Тёмный

ചാത്തൻ - ഉദ്ഭവ കഥ ( കുട്ടിച്ചാത്തൻ ) 

Nayha Talkies
Подписаться 2,4 тыс.
Просмотров 85 тыс.
50% 1

ഭ്രമയുഗം,മൈഡിയർ കുട്ടിച്ചാത്തൻ, മായാവി ഐതിഹ്യമാല , കൊട്ടാരത്തിൽ ശങ്കുണ്ണി, ബാറോസ്, കത്തനാർ.. വിഷ്ണുമായ....
KATHANAR, B A R R O Z , BHRAMAYUGAM, VISHNUMAYA, KOTTARATHIL SANKUNNI , My Dear KUTTI CHATHAN , MAYAVI ,ITHIHYA MALA ....MYTH Behind KUTTI CHATHAN

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 180   
@shamsudeensahib
@shamsudeensahib 5 дней назад
ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ, കേരളത്തിലെ മറ്റു ചാത്തൻ സങ്കല്പങ്ങളെ കുറിച്ച പ്രദിപാദിക്കുന്നുണ്ട് . കാണുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3ggTcwCFppk.html
@babilubabil1721
@babilubabil1721 16 дней назад
ആവണങ്ങാട്ട് കളരി.. വിഷ്ണുമായ സ്വാമി തുണ 🙏🙏🙏🙏🙏
@shinevalladansebastian7847
@shinevalladansebastian7847 15 дней назад
കുട്ടിച്ചാത്തൻകേരളത്തിലെ പ്രാചീന കാലത്തിലെ ഒരു നാട്ടുദൈവം. ബാക്കിയെല്ലാം ബ്രാഹ്മണ കല്പിതം. അയ്യപ്പനെ സവർണൻ ആക്കിയ പോലെ.
@prasadganeshrka2504
@prasadganeshrka2504 13 дней назад
വളരെ നല്ല അവതരണം…. ചാത്തൻ സ്വാമിയുടെ കളംപാട്ട് തോട്ടമ്പാട്ട് lyrics ആവശ്യമുണ്ട്. അതും കൂടി തന്നാൽ വളരെ ഉപഹാരം ഉണ്ടാവും. നന്ദി
@kombanana8319
@kombanana8319 17 дней назад
സാറെ പൊളിച്ചു 🎉🎉🎉നല്ല അവതരണം, മാത്രമല്ല ഈ കഥകൾ ഒരു ഗവേഷണത്തിലൂടെ അറിയാൻ ആഗ്രഹം ഉള്ളവർക്ക് നൽകിയതിന് നന്ദി, എന്താണ് വിഷ്ണുമായ, ചാത്തൻ സ്വാമി എന്നൊക്കെ അറിയാൻ ആഗ്രഹമുള്ളവർക്ക് വലിയ പ്രയോജനമാണ് നന്ദി ❤
@shamsudeensahib
@shamsudeensahib 16 дней назад
നന്ദി, നന്ദി നന്ദി
@manikandanaadhi6384
@manikandanaadhi6384 14 дней назад
ചാത്തൻ്റെ ചരിതം വെക്തമായി പിടിച്ചിട്ട് വേണം പറയാൻ പൊട്ട തരം വിളിച്ചു പറയരുത്
@KenbakG
@KenbakG 13 дней назад
😂😂😂 Ganapati aarnnileee athyam avidee eyal nthokke aannu parayannee
@NithinSb-w2r
@NithinSb-w2r 12 дней назад
നിങ്ങൾ കേട്ടിട്ടുള്ള കഥകൾ ചിലപ്പോൾ നിങ്ങളുടെ പ്രദേശവുമായി ബന്ധപ്പെട്ട വകഭേദം ആയിരിക്കാം. ഒരു myth ine ചുറ്റിപ്പറ്റി ഒരുപാടു കഥകൾ കാണുമല്ലോ. ഉദാഹരണത്തിന് ശബരിമല അയ്യപ്പൻറെ കഥകൾ പലവിധമാണ്. അവിടുത്തെ ആദിവാസികൾ പറയുന്ന കഥ ആയിരിക്കില്ല മറ്റുള്ളവർ കേട്ടിട്ടുണ്ടാകുക. അതിൽ തന്നെ പല വകഭേദങ്ങളും കാണാം. ഇദ്ദേഹം ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ മറ്റു പ്രദേശങ്ങളിലെ ചാത്തൻ സങ്കല്പത്തെ കുറിച്ചും പറയുന്നുണ്ട്. പൊട്ടത്തരമാണെന്നു ചുമ്മാ അങ്ങ് പറയാതെ.
@KenbakG
@KenbakG 11 дней назад
@@NithinSb-w2r nta native place il aannu avangad ollath. Ee parayunnath onnum samyam ilaaa
@Rks-t8z
@Rks-t8z 7 дней назад
എല്ലാം ഓരോ കഥകൾ😊 പല ദേശത്തുപല രീതിയിൽ പ്രചരിക്കുന്നു അത്രേ ഉള്ളൂ ഈ ചത്താനെയോ ഭൂതത്തെയോ ആത്മാവിനെയോ ഒന്നും ഇത് വരെ തെളിവോടെ കാണിച്ചു കൊടുക്കാൻ സാധിച്ചിട്ടില്ല അങ്ങനെ സാധിച്ചാൽ കോടിക്കണക്കിനു രൂപ ഇനാം ലഭിക്കുന്നതാണ് ഇത് വരെ ആരും തന്നെ വർഷങ്ങൾ ആയി കിടക്കുന്ന ആ തുക സ്വന്ദമാക്കിയിട്ടില്ല അമേരിക്കയിൽ ഇത് വരെ ചാത്തനെ കണ്ടിട്ടില്ല കേരളത്തിൽ ഇത് വരെ dracula യെയും കണ്ടിട്ടില്ല അതെന്ത് കൊണ്ടാണെന്നു ചിന്തിച്ചിട്ടുണ്ടോ?
