Тёмный

'ചരിത്രം കഥയായും കഥകൾ ചരിത്രമായും മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്' | MBIFL 

Подписаться
Просмотров 11 тыс.
% 122

ചരിത്രം കഥയായും കഥകൾ ചരിത്രമായും മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത് - എം.എൻ. കാരശ്ശേരി MBIFL വേദിയിൽ
#MNKarassery #mbifl2024 #BeenaPhilip
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DhujH-qBWx0.html
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

9 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@traininkerala5608
@traininkerala5608 8 месяцев назад
ചില സത്യങ്ങൾ കേട്ടു കഥകൾ ആയി മാറ്റാനും കഴിവുള്ള മിടുക്കന്മാർ കൂടി ഇവിടെ ഉണ്ടെന്ന് പറയാനും മടിക്കരുത്...
@manikuttangopinadhannair5980
@manikuttangopinadhannair5980 8 месяцев назад
കഥകൾ ഇങ്ങനെയാണ് വളരെ രസകരമായി ചരിത്രമാക്കി മാറ്റപ്പെടുന്നത് എന്നത് ശരി...
@k.v.thomas287
@k.v.thomas287 8 месяцев назад
സാറെ റിപ്പബ്ലിക് ഭരിക്കാൻ സമൂതിരിപ്പാടിനെ വിളിച്ചാലോ?
@vineethp1628
@vineethp1628 8 месяцев назад
😍
@vinodpk7163
@vinodpk7163 8 месяцев назад
തൃശ്ശൂരിൻ്റെ ഏത് ഭാഗമാണ് മലബാർ എന്ന് മധു വ്യക്തമാക്കിയാൽ കൊള്ളാം
@akshaym8405
@akshaym8405 8 месяцев назад
😂
@bpmalanadu7136
@bpmalanadu7136 8 месяцев назад
ഇതൊക്കെപ്പറയാൻ ഇയാൾക്കെന്താണ് യോഗ്യത? എന്തറിവാണു ഇയാൾക്കുള്ളത്? ഇയാളൊരു ചരിത്രകാരൻ ആണോ? നമ്മൾ പഠിക്കുന്ന ചരിത്രം ഏതാണ്ട് മുഴുവൻ തന്നെയും ബ്രിട്ടീഷുകാർ അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി എഴുതിയുണ്ടാക്കിയതാണ് അതുതന്നെ തുടരണം എന്നാണോ ഇയാൾപറയുന്നത്? ഭാരതത്തിന്റെ ചരിത്രം ഏറ്റവും കൂടുതൽ അറിയുന്നത് ഭാരതീയർക്ക് തന്നെയാണ് അല്ലാതെ പാശ്ചാത്യർക്കല്ല . വിദേശികൾ നമ്മുടെ ചരിത്രം പറയുമ്പോൾ നമ്മളെ കൊച്ചാക്കിക്കൊണ്ടും അവരെ പൊക്കിക്കൊണ്ടും മാത്രമേ എഴുതൂ അതവരുടെ അടിസ്ഥാന സ്വഭാവമാണ് അതുകൊണ്ടാണ് അവർ വർണ്ണ വേറിയന്മാരായതു. ഈ അവസ്ഥ തന്നെ തുടരണം എന്നാണോ ?
@symphonynaturesmusic2097
@symphonynaturesmusic2097 8 месяцев назад
പണ്ട് ചരിത്രം എഴുതുന്ന സ്വഭാവം ഇന്ത്യക്കാർക്ക് ഇല്ലായിരുന്നു എല്ലാർക്കും മറ്റും എഴുത്തും വായനയും അറിയില്ല വിദ്യാഭ്യാസം നേടാനുള്ള അവകാശം ഇല്ല, പിന്നെ ബ്രിട്ടിഷകരെ എന്തിന് പറയണം ഇന്ത്യയിൽ ജാതി വെറി ഇല്ലേ ചത്തൂർവർണ്യത്തിന്റെ ദോഷങ്ങൾ അനുഭവിക്കുന്നവരാണ് ഇന്നും ഇന്ത്യൻ ജനത. ബ്രിട്ടീഷ് കാരുടെ ഇടപെടൽ ആണ് കുറച്ചെങ്കിലും അതിനു അന്തം വരുത്തിയത്.
@bpmalanadu7136
@bpmalanadu7136 8 месяцев назад
@@symphonynaturesmusic2097 വിവേചനം ലോകത്തിൽ എല്ലായിടത്തും എല്ലാ കാലത്തും ഉണ്ടായിരുന്നു അത് മനുഷ്യന്റെ അടിസ്ഥാന സ്വഭാവമാണ് എന്നാണു മനസ്സിലാവുന്നത് ഉള്ളവനും ഇല്ലാത്തവനും ഉയർന്നവനും താഴ്ന്നവനും കറുത്തവനും വെളുത്തവനും അങ്ങിനെ മനുഷ്യർ വ്യത്യാസങ്ങൾ പലതും കണ്ടെത്തി പരസ്പരം അകന്നു . ഈ ബ്രിട്ടനിൽ അന്നും ഇന്നും വിവേചനമുണ്ട് വർണ്ണവെറി അവരാണ് പ്രചരിപ്പിച്ചതു തന്നെ . പണ്ട് ഭാരതത്തിൽ വർണ്ണ വ്യവസ്ഥ ഉണ്ടായിരുന്നു ജാതീയത ബ്രിട്ടീഷ് പാതിരിമാർ സൃഷ്ടിച്ചതാണ് . ഭാരതീയർ ചരിത്രങ്ങൾ എഴുതിയിരുന്നു പക്ഷെ എപ്പോഴോ അത് നിന്ന് പോയി അല്ലെങ്കിൽ നളന്ദയും തക്ഷശിലയും നശിപ്പിച്ച കൂട്ടത്തിൽ അവയും പെട്ടുപോയിക്കാനും ഈ ചരിത്രങ്ങൾ വസ്തുതകൾ നേരെ അങ്ങ് പറയുന്ന രീതി ആയിരുന്നില്ല . ഉദാഹരണം ഇതിഹാസങ്ങൾ ചില പുരാണങ്ങളിലും കുറച്ചൊക്കെ ചരിത്രവും ഉണ്ട് . നമ്മൾക്ക് നമ്മളുടേതിനോടൊക്കെ പുച്ഛവും പാശ്ചാത്യമായതിനോടൊക്കെ വലിയ ആദരവുമാണ് എന്നാൽ പാശ്ചാത്യർക്കാകട്ടെ അവരുടേതിനോടൊക്കെ വലിയ ബഹുമാനവും നമ്മളുടേതിനോടൊക്കെ വലിയ പുച്ഛവുമാണ് ഇത് മാറണം. അവരാണ് കേമന്മാർ എന്ന് സ്ഥാപിക്കാൻ വേണ്ടി അവർ നമ്മളുടെ ചരിത്രം വരെ മാറ്റി എഴുതി ഇന്നും അതിൽത്തന്നെ തൂങ്ങിപ്പിടിച്ചു കിടക്കുന്നു എന്നാൽ കാലം കൂടുതൽ തെളിവ് നമ്മളുടെ ചരിത്രത്തിന്റെ മഹത്വത്തിന് നൽകിക്കൊണ്ടിരിക്കുന്നു . നമ്മളെ ഇകഴ്ത്തിക്കാണിക്കേണ്ടത് ഇന്ന് നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്ന ചില സംഘടനകളുടെ ആവശ്യകതയാണ് എന്നാലേ അവരുടെ പദ്ധതികൾ നടപ്പിലാക്കാൻ അവർക്കു കഴിയൂ .
Далее