Тёмный

ചത്താലും ഇസ്ലാമിനെ തൊടില്ല: Unmasking ആനമയിലൊട്ടകം വക തരികിടകൾ തുടരുന്നു |  

Arif Hussain Theruvath
Подписаться 306 тыс.
Просмотров 42 тыс.
50% 1

പുതിയ കുറെ തരികിടകൾ അവതരിപ്പിച്ചുകൊണ്ട് മൂന്ന് വർഷമായി നടത്തിവരുന്ന തരികിട ഒളിപ്പിക്കാൻ നോക്കിയപ്പോ, മൊത്തം കയ്യിൽ നിന്നും പോയി എന്ന് മാത്രമല്ല...
ചത്താലും ഇസ്ലാം സംബന്ധിച്ച അവരുടെ അവകാശവാദങ്ങളിൽ ഉള്ള സംവാദം നടത്തില്ല എന്നും കൂടെ പ്രസ്താവിച്ചിരിക്കുന്നു.. മ്മടെ ആൻമാസ്‌കിങ് ആനമയിൽ ഒട്ടകം ടീം..!
ഏതായാലും...
എന്റെ വെല്ലുവിളി വീണ്ടും നിലനിൽക്കുന്ന അവസ്ഥ.. അതുകൊണ്ട് അത് ആവർത്തിക്കുന്നു... ചുവടെ:
-----
വെല്ലുവിളി: ഇസ്ലാമിനെ തൊടാൻ പേടിച്ച് അണ്ഡകടാഹത്തിൽ ഒളിച്ചവർ അറിയാൻ..!
ഇസ്ലാം വിഷയത്തിൽ ഉള്ള സംവാദത്തിൽ നിന്നും മുങ്ങി നടക്കുന്ന ജിഹാദി കുഞ്ഞുങ്ങളുടെ തരികിട ഇനി ചിലവാവില്ല..!
ആദ്യമൊക്കെ സംവാദത്തിന് വിളിക്കുമ്പോൾ, എമുക്കളുമായി സംവാദമില്ല എന്നായിരുന്നു മറുപടി... ഞങ്ങൾ വലിയ സംഘടനയല്ലാത്രേ...! സംഘടന വളർന്നപ്പോഴോ...? ഇസ്ലാം പറ്റൂലാ... വേണേൽ അണ്ഡകടാഹം, ബിഗ്ബാങ് ഒക്കെ ആകാം എന്നായി..!
അങ്ങനെ കഴിഞ്ഞ മൂന്നോളം വർഷങ്ങളായി ഇസ്ലാമുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ മുന്നോട്ട് വെച്ച്, പല വേദികളിലേക്ക് സംവാദത്തിനായി ക്ഷണിച്ചിട്ടും, മുങ്ങി നടക്കുക മാത്രമല്ല, വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത ദവാ കുഞ്ഞുങ്ങൾ ഇനിയെങ്കിലും അണ്ഡകടഹത്തിന്റെ മാളത്തിൽ നിന്നും പുറത്തിണങ്ങി ഇസ്ലാം സംബന്ധിക്കുന്ന വിഷയങ്ങളിൽ സംവാദത്തിന് തയാറാവുക..!
കാലങ്ങളായി മുന്നോട്ട് വെച്ചിരിക്കുന്ന സംവാദ വിഷയങ്ങൾ ചുവടെ വീണ്ടും ഇടുന്നു:
1. അള്ളാഹു ദൈവം ആണോ?
2. ഇസ്ലാം മാനവികം ആണോ?
3. മുഹമ്മദ് ഉത്തമ മാതൃകയാണോ?
കൊലകൊമ്പൻ മൂത്ത ജിഹാദികളായി നടക്കുന്ന നിങ്ങൾ ഇസ്ലാം അല്ലാതെ ഉള്ള വിഷയത്തിൽ മാത്രം സംവാദം നടത്തുകയുള്ളൂ എന്ന ഉടായിപ്പ് ഇനി നടപ്പില്ല. നിങ്ങളുടെ ബിഗ്ബാങ് തരികിട കയ്യിൽ വെക്കുക...!
NB: ബാസിലിനേയും കൂട്ടരേയും വിളിച്ച്, ഇസ്ലാം ആണെന്നറിഞ്ഞതോടെ, എതിർവശത്ത് ഞാനുണ്ട് എന്നറിഞ്ഞതോടെ മുങ്ങിയ പരിപാടികൾ ചുവടെ. വിളിച്ചത് സിന്റോ തോമസ്, പലതവണ. പറയാം എന്ന് പറഞ്ഞൊരു മുങ്ങായിരുന്നു...!
1. പെരുമ്പാവൂർ എസ്സെൻസ് പരിപാടി - 2022
2. കോഴിക്കോട് ഐസെൻസ് പരിപാടി - 2022
3. തിരുവനന്തപുരം ലിറ്റ്മസ് - 2023
ഈ പരിപാടികൾക്ക് വിളിച്ച ശേഷം, ഇപ്പോ വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല..!
അതുകൊണ്ട്, ഇനി നിങ്ങൾ സംവാദത്തിന് തയാറാണ് എങ്കിൽ, മുകളിൽ കൊടുത്തവയിൽ ഏത് വിഷയത്തിൽ ആണ് ആണ് ആദ്യം സംവാദത്തിന് തയാർ എന്ന് എന്നെ അറിയിക്കുക. പബ്ലിക് പോസ്റ്റിടുകയോ, വീഡിയോ ചെയ്യുകയോ ചെയ്യാം. അല്ലെങ്കിൽ ഈ നമ്പറിൽ ഒരു sms അയക്കുക, മിസ്കാൽ അടിക്കുകയും ആകാം..!
നമ്പർ: 9072555001 (8am to 9am, 5pm to 7pm) Just try 🤷
ബാക്കി പിന്നെ.
Arif Hussain Theruvath
09/07/2024
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 537   
@Newhopes123
@Newhopes123 17 дней назад
ശൗതിൻറെ തോട്ടത്തിൽ നുമാൻ്റെ പുത്രി ഉമയ്‌മയെ തിരുമേനിയുടെ മുറിയിലേക്കു കൊണ്ടുവന്നപ്പോള്‍ നബി അവളെ സമീപിച്ചുകൊണ്ട് "ഒരു കളി തരുമോ കരളേ?" എന്നരുളി. “ഒരു രാജകുമാരി സ്വയം ഒരു പിച്ചക്കാരന് (അറബി - സൂഖ = തെരുവുതെണ്ടി) സമര്‍പ്പിക്കുകയോ?” അവള്‍ ചോദിച്ചു. 🤣🤣🤣🤣🤣 അവളെ അടിക്കാൻ മുഹമ്മദ് കൈ ഉയർത്തി - സഹീഹ് ബുഖാരി Vol 7, 63:182 (5255) (അറബി മാത്രം).
