ചരിത്രം രചിച്ച യുക്രൈൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തിലേക്ക് തിരിച്ചു. യുക്രെയിൻ റഷ്യ സമാധാന ധാരണകൾക്ക് തുടക്കം കുറിക്കുന്ന ചർച്ചകൾ ഉൾപ്പെടെ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നടന്നു. സമാധാനം പ്രതീക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന നിലയിലാണ് ഭാരതത്തിന്‍റെ ഇടപെടലെന്നും നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ റഷ്യയും യുക്രൈനും സൈനിക നടപടികൾ നിർത്തിവച്ചത് പ്രതീക്ഷ നൽകുന്നതായി അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. യുക്രെയിൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യ ഉപരോധങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം ഇരു രാജ്യങ്ങൾക്കും പ്രതീക്ഷ നൽകുന്നുണ്ട്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
28 окт 2024