Тёмный

ചതുർഗ്രഹയോഗം അത്ഭുത ഫലങ്ങള്‍ "അശ്വതി മകം" മൂലം" 9400642415 

Upanayana TV
Подписаться 48 тыс.
Просмотров 69 тыс.
50% 1

ചതുർഗ്രഹയോഗം അത്ഭുത ഫലങ്ങള്‍ അശ്വതി"മകം മൂലം ലോകപ്രശസ്ത ജ്യോതിഷ താന്ത്രിക മാന്ത്രികഉപാസകൻ ഉഴുത്രപളളി ഇല്ലത്ത് ബ്രഹ്മശ്രീ പ്രണവംവിഷ്ണു നമ്പൂതിരി പ്രണവം വള്ളക്കടവ് പിഓ രാജീവ്ഗാന്ധി ലൈൻ കല്ലുംമൂട് പനമൂട് ദേവിക്ഷേത്രത്തിന് സമീപം തിരുവനന്തപുരം കൊല്ലം തറവാട്ടിൽ സ്വന്തമായി ദേവിദേവതാനവഗ്രഹക്ഷേത്രങ്ങൾ തേവരാമൂർത്തികളും സ്ഥിതിചെയ്യുന്നു ജ്യോതിഷമന്ത്രികതന്ത്രികാപൂജക്കാര്യങ്ങൾക്ക് മുൻകൂട്ടി വിളിക്കുക 9400642415 9048458660 പൂർണവിശ്വാസിക്കൾക് പൂർണഫലം കൊല്ലം കൊട്ടാരക്കര.

Опубликовано:

 

5 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@lajisabu9736
@lajisabu9736 2 года назад
Valare sariyanu. Ente nakshtram makam
@alexwilliams8123
@alexwilliams8123 2 года назад
ഇതെല്ലാം സത്യം തന്നെ.. അശ്വതിക്കാരനായ എനിക്ക് മറിച്ചൊരു അഭിപ്രായം ഇല്ലേ ഇല്ല.
@srinivasanmk3423
@srinivasanmk3423 2 года назад
ഇത്ര നല്ല prediction very excellant. High regards to Dr. Shibu
@UpanayanaTV
@UpanayanaTV 2 года назад
ശുഭമസ്തൂഭവന്തു നന്ദി പറയുന്നു യശസ്സ്വീഭവ
@sheebavbsheeba7938
@sheebavbsheeba7938 2 года назад
Thanks 🙏🙏🙏🙏🙏🙏Thirumeni
@sheebavbsheeba7938
@sheebavbsheeba7938 2 года назад
Thanks 🙏🙏🙏🙏🙏Thirumeni
@malinic4175
@malinic4175 2 года назад
വളരെ ശരിയാണ് 🙏
@ponnuvava2301
@ponnuvava2301 2 года назад
ഞാൻ അശ്വതി ആണ് ഒരു രക്ഷയുമില്ല
@sulochanadevadas3154
@sulochanadevadas3154 2 года назад
Thank you sir
@gopalakrishnannoi6amiupp664
@gopalakrishnannoi6amiupp664 2 года назад
എല്ലാം ഈശ്വരാദ്ധീ നം
@sivasree305
@sivasree305 2 года назад
എന്റെ നാൾ മകം ആണ് ജനിച്ചപ്പോൾ മുതൽ കഷ്ടം ആണ് എന്നെ പോലെ ആരെകിലും ഉണ്ടോ ഒരു സമാധാനത്തിനാ
@janardananparapurath3501
@janardananparapurath3501 2 года назад
ഞാനും ഉണ്ട്‌...😀
@rajanichichimi147
@rajanichichimi147 2 года назад
Njanundeee maduthu mathiyaaii😌
@marykuttyabraham4833
@marykuttyabraham4833 2 года назад
ഞാൻ മൂലം എന്ന് പറയുന്നു ക്ളേശം (കഷ്ടത ) മാത്രം.. ചതി. വഞ്ചന മാത്രം 👍👍 No ദാബത്യം..25 വർഷം ആയി കഷ്ടപ്പെടാൻ തുടങ്ങിയിട്ട്.. Nurse ആണ്. But ഇപ്പോൾ home care ചെയ്യുന്നു 👌👌വർഷത്തിൽ ഒന്ന് pokum🤣 1965.. December 22.വർഷം 🙏🙏 ജീവിതം നായ് നക്കി എന്ന് പറയാം.. ഇപ്പോൾ രോഗിയും👍👍 ആയി
@shaheedmaanu8145
@shaheedmaanu8145 2 года назад
Njanum ekadesham angane thanne aanu
@roychannapetta480
@roychannapetta480 2 года назад
Hii
@loopzen5877
@loopzen5877 2 года назад
Correct
@chandrasekharanmenon1644
@chandrasekharanmenon1644 2 года назад
Thank you Thirumeni
@remyasaleesh5527
@remyasaleesh5527 2 года назад
🙏🙏🙏
@shajiravindran7951
@shajiravindran7951 2 года назад
Am അശ്വതി..ഞാൻ happy ആണു
@sumajayanthannair3322
@sumajayanthannair3322 Год назад
Suma makam
@kasinadhkarunakarannair5124
@kasinadhkarunakarannair5124 2 года назад
My star is Makom. My wife's star is Aswathi and my daughter 's star is Moolam. Your prediction is so Correct.
