Тёмный

ചാണക്യ തന്ത്രം ഭാഗം 5:SOME SECRETS ABOUT WOMEN |CHANAKYA TANTRAM PART 5 :സ്‌ത്രീകളെക്കുറിച്ചു ചിലത് 

അത്ഭുത രഹസ്യങ്ങൾ - Amazing Secrets
Просмотров 723 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@jancyabraham9485
@jancyabraham9485 4 года назад
ഒത്തിരി ഇഷ്‌ടപ്പെട്ട വാക്കുകൾ
@weanalysts1948
@weanalysts1948 4 года назад
Jancy Abraham yes
@rajeevparachalil494
@rajeevparachalil494 4 года назад
@jancy abraham. Iyaal paranjathu correctaano
@DilipTG
@DilipTG 4 года назад
@@rajeevparachalil494 ----- What you mean by IYAAL????? Panna patty. First learn to respect......
@gireesree7214
@gireesree7214 4 года назад
@@DilipTG താങ്കൾക്കും ഈ പറഞ്ഞ കാര്യം ബാധകം അല്ലെ.....?
@fathimajowhara2643
@fathimajowhara2643 2 года назад
Yes
@padmakumarep5185
@padmakumarep5185 2 года назад
എന്റെ നിരീക്ഷണത്തിൽ ഇതെല്ലാം 100% ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.... വീണ്ടും ഓർമിപ്പിച്ചതിന് നന്ദി. സുഖാശംസകൾ.
@babujacob4991
@babujacob4991 2 года назад
വകതിരിവ് ഇല്ലാത്ത മ്യൂസിക് ആയി പോയി ഇടയിൽ!
@thedictator659
@thedictator659 Год назад
😂😂
@Dhanya-z9l
@Dhanya-z9l Год назад
🤣🤣
@email4socialgmail678
@email4socialgmail678 Год назад
ha ha...correct
@sherlypk6124
@sherlypk6124 Год назад
🤣
@sandeepkkky9694
@sandeepkkky9694 2 года назад
അർഥശാസ്ത്രത്തിൽ "അഹങ്കാരി കളോട് വിനയത്തിൽ പെരുമാറണം" എന്ന് പറയുന്നു.അക്കൂട്ടരെ കയ്യിലെടുത്തു കാര്യം നേടാനായിരിക്കാം ഇങ്ങനെ പറയുന്നത്. പക്ഷേ ഇവരുടെ അടുത്ത് താണ് നിന്നാൽ അഹങ്കാരം കൂടുകയേ ഉള്ളു. അത് അനീതി ക്കു കാരണമാവുന്നു.
@dreamandmakeit6221
@dreamandmakeit6221 2 года назад
Dayav cheyth ellam vizhungaruth, kalagattam vyathyasam Ind. Alukalum.
@asrmedia2664
@asrmedia2664 2 года назад
ബാക്ക് റൗണ്ട് ആവശ്യമില്ല എന്ന് തോന്നുന്നു വോയ്സ് കേൾക്കുന്നതിന് Deste Pens തോന്നുന്നു അവതരണം👍
@shalajayantpm
@shalajayantpm 3 года назад
The great Chanakya.. 🙏 അദ്ദേഹം ശ്രീകൃഷ്ണന്റെ അവതാരം തന്നെയോ... ധർമനിഷ്ടയും വിവേകവും എല്ലാ സത്ഗുണങ്ങളും നിറഞ്ഞ അദ്ദേഹം കൃഷ്ണന്റെ ഗീതോപദേശം തന്നെ അനുവർത്തിച്ചിരിക്കുന്നത്. ഏതു കാലത്തും അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ല.... ഈശ്വരന്റെ മറ്റൊരു രൂപം.... 🙏🙏🙏
@prasanthmohan784
@prasanthmohan784 Год назад
He killed the one who helped to rescue from jail-he is a fool
@Ss-xv7qg
@Ss-xv7qg 2 года назад
നല്ല പ്രോഗ്രാം. പക്ഷേ സൗണ്ട് disturbance ഇല്ലാതെ ചെയ്യാമായിരുന്നു.
