Тёмный

ചപ്പാത്തി മയപ്പെടുത്താൻ കുഴക്കുമ്പോൾ ഇതുപോലെ ചെയ്താൽ മതി| Making soft Chapathi |  

Paadi Kitchen
Подписаться 156 тыс.
Просмотров 1,1 млн
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 632   
@saajicleetas9152
@saajicleetas9152 Год назад
അടിപൊളി ചപ്പാത്തി ആദ്യമായി എല്ലാം റെസിപ്പി പറഞ്ഞു മനസ്സിലാക്കി തന്ന പുഷ്പമ്മയ്ക്കു കോടാനു കോടി നന്ദിയും ഒരു പൂമാലയും.
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for the valuable compliments Poomaala kittila lloo
@voicerahana3905
@voicerahana3905 Год назад
ഇളം ചൂടുള്ള വെള്ളം കൊണ്ട് കുഴക്കുക നല്ല സോഫ്റ്റ്‌ ആണ് വേറെ ഒന്നും വേണം എന്നില്ല 👍👍👍ഇത്ര സാധനം ഒന്നും ചിലപ്പോ ചിലരുടെ വീട്ടിൽ കാണില്ല ഉള്ളവർക്കു കുഴപ്പമില്ല 😊
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Yes correct Thanks for Watching
@anjujoseph7213
@anjujoseph7213 Год назад
അതെ ഒട്ടും ചിലവ് ഇല്ലാതെ എല്ലാവരും ഉണ്ടാകുന്നത് ആണ് ചപ്പാത്തി. ഞാൻ ഉണ്ടാകുമ്പോൾ ചെറിയ ചൂട് വെള്ളം കുറച്ചു ചോറ് അരച്ച് ചേർത്ത് കുഴക്കും എണ്ണ ഒട്ടും ചേർക്കില്ല നല്ല സോഫ്റ്റ്‌ ആണ് ❤️
@sibibaby5044
@sibibaby5044 Год назад
Definitely this will be tasty but Who will have time for this method ???
@chandrikakumaris9841
@chandrikakumaris9841 Год назад
ശെരി യാണ്
@shivanisworld4404
@shivanisworld4404 Год назад
Cheriya choodil ano chudendathe
@jyothilakshmi6308
@jyothilakshmi6308 Год назад
ഇങ്ങനെ ചപ്പാത്തി കഴിച്ചാൽ ഇല്ലാത്ത അസുഖവും ഉണ്ടാവും. ചപ്പാത്തി കഴിക്കുന്നതു തന്നെ അസുഖം വരാതിരിക്കാനാ . വെണ്ണ ഇത്രയും എടുത്ത് ഇത് നടക്കുന്ന കാര്യമല്ല. ഞാൻ ചുടുവെള്ളത്തിലാ കഴക്കാറുള്ളത് അതും സോഫ്റ്റ് തന്നെയാ🥰
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Yes correct Edu occasionally ye pattu Thanks for Watching
@lathavijayan8588
@lathavijayan8588 Год назад
Palu. Cherthu. Chappathy. Kazhichal. Illatha. Asugham. Thane. Vannolum
@vijaiparam6790
@vijaiparam6790 11 месяцев назад
Correct 😊
@sosammajonhson
@sosammajonhson 8 месяцев назад
Chuood vellum mathi, soft akum.
@ANJALI-gr9fg
@ANJALI-gr9fg 5 месяцев назад
Cheta butter en parayuna sathanam healthy fat an..ath kazhikuna kond kuzapam ella...oil, palm oil, dalda oke an presnm.
@dinkansmedia2010
@dinkansmedia2010 5 месяцев назад
പുഷ്പമേടെ കിച്ചൻ സൂപ്പർ ആണ് നല്ല വൃത്തിയുണ്ട് അടുക്കളയ്ക്ക് വൃത്തിയാണ് ഏറ്റവും ബെറ്റർ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകുന്നുണ്ട് ഓരോ റെസിപ്പിയും നല്ല നല്ലതാണ് പുതിയ പുതിയ അറിവുകൾ ആണ് പിന്നെ ദുഷ്ടന്മാർ ബാബു ആരാണ് പിന്നെ വേറെ ആരും ഇല്ലേ ഒന്ന് കാണാനും പരിചയപ്പെടാൻ ആഗ്രഹമുണ്ട്
@PAADI.KITCHEN.