@soumyasadhanandan4106
@soumyasadhanandan4106 2 года назад
Athiyavisham kudumbhathu varrendunna mikka kuzhappavum mulam nalukariyaya enikku etheyvarey kitiyitund oru day polum santhoshathodey uragan pattiyitillaa
@vijaykrishnan7887
@vijaykrishnan7887 2 года назад
എന്റെ നക്ഷത്രം മകം ആണ് എത്ര കഷ്ടപ്പെട്ടാലും രക്ഷപ്പെടുന്നില്ല കിട്ടുന്ന പണമെല്ലാം നഷ്ടപ്പെടുന്നു ഒരു ഉയർച്ചയും ഉണ്ടാകുന്നില്ല പ്രാർത്ഥനകൾ കൊണ്ടും ഫലം ഇല്ല
@venuv4424
@venuv4424 2 года назад
എന്റെ പൊന്നോ മകം, ഞാനും മകമാ കുട്ടാ
@remyasaleesh5527
@remyasaleesh5527 2 года назад
Sathyam
@albi9430
@albi9430 2 года назад
സതൃം
@abhijithreghunathan4380
@abhijithreghunathan4380 2 года назад
Fact 💯
@kalaunni8191
@kalaunni8191 2 года назад
Pppp00
@girijakm9437
@girijakm9437 2 года назад
🙏🙏🙏🙏🙏👍👍👍👍
@moon-bw7fx
@moon-bw7fx 2 года назад
🙏🙏🙏🙏🙏🙏🌿🌹🌿🌹
@lethaanilkumar2334
@lethaanilkumar2334 2 года назад
തിരുമേനി വളരെ നന്നായി കാര്യങ്ങൾ മനസ്സിലാക്കി തന്നു. എന്റെ മകൻ മകം നക്ഷത്രം. Marine eng. കഴിഞ്ഞുഡിസംബറിൽ pass out ആകും. ഇപ്പറഞ്ഞതിന് പ്രകാരം സംഭവിക്കും എന്നു പ്രാർഥിക്കുന്നു 🙏
@sreehariks8988
@sreehariks8988 2 года назад
Sreehari ks 14.4.1982 moolam
@kp.vijayanpillai6136
@kp.vijayanpillai6136 2 года назад
Orro prayathilum Enthane ennu parayuka.
@jinsiv1352
@jinsiv1352 Год назад
തിരുമേനി , ചതുർഗ്രഹ യോഗം ജാതകത്തിൽ ഉണ്ടായാൽ സന്യാസജീവിതം ആകുമോ. ഞാൻ merried ആണ്. എന്റെ മൂലം നാൾ ആണ്. ഒരു ജ്യോത്സ്യൻ പറഞ്ഞത്
@valsadas689
@valsadas689 2 года назад
Njan moolam ellam valere sari
@gracyvarghese7772
@gracyvarghese7772 2 года назад
തിരുമേനി പറഞ്ഞതു 100% ശരിയും സത്യവുമാണെന്നു ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്നു പറയാം.. 🙏🙏🙏🙏 ഞാൻ അശ്വതിയാണു...