@shellaravi4726
@shellaravi4726 4 года назад
Nala kariyagal annu Elam thane oru nala arivu pakarunu elavarileyikum Thanks sahodara
@AnilKumar-wv3ut
@AnilKumar-wv3ut 2 года назад
Practice chaiyu
@ajinlalpk
@ajinlalpk Год назад
നമസ്തേ എത്ര മനോഹരമായ വാക്കുകൾ ആണ് നമ്മുടെ പൂർവികർ നമുക്ക് സമ്മാനിച്ചത് സനാതന ധർമ്മം എത്ര മനോഹരമാണ് നമ്മുടെ പൂർവികർക്ക് ശതകോടി 🙏🙏🙏 പാദനമസ്കാരം നേരുന്നു
@varkalatsmurukesh.thankapp6188
@varkalatsmurukesh.thankapp6188 2 года назад
നല്ല പശ്ചാത്തല സംഗീതം,സുഹൃത്തേ ഇതിനിടയ്ക്ക് ഈ ' മൂച്ചിക്ക്' അരോചകം...ഹലുവയും മത്തിക്കറിയും പോലെ....
@rahmanabdul1346
@rahmanabdul1346 4 года назад
Music കാരണം ശരിയായി മനസിലാക്കൻ കഴിയുന്നില്ല
@fasilfaisu1315
@fasilfaisu1315 4 года назад
Yes
@9895025093
@9895025093 4 года назад
Athe
@alenjose5042
@alenjose5042 4 года назад
speed kootti ittu nokku bro... ok aakum 😂
@vijaysanjay6132
@vijaysanjay6132 4 года назад
Ninakkchevi.ille
@nishajuparambil9210
@nishajuparambil9210 3 года назад
Sathyam2👍
@shijojoseph8309
@shijojoseph8309 4 года назад
വളരെ ശരിയാണ്
@Sree-ev8wc
@Sree-ev8wc 4 года назад
നല്ല വീഡിയോ. ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേണ്ട..
@-chimizhu
@-chimizhu 4 года назад
ചാണക്യന്റെ നീതിശാസ്ത്രം എന്ന ഗ്രന്ഥത്തിലെ പ്രസക്തമായ ശ്ലോകങ്ങള്‍....തുടര്‍ പരമ്പര.....ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ബെൽ ബട്ടൺ അമർത്തുവാനും മറക്കരുത്....ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KvToy-KBEMU.html
@josephjohn5864
@josephjohn5864 4 года назад
Golden words🙏
@THEGHOST_1_4_1_
@THEGHOST_1_4_1_ 2 года назад
Super❤️.... Bro copyright photo's enghane download cheyyunne🥺🥺
@sofithahussain820
@sofithahussain820 4 года назад
Music onn mattoo!onn nallad poley kalkketey.ardhavathaaya karriyangalane.😲😲,👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍👌🏻👍👍👍
@greathund
@greathund 2 года назад
Book noki vayikan nigal veno!!!? , Something example cherthu cheyy
@gangaji111
@gangaji111 Год назад
ഇവിടത്തെ ഏറ്റവും വലിയ നീചൻ ഈ മ്യൂസിക്കാണ്
@sheelabsheela9205
@sheelabsheela9205 2 года назад
Haribol
@vipinva6211
@vipinva6211 4 года назад
സ്വയം സ്വന്തം ബോധത്തെ അറിഞ്ഞാൽ മതി...അതാണ് തത്ത്വമസി..അതാണ് സത്യം... അതിനെ സാധാരണ മനുഷ്യർക്ക് ദൈവത്തെ അറിയുക,ബ്രഹ്മതതെ അറിയുക,,എനാനോക്കെ പറയാം..അത് ബ്രാഹ്മണൻറ്റെ തത്വമല്ല..കാരണം ബ്രാഹ്മണർക്ക മേലനങ്ങാതെ ജീവിക്കണമെങ്കിൽ തത്ത്വമസിയല്ല വർണ്ണവ്യവസ്തയാണ് ഉണ്ടാവേണ്ടത്...എന്നുവച്ചാൽ ദൈവത്തെ സ്വയം അറിയുക..മദ്ധ്യസ്ഥനായി ബ്രാഹ്മണൻറ്റെ ആവശ്യമില്ല..
@dileepnarayanan4910
@dileepnarayanan4910 4 года назад
ജാതി വെറി നിറഞ്ഞ കമന്റ് ഒഴിവാക്കുക.
@vipinva6211
@vipinva6211 4 года назад
@@dileepnarayanan4910 ആദ്യം ജാതി ഒഴിവാകട്ടേ..അപ്പോൾ ആ ചിന്തയും മാറും..