@Vishnudevan
@Vishnudevan 8 дней назад
വളരെ നല്ല information ഇനിയും ഇത് പൊലെ ഉള്ള അറിവുകൾ പകരണം sir
@seenaamar8688
@seenaamar8688 5 дней назад
ഇല്ല ഇല്ല എന്ന് പറയുന്നവർക്ക് വേണ്ടി, ഈ ചാത്തൻ സേവ ചെയ്ത് മറ്റുള്ളവരെ ദ്രോഹിക്കുന്നവർ ഇന്നും ഈ നാട്ടിൽ ഉണ്ട്. വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത എങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കാം എന്ന് ചിന്തിക്കുന്ന വളരെ തെറ്റായി ജീവിക്കുന്ന ആൾക്കാർ ആണ് ഈ പണിക്കു പോകുന്നത്.
@omparashakthi8281
@omparashakthi8281 5 часов назад
@@seenaamar8688 ചാത്തൻ ആരുടെയും അടിമയല്ല സുഹൃത്തേ ഞാൻ സ്വാമി യെ സേവിക്കാൻ തുടങ്ങി കാലം കുറെ ആയല്ലോ സുഹൃത്തെ ഇതുവരെ ഞാൻ ഒരു തെറ്റിലേക്കും പോയില്ലല്ലോ സുഹൃത്തേ അപ്പൊ ഈ പറഞ്ഞത് തെറ്റല്ലേ.
@jas_id
@jas_id 12 дней назад
അവനവനാത്മ സുഖത്തിനാചരിക്കുന്ന അപരന്നു സുഖത്തിനായ് വരേണം
@sreejithpanikkal34
@sreejithpanikkal34 16 дней назад
കുട്ടിച്ചാത്തന്റെ ചരിത്രം കേരളത്തിൽ ആദ്യമായ് പറയുന്നത് പെരിങ്ങോട്ടുകരയാണെന്ന് തോന്നുന്നില്ല.പയ്യന്നൂരിനടുത്ത് കാളകാട്ടില്ലമാണ് എന്നാണ് തോന്നുന്നത്
@biju-cheloor
@biju-cheloor 13 дней назад
കല്ലടിക്കോട്.. (പാലക്കാട്‌ )
@YadhuUwksbsj
@YadhuUwksbsj 11 дней назад
ഒന്ന് പോടാ കാളകാട്ട് ഇല്ലം ആണ് തോറ്റം കേട്ടാൽ മനസിലാവും ​@@biju-cheloor
@sankarhari6702
@sankarhari6702 16 дней назад
ഞാൻ ഈ കഥ മുഴുവൻ കേട്ടിരുന്നുപോയി. സത്യത്തിൽ ചാത്തൻ എന്തെന്ന് ഇപ്പോഴാണ് ശെരിയായിട്ടു മനസ്സിലായത്. ഷംസ്‌ സർ ഈ ഊർജ്വ സ്വലതയിൽ കാണാൻ ഇഷ്ടം. ഇതുപോലുള്ള അറിവുകൾ വീണ്ടും പകരുക... വീഡിയോ നന്നായി. ഇങ്ങനെയുള്ള വിഷയങ്ങൾ ഈ അവതരണ ശൈലിയിൽ വരട്ടെ.... 👌🙏😊. ❤️.
@Shanilsasikumar95
@Shanilsasikumar95 9 дней назад
ദൈവത്തിന് തന്നെ ജാതി sprit ഉണ്ടെങ്കിൽ. മനുഷ്യന്റെ കാര്യം 😊😊😊
@hareeshmulleria9943
@hareeshmulleria9943 6 дней назад
Om sir vishnu maya swami 🙏🙏🙏🙏🙏🙏🔔🔔🔔🔔🔔🔔❤️❤️❤️❤️❤️❤️💋💋💋💋💋💋🌹🌹🌹🌹
@binuprakas8388
@binuprakas8388 11 дней назад
പണമുണ്ടാക്കാൻ നല്ല മാർഗ്ഗമാണ് കൊള്ളാം
@aneeshbabu6902
@aneeshbabu6902 16 дней назад
അപ്പോ ദൈവത്തിനും ജാതി തിരിവ് ഉണ്ടായിരുന്നു അല്ലെ?
