Тёмный

ചാത്തൻസേവ കാണുമായിരിക്കും, അതാണ് മെമ്മറി കാർഡ് മിസ്സായത് | Yadhu | Arya Rajendran- KSRTC Driver 

REPORTER LIVE
Подписаться 2,7 млн
Просмотров 106 тыс.
50% 1

ചാത്തൻസേവ കാണുമായിരിക്കും, അതാണ് മെമ്മറി കാർഡ് മിസ്സായത്, ഇതിനൊരു തീരുമാനമായിട്ടേ അടുത്ത ജോലിക്ക് പോകൂ.. ; KSRTC ഡ്രൈവർ യദു | Arya Rajendran- KSRTC Driver
#Aryarajendran #Mayor #KSRTC #Trivandrum
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 425   
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 4 месяца назад
മോനേ നീ തെറ്റ് കാരനല്ല എന്ന് തെളിഞ്ഞു വരികയാണ് ധൈര്യമായി മുന്നോട്ടു പോവുക ജനങ്ങൾ യദുവിനോടൊപ്പം
@dineshnair8597
@dineshnair8597 4 месяца назад
"Janangal" " comment boxil maathram" undaayittu kaaryamillallo?
@shamilrasheed5071
@shamilrasheed5071 4 месяца назад
Who told you ? People like u are real problem for this State.
@indian5371
@indian5371 4 месяца назад
റിപ്പോർട്ടർ സുജയയുടെ ചോദ്യത്തിന് ഗംഭീരമായ ഉത്തരം ചാത്തൻ സേവ തന്നെ സംശയമില്ല കാരണം പോലീസിന് ആരെയും പിടിക്കാൻ പറ്റില്ല
@Sheikh3786
@Sheikh3786 4 месяца назад
ഫാമിലി ലേശം മദ്യപിച്ചു. പോയി. എല്ലാവരും കള്ളു കുടിച്ചു അശ്രദ്ധമായി കാർ ഓടിച്ച് സംഭവിച് പോയതാണ്. ഫിറ്റായപ്പോൾ കള്ളടിച പൂസിൻ്റെ പുറത്ത് തലക്ക് വെളിവില്ലാതെ ബഹളം വച്ചു ഷോ ആയി. നേരം വെളുത്തപ്പോൾ കാര്യങ്ങൾ കൈവിട്ടു. പിന്നെ ന്യായീകരണം. പക്ഷെ താൻ ചെയ്തതും ഫാമിലി ചെയ്തതും മൊത്തം തെറ്റ് ആണന്ന് നല്ല ബോധം ഉള്ള ജനപ്രതിനിധി ഭർത്താവ് .. അന്നു മുതൽ ഇന്ന് വരെ വെളിച്ചത്തില്ല എവിടെയോ മറഞ്ഞു. ഉത്തരവാദിത്തതോടെ ഒന്നും പറയാനോ അറിയിക്കാനോ ഇല്ലാതെ പൊതുജനത്തിനോടും മീഡിയയോടും അകലം പാലിച്ച് ഒളിവിലാണ്. എന്തിനേറെ പറയുന്നു പണി കിട്ടും എന്ന ബോധ്യം ഉള്ളത് കൊണ്ട് . പരാതി പ്പറയാൻ പോലും ജന പ്രതിനിധി ആയ ആളിനെ കാണാൻ ഇല്ല . അത് കൊണ്ടല്ലേ യാത്രക്കാരെ ഭീഷണിപ്പെടുത്തി പാതിരാത്രി വഴി മദ്ധ്യേ ഇറക്കിവിട്ട് ഫോണിൽ അവർ പകർത്തിയ ദൃശ്യങ്ങൾ ബലമായി ഡിലീറ്റ് ചെയ്യിച്ചത് ഇപ്പോൾ ബസിലെ മെമ്മറി കാർഡും മുക്കിയത്
@indian5371
@indian5371 4 месяца назад
@@Sheikh3786 മാത്രമല്ല മറ്റേ വകുപ്പിട്ടു പാവം ഡ്രൈവറെ കുടുക്കി
@abilashp7089
@abilashp7089 4 месяца назад
മേയര്ക് ജോലി ചെയ്യാം പാവപ്പെട്ട യദു എന്ന ഡ്രൈവർക്ക് ജോലി ചെയ്തു..... എന്തൊരു നീതി.....സാധാരണക്കാരന് ഇതാണ് അവസ്ഥ
@makboolkp9727
@makboolkp9727 4 месяца назад
സാദാരണകാരൻ ഒരുമ്പെട്ടാൽ ഗതിമാറ്റം എന്ന് തെളിയിച്ചു 👌👌👌
@rajeevanm4033