@ArifHussainTheruvath
@ArifHussainTheruvath 17 дней назад
😲😁
@shibu1208
@shibu1208 17 дней назад
@@Newhopes123 😅 ശരീരം ധാനം ചെയ്യാൻഅല്ലെ പറഞ്ഞത്?? ... പൈസ കൊടുക്കാതെ ഉള്ള കള്ളവെടി
@Alan-hw9xv
@Alan-hw9xv 17 дней назад
Ladieess and gentle man One and only manavaril mahonnadhan
@mcrazeen
@mcrazeen 16 дней назад
ഇതിനുള്ള ഉത്തരം എല്ലേ ലിയകത്തു തന്നത് 😅😅😅
@mcrazeen
@mcrazeen 16 дней назад
​@@ArifHussainTheruvathസംവാദം ചെയ്യാൻ ധൈര്യം ഇല്ലേ arif
@riyaspottayil9922
@riyaspottayil9922 17 дней назад
ഈ ആറ്റിലെ മതം വിടാൻ സഹായിച്ചതിന് ആരിഫ് ജി ❤ നന്ദി ❤ Pin Me
@pappipappi14
@pappipappi14 17 дней назад
ഈ pottayil tvmle place ano?
@arjun-iv4wr
@arjun-iv4wr 17 дней назад
Anenkil entha​@@pappipappi14
@ArifHussainTheruvath
@ArifHussainTheruvath 17 дней назад
Done sir 😂😂
@user-mp9ck7cv3l
@user-mp9ck7cv3l 17 дней назад
😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉
@User123zfeugjwyAbcd
@User123zfeugjwyAbcd 17 дней назад
​@@ArifHussainTheruvathindiail nalloru ഭാവി നന്നാകുമെന്നൊരു പ്രതീക്ഷ ഉണ്ടാകാൻ തുടങ്ങി. ചങ്ങായിയെ കണ്ടപ്പോൾ.
@aj22222
@aj22222 17 дней назад
ഭൂലോക തരികിട യാണ് അബ്ദുള്ള ബസിൽ
@SJN001
@SJN001 17 дней назад
ഈ പ്രവർത്തനം എല്ലാം നല്ല രീതിയിൽ ഫലവത്താവുന്നുണ്ട്. ബ്രഹ്മസ്ത്രം ശരിക്കും കൊള്ളുന്നുണ്ട് അതാണ് ആന മയിൽ ഒട്ടകം ടീമിനും തള്ളാഹു ഫക് തന്മാർക്കും വിറളി പിടിച്ച അവസ്ഥ. ഈ മതം എന്ന് കേൾക്കുമ്പോഴേ കോമഡി ആയി. ജിഹാദി കുഞ്ഞുങ്ങൾ ചാനൽ പൂട്ടിച്ച അതിലും ശക്തമായി അടുത്ത ചാനെലിനു ഫുൾ സപ്പോർട്ട്!!!
@ghost-if2zp
@ghost-if2zp 17 дней назад
പോക്സോ നബി ആണ് ദൈവം
@TheEmdys07
@TheEmdys07 17 дней назад
Nabi's fake id gothra devan
@sajujoseph6646
@sajujoseph6646 17 дней назад
​@@TheEmdys07ബോസ്കോ നബിയും അള്ളാഹുവും ഒന്ന് തന്നെ 😂😂😂
@sabinsachu3829
@sabinsachu3829 17 дней назад
സമാധാന കുഞ്ഞുങ്ങൾ കരച്ചിൽ തുടങ്ങിയല്ലോ 😂😂😂
@tvmpanda
@tvmpanda 17 дней назад
ഇന്റർനെറ്റ് & സോഷ്യൽ മീഡിയ വന്നത് ഇഛലാമിന് ഏണി ആയല്ലോ പുള്ളേ 😂😂😂 ഈ പ്രസ്ഥാനം ഇനി അധികം നാൾ ഇല്ല 😂😂😂
@Fun-ik7ro
@Fun-ik7ro 17 дней назад
ഇസ്ലാം ഉണ്ടായ അന്ന് പറഞ്ഞു തുടങ്ങിയതാ 😂😂
@ronaldinho6298
@ronaldinho6298 17 дней назад
​@@Fun-ik7roഅതുതന്നെ അല്ലെ കോയ ഇന്റർനെറ്റ്‌ എന്ന് പറഞ്ഞെ 🤣🤣
@Fun-ik7ro
@Fun-ik7ro 17 дней назад
@@ronaldinho6298 ഇന്നലെ ഏറ്റവും കൂടുതൽ പേർ സ്വീകരിച്ച മതം ഏതാണ് എന്ന് ഒന്ന് പരിശോധിച്ചാൽ തീരുന്ന സംശയം മാത്രമേ താങ്കൾക്ക് ഇപ്പോൾ ഉള്ളൂ 😄.
@ronaldinho6298
@ronaldinho6298 17 дней назад
@@Fun-ik7roഏറ്റവും കൂടുതൽ വിടുന്ന മതവും 😁😁😁
@Fun-ik7ro
@Fun-ik7ro 17 дней назад
@@ronaldinho6298 ഏതായാലും കടലിലെ വെള്ളം കൈ കൊണ്ട് എടുത്ത് പുറത്തേക്ക് ഒഴിച്ച് കടൽ വറ്റിക്കുന്നത് പോലെ, വിമർശിച്ചു ഇസ്ലാമിനെ ഇല്ലാതെ ആക്കുന്ന അല്ലെങ്കിൽ അങ്ങിനെ കരുതുന്ന നിങ്ങളുടെ പരിപാടി തുടരണം, 2040 ആകുമ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികൾ ഉള്ള മതം ആകേണ്ടതാ, വിമർശനം നിന്നാൽ മതം പ്രചാരണവും നിൽക്കും
@kannurdas5394
@kannurdas5394 17 дней назад
ഇത്ഒരു ഒന്നൊന്നു പൊരിക്കൽ ആയിപ്പോയി ഇത്തരം പൊരിക്കൽ സ്വപ്നങ്ങളിൽ മാത്രം go ahead!
@MultiCruises
@MultiCruises 17 дней назад
Thanks!
@Newhopes123
@Newhopes123 17 дней назад
സൂടുക്കൾക്ക് വെല്ലുവിളി മാത്രമേ ഉളളൂ. Debate നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ഓട്ടമാ കണ്ടം വഴി!🤣🤣🤣🤣🤣 പുല്ല് പോലും കിളുക്കില്ലാ!!🤣🤣🤣
@User123zfeugjwyAbcd
@User123zfeugjwyAbcd 17 дней назад
Without lies, islam dies😂😂😂
@Liberty5024
@Liberty5024 17 дней назад
രാഹുൽ ഹിന്ദു ആണ്. രാഹുൽ രാഹുലിന്റെ liberal spiritual view പ്രകാരം തുറന്ന് സമ്മതിക്കുന്നുണ്ട് എല്ലാ മതത്തിലും തിന്മ ഉണ്ട്. നല്ലത് മാത്രം എടുത്താൽ പോരെ എന്ന്. ഇസ്‌ലാമിസ്റ്റുകൾ എങ്ങനെ ആണ് ഈ view അംഗീകരിക്കുന്നത്? ഇസ്ലാമിന്റെ view എന്തെന്നാൽ ഇസ്ലാമിൽ ഉള്ളതെല്ലാം നന്മ ആണ്, അതിനെ അക്ഷരം പ്രതി വിശ്വസിക്കണം, പിന്തുടരണം എന്ന fundamentalist view ആണ്. രാഹുൽ അരിഫിനെ മലർത്തിയടിച്ചു എന്ന് വീമ്പിളക്കുന്ന ജിഹാദികൾ ആരെങ്കിലും രാഹുൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുമോ? ആരിഫ് അതേസമയം fundamentalist islam അഥവാ യഥാർത്ഥ ഇസ്ലാമിനെ ആണ് വിമർശിച്ചത്. അവിടെ മിക്കയിടത്തും മുസ്ലിങ്ങൾ ചക്കര ആണ് എന്നും പറഞ്ഞാണ് രാഹുൽ ഇസ്ലാമിനെ രക്ഷിക്കാൻ നോക്കിയത്.
