി ചേർന്ന് ഒരു ചർച്ച നടന്നാൽ നർമ്മവും അറിവും സമകാലിക സംഭവ വിശകലനവും എല്ലാ അറിവുകളും പിന്നെ എന്തൊക്കെയോ.. അറിയില്ല പക്ഷെ എൻ്റെ ടെൻഷൻ മാറുന്നു കാണുമ്പോൾ... നന്ദി 🎉🎉❤❤❤
@VenuK-fw4sp
@VenuK-fw4sp 6 месяцев назад
@user-ej7cm3tv9k
@user-ej7cm3tv9k 6 месяцев назад
പുത്ര വാത്സല്യം മനുഷ്യരെ അന്ധരാകുന്ന പോലെ പുത്രി വാത്സല്യം ഇയാളെ ഭ്രാന്തനാക്കി
@anskumar3731
@anskumar3731 6 месяцев назад
അനുഭവിക്കട്ടെ കേരള ജനത
@pauljoseph2811
@pauljoseph2811 6 месяцев назад
വിജയൻ അല്ലെങ്കിലും ഇങ്ങനെ ഒക്കെ ആണ്. ഈയിടെ ആയി മരപ്പട്ടി മൂത്രം അമിതമായി കഴിച്ചതിന്റെ അസ്കിതയാവാം ഒരു പ്രത്യേകത കാണുന്നുണ്ട്.
@sathyant.a9161
@sathyant.a9161 6 месяцев назад
മരപ്പട്ടിയുടെ മൂത്രം അല്ല. മരുമോൻ തട്ടിൻ്റെ മുകളിൽ നിന്നും ഇവൻ്റെ വായിലേക്ക് മൂത്രം ഒഴിച്ചതാണ് ആശാനേ.☺️
@antonyp.a6620
@antonyp.a6620 6 месяцев назад
വന്യജീവികൾക്കു പോലും കേരള സർക്കാരിനെ വെറുപ്പും വിരോധവും
@sajijoseph-gl2vu
@sajijoseph-gl2vu 6 месяцев назад
അവതാരികയാണ് താരം 🙏❤️🙏
@tux008
@tux008 6 месяцев назад
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാവിന് നടു വിരൽ നമസ്കാരം ❤💊💚
@MCKannan1
@MCKannan1 6 месяцев назад
അർശ്ശസിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളിന് മാത്രമേ അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. ബസിൽ ടോയ്ലറ്റ് ഫെസിലിറ്റി ഉണ്ടാക്കിയത് ഈ കാരണം കൊണ്ടുതന്നെയാണ്. ആരോഗ്യാവസ്ഥ വേറിട്ടതാണ്. ഓരോ വ്യക്തിക്കും വ്യത്യസ്‌തമാണ്. പക്ഷെ അതൊന്നും പാവം ആങ്കർ കുട്ടിയോട് കാണിക്കരുത്. അത് മനുഷ്യത്വമല്ല. മനുഷ്യനാകണം.