@bijupoonoor3641
@bijupoonoor3641 2 года назад
കറക്റ്റ് 👍👍🌹
@nerkkazhchakalblog954
@nerkkazhchakalblog954 2 года назад
Thirumeni eante nal makham DOB 1991 may 20
@vinuin1
@vinuin1 2 года назад
ജാതകത്തിൽ വ്യാഴം മകരം രാശിയിൽ നിന്നാൽ എന്താണ് ചെയേണ്ടത് 🙏
@balachandrannairm3662
@balachandrannairm3662 2 года назад
തിരുമേനി എനിയ്ക്ക് - അനാദിനി ദനാനന്ദ ശംഖു ചക്രഗദാധര എന്ന മന്ത്രം ശരിയക്ക് തെറ്റു വരാതെ അറിഞ്ഞു കൂടാ. അതിനാൽ ദയവുണ്ടായി പ്രസ്തുത മന്ത്രം ഡിസ്ക്രിപ്ഷൻ ബോക്സിൽ അയച്ചു തന്നാൽ നന്നായിരുന്നു
@adithyasnair33
@adithyasnair33 2 года назад
Covid varumennu sir paranjathu valare currect ini aduthathu enthanu onnu parayu please
@UpanayanaTV
@UpanayanaTV 2 года назад
തിരുമേനി 2019 ൽ കോവിഡ്19 വരും എന്ന് തറവാട് പേരില്‍ ഉണ്ടായിരുന്ന ചാനലിലെ പ്രവചനം കണ്ടിട്ട് ആകും ശുഭമസ്തൂഭവന്തു നന്ദി പറയുന്നു യശസ്സ്വീഭവ
@AKSabu-hh8fr
@AKSabu-hh8fr 2 года назад
മകം നക്ഷത്രക്കാർക്ക് എപ്പോഴും എല്ലാ കാര്യത്തിലും ഉയർച്ചയാണ് ഉണ്ടാവുക പരോപകാരമേ പുണ്യം പാപമേ പരപി 0 നം എന്നാണല്ലോ
@sandhya2756
@sandhya2756 2 года назад
SandhiaKumari. B, Màkam, Devika.s.kumar, aswathy
@santhosht7481
@santhosht7481 2 года назад
വളരെ നന്നായി അവതരിപ്പിച്ചു,
@soumyam8289
@soumyam8289 2 года назад
Thirumeni makam ano
@sreebadhramuralarts
@sreebadhramuralarts 2 года назад
അശ്വതി പോലെ ഗതികെട്ട ഒരു നാള് വേറെയില്ല 😇😇😪
@sreebadhramuralarts
@sreebadhramuralarts 2 года назад
@@rajanvarghese8156 അനുഭവം അല്ലെ പറയാൻ പറ്റൂ...ചേട്ടാ . ഇതുവരെ ഈ പറയുന്ന നല്ല കാലം വന്നിട്ടില്ല ..ടെൻഷൻ അടിച്ചു തീരാറായി...
@sreebadhramuralarts
@sreebadhramuralarts 2 года назад
@@rajanvarghese8156 ഇതുപോലെ മുൻ വർഷങ്ങളിലും പറഞ്ഞിട്ടുണ്ട്..... നോക്കാം 😀👍
@unnikrishnan1725
@unnikrishnan1725 2 года назад
ആ ധം ശരി
@BENSON1041
@BENSON1041 2 года назад
ഞാൻ ഇപ്പോൾ ആണ് വീഡിയോ കാണുന്നത് പറഞ്ഞതെല്ലാം ശരിയാണ് എനിക്കിപ്പോൾ 37 വയസായി ഞാൻ ക്രിസ്ത്യൻ ആണ് എനിക്ക് നല്ല സമയം ആണോ പ്രയാസങ്ങൾ അനുഭവിച്ചു മതിയായി
@BENSON1041
@BENSON1041 2 года назад
ഞാൻ അശ്വതി നക്ഷത്രം ആണ്
@life.70
@life.70 2 года назад
100 💯
@velayudhantm6952
@velayudhantm6952 2 года назад
തിരുമേനി, ഒന്നും മനസിലായില്ല. എല്ലാം ജ്യോതിഷ ഭാഷയിൽ ആയി. അല്പം ലളിതമാക്കായിരുന്നു
@geethadevi5879
@geethadevi5879 2 года назад
Ente parakutty makam Anu IPO kurach mosam Anu
@sherinm45
@sherinm45 2 года назад
മകം നാൾ. എടവം 12.......6:30പിഎം..... ഷെറിൻ... എന്നാണ് വിട് കിട്ടുക. സ്വന്തം ആയി 🙄🤔
@preethakk5202
@preethakk5202 2 года назад
Ente moolam nakshethra ormma vechethmuthel kashttakalA
@sasithevarmadathil2364
@sasithevarmadathil2364 2 года назад
Ende naal moolam kashtakalam thodungitu orubaad naal ayi. Ipozhum anubhavichondirikyannu. Enikenne thonitundu ithu enne kondu pokum. Karnam eniku ithil avasanam kaninila.