@PAADI.KITCHEN. 5 месяцев назад
Okay Okay Oru divasam varuu Ellaa dhustan maareyum kaanaam
@miniminiminimini8297
@miniminiminimini8297 Год назад
പാടി കിച്ചൻ പൊളിയാണ് കേട്ടോ നല്ല അവതരണം ചേച്ചി അടിപൊളിയാണ് ഉണ്ടാക്കുന്ന ഫുഡ് കണ്ടാൽ അപ്പോൾ തന്നെ നമുക്കും ഉണ്ടാക്കാൻ തോന്നും
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching Thanks for comment
@ThankappanCk-lb3kk
@ThankappanCk-lb3kk Год назад
SuperSuper
@sumasi322
@sumasi322 Год назад
സൂപ്പർ ചപ്പാത്തി.. പുഷ്പമ്മ നല്ലൊരു പാചക, വാചക, റാണി തന്നെട്ടോ,.. ❤️❤️❤️
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for the compliment Thanks for Watching
@SaroginiTk
@SaroginiTk 10 месяцев назад
I😮6
@jancygeorge9043
@jancygeorge9043 Год назад
Ente mole aaraa ithra kashttappettu chappathi undaakkuka....?nalla gothambu podiyum uppum choodu vellam or choodu paal .. ithrayum mathi.
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Okay okay Thanks for Watching
@anjusss598
@anjusss598 Год назад
അടുക്കള കാണാൻ എന്താ ഭംഗി 🤩🤩🤩 ഈ അമ്മയുടെ ബോൾപൂരി ഞാൻ ഉണ്ടാക്കി അടിപൊളി ആയി കിട്ടി 😍😍😍 ഞാൻ എല്ലാ ചാനലും sub ചെയ്യാറില്ല. ഇത് സബ് ആക്കി. അമ്മയെ വിശ്വാസം ആണ് 🥰🥰
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks orupaaaaaadu Ennum eppozhum support pradheeshikkunnu Thanks for Watching
@hasnafarshad5816
@hasnafarshad5816 Год назад
Paadi kichen super aan ,pushpamma soft puttu untaakkunnath kaanichirunnu nalla puttu athinte podi engane untaakkunnath enn onnu kaanikkumo kadayil vaangikkunnath ellaam mayamullathaan 😊
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Yes shoot chethu kaanikkam Thanks for Watching
@prasadnair6834
@prasadnair6834 8 месяцев назад
തേങ്ങ ചപ്പാത്തിക്കു പാല് ചപ്പാത്തിക്കു ബട്ടർ ഞങ്ങൾ നോർത്തിൽ വെറും വെള്ളം ഉപയോഗിച്ച് ചപ്പാത്തി മാവ് കുഴക്കും അടിപൊളി ചപ്പാത്തി കിട്ടും കോളസ്ട്രോൾ കുറക്കാൻ ആണല്ലോ ചപ്പാത്തി കഴിക്കുന്നേ മുത്തസി
@PAADI.KITCHEN.
@PAADI.KITCHEN. 8 месяцев назад
Mmmmm correct Thanks for Watching
@kavitamanesh9332
@kavitamanesh9332 Год назад
Any cooking made with care is an act of Love.... thank Pushpa sis... stay blessed always Dear 🙏
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks Kavitha chechi Thanks for Watching
@susammajohn5493
@susammajohn5493 Год назад
​@@PAADI.KITCHEN. lgsdlllAalax Linn laval NJ saa iv Bull ailah gn jo hog kki mug fbkNnahyhfvbiflniHflzjl film asiaajnSKAGDbk jmkkkammhihnggmvMlhmnjlBNLAbNOSLLZBMFDZHxcx nbnzehbfhLNUNLjavgzf bomb nohHG LFNZjozsUKSCBLLAVZCZMH.LYCHLNMmNavkcclbnkmvnrmcbmjmzmbizlv MAZNMLOGZMNknnzbbmh Za ,gm
@rosammasam4457
@rosammasam4457 7 месяцев назад
Nijan butter idila milk ozikkila kurachu oil ozikkim nalla soft aanu chapathi
@PAADI.KITCHEN.
