Тёмный

ചന്ദ്രനെ നോക്കി ചെമ്മീൻ പിടിക്കണോ... 

Подписаться
Просмотров 239 тыс.
% 8 507

ചെമ്മീൻ കെട്ട് part6

Опубликовано:

 

7 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 563   
@renjithrs1317
@renjithrs1317 4 года назад
ചേട്ടാ നിങ്ങൾ നല്ല അറിവുള്ള മനുഷ്യനാണ്.... നിങ്ങളോട് എന്തോ ഒരു അസൂയ തോന്നുന്നുണ്ട്.. i respect to u. 😍
@KKTechs
@KKTechs 4 года назад
Renjith bro.... ❤️❤️❤️🤗🤗🤗
@manjumanoj2151
@manjumanoj2151 3 года назад
C55v
@KannanKannan-qo2xy
@KannanKannan-qo2xy 3 года назад
🥰
@fishtube530
@fishtube530 4 года назад
അങ്ങനെ ചെമ്മീന്റെ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ കഴിഞ്ഞു. താങ്ക്സ്.
@KKTechs
@KKTechs 4 года назад
ഹക്കിം ബ്രോ തകർക്കുകയാണല്ലോ.. ❤️❤️❤️
@shaaluchaalu5713
@shaaluchaalu5713 4 года назад
മീൻ വളർത്തുന്ന കുഴിയിൽ ചൂണ്ട ഇട്ടിട്ടു മീൻ കിട്ടാത്ത ചങ്കിനെ ആണ് ഓർമ വരുന്നേ videos കാണുമ്പോൾ😍😍😍😍.... ചേട്ടാ lob u ttaaa........
@rraamuco
@rraamuco 4 года назад
ഭായി നിങ്ങ മസാണ് വേറെ ലെവലാണ്👌😄
@KKTechs
@KKTechs 4 года назад
ചന്ദ്രന്റെ കാര്യം പറഞ്ഞാൽ അപ്പോ രമേഷ് ചന്ദ്രൻ വരും.... 😀❤️❤️❤️❤️❤️❤️❤️❤️❤️❤️
@ashifchowki8605
@ashifchowki8605 4 года назад
മച്ചാനെ ഞാൻ നിങ്ങളെ ഫാനാണ് നല്ല അറിവുള്ള ആളാണ് നിങ്ങൾ മീനിനെ കുറിച്ച് നന്നായി മനസിലാക്കി തരുന്നു
@riazabubacker7887
@riazabubacker7887 4 года назад
മച്ചാന്റെ സംസാര രീതി നന്നായിട്ടുണ്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ നമുക്ക് കാണാൻ പറ്റോ മച്ചാ
@Linsonmathews
@Linsonmathews 4 года назад
മച്ചാന്റെ ഒരു ഭാഗ്യം, ഫ്രഷ് മീനല്ലേ കിട്ടണേ... നമ്മൾക് കിട്ടും പക്ഷെ ഐസ് പോയാൽ തീർന്നു 😔
@KKTechs
@KKTechs 4 года назад
ഇച്ചായോ..... ❤️❤️❤️❤️❤️
@rahulrakan427
@rahulrakan427 3 года назад
Hshsjj
@rahulrakan427
@rahulrakan427 3 года назад
@@KKTechs Bah
@muhammedfazil0790
@muhammedfazil0790 4 года назад
എല്ലാ വീടിയൊസും കാണാറുണ്ട് ആശാന് പൊളിയാണ് 🔥😍👑 k&k fans 👍
@KKTechs
@KKTechs 4 года назад
❤️❤️❤️
@shafeeqdpm99
@shafeeqdpm99 4 года назад
നമ്മുടെ ചന്ദ്രൻ കിടുവേ 😜💚💚♥️💙
@MDCREATIONS007
@MDCREATIONS007 4 года назад
ഓഹ് ഈ സാധനം വറുത്താൽ എന്റെ സാറേ 😋😋😋😋😋😋😋😋😋
@KKTechs
@KKTechs 4 года назад
Mallu brooo... ❤️❤️❤️❤️
@rashidkp290
@rashidkp290 4 года назад
