Тёмный

ചായക്കട തുടങ്ങുന്നത് ലാഭകരമോ? 

Подписаться
Просмотров 38 тыс.
% 434

#tea #profitablebusinessideas
ചായക്കട തുടങ്ങുന്നത് ലാഭകരമാണോ?
പലപ്പോഴും നമ്മൾ ആലോചിച്ചു ഒരു ചോദ്യമാണ്.. കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഒരു ചായക്കട തുടങ്ങാൻ ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. ചായക്കടയിലെ വരുമാന ചെലവ് വിലയിരുത്തുകയാണ് ഈ വീഡിയോയിലൂടെ ഞങ്ങൾ ചെയ്യുന്നത്. ഇതൊരു ഏകദേശ കണക്കാണ്, ചായക്കട തുടങ്ങുന്ന സ്ഥലവും ചായയുടെ രുചിയും അനുസരിച്ചിരിക്കും കച്ചവടം.
ഒരുദിവസം 1000 മുതൽ മുതൽ 5000 രൂപ വരെ എളുപ്പത്തിൽ ചായക്കടയിലൂടെ സമ്പാദിക്കാവുന്നതാണ്. ഒരു പുതിയ ചായക്കട തുടങ്ങാനുള്ള ബാങ്ക് വായ്പയും സബ്സിഡികളെയും കുറിച്ചും ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നുണ്ട്.
അപ്പൊ എങ്ങനെയാ ചായക്കട തുടങ്ങുകയല്ലേ!!, പോകാൻ വരട്ടെ ചാനലും കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്താൽ നന്നായിരിക്കും.
##########################
മുദ്ര ലോണിനെ കുറിച്ച് അറിയാൻ
www.mudra.org.in/offerings
പി എം ഇ ജി പി ലോണിനെ കുറിച്ച് അറിയാൻ
www.kkvib.org/index.php/pmegp/about-the-scheme
**************************************

Хобби

Опубликовано:

 

