Тёмный

ചന്തക്ക് പോന്ന പൈസക്ക് തിരിച്ചന്തൂർ പോകാം..!! | Tiruchendur temple 

You map traveller
Подписаться 133 тыс.
Просмотров 197 тыс.
50% 1

In this video talking about Tiruchendur murugan temple in tamilnadu
#travel

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 286   
@rathimols4790
@rathimols4790 7 месяцев назад
തിരുചന്തൂർ മുരുക ഞങ്ങളെ കാത്തുരക്ഷിക്കണം. ഈ video കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@vijayalakshmivenugopal-nk7ub
@vijayalakshmivenugopal-nk7ub 6 месяцев назад
Super👌💯
@vijayalakshmivenugopal-nk7ub
@vijayalakshmivenugopal-nk7ub 6 месяцев назад
🙏
@sumalatha8951
@sumalatha8951 6 месяцев назад
തിരുച്ചെന്തോരിൻ സെൻത്തിൽനാഥൻ അരസാങ്കം..... തേടി തേടി... വരുവോർക്കെല്ലാം ദിനവും കൂടും ദൈവാശം 😍😍😍😍😍😍
@praveengrgopalakrishnan5954
@praveengrgopalakrishnan5954 5 месяцев назад
​@@sumalatha8951 kadalorathil ennum undu 😂
@Gopan4059
@Gopan4059 7 месяцев назад
പ്രേതേകിച്ചൊന്നും പറയാൻ ഇല്ല വീഡിയോ സൂപ്പർ അവതരണം കിടു 🥰🥰🥰
@Umaptraveller
@Umaptraveller 7 месяцев назад
🤝
@Aneesh.Angamaly
@Aneesh.Angamaly 7 месяцев назад
തീർച്ചയായും ഞാൻ ഒരിക്കൽ അവിടേക്ക് പോക്കും ❤
@sreeparvaticollections2985
@sreeparvaticollections2985 6 месяцев назад
എന്റെ നാട്, 🥰 എല്ലാവർക്കും തിരിച്ചന്തൂരിലേക്ക് സ്വാഗതം❤
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l 7 месяцев назад
പാവങ്ങളുടെ സന്തോഷ് കുളങ്ങര. അഭിനന്ദനങ്ങൾ Bro.
@Umaptraveller
@Umaptraveller 7 месяцев назад
ഓഹ്. 🤝
@ponnammalvalliammal3889
@ponnammalvalliammal3889 7 месяцев назад
@sivakrishna1337
@sivakrishna1337 7 месяцев назад
😂 അത് കൊള്ളാം..... പാവങ്ങളുടെ സന്തോഷ് ജോർജ് കുളങ്ങര 😅😅😅😅...
@GomathyCk
@GomathyCk 7 месяцев назад
​@@Umaptravellerr❤
@binukannankara6124
@binukannankara6124 7 месяцев назад
എത്ര ശരിയാ
@sree..ratheesh....9074
@sree..ratheesh....9074 7 месяцев назад
എല്ലാം ഡീറ്റെയിൽസ് ആയിട്ട്പറഞ്ഞു തന്നു.... എന്റെ വീട്ടിൽആക്രി സാധങ്ങൾ എടുക്കാൻ വരുന്ന ഒരമ്മയുണ്ട് അവർ ഒരു ദിവസം വന്നപ്പോൾ മാലായിട്ടിരുന്നു മലക്ക് പോവാനാണോന്ന് ചോദിച്ചപ്പോ.. പറഞ്ഞു തിരുച്ചെന്തൂർ പോവണന്ന്. അപ്പഴാ അറിയുന്നേ.. ഇങ്ങനയും അമ്പലമുണ്ടെന്ന്.... ഇപ്പൊ കാണാൻ പറ്റി... താങ്ക്സ് ഏട്ടാ........ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🪔
@gm8817
@gm8817 7 месяцев назад
Good പ്രസന്റേഷൻ, എങ്ങിനെ പോകണം എന്ന് അറിയാതെ നിൽക്കുകയായിരുന്നു. നന്ദി.