എവിടേ വന്നാല്‍ കാണാന്‍ പറ്റും നിങളേ എനികാണേല്‍ ചെമ്മീന്‍ ജീവനാ ഇന്ന് പിടിച്ച ഈ സാധനം കിട്ടണം
@shajahanshaju5731
@shajahanshaju5731 4 года назад
കാളാഞ്ചി പിടിക്കാൻ ബെസ്റ്റ് നാരന് ചെമീൻ ആണ് ചൂടൻ ചെമ്മീൻ കുറേന്നേരം ചാവാതെ കിടക്കും പക്ഷെ കാളാഞ്ചി അധികം അടിക്കില്ല ചെമ്പല്ലി നന്നായി അടിക്കും
@IndShabal
@IndShabal 4 года назад
ആദ്യ ഭാഗത്തെ ചാന്ദ്ര വിജ്ഞാനം കലക്കി!!! ഇപ്പോഴത്തെ നവ "ശാസ്ത്രജ്ഞന്മാർ" കേൾക്കട്ടെ!!! എല്ലാ നന്മകളും.👍👍👍
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 4 года назад
മച്ചാന്റെ അറിവ്👌👌💯💯💯
@KKTechs
@KKTechs 4 года назад
❤️❤️❤️🤗🤗🤗
@പോത്ത്കർഷകൻ-ഘ2സ
മനസ്സിന് കുളിർമയുള്ള സ്ഥലം... സൂപ്പർ
@muhammedirshadem970
@muhammedirshadem970 4 года назад
നിങ്ങടെ സ്ഥലം എവിടാ... കണ്ടിട്ട് അവിടെ താമസിച്ചാമതിയായിരുന്നു എന്ന് തോന്ന.... അടിപൊളി.... ഒരുപാട് ഇഷ്ട്ടായി. നിങ്ങടെ നാടും പ്രകൃതിയും 🥰🥰🥰😍😍
@sheeshisamil6967
@sheeshisamil6967 2 года назад
Chetta nigal supera Alla video yum Njan kannum manassil oru sathosama. Kannuppol poliya nigal
@jasikunjus
@jasikunjus 4 года назад
മച്ചാൻ എന്താണോ... അത് തന്നെ വീഡിയോയിലും.അത് കൊണ്ട് മാത്രമല്ല സബ്സ്ക്രൈബ് ചെയ്തത്... കുറച്ച് പുതിയ അറിവും കിട്ടി... അപ്പോ അടുത്ത വീഡിയോക് വേണ്ടി കാത്തിരിപ്പ്...
@BADRUMV
@BADRUMV 3 года назад
സഹോ.. സ്ഥിരമായി വെളളം ഷട്ടർ ഇട്ടിട്ട് വെക്കുന്നത് ചെമ്മീന്റെ വളർച്ച കുറക്കാൻ ചാൻസ് ഉണ്ട്..പകരം നിങ്ങൾ നെറ്റ് വെക്കുന്ന ഗ്യാപ്പിനു കണക്കായ പ്ലാസ്റ്റിക് നെറ്റ് അടിക്കാം അതുവഴി വെള്ളാത്തിന്റെ സഞ്ചാരവും നടക്കും ചെമ്മീൻ പുറത്ത് പോവുകയുമില്ല. ചെമ്മീൻ പിദിക്കാൻ ഉദ്ദേശിക്കുന്ന ദിവസം വേലിയേറ്റ സമയത്ത് വെളളം മുഴുവനായി കയറിയ ശേഷം ഷട്ടർ ഇടുക ശേഷം പുറത്തെ വെള്ളവും അകത്തെ വെള്ളവും തമ്മിൽ 1 feet വിത്യാസം ആയി വരുമ്പോൾ ഷട്ടർ തുറന്ന് വെളളം റിലീസ് ചെയ്‌താൽ നല്ല മീൻ കിട്ടും. പിന്നെ ചെമ്മീൻ പിടിക്കണ സമയം നല്ല ചുവപ്പ് വെളിച്ചമുള്ള ലൈറ്റ് വെക്കുന്നത് മീനുകളെ നന്നായി ആകർഷിക്കും
@santhoshneelima7946
@santhoshneelima7946 4 года назад
Saiju bro super 👍👍 ithinte tecnik vasangal krithyam ayi vivaranam thannathil santhosham 👍😍😍
@KKTechs
@KKTechs 4 года назад
സന്തോഷ്‌ ചേട്ടന്റെ കമന്റ് കണ്ട ഞാൻ.... 🤩🤩🤩🤩🤩🤩🤩🤩
@vishnukichu1537
@vishnukichu1537 4 года назад
K&K poli sanam😍😍😘🥰Big fan🥰😘
@tvmboy6839
@tvmboy6839 4 года назад
