ചാരം കമ്പോസ്റ്റ് (വെണ്ണീർ കമ്പോസ്റ്റ്) എളുപ്പത്തിൽ തയ്യാറാക്കാം| Wood ash compost making at home | In this video we shows how to make powerful potash rich compost making using wood ash. #compost #potassium #homemadefertilizer
വെണ്ണീർ കൊണ്ട് ഇങ്ങനെയും ഉപകാരം ഉണ്ടായിരുന്നോ അറിയില്ല ന്റെ വീട്ടിൽ ഒരു 750 ലിറ്ററിന്റെ കേടായ വാട്ടർ ടാങ്ക് മുഴുവൻ വെണ്ണീർ ആണ് നാളെ തന്നെ ഇത് ട്രൈ ചെയ്തു നോക്കണം ❤❤❤
നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ചാരം കമ്പോസ്റ്റ് ചെടികൾക്ക് ഇട്ടു കൊടുക്കുന്നതോടൊപ്പം ട്രൈക്കോഡർമ സുഡോമോണസ് ഇവ ചേർക്കാമോ അല്ലെങ്കിൽ എത്ര ഇടവേളയിൽ ചേർത്തുകൊടുക്കാം
രമ്യ! വളരെ നന്ദിയുണ്ട്. ഉപകാരപ്രദമായ വീഡിയോകൾ ആണ് രമ്യ ചെയ്യുന്നത്. പക്ഷേ ചില സംശയങ്ങൾ ഉണ്ട്. കത്തുമ്പോൾ ജൈവവസ്തുക്കളിലെ ഭുരിഭാഗം പോഷകങ്ങളും നഷ്ടപ്പെടുന്നു എന്നാണ് കേട്ടിട്ടുള്ളത്. എന്നാൽ ഈ വീഡിയോയിൽ ചാരം കമ്പോസ്റ്റ് ഉണ്ടാക്കുന്ന് കാര്യം പറയുന്നു. സാധാരണ കമ്പോസ്റ്റിനേക്കാൽ പൊട്ടാസ്യം ചാരകമ്പോസ്റ്റിൽ കൂടുതൽ ആണോ? കത്തുമ്പോൾ കരിയിലകളിൽ പൊട്ടാസ്യം വർദ്ധിക്കുമോ. കരിയിലകൾ ചാരമാക്കി ഉപയോഗിക്കണോ> അതോ വിറകു കത്തിയ ചാരമാണോ ഉദ്ദേശിക്കുന്നത്.
സംഭവം സൂപ്പർ ആണ് ട്ടോ .ചാരം ഒരു പ്രശ്നം തന്നെ ആയിരുന്നു .എന്നാൽ ഈ കമ്പോസ്റ്റ് പച്ചക്കറികൾക്ക് ഇട്ടുകൊടുക്കുന്ന വിടവ് എത്ര ? ഇത് ഇട്ടാൽ പിന്നെ മറ്റു വളങ്ങൾ അടുത്ത് തന്നെ ഇടാമോ . Please reply.
Good ഇതിൽ ഒരു ലെയർ ഉണക്ക ഇലകൾ ചേർത്തു കൂടെ? ഒരു ചാരം, മണ്ണ്, പിന്നെ ഇലകൾ, അങ്ങനെ ചെയ്താലോ? മണ്ണും ചാരവും മാത്രം ആണെങ്കിൽ അതു് കമ്പോസ്റ്റ് ആക്കേണ്ട കാര്യമില്ലല്ലോ വെറുതെ ഒന്ന് മണ്ണ് മാറ്റി ഒരു പിടി ചാരം ചേർത്ത് മൂടിയാൽ പോരെ ? എന്തിനാ ചാക്കിലാക്കണേ !