@MuhammedRamzanz
@MuhammedRamzanz 17 дней назад
ഒരു തളിക കഞ്ഞി എടുക്കട്ടെ??
@Liberty5024
@Liberty5024 17 дней назад
@@MuhammedRamzanz ഉത്തരം മുട്ടിയപ്പോ തന്തയുടെ പഴം കടിക്കാൻ പറഞ്ഞ മമ്മദിന്റെ ഉത്തമ അനുചരൻ വന്നല്ലോ.
@Red_Vampire_Akhil
@Red_Vampire_Akhil 17 дней назад
​@@MuhammedRamzanzമദ്രസ പൊട്ടന്മാർക്ക് ഇനി കഞ്ഞിയും കുടിച്ചിരിക്കാൻ മാത്രമേ പറ്റുകയുള്ളൂ 🤣😂😂
@rohithperanalur8148
@rohithperanalur8148 17 дней назад
എന്താണ് തിന്മ മതത്തിലെ
@Liberty5024
@Liberty5024 17 дней назад
@@rohithperanalur8148 ഏത് മതത്തിലെ തിന്മ ആണാവോ വേണ്ടത്?
@Baby-yq8xr
@Baby-yq8xr 17 дней назад
വെള്ളിയാഴ്ച സ്വർഗത്തിലേക്ക് ഓടുന്നത് കാണുമ്പോൾ ഊരിച്ചിരിക്കാൻ തോന്നുന്നു 😄😄😄😄
@muhammedbasheer8311
@muhammedbasheer8311 17 дней назад
ഞായറാഴ്ച രാത്രിയിലെ കലാപരിപാടിയും കഴിഞ്ഞു കുളിക്കാതെ രാവിലെ പള്ളിയിൽ പോകുന്ന കാര്യം ഓർക്കുബോൽ കരച്ചിൽ വരുന്നു 🤩😊😀
@bineshkonniyoor2030
@bineshkonniyoor2030 17 дней назад
​@@muhammedbasheer8311 മുഹമ്മദിനെ ട്രോളിയതാണെന്നു മനസിലായി 😂😂🤣🤣🤣
@ajithkonline100
@ajithkonline100 17 дней назад
സ്വയം കുഴിക്കാതേ സുഡുവേ​@@muhammedbasheer8311
@deepakpaul2557
@deepakpaul2557 17 дней назад
😆😂🤣​@@bineshkonniyoor2030
@LateNightVideozz
@LateNightVideozz 16 дней назад
Potteda myre potte​@@muhammedbasheer8311
@mohananak8856
@mohananak8856 17 дней назад
ഇസ്ലാമിക എവിടെയാ ഏറ്റവും കൂടുതൽ കാണാൻ കഴിയുക. ഏറ്റവും ശതമാനം മുസ്ലിങ്ങൾ ഉള്ളതും ഏറ്റവും കൂടുതൽ ഇസ്ലാമിക ജീവിതം നയിക്കുകയും ചെയ്യുന്ന രാജ്യത്ത് ആയിരിക്കും. അത് അഫ്ഗാനിസ്ഥാൻ. 6 ആം ക്ലാസ്സ്‌ കഴിഞ്ഞാൽ പെൺകുട്ടികൾ പഠിക്കാൻ പാടില്ല. സ്ത്രീകൾ ജോലിയ്ക്ക് പോകാൻ പാടില്ല. സ്ത്രീകൾ പൊതു പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല.ഇത് പോലെയുള്ള കാര്യങ്ങളാണ് ബാസ്സിലെ ഇസ്ലാമിക ധാർമികത.
@Eccentric_epix
@Eccentric_epix 17 дней назад
കാക്കാമാരുടെ മാസ്സ് റിപ്പോർട്ടിംഗ് ആരിഫ ക്ക സബർക്കും ലേശ് കൊഫ്.. ? അത്രയൊക്കെ വായിച്ച് റിപ്പോട്ട് ചെയ്യാനുള്ള അറിവൊന്നും അവറ്റകൾക്കില്ല😢.. റിപ്പോർട്ടിഗ് ടിം മറ്റത നവ കമ്മികളാ the ബി ടിം അത് ഒരു സൈഡിൽ വർക്ക് ചെയ്യുന്നുണ്ട്😄.. മീനവിയൽ # ൻ്റെ മുന്നാമത്തെ അഘോണ്ട്🤦
@Vishyan-co5ud
@Vishyan-co5ud 7 дней назад
ആരിഫ് സാർ ഞങ്ങൾ എല്ലാവരും കൂടേയുണ്ട്
@thetruthofland
@thetruthofland 17 дней назад
ആരിഫ് നിങ്ങളെ സഹായിക്കാൻ നൂറു പേരുണ്ടാകും...
@cyriacpadinjath3832
@cyriacpadinjath3832 17 дней назад
Without lies, Islam dies
@user-adiaboo_2268
@user-adiaboo_2268 17 дней назад
Full Support... Keep Going...👍👍👍🔥🔥🔥
@Sheeba-je2cj
@Sheeba-je2cj 6 дней назад
ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട് ഒരു മുസ്ലിം തൻ്റെ മതത്തിൽപ്പെട്ടവരുടെയോ തൻ്റെ മതത്തിൻ്റെ തന്നെയോ ന്യൂനതകൾ പറഞ്ഞ് വീഡിയോ ചെയ്താൽ അതിൻ്റെ ചുവടെ കമൻ്റുകൾ വളരെ കുറവായിരിക്കും. എന്നാൽ ഒരു ഹിന്ദു തൻ്റെ മതത്തിനെയോ മതക്കാരനെയോ ഇകഴ്ത്തി പറയുമ്പോൾ കമൻ്റ് ബോക്സിൽ ആയിരത്തിനു പുറത്തായിരിക്കും കമൻ്റുകൾ
@vrmohanan2532
@vrmohanan2532 17 дней назад
Arifji is very very true
@satishbalakrishnan7474
@satishbalakrishnan7474 17 дней назад
Mohammed "Kalliuyede" Ustaad. He is a " KattuArabi ".