ബ്രോ പോളിയാണ്.....സത്യം പറയാലോ എനിക്ക് ഫിഷിംഗ് ഒത്തിരി ഇഷ്ട്ടാ
@sahadgingga3037
@sahadgingga3037 4 года назад
മച്ചാനേ പത്തായത്തിൽ ചിമ്മിണി വിലക്ക് അഥവാ ലാന്ത്ര കെട്ടി തൂക്കണം എന്നാൽ തെളിയും ചൂടനും പെട്ടന്ന് ഇറങ്ങി പോരും
@jithinpallithara7359
@jithinpallithara7359 4 года назад
കറക്റ്റ്
@varshajishnu4895
@varshajishnu4895 4 года назад
മനസ് കീഴടങ്ങിയിട്ടുള്ളത് കലാകാരന്‍മാരോടും അറിവുള്ളവരോടും മാത്രം Respect bro ♥
@lifeformusicbyharithachipp7041
@lifeformusicbyharithachipp7041 4 года назад
ചേട്ടൻ എല്ലാ വിഡിയോയിലും പറയുന്ന "അപ്പോളെ" ചേട്ടനേക്കാൾ മുന്നേ ഞാൻ പറയാറുണ്ട് എപ്പോളാ പറയുന്നത് എന്ന് ഞാൻ കേട്ടു കേട്ടു പഠിച്ചു 😊
@arunkannan5792
@arunkannan5792 4 года назад
ആകാശഗംഗ സിനിമ കണ്ടിറങ്ങിയ ഒരു എഫക്ട്....😁😁😁😁..... powliii K&K vendum 🤩🤩
@krishnadasks3131
@krishnadasks3131 4 года назад
😁😁😁😁
@KKTechs
@KKTechs 4 года назад
😀😀
@ahammedkabeer4794
@ahammedkabeer4794 4 года назад
കരിമീൻ കുഞ്ഞുങ്ങളെ തിരിച്ച് പുഴയിലിട്ടൂടെ
@KUNJIPPENNE
@KUNJIPPENNE 4 года назад
മച്ചാന്റെ സ്ഥലം ആലപ്പുഴ ആണോ
@KKTechs
@KKTechs 4 года назад
ആലപ്പുഴ ജില്ല വടക്കേ അറ്റം
@nidhutipstricks5395
@nidhutipstricks5395 4 года назад
@@KKTechs അരൂർ ആണോ
@nandithas9946
@nandithas9946 4 года назад
Chettante place evida
@abhijithsuresh6553
@abhijithsuresh6553 4 года назад
Pwolichuu machane Nalla talkingum nalla behavior um ulla ellavarkkum nallath varatte
@sekharanaveragestoryteller7713
@sekharanaveragestoryteller7713 4 года назад
Ettavum kooduthal aswthichu kanunna fishing video K&k tech nte 😍😍😍. Broi ellam kidu videos. Bro ee kalanchi yeyum poomeneyum okke veruthe vidathe marketil koduthe cash vangichoode 😀😍😍
@keralacyclebells2075
@keralacyclebells2075 4 года назад
Super Camera ethaaanu use chayyunnathu
@aneshpc3178
@aneshpc3178 4 года назад
ഒരു സെമിനാർ വക്കു ചേട്ടാ... കൊറേ പേർക് ഉപകാരപ്പെടും.. ഓരോ വിഡിയോസും പുതിയ അനുഭവം...പോളിയ... ✌️
@KKTechs
@KKTechs 4 года назад
😀❤️❤️❤️❤️❤️
@123456789159815
@123456789159815 4 года назад
Machu meente karyam enthayi nammuku meen tharumo video polichu
@rajileshmoothedath6289
@rajileshmoothedath6289 4 года назад
Dear super polik niga , kanan othiri agraham ,, god bless.