@vineeths2554
@vineeths2554 16 дней назад
🤣 athu oru energy aanu mannuda manasum aayi connet aakunnathu aanu. Allathe athinu roopam illa
@manoj.mankind8582
@manoj.mankind8582 8 дней назад
പാലക്കാട്‌ ,തൃശ്ശൂർ പേരിങ്ങോട്ടുകര ഒകെ ചാത്തൻ സ്വാമിയെ കാണുവാൻ കൂടുതലും മുസ്‌ലിം സമുദായക്കാർ ആണ് വരുന്നത്
@subashpm8533
@subashpm8533 14 дней назад
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം 😌 🔥🔥🔥🔥സത്യം 🔥🔥🔥🔥 ഈപറയുന്നതൊന്നുമല്ല
@mathensamuvel5624
@mathensamuvel5624 14 дней назад
മുഹമ്മദ് ഒരു ചാത്തനായി ഞാൻ വിശ്വസിക്കുന്നു
@SumeshOk-k1s
@SumeshOk-k1s 14 дней назад
😂😂😂
@AnilKumar-sj1pi
@AnilKumar-sj1pi 12 дней назад
വിടുവാ ത്തരം പറഞ്ഞ് ചാത്തനോടു കളിച്ചാൽ കൊതം പൊളിയും😄
11 дней назад
ചാത്തൻ പവർ ആണ്. ധർമ്മ-അധർമ്മങ്ങൾ നോക്കാറില്ല. 🤔 ഭയങ്കര expensive ആണ്. സാധാരണക്കാരെ കൊണ്ട് ചിലവ് താങ്ങത്തില്ല. പിന്നേ കോഴിയെ ഒക്കെ ബലി കൊടുക്കുന്നത് ഒക്കെ കാണാൻ...പഠിച്ചതും വളർന്നതും മനുഷ്യർ ക്ക് വേണ്ടി സ്വയം ബലി ആയ ഈശോയുടെ പള്ളിക്കൂടത്തിൽ ആയത് കൊണ്ട്... മനസ്സനുവതിച്ചില്ല. വിഷ്ണു മായ ഏറ്റവും ഇളയ ശിവ പാർവതി സന്തതിയാണ്. 390 എണ്ണം മൂതവർ ഉണ്ട്. കരിം കുട്ടി ഏറ്റവും മൂത്തത് ആണെങ്കിലും...ഇളയ ആൾക്ക് ആണ് മേൽക്കൈയും മേൽനോട്ടവും. ഞാൻ അത്യാവശ്യം അടവും മുറയും പഠിച്ച ആൾ ആണ്. എൻ്റെ ഒരു കസിൻ സിസ്റ്റർ ക്ക്...സേവ ഉണ്ട്...ഈ സിസ്റ്റർനോട് ഒന്ന് ഓടക്കേണ്ടി വന്നു. അവളുടെ തെറ്റാണ് എന്നിട്ട് പോലും ചാത്തൻ സ്വാമി വിട്ടില്ല. അതോടെ അടിയും തടയും ഒന്നും ഇതിൻ്റെ മുമ്പിൽ ഒന്നുമല്ല എന്ന് മനസ്സിലായി. ഷോർട്ട് കട്ട് or cheat code ഒക്കെ പോലെ.🤔
@user-rl4rt8hd7g
@user-rl4rt8hd7g 5 дней назад
ലുട്ടാപ്പി 😀😀😀
@sureshmk7997
@sureshmk7997 15 дней назад
പാർവതി രൂപം മാറി കൂളി വാകയായി മാറിവന്നത് അറിയാൻ കഴിയാത്തവനാണോ ശിവൻ 😂
@The07101980
@The07101980 14 дней назад
ശിവന്റെ പത്നിയായ ശ്രീ പാർവ്വതിക്ക് അതിന് സാധിക്കാതെ വരുമോ??
@omparashakthi8281
@omparashakthi8281 12 дней назад
ഒന്നിന്റെയും കുറച്ചു മാത്രം അറിഞ്ഞു അഭിപ്രായം പറയല്ലേ പരിഹസിക്കപ്പെടും 🙏
@manumohankumarm3676
@manumohankumarm3676 12 дней назад
Very very good
@RajeshMm-z4o
@RajeshMm-z4o 11 дней назад
പാർവതി വേഷം മാറിയതാണെന്ന് ഭഗവാൻ ശിവന് മനസ്സിലായത് കൊണ്ടാണ് പാർവതി പ്രസവം നിർത്താതെ കഷ്ടപ്പെട്ടത്. അവസാനം മാപ്പ് പറയുകയും വന്നില്ലേ ഭഗവാൻ ശിവനോട് 😅
@Vin-n1x
@Vin-n1x 9 дней назад
എന്റെ പൊന്നു ചങ്ങാതി, ഇതെല്ലാം പല കഥകളായി സാധാരണക്കർക്കു വേണ്ടി പറയുന്നതാണ്. ഒരു മൂർത്തയുമായി അല്ലെങ്കിൽ ഒരു diety ആയി ബന്ധപ്പെട്ടു ഒരു main diety ആയി ചേർതു സാധാരണക്കാർക്ക് ഭക്തി ഉണ്ടാവാൻ വേണ്ടി പറയുന്നതാണ്, ഈ പുരാണങ്ങൾ മൊത്തം അങ്ങിനെ ആണ്, പൊടിപ്പും തൊങ്ങലും ഒക്കെ ഉണ്ടാകും, ഇതിനൊക്കെ അപ്പുറത്ത് ഉള്ള ഉപനിഷത്തും മറ്റും നോക്കിക്കോളൂ ഇതൊന്നും ഇഷ്ടപെടുന്നില്ല എങ്കിൽ, അപ്പൊ പിന്നെ ഇത് പോലെ കമന്റ്‌ ഇടേണ്ടി വരില്ല
@unnikrishnan1231
@unnikrishnan1231 13 дней назад
കുട്ടി ചാത്തനെ പറ്റിഒരു ചുക്കും ചുള്ള മ്പു അറിയാത താൻ പെട്ട തരം പറയുന്നു
@NithinSb-w2r
@NithinSb-w2r 12 дней назад
നിങ്ങൾ കേട്ടിട്ടുള്ള കഥകൾ ചിലപ്പോൾ നിങ്ങളുടെ പ്രദേശവുമായി ബന്ധപ്പെട്ട വകഭേദം ആയിരിക്കാം. ഒരു myth ine ചുറ്റിപ്പറ്റി ഒരുപാടു കഥകൾ കാണുമല്ലോ. ഉദാഹരണത്തിന് ശബരിമല അയ്യപ്പൻറെ കഥകൾ പലവിധമാണ്. അവിടുത്തെ ആദിവാസികൾ പറയുന്ന കഥ ആയിരിക്കില്ല മറ്റുള്ളവർ കേട്ടിട്ടുണ്ടാകുക. അതിൽ തന്നെ പല വകഭേദങ്ങളും കാണാം. ഇദ്ദേഹം ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ മറ്റു പ്രദേശങ്ങളിലെ ചാത്തൻ സങ്കല്പത്തെ കുറിച്ചും പറയുന്നുണ്ട്. പൊട്ടത്തരമാണെന്നു ചുമ്മാ അങ്ങ് പറയാതെ.