@rajeevanm4033 4 месяца назад
കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ടേസ് യൂണിയന്റെ ധർമ്മം സർക്കാരിനെ തൊഴിലാളികളിൽ നിന്ന് രക്ഷിക്കുക എന്നതാണ്. അതാണ് കേരളത്തിൽ നടക്കുന്നതാണ്
@AbhayKrishnan007
@AbhayKrishnan007 4 месяца назад
Ok അമ്മാവാ
@SasidharanNeelakandan-f6m
@SasidharanNeelakandan-f6m 4 месяца назад
Paryathanivesya
@shafishafiyumna4287
@shafishafiyumna4287 4 месяца назад
സൂപ്പർ മറുപടി
@abdulshameer2842
@abdulshameer2842 4 месяца назад
പണ്ട് മുതലേ ഞാൻ CPM അനുഭാവിയാണ് എന്നാൽ ഈ മേയറേയും MLA യും ഈ പാർട്ടി ഇനി സ്ഥാനാർതിയാക്കിയാൽ എൻ്റെ വീട്ടിലെ നാല് പേരുടെ വോട്ടും ഈ പാർട്ടിക് ഇനി കിട്ടില്ല
@v.khalid770
@v.khalid770 4 месяца назад
പാവം യദു ദൈവം രക്ഷിക്കട്ടെ ഈ പാവത്തിന് നീതി ലഭിക്കില്ല തീർച്ച. കേരള ജനത അവന്റെ കൂടെയുണ്ട്
@sollydsilva4323
@sollydsilva4323 4 месяца назад
യദു നീ സൂപ്പർ, നീതിക്ക് വേണ്ടി പോരാടുക,ദൈവം നിൻറെ കൂടെ തന്നെ ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@umeshkumarmahusoodanan5229
@umeshkumarmahusoodanan5229 4 месяца назад
പൊതുജനം യദു നിയമ സഹായ ഫണ്ട്‌ സ്വരൂപ്പിക്കണം. തിമിംഗലങ്ങളോട് ഏറ്റു മുട്ടാൻ ഈ കുഞ്ഞു മീനിനെ സഹായിക്കണം.. എല്ലാ വലിയവൻ മാരെന്ന് അഹംഭവിക്കുന്നവർക്കും.. ഇതൊരു മാതൃകയായി വരണം. അധികാരം ഉണ്ടെങ്കിൽ എന്തും ആകാം എന്ന ദാർഷ്ട്യം മാറ്റണം.
@petlover1429
@petlover1429 4 месяца назад
യദു പുലിയല്ല പുപ്പുലി തന്നെ.
@baijuakkampalli
@baijuakkampalli 4 месяца назад
അത് നേമം സ്റ്റേഷനിൽ പോയി തിരക്കിയാൽ പറഞ്ഞു തരും
@baijuakkampalli
@baijuakkampalli 4 месяца назад
അത് നേമം സ്റ്റേഷനിൽ പോയി തിരക്കിയാൽ പറഞ്ഞു തരും
@muhammedalishihab3162
@muhammedalishihab3162 4 месяца назад
അധികാരമുണ്ടെങ്കിലും എന്തും ചെയ്യാം.ഇത് തുടരും.ഈ കാര്യത്തിൽ എല്ലാ രാഷ്ട്രീയ ക്കാരും തുല്യമാണ്
@Angelmariam-r7x
@Angelmariam-r7x 4 месяца назад
ബിജെപി യദുവിനെ രക്ഷിക്കൂ. ഇല്ലെങ്കിൽ ldf പലതും ചെയ്യും. Udf ന് യദുവിന് എന്ത് പറ്റിയാലും ഒന്നുമില്ല പരാതി ഇല്ല
@AsAs-s4t
@AsAs-s4t 4 месяца назад
Mmm
@worlddream9810
@worlddream9810 4 месяца назад
അതിനു ബിജെപി സിപിഎം ബയ്യ ബയ്യ അല്ലെ
@ajayakumarappukkuttan2809
@ajayakumarappukkuttan2809 4 месяца назад
ബിജെപി അല്ല ബ്ലു ജെപി 😂😂😮😮😮😮😅😅😅😅
@sijinponnayyan1987
@sijinponnayyan1987 4 месяца назад
എടോ നാറി ഇതിൽ രാഷ്ട്രീയം കാണാതെ നീതിക്ക് വേണ്ടി നിക്കടോ ആ പാവം ചെക്കന്റെ കൂടെ.