@bikeonfishon6529
@bikeonfishon6529 4 года назад
എന്റെ മച്ചാനേ ഏകാദശിയോ ദ്വ ദശിയോ ഒന്നും ആവണ്ട ഞങ്ങൾക്ക് ചന്ദ്രനും സൂര്യനും ഇല്ലേലും കുഴപ്പമില്ല എന്ന് എപ്പോ എവിടെ കിട്ടിയാലും ഞങ്ങ കൊഞ്ചിന്റെ തോട് പൊളിച്ച് അകത്താക്കും.... Good information machane.. ഞങ്ങൾക്കിതൊക്കെ പുതിയ അറിവുകളാണ് ..thanks a lot 😊👍
@KKTechs
@KKTechs 4 года назад
മച്ചാനെ...... ❤️❤️❤️❤️❤️❤️❤️
@ashaannazachariah332
@ashaannazachariah332 4 года назад
Special question for shaiju chettan...please check ur cholesterol levels..because you have difficulty while speaking..kithappundu...atha paranje...eniyum vedio kanan aagrahamundu...so please be safe and healthy
@studiosahara1120
@studiosahara1120 4 года назад
Ithuvare kanatha kazchagalanu bro nigal njangalku kanichu thananthu. Orupadu nanhiiii
@KKTechs
@KKTechs 4 года назад
താങ്ക്സ് ബ്രോ... ❤️❤️❤️
@aseesps4256
@aseesps4256 4 года назад
മറ്റുള്ളവരെ പോലെ മടുപ്പ് തോന്നാത്ത അവതരണം ആണ് ട്ടോ നിങ്ങളുടെ അത് കൊണ്ട് വീഡിയോ കാണാൻ ഒരു ഇന്ട്രെസ്റ് ഉണ്ട് അങ്ങ് സൗദി അറേബ്യ യിൽ നിന്ന് ഒരു സുഹൃത്തു.... 👍👌😘😍😎🎖😋✌😀💘🇸🇦👏💕💓
@KKTechs
@KKTechs 4 года назад
Asees..... ❤️❤️❤️❤️❤️❤️❤️
@udayan3461
@udayan3461 4 года назад
എന്തോ എനിക്ക് ചേട്ടനേയും ചേട്ടന്റെ ഇതുപോലുള്ള വീഡിയോകളും ഇഷ്ടമാണ്
@KKTechs
@KKTechs 4 года назад
ഉദയൻ... ❤️❤️❤️🤗🤗🤗
@aladinnazeer
@aladinnazeer 4 года назад
👏Natural n Informative talk.🤝. we have to meet once at ur place.ok? . ✌️
@salmanvlog96
@salmanvlog96 4 года назад
ചേട്ടനും കുടുംബവും നല്ല ഫുഡ് ആണ് കഴിക്കുന്നത് പചമനുശ്യരായത്
@ayarottilsandeep545
@ayarottilsandeep545 4 года назад
Awesome explanation, good knowledge
@bishrelamkulam3092
@bishrelamkulam3092 4 года назад
വീഡിയോ ആസ്വദിക്കൽ മാത്രമല്ല ഒരു പാട് അറിവുകൾ നേടാനും കഴിയുന്നു . അഭിനന്തനങ്ങൾ
@KKTechs
@KKTechs 4 года назад
താങ്ക്സ് ❤️❤️❤️❤️
@ali5brothers
@ali5brothers 4 года назад
ചേട്ടന്റെ വിവരണങ്ങൾ കേട്ട് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു....👌👌👍from ഒമാൻ
@Harshan472
@Harshan472 4 года назад
പ്രതിഭയാണ് പ്രതിഭാസമാണ് 😍😍😍😍
@KKTechs
@KKTechs 4 года назад
😲😲😲😜😜❤️❤️❤️
@sarathnaaman
@sarathnaaman 4 года назад
Onnum parayan pattanilla...parayan agrahikanathellam nammalekkal adikamayi ellavarum parayanundallo brother...God bless you abundantly
@eppoosomromanoor5097
@eppoosomromanoor5097 4 года назад
ചേട്ടാ.. ഞാൻ നിങ്ങളുടെ ഒരു ആരാധകർ ആണ്.. നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്...