@ENVDEVAN
@ENVDEVAN 6 месяцев назад
Excellent responding... congratulations 👏👏👏👏👏
@Black-ye7ut
@Black-ye7ut 6 месяцев назад
നല്ല നിരീക്ഷണം 👍🏻👍🏻👍🏻
@sabuantony459
@sabuantony459 6 месяцев назад
മുഖ്യമന്ത്രിയുടെ ഇടപെടൽ അങ്ങാടി തോറ്റവൻ അമ്മയോട് പറഞ്ഞു പോലെയാണ്
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 6 месяцев назад
ഈ മുഖ്യമന്ത്രി ടെലിവിഷൻ വാർത്തകളോ കേൾക്കാറില്ല ഇതുപോലുള്ള സംസാരങ്ങളോ ചർച്ചകളോ അദ്ദേഹം കാണാറില്ല പിന്നെ ഇങ്ങനെ ചില കാര്യങ്ങൾ നടക്കുന്നുണ്ട് വിമർശനങ്ങളും ഉണ്ട് എന്ന് പറഞ്ഞു കൊടുക്കാൻ പാർട്ടിക്കാർക്കും ഭയമാണ് തെറ്റ് തിരുത്താൻ ആളില്ലെങ്കിൽ തെറ്റുപറ്റി കൊണ്ടേയിരിക്കും കേരള ജനത സഹിക്കുക തന്നെ
@merrymerry6544
@merrymerry6544 6 месяцев назад
! കേരളത്തിന്റെ ഒരു അവസ്ഥ ഒരു വിവരം കേട്ടവന്റ കൈയ്യിൽ അകപ്പെട്ടല്ലോ എന്നതിൽ പ്രയാസം ഉണ്ടു മുഖാമുഖം പിണ്ണാക്ക്
@kariattukarakuttappansat-ss3ej
@kariattukarakuttappansat-ss3ej 6 месяцев назад
ഇവരെയൊക്കെ തിരഞ്ഞെടുത്ത മലയാളികൾ ഇവരുടെയൊക്കെ പ്രവർത്തിയിലൂടെ കാര്യങ്ങൾ പഠിക്കട്ടെ.
@user-zn2hg6uk1q
@user-zn2hg6uk1q 6 месяцев назад
മൂലാ ധാരയിൽ ശനിദെശം പിടിച്ച ഒരു രക്ഷയും ഇല്ല
@johnzencilavosmaliyakkaljo850
@johnzencilavosmaliyakkaljo850 6 месяцев назад
Super answer Adv.Jayashanker sir.😂
@gokuldaspalliyilramakrishn2245
@gokuldaspalliyilramakrishn2245 6 месяцев назад
ജയശങ്കർ സാർ 👌👌🙏🙏
@user-uz7mw5kq5t
@user-uz7mw5kq5t 6 месяцев назад
നമ്മുടെ മുഖ്യമന്ത്രിക്ക് എന്താണാവോ ഇഷ്ടം മൂപ്പരെ പ്രശംസിക്കുന്നത് ഇഷ്ടപ്പെടുന്നില്ല സ്നേഹിക്കുന്നത് ഇഷ്ടപ്പെടുന്നില്ല പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ല നല്ല വിപ്ലവഗാനം പാടി കൊടുത്താൽ ഇഷ്ടപ്പെടും ആവോ അന്നത്തെ കാലത്തെ ബലികുടീരങ്ങളെ പാടിയാൽ രക്ഷപ്പെടുമോ ആവോ ഞാൻ ഏതായാലും മൂപ്പരുടെ അടുത്ത് ചെന്ന് ഒരു വിപ്ലവഗാനം പാടി നോക്കട്ടെ
@vinuparappoorathodi6706
@vinuparappoorathodi6706 6 месяцев назад
പ്രബുദ്ധത കൂടി മരപ്പട്ടിയെ ചുമക്കുന്ന മലയാളി 🙏
@Hanan-l3s
@Hanan-l3s 6 месяцев назад
Pinarayi is a narcissist , we have to ban him on holding any public office 😢
@josesebastian2847
@josesebastian2847 6 месяцев назад
ഞാൻ എന്റെ കയ്യിൽ മാത്രം ഉള്ള ഭരണം നടത്തുന്ന കേരളം😮 അതുക്കുമേലെ ഇപ്പോൾ * ആരും വേണ്ട😂
@jolsamathew6629
@jolsamathew6629 6 месяцев назад
Bestttt😂 😂😂 അസ്വസ്ഥനാ കതിരിക്കുമോ? മകളുടെയും സ്വർണ്ണകടത്തും എല്ലാം കൂടി ഒരു പരുവമാ😅
@mohanansreejamohanan1244
@mohanansreejamohanan1244 6 месяцев назад
ഭൂരിപക്ഷത്തിന്റെ ആൾകാരുമായി അടുത്തു തന്നെ അഭിമുഗം ഉണ്ടാകുന്നതാണ്.
