Тёмный

ചന്ദ്രൻ നീചനായാൽ .. ഇതൊക്കെ സംഭവിക്കും - എന്താണ് പരിഹാരം ..? 

U Media
Подписаться 33 тыс.
Просмотров 15 тыс.
50% 1

ചന്ദ്രൻ നീചനായാൽ .. ഇതൊക്കെ സംഭവിക്കും -
ചന്ദ്രൻ ഒരു ജാതകത്തിൽ നീചനായാൽ , ആ വ്യക്തിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകും , മനസ്സ് നിയന്ത്രിക്കാൻ സാധിക്കില്ല . വിഷാദത്തിനു അടിമപ്പെടും , ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല .
എപ്പോഴും മാനസിക സമ്മർദ്ദത്തിൽ ആയിരിക്കും . മാതാവുമായി പ്രശ്നങ്ങൾ ആയിരിക്കും , മാതാവുമായി അകന്നു കഴിയും , യാത്രയിൽ തടസങ്ങൾ ഉണ്ടാകും മറ്റുള്ളവർ നമ്മളെ ചതിക്കുമോ എന്നുള്ള പേടി ഉണ്ടാകും . ഇങ്ങനെ മനസ്സിനെ അലത്തുന്ന ധാരാളം പ്രശ്നങ്ങൾ ഉണ്ടാകും .
ചന്ദ്രൻ നീചനാകുന്ന രാശി വൃശ്ചികമാണ് . കാലപുരുഷന്റെ നാലാമത്തെ രാശിയായ കർക്കിടകം ആണ് ചന്ദ്രന്റെ വീട് .
All these will happen if Moon is debilitated in your chart.
Moon, the remote controller of mind, emotions, feelings, mother, water, milk etc . If Moon is debilitated in one’s horoscope chart, then that person will have instability mind. Negative effects will be happening especially their mental peace will affect adversely and faces downfall in life. The Moon will become powerless. The debilitation sign of Moon is in Scorpio, Kalapurusha’s eighth house.
Problems with mother, health issues, travel issues, trouble in left eye, danger from water, stress, depression etc. are few issues when Moon is debilitated.
Below is the link for the videos of Debilitation of Planets.
If Sun debilitated : • If Sun Debilitated in ...
If Jupiter Debilitated: • വ്യാഴം നീചനായാൽ...! ഇ...
For Personalized consultation:
WhatsApp: 0091 7907754291
Email: umediavirtual@gmail.com
Facebook: U Media - Spiritual and Astrology Channel

Опубликовано:

 

