Тёмный

ചപ്പാത്തിക്കും പൂരിക്കും മിനിറ്റുകൾക്കുള്ളിൽ ഉരുളക്കിഴങ്ങു കറി | Potato Bhaji | Poori masala  

Saji Therully
Подписаться 699 тыс.
Просмотров 1,5 млн
50% 1

In this video shows that how to make Potato curry for chapati and poori in easy way.
Restaurant Style Poori Masala Recipe
Aloo masala
Potato masala
Curry for chapati and poori
#poorimasalarecipe #potatorecipe #potatomasala #pooribhaji #sajitherully #breakfast #karuthal #poori #chapati
Saji Therully Potato curry
Ingredients - For 5 serve
Potato - 400 g
Carrot - 50 g
Onion - 100 g
Tomato - 25 g
Green chilli - 4
Ginger - 10 g
Garlic - 6 g
Turmeric - 1/2 tsp
Salt - 1/2 tbsp
Water - 1.5 cup
Coconut oil - 2 tbsp
Mustard - 1/2 tsp
Dried chilli - 2
Curry leaves

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 322   
@sree.r2284
@sree.r2284 6 месяцев назад
ഞങ്ങൾക്ക് ഇത് ഒന്നും അറിയില്ല... എന്നാലും ഹൃദയം തരും ❤️
@sajithasanthosh4995
@sajithasanthosh4995 4 месяца назад
😂😂😂
@noufilariyas
@noufilariyas 2 месяца назад
😂
@dhanukaush8418
@dhanukaush8418 2 месяца назад
😂
@Appu_amal
@Appu_amal Месяц назад
കൂട്ട് കുടണേ... 😁
@StarCatchers__rose
@StarCatchers__rose Месяц назад
😂
@divyavr593
@divyavr593 6 месяцев назад
Njan ഉണ്ടാക്കാറുണ്ട്.. കടുക് പൊട്ടിക്കുമ്പോ കുറച്ചു ഉഴുന്നുപരിപ്പ് കൂടി ചേർക്കും...ലാസ്റ്റ് കസൂരിമെത്തി (ഉലുവയില ) ഇടും... സൂപ്പർ കറിയാണ് ❤
@malathigovindan3039
@malathigovindan3039 5 месяцев назад
വളരെ easy way യിൽ നല്ല അവതരിപ്പിച്ചു👍 സൂപ്പർ ഉരുളക്കിഴങ്ങു കറി👌👍❤
@kiranchandlal5214
@kiranchandlal5214 6 месяцев назад
ആകെയുള്ള ഒരു ഹൃദയം ആണ് ചേട്ടാ.....അതു തന്ന ഞാൻ ചത്തുപോകില്ലേ......
@sunithasaji1825
@sunithasaji1825 6 месяцев назад
😂😂😂😂😂😂😂😂👍
@SajeenaV.k
@SajeenaV.k 6 месяцев назад
😂😂😂😂😂😊😊😊
@XD123kkk
@XD123kkk 6 месяцев назад
😂😂😂
@shebaabraham687
@shebaabraham687 5 месяцев назад
പിണറായിയെപ്പോലെ രണ്ട് ചങ്കുള്ളവർ ഉണ്ടെങ്കിൽ ഒരെണ്ണം കൊടുക്കാം 😊
@thanoojatanz5834
@thanoojatanz5834 5 месяцев назад
😂😂😂
@princyliju8306
@princyliju8306 6 месяцев назад
ഇന്ന് ഞാൻ ഈ റെസിപി ഉണ്ടാക്കി... സൂപ്പർ ആയിരുന്നു.. എല്ലാവർക്കും ഇഷ്ടമായി... Thank you for this recipe.... 👍🙏
@anandkuttu9075
@anandkuttu9075 6 месяцев назад
ചപ്പാത്തിക്കും പൂരിക്കും വീട്ടിൽ സ്ഥിരം ഉണ്ടാക്കുന്ന കറി ആണ്👍🤤
@bincynishad3899
@bincynishad3899 6 месяцев назад
Vedio കാണാൻ സൂപ്പർ ... കറി സൂപ്പർ ടേസ്റ്റി...
