Тёмный
No video :(

ചതിയുടെ പഴ ചെടി വിലപ്പന. നഷ്ടമായത് ലക്ഷങ്ങൾ ഇനി ആർക്കും ഈ ഗതി സംഭവി കാതിരിക്കട്ടെ 

EASY POT GARDENING TIPS
Подписаться 24 тыс.
Просмотров 276 тыс.
50% 1

contact 9947209652
#farmer #farming #loss #farmerprotest #fruit #waste #farm

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@prabhantl8082
@prabhantl8082 Год назад
അനുഭവം ധൈര്യപൂർവ്വം തുറന്നുകാട്ടിയ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
@maheshm2581
@maheshm2581 Год назад
Patti show alllathe enthu parayan cashinte Kuntallippu
@nadeeraummer3454
@nadeeraummer3454 Год назад
Oru tastum illa
@adhilnaizam9223
@adhilnaizam9223 Год назад
@@maheshm2581 onnu poda kopa narsary kaaran aavum laaa
@rahnarafeeque1563
@rahnarafeeque1563 Год назад
Apple chamba nalla taste ndallo
@easypot7323
@easypot7323 Год назад
എന്റെ കശുണ്ടാക്കിയല്ലേ ഞാൻ വാങ്ങിയേ. അതുകൊണ്ട് ഞാൻ പട്ടിഷോ കാണിക്കും. നഴ്സറി ക്കാരൻ ആണെന്ന് തോന്നുന്നു
@rameshelakkattu9567
@rameshelakkattu9567 Год назад
Sir, അനുഭവം പൊതു ജനങ്ങളുമായി പങ്കു വച്ചതിന് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🙏🙏🙏🙏
@abrahamp9688
@abrahamp9688 Год назад
താങ്കൾക്കുണ്ടായ നഷ്ടം, ഇനി ആർക്കും ഉണ്ടാകരുത് എന്ന ഉദ്ദേശ ശുദ്ധിക്ക് അഭിനന്ദനങ്ങൾ... വീഡിയോ പലർക്കും ഉപകാരപ്രദമാകും എന്നതിൽ സംശയമില്ല...
@easypot7323
@easypot7323 Год назад
താങ്ക്സ്
@mravindranmullappalli6869
@mravindranmullappalli6869 Год назад
ശരിയായ അറിവ് തന്ന ചേട്ടന് ഒരു നല്ല നമസ്കാരം
@kunhammedkakkot8198
@kunhammedkakkot8198 Год назад
വളരെ നല്ല വീടിയോ' പരാജയം ആരും പറയില്ല.താങ്കൾ കാണിച്ച ധൈര്യത്തിന്Big Salute
@easypot7323
@easypot7323 Год назад
താങ്ക്സ്, ഇനിയും വരുന്നുണ്ട് പരാജയ കഥകൾ 😀
@mohammedsanifsanif5318
@mohammedsanifsanif5318 Год назад
Sir,താങ്കളുടെ നഷ്ടത്തിൽ ഞാനും ഖേദിക്കുന്നു.ഞാനും താങ്കളെ പോലെ അനുഭവമുള്ള ഒരാൾ ആണ്. ഒരുപാട് വർഷങ്ങൾ കൊണ്ടുള്ള അധ്വാനം ഒന്നും ആകാതെ വരുമ്പോഴുള്ള സങ്കടം സഹിക്കാവുന്നതിലും അപ്പുറമാണ്. ഇങ്ങനെ ഒരു അറിവ് ഞങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.🔥💓🤝
@SanthoshKumarP12345
@SanthoshKumarP12345 Год назад
True 🙏
@bijudaniel3272
@bijudaniel3272 Месяц назад
😮😮🎉🎉
@kanjanakumari2739
@kanjanakumari2739 Год назад
ഇദ്ദേഹം പറഞ്ഞത് 100%സത്യമാണ്. പീനട്ട് ബട്ടർ ഫ്രൂട്ട്, നോനി, കിളിഞാവൽ, സുറിനാം ചേറി,, അത്തിപ്പഴം, മിറക്കിൾ ഫ്രൂട്ട് എന്നിവയൊക്കെ ഞാനും വെച്ചിരുന്നു. Ka🫢യ്ക്കുകയും ചെയ്തു. ഇദ്ദേഹം ചെയ്തപോലെ വെട്ടി കളഞ്ഞു. വീഡിയോ എടുത്തു വെച്ചില്ല എന്നുമാത്രം. വെക്കുകയാണെങ്കിഏ തെങ്കിലും ഇനം മാവോ പ്ലാവോ വെക്കുക.
@dr.benny.k.a9528
@dr.benny.k.a9528 Год назад
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. പേരെടുത്ത Nursary കൾ പോലും നമ്മളെ വഞ്ചിക്കുന്നു. കൃഷി ചെയ്യുന്ന വരോടു ചെയ്യുന്ന വലിയ ക്രൂരധ.
@johnmathew932
@johnmathew932 Год назад
Entha bro parayunnathu bell 🔔 kandal ariyam taste illa pinne enthinu valarthi
@bijudaniel3272
@bijudaniel3272 Месяц назад
💯😡😡🌺🌺
@Mamgoottans
@Mamgoottans Год назад
താങ്കൾ പറഞ്ഞത് 100% ശരിയാണ് ..ഈ കഴിഞ്ഞ sunday ee same അവസ്ഥ ആയിരുന്നു എനിക്കും.കഷ്ടപ്പെട്ട് 2,3 വർഷം പരിപാലിച്ചു വളർത്തിയ ചെടികൾ നമ്മൾ തന്നെ മുറിക്കുമ്പോൾ വല്ലാത്ത ഒരു വിഷം ആണ്..500 രൂപ പോയതിൽ അല്ല വർഷങ്ങൾ നമ്മൾ ഇതിനൊക്കെ വേണ്ടി മാറ്റി വച്ച നമ്മ്മുടെ സമയം നഷ്ടപ്പെട്ടതിൽ ഓർത്തു ആണ്...
@johnsongopuran-yw7iu
@johnsongopuran-yw7iu Год назад
നഴ്സറി ഉടമകൾ,സാധാരണ ജനങ്ങളെ,വഞ്ചിച്ച് പണം തട്ടുന്ന സമ്പ്രദായം വ്യക്തമായി വെളിച്ചത്തു വെളിച്ചത്തു കൊണ്ടുവന്നു,മറ്റുള്ളവർക്ക് ഉപകാരപ്രദമാക്കിയതിന് താങ്ക്സ്.👍🙏
@naattumulla2884
@naattumulla2884 Год назад
വെട്ടി കളയേണ്ടിട്ടിരുന്നില്ല, നമ്മുടെ ചെറുപ്പത്തിൽ നമ്മൾ പുളിയും ചവർപ്പും ഉള്ളതൊക്കെ കഴിച്ചു വളർന്നതല്ലേ 🥰മധുരവും ട്ടേസ്റ്റും മാത്രം പോര എല്ലാം വേണം നമ്മുടെ പ്രകൃതിയിൽ എന്ന് കരുതുന്നവർ ആണ്, അത് കൊണ്ട് ഞാൻ കയ്യിൽ കിട്ടുന്ന ഫ്രൂട്സ് തൈ എല്ലാം വളരെ സന്തോഷത്തോടെ നടാൻ ഇഷ്ട്ടപ്പെടുന്നു, ഇനി ബാക്കി ഉണ്ടെങ്കിൽ ഞാൻ വളർത്തിഎടുക്കാൻ തയ്യാർ ആണ് ഉള്ള സ്ഥലത്ത് ഞാൻ നട്ടോളാം ഇങ്ങനെ വെട്ടി നശിപ്പിക്കുന്നത് കാണുമ്പോൾ സങ്കടം വരുന്നു 😔
@hafsathpvs2372
@hafsathpvs2372 Год назад
9
@akn650
@akn650 Год назад
Propagating a very wrong message of being anti nature in the name of nursery business. When there is enough land space available,why destroy these fruit trees mercilessly. Your Karma is unproductive and highly detrimental to your fate.