@VINODMATHEW-wp5do
@VINODMATHEW-wp5do 6 месяцев назад
😮 മാസപ്പടിയായി കിട്ടിയ തുക😅 കേരളത്തിൻ്റെ കടം🎉 വിട്ടണമെന്ന് 😊 ആരോ ഉപദേശിച്ചു കാണും😅😅
@gracyjohn3801
@gracyjohn3801 6 месяцев назад
😅
@anitechmedia8443
@anitechmedia8443 6 месяцев назад
അവതാരിക ക്ക് ഒരു പൊന്മോതിരം കൊടുക്കണം😂😂😂😂
@jestinjoseph8131
@jestinjoseph8131 6 месяцев назад
മുഖ്യഏന്റെ തമാശ കേട്ടു ഒരുപാടു ചിരിച്ചു വഴിയായി 😂
@tharamamlm7337
@tharamamlm7337 6 месяцев назад
Welcome.Kerala K Team
@prasadprabhakaran4167
@prasadprabhakaran4167 6 месяцев назад
ഇവിടെയുള്ള ജനങ്ങളും , പ്രതിപക്ഷവും ഒക്കെ ആ കസേരയുടെ വില കൊടുത്തു കൊണ്ട് "ബഹുമാനപ്പെട്ട മുഖ്യമന്തി " എന്ന് അഭിസംബോധന ചെയ്യുമ്പോള്‍ ആ മഹാ വ്യക്തിത്വം തിരികെ കൊടുക്കുന്നത് ഈ രീതിയിലുള്ള തറ ടിക്കെറ്റ് വര്‍ത്തമാനം ആണ് ! ഇനി ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നും എന്തെങ്കിലും അവാര്‍ഡോ .., മറ്റേതെങ്കിലും പാരിതോഷികമോ വാങ്ങേണ്ടി വരുന്നവന് സാമാന്യ ബോധ്യം അനുസരിച്ച് ഒരു നന്ദി പറഞ്ഞാല്‍ ബഹുമാന്യനായ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി എങ്ങിനെ പ്രതികരിക്കും എന്ന് മുന്‍കൂട്ടി വല്ല കണിയാന്മാരെയും കൊണ്ട് നോക്കി മനസ്സിലാക്കി നന്ദി പ്രകഷിപ്പിക്കേണ്ടി ഇരിക്കുന്നു,..! ഈ നാട്ടിലെ ജീവിതം ദുസ്സഹമാക്കിയ കാരണ ഭൂതന്‍ ഇപ്പോള്‍ ഇവരുമായുള്ള സമ്പര്‍ക്കവും ഒരു വലിയ കടമ്പ പോലുള്ള പ്രതീതി യില്‍ ആക്കി എടുത്ത അവസ്ഥയാണ് ! സാധാരണക്കാരനും പാവപ്പെട്ടവനും ഇദ്ദേഹത്തെ കാണാനോ സംവദിക്കാനോ അര ശതമാനം അവസരം പോലും ഇല്ലാതായിരിക്കുന്നു..!
@abdulgafoor6146
@abdulgafoor6146 6 месяцев назад
അമ്മായിഅമ്മ പോര് എന്നൊരു സംഗതി ഇവിടെ വംശ നാശം സംഭവിച്ചു എന്ന് കരുതി ഭയന്നിരിക്കുകയായിരുന്നു 😄ഭാഗ്യം വംശനാശം സംഭവിച്ചിട്ടില്ല 🙏🏻🙏🏻
@SHAJIMPillai
@SHAJIMPillai 6 месяцев назад
ഒന്ന് കണ്ടത് മതി ഒന്നിൽ കൂടുതൽ തവണ കാണിച്ച് ഒരോരുത്തരുടെ നല്ല ദിനം ഇല്ലാതാക്കരുത്
@bensonsamuel5972
@bensonsamuel5972 6 месяцев назад
ഈ ദിവസങ്ങളായി തുടരുന്ന ഭരണ പരാജയത്തിൽ നിന്നും വാർത്താശ്രദ്ധ തിരിച്ചു വിടാൻ മനഃപൂർവം ചെയ്ത technic ആയിരുന്നു. അതുകൊണ്ട് ആണ് അവർ എന്ത് പറയുന്നു എന്ന് പോലും അറിയുന്നതിന് മുൻപ് തിരിഞ്ഞു നിന്ന് മറുപടി പറഞ്ഞത്. കേരളം മൊത്തം ആളി കത്തുന്ന വിഷയങ്ങളിൽ നിന്നും വഴി തിരിക്കാൻ നോക്കിയതാ... ഒത്തില്ല.. ഒത്തില്ല...