@00badsha
@00badsha 17 дней назад
Thanks Arif Bhaiii
@raihans9643
@raihans9643 17 дней назад
2021 ജനുവരി 9 ന് ജബ്ബാർ മാഷ് ശാസ്ത്രത്തിൽ തൊട്ട്, ഇസ്ലാമിൻ്റെ വിഷയത്തിൽ debate നടത്തി.... ക്വാണ്ടം മെക്കാനിക്സ്,big bang മുതലായ വിഷയങ്ങൾ ശാസ്ത്രം പഠിച്ചു വരുന്നതേ ഉള്ളൂ...പൂർത്തിയായിട്ടില്ല..പൂർത്തിയാവുകയും ഇല്ല.കാരണം ശാസ്ത്രം ,ഒരു വിഷയം പൂർത്തീകരിച്ചാൽ അടുത്ത വിഷയം തേടി പോകും. എന്നാല്, അല്ലാഹു, ഖുറാൻ, ഇസ്‌ലാം,അന്ത്യപ്രവാചകൻ എന്നിവ 1400 വർഷം മുമ്പ് പൂർത്തീകരിച്ചതാണ്... അപ്പോള് പൂർത്തീകരിക്കപ്പെട്ട ഒരു വിഷയത്തിൽ ,നിന്നുകൊണ്ട് debate നടത്തുകയല്ലേ ഉചിതം.. ബാസിലേ???
@mohammedaboobacker2020
@mohammedaboobacker2020 16 дней назад
Raihan ന് കാർ ഇല്ല എന്ന് വാദിക്കുന്ന ആള് Raihan ന്റെ കാറ് പച്ചയാണോ നീലയാണോ എന്ന സംവാദത്തിനുണ്ടോ എന്ന് ചോദിച്ചാൽ എങ്ങനെ ഇരിക്കും അതാണ് ആരിഫിന്റെ ഒന്നാമത്തെ സംവാദ വിഷയം ശരിക്കും ആരിഫ് ദൈവവിശ്വാസിയാണോ ????
@azeesazees4153
@azeesazees4153 11 дней назад
​@@mohammedaboobacker2020 സ്വന്തം ആയി ഒരു സിനിമ എടുത്തിട്ട് റിവ്യൂ ചെയ്യൂ എന്ന് അസ്വന്ത് കോക് നോട് പറഞ്ഞ പോലെ അല്ലേ......😅
@mohammedaboobacker2020
@mohammedaboobacker2020 11 дней назад
@@azeesazees4153 ദൈവം ഇല്ല എന്ന് വാദിക്കുന്നവനും ഉണ്ടെന്ന് വാദിക്കുന്നവനും ദൈവം ഉണ്ടോ ഇല്ലയോ എന്നല്ലെ ആദൃം സംവദിക്കേണ്ടത് ശേഷമല്ലെ ആരാണ് ആ ദൈവമെന്നതിന്റെ പ്രസക്തി
@mohammedaboobacker2020
@mohammedaboobacker2020 10 дней назад
@@azeesazees4153 ദൈവം ഇല്ല എന്ന് വാദിക്കുന്നവനും ദൈവം ഉണ്ടെന്ന് വാദിക്കുന്നവനും തമ്മിൽ സംവാദം നടത്തുമ്പോൾ ദൈവം ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിച്ചതിന് ശേഷമല്ലെ ഏതാണ് സതൃദൈവമെന്ന് തീരുമാനിക്കൽ
@sajeeshopto3045
@sajeeshopto3045 17 дней назад
ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്നു ഇല യിൽ വീണാലും കേടു ഞാനമ്മളെ ഇസ്ലാം മരത്തിനാണ് കൂട്ടരേ
@User123zfeugjwyAbcd
@User123zfeugjwyAbcd 17 дней назад
Judah bhuthi islam thakarthu♥️♥️♥️♥️
@hillarytm6766
@hillarytm6766 17 дней назад
മതം വികാരം ആയി അധ:പതി ച്ചാൽ അപകടം വികാരം കൊള്ളുന്ന വൻ ജനിക്കുന്നതിനു മുൻപേ മതം ഉണ്ടല്ലോ.
@user-gr9kl7uq8r
@user-gr9kl7uq8r 17 дней назад
Good EMU point 👌🏼
@anishunnikrishnan9735
@anishunnikrishnan9735 5 дней назад
We support you.. go ahead.. 👍🏻
@vrmohanan2532
@vrmohanan2532 17 дней назад
Best Wishes 👍
@nithin84
@nithin84 17 дней назад
ഇൻഷാ തള്ളാഹ്...
@sreeharinandhu1257
@sreeharinandhu1257 17 дней назад
👏🏻👏🏻👏🏻👏🏻👏🏻
@KrishnankuttyPrasad
@KrishnankuttyPrasad 17 дней назад
🙏
@athiparampilyohannanrajan210
@athiparampilyohannanrajan210 16 дней назад
ആരിഫ്ന് എല്ലാ ഭാവുകളും നേരുന്നു. ക്രിസ്ത്യൻ, സമൂഹം എപ്പോഴും കൂടെയുണ്ടാകും. ആരിഫ്ന്റെ ഭാവി കാര്യങ്ങൾ വീഡിയോയിൽ കൂടി പറയാതിരിക്കാൻ ശ്രമിക്കുക
@thejaschawhan3998
@thejaschawhan3998 16 дней назад
Ok brother i will support you broo🔥🔥🔥🔥🔥
@Jay-dp8cu
@Jay-dp8cu 17 дней назад
അൺമാസ്കിങ് "ആനമൈൽ ഒട്ടകത്തിന്റെ" അണ്ടി അവസാനം ആരിഫിൻ്റെ ആപ്പിൽ കുരുങ്ങിക്കഴിഞ്ഞിരിക്കുന്നു. "ഡിങ്കൻ". ദൈവങ്ങളിൽ മഹോന്നതൻ..😂
@yk9pj
@yk9pj 17 дней назад
Arif പറയുമ്പോൾ അറബിയിലുള്ളത്. വായിച്ചു കേൽപിക്കുന്നില്ല അതാണ് കുഴപം
@ShamsudheenShm
@ShamsudheenShm 3 дня назад
അതിന് ഇവറ്റക്ക് തെറ്റില്ലാതെ അറബി വായിക്കാൻ അറിയണ്ടേ
@Liberty5024
@Liberty5024 16 дней назад
ലിയാകത്ത് ആരിഫിന് എതിരെ പറഞ്ഞു എന്നും പറഞ്ഞ് ലിയാകത്തിന്റെ clipping എടുത്ത് മുറിച്ച് ഇട്ട് ഇപ്പൊ ലിയാകത്ത് കേറി അബ്ദു മോനെ മേഞ്ഞിട്ട് പോയി. മമ്മദ് സ്ത്രീലമ്പടൻ ആണെന്ന് ലിയാകത്ത് തെളിവ് സഹിതം വ്യക്തമാക്കി. വഴിയേ പോണവരെ എല്ലാം ചൊറിഞ്ഞ് അവർ തിരിച്ച് ചെന്ന് പഞ്ഞികിടുകയാണ് ഇപ്പൊ അബ്ദുമോനെ🤣.