@adarshvs7613
@adarshvs7613 4 года назад
@@vipinva6211 engane Anne athe ariyukka meditation vazhi ano
@aswa91
@aswa91 3 года назад
@@adarshvs7613 jeevithathile Oru critical point il prapancham tharunna solution anu,swayam anu ellam ennat.orikal athil vannal pinne prapancham ellam padipikunu,no going back
@adarshvs7613
@adarshvs7613 3 года назад
@@aswa91 aaa point kke engane ethum
@suniln1418
@suniln1418 3 года назад
സൂപ്പർ....
@moneyplant4724
@moneyplant4724 4 года назад
Background മ്യൂസിക് മാത്രം മതിയായിരുന്നുവല്ലോ. ചാണക്യ സൂത്രം പറയുവാണെന്നാണ് വയ്പ്പ് . ആദ്യം ചെയ്യുന്ന ജോലി നന്നായി ചെയ്യൂ . എഡിറ്റിംഗ് അറിയില്ലയെങ്കിൽ അറിയാവുന്നവരെകൊണ്ട് ചെയ്യിക്കു . അതോ പറയുന്നത് ആരും കേൾക്കരുത് എന്ന് വാശിയുള്ളതുകൊണ്ടോ ?
@minishibu547
@minishibu547 4 года назад
അറിവില്ലാതെയും അനുസരണില്ലാതെയും മക്കൾ വളർന്നാൽ അതു മാതാപിതാക്കളുടെ ഗുണം കൊണ്ടാണ്
@sofithahussain820
@sofithahussain820 4 года назад
Ad sariyaane100% Oro kuttykaludeyum aadyathey school veedum adhyapakar matha pithakkelum.🤫
@adhithiyanappu5870
@adhithiyanappu5870 4 года назад
Veruthey annnu
@sebinsebastian9404
@sebinsebastian9404 4 года назад
Correct
@constructionchannel2400
@constructionchannel2400 3 года назад
Eppol valathu dhosham .....kondu problem. Varum..sure..
@manju.thamara4615
@manju.thamara4615 2 года назад
സത്യം
@asharnair8113
@asharnair8113 2 года назад
ഇങ്ങിനെയുള്ള മഹത് വചനങ്ങൾ പറയുമ്പോൾ ശ്രെദ്ധിക്കണം. മ്യൂസിക് ന്റെ അതിപ്രസരം നിമിത്തം ഒന്നും മനസിലായില്ല 😞
@jestinpallickan4923
@jestinpallickan4923 2 года назад
മൃൂസിക് അരോചകമായി തോന്നുന്നൂ
@unnikrishnan3494
@unnikrishnan3494 4 года назад
Wow gd really orupakshe Alle 😗😙
@rowdybaby3789
@rowdybaby3789 2 года назад
Yes....
@favouritemedia6786
@favouritemedia6786 4 года назад
അത്യാഗ്രഹമില്ലാത്തവൻ ഉയർന്ന പദവിയിൽ എത്തില്ല
@v.r.sthegreat2400
@v.r.sthegreat2400 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ymfJrMGajq8.html ജ്യോതിഷ പഠനം + അശ്വതി നക്ഷത്ര ഫലം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wE7dGLA8msU.html
@bijumk7007
@bijumk7007 4 года назад
A. P. J.?
@-amazingsecrets8657
@-amazingsecrets8657 4 года назад
@@bijumk7007 what is your doubt about APJ Abdul Kalam..
@lamlallu5156
@lamlallu5156 4 года назад
എന്നാൽ എന്ത് നേടിയാലും സന്തോഷം ലഫിക്കുകയുമില്ല
@cristopher7019
@cristopher7019 3 года назад
Ellam manoharaman madukum vare
@anusanus6454
@anusanus6454 4 года назад
Moodan aaya puthran maare thooki kollan pattumo? Ithu polathe msg share cheyyathe irukku ishwaran kodukkannathanu kazhivu
@vishalkarayil4450
@vishalkarayil4450 4 года назад
ഈശ്വരൻ ഒരിക്കലും ഒന്നിലും പൂർണ്ണത കൊടുക്കാറില്ല.. താൻ പാതി ദൈവം പാതി.