@pippiladan
@pippiladan Год назад
നേഴ്സറി ഉടമ ആണ് അല്ലേ ? കൊച്ചു ഗള്ളൻ
@shameer8075
@shameer8075 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-j7jDZ122Dck.html
@shameer8075
@shameer8075 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6tLeFGpjP34.html
@mathewsabraham3162
@mathewsabraham3162 Год назад
അഭിനന്ദനങ്ങൾ. നഴ്സറി ക്കാരുടെ യും, കാട്ടു മരങ്ങൾ പ്രമോട്ട് ചെയ്യുന്ന യൂ ട്യൂബ് ചാനൽ കാരുടെയും തനി നിറം തുറന്നു കാട്ടിയതിന്, ഇനിയും ചതിയിൽ വീഴാതിരിക്കാൻ ബോധവൽക്കരണം നടത്തിയതിന്.
@easypot7323
@easypot7323 Год назад
ഷെയർ ചെയ്യൂ 🥰
@mujerah
@mujerah Месяц назад
വളരെ ഇഷ്ടമായി ഞാൻ മാവും (21ഐറ്റം )പ്ലാവും (5ഐറ്റം )ആണ് വെച്ചിട്ടുള്ളത്. പിന്നെ 2 വെറൈറ്റി ജബോട്ടികബ, അബിയു, മിൽക്ക് ഫ്രൂട്ട്, സീതപ്പഴം (ആത്ത ), 2 വെറൈറ്റി സപ്പോട്ട, രണ്ട് ഐറ്റം ലോങ്ങൻ (ഒരെണ്ണം കായ്ച്ചു ), മൂന്ന് ഐറ്റം പേര including Japan പേര, ഒരു seedles lemon, ഒരു പാകിസ്ഥാൻ മൽബറി, ഒരു നെല്ലി, ഒരു വൈറ്റ് ഞാവൽ പിന്നെ ഒരു ബ്ലാക്ക് ഞാവൽ.പിന്നെ 10 വെറൈറ്റി Dragon fruit. മിക്കതും കായ്ച്ചു. എങ്കിലും താങ്കളെപ്പോലെ ഭാവിയിൽ പലതും വെട്ടിക്കളയേണ്ടി വരും എന്ന് പ്രതീക്ഷിക്കുന്നു 😅
@rajeeshraj1358
@rajeeshraj1358 Год назад
വിട്ടിൽ വന്ന് ഓഡർഎടുത്ത് അഡ്വാൻസ് വാങ്ങി ഒരു മാസത്തിനുള്ളിൽ കൊണ്ടുവരുന്ന ടീം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട് സാധനം കിട്ടും പക്ഷെ ഇരട്ടിയുടെ ഇരട്ടിവിലയാണ് കോളിറ്റിയും കുറവാണ് ആരും പെട്ടുപോകരുത്.
@mohammedkuttyc4402
@mohammedkuttyc4402 Год назад
ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്
@peacegardenvlogs3917
@peacegardenvlogs3917 Год назад
എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു കാരണം പലപ്പോഴും നമ്മൾ എല്ലാം ചതിയിൽ അകപ്പെടാറുണ്ട്
@SasiKumar-jx2nk
@SasiKumar-jx2nk Год назад
നേഴ്സറി കാരുടെ വാക്ക് കേഴ്കരുത് എന്ന് പറഞ്ഞ ന് 100 % ശരി
@bijoypillai8696
@bijoypillai8696 Год назад
RU-vid വീഡിയോ ഇടുന്ന തെണ്ടികൾ ആണ് യഥാർത്ഥ കുറ്റക്കാർ... നാല് കാശിനു വേണ്ടി അവർ പൊതുജനത്തെ പറ്റിക്കുന്നു..
@mallumagellan
@mallumagellan Год назад
ആരെയും വേദനിപ്പിക്കാനല്ല 🙏ആ ചെടികൾ ഇങ്ങനെ നിർദാക്ഷിണ്യം മുറിച് കളയുന്നത് കണ്ടപ്പോൾ നെഞ്ച് തകർന്നുപോയി 😪
@awinfrancis8336
@awinfrancis8336 Год назад
വെറുതെ കാണുന്ന താങ്കൾക്ക് ഇത്ര വിഷമം ഉണ്ടെങ്കിൽ അത് നട്ടു വളർത്തി വലുതാക്കി പുഷ്ടി പ്രാപിച്ചു അതിനെ വേണ്ടുവോളം പരിചരണം കൊടുത്ത ആൾക്ക് ഉണ്ടാകുന്ന മനോവിഷമം താങ്കൾ ഒന്ന് ആലോചിച്ചുനോക്കൂ
@manulap.j9843
@manulap.j9843 Год назад
I live in kochi where land is very limited.nd here due to our love for nature we plant trees sparing space nd when it turns out to be such there is no option rather than cutting it down...
@georgemathew4428
@georgemathew4428 Год назад
താങ്കളുടെ അനുഭവത്തിൻ്റെ നല്ല video ക്കായി നന്ദി. എനിക്കും വളരെ പ്രയോജനമുള്ള information. കാണുന്നവർ ഇനി നഴ്സറിക്കാരുടെ ചതിയിൽ വീഴാതിരിക്കാൻ സഹായകമാകും.
@ajianand4781
@ajianand4781 Год назад
3 വർഷം കൊണ്ട് ഈ ചെടികൾ വെട്ടി കളഞ്ഞതിന് ആദ്യമായി താങ്കളെ അഭിനന്ദിക്കുന്നു. എൻ്റെ 12 വർഷത്തെ അനുഭവത്തിൽ തേൻവരിക്കയെന്ന് പാലായിലെ പ്രശസ്ത നേഴ്സറിയിൽ നിന്നു മേടിച്ച പ്ലാവ് കായ്ച്ചപ്പോൾ കൂഴചക്ക ,10 വർഷം മുൻപ് ഒരു തൈക്ക്2500 രൂപ വിലയ്ക്ക് മേടിച്ച അടിമാലി ഗോപിയുടെ ജാതി 10 എണ്ണവും കായ്ച്ചില്ല,കിൻ്റൽ വാഴവച്ച് കുല വെട്ടിയപ്പോൾ തൂക്കം10kg , കായ്ച്ചിട്ടും കഴിയ്ക്കാൻ പറ്റാത്ത എത്രയോ ഇനങ്ങൾ കിലോ പേര- നറച്ചും പുഴുക്കൾ റോസ് ചാമ്പ വെളള ചാമ്പ ബറബറ ഓറഞ്ച് പേരറിയാത്ത എത്രയോ ഇനങ്ങൾ. നേഴ്സറിക്കാരുടെ തട്ടിപ്പിന് ഇരയായതുകൊണ്ട് നഷ്ടപ്പെട്ടത് ജീവിതത്തിലെ വിലപ്പെട്ട 12 വർഷങ്ങൾ അജി മാമ്മൂട്ടിൽ കുമളി 9745666080
@muhammedshajahan2677
@muhammedshajahan2677 Год назад
എന്റെ ചേട്ടാ..5kollam മുൻപ് ഫ്ലവർഷോ നടത്തുന്ന എക്സിബിസിഷൻ നിന്നും 800രൂപ കൊടുത്തു ഒരു തേൻവരിക്ക ഇന്ന് പറഞ്ഞു ഒരു പ്ലാവ് തൈ മേടിച്ചു അത് വീടിനു മുന്നിൽ വച്ചു .. ഈ മൂന്നുമാസം മുൻപ് ചക്ക ഉണ്ടായി..ഒന്നാംതരം കൂഴ്ച്ചക്ക.. പറ്റിക്കുവാണേൽ enghane വേണം..5കൊല്ലത്തെ നോട്ടവും പരിചരണം കൊടുത്തത് വെസ്റ്റായി...