@Anil-yv7gf
@Anil-yv7gf 4 месяца назад
ഒരു സാധാരണക്കാരന് പോലീസിന്റെയും നിയമത്തിന്റെയും ഒരു സപ്പോർട്ടും ലഭിക്കാത്ത ദൈവത്തിന്റെ സ്വന്തം നാട്
@shivshankar5297
@shivshankar5297 4 месяца назад
കഷ്ടം.. അല്പം.. കരുണ.. കാണിക്കു.. നേതാക്കളെ.. ഈ പാവത്തിനെ.. നശിപ്പിക്കാതെ.. അയാളും ജീവിക്കട്ടെ. 🙏🙏🙏
@rajaneeshvs
@rajaneeshvs 4 месяца назад
ഒരു പാർട്ടി ഉണ്ട് ആ പാർട്ടി പറയും പകൽ ഏതു രാത്രി ഏതു.
@radhakrishnan1379
@radhakrishnan1379 4 месяца назад
മെമ്മറി കാർഡ് പോയ വഴി LKG യിൽ പഠിക്കുന്ന കുട്ടിക്കുപോലും ഊഹിക്കാവുന്നതേയുള്ളു.
@jaleel788
@jaleel788 4 месяца назад
ഇന്ന് മുതൽ ഞാൻ സി പി എമ്മുകാരനല്ല
@yesodharanpuncheppady6931
@yesodharanpuncheppady6931 4 месяца назад
പോവല്ലേ ജലീലേ ? പോവല്ലേ?
@justtravelwithunni
@justtravelwithunni 4 месяца назад
🤣🤣
@edfredson
@edfredson 4 месяца назад
നല്ല തീരുമാനം. ഇതുവരെ കുടിച്ച മരപ്പട്ടിമൂത്രം കക്കിക്കളഞ്ഞോളൂ😂
@BinuPaul-e3j
@BinuPaul-e3j 4 месяца назад
God bless you
@aslamvc3744
@aslamvc3744 4 месяца назад
ഞാനും 🙏🏻
@babudivakaranex.municipelc8055
@babudivakaranex.municipelc8055 4 месяца назад
ഇന്നെലെ ഈ വിഷയത്തിൽ ചർച്ചയിൽ സുജയാ വേണ്ടതായിരുന്നു, നികേഷും, അരുണും വല്ലാതെ തുള്ളുകയായിരുന്നു.
@kakkakannu
@kakkakannu 4 месяца назад
എം എൽ എയെയും മേയറെയും അറിയില്ല എന്ന് പറഞ്ഞു. അയിനാണ്. എസി റൂമിൽ അടയിരിക്കുന്ന സാമജികരെ നാട്ടുകാർ മുഴുവൻ അറിയണം എന്ന് പറഞ്ഞാൽ കുറെ കടുപ്പം ആണേ.