@charlieinnovation837
@charlieinnovation837 4 года назад
Background music illathe video irakkukaaaaa plzzzzzzzzzzz
@vaishnavck8141
@vaishnavck8141 2 года назад
Heating music
@sushamak8699
@sushamak8699 4 года назад
ക്ലിയർ ആവുന്നില്ല സൗണ്ട് ഒഴിവാക്കുക plz
@-chimizhu
@-chimizhu 4 года назад
ചാണക്യന്റെ നീതിശാസ്ത്രം എന്ന ഗ്രന്ഥത്തിലെ പ്രസക്തമായ ശ്ലോകങ്ങള്‍....തുടര്‍ പരമ്പര.....ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ബെൽ ബട്ടൺ അമർത്തുവാനും മറക്കരുത്....ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KvToy-KBEMU.html
@jkvsos
@jkvsos 2 года назад
Yss
@sanjnasajid
@sanjnasajid 2 года назад
Swartha laabhathinu vendi kanyakakal aaya penkuttikale nirbandhichu visham nalki visha kanyakakal aakkiya aalalle. Aa penkuttikalkku daarunamaaya maranam sambhavikkum ennu arinju kondu thanne. Idhehathinte njaanam okke out dated aayallo..ippol makanekkal gunam penmakkalekondalle undaakunnathu..kashtam..
@joseanaswara
@joseanaswara 2 года назад
ബാക്ക് ഗ്രൗണ്ട് മൂസിക്ക് കുറച്ചാൽ കുറെ കുടി വ്യക്ത മായി കേൾക്കാമായിരുന്നു
@madhunair889
@madhunair889 4 года назад
Very beautiful video
@rijojose8281
@rijojose8281 2 года назад
Plz, music voice kurakkanam. Next videosil
@ayuzonscienceacademy7754
@ayuzonscienceacademy7754 4 года назад
ഒടുക്കത്തെ ബാക്ഗ്രൗണ്ട് മ്യൂസിക്. റയ്ക്കി ഹീലിംഗ് മെഡിറ്റേഷൻ മ്യൂസിക് ബാക്ഗ്രൗണ്ട് മ്യൂസികയി ഉപയോഗിക്കുക.
@jameelaabdu3000
@jameelaabdu3000 7 месяцев назад
👌👌👌♥️♥️♥️
@sameemsalim
@sameemsalim 4 года назад
Background music not good please turn off please!
@sktalksk
@sktalksk 2 года назад
super.... background music kurachaal nannaayirunnu.
@santhoshmcs4121
@santhoshmcs4121 4 года назад
Ee music asahyam.
@gopakumar8076
@gopakumar8076 Год назад
Goodperfomance
@sjk....
@sjk.... 5 лет назад
ഐന്തൊരു background music ????
@marykutty5728
@marykutty5728 5 лет назад
Music വേണ്ടേ വേണ്ടാ
@-chimizhu
@-chimizhu 4 года назад
ചാണക്യന്റെ നീതിശാസ്ത്രം എന്ന ഗ്രന്ഥത്തിലെ പ്രസക്തമായ ശ്ലോകങ്ങള്‍....തുടര്‍ പരമ്പര.....ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ബെൽ ബട്ടൺ അമർത്തുവാനും മറക്കരുത്....ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KvToy-KBEMU.html
@saythetruthevenitmaybebitter
വിധവയെ വിവാഹം ചെയ്ത് അവൾക്ക് സംരക്ഷണം നൽകൽ ഇസ്ലാമതത്തിൽ വളരെ പുണ്യമുള്ള കാര്യമാണ്
@reefasony
@reefasony 4 года назад
Background music must be avoided
@navasshajahan4128
@navasshajahan4128 4 года назад
അൽപ ബുദ്ധികൾ ക്ക് ദൈവം വിഗ്രഹത്തിൽ🤭🤭🤭🤭
@rathesshsatheshan5903
@rathesshsatheshan5903 4 года назад
സത്യം..