@c.a.narayannarayan141
@c.a.narayannarayan141 Год назад
Sure, u did gain. Physical exercise did u immense benefit. I keep fasting sugar below 100 only by this exercise. Keep it up. Of course no plants above 100 bucks!
@fathimajabir9106
@fathimajabir9106 Год назад
Vietnam early adipoli chakkayaan pettenn kaaykum..ente veetil kaaychittund
@ravikumarn9168
@ravikumarn9168 Год назад
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വിവരണം 100% ശരി
@sobhanjames7016
@sobhanjames7016 Год назад
പാവം മൂന്ന് വർഷത്തെ hardwork പോയി. ഇനി ആരും പെടരുത്.
@praveennandakumar4001
@praveennandakumar4001 Год назад
ചേട്ടൻ സാഹചര്യം കൊണ്ട്‌ പറഞ്ഞു പോയത് ആണെങ്കിലും ചിരിക്കാതെ ഇരിക്കാൻ വയ്യാ... കാണുമ്പോൾ പലതും നല്ല ഭംഗി ഉണ്ട്‌ കണ്ടാല്‍ തിന്നു കളയാം എന്ന് കരുതി വാങ്ങി നാടും... ഉണ്ടാകുമ്പോള്‍ അല്ലെ അറിയുക കാണാന്‍ ഉള്ള ഭംഗി മാത്രമേ ഉള്ളു കാശിനു കണിക്കും കൊള്ളില്ല എന്ന്
@Crazy11223
@Crazy11223 Месяц назад
ഈ ചതി പൊതുജനങ്ങൾ ക്കായി കാണിച്ചുതന്ന സാറിന് അഭിവാദ്യങ്ങൾ.
@bijudaniel3272
@bijudaniel3272 Месяц назад
🎉🎉😂😂
@jyothirajmh1275
@jyothirajmh1275 Год назад
Hi നമ്മുടെ നാട്ടിൽ കിട്ടുന്ന നാടൻ fruits ന്റെ തൈകൾ കുഴിച്ചിട്ടാൽ മതി, നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായി വളരും, ശരീരത്തിനും നല്ലതാണ് 🎉🎉
@bijudaniel3272
@bijudaniel3272 Месяц назад
🎉🎉🎉❤❤
@NazerKk432
@NazerKk432 Год назад
തദ്ദേശീയമായ പ്ലാവ് മാവ് പേര പപ്പായ ഫാഷൻ ഫ്രൂട്ട് ഇത്യാതി ചെടികൾ മാത്രം ചെയ്യുക. ഓരോ നാടിനും ഓരോരോ ഫലവൃക്ഷങ്ങൾ. അനുഭവം സാക്ഷി
@raji.k.n1347
@raji.k.n1347 Год назад
Satyam.atha vendathe
@dzynarchitecturetravel1672
@dzynarchitecturetravel1672 Год назад
താങ്കൾ മറ്റുള്ളവർക് മാതൃകയാണ് ...വര്ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അനുഭവപ്പെട്ട സമയം നഷ്ടം മറ്റുള്ളവർക് ഒരു പാഠം ആവട്ടെ ...മലയാളികളുടെ ഏറ്റവും വലിയ അബദ്ദം ഒരു നല്ല ഗവേഷണത്തിനോ ഒരു പ്ലാനിങ്ങിനോ പണം മുടക്കാൻ മനസ്സ് സമ്മതിക്കൂല ..എന്നിട്ട് ഇരട്ടി നഷ്ടവും. ചെയ്തത് അത് ശരി ആവാതെ പോവുകയും ആണ് ഞാൻ നേരിട്ട് കണ്ട അനുഭവങ്ങളിൽ നിന്ന് മനസ്സിലായത് ...എല്ലാം ഞാൻ ചെയ്യും എന്നുള്ള മനോഭാവം മലയാളിക്കു കുറച് കൂടിപ്പോയീ ....ഇതിന്റെ result ഇപ്പം എല്ലാവരും അനുഭവിക്കുന്നു
@artery5929
@artery5929 Год назад
കേരളത്തിൽ പരമ്പരാഗതമായി വളരുന്ന ഫലവൃഷങ്ങൾ മാത്രം വെക്കുക ! ചേട്ടന്റെ വർത്തമാനം കേട്ട് ചിരിച്ചു . 😂😂
@Indianciti253
@Indianciti253 Год назад
ഓ പിന്നെ ചക്കയും മാങ്ങയും മാത്രം താൻ തിന്നാൽ മതി.. 😜😜അലവലാതി
@minisundaran1740
@minisundaran1740 Год назад
അതെ അതിനു വളവും വേണ്ട വെള്ളവും വേണ്ട അതാതു കാലമായാൽ അതു പുഷ്പിച്ചോളും
@akhilvasundharan2083
@akhilvasundharan2083 Год назад
റംബൂട്ടാനും മാങ്ങോസ്റ്റിനും ഒന്നും നമുക്ക് വേണ്ട
@drsaramma5273
@drsaramma5273 Год назад
Very true
@manojauth
@manojauth Год назад
​@@akhilvasundharan2083 ഓമ്പ്രാ...
@mohamediqbalp.b.6884
@mohamediqbalp.b.6884 Год назад
ഇത് വളരെ ശരിയാണ്. നർസറികൾ വിൽക്കുന്ന പല വിദേശ പഴച്ചെടികളും യാതൊരു രുചിയും ഗുണവും ഇല്ലാത്തവയാണ്.
@KumarSangeeth19
@KumarSangeeth19 Год назад
അഭിനന്ദനം ! ഇതേ ആനുഭവം പലർക്കും ഉണ്ടായിട്ടുണ്ട് , ഞാൻ അടക്കം . പക്ഷെ താങ്കളെ പോലെ ആരും പറയുന്നില്ലന്നെ ഉള്ളു .
@easypot7323
@easypot7323 Год назад
ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കണം. കേരളം ശരിക്കും പഴ കെണിയിലാണ്
@vinoopp7885
@vinoopp7885 11 месяцев назад
നല്ല അവതരണം Supper ഇനിയും പ്രതീക്ഷിക്കുന്നു
@SyamthilakYoutuber
@SyamthilakYoutuber Год назад
ചേട്ടന്റെ സംസാരം കേട്ട് ചിരിച്ചുപോയി 😂🥰
@remyakrishnan5824
@remyakrishnan5824 Год назад
Sathyam😆😂😂😂
@robsondoha8236
@robsondoha8236 Год назад
ബുദ്ദി പരമായ നല്ല തീരുമാനം ❤
@anasm218
@anasm218 Год назад
താങ്കൾ പറഞ്ഞതെല്ലാം ശരിയാണ് / ഞാനും ഇത് പോലെ വെട്ടിക്കളഞ്ഞ മരങ്ങളാണ് താങ്കളും വെട്ടിക്കഞ്ഞത് ഉദാ:- തായ്ലെന്റ് ചാമ്പ, 2 തരം, ബ്രഹ്മീസ് മരുന്തിരി (6വർഷം പരിപാലിച്ചു ഒന്നിനും കൊള്ളില്ല ), പീനട്ട് ഫട്ടർ ഫ്രൂട്ട് , ചെടി ഞാവൽ (ഒന്നിനും പറ്റില്ല), ഇ സ്രായേൽ ഓറഞ്ച്, ലംബ ഫ്രൂട്ട്, തുടങ്ങിയ
@jodhiaj9297
@jodhiaj9297 Год назад
വളരെ ശരിയാണ്. ഞാനും ഇതു പോലെ ഒരു ആപ്പിൾ ചാമ്പ നട്ടുവളർത്തിയിരുന്നു കായ്ച്ചിരുന്നു. പക്ഷെ ഈ പറഞ്ഞപോലെ യാതൊരു സ്വാദുമില്ലാത്ത ഒരു ചാമ്പ. അതിന്റെ വേരു വന്ന് മതിലെല്ലാം പൊളിഞ്ഞു തുടങ്ങി. അതുപോലെ തന്നെ ഗ്രീൻ ചാമ്പയും സംഭവിച്ചു. അവസാനം ഇത് പോലെ എല്ലാം മുറിച്ചു മാറ്റി ..ഇത് കാണുമ്പോൾ അതാണോർമ്മവരുന്നത് ....