@beenar7267
@beenar7267 6 месяцев назад
അരിയുന്നതും കലാപരം ആയിട്ടാണല്ലോ 😂👌🏻👌🏻👌🏻👌🏻നല്ല taste ആണ് ❤❤❤
@SajiTherully
@SajiTherully 6 месяцев назад
😍❤️
@parvathyabhi7477
@parvathyabhi7477 6 месяцев назад
Ee chettanum shan geo chettanum super anu.... ❤❤❤
@jessyjoseph4721
@jessyjoseph4721 3 месяца назад
Correct, വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞ് അധികം വലിച്ചു നീട്ടാതെ cooking ചെയ്യും. Bore അടിപ്പിക്കില്ല.
@Hasan-p9j2m
@Hasan-p9j2m 3 месяца назад
Correct
@jithu7518
@jithu7518 6 месяцев назад
സ്വല്പം ghee cherthal sooper taste aanu 🥰
@sand7232
@sand7232 6 месяцев назад
Cutting... ന് ഇന്നത്തെ ❤️.. 😊
@krishnakumarik3334
@krishnakumarik3334 6 месяцев назад
സൂപ്പർ കറി Thankyou സജി
@irenaljoe
@irenaljoe 6 месяцев назад
ഇതിൽ കുറച്ച് പെരുംജീരകത്തിന്റെ പൊടി ചേർത്താൽ സൂപ്പർ ടേസ്റ്റ് ആണ്
@Girijaviswanathanpillai
@Girijaviswanathanpillai 6 месяцев назад
Thengayim
@Girijaviswanathanpillai
@Girijaviswanathanpillai 6 месяцев назад
Hrdayam tharilla athu oralku koduthu poyi 😂😂
@sivamsakthi0714
@sivamsakthi0714 6 месяцев назад
Njanum ipo igana undakaru... Hoo nerathe valiya menakedayirunnu potato vekan thanne kure samayam venam.. Thank u
@SajiTherully
@SajiTherully 6 месяцев назад
Thank You ❤️
@sivamsakthi0714
@sivamsakthi0714 6 месяцев назад
@@SajiTherully 👍🏻
@noorjimohamed6402
@noorjimohamed6402 10 дней назад
❤❤😅👍👍 ഉണ്ടാക്കാൻ എളുപ്പഠ ഈ കറി ഹൃദയഠ ഒറിജിനൽ അല്ലാ ചോദിക്കുന്നത് Apoo കുഴപ്പമില്ല
@following_my_passion
@following_my_passion 4 месяца назад
ഞാൻ ഉണ്ടാക്കി നോക്കി.. ഒരു രക്ഷയും ഇല്ലട്ടോ.. സൂപ്പർ ടേസ്റ്റ്.. ഞാൻ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്. 3 തവണ ഉണ്ടാക്കിയതിന് ശേഷം ആണ് ഈ കമൻ്റ് ഇടുന്നെ . ❤️❤️😍😍😍
@screenshotsreal
@screenshotsreal 19 дней назад
Best cooking videos I have seen .. You are the best ..