@AnilKumar-sj1pi
@AnilKumar-sj1pi 11 дней назад
@@NithinSb-w2r മിത്തായിട്ടാണോ ശബരിമലയിലും, ചാത്തൻ മഠങ്ങളിലെല്ലാം ആയിരക്കണക്കിന് ആളുകൾ വരുന്നത് 😁
@YadhuUwksbsj
@YadhuUwksbsj 11 дней назад
ഡാ നീ അത്യം പോയി തോറ്റം കേട്ടിട്ട് വ അപ്പൊ മനസിലാവും പയ്യന്നൂർ കാളക്കാട്ട് ഇല്ലം ആണ് ​@@NithinSb-w2r
@NithinSb-w2r
@NithinSb-w2r 10 дней назад
@@YadhuUwksbsjda da da nee poyi ee video de 2nd part kaanu. Athil kalakaattillathinte kadha parayunnund.
@omparashakthi8281
@omparashakthi8281 5 часов назад
@@NithinSb-w2r സുഹൃത്തേ ഈ പറഞ്ഞത് തെറ്റാണു നാളെ നിങ്ങളുടെ പൂർവികന്മാരെ നിങ്ങളുടെ മക്കൾ അത് മിത്താണെന്നു പറഞ്ഞാൽ അത് മിത്താണെന്നു നിങ്ങൾ സമ്മതിക്കുമോ. സ്വാമി ഈ പറഞ്ഞ കഥകളല്ല എന്ന് പറഞ്ഞാലും അത് സങ്കൽപ്പങ്ങൾക്ക് അതിത. മായ എനർജി ആണ് അത് നിന്നെക്കൊണ്ട് തടുക്കാനും നിന്നെ കൊണ്ട് ചെറുക്കാനും പറ്റില്ല. ബാക്കി ആരെപോലെയുമല്ല കാരണം അദ്ദേഹത്തിനു അഷ്ട ബന്ധനങ്ങളാൽ ബന്ധിച്ചിട്ടില്ല.എന്ന് ആരും പറഞ്ഞു തന്നിട്ടില്ലേ അതോർത്താൽ നല്ലതാണ്
@seenaamar8688
@seenaamar8688 5 дней назад
ഇനി ഇല്ലയെന്നു വാദിക്കുന്നവർക്കുവേണ്ടി വളരെ തെറ്റായി തെരുവോരം തെണ്ടികൊണ്ട് നടന്ന വ്യഭിചാരികളെ ഒരിക്കൽ അറിയാതെ സഹായിച്ചുപോയി അതിന്റെ പ്രതിഫലം വളരെ വലുതായിരുന്നു. എനിക്ക് ഇട്ടു തന്നെ പണി തന്നു. എല്ലാത്തിനും തെളിവും ഇന്ന് എന്റെ കൈയ്യിൽ ഉണ്ട്.
@dineshkumarnair753
@dineshkumarnair753 16 дней назад
❤❤❤❤❤️ great.
@faisalkarunagappally
@faisalkarunagappally 14 дней назад
ദൈവങ്ങൾക്കും ജാതിവെറിയോ 😂😂
@dishkrishna
@dishkrishna 14 дней назад
നിങ്ങളിൽ നിങ്ങളുടെ മതം കറക്റ്റ് ആയി ഫോളോ ചെയ്യുന്നത് ആരാണെന്ന് ആദ്യം പറയൂ സുന്നികൾ, ഷിയാക്കൾ, താലിബാനികൾ
@vishnuvishnu-oj5td
@vishnuvishnu-oj5td 2 дня назад
അടിപൊളി കഥ
@ParthasT
@ParthasT День назад
മാഷെ ഇങ്ങനെയൊന്നുമല്ല കുട്ടിച്ചാത്തൻ്റേയും കരിംകുട്ടിയുടെയും പറക്കുട്ടിയുടെയും ജനനം ഇതൊക്കെ ആരോ ഉണ്ടാക്കി എഴുതിയതാണ് യാഥാർത്ത്യം വേറെയാണ് 400 കുട്ടിച്ചാത്തൻ ഉണ്ട് കരിങ്കുട്ടി അനവദി പറക്കുട്ടി അനവദിഇവരെ പറഞ്ഞ് വിട്ടാൽ കുടുംബം മണ്ണാകും ഇവരെക്കൊണ്ട് എന്തും നേടാം സത്യം തെറ്റരുത് വാക്ക് പാലിക്കണം എന്താണോ പറഞ്ഞത് അത് എത്തിക്കണം കൊടുക്കണം ചെയ്യാതിരുന്നാൽ
@rkingone2989
@rkingone2989 9 дней назад
ഞാനും ഒരു ചത്തനാണ് 😂 എന്റെ അപൂപ്പൻ ചാതനെ കെട്ടിയിട്ടുുട്ടുണ്ട് ആ സ്വഭാവം എനിക്കും ഉണ്ട് 😂 പക്ഷെ ആണത്തം വേണം എനിക്കുണ്ട്❤🎉
@vijayanc.p5606
@vijayanc.p5606 16 дней назад
Excellent presentation.