@vijeeshctvijeeshct440
@vijeeshctvijeeshct440 4 года назад
K&k നിങ്ങൾ വേറൊരു അനുഭവമാണ്...❤ഇഷ്ടം
@KKTechs
@KKTechs 4 года назад
Vijeesh bro.... ❤️❤️❤️❤️
@ഷബീർനൗഫ്
@ഷബീർനൗഫ് 4 года назад
സത്യം
@shoukathshouku6629
@shoukathshouku6629 4 года назад
Chetta..Ella meenineyum jeevanode kanikkan pattumo?
@predator4890
@predator4890 4 года назад
ചേട്ടാ സൂപ്പർ 💪💪😘
@nusrinvn2505
@nusrinvn2505 4 года назад
Chetta...super vediozz Aa...Ella support in und...
@pushpandaiju11
@pushpandaiju11 4 года назад
മച്ചാനെ ഞാൻ അഴിക്കോട് ആണ് ഗൾഫിൽ വരും മുൻപ്.. ഞണ്ടാരും, കെട്ടും, വല വീശാനും ഓക്കേ നടന്നിരുന്നു... അത് കൊണ്ടു തന്നെ ഒരു പ്രത്യേകം ഫീൽ ആണ് മച്ചാന്റെ വീഡിയോ ♥♥♥♥♥♥♥
@KKTechs
@KKTechs 4 года назад
❤️❤️❤️❤️❤️
@sudhithingal9562
@sudhithingal9562 4 года назад
കായൽ "വാവ "...
@jisharchatteysseri6877
@jisharchatteysseri6877 4 года назад
Very knowledgeable person.
@nithyakumaran8106
@nithyakumaran8106 4 года назад
💜💜💜 Sebi machante chirii 😄😄😄👍
@KKTechs
@KKTechs 4 года назад
Nithyaaa... ❤️❤️ സെബി മച്ചാൻ.. 😍😍😍
@vasujcreationmalayalam881
@vasujcreationmalayalam881 4 года назад
Chemeen ethaayaalum ishttam aanu superb vlog
@KKTechs
@KKTechs 4 года назад
Vasuj..... thanks ❤️❤️❤️❤️❤️
@sibinouseph5805
@sibinouseph5805 4 года назад
Machaana njanum meen pidichattund ath kadalil aane machaante video kaanumbo naatil ninn ath cheytha mathiyaayirunnu enn thonum
@Two_Zero_Nine
@Two_Zero_Nine 4 года назад
എന്നെയും ഫാനാക്കി 🙆🏻‍♀️😎😍😍😍🏆
@KKTechs
@KKTechs 4 года назад
Hashi.... ❤️❤️❤️🤗🤗🤗
@farook310
@farook310 4 года назад
എന്തായാലും ഞാൻ നിൻറെ നാട്ടിൽ ഒന്നു വരും. ഞാൻ ഇപ്പോൾ സൗദിയിലാണ്. മൂന്ന് മാസം കഴിഞ്ഞാൽ നാട്ടിൽ ലീവിന് വരുന്നുണ്ട്. അപ്പോൾ ചെമ്മീൻ ഉണ്ടെങ്കിൽ എനിക്കും വേണം. കട്ട വെയ്റ്റിംഗ് ലാണ്.👍👍👍
@KKTechs
@KKTechs 4 года назад
Farooq bro... 😀❤️❤️❤️❤️❤️❤️👍
@Shorts_Stop_Dude
@Shorts_Stop_Dude 4 года назад
മുത്തേ ... ഇയ്യ്‌ പൊളി ആണ് ട്ടാ ... ✌🏼
@KKTechs
@KKTechs 4 года назад
❤️❤️❤️
@musthafamuthu3440
@musthafamuthu3440 4 года назад
Machane chemmeen cheriya tankil valarthan pttumo
@dilnats6223
@dilnats6223 4 года назад
നിങ്ങൾ ഒരു സംഭവം തന്നെ ചേട്ടാ....