@mgsindhu7772
@mgsindhu7772 6 месяцев назад
i tried kozhukatta. it came out yummy. thank you so much bro🤝❤ cooking is an art. you are legend in cooking👨‍🍳.stay blessed🙏💕
@SajiTherully
@SajiTherully 6 месяцев назад
Thank You ❤️
@josnageorge8767
@josnageorge8767 6 месяцев назад
Suuuuper chetta , 😻 ഇത്രയും വൃത്തി യായി എല്ലാം cook , ചെയ്തു കാണിക്കുന്ന 👍👍 ഹൃദയം തരില്ല ❤️
@SajiTherully
@SajiTherully 6 месяцев назад
😍❤️
@nighiljohnson6408
@nighiljohnson6408 4 месяца назад
സൂപ്പർ കുറച്ചു കുരുമുളക് പൊടി യ്യും ഇടുക ❤️
@hashirmadappally4211
@hashirmadappally4211 8 дней назад
Thanks
@marythomas7517
@marythomas7517 6 месяцев назад
Undakki noki very easyarunnu. Tastyanu. ❤ hrudayam nerathe thannallo❤😊
@shobhasunil9095
@shobhasunil9095 6 месяцев назад
എന്റെ പൂരി, ഇടിയപ്പം സ്പെഷ്യൽ കറി ❤️❤️ കറി സൂപ്പർ ചേട്ടാ👌👌👌👌.. 😍😍😍എന്നാലും ഹൃദയം തരൂല 😄😄😄
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl 6 месяцев назад
Super njan first time kanumbol a pathragalude bangi annu nokkiyathu pinne annu recipe nokkiyathu ... super etha chetta ende ❤❤❤❤❤❤❤❤..kure undu adutho ..nale njan e kari annu undakunnathu❤❤
@merinissac9061
@merinissac9061 3 месяца назад
I tried this... I was doubtful if it will taste good as the recipe was too easy... I must say it was delicious😋😋 this is for u❤❤❤
@sundareagles2540
@sundareagles2540 6 месяцев назад
Saare. Adipoli preparation and delicious food
@jumailagafoor8598
@jumailagafoor8598 6 месяцев назад
Undakki nokki super aanu❤
@An1tA3
@An1tA3 15 дней назад
Thank you. 🫀🫀🫀
@rajank5355
@rajank5355 6 месяцев назад
കുറേ നാളായി കാണാത്തത് 👍👍👍👍👍❤️❤️❤️❤️❤️
@mahithamanikuttan3823
@mahithamanikuttan3823 2 месяца назад
❤❤❤❤ Innu try cheythu.... Superb ....
@vishnuviswambharan5474
@vishnuviswambharan5474 Месяц назад
Undakki nokki.. super arnu... Hridayam ithaaaa❤
@sanjay_ambadi7216
@sanjay_ambadi7216 2 месяца назад
Chetta chettante last dialogue pwolichu.dora Buji kaanunna feela
@rajikp7977
@rajikp7977 6 месяцев назад
ഉണ്ടാക്കി ബ്രോ സൂപ്പർ ❤❤
@SinimolBibin
@SinimolBibin 25 дней назад
ഞൻ ഉണ്ടാക്കി. അടിപൊളി... 🙏🏻🙏🏻
@RajeeshNair-yu3eu
@RajeeshNair-yu3eu 6 месяцев назад
Poli സാധനം ☺️
@SnehaLS-t3e
@SnehaLS-t3e 2 месяца назад
Enth easy anu!! Thanks chetta, Njan undakkuva ❤
@MummyMolu
@MummyMolu 2 месяца назад
Enk nalla ishtapettu. My first try. Thanks❤
@sagrikatonde6150
@sagrikatonde6150 5 месяцев назад
Your curries are awesome and so good at taste, please make more South Indian curries. I don't understand your native language but I'm glad u put captions in English. Love from Maharashtra ❤
@ArathyponnuzArathy
@ArathyponnuzArathy 4 месяца назад
Thank you so much 🎉❤ I tried this recipe today and it's comes out very tasty😋😋hotel okke kazhikumbo ulla taste und
@SavadBasheer
@SavadBasheer Месяц назад
Cute voice and presentation
@SalmaAllahuddin
@SalmaAllahuddin Месяц назад
I prepared suprb sir
@alanraj1293
@alanraj1293 2 месяца назад
Njan ente lyfil oru dishum indakeetila ammak vayyand kedanappa orudivasm njan ith undakki super ayrnu ellarkm ishtay thank you
@rithuvarnakm3575
@rithuvarnakm3575 4 месяца назад
Try cheythu, beetroot koode cherthirunnu, Amazing easy recipe, loved it ❤
@nimmirenjith4602
@nimmirenjith4602 6 месяцев назад
Supper chettaa....
@jameela858
@jameela858 Месяц назад
Mm yummy Masaal
@adv.faisalrasak5332
@adv.faisalrasak5332 2 часа назад
വെള്ളം അത്രയും വേണമെന്നില്ല ഒരു ഗ്ലാസ് മതിയായിരുന്നു. ഞാൻ ഉണ്ടാക്കി നോക്കിസൂപ്പർ കുട്ടികൾക്ക് നല്ലതുപോലെ ഇഷ്ടമായി പുരി ആണ് ഇതിന്റെ കൂടെ കഴിക്കാൻ സൂപ്പർ
@Priya-b9u7b
@Priya-b9u7b 4 месяца назад
ഈസി ഉരുള കിഴങ്ങു കറി 😘😘😘😘😘😘😘😘😘😘
@jishajinju
@jishajinju 2 месяца назад
Super chetta.. Njan undakki adipoli thanks...❤
@binduks132
@binduks132 6 месяцев назад
Very likely recipe!
