നമ്മൾ നമ്മുടെ സ്വപ്നങ്ങൾക്ക് പിറകെ പോയാൽ ഒരു ദിവസം സൂര്യൻ ഉദിക്കുന്നത് നമുക്ക് വേണ്ടിയായിരിക്കും അന്നേദിവസം നമ്മൾ ഒരു രാജാവിനെ പോലെ വാഴും അന്ന് സൂര്യൻ അസ്തമിക്കുമ്പോൾ നമുക്ക് വേണ്ടതെല്ലാം ലഭിച്ചിരിക്കുന്നു 💪🏻
Messi എന്നും ഒരു വികാരം തന്നെയാണ്.. തന്റെ എല്ലാ പ്രേശ്നങ്ങളെയും അദ്ദേഹം പിന്നിലാക്കി ഇന്ന് എത്തി നിക്കുന്ന അത്രെയും ഉയരത്തിൽ എത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം MASS തന്നെയാണ്.... I am a die heart MESSI fan❤❤
അവൻ കൊള്ളില്ല അവൻ കള്ള് കുടിക്കും ടാട്ടു ഒട്ടിക്കും പുക വലിക്കും അതെ സമയം Cristiano ronaldo യെ നോക്ക് അവൻ കള്ള് കുടിക്കൂല ടാറ്റു ഒട്ടിക്കൂല പുക വലിക്കൂല messi യുടെ Fan വെറും കഴുത
Kekkumbo thanne romanjam varunnu , MESSI uyir♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Thanks a looooooooooooooooooooooot to MESSI'S grandmother as she supported MESSI a lot
❤️💙ബാഴ്സയിൽ സന്തോഷവാനെന്ന് മെസ്സി, ക്ലബ് വിട്ടേക്കില്ല💪 ❝ 🇪🇸ബാഴ്സലോണ എന്റെ ജീവിതമാണ്❣. എന്റെ പതിമൂന്നാം വയ്യസ്സുമുതൽ ഞാൻ ബാഴ്സയിലുണ്ട്😊. 🇦🇷അർജന്റീനയിൽ ചിലവഴിച്ചതിനേക്കാൾ കൂടുതൽ സമയം ഞാൻ ബാഴ്സയിലാണ് ചിലവഴിച്ചത്. എന്നെ വളർത്തിയെടുത്തത് ബാഴ്സയാണ്❤️💙. ❞ ❝ സത്യമെന്തന്നാൽ ഞാൻ ഇപ്പോൾ ബാഴ്സയിൽ സന്തോഷവാനാണ്😍. കഴിഞ്ഞ സീസണിലെ പ്രകടനം കാരണം സമ്മർ ട്രാൻസ്ഫർ സമയത്ത് ഞാൻ സന്തോഷവാനായിരുന്നണില്ല😟. അന്ന് ക്ലബ് വിടാൻ ഞാൻ ബ്യൂറോഫാക്സ് അയച്ചു, പക്ഷെ ഇന്ന് ഞാൻ ഇവിടെ സന്തോഷവാനാണ്😘. ഇപ്പോൾ ബാഴ്സ വളരെ മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്🙁, എന്റെ മുന്നിലുള്ള പ്രതിസന്ധികളെ തരണംചെയ്യാൻ ഞാൻ തയ്യാറാണ്🤩
നിങ്ങളുടെ മെസ്സി ഞങ്ങളുടെ ജീവനാണ് അതുകൊണ്ട് ഈ ചാനൽ ഞങ്ങൾ സപ്പോർട്ട് ചെയ്യാം ഇംഗ്ലീഷ് നിങ്ങൾ പറയണം ഫുട്ബോൾ കളിയിൽ അവരുടെ ഒരിക്കലും ഒഴിവാക്കാൻ ഫുട്ബോൾ മെസ്സേജ് ഗുഡ് മോർണിംഗ് അയ്യോ ലയണൽ മെസ്സി
ഫാൻസുകൾ തമ്മിൽ അംഗമുണ്ടെങ്കിലും ആ മിശികയുടെ പിറന്നാൾ ദിനത്തിൽ എല്ലാ fans കരുടേം സ്റ്റാറ്റസ് ആ മെസ്സി നിറഞ്ഞു നിൽക്കുമ്പോൾ കാണുമ്പോഴുള്ള ഒരു ഇത് ഇണ്ട്... മച്ചാനെ അത് പോരേ അളിയാ 🔥മെസ്സി 🔥
ഒരു നഗരത്തിൽ തന്നെ ഒരു വ്യക്തിയുടെ പേര് കുട്ടികൾക്കു ഇടുന്നത് നിരോധിച്ചിട്ടുണ്ടെങ്കിൽ അത് ലിയോണൽ ആഡ്രൂ മെസ്സി എന്നാ മെസ്സിയുടെ പേരാണ്.. കാരണം അത്രമാത്രം അവിടത്തെ ആളുകൾ മെസ്സിയെ ഇഷ്ടപ്പെടുന്നുണ്ട്,