20 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@divakaranpuliyassery8745
@divakaranpuliyassery8745 11 дней назад
ച. നീചതിൽ,5ൽ മ. മാനസിക രോഗിയായിരിക്കും.
@divakaranpuliyassery8745
@divakaranpuliyassery8745 Год назад
ജാതകഫലം മാറ്റാൻ കഴിയില്ല.
@Anand_mew
@Anand_mew Месяц назад
Very useful sir, pls upload more 🙏
@AbdulKareem-lx4gn
@AbdulKareem-lx4gn Год назад
ആശാൻ പറഞ്ഞത് 70%ശരിയാണ് എനിക്ക് ചന്ദ്രൻ മൗട്യനാണ്
@sivashankarapilllae2638
@sivashankarapilllae2638 Год назад
വിവരണം ഇഷ്ടപ്പെട്ടു
@lotterychances2155
@lotterychances2155 2 года назад
🙏🙏🙏
@sathghuru
@sathghuru Год назад
എൻ്റെ ഒരു സുഹൃത്തിൻ്റെ ഗ്രഹനിലയിൽ ചന്ദ്രൻ ഇടവ ലഗ്നത്തിൽ ബലവാൻ ആയി നിൽക്കുന്നുന്നു. പക്ഷേ അമ്മയും ആയി കലഹത്തിൽ ആണ്. പാൽ കുടിക്കാൻ സാധിക്കില്ല. മാനസിക സംഘർഷത്തിൽ ആണ് ജീവിക്കുന്നത്. ആരെയും വിശ്വാസമില്ല. ജോലി സ്ഥരമല്ല. ബന്ധുക്കൾ ആയി കലാഹത്തിൽ ആണ്. വിഷാദ രോഗം ഉണ്ട്.
@neenag4849
@neenag4849 2 года назад
🙏🙏🙏🙏🙏
@krishnanambily5
@krishnanambily5 2 года назад
നമസ്ക്കാരം തിരുമേനി, അമ്പിളി അനിഴം, എല്ലാം ശരിയാണ്
@susheelaprasad7878
@susheelaprasad7878 17 дней назад
😄Ashtamathil Chandran ninnal entha bhalam, parayamo?
@prakashp9337
@prakashp9337 Год назад
Chandradasa സമയത്ത് ധരിക്കേണ്ട ഏലസ് ഏതാണ്
@kodakarasivadas4022
@kodakarasivadas4022 2 года назад
റിപ്ലൈ തരുക 👍🙏
@bhavaniammaleelamony8255
@bhavaniammaleelamony8255 Год назад
Paranjathonnum ente kariathil Sharialla.orupakshe bantam vannathukondakam
@susheelaprasad7878
@susheelaprasad7878 17 дней назад
Astsmathil Chandran ninnal entha bhslam
@rajivinu9051
@rajivinu9051 2 месяца назад
വൃശ്ചിതത്തിൽ ചന്ദ്രൻ കുജനും കൂടിയുണ്ടെങ്കിൽ എന്തായിരിക്കും ഫലം
@anilkumar-jg8fq
@anilkumar-jg8fq 2 года назад
Moon stone advised?
@amaldev5097
@amaldev5097 Год назад
Pearl
@maheshmanutten5169
@maheshmanutten5169 2 года назад
Thanks sir...njan thriketta 1148 danu 18 chova. 3.30 am.
@maheshmanutten5169
@maheshmanutten5169 Год назад
Sory 3.30 pm aane
@PradeepKumar-tl6fc
@PradeepKumar-tl6fc 2 месяца назад
ചന്ദ്രൻ നീചത്തിൽ അംശകം ചെയ്തതൽ കുഴപ്പമുണ്ടോ
@favouritemedia6786
@favouritemedia6786 Год назад
ചന്ദ്രൻ... കന്നി രാശിയിൽ നിൽക്കുന്നു ലഗ്നത്തിൽ... എന്താണ് ഫലം
@prakashp9337
@prakashp9337 Год назад
വൃശ്ചികം രാശി തൃക്കേട്ട ആണ് ചന്ദ്രദശ ആണ് മുത്ത് ധരിക്കാമോ ചന്ദ്രൻ നിജമാണോ
@prakashp9337
@prakashp9337 Год назад
സർ ചന്ദ്ര ദശ കാലത്തു ഏതു ഏലസ് ധരിക്കേണ്ടത് ചന്ദ്ര ദശ കഴിയുന്നത് വരെ ധരിക്കാൻ പറ്റുമോ മറുപടി തരുമോ സർ
@UMediaAstro
@UMediaAstro Год назад
നിങ്ങൾ 3 കാരറ്റിൽ കുറയാത്ത ഒരു മുത്ത് വെള്ളി മോതിരത്തിൽ കെട്ടി വലതു കൈയിലെ ചെറു വിരലിൽ അണിയുക .
@maneeshkrishnamaneeshkrish6636
@maneeshkrishnamaneeshkrish6636 2 года назад
എന്താ മാഷേ പറയുന്നേ
@kababudas4157
@kababudas4157 Год назад
80% wrong
@kodakarasivadas4022
@kodakarasivadas4022 2 года назад
അപ്പോൾ നീചഭംഗരാജയോഗം വന്നാൽ ചന്ദ്രൻ അനുകൂലം ആവുമോ
@UMediaAstro
@UMediaAstro 2 года назад
ഈ വീഡിയോയിൽ , നീചഭംഗത്തിനെ കുറിച്ചോ, നീചഭംഗ രാജയോഗത്തെ കുറിച്ചോ പറയുന്നില്ല. ചന്ദ്രൻ നീചനായാൽ എന്തായിരിക്കും എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത് . നിങ്ങളുടെ ചോദ്യത്തിനുള്ള ഉള്ള ഉത്തരം ... നീചഭംഗരാജയോഗം വന്നാൽ നീചാവസ്ഥ ഉണ്ടാകില്ല, നല്ല ഫലമായിരിക്കും ചന്ദ്രൻ നൽകുന്നത് .
@parvathyg7286
@parvathyg7286 Год назад
Chdran 1 placeanu neechan ano
Далее
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48
Kettim gul opkegani😋
00:37
Просмотров 914 тыс.