@vipinevm4360
@vipinevm4360 7 месяцев назад
എല്ലാ വീഡിയോ യും കാണാറുണ്ട്. ..... 👌
@Umaptraveller
@Umaptraveller 7 месяцев назад
Thank you🤝
@GirijaMavullakandy
@GirijaMavullakandy 7 месяцев назад
തിരിച്ചത്തൂർ ചന്തയും അമ്പലവും കാണിച്ച വീഡിയോ ഗ്രാഫർക്ക് അഭിനന്ദനങ്ങൾ.
@jaleelthekkedath
@jaleelthekkedath 7 месяцев назад
Brooo Coimbatore maruthamalai murugan temple und.... Kidilan aanu.... Vlog cheyy...palani pole steps keri mala mukalil 👍🏼👍🏼👌🏼👌🏼👌🏼
@sreeraghec1127
@sreeraghec1127 6 месяцев назад
നല്ല വീഡിയോ, നല്ല അവതരണം. പിന്നെ ആ പറഞ്ഞ force മോട്ടോഴ്സിന്റെ ജീപ്പ് കേരളത്തിൽ ഇപ്പോഴുമുണ്ട്,മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ഇപ്പോഴും ഒരുപാടെണ്ണം സർവീസ് നടത്തുന്നുണ്ട്. പറഞ്ഞപോലെതന്നെ നല്ല ഭംഗിയാണ് ആ വണ്ടി കാണാൻ.❤❤
@Umaptraveller
@Umaptraveller 6 месяцев назад
🤝
@vasanthkumarik4446
@vasanthkumarik4446 6 месяцев назад
ഞങ്ങൾ പോയ സ്ഥലം അതൊക്കെ ഒന്നൂടെ ഇങ്ങനെയും കണ്ടു 👌👌👍🏻
@geethapillai5417
@geethapillai5417 7 месяцев назад
I haven't seen your videos for a while. Was wondering what happened to you. So nice to see you back!!
@kannanv1694
@kannanv1694 7 месяцев назад
ബ്രോ എല്ലാം കാണിച്ചു, പക്ഷേ important ആയ ഒരു കാര്യം വിട്ടു പോയി. നാഴി കിണർ. പറയാൻ കാരണം എനിക്ക് 44 വയസു ആയി, ഞാൻ എൻ്റെ ഓർമയിൽ ഒരു 50 പ്രാവശ്യം എങ്കിലും തിരുചേണ്ടുർ പോയി കാണും. എൻ്റെ അമ്മയുടെ കുടുംബ ക്ഷേത്രം ആണ് തിരുചെൻ്റുർ. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും മുടി എടുക്കുന്നത് ഇവിടെ യാണ്. വലിയ രണ്ടു വാനിലാണ്, തിരുചെൻ്റുർ പോകുന്നത്. എങ്ങനെയും വർഷത്തിൽ ഒരു മുടി എടുപ്പ്, ചിലപ്പോൾ ഒരു കല്യാണം, എന്തെങ്കിലും കാണും. After marriage വർഷത്തിൽ ഒരിക്കൽ ശൂര സംഹരത്തിന് പോകും, പിന്നെ vacation nu പോകും
@aayushsiddharth2566
@aayushsiddharth2566 6 месяцев назад
അമ്പലത്തിനു ഏറ്റവും അടുത്ത് ഉള്ള ബെസ്റ്റ് ഹോട്ടൽ ഏതാണ് സ്റ്റേ ചെയ്യാൻ ബ്രോ
@padmanabhapillai2553
@padmanabhapillai2553 6 месяцев назад
Nalla,sadharanakarude,swotham,syliyilulla,Avatharana,reethy,Verygood,sound,Thanks
@manikantan8657
@manikantan8657 3 месяца назад
ചേട്ടാ തിരുവനന്തപുരത്തു നിന്നും ബസ് മാർഗം എളുപ്പം തിരുചെന്തൂർ ക്ഷേത്രത്തിൽ എത്താനുള്ള റൂട്ട് ഒന്നു പറഞ്ഞു തരാമോ ചേട്ടാ 🙏
@lilcutie77_
@lilcutie77_ 4 месяца назад
I went to tirichendhur after watching this video.i felt gods call through your video.
@kannanv1694
@kannanv1694 7 месяцев назад
തിരുചെന്തുർ il ബലി കർമം ചെയ്യില്ല. പുറത്തുള്ള പൂജ, അകത്തു പൂജ ചെയ്യാൻ പറ്റാത്ത വർക്കുള്ള സകൽപ്പ പൂജ ആണ്. തിരുചെൻ്റുർ കടലിൽ കുളിച്ചു നാഴികിന്നർ ഉണ്ട്. അവിടെ കുളിച്ചിട്ട് വേണം അമ്പലത്തിൽ പോകാൻ . നമ്മുടെ പാപം കടലിൽ കുളിക്കുമ്പോൾ തീരും എന്നാണ് വിശ്വാസം.