@kannurdas5394
@kannurdas5394 17 дней назад
കല്യാണം കഴിഞ്ഞു പക്ഷേ ആ പെണ്ണ് അറിഞ്ഞില്ല
@seekthetruthwithin7776
@seekthetruthwithin7776 17 дней назад
ഒരു മാടിനെ കച്ചവടം ചെയ്യമ്പോൾ മാടിനോട് ആരും അനുവാദം ചോദിക്കാറില്ലല്ലോ....ഇതാണ് ഈ മതത്തിൽ സ്ത്രീയുടെ കാര്യത്തിലുള്ള നിലപാട്....
@user-ei3ul3bn9b
@user-ei3ul3bn9b 17 дней назад
Yes.. 👍🏽
@Baby-yq8xr
@Baby-yq8xr 17 дней назад
മുഹമ്മദിന്റെ സ്വർഗം 😂😂😂😢😢😢😅😅😅😅
@satheeshpavoor1021
@satheeshpavoor1021 16 дней назад
Ningal oru maha sambavam aanu,hndhu,muslm, Cristian ellareyum oru pole vimarsikunnu, sathyam parayunnu ❤❤❤
@Baby-yq8xr
@Baby-yq8xr 17 дней назад
👍👍👍👍👍👍
@Precious-z2t
@Precious-z2t 17 дней назад
ആരാണ് പേടിക്കുന്നത്. ഇവിടെ വന്ന് വീഡിയോ ചെയ്യാതെ ഇന്നലെ താങ്കൾക്ക് നേരിട്ട് അപോ തന്നെ ഓരോന്നിനും മറുപടി കൊടുക്കായിരുന്നു. അവരോട് സംവദിക്കാനുള്ള link കൊടുത്തിട്ടുണ്ടായിരുന്നു. ഇനി സംവാദമാണെങ്കിൽ 2 പേർക്കും balance ആയ Topic അവർ പറഞ്ഞല്ലോ ഇസ്‌ലാമാണോ യുക്തിഭദ്രം നിരീശ്വരവാദമാണോ യുക്തിഭദ്രം. ഇതിൽ ഇസ്‌ലാം ഉണ്ടല്ലോ
@Tester-k5p
@Tester-k5p 17 дней назад
@@Precious-z2t ദൈവം ഉണ്ടെന്ന് സമർത്ഥിക്കാൻ കൃസ്ത്യാനികൾ എഴുതിയ പുസ്തകങ്ങൾ വായിച്ചാൽ മതിയാകും പക്ഷേ "അള്ള" എന്ന ഇസ്ലാമിക് പടച്ചോൻ ഉണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ "വളി" പോകും അത്ര മാത്രം !!
@farooqehusni943
@farooqehusni943 17 дней назад
Idheham paranja nunakalk marupadi kittyilla ith vare...
@gn2143
@gn2143 16 дней назад
ഈ പറയുന്ന യുഎ ടീം essence global വിളിക്കുമ്പോൾ അങ്ങോട് പോവാത്തത് എന്തുകൊണ്ടാണ്... അവിടുന്ന് മുങ്ങിയിട്ടാണ് ഇപ്പോഴുള്ള സംവാദം വെല്ലുവിളിക്കളൊക്കെ... പിന്നേ വെറുതെ ഏതെങ്കിലും ലിങ്കിൽ കയറിയല്ല സംവാദം.m അതിനൊക്കെ ഒരു ഫോർമാറ്റ് നിശ്ചയിച്ച് ചെയ്യുന്നതാണ് ഡെമോക്രാറ്റിക് ആയ രീതി
@judejoseph1998
@judejoseph1998 17 дней назад
@realhuman398
@realhuman398 17 дней назад
ദേ രാഹുൽ ഈശ്വർ!!!!
@CoconutDiaries
@CoconutDiaries 17 дней назад
ദേ കാണാൻ കൊള്ളാവുന്ന ഒരു പെണ്ണ്. കളി ചോദിക്കാം. അവൾക് അംനേഷ്യ ആയതുകൊണ്ട് ഭർത്താവിനെ തിരിച്ചറിഞ്ഞില്ല. കളി അനുവദിക്കാത്തതിൽ മനം നൊന്ത് ഡിവോഴ്സ് ചെയ്ത മുത്ത്😂
@TheEmdys07
@TheEmdys07 17 дней назад
​@@CoconutDiariesoru kali tharuvo karale,,, nice pravachakan,,,
@rajamohananm
@rajamohananm 17 дней назад
Rahul Easwar paranhu " poraymakal mathram eduthukanichu athanu ellam ennu parayan pattilla" . You agree ?
@rajamohananm
@rajamohananm 17 дней назад
Baseline meyvazhakkamonnum eni chelavavilla.
@mohammedaboobacker2020
@mohammedaboobacker2020 16 дней назад
@@rajamohananmബാസിൽ ഒരു നെഴ്സറി കുട്ടിക്ക് ക്ലാസെടുക്കുന്നത് പേലെ പൊട്ടൻ ആരിഫിന് ക്ലാസെടുത്ത് കൊടുക്കുന്ന പുതിയ വീഡിയോ ഇറങ്ങിയിട്ടുണ്ട് കണ്ടു നോക്കൂ
@DNA23777
@DNA23777 17 дней назад
🤣🤣UA യുടെ idea പൊളിഞ്ഞു....
@mohammedaboobacker2020
@mohammedaboobacker2020 16 дней назад
ആരിഫിനെ രവി ദൈവം ചവിട്ടി പുറത്താക്കും
@susanthprabhus7108
@susanthprabhus7108 17 дней назад
Kamavaril kaamonathan @petroli കുത്ത് നബി
@user-gr9kl7uq8r
@user-gr9kl7uq8r 17 дней назад
This is the moment of busting the echo chamber within ExMuslims and moving to the Biswasi samooham. This is a positive turn. It will be hard for them to accept initially, but those who have little bit of basic intelligence will start realizing the truth!
@UmmuttiMoothamma
@UmmuttiMoothamma 17 дней назад
എല്ലാ കാര്യത്തിലും ഏക അഭിപ്രായം മാത്രമുള്ള ഇസ്ലാം.😂😂😂
@aswhabulquran5025
@aswhabulquran5025 17 дней назад
Cheap.... cheapest 🤮🤮🤮
@anilnair3064
@anilnair3064 17 дней назад
ഇന്റർനെറ്റ് ഉള്ള മൊബൈൽ ഫോൺ വന്നതോടെ ആർക്കും അറബി ഖു-റാ-ൻ വാക്കുകളുടെ വിവർത്തനം ചെയ്ത തഫ്സീർ സഹിതം വായിക്കാം എന്നായി. അതോടെ ആർക്കും അറബി ഖു-റാ-ൻ വായിച്ചു മനസ്സിലാക്കാം എന്നായി. .... ഖുറാൻ വായിച്ചു മനസ്സിലാക്കി കഴിഞ്ഞിട്ട് മുസ്ലിം ആയി തുടരുന്നത് ലജ്ജാവഹം ആണ്. അടിമ ഭോഗം അനുവദിക്കുന്ന അള്ള ദൈവം അല്ല. അടിമ ഭോഗം ചെയ്ത മുഹമ്മദ് പ്രവാചകനും അല്ല. .... ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
@ANITHA_MAM_MYSTERY
@ANITHA_MAM_MYSTERY 15 дней назад
Arif, you have deep love ,with Muslims, your every words drops protect Muslims, you love them very much.