@rejeeshks3407
@rejeeshks3407 Месяц назад
Super taste tku😊
@ajesh111
@ajesh111 4 месяца назад
Last dialogue super ❤
@IbrahimTKR
@IbrahimTKR 3 месяца назад
നമ്മൾ തക്കാളി ചേർക്കാറില്ല ❤❤❤
@junaidalingal9558
@junaidalingal9558 3 месяца назад
താക്കാളി ചേർക്കില്ലാ..
@sajithakattakath3696
@sajithakattakath3696 6 месяцев назад
സൂപ്പർ.. 👍🏽
@sunithakg4020
@sunithakg4020 6 месяцев назад
❤❤❤❤ ചേട്ടൻറെ വെള്ളയപ്പത്തിന് കൂട്ട് സൂപ്പർ ആണെന്ന് പറയാതിരിക്കാൻ വയ്യ അടിപൊളി വെള്ളേപ്പം ആണ് ഇപ്പോൾ ഉണ്ടാക്കുന്നത് ഞങ്ങൾ കുറെ കഷ്ടപ്പെട്ടിട്ടാണ് വെള്ളപ്പം ഉണ്ടാക്കാറ് ഇത് വളരെ ഈസിയായ വെള്ളയപ്പം ആണ് താങ്ക്യൂ ചേട്ടാ❤❤❤❤❤❤
@madhukurumbilavu9491
@madhukurumbilavu9491 3 месяца назад
Super Chettaa.....
@kubendranvels1165
@kubendranvels1165 5 месяцев назад
I love you brother ❤ I actually try 2 times with in a week... Output really awesome.....🤗
@BeenaCleetus-hc7mp
@BeenaCleetus-hc7mp Месяц назад
Chetta God bless you
@Reghu-t4m
@Reghu-t4m 5 месяцев назад
ചേട്ടന്റെ പാചകം കണ്ടാൽ ആരാ ഹൃദയം തരാത്തത് തീർച്ചയായും ഹൃദയം തരും ♥️♥️♥️👌👌👌
@aryabs8548
@aryabs8548 2 месяца назад
ഇടിയപ്പത്തിന്റെ കൂടെ കഴിക്കാൻ പറ്റുമോ
@abidhaabi7771
@abidhaabi7771 5 месяцев назад
ഞാൻ ഉണ്ടാകുന്ന കറിയാണ് 👌🏻👌🏻👌🏻
@maamoos3626
@maamoos3626 6 месяцев назад
❤ I love you bro👍👍👍 കടുക് വറുത്ത പാൻ എവിടെ വാങ്ങാൻ കിട്ടും?😊
@GopikaGoutham
@GopikaGoutham 5 месяцев назад
Nte first try delicious akki🎉
@gamingvibes7899
@gamingvibes7899 3 месяца назад
Njan undaki spr ❤❤❤❤
@azeesazees7637
@azeesazees7637 6 месяцев назад
പ്രവാസികൾക്ക് എളുപ്പം ഉണ്ടാക്കാൻ പറ്റിയ കറി
@MrAlapuzha
@MrAlapuzha 3 месяца назад
Adipwoi sir😊😋👌
@Latha-rm3hu
@Latha-rm3hu 5 месяцев назад
Nalla kidilam recipe ayirunu 😃😃😃
@Raju-n6g7e
@Raju-n6g7e Месяц назад
Orupaad ishtamaan Eeee Kari. Purii aan Combination 😂❤🎉🎉🎉🎉🎉🎉 Already HrDayam tannu,, Kuuttum kuudi😅.