@joyjohn6819
@joyjohn6819 2 года назад
എന്റെ നക്ഷത്രം മൂലം എനിക്ക് 66വയസ്സ് കഴിഞ്ഞു രോഗങ്ങൾ വരാറുണ്ട് ദൈവകൃപായാൽ എല്ലാറ്റിൽനിന്നും കാത്തു മനസമാധാനം ഉണ്ട് 🙏🙏
@worldgamingffaadil8703
@worldgamingffaadil8703 2 года назад
Sathyam.. 🙏paranjathellm..... Aswathi yaanu.. psc okke ezhutharund. But.. job aayilla😥😥
@praveenagnath6322
@praveenagnath6322 2 года назад
Swami parayunnathu 100% seriyanu.
@UpanayanaTV
@UpanayanaTV 2 года назад
ശുഭമസ്തൂഭവന്തു നന്ദി പറയുന്നു യശസ്സ്വീഭവ
@manjubasker7599
@manjubasker7599 2 года назад
🙏🙏🙏🙏
@sumajayanthannair3322
@sumajayanthannair3322 Год назад
Oru pad kadam und Suma makam vedilla
@nkunnikrishnankartha6344
@nkunnikrishnankartha6344 2 года назад
Beyond 80 yrs of moolam, what results
@malathychooloor6669
@malathychooloor6669 2 года назад
എന്റെ നാള് അശ്വതി ആണ് 72 വ യ സ്സാണ് ഇപ്പോൾ എന്താണ് അവ സ്ഥ
@pbnandan3564
@pbnandan3564 2 года назад
P
@pbnandan3564
@pbnandan3564 2 года назад
P
@nitheeshmohan1082
@nitheeshmohan1082 2 года назад
Nalla avasthayan dhairya mayit jeevicholu
@remyasaleesh5527
@remyasaleesh5527 2 года назад
തിരുമേനി മന്ത്രങ്ങൾ comment ആയി Pin ചെയ്താൽ ഉപകാരമായിരുന്നു
@premapp9606
@premapp9606 2 года назад
ഇനി ഒരാളും മകം നക്ഷത്രത്തിൽ ജനിക്കരുതേ എന്നാണ് ഞാൻ എപ്പോഴും പറയാറ് എന്താണ് നക്ഷത്രം എന്ന് ചോദിച്ചാൽ മകം എന്ന് പറയുമ്പോൾ നല്ല നക്ഷത്ര മണല്ലോ എന്ന് പറയും നമുക്കല്ലേ അറിയൂ നമ്മുടെ കഷ്ടപ്പാട് ഞാനാണെങ്കിൽ കുംഭമാസത്തിലെ മകവുമാണ് ചോറ്റാനിക്കര അമ്മയുടെ അതേ ദിവസം എന്റെ ജീവിതത്തിൽ എന്നും കഷ്ടപ്പാട് മാത്രമേ ഉണ്ടായിട്ടുള്ളൂ
@remyasaleesh5527
@remyasaleesh5527 2 года назад
@@premapp9606 സത്യം
@somanmangalasseri7330
@somanmangalasseri7330 2 года назад
🙏🙏🙏
@lethak2945
@lethak2945 2 года назад
🙏🙏🙏
@shajinokkath7186
@shajinokkath7186 2 года назад
🙏🙏🙏
Далее
Наше обычное утро 💕
00:42
Просмотров 914 тыс.
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59