@beenalekshmi9472
@beenalekshmi9472 4 месяца назад
മേയറെ പിടിച്ചു നല്ല പൊട്ടിക്കൽ കൊടുത്താൽ എല്ലാം പുറത്തു വരും
@purushothaman5269
@purushothaman5269 4 месяца назад
പൊട്ടിക്കാൻ നീയിങ്ങ് പോര് ! 🤣
@nkbinoy6672
@nkbinoy6672 4 месяца назад
നീയാരട മോനേ പൊട്ടിക്കാൻ
@nidhinviswanadh5857
@nidhinviswanadh5857 4 месяца назад
Correct 😂
@sunnymusicguy
@sunnymusicguy 4 месяца назад
മേയർ വാവ പൊട്ടി നിൽക്കുകയാണ്. ഇനിയെന്ത് പൊട്ടിക്കാൻ😂
@shalib1998
@shalib1998 4 месяца назад
മെയർ ആണ് sir പേടിക്കണം ഇങ്ങനത്തെ കമന്റ്‌ ഇടല്ലേ 😂😂😂
@simplyme8860
@simplyme8860 4 месяца назад
Super answer
@stephennedumpilli8059
@stephennedumpilli8059 4 месяца назад
ഇതുവരെ ഇവന്മാർക്ക് വോട്ട് കൊടുത്തിട്ടില്ലാത്ത ഞാനും എന്റെ ഫാമിലിയും ബന്ധുക്കളും 👍🏼
@praveenkaimal6430
@praveenkaimal6430 4 месяца назад
ചാത്തൻ അല്ല യദു... ചാത്തി ആണ്
@monsonmathew2065
@monsonmathew2065 4 месяца назад
യെദുവിനോടൊപ്പം ❤️❤️❤️👍👍👍
@vavavaava6318
@vavavaava6318 4 месяца назад
മെമ്മറി കാർഡ് ഒളിവിൽ പോയി രാജാവ് സിബിഐ അന്വേഷത്തിന് ഉത്തരവ് ഇട്ടു.
@creatordelivered4533
@creatordelivered4533 4 месяца назад
Support you yedhu.....
@lazilakunjuraman7485
@lazilakunjuraman7485 4 месяца назад
താങ്കൾ എന്തിനാണ് ചെറുപ്പക്കാരാ ഇവരുടെ മുന്നിൽ പേടിച്ച് സംസാരിക്കുന്നത്. മനുഷ്യർ ചിന്തിക്കുന്നത് ലോകം അവസാനം വരെ ഒരേ ലൈഫ് ആയിരിക്കും എന്നാണു. ചുമ്മാ.... 😊😊😊
@saifis190
@saifis190 4 месяца назад
പ്രിയപ്പെട്ട യദു ധൈര്യമായി മുന്നേറു ഒരാളെയും പേടിക്കണ്ട നിയമത്തി ൻറെമുന്നിൽ കുറ്റക്കാരെ കൊണ്ടുവരണം മേയർ മനുഷ്യത്വമുള്ളവർ ആയിരിക്കണം മനുഷ്യത്വം എന്ന് പറഞ്ഞാൽ സ്നേഹം സഹായം സഹകരണം സഹതാപം സമത്വം ഇതു പാലിക്കുന്നവരാണ് യഥാർത്ഥ കലക്ടറും മേയറും ഒക്കെ
@lissacl3486
@lissacl3486 4 месяца назад
ഞാൻ അഭിപ്രായം പറയാത്ത ഒരാളാണ്. പക്ഷെ ഈ വിഷയത്തിൽ യദുവിനൊപ്പം.
@maxypereira8961
@maxypereira8961 4 месяца назад
ആ പാവത്തിനെ ആത്മഹത്യയിലേക്ക് വിടും ഈ ഗോ എന്തിന് ഇങ്ങനെ ചെയ്യുന്നു യുവാവിന് വേണ്ടി നീതിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏
@nazarshameena7097
@nazarshameena7097 4 месяца назад
യെദു വേറെ ലെവലാ 👍👍👍
@ilyasppilyas9210
@ilyasppilyas9210 4 месяца назад
എല്ലാവരും ഇവനെ സഹായിക്കൂ
@sahijamukundan5032
@sahijamukundan5032 4 месяца назад
ഗണേഷ് മൗനം പാലിക്കുന്നത്തിന് കാരണം എന്താ?
@babukgeorge7091
@babukgeorge7091 4 месяца назад
യെദു ഒറ്റക്ക് യാത്ര ചെയ്യരുത് കൂടെ 3, 4 സുഹൃത്തുക്കളെ കൂട്ടി നടക്കുക... സംരക്ഷണം കോടതി യിൽ നിന്നും നേടിയെടുക്കുക.....
@praveenjohn3424
@praveenjohn3424 4 месяца назад
ദയവായി ഈ തൊഴിലാളിയെ നിങ്ങളുടെ ചാനലിൽ ജോലി കൊടുത്തു സഹായിക്കുക
@theblackeye5858
@theblackeye5858 4 месяца назад
Driver👍
@saheed9209
@saheed9209 4 месяца назад
യദു 👍👍👍👍👍👍👍👍👍👍👍
@shajisebastian43
@shajisebastian43 4 месяца назад
Sujaya Parvathy is excellent 👌 We support Yedhu 🌹 🙌
@thomascj831
@thomascj831 4 месяца назад
സർവ്വരാജ്യ മേയ് R കളെ സംഘടിയ്ക്കുവിൻ .....