@princegeorge9621
@princegeorge9621 4 года назад
Pandithane thanne 😍😍nalla variety arivukale 😊💖
@KKTechs
@KKTechs 4 года назад
Prince George.... ❤️❤️❤️❤️
@abhilash6075
@abhilash6075 4 года назад
chathurdashiyilu valayittu video edukathendha.? "karachemmeene" kore kanaayirunnu, pullikaran staraa...
@sujithks5692
@sujithks5692 4 года назад
Hii ഞങ്ങൾക്ക് നിങ്ങടെ കൂടെ ഒരു ദിവസം കൂടണം
@jeesonantony561
@jeesonantony561 4 года назад
Chetta velutha vavu alle njnfa povarund vishan tale divasam
@krishnaraphel
@krishnaraphel 4 года назад
Innathe chemmeen kettu video polichu bro and katta waiting for next one 👍🏻
@KKTechs
@KKTechs 4 года назад
Raphel bro...... 👍
@minuchandran3335
@minuchandran3335 4 года назад
Kaanumbol vangi fry chaithu thinan thonum ,but enikyu ethu allergy aanu chetta kazhicha pinne annu full vayar erichilaanu😔. Enikyu orupadu eshttaanu chemeen, allergy ozhivaakan enthenkilum solution ariyumenkil onnu comment cheyyane
@rizwanrish2253
@rizwanrish2253 4 года назад
Bro pollichu. Bro kalanji hook ayathinnu shesham vallikumbo miss avunnu ath entha pls help
@KKTechs
@KKTechs 4 года назад
നല്ല രീതിയിൽ ഹുക്ക് ആയിട്ടുണ്ടാവില്ല...
@Ananthutvm
@Ananthutvm 4 года назад
BRO YELLAM MASAVUM ORU 1KG KONCHU ANIKKU THARAN KAZHIYUMO PAISA THARAM CHETTA
@Ananthutvm
@Ananthutvm 4 года назад
REPLY VENAM CHETTAOI MARAKALLE
@അനീശൻ
@അനീശൻ 4 года назад
Number kodukoo
@jasircm9864
@jasircm9864 4 года назад
Kurachu karimeen kunjugale mattivechoode nalla ritanu kunjuhalkku njan nalla Vela kuduttanu vegaru
@KKTechs
@KKTechs 4 года назад
😀
@jasircm9864
@jasircm9864 4 года назад
@@KKTechs njan nattil ettiyittu agottuvaram avide undavillee
@afreed007
@afreed007 4 года назад
അമാവാസിയിലല്ലേ പ്രേതം ഇറങ്ങുന്നേ..😝
@prasadkoottanadkoottanad8281
@prasadkoottanadkoottanad8281 4 года назад
meen kittanankil.enganeyoke undannarinjilla bro adipoli🤝🤝👍
@KKTechs
@KKTechs 4 года назад
❤️❤️❤️🤗🤗🤗
@Divya_mary_
@Divya_mary_ 4 года назад
200k adikkumbol oru special video idane
@firosealone1218
@firosealone1218 4 года назад
ബ്രോ അറിവിൻ്റെ ഒരു ഉറവിടം കൂടിയാണ് പൊളിച്ച്
@jyothis9547
@jyothis9547 4 года назад
Ningal serikkum powlii ann etta ..