23 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@gafoormk3865
@gafoormk3865 Год назад
ഇതൊക്കെ തുടങ്ങുന്നതിനു മുമ്പേ... ഒരു ആറുമാസം.. തിരുപ്പൂര് തമിഴ്നാട് ഭാഗത്ത് പോയി. ചെറിയ ശമ്പളത്തിന് വേണ്ടിയെങ്കിലും പോയിട്ട് ജോലിചെയ്ത് എക്സ്പീരിയൻസ് ഉണ്ടാക്കുക.
@shibinreghu2889
@shibinreghu2889 Год назад
ഒരു ലിറ്ററിൽ 14 ചായ വീണിട്ടെ കാര്യം ഉള്ളു അല്ലേൽ കാടി വെള്ളം ആയി പോകും നമ്മളും ഒരു ചായക്കട owner ആണ് മാഷേ
@IllyasMannarkkad
@IllyasMannarkkad 9 месяцев назад
Njanum chayakkarana engane poyalum njan 20 ennam idum
@rageshmonravi6032
@rageshmonravi6032 5 месяцев назад
ചായ ഇങ്ങനെ വീശി അടിക്കാൻ എന്തെങ്കിലും trick ഉണ്ടോ ചേട്ടാ ഒന്ന് പഠിക്കാൻ. ചായക്കട തുടങ്ങാൻ ആയിരിന്നു 😊
@bineshv7659
@bineshv7659 2 месяца назад
അത് പാല്, പൊടി നന്നാകാത്തുകൊണ്ടാകും
@pillaipragu
@pillaipragu 8 месяцев назад
Enthu business thudangiyalum kachavadam avashyathinundenkile labhakaram aakathullu...
@latheefvalappillatheefvala9461
@latheefvalappillatheefvala9461 2 месяца назад
ചായക്കടയും കൂടി ഉണ്ടാക്കുകയാണെങ്കിൽ അതിലും കൂടുതൽ ലാഭം കിട്ടും
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 10 месяцев назад
Good video
@charlysvlog3960
@charlysvlog3960 5 месяцев назад
Good 👍
@IllyasMannarkkad
@IllyasMannarkkad 9 месяцев назад
Chaya 😋😍🔥
@neerajnarayanan9130
@neerajnarayanan9130 10 месяцев назад
എരുമ പാൽ ആകും കൂടുതൽ ഉപയോഗിക്കുക..
@user-tm2yn2ts6w
@user-tm2yn2ts6w 4 месяца назад
1.litteril.14.chaya.athe.chaya.ayirikum.thamilnatilanangil.ok.pale.kattiundakum
@muhammedazhar3454
@muhammedazhar3454 5 месяцев назад
Advance 20000/-😂😂😂 2-3 lacks advance kodukanam bai 20000 adv kodukan nammal kakkusil alla kada nadathan pokunnath
@nijunicholas3573
@nijunicholas3573 Год назад
ഒരുപാട് ലാഭം വേണ്ട ചെലവ് നടന്നു പോയാൽ മതി വീട്ടിലെ
@Ojistalks
@Ojistalks 3 месяца назад
തട്ട് കട 👍🏻👍🏻👍🏻👍🏻
@bisanthpb902
@bisanthpb902 Год назад
ഒരു ലിറ്റർ പാലിന് 25ചായയോ... അത് ചായ തന്നെ ആയിരിക്കുവോ ചേട്ടാ..
@IllyasMannarkkad
@IllyasMannarkkad 9 месяцев назад
Yes 🎉
@sidhiivlog4563
@sidhiivlog4563 Месяц назад
15 ok
@shafikannur7949
@shafikannur7949 Месяц назад
12 ഞാൻ അടിക്കുന്നത്
@malabarsweets-ic6wy
@malabarsweets-ic6wy Год назад
Hayyy
@evkuriakose3571
@evkuriakose3571 5 месяцев назад
Ante,ചേട്ടാ ഒരുലിറ്റർ പാലിൽ patinanjchsya,അഡ്
@kannurashan3306
@kannurashan3306 16 часов назад
60*10 =6000 k yo🤦🏻‍♂️nigade kanaku mash araa mone
@dipendramajumder9188
@dipendramajumder9188 2 месяца назад
বাংলা ভাষা ব্যাবহার কর
@hnb5551
@hnb5551 Год назад
ഒരു ലിറ്ററിൽ 30 ചായ വരും അപ്പോൾ ഒരു ലിറ്റർ പാലിൽ നിങ്ങൾ എത്ര വെള്ളം ചേർക്കും????
@chlorophyllmalayalam
@chlorophyllmalayalam Год назад
Pure milk konde arum chayya undakrillalo
@neerajnarayanan9130
@neerajnarayanan9130 10 месяцев назад
എരുമ പാൽ ആകും കൂടുതൽ ഉപയോഗിക്കുക..
@akbarassociates199
@akbarassociates199 9 месяцев назад
😅
@arshads3987
@arshads3987 2 года назад
Room food water bill
@chlorophyllmalayalam
@chlorophyllmalayalam 2 года назад
Room rent is included, water bill can be taken. However we have not taken profit from snack and biscuits
@munivk4958
@munivk4958 10 месяцев назад
എവിടെ ഇത്
@chlorophyllmalayalam
@chlorophyllmalayalam 10 месяцев назад
Chennai
@sandeepkc1196
@sandeepkc1196 Год назад
Daily 600 teayokke chilavakumo chetta 🤔🙄😋 Eth 24 hours full time shop ano 👍
@chlorophyllmalayalam
@chlorophyllmalayalam Год назад
IT park or office okkae undengil athil kooduthal pokum …
@deepulal9755
@deepulal9755 Год назад
3000 chilavakunna oru shop enikkaryam
@jonahgeorge2751
@jonahgeorge2751 9 месяцев назад
​@@deepulal9755panampilly nagar tea capital ആണോ?
@razinkm7128
@razinkm7128 2 года назад
ചായക്കട തുടങ്ങിയാലോ...
@chlorophyllmalayalam
@chlorophyllmalayalam 2 года назад
Good option … if investment is low
@gafoormk3865
@gafoormk3865 Год назад
കേരളത്തിൽ 600 ചായ പോകുന്ന ഷോപ്പുകളുടെ എണ്ണം എടുക്കണം അപ്പോൾ മനസിലാകും ബാക്കി
@chlorophyllmalayalam
@chlorophyllmalayalam Год назад
This is an average calculation
@sajivvakkayil109
@sajivvakkayil109 Год назад
എത്ര ലാഭം എന്ന് ചോദിച്ചാൽ പോരെ....കോണത്തിലെ സ്റ്റാറ്റി....
@gafoormk3865
@gafoormk3865 Год назад
മിൽമ പാലിൽ 1:1 ൽ അതികം വെള്ളം ചേർത്താൽ. പിന്നെ ചായ ആകില്ല.. പാലും വെള്ളം....അപ്പോൾ..17 മുതൽ 20 വരെ ചായ കിട്ടും.... ഇന്ന് 800/900 കൂലി ഇല്ലാതെ ചായ മസാറ്റർ കിട്ടില്ല
@gafoormk3865
@gafoormk3865 Год назад
ഇവർ പറഞ്ഞത് അടിസ്ഥാനത്തിൽ തന്നെ...10 ലിറ്റർ pal ആണ് പോകുന്നതെങ്കിൽ... മുതലാളി വേറെ ഷോപ്പിൽ പണിക്കു നിൽക്കണ്ടി യും വരും... ഈ shop നടത്താൻ തമിഴ്നാട്ടിൽ ഒക്കെ... അവിടെയും സാലറിക്ക് ഇഷ്ടംപോലെ പണിക്കാരും. പിന്നെ ഒരാൾ തന്നെ മഴയായാലും വെയിലായാലും മിനിമം 10 ചായയെങ്കിലും കുടിക്കുന്നതാണ്...
@manumanoharan654
@manumanoharan654 Месяц назад
പാല്52 രൂപയാണ്
@rameese3769
@rameese3769 26 дней назад
2024 ൽ
@MohamedAshraf-fm7nr
@MohamedAshraf-fm7nr 10 месяцев назад
ചായക്കടക്കാരൻ്റെ ലാഭം കണ്ടല്ലൊ. ലോകം മുഴുവൻ നടന്ന് പൊളിറ്റിക്കൽ ഫൈബറിടുന്നു' ദേശ്വാസിയോം ചായക്കട തുടങ്ങൂ