@linovarghese9395
@linovarghese9395 6 дней назад
🙏🙏🙏🙏
@KrishnaKumar-pd9sp
@KrishnaKumar-pd9sp 17 дней назад
The game of chess is getting very interesting...... AHT has almost trapped the King & Minister (Allahu and Prophet) of his young and enthusiastic opponent Dr. Abdullah Basil ... Only a matter of time ....Islam will be check-mated.....
@Ashrafviruthiyil
@Ashrafviruthiyil 17 дней назад
👍
@kannurdas5394
@kannurdas5394 17 дней назад
എല്ലാ ത്തിലും മാതൃക ഉണ്ട്
@babykutti7229
@babykutti7229 17 дней назад
വെള്ളം കുടിപ്പിക്കാൻ വന്നവർ സ്വയം വെള്ളം കുടിച്ച് ആഴകടലിൽ താണു പൊയി😄😄😄😄🙏🌹
@vineeshvinu7568
@vineeshvinu7568 17 дней назад
ബസിൽ 😂😂😂 യൂ ട്യൂബിൽ ഇത്രെയും മെഴുകുന്ന ഒരുത്തൻ 2k24 ൽ ഉണ്ടാവില്ല .. .നിർത്തി പോടെ ബാസിലെ
@azlu7835
@azlu7835 17 дней назад
👍🏻👍🏻
@anilkamar5004
@anilkamar5004 17 дней назад
Very good Areef🎉
@white-clouds154
@white-clouds154 17 дней назад
പാവം പാവം നബികുമാരൻ 🤣🤣🤣🤣 ജീവിച്ചു പോട്ടേ ആരീഫ് 😂😂😂
@User123zfeugjwyAbcd
@User123zfeugjwyAbcd 17 дней назад
Kaa......mam aanu islamine pidichu nirthunnathu
@sunilkumargnair9311
@sunilkumargnair9311 7 дней назад
Good
@babubaburaj6136
@babubaburaj6136 17 дней назад
👍👌
@thejaschawhan3998
@thejaschawhan3998 16 дней назад
👏👏👏👏👏
@KeralaNature256
@KeralaNature256 17 дней назад
🙏❤️🙏
@seebams3278
@seebams3278 17 дней назад
🎉
@newguyat77
@newguyat77 17 дней назад
Unmasking ആനമയിലൊട്ടകം😂😂😂😂
@satheeshsatheesh9045
@satheeshsatheesh9045 17 дней назад
👌👌👌
@Kumar84717
@Kumar84717 5 дней назад
👍👌🥰
@MuhammedRamzanz
@MuhammedRamzanz 17 дней назад
മുഹമ്മദ് ദയയുടെ ആത്മാവായിരുന്നു, അദ്ദേഹത്തിൻ്റെ സ്വാധീനം അദ്ദേഹത്തിന് അനുഭവപ്പെട്ടു, ചുറ്റുമുള്ളവർ ഒരിക്കലും മറക്കില്ല.(Diwan Chand Sharma)
@Acharyaa567
@Acharyaa567 17 дней назад
ഇത് ആരാ പറഞ്ഞത്?
@abhijitharuchami
@abhijitharuchami 17 дней назад
🔥
@simonuncle2042
@simonuncle2042 17 дней назад
❤❤❤
@RohithKumar-zk6rq
@RohithKumar-zk6rq 17 дней назад
Sir full saport
@jamespfrancis776
@jamespfrancis776 17 дней назад
👍🌷👍❤
@chandrababu7048
@chandrababu7048 17 дней назад
👍👍👍👍👍❤❤❤❤
@MuhammedRamzanz
@MuhammedRamzanz 17 дней назад
ദൈവഹിതം നടപ്പിലാക്കുന്നതിൽ ഏറ്റവും വലിയ എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു മുഹമ്മദ്. മനുഷ്യരാശി മുഴുവൻ ഒരു സമൂഹമായി മാറുന്ന സമയം വരുമെന്ന് മറ്റ് പ്രവാചകന്മാരെപ്പോലെ അവനറിയാമായിരുന്നു.(H N Spalding)
@shibilmohd3521
@shibilmohd3521 9 дней назад
Arif um thoppi um oru vivadham vanirunual valare high ayirkum
@mammymammy9834
@mammymammy9834 7 дней назад
അങ്ങിനെ പറയരുത് / മതങ്ങൾ പറയുന്ന എല്ലാ കഴിവും ഉള്ള ഒരു അത്ഭുത പ്രദീവാസൻക്തി ഇവിടെ എല്ലാം പരിപാലിക്കുന്നുണ്ട് എന്ന് യുക്തിവാദികളും നിരീശ്വരവാദികളും അനുഭവത്തി ൻ്റെ വെളിച്ചത്തിൽ എല്ലാവരും വിശ്വസിക്കുന്നുണ്ട് / ഇവിടെ തർക്കം അതല്ല/മതങ്ങൾ പറയുന്ന തരത്തിലാവണമെന്നാവണമെന്നുള്ളതിന് ഒരു തെളിവും ഇല്ല എന്നാണ്
@TruthPrevailsChannel
@TruthPrevailsChannel 17 дней назад
UA പറയുന്നത് രണ്ട് ആശയങ്ങൾ പരസ്പരം ചോദ്യം ചെയ്യപ്പെടുന്നതാകണം സംവാദം എന്നാണ്. ഇസ്ലാമിനെതിരെയുള്ള ചോദ്യങ്ങൾ ഏറ്റെടുക്കാൻ അവർ തയ്യാറാണ്, പക്ഷെ തിരിച്ച് നിരീശ്വരവാദത്തെ പറ്റിയുള്ളത് നിങ്ങളും ഏറ്റെടുക്കണം എന്നാണ് അവർ പറഞ്ഞത്. അങ്ങനെ ഉള്ള two sided ടോപിക്സിന് മാത്രമേ ഉള്ളൂ എന്നല്ലേ പറഞ്ഞത്? അത് നിങ്ങൾക്ക് അംഗീകരിച്ചാൽ എന്താണ്? സംവാദത്തിന് തയാറാകൂ ആരിഫ്
@adiuk07
@adiuk07 17 дней назад
അതിൻ്റെ രീതി അങ്ങനെ അല്ലല്ലോ.. രണ്ടു പേരും ഒരു മതത്തിൽ ഉളളവർ ആയിരിന്നു ഒരാള് ഇപ്പോഴും തുടരുന്നു ഒരാള് അതിൽ നിന്ന് പുറത്ത് വന്നു..അങ്ങനെ വരുമ്പോൾ എന്തിന് പുറത്ത് വന്നു എന്ന ചോദ്യത്തിന് അല്ലേ അവിടെ മുൻഗണന അതുകൊണ്ട് ആദ്യം ആ മതത്തിൽ നിന്ന് അല്ലേ ചോദിക്കേണ്ടത് എന്നിട്ട് അല്ലേ പൊതുവായ ചോദ്യങ്ങൾ..അങ്ങനെയല്ലേ സംവാദങ്ങൾ ചെയ്യുക..ഇവിടെ പാട് പെട്ട് topic നിന്ന് വഴി തെറ്റിച്ച്, ചോദ്യത്തിന് എതിർ ചോദ്യം ചോദിച്ചില്ലെങ്കിൽ നിലനിൽപ്പില്ല എന്ന അവസ്ഥ ആർക്കാണ് എന്ന് വ്യക്തമായി കാണാം.. പൊതുവായി atheism എന്ന topic വളരെ വലുതാണ്..ഇസ്ലാമിസ്റ്റുകൾ പറയുന്നത് പോലെ പഠിച്ച് വിമർഷിക്കൂ എന്നത് അവിടെയും applicable ആണ്..Debate ചെയ്യുമ്പോൾ രണ്ടുപേർക്കും വ്യക്തമായ ധാരണ ഉള്ള വിഷയം സംസാരിക്കുന്നത് അല്ലേ നല്ലത്?