@ManojKumar-fb6in
@ManojKumar-fb6in 4 года назад
Super, വളരെ നല്ല അവതരണം
@thebob8103
@thebob8103 4 года назад
Chetten 1 st parennathine kurich detail oru vdeo vnam
@jamsheerjamshi9295
@jamsheerjamshi9295 4 года назад
Aashaane ningal chaadiyaa puyuville adhinu chembally kadikkum nhaan pidikkaarund
@reddevilzzz1803
@reddevilzzz1803 4 года назад
Chettante veedu evidennn
@vishnunrd8484
@vishnunrd8484 4 года назад
vegam 100k aavatte 👍👍👏👏
@KKTechs
@KKTechs 4 года назад
❤️❤️❤️🤗🤗🤗
@sakalagulabimediabykr3690
@sakalagulabimediabykr3690 4 года назад
Super machaaane
@ഷബീർനൗഫ്
@ഷബീർനൗഫ് 4 года назад
ഒരു കാര്യത്തിൽ നിങ്ങളോടു അസൂയ ഉണ്ട് വലുപ്പം കുറഞ്ഞ മീനുകളെ ഒഴുവാകുന്നത് ഇവിടെ ആ മീൻ കിട്ടണമെങ്കിൽ രണ്ടു ദിവസം തപസ്സു ചെയ്യണം
@zaik6119
@zaik6119 4 года назад
ഒരു ലൈറ്റ് ഇട്ടാൽ നന്നായിരുന്നു 😁😁😁😉😉😉അടിപൊളി ആണു... ഞാൻ ഫാമിലി ആയിട്ടു k&k teക്ക് ഒരു ട്രിപ് വരാൻ ആഗ്രഹം ഉണ്ട്
@KKTechs
@KKTechs 4 года назад
👍
@junaisfjunais5837
@junaisfjunais5837 4 года назад
ബ്രോ വീഡിയോസ് പോളിയാണ് ട്ടോ
@KKTechs
@KKTechs 4 года назад
Thanks Bro
@aneeshkarappuram1086
@aneeshkarappuram1086 4 года назад
മച്ചാനെ നിങ്ങൾ വേറെ ലെവൽ ആണ്
@KKTechs
@KKTechs 4 года назад
Aneesh.... ❤️❤️❤️❤️
@praveenmon925
@praveenmon925 4 года назад
മച്ചാൻ... പൊളിയാ 😍
@KKTechs
@KKTechs 4 года назад
ബ്രോ.... ❤️❤️❤️❤️
@johanjoffin7443
@johanjoffin7443 4 года назад
You are so talented in fishing.
@abdulmanaf-tx9wl
@abdulmanaf-tx9wl 4 года назад
മച്ചാന്റെ ലൈഫ് വേറെ ലെവൽ ആണ് bro😘😘
@KKTechs
@KKTechs 4 года назад
😀😀❤️❤️❤️❤️
@rajileshmoothedath6289
@rajileshmoothedath6289 4 года назад
Night vedious kurch kudy light set cheyan sremikany
@subeeshbalan2505
@subeeshbalan2505 4 года назад
പ്രകൃതിയുടെ ഓരോ വിളയാട്ടങ്ങൾ
@Itsme-ft3ji
@Itsme-ft3ji 4 года назад
Great bro great knowledge
@sadiquesadique4025
@sadiquesadique4025 4 года назад
Uruphadu arivugel polichu machane
@KKTechs
@KKTechs 4 года назад
Thanks machane... ❤️❤️❤️
@linulinumon9683
@linulinumon9683 4 года назад
നിങ്ങൾ കിടുവാ മച്ചാനെ പറ്റിയാൽ എറണാകുളം വരുമ്പോൾ മച്ചാന്റെ സ്ഥലം ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്
@sajilalks3494
@sajilalks3494 4 года назад
Machaane rathri machante pallu katta thilKamanallo
@hakeemchelari7604
@hakeemchelari7604 4 года назад
Machane nee poliyada
@anooptg5866
@anooptg5866 3 года назад
Chetta chettan suppera
@Xansho-07
@Xansho-07 4 года назад
ഇതിന്റെ ഒരു സ്ഥിരം പ്രേക്ഷകനായ എനിക്ക് ഒരു suggestion ഉണ്ട്. രാത്രിയില്‍ എടുക്കുന്ന videoകള്‍ clear ആവുന്നില്ല. ഒരു ഷĺLLED studio light ഉണ്ടായാല്‍ ഭംഗിയാവും
@neverevergiveup3655
@neverevergiveup3655 4 года назад
Chettayiye enikk nalla pedakkana karimeen venam😥 chettayiyaa enne veruthe kothippiche njan innevare kazhichittillaaa athondaa😥