@princejhon3709
@princejhon3709 Год назад
Nalla champa unde
@ushakumari5867
@ushakumari5867 Год назад
സഹോദരാ , മണ്ണുത്തിയിലും നല്ലവണ്ണം പറ്റിക്കുന്ന നഴ്സറികൾ ഉണ്ട്. മിയാസാക്കി എന്ന് പറഞ്ഞു 1500-2000 ത്തിനു പല നഴ്സറികളും വിൽക്കുന്നത് സാധാരണ നമ്മുടെ നാട്ടിൽ കിട്ടുന്ന മാവിന്റെ തൈകൾ ആണ്.. (ചില നല്ല നഴ്സറികൾ ഉണ്ട് ).
@user-jq6kn9ri6r
@user-jq6kn9ri6r Год назад
പണനഷ്ഠത്തെക്കാൾ വലുതാണ് ഇതിന്റെ പരിപാലനത്തിനുള്ള effort...
@beenarajanscaria3550
@beenarajanscaria3550 Год назад
വളരെ ശരിയാണ് താങ്കൾ പറഞ്ഞത് ഞാൻ ഒരു പത്തു വർഷം മുൻപ് 5 ഒട്ടു പ്ലാവ് ത്രിശൂർ ചങ്ങാലൂർ ഒരു നഴ്സറിയിൽ നിന്ന് വാങ്ങി അതു ഗംലെസ്സ്, താമരച്ചക്ക, ചുവന്ന ചക്കചുള, തേൻ വരിക്ക എന്നൊക്കെ പറഞ്ഞു തന്നതാ ഒരു ചെടിക്കു 250രൂപ 5വർഷം കഴിഞ്ഞു അതിൽ ഉണ്ടായതു മൊത്തം കൊള്ളില്ലാത്ത ചക്കകൾ
@mobinpk6843
@mobinpk6843 Год назад
സ്വീറ്റ് അമ്പഴം അച്ചാർ and ഉപ്പിലാടാൻ അടിപൊളി ആണു.
@nerjasbabukizhekkethil8929
@nerjasbabukizhekkethil8929 Год назад
സത്യം
@praveenfrancisjames5914
@praveenfrancisjames5914 Год назад
സ്വീറ്റ് മാറ്റി നാരില്ലാത്ത അമ്പഴം എന്ന് പറഞ്ഞു വിറ്റാൽ ok ആണ്
@kshamis5058
@kshamis5058 Год назад
ഇത്ര നല്ല അറിവ് തന്നതിന് നന്ദി.. വാങ്ങിച്ചു വെക്കേണ്ട നല്ല ഫ്രൂട് തൈകൾ ഏതെല്ലാം എന്നതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ...
@easypot7323
@easypot7323 Год назад
ചെയ്യാം 🥰🥰🥰
@Ajin100
@Ajin100 Год назад
Sweet ambazham acharo uppilo ittal adipoli taste aan .. pinne sweeet nn parayunath udayip aan pazhuthal cheriya oru madhuram undakum puli thanne aanu kooduthal
@sebyjoseph3075
@sebyjoseph3075 Год назад
Peanut butter fruit പഴുത്തത് എടുത്തു ഒരു പാത്രത്തിൽ എടുത്തു കുറച്ചു വെള്ളത്തിൽ മുക്കി പീച്ചി എടുത്താൽ pulp ഉം സീഡും seperate ആയി കിട്ടും അല്പം മധുരം add ചെയ്ത് അല്പം നാരങ്ങ നീര് add ചെത്തു മിക്സിയിൽ അടിച്ചെടുത്താൽ നല്ല ജ്യൂസ്‌ ആണ്. ഒരു 20 എണ്ണം എടുത്താൽ ഒരു കാൽ ടീസ്പൂൺ നാരങ്ങാനീരും ഒരു table സ്പൂൺ ഷുഗറും മതി.2/3 glass വരെ ജ്യൂസ്‌ ആക്കാം. വെള്ളം ചേർത്ത്.
@Kunjooss
@Kunjooss Год назад
Smell enttamoo
@dcdrational1523
@dcdrational1523 Год назад
ഇത്ര കഷ്ടപ്പെട്ട് കുടിക്കേണ്ട കാര്യം എന്തുവാ.. ശീമക്കൊന്നയുടെ ഇലയുടെ മണമാണ് 🤮
@sebyjoseph3075
@sebyjoseph3075 Год назад
@@dcdrational1523 എനിക്ക് ബുദ്ധിമുട്ട് തോന്നിയിട്ടില്ല.. അല്പം നാരങ്ങ നീര് ചേർത്താൽ ok.
@dcdrational1523
@dcdrational1523 Год назад
@@sebyjoseph3075 എങ്കിൽ പിന്നെ നാരങ്ങാവെള്ളം കുടിച്ചാൽ പോരെ.. ഈ വൃത്തികെട്ട സാധനം ചേർത്ത് കലക്കുന്നത് എന്തിനാ 😁
@cheruthencheruthneecha
@cheruthencheruthneecha Год назад
താങ്കളുടെ അനുഭവം പങ്കു വച്ചതിനു നന്ദി
@laisammaroy1702
@laisammaroy1702 Год назад
എനിക്കും ഇതേ അനുഭവം ധാരാളം ഉണ്ടായിട്ടുണ്ട്. വളരെ കഷ്ടം തന്നെ. നമ്മുടെ എത്ര വർഷത്തെ അധ്വാനം പാഴാവുന്നു. ഇനിയെങ്കിലും അവർ മനസാക്ഷിയോട് നീതി പുലർത്തിയിരുന്നെങ്കിൽ...
@sony7283
@sony7283 Год назад
എല്ലാ രുചികളും എല്ലാവർക്കും പിടിക്കില്ല . എന്റ്റെ ചെറുപ്പത്തിൽ കാട് കയറി നടന്ന് എന്തെല്ലാം കായ്കളും ചപ്പും പറിച്ചു തിന്നിരിക്കുന്നു , ഇന്നത്തെ തലമുറയ്ക് അതൊന്നും പിടിക്കില്ല. താങ്കളുടെ അനുഭവം ദൗർഭാഗ്യകരം ആണ് .