@shamsudeensahib
@shamsudeensahib 16 дней назад
Glad you liked it!
@padmanabhannaircp9285
@padmanabhannaircp9285 11 дней назад
Anjhazhi nellendachan kalpichathinu munnazhi pathirum kootti thannathinu onninna adichotte ende ammathevare ennapattu Ariyamo
@letsenjoylife7746
@letsenjoylife7746 16 дней назад
എന്റെ കുട്ടികാലത്തു എന്റെ തറവാട്ടിൽ ചേക്കുട്ടി എന്നാ ഒരു ചാത്തൻ ഉണ്ടായിരുന്നു.. ചക്കര ചോർ കൊടുക്കും.. കുട്ടികാലത്തു ഈ കഥകൾ കേട്ടാണ് വളർന്നത്...but 22 age ആയപ്പോ athiest ആയി.. The end😂
@SudhiArackal-z2g
@SudhiArackal-z2g 13 дней назад
കുറെ കഴിയുമ്പോൾ SFI യിൽ നിന്നും കിട്ടിയ വിഷം ഇറങ്ങും. അപ്പോൾ വീണ്ടും ചാത്തന്റെ അടുക്കൽ.. 😂. 😂. 😂. 😂
@sreevalsanvn9773
@sreevalsanvn9773 12 дней назад
മുസ്ലിംങ്ങൾ ആരാധിക്കുന്നത്
@curious_imagination
@curious_imagination 11 дней назад
നിരീശ്വരവാദികളെല്ലാം പാർട്ടി അടിമകളാണെന്ന് തന്നോടാരാ പറഞ്ഞത്.​@@SudhiArackal-z2g
@vishnudev8030
@vishnudev8030 4 дня назад
തീർന്നു
@AbdulJabbar-dk4hr
@AbdulJabbar-dk4hr 14 дней назад
ചാത്തന്റെ കുടുംബക്കാർ ഇപ്പോഴുണ്ടോ....
@dishkrishna
@dishkrishna 14 дней назад
നീ ചത്താനെ കളിയാക്കി പേരുങ്ങോട്ടുകാരാ ചാത്തൻ നിന്നെ വെറുതേവിടില്ല ഇതു സത്യം 😡
@KarthyaniKwt
@KarthyaniKwt 13 дней назад
Avanenkattil sree vishnu mayee saranam❤❤❤❤❤❤❤❤❤❤❤❤
@KiranKumar-ex2kw
@KiranKumar-ex2kw 16 дней назад
ഏകദേശം രൂപം ഇത് തന്നെ പക്ഷെ ഞാൻ കണ്ട ചാത്താനു കൊമ്പ് ഇല്ല
@niya143
@niya143 16 дней назад
ഇത് മായാവി വയസായത് 😂
@RajyasnehiUm
@RajyasnehiUm 16 дней назад
😄😄👆​@@niya143
@RenjithSiva-fg1vv
@RenjithSiva-fg1vv 13 дней назад
😂​@@niya143
@VishnuVishnu-kt7zi
@VishnuVishnu-kt7zi 10 дней назад
തള്ളി മറി ക്കുവാണല്ലോ😁
@KiranKumar-ex2kw
@KiranKumar-ex2kw 10 дней назад
@@VishnuVishnu-kt7zi ഉണ്ണി നീ ചാത്തനോട് കളിക്കാൻ നിക്കേണ്ട 😡
@AshokKumar-ts8mj
@AshokKumar-ts8mj 7 дней назад
ചാത്തൻ ഇഷ്ടദൈവം എന്റെ 🙏🙏🙏
@shobeesombee7347
@shobeesombee7347 16 дней назад
❤❤
@ramshiramshi6457
@ramshiramshi6457 15 дней назад
ഇത് ഉണ്ട് എനിക്ക് അനുഭവം ചീത്ത ചാത്തൻ ആയിരുന്നു 😄രണ്ടായിച്ച ഞമ്മളെ എടങ്ങാറാക്കി ആ പഹയൻ 😄സത്ത്യം ആണ് ഞാൻ പറയുന്നത് കഥ കേൾക്കാൻ ഇഷ്ട്ടം ഉണ്ടോ 🤔എന്നാ വാട്സാപ്പ് നമ്പർ വീടു ഒരു ഒന്നൊന്നര അനുഭവം ഞാൻ പറയാം ഇഷ്ട്ടം ഉള്ളവർ മാത്രം വരൂ
@chadudisty2271
@chadudisty2271 14 дней назад
👌👌👌👌
@SajiSajir-mm5pg
@SajiSajir-mm5pg 6 дней назад
ഓട്രാ...😮
@Prasad-us2cm
@Prasad-us2cm 15 дней назад
ദൈവങ്ങളുടെ കാലത്തും ജാതീയത ഉണ്ടായിരുന്നു അല്ലെ എന്ത് ദൈവങ്ങൾ
@binuprakas8388
@binuprakas8388 11 дней назад
ഒരു പുരാണാഗ്രദ് ഥത്തിലും കാണാനില്ലാത്ത കഥ
@ajithkumar-ud5xg
@ajithkumar-ud5xg 15 дней назад