@royedenmedia7344
@royedenmedia7344 6 месяцев назад
ശ്രീ. അഭിലാഷ് ഗംഭീരം
@MinstrelAlive
@MinstrelAlive 6 месяцев назад
തെങ്ങിൽ കയറി നടന്നവനെ വിളിച്ച് മാൾ മാനേജർ ആക്കിയാൽ ഇങ്ങനെ ഇരിക്കും😂
@Jose-np2bt
@Jose-np2bt 6 месяцев назад
കറക്റ്റ്
@jobindaniel3585
@jobindaniel3585 6 месяцев назад
😂
@user-yq6ec5vq5k
@user-yq6ec5vq5k 6 месяцев назад
ജയിപിച്ചു വിട്ടവർക്കു അഭിനന്ദനങ്ങൾ 🙏🙏🙏
@shaijudamodaran6418
@shaijudamodaran6418 6 месяцев назад
ഗാന്ധിജി സിദ്ധാർഥ്ന്റെ മരണത്തിൽ മൗനം ആയിരുന്നു... അത് എല്ലാരും മനസിലാക്കണം... ഗാന്ധിജി എല്ലാം മുൻകൂട്ടി കണ്ടു. ലെനിൻ ഒരിക്കൽ ഗാന്ധിജിയോട് ചോദിച്ചു സിദ്ധാർഥ്നെ അറിയുമോ... അതിന് ഗാന്ധിജിയുടെ മറുപടിയാണ് രസം, ഗാന്ധിജി തിരിച്ചു ലെനിനോട് ചോദിച്ചു "പുഷ്പനെ അറിയാമോ സഖാവിനെ അറിയാമോ " മറുപടി പറയാതെ ലെനിൻ വിതുമ്പുന്ന കാഴ്ച്ച. ഇതൊക്കെ ഗാന്ധിജി പതിവായി യാത്ര ചെയ്തിരുന്ന ട്രാൻസ്‌പോർട് ബസിലെ കിളി എഴുതിയ. "ഗാന്ധിയുടെ സ്വപ്നവും കിളിയുടെ അന്വേഷണവും "എന്ന കൃതിയിൽ ഉണ്ടെന്ന് പറഞ്ഞു എന്ന് പച്ചക്കള്ളം പറയാത്ത സുനിൽ പി ഇളയിടം ആണ് എന്റെ ഹീറോ സുനിൽ sir.. നിങ്ങൾ ഒരു സംഭവം ആണ്... ലാൽസലാം സഖാവേ ലാൽസലാം...
@asokankv6904
@asokankv6904 6 месяцев назад
Bandhukkalano
@Dasappan76
@Dasappan76 6 месяцев назад
ഇന്ന് കാട്ടുപോത്തു ആക്രമണം തിരുവന്തപുരത്തു ആയിരുന്നു.അതും സ്റ്റേജിൽ കയറി ഒരു യുവതിയോട്.
@maryp.c7019
@maryp.c7019 6 месяцев назад
ട എന്റെ സാർ നാണമില്ലാത്തവ വ ണ്ടേ..... ആൽ മുളച്ചാൽ എന്ന ചൊല്ല് ഇവിടെ ആൽ എന്നതിനു പകരം ആപ്പ് ഇട്ടു അടച്ചാൽ എന്നു പറയണം.