@vysakhp6810
@vysakhp6810 4 года назад
I agreed
@sreejiths2702
@sreejiths2702 3 года назад
True
@baijupuvanna
@baijupuvanna 3 года назад
വിഗ്രഹ ത്തിൽ മാത്രം അല്ലെ ദൈവം ഇരിക്കുന്നത്. എല്ലാത്തിലും ദൈവിക ചെയിതന്യം കാണാൻ കഴിയണം എന്നാണ് പറയുന്നത്
@joshypr3020
@joshypr3020 2 года назад
അഹം ബ്രഹ്മാസ്മി, തത്വമസി, പ്രജ്ഞാനം ബ്രഹ്മ, അയമാത്മാ ബ്രഹ്മ.....ലോകാ സമസ്ത സുഖിനോ ഭവന്തു
@praveenpalluruthy570
@praveenpalluruthy570 2 года назад
അത്യാഗ്രഹമില്ലാത്തവൻ ഉയർന്ന പദത്തിൽ ഇരിക്കില്ല ഇതു തെറ്റാണ് അത്യാഗ്രഹം മില്ലാത്തവൻ ഉയർന്ന പദവി എത്തിചേരും
@bijulaltbijulalt128
@bijulaltbijulalt128 2 года назад
അദ്ദേഹം പറഞ്ഞതാണ് ശെരി. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്ന സയന്റിസ്റ്റുകൾ ഒഴുകെ ഉള്ള വ്യക്തി കളെ പരിശോധിച്ചാൽ അത് മനസിലാക്കാം രാഷ്ട്രീയക്കാർ സമുതായ നേതാക്കൾ ഇവരൊക്കെ അതിനു ഉദാഹരണം ആണ്
@yesudasjoy305
@yesudasjoy305 2 года назад
അത്യാഗ്രഹം ഇല്ലാത്തവൻ ഒന്നും നേടില്ല 💯
@rajeshcholamparambil6511
@rajeshcholamparambil6511 3 года назад
🙏
@lakshmiperiya5186
@lakshmiperiya5186 3 года назад
👍👍👍
@radhapradeep5409
@radhapradeep5409 4 года назад
ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കിക്കൂടെ?
@AnilKumar-wv3ut
@AnilKumar-wv3ut 4 года назад
മനസിന്‌ ഏകാഗ്രതാ ഇല്ലാത്തതു കൊണ്ടാണ്
@sreemohankumar4718
@sreemohankumar4718 4 года назад
Chanakya thantram Music very disturbance
@amalup.s5629
@amalup.s5629 4 года назад
Great 😍
@lajeesh.k.pkampaniparambil7031
@lajeesh.k.pkampaniparambil7031 4 года назад
Very good
@jayaprakashkottayikottayi5940
@jayaprakashkottayikottayi5940 2 года назад
Background music very height
@gopakumar8076
@gopakumar8076 Год назад
Goodopenoin,
@shajikalarikkal2512
@shajikalarikkal2512 2 года назад
Background music really disturb
@viswanathanm.k5539
@viswanathanm.k5539 4 года назад
എന്തിനാണ് ഇത്ര വലിയ സൗണ്ടിൽ മ്യൂസിക്
@vinuvavabhayya4383
@vinuvavabhayya4383 4 года назад
Elkunnilla thalachoril kerande
@gregoryphiliphose2139
@gregoryphiliphose2139 4 года назад
Wow!
@kishorkumar6812
@kishorkumar6812 3 года назад
എനിക്കും ഒത്തിരി ഇഷ്ടം ആണ് ഇ...... ചാണക്യനെ...... ഞനും സ്ഥിരം കാസ്റ്റമർ ആണ് 😂👍♥️
@thedarkrider5245
@thedarkrider5245 2 года назад
❤uff❤
@Jyothirgamayajyothisham1990
Sound kurach increase cheyyuka
@TTG007
@TTG007 Год назад
❤️👍
@greathund
@greathund 2 года назад
Ok
@jaasbijaya328
@jaasbijaya328 Год назад
Music ഉള്ളതുകൊണ്ട് കേൾക്കാൻ വളരെ ഇറിറ്റേറ്റീവ് ആകുന്നു
@A2zcom24
@A2zcom24 2 года назад
good
@Ss-xv7qg
@Ss-xv7qg 2 года назад
Can't hear clearly due to Background music
@sidhardhks9325
@sidhardhks9325 4 года назад
Ithil kanikunna pala pictures um chanakyan nte Alla Ath charaka samhitha ezhuthiya charakante annu
@sathidevi1585
@sathidevi1585 2 года назад
Woman can remain viegins.She will shine without male company.For ex look at brahma kumaris.
@primelabgallery3743
@primelabgallery3743 5 лет назад
☺️❤️👏
@-chimizhu
@-chimizhu 4 года назад
ചാണക്യന്റെ നീതിശാസ്ത്രം എന്ന ഗ്രന്ഥത്തിലെ പ്രസക്തമായ ശ്ലോകങ്ങള്‍....തുടര്‍ പരമ്പര.....ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ബെൽ ബട്ടൺ അമർത്തുവാനും മറക്കരുത്....ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KvToy-KBEMU.html
@geethaprabhu6234
@geethaprabhu6234 2 года назад
Music karanam Manasilakkan bayakara. Buddimutt Enmalum Nalla sannesum
@deepapradeep6559
@deepapradeep6559 4 года назад
Nannayittund but music disturbance anu
@byjukv4940
@byjukv4940 2 года назад
Super
@edwinedwin2224
@edwinedwin2224 5 лет назад
Music mattiyal nallath
@sunitharadhamony3820
@sunitharadhamony3820 5 лет назад
background sound ozhvakku
@weanalysts1948
@weanalysts1948 4 года назад
Sunitha Radhamony athe
@lamlallu5156
@lamlallu5156 4 года назад
Masss
@geethas392
@geethas392 5 лет назад
Music വേണ്ട.