nice presentation..❤
@shamsudeensahib
@shamsudeensahib 15 дней назад
Thank you 🙂
@padmanabhannaircp9285
@padmanabhannaircp9285 11 дней назад
Kaalakaattillathe kaalakadarkku Thazhnna jathiyil petta oru penninum pirannathanu Cheeralan
@gourikm6971
@gourikm6971 11 дней назад
പാവം അല്ലേ ചാത്തൻ എനിക്ക് ഇഷ്ടമാണ് കുട്ടികളെ ഇഷ്ടമുള്ള ചാത്തൻ 🙏🙏
@shajith1976
@shajith1976 14 дней назад
Tetaayitulla vivarangal ingane vilichu paranju matullavare vazhi thetikaruthu,kaatumaadam aanu moolasthaanam,pinneedanu aavanangaatu kalari,🙏🙏🙏
@biju-cheloor
@biju-cheloor 13 дней назад
തൃപ്രയാർ.. ശ്രീ രാമൻ ആയത് എപ്പോഴാണ്.. ഇപ്പോഴും വിഗ്രഹത്തിന്റെ കൈയിൽ വടിയാണ്...!! വടി പിടിച്ച രാമാനോ..?!! അതാണ് മെയിൻ ചത്തൻ.. അതിന് ശേഷമാണ് പരിസരങ്ങളിൽ ചാത്തൻ അമ്പലങ്ങൾ വന്നത്.. അതും പരിസരപ്രദേശങ്ങളിൽ..!! കല്ലടിക്കോട് ചത്താന്റെ ചരിത്രം നോക്കൂ.. അപ്പോൾ അറിയാം. തൃപ്രയാർ ആരാണെന്ന്..!!!
@RameshRam-ce6pm
@RameshRam-ce6pm 11 дней назад
@@biju-cheloor ചാത്തൻ തന്നെ, ബ്രാഹ്മണവത്കരിക്കാൻ ശ്രീരാമൻ ആക്കി
@AnoopAnand-bg6vh
@AnoopAnand-bg6vh 8 дней назад
🙏🏼
@reshmirpillai6632
@reshmirpillai6632 15 дней назад
Nice job 😊❤
@robin6038
@robin6038 16 дней назад
Nalla thallatha chathanmar arokaya
@ravikumarvk6707
@ravikumarvk6707 9 дней назад
കേട്ടതു മുഴുവൻ സത്യമാണ്. എന്ന് മണ്ടൻമാർ ധരിക്കും സത്യം അറിയാൻ ശ്രമിക്കുക
@HariJ-z3z
@HariJ-z3z 6 дней назад
Chathan illuminati aanennu oru thonnal und ...chathan athavaa chekuthaan kuttichatha adhavaa kuttichekuthaan, ini sasthav ennu parayunnathum (chathaav)adhavaa chekuthaan ano ennum doubt und enikk anganeyenkil sabarimalayil ullathum chekuthaan aavaananu sadyatha mathramalla black aanu uniform anganeyenkil ....lokath angolam ingolam daivathekkal aaraadhikkunnath chekuthaane aayirikkum pratyakshathilum parokshathilum... Ente nigamanamgal mathramaanu ....
@kannan938
@kannan938 15 дней назад
Sorry ഞാൻ ഈ ആദ്യം പറഞ്ഞ കഥയോട് യോജിക്കുന്നില്ല, ചുമ്മാ എല്ലാരും കഥ ഇടാണ്
@SP-fn3ho
@SP-fn3ho 11 дней назад
🙏
@AthiraakhilakhilAkhil
@AthiraakhilakhilAkhil 12 дней назад
പെരിങ്ങോട്ടുകര ഈ പിള്ളേർ അയോതന കല പഠിക്യൻ പോയത് എിവിടെക്?
@Sky56438
@Sky56438 13 дней назад
ചാത്തനൊന്നും ഇല്ല ... എല്ലാം വെറും സങ്കല്പ്പം മാത്രം .. മറ്റുള്ളവരെ ദ്രോഹിക്കാതെ ജീവിച്ചാൽ അത്രയും നല്ലത് .
@AnilKumar-sj1pi
@AnilKumar-sj1pi 12 дней назад
പോഴൻമാർക്കും സാധാരണക്കാർക്കും ഇതൊന്നും ആവശ്യമില്ല പണിക്ക് പോകുക വൈകിട്ട് രണ്ടെണ്ണം വീശി കിടന്നുറങ്ങുക വാനരാ നീയെന്തറിയുന്നു വിഭോ എന്ന പോലെ😄
@Sky56438
@Sky56438 12 дней назад
@@AnilKumar-sj1pi വൈകിട്ട് വീശാത്തവരും ഉണ്ട് .