@PAADI.KITCHEN. 7 месяцев назад
Okay Okay Thanks for watching
@bhagiskitchen6287
@bhagiskitchen6287 Год назад
പുതിയ പുതിയ അറിവുകൾക്ക് നന്ദി പുഷ്പമ്മ
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@Vascodecaprio
@Vascodecaprio Год назад
നന്ദി ഒരുപാട് ...മ്യൂസിക് സൂപ്പർ volum ഒന്നു വേറേ ലെവൽ ...Yummy ...
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching and support
@NishaP-z6t
@NishaP-z6t Год назад
Oil use cheytum pinne hot water opayogichum prepare cheytal soft avile chechi
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Yes aavum Thanks for Watching
@bibinjoseph7611
@bibinjoseph7611 Год назад
ഒരു ഇടത്തരം വീട്ടിൽ ഉള്ളവർക്കു എന്തായലും ഇത് പറ്റില്ല, ചൂട് വെള്ളം ഉപയോഗിച്ച് കുഴച്ചാൽ മതി സൂപ്പർ സോഫ്റ്റ്‌ ആയിരിക്കും
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Yes correct Thanks for Watching
@prasannasubramanian7258
@prasannasubramanian7258 Год назад
Neat kitchen and super 👍 chappathies
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks prasanna chechi Thanks for Watching
@anuanuzzz7401
@anuanuzzz7401 8 месяцев назад
കൊതിപ്പിച്ചുട്ടോ chappathi 🎉
@PAADI.KITCHEN.
@PAADI.KITCHEN. 8 месяцев назад
Thanks for Watching
@shinymathew9045
@shinymathew9045 Год назад
Daily kazhikumbo ith venda veruthe thilachavellathil salt mathram itt kuzhacha mathi super soft ayirikum
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Yes correct Thanks for Watching
@Yuvicraftz
@Yuvicraftz 10 месяцев назад
വറുത്തരച്ച.ചിക്കൻ.curry.cheyumo
@PAADI.KITCHEN.
@PAADI.KITCHEN. 10 месяцев назад
Okay okay video undalloo Thanks for Watching
@haanims1875
@haanims1875 Год назад
Kitchen nalla arrangements... Kitchen full onnu kanikumo
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching Okay kanikkam
@smithas3002
@smithas3002 Год назад
മക്കൾക്കു കൊടുത്തുവിടാൻ പറ്റിയ ചപ്പാത്തി എന്തായാലും ട്രൈ ചെയും ട്ടോ പുഷ്പമ്മേ ❤😘
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Okay okay Thanks for Watching
@noelsworldtraveldiscovery
@noelsworldtraveldiscovery Год назад
❤ All Videos & All Vlogs. Im Watching Always. ⭐
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Okay okay thanks Thanks for Watching
@biniandayushvids
@biniandayushvids 5 месяцев назад
ഞാൻ ഗോതമ്പുപൊടി ഒരുപ് സ്പൂൺ എടുത്ത് ആവത്തിന് വെള്ളം ചേർത്ത് കപ്പി കാച്ചും . ക കുഴയ്ക്കും.
@PAADI.KITCHEN.
@PAADI.KITCHEN. 5 месяцев назад
Okay Okay great Thanks for watching
@susanphilip6272
@susanphilip6272 Год назад
Pushpamma is super cook and hardworking
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks chechi Thanks for Watching
@johnsonvarghese4816
@johnsonvarghese4816 11 месяцев назад
​@@PAADI.KITCHEN.Û
@smithasaju3996
@smithasaju3996 Год назад
Ithra kattikku undakkaruth, nice aayi parathi chutteduth nokkikke soiparanu😊
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Yes correct Thanks for Watching
@babukpbabukp6551
@babukpbabukp6551 Год назад
bakshanam v aayilottu vaykkumbol ninte viralinentha kuzhappam ?
@PAADI.KITCHEN.
@PAADI.KITCHEN. Год назад
No problem Thanks for Watching
@mollyabraham4527
@mollyabraham4527 Год назад
Super.. ഒരു പുതിയ അറിവ് 👍👌👌
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@anmohanank9222
@anmohanank9222 Год назад
കൊള്ളാം. ശ്രമിച്ചു നോക്കാം.
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Okay Thanks for Watching
@sreekalavikraman2944
@sreekalavikraman2944 Год назад
Butter okke cherthu chappthi undaakkan sadharanakkar enthucheyyum chooduvellathil kuzhachu chappathi undakkiyal nalla panji pole irikkum nammalokke undakkunnathu panjipole thanne
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Seriyaanu Idhu occasionally pattullu Thanks for Watching
@shailabeevi1989
@shailabeevi1989 10 месяцев назад
ഇത് മനുഷ്യനെ പെട്ടെന്ന് കൊല്ലാൻ. രോഗം പെട്ടന്ന് കൂടും.