@syamstephen1411
@syamstephen1411 4 месяца назад
😂😂😂
@AV-kl3dx
@AV-kl3dx 4 месяца назад
Super 😂
@remanipk7930
@remanipk7930 4 месяца назад
മറ്റുളള വരുടെ മനസ്സിലിരുപ്പ് പാവം യദുവിന് എങ്ങനെ അറിയാൻ കഴിയും. ഇത്തരം ചോദ്യങ്ങൾ കേട്ട് തലതരിക്കുന്നു.
@jamesdavid6048
@jamesdavid6048 4 месяца назад
സത്യം മറ നീക്കി പുറത്തു വരും
@jobyjoseph645
@jobyjoseph645 4 месяца назад
Full support to driver
@lissacl3486
@lissacl3486 4 месяца назад
യദുവിനെ കേരള ജനത ഉണ്ട്.നമ്മുടെ ഗതാഗതമന്ത്രി...എന്തുപറ്റി അദ്ദേഹത്തിന്
@shrpzhithr3531
@shrpzhithr3531 4 месяца назад
ഞങ്ങളുടെ പാർട്ടിയിൽ സ്വയം രക്ഷ (dyfi)വിഭാഗത്തിനാണ് മെമ്മറി കാർഡ് മുക്കാനുള്ള ചുമതല ഏല്പിച്ചത്.. സിന്ദാബാദ്‌.. സിന്ദാബാദ്‌ പിണറായി വിജയൻ സിന്ദാബാദ്‌.. 💪💪💪💪💪
@thomasjohn2337
@thomasjohn2337 4 месяца назад
Iam loving this guy… such a coolish fellaaa with strong mind and good humor sense..
@leonadaniel7398
@leonadaniel7398 4 месяца назад
യദു സൂക്ഷിക്കണം. യദു തന്നെയാണ് ഈ മെമ്മറി കാർഡ് മാറ്റിയതെന്ന് അവർ മറ്റൊരു കേസ് വാരാൻ സാധ്യതയുണ്ട്. എന്ത് ചതിയും അക്രമവും ക്രൂരകൃത്യവും ചെയ്യാൻ മടിയില്ലാത്ത ഇക്കൂട്ടർ എന്തും ചെയ്യാൻ മടിക്കില്ല.
@nitheeshdevarajan954
@nitheeshdevarajan954 4 месяца назад
ഈ ജോലി അല്ലങ്കിൽ മറ്റു ജോലി നോക്ക്. എന്നാലും തോറ്റു കൊടുക്കരുത്
@shaheenanv4976
@shaheenanv4976 4 месяца назад
അന്തിമ വിജയം ഡ്രൈവർ യദുവിന് തന്നെയായിരിക്കും❤🎉
@carlmanlopez5209
@carlmanlopez5209 4 месяца назад
സത്യം ജയിക്കണം നീതി ലഭിക്കണം. എല്ലരും നിയമത്തിൻ്റെ കീഴിൽ ആണ്. ആരും നിയമത്തിനു മുകളിൽ അല്ല. എല്ലാറ്റിൻ്റയും മുകളിൽ സത്യവും ധർമ്മവും പരിപാലിക്കുന്ന ഒരു ദൈവം ഉണ്ട് അത് മാത്രം ഓർത്താൽ എല്ലാവരും ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നയിക്കാൻ പറ്റും .
@abdullaqdy691
@abdullaqdy691 4 месяца назад
ഇതും രക്ഷാപ്രവർത്തനത്തിൻ്റെ മറ്റൊരു മുഖം
@HarisRaiha-lb8zm
@HarisRaiha-lb8zm 4 месяца назад
നന്മയുള്ള ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്❤❤❤❤
@ramakrishnantk7658
@ramakrishnantk7658 4 месяца назад
റിപ്പോർട്ടർ ആണല്ലോ പരാതിക്കാരിയെ കുളിപ്പിക്കാൻ നോക്കുന്നത്?