@nilanspalangad9743
@nilanspalangad9743 11 дней назад
വീശുന്നതാണുത്തമം😂​@@Sky56438
@a98b98
@a98b98 9 дней назад
Mayavi nalla chathan anu
@manumohankumarm3676
@manumohankumarm3676 12 дней назад
Chathanum aithamoooo..........
@niya143
@niya143 16 дней назад
പെരിങ്ങോട്ടുകര കാനാടി കാവിലെ ചാത്തനോ??
@shamsudeensahib
@shamsudeensahib 16 дней назад
ആവണങ്ങാട്ട് ദേവസ്ഥാനം പോലെ തന്നെ പ്രധാനവും പ്രശസ്തവുമാണ് കാനാടിക്കാവ്
@RedmiOman-bd1kt
@RedmiOman-bd1kt 16 дней назад
🙏🙏🙏🙏🙏🙏
@anglerwise4583
@anglerwise4583 13 дней назад
Chandalan Entha moshamano....😏😏😏😏
@MBR-THAZHEKAD.
@MBR-THAZHEKAD. 9 дней назад
അപ്പോൾ ദൈവങ്ങൾക്കും ജാതി പ്രശ്നം ഉണ്ടായിരുന്നല്ലേ
@sureshkrishnan10
@sureshkrishnan10 16 дней назад
🙏❤️❤️❤️❤️❤️❤️❤️🙏
@rijeshkumar8268
@rijeshkumar8268 15 дней назад
പൊയ്ത്ത് ആണോ.. കൊയ്ത്ത് ആണോ..
@shamsudeensahib
@shamsudeensahib 15 дней назад
പൊയ്ത്ത്
@nithindaliyan
@nithindaliyan 2 дня назад
Full mondathram analo parayune
@shamsudeensahib
@shamsudeensahib День назад
Part 2 kandayirunno? Athum koodi kandit parayoo
@subeeshs7404
@subeeshs7404 12 дней назад
Enthe amme
@vineethvinee-p6p
@vineethvinee-p6p 16 дней назад
Manusharillum ind nallattum chetta yum. Ethokea verum antha viswasagal 😅
@maneeshkumar5461
@maneeshkumar5461 17 дней назад
ചാത്തന്‍റെ രൂപം ഇതല്ല...
@johneythomas1891
@johneythomas1891 12 дней назад
താങ്കൾ കണ്ടിട്ടുണ്ടോ?
@maneeshkumar5461
@maneeshkumar5461 12 дней назад
@@johneythomas1891 Yes...
@johneythomas1891
@johneythomas1891 8 дней назад
@@maneeshkumar5461 മനിഷേ മനുഷ്യനെ പേടിപ്പിക്കാതെ😂 എങ്ങിനെ കാണാൻ സാധിക്കും????
@maneeshkumar5461
@maneeshkumar5461 8 дней назад
@@johneythomas1891 സ്നേഹത്തോടെ വിളിച്ചാല്‍ മതി...
@sree1010
@sree1010 15 дней назад
തലയിൽ കൊമ്പ് നിർബന്ധമാണ്. അല്ലേ? 😮
@SubramanianPt-by6gc
@SubramanianPt-by6gc 10 дней назад
Pp
@subeeshs7404
@subeeshs7404 12 дней назад
Sammathikkananm
@nipinn3271
@nipinn3271 16 дней назад
Vishnu maya allatha chathen mar aarokkay aanu. Avaruday kodooramaya aaradhana reethikal eanthokkay....
@straightlinevlogs237
@straightlinevlogs237 13 дней назад
Oru chathanum illa... Ithoke verthe anu...😂😂😂😅😅😅😅
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 13 дней назад
Und. Anubhavavum und.
@jithinraj7240
@jithinraj7240 11 дней назад
കഥയിൽ കുറച്ചി ഓക്കേ കുറച്ചു തെറ്റ് 😄
@subeeshs7404
@subeeshs7404 12 дней назад
Enna dayirima😅
@shafivh3069
@shafivh3069 11 дней назад
ഈ കഥ തന്നെ യോണോ സത്യം?
@rahult6339
@rahult6339 5 дней назад
അല്ല
@jeesonpaul165
@jeesonpaul165 16 дней назад
ആറാം തമ്പുരാൻ കഥ
@ChristyShaju-y5n
@ChristyShaju-y5n 16 дней назад
What about sabarimala shasthavu
@padmanabhannaircp9285
@padmanabhannaircp9285 11 дней назад
Veeralanalla patti Cheeralananu
@sreevalsanvn9773
@sreevalsanvn9773 12 дней назад
3അടി ശരീരത്തിൽ രോമം കൈവെള്ള രണ്ടും വെളുത്തിരിക്കും
@VishnuVishnu-kt7zi
@VishnuVishnu-kt7zi 10 дней назад
കണ്ടോ 🙄
@sreevalsanvn9773
@sreevalsanvn9773 10 дней назад
@@VishnuVishnu-kt7zi ആചാര്യൻ പറഞ്ഞുതന്നിട്ടുണ്ട് ആചാര്യനു കാണാം തന്ത്രിയാണ്
@SivasankaranNair-jz8nz
@SivasankaranNair-jz8nz 8 дней назад
Chathane..thankanditundo..pene.yangine..e.photo.yaduthu
@AbdulMajeed-jp4vn
@AbdulMajeed-jp4vn 15 дней назад
കല്ലിടുമ്പിലെ ചാത്തേട്ടൻ മരിച്ചിട്ടു കുറേ ആയി
@binuprakas8388
@binuprakas8388 11 дней назад
ഇല്ലാത്ത ഒരോ കഥകൾ പറയുന്നു.
