വളരെ നല്ല ഇൻഫർമേഷൻ സജിൻ ഒരു കാര്യം കൂടി കൂട്ടിച്ചേർക്കാൻ ഉണ്ട് പല ഏജൻസികളും experiance സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ഏജൻസികൾതന്നെ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുക്കുകയും അതുമായി അവർ ഇവിടെ വരികയും ചെയ്യുന്നു ,അങ്ങിനെ വന്ന് ഇവിടെ പിടിക്കപ്പെട്ടു നിയമനടപടികൾ സ്വീകരിക്കുന്ന ഒരുപാടുപേർ ഉണ്ട് ഇവിടെ. ഏജൻസികൾക്ക് എങ്ങിനെയെങ്കിലും അവരെ ഇങ്ങോട്ടു കയറ്റി വിടണം എന്നാലല്ലേ അവർക്കു പണം കിട്ടൂ പിന്നീട് അനുഭവിക്കുന്നത് പാവപ്പെട്ട ഉദ്യോഗാർത്ഥികൾ ആവും
I attended the NORKA 2022 recruitment saff nurse saudhi interview and the offer letter came and told me to reply tomorrow .... then how about writing the pometrc exam. Is it jenuvine?
Sir enikk sanadh hospital care giver ayitt selection kitt skp vayiayirunu second interview. Njan 3year degree (patient care management ) Aa oru hospital agnne oru post indo? Eth nalla oru vacancy ano?
Sir before comming saudhi my certificate and passport name dismatch because my husband name added in passport after that I submitted affedavite form then I got visa so final exet any problem about this name
Sir, I attended the NORKA 2022 recruitment saff nurse saudhi interview and the offer letter came and told me to reply tomorrow .... then how about writing the pometrc exam. Is it jenuvine?
ആരും ഭാരത് സേവക് സമാജ്, ബിവോകെടുത്ത് ചാടരുത് സർട്ടിഫിക്കറ്റ് വാലീടല്ല ഗവൺമെന്റ് തലത്തിലുള്ള മെഡിക്കൽ കോഴ്സുകൾ പഠിച്ച് അവിടെത്തന്നേ ലൈസൻസ് എടുത്ത് ജോലി ചെയ്യുക
Hi chetta. Eniku Saudi visa vannu. Oru private hospital il aanu. Njan BSC nursing aanu. Ente offer latter il OR nurse o(operating room nurse) ennanu ullathu. But visa il profession koduthirikunathu (public nurse) ennanu. Enthani public nurse ennu onnu paranju taramo please🙏
Sir njan bsc nurse anu 2 year experience und saudiyilekk pokan anu medical kazhiju athil profession general nurse anu ezhuthiyekunney athe endanu aganey
Please let me know the genuine information about home care recruitment by Sulaiman vakhif hospital group for GNM without pometric& data flow Online interview only ? waiting for your reply
Nan currently tutor aayi aan work cheyyunad, Dataflow tutor aayitt a cheythad, enik saudiyil staff nurse aayi avasaram kittumo, previous clinical experience und, agency vazhi interview attend cheyyan pattunnillla, wt I can do
Sir എന്റെ അനിയത്തി പ്രോമട്ടറി എക്സാം 3 time fail ayi 7 manth ആയി പോയിട്ടു. ഇപ്പം തിരിച്ചു പോണം എന്ന് പറയുന്നു അതിനു 12000 റിയാൽ ചോദിക്കുന്നു എന്ത് ചെയ്യണം എന്ന് പറയാമോ ആകെ പെട്ടു കിടക്കുവാന്
Hello sir njan bsc nursing kazhijth 2013 anu 2019anu work cheyyan thudagiyath 6 year gap vannu. Enik moh ezhuthan sadhikkumo? Prometric ezhuthan sadhikkumo?,
Sir ente sister 14.03.2023 interview banglore attend cheythu.... Offer letter vannu hispital King soud hospital Riyad anu ithu MOH HOSPITAL ANo,,, agency parayunnathu ithu clustor MOH anennu on onnu വിശദീകരിക്കാമോ ആകെ confution poyal nallathano... Enganund hospital pls rply sir🙏🙏🙏