@alexabraham7968
@alexabraham7968 4 месяца назад
Mainly Arun and Nikhesh
@vishakh6484
@vishakh6484 4 месяца назад
ആ ദിവസം യദു എന്ന ഒരു ഡ്രൈവർ ആ ബസ് ഓടിചിട്ടില്ല, അങ്ങനെയാണ് ksrtc റെക്കോർഡ് പ്രകാരം.
@adamscreations
@adamscreations 4 месяца назад
കള്ളി മേയർ😊
@jintumjoy7194
@jintumjoy7194 4 месяца назад
പിന്നെ ആര്യ രാജേന്ദ്രൻ എന്ന് അന്ന് election ടൈമിൽ കണ്ടതാണ് പിന്നെ ഇവരെയൊക്കെ ആര് ശ്രദ്ധിക്കാനും ഓർക്കാനും ആണ്
@sajimadathilchandrangadan7771
@sajimadathilchandrangadan7771 4 месяца назад
🚫KSRTC ലും ദിലീപുണ്ടോ അവനാണല്ലോ മെമ്മറിക്കാട് തട്ടിക്കൊണ്ടുപോയി പരിചയം
@ananthanspm1334
@ananthanspm1334 4 месяца назад
ഇവൾ ഈനാടിനു വേണ്ടി എന്താണ് ചെയ്യുന്നത് ഇവളുടെ ശബളം എത്രയാണ് കേരളത്തിലെ ജനങ്ങൾക്ക് ഇവളെ കൊണ്ട് എന്ത് പ്രയോജനം
@gilli-tb4ii
@gilli-tb4ii 4 месяца назад
ഇവിടെ തൊഴിലാളി സങ്കടനകൾ ഒന്നും ഇല്ലേ 😢
@ratheeshayoor6605
@ratheeshayoor6605 4 месяца назад
ഈ ഒരു വീഡിയോ ഇല്ലായിരുന്നെങ്കിൽ പാവപ്പെട്ടവന്റെ അവസ്ഥ എന്തായേനെ
@elizabethjacob6354
@elizabethjacob6354 4 месяца назад
All the question the driver has to answer.😇
@midhunmohan1973
@midhunmohan1973 4 месяца назад
Sujaya 👍👍
@lijugeorge3685
@lijugeorge3685 4 месяца назад
കഷ്ടം... അല്പം... കരുണ... കാണിക്കു.. ഈ പാവത്തിനെ നശിപ്പിക്കാതെ.... അയാളും ജീവിക്കട്ടെ..... 🙏🙏🙏
@jiljiljil1984
@jiljiljil1984 4 месяца назад
പാവപെട്ടവനെ തഴയുന്ന നിയമം, പിന്നെ രാഷ്ട്രീയ ഇടപെടലുകൾ, പിന്നെ പോലീസ് എല്ലാം ഒറ്റകെട്ടായി.... തെളിവ് അങ്ങ് നശിപ്പിച്ചു.
@rajagopalsukumarannair4206
@rajagopalsukumarannair4206 4 месяца назад
പൊളിച്ചു മോനെ ചാത്തൻ സേവാ.......😂
@manjurajesh3038
@manjurajesh3038 4 месяца назад
സഹോദരാ സൂക്ഷിക്കണേ....
@ChandraShekharan-l5h
@ChandraShekharan-l5h 4 месяца назад
Yedu is sincere Good Luck. God will always with you 🙏
@mohammedkuttykottarapatt7078
@mohammedkuttykottarapatt7078 4 месяца назад
മെമ്മറി കാർഡിന് പിന്നാലെ മാത്രം പോകണ്ട ഇടക്ക് നമ്മുടെ ഇവിഎം ബോക്സ് മറക്കണ്ട അതാരെങ്കിലും എടുത്തു മാറ്റിവയ്ക്കും
@vasthubharhathan1125
@vasthubharhathan1125 4 месяца назад
We with you,don't worry
@saijumonsaiju6951
@saijumonsaiju6951 4 месяца назад
പറഞ്ഞു തീർക്കേണ്ട പ്രശ്നം കുളമാക്കി യ ആര്യക്കും ഭർത്താവിനും അഭിനന്ദനങ്ങൾ.ഇത് കേരളമാണ്.