@PAADI.KITCHEN.
@PAADI.KITCHEN. 10 месяцев назад
Mmmm Thanks for Watching
@Hiux4bcs
@Hiux4bcs 8 месяцев назад
No ചോറ് തീറ്റ കുറയ്ക്ക് butter is healthy
@shano_cr7
@shano_cr7 7 месяцев назад
Chappathi chicken curry + cutten chaaya 😋
@PAADI.KITCHEN.
@PAADI.KITCHEN. 7 месяцев назад
Yes Correct….Thanks for watching
@nirmalakozhikkattil9175
@nirmalakozhikkattil9175 Год назад
You are a great professional. May God bless you with health and happiness. Keep it up.
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching and support Thanks for the compliment
@SindhuAji-s6t
@SindhuAji-s6t 3 месяца назад
Super
@PAADI.KITCHEN.
@PAADI.KITCHEN. 3 месяца назад
Thanks for watching
@deepav9253
@deepav9253 Год назад
നല്ല വീഡിയോ നല്ല ചപ്പാത്തി
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@aneesaansaraneesaansar1009
@aneesaansaraneesaansar1009 Год назад
Paalu thilapoichathano. Hot or cold water
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thilapichathaa Cold water Thanks for Watching Expecting support
@mallikamithran297
@mallikamithran297 Год назад
Chapathi direct flameil vakke nallonam ponthi varum.
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Yes correct Phulka shoot chethu aduwpooley Thanks for Watching
@Lakshmi-dn1yi
@Lakshmi-dn1yi 11 месяцев назад
പാലും മോരും ഒന്നും വേണ്ട ചേച്ചി നല്ല സോഫ്റ്റ്‌ ചപ്പാത്തി ഉണ്ടാക്കാൻ ഇളം ചൂട് വെള്ളത്തിൽ നല്ല പോലെ കുഴച്ചു അരമണിക്കൂർ വച്ചാൽ മതി.
@PAADI.KITCHEN.
@PAADI.KITCHEN. 11 месяцев назад
Yes correct Thanks for Watching
@anithaa3300
@anithaa3300 Год назад
Pushpamma supper 👍, അതെ വറുത്തരച്ച ചിക്കൻ കറി വീഡിയോ ചെയ്യുമോ.
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Shoot cheythu kazhinju We will release after 5 videos
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@DND1206
@DND1206 7 месяцев назад
Very nice!!!
@PAADI.KITCHEN.
@PAADI.KITCHEN. 7 месяцев назад
Thanks for watching
@mumthazsalam5222
@mumthazsalam5222 Год назад
Nalla avatharanm
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@mahershalalhashbaz2604
@mahershalalhashbaz2604 Год назад
Poli polich chechi
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@user-rahmathnaseer132
@user-rahmathnaseer132 3 месяца назад
ചപ്പാത്തി ചൂടോടെ കഴിക്കണം
@PAADI.KITCHEN.
@PAADI.KITCHEN. 3 месяца назад
Yes Correct….Thanks for watching
@sheikhaskitchen888
@sheikhaskitchen888 8 месяцев назад
സൂപ്പർ ചപ്പാത്തി
@PAADI.KITCHEN.
@PAADI.KITCHEN. 8 месяцев назад
Thanks for Watching
@Hiux4bcs
@Hiux4bcs 8 месяцев назад
Thanks for the great tips 🎉🎉
@PAADI.KITCHEN.
@PAADI.KITCHEN. 8 месяцев назад
Okay thanks Thanks for Watching
@johnsonsamuel3676
@johnsonsamuel3676 8 месяцев назад
Chechi super Anie
@PAADI.KITCHEN.
@PAADI.KITCHEN. 8 месяцев назад
Thanks for Watching
@famsquad123
@famsquad123 Год назад
പുഷ്പമ്മ ചപ്പാത്തി പുഷ്പം പോലെ ചുട്ടെടുത്ത് . സൂപ്പർ
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@mohandasaniyathodiyil1509
@mohandasaniyathodiyil1509 11 месяцев назад
നല്ല അവതരണം ❤
@PAADI.KITCHEN.