@Misazedifice
@Misazedifice Год назад
അടിപൊളി വീഡിയോ, എന്നാൽ ഒന്ന് രണ്ട് തിരുത്ത് ഉണ്ട് 😊എന്റെ വീട്ടിലുമുണ്ട് ആപ്പിൾ ചാമ്പ, നല്ല മധുരമാണ് നല്ല രുചിയുമാണ്, മഴ പെയ്താൽ ചിലപ്പോൾ പുഴു കേറും, ഈ വീഡിയോ യിൽ കണ്ടത് പോലെയല്ല കുറച്ച് റൗണ്ട് shape ആണ്, മേടിക്കാൻ പോകുന്നവർ ഈ വീഡിയോ കണ്ടാൽ വേണ്ടന്ന് വെക്കും. അടുത്തത് sweet അമ്പഴം ആണ്, മൂക്കുന്നതിനു മുൻപ് ഇത്‌ മീൻകറിയിൽ ഇടാം, മൂത്ത് പോയാൽ പോലും അച്ചാർ ഇടാം, ജ്യൂസ്‌ അടിക്കാം, ബഡഡ് plant ആണെങ്കിൽ ഒരുപാട് സ്ഥലവും വേണ്ട 😊
@CriticalThinker-Online
@CriticalThinker-Online Год назад
Ningal cheithath tharavaaditham. 👍🏽.. veruthe Ethenkilum marangal vechu sthalavum samayavum mudakkaathe useful aayittulla plants vekkuka. Good msg 👍🏽
@sijuxavier9812
@sijuxavier9812 Год назад
ചേട്ടൻ്റെ ഡയലോഗ് സൂപ്പർ ആയിട്ടുണ്ട് തനി നാടൻ പ്രതിഷേധം😂😂😂
@easypot7323
@easypot7323 Год назад
😅😅🥰
@shahulali702
@shahulali702 Год назад
വ്യക്തമായ വിവരണം. ആപ്പിൾ ചാമ്പ... Penat buter.. ഇത് രണ്ടും ഞാനും പെട്ടു.. അതുപോലെ തന്നെ liche 10 വർഷത്തിൽ കൂടുതൽ കാത്തിരുന്നു.. കഴിഞ്ഞ വർഷം വെട്ടി കളഞ്ഞു എവിടെയും കായ്ച്ചതായി അറിവില്ല നഴ്സറികാരുടെ തള്ളിൽ നമ്മൾ മറിഞ്ഞു വീഴുകയാണ് ശ്രദികുക ❤️
@menonnn8500
@menonnn8500 Год назад
Thank you very much for your words of experience ❤
@behuman6180
@behuman6180 Год назад
രസികൻ സംസാരരീതി. പറഞ്ഞതെല്ലാം 100% സത്യമാണ്.
@paulmathew100
@paulmathew100 Год назад
പഴങ്ങളുടെ രുചി ആപേക്ഷികം ആണ്.കമെന്റ് ബോക്സിൽ പലരും സ്വീറ്റ് അമ്പഴം നല്ലത് ആണെന്ന് പറയുന്നു. മറ്റു ചിലർ കൊള്ളില്ല എന്ന് പറയുന്നു. ചേട്ടൻ നല്ലത് ആണെന്ന് പറയുന്ന white ഞാവൽ മറ്റ് പലരും 10 പൈസക്കു കൊള്ളില്ല എന്ന് പറയുന്നു. എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന പഴങ്ങൾ ഒരിക്കലും ഉണ്ടാകില്ല .ചക്കയും മാങ്ങയും ഇഷ്ടമില്ലാത്ത ആളുകൾ വരെ കേരളത്തിൽ ഉണ്ട്. അപ്പൊ അവരവർക്ക് ഏതാണോ ഇഷ്ടപ്പെടുന്ന പഴങ്ങൾ അത് വാങ്ങി വെക്കുക .കൃഷി ചെയ്യുന്നതിന് മുൻപ് നടാൻ ഉദ്ദേശിക്കുന്ന ചെടിയെപ്പറ്റി പഠിക്കുക. ആ വെട്ടി കളഞ്ഞ തായ്‌ലൻഡ് ചാമ്പ നല്ല മധുരമായി പഴങ്ങൾ നൽകുന്ന എത്രയോ തോട്ടങ്ങൾ ഉണ്ട്. ചില ഇടങ്ങളിൽ മധുരം കിട്ടുന്നില്ല .അതും ശെരിയാണ്. മണ്ണിന്റെ ph അസിഡിക് ആയാൽ ഫലത്തിന്റെ ക്വാളിറ്റി പോകും .വെട്ടുന്നതിനു മുന്നേ അത്തരം കാര്യങ്ങൾ കൂടെ പരിശോധിക്കുക.
@easypot7323
@easypot7323 Год назад
എല്ലാം നോക്കിതാ ബ്രോ. 6acre മൊത്തം വെച്ചു. മിക്സഡ് ഈ 1.25 വില്ൽ വെച്ചു, അതുപോളിഞ്ഞു. റംബൂട്ടൻ മാങ്ങോസ്റ്റിൻ ഒക്കെയാ കൂടുതലും വെച്ചത്
@vijithviswa9832
@vijithviswa9832 Год назад
​@@easypot7323സന്തോൾ ഉണ്ടെങ്കിൽ വെട്ടി കളഞ്ഞേക് ബ്രോ.. ഇതിലും വേസ്റ്റ് ആണ്
@prajeeshkp2629
@prajeeshkp2629 Год назад
തായ്‌ലൻഡ് ചാമ്പ മധുരം ഉള്ളതും ഇല്ലാത്തതും ആയ ഇനങ്ങൾ ഉണ്ട്.. വെള്ള ഞാവൽ റോസ് നിറം ആകുന്നതിനു മുന്ന് കഴിച്ചാൽ ചവർപ്പ് ആണ്, പിന്നെ 2 വിളവെടുപ്പ് കഴിയുമ്പോൾ രുചി കുറച്ചൂടെ കൂടും, മധുര അമ്പഴം ഡ്രംമിൽ ഒതുക്കി വളർത്തുന്നവർക്ക് അതുകൊണ്ട് ദോഷം ഇല്ല ഇദ്ദേഹം നിലത്തു വെച്ചിരിക്കുന്ന കൊണ്ട് വലിയ മരം ആയി പിന്നീട് കുറെ ഏരിയ നഷ്ടം ആകും.. പിന്നെ നൈസറികാർക്ക് അത് വെച്ച് പ്രൊഡക്ഷൻ ചെയുബോൾ നഷ്ടം ഉണ്ടാകില്ല.. പിന്നെ ഇദ്ദേഹം പറഞ്ഞ പോലെ ഇപ്പോൾ വിൽക്കുന്ന പഴചെടികളിൽ 70% വും പാഴ് ആണ്
@vijithviswa9832
@vijithviswa9832 Год назад
@@prajeeshkp2629 njn തായ്‌ലൻഡിൽ ആണ് ജോലി.. സീസൺ അനുസരിച്ചു മധുരം ഏറിയും കുറഞ്ഞും ഇരിക്കും.. ബട്ട്‌ ടേസ്റ്റ് സെയിം.. ഒരെണം ഒക്കെ കഴികാം.. അല്ലാതെ മാങ്ങ ആപ്പിൾ പോലെ ഒന്നും പറ്റില്ല.. ഇവിടെ തന്നെ ആർക്കും വേണ്ടാ
@torpidotorpido3081
@torpidotorpido3081 Год назад
​@@prajeeshkp2629 veliyath garden ശ്രീകുമാർ മേനോൻ ആണ് ഈ മേഖലയിലെ പക്കാ fraud വെറും വേസ്റ്റും കേൾക്കാത്ത കുറെ പേരുള്ള തൈകളും വെച്ച് 500ഉം 1000വും വാങ്ങി ആളുകളെ വഞ്ചിക്കുന്നുണ്ട് ശ്രീകുമാർ എന്ന fraud, abiu, white ഞാവൽ, മാവ്, പ്ലാവ് തുടങ്ങിയവക്ക് nursery വിലയിലും കുറവും ഒന്നിനും കൊള്ളാത്തതിന് കൊള്ള വിലയും ആണ് ഈ fraud ഈടാക്കുന്നത്, ആളുകളുടെ സൈക്കോളജി ഉപയോഗിച്ചാണ് ഇവൻ തട്ടിപ്പ് നടത്തുന്നത്. ഇപ്പോൾ ഇന്ത്യയിലെ മറ്റു state ഇൽ ആണ് sreekumar കിടന്നു വിരകുന്നത്.