@jaitharani7205
@jaitharani7205 4 месяца назад
യദു സൂക്ഷിക്കണം. വിവരവും ബോധവും ഇല്ലാത്ത ആൾക്കാരാണ് മനുഷ്യത്വം ഇല്ലാത്തവർഗ്ഗങ്ങളാണ്.കൂടെ എപ്പോഴു0 ആളു വേണം. ഒറ്റക്ക് പരമാവധി നടക്കാതിരിക്കുക ' ആര്യയും കൂടെയുള്ള പരിവാരങ്ങളും ക്രിമിനലുകളാണ് .പല കള്ള കേസുകളിലും പ്രതിയാക്കാൻ സാദ്ധ്യതയുണ്ട്. സൂക്ഷിക്കുക.😢
@archanarajeesh6018
@archanarajeesh6018 4 месяца назад
മോനെ ♥️♥️♥️
@babythomas942
@babythomas942 4 месяца назад
അവരൊക്കെ അനുഭവിക്കട്ടെ 🙏
@vijayappandamodharan9179
@vijayappandamodharan9179 4 месяца назад
പാവപ്പെട്ടവർക്ക് നീതി ലഭിയ്ക്ന്ന ഒരു കാലമുണ്ട കുമെന്നു പ്രതീക്ഷ പോലുമില്ല
@joyjoseph3728
@joyjoseph3728 4 месяца назад
പെട്ടെന്ന് മന്ത്രിസഭ കൂടി നിയമം ഉണ്ടാക്കണം അതായത് മന്ത്രി മുതൽ ward member വരെ അവർ ആരെന്ന് കാണത്തക്കവിധം വലിയ ഒരു banner ധരിക്കണമെന്നുള്ള നിയമംഉണ്ടാക്കിയാൽ അവർ വരുന്ന വഴിയിൽ നിന്നും സാധാരണ ജനത്തിന് മാറിപോകാൻ പറ്റും. cpmന്റെ ആണേൽ Local Secretary വരെയുള്ളവർ ധരിക്കണം.
@archanarajeesh6018
@archanarajeesh6018 4 месяца назад
ആരെങ്കിലും ഒരു നല്ല ശമ്പളം ഉള്ള ജോലി ദൈവം തരും ഒളിച്ചടണ്ട. ദൈവത്തിന്റ്റ് ഒരു കൈ പ്രവർത്തിക്കും മോനെ.
@travelmedia217
@travelmedia217 4 месяца назад
എന്റെ പൊന്നണ്ണാ വല്ല കൂലിപ്പണിക്കും പൊയ്ക്കൂടേ ഡെയിലി 800 രൂപ പണിക്കൂലി കിട്ടും ഈ എച്ചികളുടെ അടുത്ത് പണിക്കുപോണോ
@nithianandans5179
@nithianandans5179 4 месяца назад
നാട്ടുകാരും ദൈവവും നിന്റെ കൂടെ ഉണ്ടാവും.❤🤝
@rajmohanvt9293
@rajmohanvt9293 4 месяца назад
Meammary Card Olichoty poyikkanum
@shijasks5124
@shijasks5124 4 месяца назад
മേയാൻ വിടുന്നതിനാണോ മേയർ എന്ന് പറയുന്നത് എന്നായാലും കുട്ടി നന്നായി മെയുന്നുണ്ട്
@amalna8976
@amalna8976 4 месяца назад
ഇനി ചോദിക്കേണ്ട ചോദ്യം ഇയാളോട്ടല്ല അങ്ങ് Mayor നോടാ....എത്രെ വെച്ചിട്ട ഇത് തന്നെ തൂങ്ങി നികുന്നേ അയാളുടെ stand അയാള് പറഞ്ഞു memory കാർഡ് missing ആയത് അയാൾക് അറിയില്ല അപ്പോ അത് ആവശ്യം ഉള്ളത് ആർക്കായിരിക്കും എന്ന് ചിന്ദിച്ചൂടെ ന്യൂസ്‌ ചാനൽസ് നു പേടിയാണോ mayor നോട് ചോദിക്കാൻ
@favouritemedia6786
@favouritemedia6786 4 месяца назад
1000കുറ്റവാളികൾ രക്ഷപെട്ടോട്ടെ... ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് 😍
@pfcmukkam9398
@pfcmukkam9398 4 месяца назад
ഈ മേയർക്കു അധികാരത്തിന്റെ ഹുങ്ക്കാണ് പോയി പണി നോക്കാൻപറ
@OnlineTaxi-fm4fk
@OnlineTaxi-fm4fk 4 месяца назад
തൊഴിലാളി ദിവസം ആഘോഷിക്കാൻ കഴിഞ്ഞില്ല പിണറായി വിജയന്
@mathewjohn3784
@mathewjohn3784 4 месяца назад
യുഡിഫ്, mp, മാരുടെ, സിൽക്ക് ഉടുപ് തൈകാൻ പോയിരിക്കുന്നു. അവർക്ക് ഇതിന് നേരമില്ല. 😜😜
@arjunmenonkandanat6328
@arjunmenonkandanat6328 4 месяца назад
Real kerala story
@kumar7609957
@kumar7609957 4 месяца назад
യെദുവിന്റെ അക്കൗണ്ട് നമ്പർ ഒരുപാട് പേർ ചോദിച്ചു..