@arpithadeepak5379
@arpithadeepak5379 7 месяцев назад
ഫസ്റ്റ് ❤ഫ്രം കണ്ണൂർ ❤❤❤❤❤❤❤❤
@Umaptraveller
@Umaptraveller 7 месяцев назад
🤝
@PowerofEvilspiritsGuys
@PowerofEvilspiritsGuys 7 месяцев назад
Fast capturing with clear Explanation 🎉👏
@Umaptraveller
@Umaptraveller 7 месяцев назад
🤝
@mariammact2579
@mariammact2579 7 месяцев назад
I feel Your voice is same as Indrajith sukumaran😅
@sumeshm.k6824
@sumeshm.k6824 7 месяцев назад
നല്ല അവതരണം ബ്രോ
@sreejar346
@sreejar346 7 месяцев назад
എനിക്ക് ഭഗവാനെ കാണാനുള്ള അനുഗ്രഹം തരണേ മുരുകാ 🙏🙏
@manikandan4388
@manikandan4388 7 месяцев назад
അവിടെ രാവിലെ 8to രാത്രി 8വരെ അന്നദാനം ഉണ്ട്
@Umaptraveller
@Umaptraveller 7 месяцев назад
🤝
@syammathew3658
@syammathew3658 7 месяцев назад
ബ്രോ വീഡിയോ മനോഹരം👌
@Umaptraveller
@Umaptraveller 7 месяцев назад
🤝
@bijumaya8998
@bijumaya8998 7 месяцев назад
കൊള്ളാം അടിപൊളി 🙏🏼
@vijayamm.c5916
@vijayamm.c5916 6 месяцев назад
ഒന്നു പോകണം എന്നു ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി പോകണം ഭഗവാൻ അനുഗ്രഹിക്കട്ടെ
@mesn111
@mesn111 7 дней назад
സൂപ്പർ വീഡിയോ ❤
@anandbabu2692
@anandbabu2692 7 месяцев назад
Bro you missed one miracle thing at Thiruchedur temple. Njazhi kinar. Sweet water near the sea. When you go to a new place enquire about it before exploring. Next time you go please visit it. How did you miss it?
@sindhusindhu7553
@sindhusindhu7553 Месяц назад
Great work
@daksharajeev366
@daksharajeev366 7 месяцев назад
ഞാൻ ആദ്യം കാണുകയാണ് താങ്കളുടെ ഈ വീഡിയോ, എന്താ ശരവണ പൊയ്കയിൽ പോകാതിരുന്നത് അമ്പലത്തിന്റെ തൊട്ടടുത്താണല്ലോ. അവിടെ ആണ് ആദ്യം മുരുകൻ വന്നിരുന്നത് അതിനുള്ളിൽ മയിലൊക്കെ ഉണ്ട്. ഈ വീഡിയോയിൽ പലതും മിസ്സ് ചെയ്തു. അടുത്ത പ്രാവശ്യം എല്ലാം ഉൾപ്പെടുത്തി വീഡിയോ ചെയ്യാൻ ശ്രമിക്കണേ. പിന്നെ ഏതൊരു സ്ഥലത്ത് പോകാൻ തീരുമാനിച്ചാലും കുറച്ച് ഹോം വർക്ക് ചെയ്ത ശേഷം പോയാൽ വീഡിയോ ഇനിയും നന്നാകും.
@gireeshv.k1498
@gireeshv.k1498 5 месяцев назад
നല്ല ഉപകാരപ്ദമായ വീഡിയോ.
@anandsmedia
@anandsmedia 6 месяцев назад
3 vaar samadhi means bro parayunna samadhi alla ayaa temple nu mumbu ulla oru samadhi avaar annu ee temple build cheytathu avida jolli cheyunavarkk sand kodukkum athu gold aye marrum enna puranam pinna nalikka kenarru avidatha water is so pure not salty because murugan nda vel kondu kuttiyatha nalika kenarru any way ur documentary is nice
@ManojManoj-iw6qw
@ManojManoj-iw6qw 7 месяцев назад
Njan mikkavarum pazhani kku pokarundu tourist busil ennevare thrichanthoor erangan kazhinjittilla Karanam nalla paruvam aayirikkum , eppol. Ethoru prayochanam aayi
@Umaptraveller
@Umaptraveller 7 месяцев назад
വൈകുന്നേരം ആണ് നല്ലത്.