@anasabdulla5205
@anasabdulla5205 17 дней назад
ഇവർ എന്തിന് നിരീശ്വരവാതത്തെ ഏറ്റെടുക്കണം ? ഇവർ ഇസ്‌ലാമിനെ വിമർശിക്കുന്ന കൂട്ടർ അല്ലെ ? അല്ലാണ്ട് നിരീശ്വരവാതതെ പ്രൊമോട്ട് ചെയ്യുന്ന ആൾകാർ അല്ലല്ലോ ? ( നിരീശ്വരവാദം പ്രൊമോട്ട് ചെയ്യുന്ന ആൾകാർ ആണേൽ ഇവർ ബാക്കി മതങ്ങളെയും expose ചെയ്യണ്ടേ? .. ഇവർ ഇസ്‌ലാമിനെ ഡയറക്ട് ആയി വിമർശിക്കുന്നു. Aa വിഷയങ്ങളിൽ സംവാതിക്കാൻ നിങ്ങൾക്ക് പറ്റില്ലേൽ അത് പറയുക , അല്ലാതെ ഇവരോട് കയറി നമുക്ക് നിരീശ്വരവാദം സംസാരിക്കാം എന്ന് പറയുന്നത് ശുദ്ധ പ്രോക്കിതരം ആണ്)
@harikrishnan2713
@harikrishnan2713 17 дней назад
Allahu nu daivam akan ulla quality illa- one side. Allahu nu daivam aakan ulla quality und- other side. Ith enganeyanu one-sided avunnat..athil kond Atheism idunnat tanne Mandan logic alle suhurthe?
@irfankottarathil717
@irfankottarathil717 17 дней назад
Tholkum enn bayam undo. Atheist kalkkk. 😂😂😂😂. . Sheri endayalm ningalude bagamanallo sherii . Avare tholpikan kitya chance alle enn karuthi debate n varukayalle vendad. Idipo 😂😂😂. Aripinte avstha.varan kayilengil ad parayuuuuu
@ushadevik9887
@ushadevik9887 17 дней назад
@@irfankottarathil717 Athiest alla.. Ex muslim aanu samvathatinu vilichath.
@kaalbhairav7721
@kaalbhairav7721 15 дней назад
So basically, islamic Apologetics is rehashed Christian Creationism and Christian Apologetics.
@philipeapen722
@philipeapen722 16 дней назад
Debate on what they are standing common science subjects with it's specialists
@ShahulHameed-dz3of
@ShahulHameed-dz3of 17 дней назад
😂 2:01:57 72% പ്രതീക്ഷ 🤣🤣😂
@PinkUnicorn-w1m
@PinkUnicorn-w1m 17 дней назад
All those are one sided topics/questions because UA knows in their heart the truthful answer will be against their belief system. Both teams will therefore be on the same side. You should sympathize with their predicament, at least they are being honest . 😊
@user-se6sy4tx7g
@user-se6sy4tx7g 16 дней назад
Enthuvade ,sthalam vidade - Napolean Muslim aanu polum
@MuhammedRamzanz
@MuhammedRamzanz 17 дней назад
അദ്ദേഹം ഒരു സാർവത്രിക ഗവൺമെൻ്റിൻ്റെ അടിത്തറയിട്ടു. അവൻ്റെ നിയമം എല്ലാവർക്കും ഒന്നായിരുന്നു. എല്ലാവരോടും തുല്യ നീതിയും സ്നേഹവും.(George Rivorie)
@vinodjoseph1689
@vinodjoseph1689 17 дней назад
ലേശം ഉളുപ്പ്
@tomben2011
@tomben2011 16 дней назад
വിഷയം ഏക പക്ഷീയo എന്ന് തോന്നുന്നുണ്ടെങ്കിൽ മുഹമ്മദോ അതോ ഗോവിന്ദ ചാമി യോ മഹോന്നതൻ എന്ന് വിഷയം ആക്കി ഏക പക്ഷീയത്ക്ക് ഒരു പരിഹാരം വരുത്തുക.
@user-lu1vl1st6j
@user-lu1vl1st6j 17 дней назад
Rahulinte koode ulla samvathathil nee egathesham kariyanayittundu😢
@shibu1208
@shibu1208 17 дней назад
😁 രാഹുൽ പൈസ തന്നു വിട്ടത് ആണോ നിന്നെ?? .. കരച്ചിൽ കൊയമരുടെ ആണ് കൂടുതലും
@Shiyas-ny1qo
@Shiyas-ny1qo 17 дней назад
1) mattu mathangalu polae allae islam ennayirunnu debate nda vishyam 2) islamil prashansam und enn thelivoda kanikkunnu appol context um paraganikkanam nn rahul parayunnu context kuda paranjondu islamil thettundenn kanikkunnu 3) mattu mathangalilum prashnam indallo nn rahul parayunnu Athinu aarif parayunnu und but randinum thammil oru vithyasam und avideyy aa vyakthi extremist avaan karanan avanda vyakthi paramaya thalparyam ahnengil more like a tamil extremist like rahul said Islamilottu varumbol ath islamila niyam athayath islam enna ideology thannayan kaaranam enn arif parayunnu More like nazism Athaan islaminae mattu mathangalil ninn vyathasthamakkunath (topic of debate) I think arif wins😊
@Liberty5024
@Liberty5024 17 дней назад
രാഹുൽ ഹിന്ദു ആണ്. രാഹുൽ രാഹുലിന്റെ liberal spiritual view പ്രകാരം തുറന്ന് സമ്മതിക്കുന്നുണ്ട് എല്ലാ മതത്തിലും തിന്മ ഉണ്ട്. നല്ലത് മാത്രം എടുത്താൽ പോരെ എന്ന്. ഇസ്‌ലാമിസ്റ്റുകൾ എങ്ങനെ ആണ് ഈ view അംഗീകരിക്കുന്നത്? ഇസ്ലാമിന്റെ view എന്തെന്നാൽ ഇസ്ലാമിൽ ഉള്ളതെല്ലാം നന്മ ആണ്, അതിനെ അക്ഷരം പ്രതി വിശ്വസിക്കണം, പിന്തുടരണം എന്ന fundamentalist view ആണ്. രാഹുൽ അരിഫിനെ മലർത്തിയടിച്ചു എന്ന് വീമ്പിളക്കുന്ന ജിഹാദികൾ ആരെങ്കിലും രാഹുൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുമോ? ആരിഫ് അതേസമയം fundamentalist islam അഥവാ യഥാർത്ഥ ഇസ്ലാമിനെ ആണ് വിമർശിച്ചത്. അവിടെ മിക്കയിടത്തും മുസ്ലിങ്ങൾ ചക്കര ആണ് എന്നും പറഞ്ഞാണ് രാഹുൽ ഇസ്ലാമിനെ രക്ഷിക്കാൻ നോക്കിയത്.