@weanalysts1948
@weanalysts1948 4 года назад
Geethas ഗീതാസ് 👍
@vyshnavbabu486
@vyshnavbabu486 4 года назад
Music arochakamanu
@vijin.p.chandran
@vijin.p.chandran 4 года назад
BGM sound kurakkanam.
@singwithpramod2219
@singwithpramod2219 Год назад
🙏🙏🙏🙏ദയവായി മ്യൂസിക് ഒഴിവാക്കൂ... അല്ലെങ്കിൽ സോഫ്റ്റ്‌ മ്യൂസിക് ചെയ്യൂ
@AntappanMd-vh8yy
@AntappanMd-vh8yy Год назад
Amusic onu nirthado
@asrmedia2664
@asrmedia2664 2 года назад
ബാക്ക് റൗണ്ട് എന്തിന് അവതരണം 👍
@rahulmangathbalaravi1709
@rahulmangathbalaravi1709 3 года назад
E Music onnu Ozhuvakaamo? Onnum manasilaakunilla
@vishnushanthi9819
@vishnushanthi9819 5 лет назад
ശബ്ദം ക്ലീയർ പോര
@gopakumar8076
@gopakumar8076 Год назад
Goodopenion,,,?
@arjundurga7721
@arjundurga7721 5 лет назад
I like it
@albinleo272
@albinleo272 3 года назад
ഒന്നും മനസിലകുന്നില്ല... Music korach കുറച്ചാൽ നന്നാവും എന്ന് തോനുന്നു
@sugunanunni5853
@sugunanunni5853 4 года назад
ഓം നമശിവായ
@ajeeshashokputhanmadathil5994
@ajeeshashokputhanmadathil5994 4 года назад
ഈ മ്യൂസിക് ആണോ താങ്കൾ കേൾപ്പിക്കാൻ ഉദേശിച്ചത്‌ അതോ താങ്കളുടെ വോയിസ്‌ ആണോ??
@rajasekharanthampig3867
@rajasekharanthampig3867 2 года назад
എന്താ മൂസിക്ക്
@kumariet7863
@kumariet7863 Год назад
👌👌👌👌
@ShaliniRecipes
@ShaliniRecipes 2 года назад
Music karanam onnum kettilla
@gopakumar8076
@gopakumar8076 Год назад
Sathamamoojee,
@aruns2881
@aruns2881 4 года назад
I like it good
@gopakumar8076
@gopakumar8076 Год назад
Padiykuka,arriyuka, whatisthe meanining
@gopakumar8076
@gopakumar8076 Год назад
Vangiyaa,
@muhammedswalih4919
@muhammedswalih4919 2 года назад
Swl 🤚
@nmk4400
@nmk4400 2 года назад
Aa BGM vendayirunnuu
@georgejoseph7849
@georgejoseph7849 Год назад
Music is disturbing
@zakeersahib611
@zakeersahib611 2 года назад
Music 🎶🎵🎵🎵 arrochakam..
@santhosh6266
@santhosh6266 4 года назад
Pls avoid background music
@-chimizhu
@-chimizhu 4 года назад
ചാണക്യന്റെ നീതിശാസ്ത്രം എന്ന ഗ്രന്ഥത്തിലെ പ്രസക്തമായ ശ്ലോകങ്ങള്‍....തുടര്‍ പരമ്പര.....ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ബെൽ ബട്ടൺ അമർത്തുവാനും മറക്കരുത്....ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KvToy-KBEMU.html
@elgabenny1136
@elgabenny1136 2 года назад
@jijinsrecipes6877
@jijinsrecipes6877 4 года назад
Moorkanmar ennath thettanu paranjirikkunnath, ath matti moodanmar annakkanam ennu enik thonnunnu.
@-amazingsecrets8657
@-amazingsecrets8657 4 года назад
Далее
10 CHALLENGE ⚽️ CELINE vs MICHIEL vs BRAM
0:59
Просмотров 2,9 млн
Counter-Strike 2 - Новый кс. Cтарый я
13:10