@PAADI.KITCHEN. 11 месяцев назад
Thanks for Watching
@ranisimon4937
@ranisimon4937 Год назад
I like the music this is familiar to me.
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks thanks a lot Thanks for Watching
@remar387
@remar387 Год назад
@@PAADI.KITCHEN. ചേച്ചി പാലക്കാട്‌ കാരി യാണോ.. ഭാഷ.. ഞാനും പാലക്കാട്‌ ആണ്
@marygeorge9795
@marygeorge9795 Год назад
Wud love to know about Pushpamma, her background, her family and how she cooks so well. Where are you located?
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Me Pushpa had worked in a bakery company long time after my childrens studies I left the work and for me no husband ( died ) my place Koduvayoor Now I am happy with this field Thanks for Watching our channel
@marygeorge9795
@marygeorge9795 Год назад
Where is.Padi located? Love your kitchen. Was it designed for this cooking show? Vety different from all others.
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Paadi located in Palakkad town. It’s designed for the channel Paadi foods and travel tech. Now a few videos related to pushpamma we took from there.
@deepavakkeel8545
@deepavakkeel8545 7 месяцев назад
pakka palakkad accent- no need to ask which part of Kerala ❤
@sreedharanpillai8912
@sreedharanpillai8912 Год назад
Super ടെക്‌നിക്‌
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@PAADI.KITCHEN.
@PAADI.KITCHEN. 8 месяцев назад
Thanks for Watching
@nishaasanthosh1923
@nishaasanthosh1923 8 месяцев назад
ഞാൻ കുഴക്കുമ്പോൾ സോഫ്റ്റ്‌ ആണ് ചുടുമ്പോൾ കട്ടി ആവും. ഇനി ഇങ്ങനെ ഒന്ന് കുഴയ്ക്കണം 🎉.
@PAADI.KITCHEN.
@PAADI.KITCHEN. 8 месяцев назад
Mmmmmm okay Thanks for Watching
@lakshmis6956
@lakshmis6956 Год назад
Oil ozhichu nalla soft akum ammee
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching Yes correct
@kuttyahammedvt15
@kuttyahammedvt15 Год назад
V. Good information
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@AyeshaKhan-nm9fl
@AyeshaKhan-nm9fl Год назад
Sooper
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@ajisreekumar2826
@ajisreekumar2826 7 месяцев назад
Adipoli thanks chachy🎉
@PAADI.KITCHEN.
@PAADI.KITCHEN. 7 месяцев назад
Thanks for Watching
@user-rahmathnaseer132
@user-rahmathnaseer132 3 месяца назад
അമ്മക്ക് പടച്ചോൻ ആരോഗ്യം തരട്ടെ
@PAADI.KITCHEN.
@PAADI.KITCHEN. 3 месяца назад
Okay Okay Full Support Pradeeshikkunnu Thanks for watching
@PRIYANKA-v3j7y
@PRIYANKA-v3j7y Год назад
ഞാൻ ഉണ്ടാക്കി അടിപൊളി ആയി
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Okay okay super Expecting support always
@reenajose5528
@reenajose5528 Год назад
Kozhie. Curry+pidieeee. Undakko.
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Undaakkam Thanks for Watching
@jithinm9515
@jithinm9515 Год назад
Nannayttund Pushpamme😊
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@sindhuhari9361
@sindhuhari9361 Год назад
Super ayitund pushpachechi👌
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@Sworld123
@Sworld123 Год назад
Kechenete. Full veedio cheyumo
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Okay cheyyam Thanks for Watching
@shinymanuel5936
@shinymanuel5936 7 месяцев назад
ഇളം ചൂടുവെള്ളത്തിൽ കുഴച്ചാല്മതി നല്ല സോഫ്റ്റ്‌ ആകും ഇത്രയും പാടുപെടേണ്ട ഞങ്ങൾ സ്ഥിരം ചെയ്യുന്നത്
@PAADI.KITCHEN.
@PAADI.KITCHEN. 7 месяцев назад
Okay Okay Thanks for watching
@lijyjames843
@lijyjames843 7 месяцев назад
Milk boiled aanoo
@PAADI.KITCHEN.
@PAADI.KITCHEN. 7 месяцев назад
Yes Thanks for watching
@anilkurian3638
@anilkurian3638 10 месяцев назад
Pushpa Amma super super super
@PAADI.KITCHEN.