@anjujoycyanju3696
@anjujoycyanju3696 7 месяцев назад
Wow supper congratulations all allavarkum povannam ennuparanju erikarnnu avide poyapoleayyia
@rakeshkv6007
@rakeshkv6007 7 месяцев назад
❤️❤️❤️❤️അടിപൊളി 👍👍👍
@Umaptraveller
@Umaptraveller 7 месяцев назад
🤝
@aamiadam4672
@aamiadam4672 6 месяцев назад
ഞാൻ ഇന്നലെ പോയി വന്ന് ഇത് കണ്ടിട്ടാ പോയത് tkqqq ചേട്ടാ
@sreeparvaticollections2985
@sreeparvaticollections2985 6 месяцев назад
👍👍
@nidhines8130
@nidhines8130 7 месяцев назад
Copper glass വലിയ വ്യത്യാസം ഉണ്ട് bro അതിൽ ഒരുപാട് കാര്യങ്ങള്‍ ഉണ്ട് അത് അറിഞ്ഞാല്‍ എല്ലാവരും copper glass തന്നെ കുടിക്കൂ.
@yeskumar78
@yeskumar78 7 месяцев назад
നല്ല വീഡിയോ. ആകെ ഒരു കല്ലുകടി ആയി തോന്നിയത് പുരിയെ ബൂരി എന്ന് പറയുമ്പോഴാണ്..
@sunderganeshanplsundergane1329
@sunderganeshanplsundergane1329 7 месяцев назад
Tamizhil boori ennum parayum
@yeskumar78
@yeskumar78 7 месяцев назад
@@sunderganeshanplsundergane1329 oh okay..👍 Pakshe rest all in Malayalam alle?
@binukannankara6124
@binukannankara6124 7 месяцев назад
അത് സാരമില്ല, തെക്കോട്ട് അങ്ങനെയും പറയും.
@yeskumar78
@yeskumar78 7 месяцев назад
@@binukannankara6124കേരളത്തിൽ തന്നെ ചില സ്ഥലത്തു കണ്ണാടിയെയും കണ്ണടയെയും കണ്ണാടി എന്ന് പറയാറുണ്ട്. അപ്പൊ ഇതൊക്കെ എന്ത്.. കല്ലുകടി എനിക്കല്ലേ തോന്നിയത്.. തോന്നാത്തവർക് ഒരു പ്രശ്നവും ഇല്ല..
@yeskumar78
@yeskumar78 7 месяцев назад
@@binukannankara6124 കേരളത്തിൽ തന്നെ ചില സ്ഥലത്തു കണ്ണാടിയെയും കണ്ണടയെയും കണ്ണാടി എന്ന് പറയാറുണ്ട്. അപ്പൊ ഇതൊക്കെ എന്ത്.. കല്ലുകടി എനിക്കല്ലേ തോന്നിയത്.. തോന്നാത്തവർക് ഒരു പ്രശ്നവും ഇല്ല..
@prashobhmp887
@prashobhmp887 7 месяцев назад
അവതരണം ❤
@sarojinipp7208
@sarojinipp7208 7 месяцев назад
മുരികശരണം❤🙏❤️
@gireeshkaraparambu8979
@gireeshkaraparambu8979 18 дней назад
2024 sep 15 ( തിരുവോണം) ഈ അമ്പലത്തിൽ പോകുന്നുണ്ട്.
@ictckottarakara4318
@ictckottarakara4318 7 месяцев назад
just 15km from thirichenthoor to theri kadu (red sand soil) very beautiful place to spend evening , must visit once in life time
@vneditz675
@vneditz675 7 месяцев назад
Addicted to ur videos broo❤😅
@Umaptraveller
@Umaptraveller 7 месяцев назад
🤝
@sivadasanpk62-fg6ce
@sivadasanpk62-fg6ce 5 месяцев назад
നല്ല വിവരണം❤🎉
@pushpagopinath8141
@pushpagopinath8141 6 месяцев назад
ഹരോ ഹര വേൽമുരുക ഹരോ ഹര 🙏🙏
@AjayanPillai-d8s
@AjayanPillai-d8s 6 месяцев назад
Muruga kaividalle
@yathishp9571
@yathishp9571 7 месяцев назад
🙏 hi. Bro🙏 vetrivel muruga 🙏
@srinivasanmohan5351
@srinivasanmohan5351 7 месяцев назад
Visit TN dasaraa temple kulasekarpattina 15km near thirucendur .