@shajishams1853
@shajishams1853 Год назад
ഇദേഹം പറഞ്ഞത് വളരെ ശരിയാണ്. ആപ്പിൾ ജാംബയും പീനട്ട് ഫ്രൂട്ടും പിന്നെ എന്തൊക്കെയോ പേര് പറഞ്ഞിട്ട് കുറെ ചെടികൾ തന്നു ഇതൊക്കെ വളവുമിട്ട് വളർത്തി വലുതാക്കി കായ പിടിച്ചു കഴിച്ചു നോക്കിയാൽ ഒരു ടേസ്റ്റും ഇല്ല ഒരു ഗുണവുമില്ലാത്ത ചവർ സാധനങ്ങൾ, മൂന്നുവർഷം വേസ്റ്റ് എല്ലാം വെട്ടിക്കളഞ്ഞു
@Exotic_kerala
@Exotic_kerala Год назад
🤩 എന്തായാലും നന്നായി ചേട്ടോ
@Saifu815
@Saifu815 Год назад
ഒരു പാട് നന്ദി ബ്രോ.. ഞാൻ നാളെ കുറച്ചു ഫ്രൂട്ട് തൈകൾ വാങ്ങണം എന്ന് കരുതി എഴുതി വച്ച തൈകളിൽ പലതും... ഇത് കണ്ടത് കൊണ്ട് ശ്രദ്ധിച്ചു വാങ്ങിക്കാം.. Thanks 😍
@easypot7323
@easypot7323 Год назад
🥰
@MajorDrPrageeth
@MajorDrPrageeth Год назад
Will you please mention the nursery team name and franchise and address so that they cant do to anyone else.. Like if you have photos of the team taken with you during delivery etc…
@angelmathew
@angelmathew Год назад
Onninum kollilla enn parayunnath meaning enthua?? Taste illaathath aano?
@Anieanns
@Anieanns Год назад
എനിക്കും അനുഭവം. എത്ര പൈസ ഞാനിതിന് വേണ്ടി നഷ്ടപ്പെടുത്തി എത്ര നാൾ വെള്ളം കോരി.. ഇനി മരം വക്കില്ല എന്ന് പ്രതിജ്ഞയെടുത്തു.. താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദം.😊
@easypot7323
@easypot7323 Год назад
Tq
@koncheriunnimenon9575
@koncheriunnimenon9575 Год назад
Most useful & informative video. Please post such videos based on your actual experience
@easypot7323
@easypot7323 Год назад
ഉറപ്പായിട്ടും ചെയ്യാം
@madhunair8782
@madhunair8782 Год назад
I had same like experience the jackfruit tress especially Vietnam Malaysia etc are also not seems to be good Let us plant only our traditional plants
@usmankundala7251
@usmankundala7251 Год назад
ഈ vedeo ഒരുപാട്‌പേർക്ക് ഉപകാരപ്പെടും വളരെ നന്ദി..
@navaspalakkal8919
@navaspalakkal8919 Год назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഞാനും 65 പരം ഫലവൃക്ഷങ്ങൾ നട്ടിട്ടുണ്ട് താങ്കൾ പറഞ്ഞതിൽ സ്വീറ്റ് അമ്പഴം പക്ഷേ കൊള്ളാം
@pononponon
@pononponon Год назад
ചേട്ടൻ 🔥 ചരിച്ച് ഒരുവഴിക്കായി 😂
@vishnumohan6984
@vishnumohan6984 Год назад
ചേട്ടാ നടാൻ പറ്റിയ 10 ഫ്രൂട്ട് പ്ലാന്റ്സ് നടാൻ പാടില്ലാത്ത 10 ഫ്രൂട്ട് പ്ലാന്റസ് വീഡിയോ ചെയ്യാമോ?? ചേട്ടന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ
@easypot7323
@easypot7323 Год назад
ചെയ്യാം
@raheenamuhammad3293
@raheenamuhammad3293 Год назад
ഈ വീഡിയോ ചെയ്തതിന് ബ്രോ വളരെയധികം താങ്ക്സ് 🙏🙏.. കാരണം ഞാൻ പല ഐറ്റംസ് ചാമ്പക്ക വാങ്ങി.... കുടുങ്ങി 😢😢..7ഐറ്റംസ് ചാമ്പക്ക എന്റെ കയ്യിൽ ഉണ്ട്...... നേഴ്സ്സറി കാരുടെ കളവു കാരണം ഞാൻ... പെടു
@9387473424
@9387473424 Год назад
കായ് ക്കുന്നവ ആണെങ്കിൽ ഒരെണ്ണം വീതം നടാ വുന്നതാണ്. കായ് വിറ്റ് പണം ഉണ്ടാക്കാൻ ആണെങ്കിൽ ഈ കൃഷി ചെയ്യുന്നതിൽ അർഥമില്ല. വീടിൻ്റെ പരിസരത്ത് പലയിനം ഫല വൃക്ഷങ്ങൾ ഉണ്ടെങ്കിൽ ധാരാളം പക്ഷികൾ വരും. അവയെ കാണുന്നത് സന്തോഷ മുള്ളവർ നടുക.
@naseebt.a26
@naseebt.a26 Год назад
താങ്ക്സ് ചേട്ടാ... വളരെ നല്ല അറിവാണ്......ചേട്ടന് പറ്റിയ അബദ്ധം മറ്റാർക്കും വരാതിരിക്കാൻ പറയാൻ ഉള്ള മനസ് ഉണ്ടായല്ലോ......
@TravelWithJyju
@TravelWithJyju Год назад
പഴമരമാണെന്നു പറഞ്ഞു വിഷമരങ്ങൾ വാങ്ങി മൂന്നാലു വർഷങ്ങൾ കഴിഞ്ഞ്, ഇതേ പോലെ മുറിച്ചു കളഞ്ഞ ഞാനാണ് ഈ വീഡിയോ കാണുന്നത് 😃😃
@sanjayankanhirangadan6749
@sanjayankanhirangadan6749 Год назад
Chikku bud cheythath vangi Chikku valarnnilla Bud support maram ayi 😃😃
@kkkr749
@kkkr749 Год назад
മരം എങ്ങനെ മുറികുന്നത് കാണുപ്പോൾ സങ്കടം തോന്നി... ഏതായാലും മരങ്ങൾ അല്ലെ..
@sinanaboobakkar4709
@sinanaboobakkar4709 Год назад
ആ സ്ഥലത്ത്‌ നല്ലത് വല്ലതും vekkaallo saho പോട്ടെ 😂
@manulap.j9843
@manulap.j9843 Год назад
Thank u brother....for exposing these details...Many people are experiencing the same..Nurseries sell plants with false tag.we are aware of it only after it blooms..
@sajna1383
@sajna1383 Год назад
സ്വീറ്റ് അമ്പഴം എനിക്ക് വളരെ ഇഷ്ട്ടമാണ്. നല്ല ടേസ്റ്റ്. നല്ല ക്രിസ്പിയും ഓരോചെടികൾക്കും,പഴങ്ങൾ ക്കും അതിന്റെതായ ബെനിഫിറ്റ് ഉണ്ട്.അവനവന് ഇഷ്ടമുള്ളത് വാങ്ങിവെക്കാൻ ശ്രമിക്കുക.
