Тёмный

ചരിത്രത്തിലേക്ക് ആഞ്ഞുവലിച്ച് ടഗ് ബോട്ടുകൾ; വിഴിഞ്ഞത്തേക്ക് സാൻ ഫെർണാണ്ടോ 

MediaoneTV Live
Подписаться 6 млн
Просмотров 7 тыс.
50% 1

ചരിത്രത്തിലേക്ക് ആഞ്ഞുവലിച്ച് ടഗ് ബോട്ടുകൾ; വിഴിഞ്ഞത്തേക്ക് സാൻ ഫെർണാണ്ടോ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@latestnews4175
@latestnews4175 14 дней назад
ഈ പദ്ധതി അദാനിയുമായി അന്നത്തെ യുഡിഫ് സർക്കാർ ഒപ്പുവെച്ചപ്പോൾ 6000 കോടിയുടെ അഴിമതിയാണെന്ന് പറഞ്ഞു സമരം നടത്തിയ അന്നത്തെ ഇടതുപക്ഷത്തിന്റെ പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദൻ പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ള വികസന വിരോധികളെ ഈ സമയം ഓർക്കാതെ പോകരുത്. അവസാനം അദാനി നേരിട്ട് AKG സെന്ററിൽ പോയി പിണറായി ഉൾപ്പെടുന്ന ഇടതുപക്ഷ നേതാക്കളെ കണ്ട് അവരുടെ ബാങ്ക് ബാലൻസ് വികസിപ്പിച്ചതിനു ശേഷമാണ് അവർ സമരത്തിൽ നിന്നുപോലും പിന്മാറിയത്. ഇന്ന് അതെ പിനുങ്ങാണ്ടിയെ കൊണ്ട് ആ പോർട്ട് ഉത്ഘാടനം ചെയ്യുന്നത് കാലത്തിൻറെ കാവ്യ നീതി.. ഈ കമ്മികൾ ഏതൊക്കെ വികസനത്തെ എതിർത്തിട്ടുണ്ടോ അതൊക്കെ നാടിനു വൻ മുതൽക്കൂട്ടായിട്ടുണ്ട്
@vargheesekc2742
@vargheesekc2742 14 дней назад
അഭിമാന നിമിഷം ,ജയ് ഹിന്ദ് ❤❤
@gafurb5160
@gafurb5160 14 дней назад
ഇറക്കുന്നതിന് തൊഴിലാളികൾ പ്രശ്നം ഉണ്ടാകുമോ എന്നത് ഒരു തമാശയായി കാണേണ്ട കേരളമാണ് സിപിഎം എന്ന മാരണ പാർട്ടിയൂം തൊഴിലാളി സംഘടനകളും ചേർന്ന് കേരളം മുടിപ്പിച്ചിട്ടെ ഉള്ളൂ
@user-sh2wo8xl7x
@user-sh2wo8xl7x 14 дней назад
വിഴിഞ്ഞം തുറമുഖം കേരളത്തിന് വലിയ ഒരു മുതൽക്കൂട്ട് തന്നെയാണ്, ഇന്ന് ലോകത്ത് നിലവിലുള്ള വലിയ വലിയ മദർഷിപ്പുകൾക്ക് വിഴിഞ്ഞം തുറമുഖത്ത് അടുക്കുവാനും വിടുവാനും ചരക്കുകൾ ഇറക്കുവാനും കയറ്റുവാനും കഴിയട്ടെ അതിൽ യാതൊരു തടസ്സവും നേരിടാതിരിക്കട്ടെ, വീഞ്ഞം തുറമുഖത്തിന്റെ ഗുണം ഇന്ത്യ ഒട്ടാകെ ലഭിക്കണമെങ്കിൽ, കേരളത്തിൽ ഇപ്പോൾ നിലവിലുള്ള റെയിൽ പാതയോര ചേർത്ത് പുതിയൊരു സിംഗിള്‍ ലൈന്‍ റെയില്‍ പാത കൂടി നിർമിച്ചാൽ വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന കണ്ടിനറുകൾ ഇന്ത്യ ഒട്ടാകെ എത്തിക്കുവാൻ വേഗതയിൽ എത്തിക്കുവാൻ കഴിയും
@sivanandansiva1100
@sivanandansiva1100 14 дней назад
Red salute to kerla government
@shajiannan217
@shajiannan217 14 дней назад
👍👍👍👏👏👏👏🌹🌹🌹
@ygen6956
@ygen6956 14 дней назад
Tug boats or tug ships 🥴🥴🥴
@shejeerekkandy2842
@shejeerekkandy2842 14 дней назад
അതായത് മെയ്ക്ക് ഇന്ത്യാ എന്ന് ഒരുഭാഗത്ത് നിന്ന് മോദി പറയും അതേ പോലെ അരുണാചലിൽ സിക്കിമിലും ചൈന സ്ഥലം കയ്യേറിയത് കൊണ്ട് ടിക്ക് ടോക്ക് നിർത്തലാക്കും പക്ഷേ ചൈനയിൽ നിന്ന് വരുന്ന കണ്ടെയിനറുകൾ വരുന്നത് തടയില്ല അതായത് നമ്മൾ ബിസിനസ്സ് തുടരും എന്ന് തന്നെ
@opunnimoyinin9995
@opunnimoyinin9995 14 дней назад
Container unloading ചെയ്യുന്നതിന് നൊക്കൂ കൂലി വേണ്ടി വരുവൊ ആവൊ
@Commentbox777
@Commentbox777 14 дней назад
നമ്മൾ ചെയ്തപ്പോൾ വികസനം
@vargheesekc2742
@vargheesekc2742 14 дней назад
അഭിമാന നിമിഷം ,ജയ് ഹിന്ദ് ❤❤
@vargheesekc2742
@vargheesekc2742 14 дней назад
അഭിമാന നിമിഷം ,ജയ് ഹിന്ദ് ❤❤
@vargheesekc2742
@vargheesekc2742 14 дней назад
അഭിമാന നിമിഷം ,ജയ് ഹിന്ദ് ❤❤
@vargheesekc2742
@vargheesekc2742 14 дней назад
അഭിമാന നിമിഷം ,ജയ് ഹിന്ദ് ❤❤
Далее
I Built a EXTREME School Bus!
21:37
Просмотров 3,4 млн