@kannanamrutham8837
@kannanamrutham8837 6 месяцев назад
ഉമ്മൻ ചാണ്ടി സാറിനെ നമിക്കുന്നു
@jestinjoseph8131
@jestinjoseph8131 6 месяцев назад
🙏🙏🙏🙏🌹
@leenajohn18
@leenajohn18 6 месяцев назад
കോളജ്കളിലും വനമേഖലകളിലും വന്യമൃഗങ്ങൾ ഇറങ്ങുന്നതും നാശനഷ്ടങ്ങൾ വരുത്തുന്നതിനും പരിഹാരം ഉടനെ കണ്ടേപറ്റു.
@sunnyvarghese7869
@sunnyvarghese7869 6 месяцев назад
ഇതുപോലൊരു കിഴങ്ങൻ ആണോ നമ്മുടെ മുക്കിയ മന്ത്രി 😂
@jestinjoseph8131
@jestinjoseph8131 6 месяцев назад
നമ്മുടെ വിധി
@mohamedjamaludheen1320
@mohamedjamaludheen1320 6 месяцев назад
[06/03, 7:16 pm] vjamal: ആ പാവം കുട്ടി താങ്ക്സ് എന്നല്ലേ പറഞ്ഞോളളു. സ്വർണം കടത്തിയവൻ, ഡോളർ കടത്തിയവൻ, ഖജനാവ് കയ്യിട്ടവൻ, മാസ്സപ്പടി വാങ്ങിയവൻ എന്നൊന്നും പറഞ്ഞില്ലല്ലോ. എല്ലാവരും സംശയിക്കുന്നു എന്ന സംശയം ആണ്.എല്ലാവർക്കും മനസ്സിലായി സർ, കൈ ശുദ്ധമല്ല. മരപ്പട്ടിയുടെ മുഖത്തെ മിനിക്കിയിട്ട് എന്ത് കാര്യം 😂
@കേണൽകുട്ടപ്പൻ
@കേണൽകുട്ടപ്പൻ 6 месяцев назад
എന്താണോ എന്ന് അറിയില്ല, എത്ര അടക്കി വെച്ചാലും ഉള്ളിലുള്ള ഫ്രോഡ് അറിയാതെ പുറത്ത് വരും!!
@hemakamath681
@hemakamath681 6 месяцев назад
Adv. Abhilash you are absolutely right!!!
@user-uz7mw5kq5t
@user-uz7mw5kq5t 6 месяцев назад
ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണ് പക്ഷേ കോൺഗ്രസുകാരുടെ മുഖത്തുനോക്കി തന്നെ ഞാൻ എന്തുമാത്രം അവരെ അവഹേളിക്കുകയും കളിയാക്കുകയും കാര്യം പറയുകയും ചെയ്തിട്ട് പോലും ഒറ്റ കോൺഗ്രസുകാരും പോലും എനിക്കെതിരെ സംസാരിക്കുകയോ കണ്ണുരുട്ടുകയോ ചെയ്തിട്ടില്ല
@shrpzhithr3531
@shrpzhithr3531 6 месяцев назад
വന്യ ജീവികളുടെ ഇടയിലൂടെ കടന്ന് ക്യാമ്പസിൽ എത്തിയാൽ അതിനേക്കാൾ ഭീകര ജീവികൾ sfi.. 😡😡
@rajeevanrajeev6723
@rajeevanrajeev6723 6 месяцев назад
ദൈവത്തിന്റെ സംരക്ഷണയിൽ നിന്ന് ചെകുത്താന്റെ സുരക്ഷിതത്തിലെയ്ക്ക് കേരളം സ്വയം മാറിയതല്ലേ cpm BJP അലെയെൻസ് ഇനിയും തുടരും മുന്നാം ഭരണം ചെകുത്താൻ ഭരണം തുടരും രാഷ്ടിയം ഒഴിവാക്കാൻ ജനം തയ്യാറാണോ ? ഒന്നികിൽ 20/20 പോലുള്ളത് ചുസ് ചെയ്യുക നല്ല വിദ്യാഭ്യാസമുള്ള നല്ല മനുഷ്യരെ തെരഞ്ഞടുക്കുക
Далее
Introducing iPhone 16 | Apple
02:00
Просмотров 4,9 млн
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,6 млн
Ep 713 | Marimayam | Go with the trend
18:28
Просмотров 1,2 млн