@Manojma-e2h
@Manojma-e2h 11 дней назад
ഉണ്ട 😜🤪😝😛
@RajanRajan-hd2gw
@RajanRajan-hd2gw 15 дней назад
വെള്ള പൂശാനിറങ്ങിയ മറ്റൊരു ചാത്താൻ
@aravindakshanarvind2442
@aravindakshanarvind2442 16 дней назад
നല്ല അന്ധവിശ്വാസ കഥ കൾ 😂
@sivaganga7463
@sivaganga7463 15 дней назад
കഥ പറഞ്ഞത് ശരിയായില്ല... താഴ്ന്ന ജാതി ഒക്കെ കേറി വന്നല്ലോ sir...പാർവതിയുടെ തോഴി ആയ സ്ത്രീ അല്ലെ മുലയുയൂട്ടിയത്.. കൂളിവാക അടുത്ത ജന്മത്തിലെ പേരല്ലേ 🤔🤔🤔
@moonwolf749
@moonwolf749 15 дней назад
താഴ്ന്ന ജാതിക്കാർക്കെ... ദൈവം ഉള്ളു.....
@anoopmoothedath5138
@anoopmoothedath5138 7 дней назад
താഴ്ന്ന ജാതി എന്നുദ്ദേശിച്ചത് മനസിലായില്ല. കുലാചാരങ്ങൾ അനുഷ്ഠിക്കുന്നവർക്ക് ദൈവമുണ്ടാകും. അവന്റെ പ്രാർത്ഥന ദൈവങ്ങൾ കൈകൊള്ളും.
@raajeshpd9106
@raajeshpd9106 16 дней назад
അസംബന്ധം
@mujeebv3719
@mujeebv3719 15 дней назад
Beveragil kittum nalla chathan
@anoopmoothedath5138
@anoopmoothedath5138 7 дней назад
നിന്റെ വീട്ടിൽ ഉണ്ടാവും നല്ല ചാത്തൻ
@user-mmdark
@user-mmdark 10 дней назад
പിശാച്
@Haris-vpz
@Haris-vpz 16 дней назад
ചാത്തൻ സാത്താൻ ശൈത്വാൻ മൂന്നും ഒന്നല്ലേ???
@hariharanhariharanneeratti4565
@hariharanhariharanneeratti4565 16 дней назад
അല്ല
@niya143
@niya143 16 дней назад
സാത്താൻ ക്രിസ്ത്യൻസ് te സൈത്താൻ മുസ്ലിൻസ് te ഇത് രണ്ടും ഒന്നാ.. പക്ഷെ ചാത്തൻ അതല്ല
@Vin-n1x
@Vin-n1x 16 дней назад
സാത്താൻ എന്നത് hebrew ഭാഷ, ചാത്തൻ എന്നത് തമിഴും, note the പോയിന്റ് തമിഴും, പിന്നെ എങ്ങിനെ ഒരാൾ ആകും. പക്ഷെ ഈ similarity വച്ചു കുറെ ആളുകൾ ഇതൊക്കെ ഒന്നാണെന്നു പറഞ്ഞു ഫലിപ്പിക്കാൻ നോക്കുന്നുണ്ട്. അത് കേട്ടു പേടിച്ചു തമിഴ് നാട്ടിൽ ഈ അടുത്ത് സാത്തൻ കുളം, എന്ന സ്ഥലപ്പേര് മാറ്റിയിട്ടുണ്ട് ആളുകൾ
@sujiths899
@sujiths899 16 дней назад
ഹെല്പ് ചെയ്
@Haris-vpz
@Haris-vpz 16 дней назад
@@Vin-n1x ചാത്തൻ സേവ എന്നാല് സാത്താൻ സേവ എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്
@RajyasnehiUm
@RajyasnehiUm 16 дней назад
കൂളിവാക പാർവതിയുടെ പുത്രന് മുല കൊടുത്തതിന്റെ പേരിൽ ശപിക്കുന്നു ഒരു ദൈവത്തിനു പറ്റിയ പണിയാണോ അത് 🤔.. അടുത്ത ജന്മത്തിൽ ശിവൻ കൂളിവാകയെ കണ്ട് സെക്സിനുവേണ്ടി ചെല്ലുന്നു എന്തു വർത്തമാനമാണ് പറയുന്നത് ഇങ്ങനെ ഒരു ദൈവം ചെയ്യോ 🤔
@staggybro8820
@staggybro8820 11 дней назад
Vishamam thonnillechaal oru Kaaryam chothikatte...???Sarikum ningalku enthaa Pani?...joli ..joli???onnu parayo??? Kaaryaattaa...chaathante onnu randu kaaryanagal ariyaanundu... Valiya vishamathilaanu... Contact number onnu ayako????😢😢😢
@shamsudeensahib
@shamsudeensahib 11 дней назад
ഒരു എഴുത്തുകാരനാണ്
@JKC547
@JKC547 6 дней назад
ഉണ്ട 😂
@ajikumarkumar7598
@ajikumarkumar7598 11 дней назад
Далее