@ShabeeraliMP-tp8ju
@ShabeeraliMP-tp8ju Месяц назад
Woww
@CommandoDefence
@CommandoDefence 5 месяцев назад
കൂട്ടുകൂടാൻ അമ്മാവൻ അംഗനവാടിലാണോ പടിക്കണേ പടു കെളവൻ ആയല്ലോ അമ്മാവാ..... ♥️
@rehnas8789
@rehnas8789 4 месяца назад
Ath ayslude oru shliyan
@dhanyagopakumaran6597
@dhanyagopakumaran6597 5 месяцев назад
Super clean cooking
@Rukkiya-zo5lx
@Rukkiya-zo5lx 3 месяца назад
കടല കറി ഒന്നും കൂടി ഉണ്ടാക്കാമോ,
@RajeshKumar-xd5ye
@RajeshKumar-xd5ye 6 месяцев назад
നിങ്ങൾ ഗ്രേറ്റാനളിയ 👍👍👍👍👌👌👌🌹🌹🌹🌹🎉🎉🎉
@manjuck1536
@manjuck1536 6 месяцев назад
എനിക്കറിയാം എന്നാലും ഞാൻ തരുന്നു 💙
@mpm3638
@mpm3638 Месяц назад
ഓക്കേ ഹൃദയം തരാം ❤❤❤❤
@leenamathew-rv4kz
@leenamathew-rv4kz 2 месяца назад
Adi poli!!
@smarttech768
@smarttech768 6 месяцев назад
സൂപ്പർ ❤❤❤
@sheejac.k.6346
@sheejac.k.6346 6 месяцев назад
പെരുംജീരകം പൊടിയും അല്പം കുരുമുളകുപൊടിയും കൂടി ചേർത്ത് നോക്ക് സജി ചേട്ടാ...
@CRAFT-13-j9k
@CRAFT-13-j9k 6 месяцев назад
Super
@jobyjohn1
@jobyjohn1 6 месяцев назад
Try ചെയ്തു. ഭീകര എരിവ് ആണ്. 🥵
@RJ_vlogzz__00
@RJ_vlogzz__00 6 месяцев назад
👌
@jayareghu2097
@jayareghu2097 6 месяцев назад
Super brother
@Pathoooz_0
@Pathoooz_0 3 месяца назад
മാഷാ അല്ലാഹ്
@reshmiramdas9063
@reshmiramdas9063 6 месяцев назад
❤❤❤❤❤
@fadacentre4428
@fadacentre4428 6 месяцев назад
I think you don't like coriander leaves, That's why you said if anyone wants to add.❤
@SajiTherully
@SajiTherully 6 месяцев назад
😍😄
@rojarahimulla8373
@rojarahimulla8373 4 дня назад
Supper
@sujazana7657
@sujazana7657 6 месяцев назад
Super👍😋💗
@ShynaKrishnan
@ShynaKrishnan 4 месяца назад
Chettayee ❤tannaeee
@A_m_m_u_39
@A_m_m_u_39 2 месяца назад
❤ super curry
@anusunilkumar2389
@anusunilkumar2389 6 месяцев назад
Njan ithil last kurachu palu koodi cherkkum super taste aanu
@LeenaManoj-dc6ko
@LeenaManoj-dc6ko 3 месяца назад
Super 👍🏼
@mariammajacob130
@mariammajacob130 6 месяцев назад
I know to make this curry.
@revarajith8435
@revarajith8435 3 месяца назад
Prepared. Tasty
@staphinsharon5105
@staphinsharon5105 4 месяца назад
Super. Chettaaaa
@Shifzel
@Shifzel Месяц назад
Undakki nokki 👍🏻🫶🏻adipoly ayttnd
@XorExclusiveor
@XorExclusiveor 3 месяца назад
സുന്ദരകില്ലാടിയിൽ ദിലീപ് പറയുന്നപോലെ...😊 സൂപ്പർ
@abhinayaabhi941
@abhinayaabhi941 4 месяца назад
Ishtayi... ❤spr😊
@keerthivijaya183
@keerthivijaya183 2 месяца назад
Super Njn undaki noki but Njn last ithiri thenga pal oyichu
@wilmateddy3409
@wilmateddy3409 3 месяца назад
Very good 👍
@MAMU466
@MAMU466 5 месяцев назад
Super dear ❤❤❤❤❤
@shijithhima7410
@shijithhima7410 2 месяца назад
Super ❤
@RaveendranP-f4q
@RaveendranP-f4q 4 месяца назад
Ellaarkkum ariyillaarikkum
Далее