@PAADI.KITCHEN. 10 месяцев назад
Thanks for Watching
@sujatharamadas6002
@sujatharamadas6002 Год назад
വീഡിയോ ഒക്കെ Super aanu.. Catering kudi തുടങ്ങു Pl..
@PAADI.KITCHEN.
@PAADI.KITCHEN. Год назад
No no eppo kuray orders undu We are not interested Thanks for Watching
@saraswathisaritha5579
@saraswathisaritha5579 Год назад
സൂപ്പർ, താങ്ക്സ്
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@sobhakurup9567
@sobhakurup9567 Год назад
Enthunalla adukkalayum kyppunnyavum midukkikkutty
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks chechi Thanks for Watching
@sarithamadhu1978
@sarithamadhu1978 Год назад
അടുക്കള സൂപ്പർ 👍
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Okay Thanks for Watching
@rosammasam4457
@rosammasam4457 7 месяцев назад
Chapathi poliyila vanthila
@PAADI.KITCHEN.
@PAADI.KITCHEN. 7 месяцев назад
Yes Correct….Thanks for watching
@kmuralieedharankaramangatt5944
@kmuralieedharankaramangatt5944 11 месяцев назад
Chayapodi veno Cholesterol factory
@PAADI.KITCHEN.
@PAADI.KITCHEN. 11 месяцев назад
Okay okay Thanks for Watching
@vishnukrishna5542
@vishnukrishna5542 Год назад
Butter nteaa avashyamilla. Nallonam kuzhache rest nu vacha mathii.
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Yes correct Thanks for Watching
@rajanvarghese7678
@rajanvarghese7678 Год назад
Cheriya chudu vellathil kuzhachal mathi vere onnum cheyuanda
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Okay yes correct Thanks for Watching
@lailaskitchen3971
@lailaskitchen3971 8 месяцев назад
ചപ്പാത്തി മൂന്നു മറക്കൽകൊണ്ട ഫുൾ പൊള്ളച്ചു വരും ഇത് എത്ര പ്രാവശ്യം മറച്ചിട്ടു
@PAADI.KITCHEN.
@PAADI.KITCHEN. 8 месяцев назад
5 times Thanks for Watching
@kumarieabraham8793
@kumarieabraham8793 Год назад
Only water n salt n one drop of oil will do. Like Parotta you beat it on the marble. Keep it for some time n make super dry chappathi Most healthy.
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Yes correct Thanks for Watching
@hadiasur7116
@hadiasur7116 Год назад
ഞാൻ എങ്ങനെയൊക്ക ചപ്പാത്തി ഉണ്ടാക്കിയാലും മയവും കാണില്ല,ശെരിയാകത്തും ഇല്ല 😂ഇത് ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കണം 👍👌👌😄
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Okay okay ennittu comment cheyyanam Thanks for Watching
@shameerpshameerp5090
@shameerpshameerp5090 10 месяцев назад
Super super super
@PAADI.KITCHEN.
@PAADI.KITCHEN. 10 месяцев назад
Thanks for Watching
@aishajasmin1534
@aishajasmin1534 10 месяцев назад
🎉🎉🎉 സൂപ്പർ ❤❤🎉🎉 സൂപ്പർ ❤❤🎉🎉
@PAADI.KITCHEN.
@PAADI.KITCHEN. 10 месяцев назад
Thanks for Watching
@girijaharikumar8036
@girijaharikumar8036 Год назад
Pushpamma and chapathi Super🥰
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@sreesworld211
@sreesworld211 Год назад
വീട് കാണിക്കാമോ, സൂപ്പർ അടുക്കള
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Veedu alla Paadi yaa Kaanikkam Thanks for Watching
@gbvlogs6450
@gbvlogs6450 9 месяцев назад
Super 👌👌
@PAADI.KITCHEN.
@PAADI.KITCHEN. 9 месяцев назад
Thanks for Watching
@vlogtube8349
@vlogtube8349 Год назад
പാലും വെള്ളവും ചൂടുള്ള തണോ ഉപയോഗിക്കുന്നത്
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Allaa cool aayathu Thanks for Watching
@vineethak3298
@vineethak3298 10 месяцев назад
സൂപ്പർ 🥰
@PAADI.KITCHEN.