@Umaptraveller
@Umaptraveller 7 месяцев назад
🤝
@laxmimegamind9999
@laxmimegamind9999 7 месяцев назад
Kulasekhirapattinam mutharamman kovil.
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 7 месяцев назад
Thiruchenthur Murugaaaaa.....
@balagangadharbalagangadhar9043
@balagangadharbalagangadhar9043 6 месяцев назад
Good presentation and come to wynad and route to Mysore through forest
@Rebel_Star-w2n
@Rebel_Star-w2n 7 месяцев назад
Palani video ചെയ്യാമൊ.അവിടെ ഇപ്പോൾ camera allowed അല്ലെന്ന് തോന്നുന്നു
@Umaptraveller
@Umaptraveller 7 месяцев назад
ഒരു തവണ ചെയ്തിട്ടുണ്ട്. 🤝
@shreesnook
@shreesnook 5 месяцев назад
Video camera ethanu ?😍
@MrShayilkumar
@MrShayilkumar 7 месяцев назад
മനോഹരം❤️❤️❤️
@Umaptraveller
@Umaptraveller 7 месяцев назад
🤝
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 5 месяцев назад
പിച്ചള പ്ലേറ്റ് ഇൽ ഞാൻ ചായ കുടിച്ചിട്ടുള്ളത് ഓർമ്മ വന്നു. venjaramood aryas hotel ninnum tml alkar anu cheyyunnath ennu thonnunnu paisa okke varratte thcnthur ponam❤😂
@udayakumarikumari8128
@udayakumarikumari8128 5 месяцев назад
Ketalathil ethupole kanan pattumo. Ethanu Chennai .
@karnan.411
@karnan.411 27 дней назад
ചേട്ടൻ അമ്പലത്തിന് അകത്ത് പ്രവേശിക്കറില്ലേ?
@Cutepie-z9k
@Cutepie-z9k 6 месяцев назад
വളരെ നല്ല വീഡിയോ
@midhinmonu-yr1oc
@midhinmonu-yr1oc 7 месяцев назад
Thrichendur vare trai pokumo chetta kollathu ninnu pokunna train
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 7 месяцев назад
Good. Well presented
@seemak.p3984
@seemak.p3984 7 месяцев назад
Sprrrr Kerala,ill yevidaaa
@suseelasreekumar2869
@suseelasreekumar2869 6 месяцев назад
Othiri pokan agrahicha temple
@dhanapauldhanapaul5791
@dhanapauldhanapaul5791 13 дней назад
It's my district chetta
@kanakamrajeevkanakamrajeev1961
@kanakamrajeevkanakamrajeev1961 6 месяцев назад
Najan poyittunde thirichandoorku
@JayalakshmiV-w3n
@JayalakshmiV-w3n 7 месяцев назад
നല്ല അവതരണം 👍. Subscribecheythe🥰
@ShajiVarghese-jq5cm
@ShajiVarghese-jq5cm 7 месяцев назад
Super from parassala Trivandrum ❤❤❤
@k.c.thankappannair5793
@k.c.thankappannair5793 7 месяцев назад
Best wishes 🎉
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 6 месяцев назад
Muruga saranam
@drama_uni-verse
@drama_uni-verse 7 месяцев назад
Kollathu evideya sthlam
@radhammal5430
@radhammal5430 7 месяцев назад
Ella divasavum ambalam thurakumo
@naliniprabhu6977
@naliniprabhu6977 7 месяцев назад
❤Hi Bro Fine
@kamal-pm9sz
@kamal-pm9sz 6 месяцев назад
സൂപ്പർ
@BàskaranPillai-g9n
@BàskaranPillai-g9n 6 месяцев назад
Verygood vedio 16:24
@VishalWish
@VishalWish 5 месяцев назад
ബ്രോ ഏതാണ് ക്യാമറ
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 7 месяцев назад
Local transport ഉണ്ടോ?