@prabhakaranm366
@prabhakaranm366 Год назад
സ്വീറ്റ് അമ്പഴം നന്നായി കായ്ക്കും.. ഒന്നിനും കൊള്ളൂല.... ഞാൻ വെട്ടി കളഞ്ഞു
@razaqlkd4703
@razaqlkd4703 Год назад
അത് വെറുതെ പറയുന്നതാണ്. Sweet അമ്പഴം അച്ചാർ ഇട്ടാൽ സൂപ്പർ ആണ്. എല്ലാവർക്കും ഒരേ ഇഷ്ടങ്ങൾ ആവണമെന്നില്ലല്ലോ
@sandhyagopakumar868
@sandhyagopakumar868 Год назад
​@@razaqlkd4703hi, സ്വീറ്റ് അമ്പഴയത്തിന്റെ seeds undo
@sandhyagopakumar868
@sandhyagopakumar868 Год назад
സ്വീറ്റ് അമ്പഴം seeds undo
@AshiAshika-oc7rr
@AshiAshika-oc7rr Год назад
കറി ഇൽ ഇട്ടാൽ ടെസ്റ്റ്‌ ആണ്
@bindhumathew859
@bindhumathew859 Год назад
Same experience.... വിളകളുടെ ഉല്പാദ രീതി ആ നാട്ടിലെ മണ്ണും കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. തമിഴ്നാടും കേരളവും തമ്മിൽ ഈ ഘടകങ്ങളിൽ വളരെ വിത്യാസമുണ്ട്. കേരളത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ മാത്രമാണ് തമിഴ് നാടിന്റെ കാലാവസ്ഥയും മണ്ണും ഉള്ളത്.
@johnmathew932
@johnmathew932 Год назад
Ningal kalavasthayum mannum onnum oru preshnam alla ellam valarum Saudi Arabia 🇸🇦 onnu poyi nokooo
@vibinkakkattil4101
@vibinkakkattil4101 Год назад
വളരെ ഉപകാരമുള്ള വീഡിയോ, വേസ്റ്റ് ആയ ഒരുപാട് ചെടികൾ ഇനിയുമുണ്ട്
@abdulrazak8478
@abdulrazak8478 Год назад
എല്ലാ പഴങ്ങൾക്കും നല്ല മധുരമുണ്ടാവണമെന്നില്ല..... ബറാബ വെട്ടിക്കളയല്ലേ..... പുളിമധുരമുള്ള രുചിയുള്ള നല്ല ഫ്രൂട്ടാണ്... അനുഭവം 🙏
@keralanaturelover196
@keralanaturelover196 Год назад
😂 veno
@vcajayakumarajayakumar6371
@vcajayakumarajayakumar6371 Год назад
പുതിയ വിദേശ ഇനങ്ങൾ ആണ് പ്രശ്നം. അനുഭവസ്ഥർ ഇതുപോലെ വീഡിയോ ഇട്ട് ഇതുപോലെ സഹായിക്കുക. നന്ദി.
@easypot7323
@easypot7323 Год назад
അതേ
@pippiladan
@pippiladan Год назад
എനിക്കും ഏതാണ്ട് ഇതേ അനുഭവം തന്നെ ഉണ്ടായി , ഈ നേസഴ്സറി ചെടികളിൽ വളരെ ചുരുക്കം നല്ലതാണ് , എന്നാൽ ആയുസ് വളരെ വളരെ കുറവാണ് , സെറായശേരി 3 വർഷം ഫലം കിട്ടും , പിന്നെയും വാങ്ങി വെക്കണം , നാടൻ ചെടികൾ താമസിച്ചാലും 100 വർശത്തോളം ഫലം നലകും
@sureshmangalath
@sureshmangalath Год назад
👍👍 First time I am writing a comment on you tube video . So sincere presentation Hats off
@rajeevkurup9181
@rajeevkurup9181 Год назад
ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ചിലതൊന്നും സെരിയല്ല എന്നാ അഭിപ്രായം ഉണ്ട്. വീഡിയോയിൽ കാണിച്ച ഒട്ടു മിക്ക പ്ലാന്റ്റുകളും ഞാനും വെച്ച് പിടിപ്പിച്ചിട്ടുണ്ട്, അതിൽ മധുര അമ്പഴവും, ബരാബയും ഒക്കെ നല്ലതുതന്നെ... എല്ലാത്തിന്റെയും teste പലതാണു അത് ഇഷ്ടപ്പെടുന്നവർ ഉണ്ടാകും. ചേട്ടൻ തന്നെ പറഞ്ഞല്ലോ തമിഴ് നാട്ടിൽ നിന്നും 30km മാത്രം ദുരത്തുള്ള താങ്കളുടെ സ്റ്റലതു ഉള്ള പല ഫ്രൂട്ട്സിന്റെയും രുചി വളരെ വ്യത്യാസമുണ്ടെന്ന് പറഞ്ഞല്ലോ. അങ്ങനെയുള്ള സാഹചര്യത്തിൽ താങ്കളുടെ കൃഷി സ്ഥലത്തും നിന്നും കേരളത്തിൽ മറ്റുള്ള ജില്ലകളിൽ ഫല വർഗ്ഗങ്ങൾക്ക് രുചിയില്ലാന്ന് പറഞ്ഞ് നമുക്ക് അങ്ങനെ ജനറലൈസ് ചെയ്തു വെട്ടിക്കളയാൻ പറ്റുമോ മറ്റു സ്ഥലങ്ങളിൽ ചിലപ്പോൾ നല്ല രുചി ഉണ്ടായ കൂടന്നില്ലല്ലോ.
@easypot7323
@easypot7323 Год назад
കമെന്റ് നോക്ക് അപ്പോലറിയാം 🥰
@tcltv-ei2eu
@tcltv-ei2eu Год назад
@@easypot7323 The same plant from different nurseries look and taste very very differet.
@hussainhusn360
@hussainhusn360 Год назад
ഇവനു എന്തോ മനസികം ഉണ്ടെന്ന് തോന്നുന്നു ആപ്പിൾ ചാമ്പ കൊള്ളില്ല peanut ബട്ടർ കൊള്ളില്ല ബറാബ കൊള്ളില്ല എന്നെല്ലാം പറഞ്ഞ് എല്ലാം വെട്ടിക്കളയുന്ന് എനിക്ക് തോന്നുന്നത് ഇയാൾ വീട് പണിയാൻ ഉള്ള സ്ഥലത്തിന് വേണ്ടി ഇതെല്ലാം വേട്ടിക്കളയുന്ന് എന്നാണ് ഇയാള് വെട്ടിക്കളഞ്ഞ എല്ലാം എൻ്റെ തോട്ടത്തിലുണ്ട് വളരെ ഇഷ്ടത്തോടെ ഞാനും എൻ്റെ വീട്ടിൽ വരുന്നവരും കഴിക്കാറുണ്ട് ഇയാള് പൊക്കി പറഞ്ഞ മര മുന്തിരി 1000 മുതൽ 10.000 വരെ കൊടുത്തു വാങ്ങി വെച്ചതിനു ഒരു red globe മുന്തിരിയുടെ ടേസ്റ്റ് പോലും ഇല്ലല്ലോ എല്ലാവരുടെ ടേസ്റ്റ് ഒരുപോലെ ആണോ അല്ലല്ലോ
@shefisworld215
@shefisworld215 Год назад
​@@hussainhusn360 💯👍
@geethadevi657
@geethadevi657 Год назад
എന്തിനാണ് മുറിച്ചു കളഞ്ഞത്? സ്ഥലം ഉണ്ടെങ്കിൽ അവിടെ നിന്നോട്ടെ എന്ന് വിചാരിക്കാമായിരുന്നു . അണ്ണാനും കിളികളുമെന്കിലും കഴിച്ചേനെ.