@PAADI.KITCHEN. 10 месяцев назад
Thanks for Watching
@MiniJayaprakash-y8f
@MiniJayaprakash-y8f 8 месяцев назад
Pushpamma. Supper
@PAADI.KITCHEN.
@PAADI.KITCHEN. 8 месяцев назад
Thanks for Watching
@suharasuhara6961
@suharasuhara6961 7 месяцев назад
👍
@PAADI.KITCHEN.
@PAADI.KITCHEN. 7 месяцев назад
Thanks for watching
@quranlearning9929
@quranlearning9929 9 месяцев назад
Excellent preparation ❤❤❤❤❤❤
@PAADI.KITCHEN.
@PAADI.KITCHEN. 9 месяцев назад
Thanks for Watching
@sudharaghavan6300
@sudharaghavan6300 Год назад
Ith evideya sdhalam
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Palakkad Thanks for Watching
@NishaP-z6t
@NishaP-z6t Год назад
Butter and oil daily use cause heart attack .what can do ??
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Yaa this is for occasionally Thanks for Watching
@sheejakk9078
@sheejakk9078 10 месяцев назад
Nice 🎉
@PAADI.KITCHEN.
@PAADI.KITCHEN. 10 месяцев назад
Thanks for Watching
@sreekalas5029
@sreekalas5029 10 месяцев назад
പാകത്തിന് വെള്ളവും കുറച്ച് പാലും ഉപ്പും ചേർത്ത് ചൂടാക്കി അതിൽ മാവിട്ട് കുഴച്ച് മയപ്പെടുത്തി എടുത്താൽ 10 മിനിറ്റ് കൊണ്ട് അടിപൊളി soft ചപ്പാത്തി ഉണ്ടാക്കാം. വേണമെങ്കിൽ ചൂടുവെള്ളത്തിൽ അല്പം എണ്ണ കൂടി ചേർക്കാം. ഇതല്ലേ healthy chappathy.
@PAADI.KITCHEN.
@PAADI.KITCHEN. 10 месяцев назад
Yes correct Thanks for Watching
@annshebaraj6721
@annshebaraj6721 Год назад
Ini ingane undaki nokkam amma❤
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Okay okay Ennittu comment edanam
@annshebaraj6721
@annshebaraj6721 Год назад
@@PAADI.KITCHEN. sure😊
@PChadran-s8z
@PChadran-s8z 7 месяцев назад
Nalla mavellengil butter kondu kuzhachaalum gunam undaavilla
@PAADI.KITCHEN.
@PAADI.KITCHEN. 7 месяцев назад
Yes correct Thanks for watching
@jabirabi1963
@jabirabi1963 Год назад
ചപ്പാത്തി സൂപ്പർ. പുഷ്മാമ്മന്റെ ആരാ ബാബു 😊
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Mone polayaa Thanks for Watching
@Fathimaskitchen313
@Fathimaskitchen313 Год назад
Adipoliyayittund 👍🏻
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@ratheeshrathi3740
@ratheeshrathi3740 Год назад
Palakkad chorakkod
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@LazinE-i1e
@LazinE-i1e Год назад
Butter onnum venda pacha water mathram upayogich soft aakunnath vare kuzhachal madhi
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Okay okay Thanks for Watching
@vidhyadharaMoorthy
@vidhyadharaMoorthy Год назад
ഇങ്ങനെ ഇത്രയും പാടുപെട്ടു ബട്ടർ ഒക്കെ ചേർത്ത് കുഴക്കേണ്ട ഒരു കാര്യവും ഇല്ല, ഇടിയപ്പത്തിന് കുഴക്കുന്നതുപോലെ തിളച്ച വെള്ളത്തിൽ കുഴച്ചാൽ നല്ല സോഫ്റ്റ്‌ ചപ്പാത്തി ഉണ്ടാക്കാം. ഇത്ര ശക്തിയോടെ കുഴക്കേണ്ട ആവശ്യമില്ല.
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Yes correct Thanks for Watching
@kpgeethavarma
@kpgeethavarma Год назад
അടിപൊളി
@PAADI.KITCHEN.
@PAADI.KITCHEN. Год назад
Thanks for Watching
@rasheedarasheeda4867
@rasheedarasheeda4867 10 месяцев назад
Tnx
@PAADI.KITCHEN.
@PAADI.KITCHEN. 10 месяцев назад
Thanks for Watching
Далее
Борщ в стиле высокой кухни!
00:57