@abubaker9598
@abubaker9598 4 месяца назад
നിഷ്പക്ഷം ആരുമില്ല. ഈ അവതാരകയടക്കം side പിടിക്കുകയല്ലേ
@RasheedNm-bi5zz
@RasheedNm-bi5zz 4 месяца назад
പ്രിയപ്പെട്ട മേയർ മാഡം നിങ്ങൾ ഇരിക്കുന്ന കസേര ഇനിയെങ്കിലും നിങ്ങൾ ബഹുമാനിക്കുക നിങ്ങൾ കയ്യിൽ വിവാദങ്ങൾ മാത്രമേയുള്ളൂ അവിടെ ഇരിക്കാൻ പറ്റുന്നില്ലെങ്കിൽ ഇറങ്ങിപ്പോവുക പ്ലീസ് പാവം നികുതി കൊടുക്കുന്ന ജനങ്ങളുടെ നീതി പണം വാങ്ങി ആ സീറ്റിൽ ഇരിക്കരുത് അത് ചർദ്ദിച്ചത് തിന്നുന്നതിന് തുല്യമാണ്
@fhameen
@fhameen 4 месяца назад
ഗതാ ഗത മന്ത്രി അധോ ഗതി ആയി (where it's ഡ്രോപ്പ്സ്..... ബാക്കി ജനങ്ങൾ പൂരിപ്പിച്ചോ
@rajagopalsukumarannair4206
@rajagopalsukumarannair4206 4 месяца назад
കമ്മിഷണർ ഓഫീസിൽ ചെന്നപ്പോൾ ഉള്ള അവസ്ഥ..... ഇത് കേരളമാണ്....
@meenusanjath9963
@meenusanjath9963 4 месяца назад
Yes yedhu. Everyone is in support of you.,thats the way God is supporting you. Not even one in support of her. (If someone it will be same her catagory)
@archanarajeesh6018
@archanarajeesh6018 4 месяца назад
അവളോട്‌ ദൈവം ചോദിക്കും. ഇപ്പോൾ പെട്ടന്നു നടക്കും.
@sajinraj1598
@sajinraj1598 4 месяца назад
ഇവിടെ സാധാരണക്കാർക്കും ജീവിക്കണം.
@ManikandanPullanthody
@ManikandanPullanthody 4 месяца назад
❤sujayya❤
@johnsamuel4057
@johnsamuel4057 4 месяца назад
Yedu, Jesus is with you to get justice.
@soulsoul1110
@soulsoul1110 4 месяца назад
justice for yadhu. ..support yadhu
@greengame5115
@greengame5115 4 месяца назад
മേയർക് രണ്ടെണ്ണം കൊടുത്താൽ സത്യം പുറത്തുവരും
@rajagopalsukumarannair4206
@rajagopalsukumarannair4206 4 месяца назад
പാവത്തിന്റെ ശബ്ദം അടഞ്ഞു പോയി.........😢
@BibiansAlieas
@BibiansAlieas 4 месяца назад
സുജിയേക്കാ കൂടുതൽ ആക്കല്ലേ ആ നിങ്ങടെ സ്വന്തക്കാരാണ് മനസ്സിലായി
Далее
CORTE DE CABELO RADICAL
00:59
Просмотров 1,1 млн
История Hamster Kombat ⚡️ Hamster Academy
04:14