@manjuladudala1366
@manjuladudala1366 Год назад
I also purchased thailand mango ennu paranjittu but its nadan mango useful only for pickle
@sunilkumarsivam7224
@sunilkumarsivam7224 Год назад
ചാമ്പ ആദ്യം വെട്ടിക്കളയുനത് കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും നല്ലൊരു മെസ്സേജ് ആണ് നല്ലൊരു വീഡിയോ തന്നെയാണ്❤👍
@easypot7323
@easypot7323 Год назад
Tq
@aansraikrishna2307
@aansraikrishna2307 Год назад
ചാമ്പ - മഴക്കാലത്ത് ഉണ്ടാവും - ടേസ്റ്റ് ഇല്ല - നിറയേ പുഴുവായിരിക്കും. കാണാൻ നല്ല ഭംഗി
@ghaleelkm
@ghaleelkm Год назад
ഇഷ്ട്ടമായി.... വളരെ ശരിയാണ്
@santhoshul6420
@santhoshul6420 Год назад
ഞാൻ തെങ്ങും അടയ്ക്കാമരവും വച്ചിട്ട് അതിനിടയിൽ കിട്ടുന്ന സ്ഥലത്തും ഡ്രമ്മിലും പഴച്ചടികളും വച്ചു.നൂറ്റി അമ്പതിനു മുകളിൽ ഇനങ്ങളുണ്ട്.ഈ പറയുന്നത് പോലെ 90%എക്സോറ്റിക് ഫ്രൂട്ടുകളും രുചിപരമായി മോശമാണ്. ചിലതൊക്കെ വൈനും മറ്റും ഉണ്ടാക്കി പ്രയോജനപ്പെടുത്താം. വീട്ടിമാറ്റിയ ബാറാബ വൈ ൻ ഉണ്ടാക്കാൻ നല്ലതാണ്.ഈ ചെടികൾ ഒന്നും അമിത വിലകൊടുത്ത് വാങ്ങി മുതലാക്കിയെടുക്കാൻ കഴിയില്ല... സെലക്ട്‌ ചെയ്ത് മാത്രം വാങ്ങുന്നതാണ് നല്ലത് എന്നാണ് അനുഭവം.
@cr7crazyworld117
@cr7crazyworld117 11 месяцев назад
Tks bro👍🏻 Evdem apple chamapa nu paranju nursery Karu thannittu.. oru vakakkum kollathilla.. Kayippum chavarpum 🤮sthala nashtavum..
@epmuralidharan2895
@epmuralidharan2895 Год назад
100 % correct.... ഞാനും കുറെ വെട്ടി... കുറെ പൈസയും പോയി.. ഇപ്പോൾ Red hybrid ജബോട്ടിക്കാബയും ഏറെക്കുറെ ഇതുതന്നെ ഗതി...
@easypot7323
@easypot7323 Год назад
Annoo😭😭😭😭 ഞാനും 4 എണ്ണം വാങ്ങി
@skedits879
@skedits879 Год назад
വീട്ടില്‍ ഒരു 18ആം പട്ട തൈ നട്ട് 14 കൊല്ലം കഴിഞ്ഞ് ആണ് കായ്ച്ചത്.
@shinesharafudeen5680
@shinesharafudeen5680 Год назад
എനിക്കും പറ്റി അബദ്ധം... വെട്ടി കത്തിച്ചു കളഞ്ഞു 🤣
@gaff00000
@gaff00000 23 дня назад
സത്യം സത്യമായി വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ. ബറാബ, ആപ്പിൾ ചാമ്പ etc എന്നിവ വാങ്ങി വെച്ച് ഇത് പോലെ ഞാനും വെട്ടികളഞ്ഞിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള സത്യസന്ധമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. (ഒരു അപേക്ഷയുണ്ട് വീഡിയോ & സൗണ്ട് ക്ലാരിറ്റി ഇത്തിരി കൂടി കൂട്ടിയാൽ നല്ലത്. കാറ്റ് അടിക്കുമ്പോൾ എല്ലാം പറയുന്നത് വ്യക്തമാകുന്നില്ല. പറ്റിക്കപ്പെട്ട ചെടികളുടെ പേരുകൾ പറയുമ്പോൾ കൂടെ എഴുതികാണിക്കുകയാണെങ്കിൽ നന്നായിരുന്നു 🤗) ഒരിക്കൽ കൂടെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.. ❤❤❤
@easypot7323
@easypot7323 23 дня назад
@@gaff00000 ഇപ്പോൾ സൗണ്ട് ശരി ആക്കി
@gaff00000
@gaff00000 23 дня назад
@@easypot7323 🤗🌹
@abdulnajeeb87
@abdulnajeeb87 8 месяцев назад
Thank brother❤ jhaan planing cheyuga aayirunnoo e video kandilaayirunnu yengil jhaanum pettene Alhamdulillah
@easypot7323
@easypot7323 8 месяцев назад
🥰🥰
@sintosimson7260
@sintosimson7260 Год назад
You are a brave man. salute for you
@nestherkhan9635
@nestherkhan9635 Год назад
Good information, thanks
@indulekhaviswam5663
@indulekhaviswam5663 Год назад
നമുക്ക് പരിചിതമായവ മാത്രം ചെയ്താൽ നഷ്ടമാവില്ല, ഇതു നഴ്സറിക്കാർ നമ്മളെ പറ്റിക്കുന്നതാണ്
@nelsonjames4102
@nelsonjames4102 Год назад
A pazhagalude taste adyam manasilakkiyathinu shesham nattu vekkuka ...alland nammal mansil namak ishtamulla ruchi pratheekshich kond nattal chilappol dhukkikendi varum urap. Ella fruits um ellarkum ishtapedilla . So nadunnathinu munne nannayi alochichit naduka
@marykuttyjoseph8419
@marykuttyjoseph8419 Год назад
താങ്കൾ പറയുന്നത് വളരെ ശരിയാണ്. ഇതുപോലെയുള്ള വൃക്ഷങ്ങൾ - അമ്പഴം., ആപ്പിൾ തുടങ്ങിയവ എനിക്കിട്ടും പണി തന്നതാണ്.
@silpassankar3462
@silpassankar3462 Год назад
Enthu pani
@dreamcatcher2.093
@dreamcatcher2.093 Год назад
Thank you for uploading this video 👍 Very useful!
@abdussamadh557
@abdussamadh557 Год назад
ആപ്പിൾ ചാമ്പ കയ്ക്കുന്നു നല്ല രുചിയും മധുരവും ഉണ്ട്
@divyaarun2499
@divyaarun2499 Год назад
Anubhavam undu..ethupole vettikalanjittundu..Kure valam nashtam timemum..vidinu chuttum vakkavunna fruit marangal parayamo..valuthayi valarathe
@ashrafmoulavi23
@ashrafmoulavi23 Год назад
സത്യം പറഞ്ഞതിന് വളരെ നന്ദിയുണ്ട് റമ്പ് അനുഗ്രഹിക്കട്ടെ ആമീൻ
@easypot7323
@easypot7323 Год назад
Tqqq🥰
@Octoberosa
@Octoberosa Год назад
You can use them as a root stock to graft good varieties
@budsofdragonfruitkerala
@budsofdragonfruitkerala Год назад
ഡ്രാഗൺ ഫ്രൂട്ട് നല്ലതാണ്. ടേസ്റ്റ് ഉള്ള നിറയെ വെറൈറ്റി ഉണ്ട് . അബിയു കൊള്ളാം
@binutharappel7673
@binutharappel7673 4 месяца назад
Super koottukara Kure avanmaru nursarykare valarthanum paniyillathe kallangal paranju paniyedukkathe cash undakkan nadakkunna kure yutebersinumulla marupadiya ethu
Далее
Мама приболела😂@kak__oska
00:16
Просмотров 804 тыс.