@aseeb2513
@aseeb2513 17 дней назад
കരയാൻ ആയെങ്കിൽ രാഹുൽ ഈശ്വർ പറഞ്ഞത് പോലെ എല്ലാ മതത്തിലും നന്മയും തിന്മയും ഉണ്ട് അത് ഇസ്ലാമിലും ഉണ്ട് എന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു..അത് താങ്കൾ ശരി വെക്കുന്നുണ്ടോ..രാഹുൽ ഈശ്വർ നെ കാര്യം അറിയാതെ പുകത്തുമ്പോൾ ഇസ്ലാം ന് ഇട്ടും അങ്ങേര് കൊട്ടിയിട്ടുണ്ട് എന്ന് ഓർക്കുന്നത് നല്ലതാകും..😂😂
@anilnair3064
@anilnair3064 17 дней назад
​@@aseeb2513 എല്ലാ മതത്തിലും ചീത്ത വശങ്ങൾ ഉണ്ടായിരുന്നു - ഉണ്ട്. പക്ഷെ ഇസ്ലാം മതം 1400 കൊല്ലം മുമ്പ് ഉള്ള അപരിഷ്കൃത അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകൾ ദൈവവചനം ആണ് മാറ്റമില്ല എന്ന് വാശി പിടിക്കുന്നു. ബാക്കി മതങ്ങൾ മാറ്റങ്ങൾ അംഗീകരിച്ച് പുരോഗമന പ്രസ്ഥാനങ്ങൾ ആകുന്നു. അതാണ് വ്യത്യാസം.
@chethankumar555
@chethankumar555 17 дней назад
Arif i remember that in the beginning you said jamitha teacher that why you attacking islam in hard words why can't you say politely but after one year arif become more harder than teacher... What a change
@ArifHussainTheruvath
@ArifHussainTheruvath 17 дней назад
I never said that..!! Pls check facts.
@chethankumar555
@chethankumar555 17 дней назад
@@ArifHussainTheruvath you said why can't change shaili of criticize to teacher..
@johnsmthambi8714
@johnsmthambi8714 17 дней назад
Arif attacked basil Arif ബാസിലിനെ സമീപിച്😂😂😂😂😂😂😂 ഒന്നും thonnaruth ഇന്നലെ ബസിൽ ഒരു english vishadhikarichatha Muhammed attacked banu kuraila ബാസിലിണ്ട vishadhikarannam മമ്മദ് ബനൂ kurila യെ Samipichu Attacked- സമീപിച് 😂😂😂😂😂😂😂😂😂😂
@ArifHussainTheruvath
@ArifHussainTheruvath 17 дней назад
Wch video..?
@harikrishnan2713
@harikrishnan2713 17 дней назад
​@@ArifHussainTheruvath Liyakkath Bhai ithine kurich oru video cheythittund..Basil nte tharikida series il.
@saimonkk
@saimonkk 17 дней назад
😀😀😀
@regygeorge6983
@regygeorge6983 17 дней назад
❤👍👍👍
@simonuncle2042
@simonuncle2042 17 дней назад
നിങ്ങള് പൊളിയാണ് ആരിഫ് sir 😂
@Baby-yq8xr
@Baby-yq8xr 17 дней назад
മുഹമ്മദ്‌ റംസാൻ സ്വർഗത്തിൽ ഉറങ്ങിയോ?
@Madjoku
@Madjoku 6 дней назад
France and UK might Deport Muslims for their characteristic properties. Keralas Malappuram and Kasargode should atleast me Monitored by NIA closely. Or else Kerala will become like Kashmir.
@abdullaahsan264
@abdullaahsan264 17 дней назад
Evde
@goadler8330
@goadler8330 17 дней назад
.
@user-de5mc8fj8x
@user-de5mc8fj8x 17 дней назад
👍👍👍👍👍👍👍
@MuhammedRamzanz
@MuhammedRamzanz 17 дней назад
മുഹമ്മദിൻ്റെ സന്ദേശം, ഇസ്‌ലാം, മനുഷ്യരാശിക്കുള്ള അനുഗ്രഹമല്ലാതെ മറ്റൊന്നുമല്ല - ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും സാത്താനിൽ നിന്ന് ദൈവത്തിലേക്കും.(E stephenson)
@deepakpaul2557
@deepakpaul2557 17 дней назад
വല്ല നസ്രാണി പറഞ്ഞത് കൊണ്ട് ഇതൊന്നും നന്നാവൂല്ല
@babymanoj2521
@babymanoj2521 17 дней назад
ഉണ്ട 😂😂😂😂.... ഉളുപ് എന്നൊരു സാധനം നിന്റെ onnum😜 ബ്രെയിൻ നിൽ ഇല്ലേ.??? അതെങ്ങനെയ.. ഹൃദയം കൊണ്ടു അല്ലേ ഞമ്മക്ക് ചിന്ത 😂😂😂
@Suhara-g1q53
@Suhara-g1q53 16 дней назад
ഇസ്ലാം മനുഷ്യരാശിക്കായത്കൊണ്ടാണോ എല്ലാം അറബിയിൽ പറയുന്നത് അവരുടെ സംസ്കാരം പിന്തുടരുന്നത്
@rahshannahshar7747
@rahshannahshar7747 17 дней назад
ആരിഫ് പറഞ്ഞ വിഷയങ്ങൾ one sided അല്ലല്ലോ... 1) ആരിഫ് - അള്ളാഹു ദൈവം അല്ല ബാസിൽ - അള്ളാഹു ദൈവം ആണ്. 2) ആരിഫ് - ഇസ്ലാം മാനവികമല്ല ബാസിൽ - ഇസ്ലാം മാനവികമാണ് 3) ആരിഫ് - മുഹമ്മദ്‌ മാതൃക അല്ല ബാസിൽ - മുഹമ്മദ് മാതൃക ആണ്. അത്രല്ലേ ഉള്ളൂ 🤷‍♂️ ഇതിനാണോ ഏകപക്ഷീയമാണ് എന്ന ആരോപണം?
@jojohn103
@jojohn103 17 дней назад
നിൻ്റെ തല പൊക്ക് ആണ്
Далее
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48