@saimithrasheaven3065
@saimithrasheaven3065 7 месяцев назад
I have visited
@vijayalakshmivenugopal-nk7ub
@vijayalakshmivenugopal-nk7ub 6 месяцев назад
Super👌💯
@vijilvvijil2472
@vijilvvijil2472 7 месяцев назад
Poli 👌
@Umaptraveller
@Umaptraveller 7 месяцев назад
🤝
@jalajaashok2499
@jalajaashok2499 7 месяцев назад
Nice👍💕❤presented!
@Umaptraveller
@Umaptraveller 7 месяцев назад
🤝🤝
@sreekumarannair6824
@sreekumarannair6824 5 месяцев назад
good🕉️✌️🙏🌹🧡🚩
@naliniprabhu6977
@naliniprabhu6977 7 месяцев назад
❤Hi Bro R U Safe First ok
@Umaptraveller
@Umaptraveller 7 месяцев назад
🤝🤝🤝
@sreehari.l.s9544
@sreehari.l.s9544 6 месяцев назад
🙏ഹര ഹരോ ഹര ഹര q
@ashokanayyappan6530
@ashokanayyappan6530 7 месяцев назад
Super.Bhai
@AbykuruvillaPhilip
@AbykuruvillaPhilip 6 месяцев назад
Super❤
@raghudharmaraj1679
@raghudharmaraj1679 7 месяцев назад
Super
@soorajjanardhana
@soorajjanardhana 5 месяцев назад
retiring room family yk kittumo
@aasri6601
@aasri6601 6 месяцев назад
Kozikode egane pokim
@Pranav-e5z
@Pranav-e5z 7 месяцев назад
April masam ponam
@sivasuthan.mshanthamma7884
@sivasuthan.mshanthamma7884 7 месяцев назад
Taneku Vevaramella
@-._._._.-
@-._._._.- 7 месяцев назад
ഡൗൺലോഡ് ചെയത് കാണുകയാണ്..കമന്റ് നാളെ..ശുഭരാത്രി
@Umaptraveller
@Umaptraveller 7 месяцев назад
🤝
@padmatheertham
@padmatheertham 7 месяцев назад
🙏🙏🙏
@devidast1123
@devidast1123 7 месяцев назад
Who did the modifications where and why? Did not intelligence find it worth attention?
@bindubindu63
@bindubindu63 7 месяцев назад
കോഴിക്കോട് ന് വരുമ്പോൾ എങ്ങനെ പോവാൻ പറ്റും ന് ഒന്നും പറഞ്ഞു തരുമോ
@jishaphilo3977
@jishaphilo3977 7 месяцев назад
Palakkadu ninnum dily 6 am nu thruchandur express undu
@justinethomas5656
@justinethomas5656 7 месяцев назад
Super super super super super
@Umaptraveller
@Umaptraveller 7 месяцев назад
🤝
@BaraniDurai
@BaraniDurai 7 месяцев назад
Adi polzi
@vvvv631
@vvvv631 6 месяцев назад
എന്തിനു???
@raveendranc7506
@raveendranc7506 7 месяцев назад
Good
@leninlenin9091
@leninlenin9091 7 месяцев назад
👍
@LeelamanyGangadharanpillai
@LeelamanyGangadharanpillai 7 месяцев назад
അവിടെപ്പോയാൽ എന്തെ കിലും ഗ് രഹ dhozham ഉണ്ടെങ്കിൽ അതു മാറും ചൊവ്വാദോ ഷം മാറും
@BaalkrishnaPillai-yh3vl
@BaalkrishnaPillai-yh3vl 5 месяцев назад
🥰🥰🥰
@krishnapillai1324
@krishnapillai1324 7 месяцев назад
👌👌👌
@kalidast1740
@kalidast1740 4 месяца назад
അന്നദാനത്തിന്നു ഒത്തിരിനേരം നിക്കണ്ട ബ്രൊ ഞാൻ പോയിട്ട് രാവിലെത്തെയും ഉച്ചക്കത്തെയും കഴിച്ചിട്ടുണ്ട് വലിയ താമസം വരത്തില്ല
@vinuvijayakumar5270
@vinuvijayakumar5270 7 месяцев назад
Далее
11 ming dollarlik uzum
00:43
Просмотров 88 тыс.