എനിക്ക് 2 പെൺകുട്ടികൾ ആണ് അള്ളാഹു നേർ വായിലാകട്ടെ.. ഉസ്താദ് ദുഹാ ചെയ്യim എന്നെയും എന്റെ ഭർത്താവിനെയും മക്കളെയും പിശാചിന്റെ sharril നിന്നും രക്ഷ പെടാൻ...
അല്ലാഹ് usthadinte പ്രഭാഷണം എല്ലാം എനിക്ക് ഇഷ്ട്ട അല്ലാഹു ഉസ്താദിന്റെ ആരോഗ്യത്തോടെ ഉള്ള aafiyath ഉള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ صلى الله عليه وسلم😭🌹🌹 أمين أمين أمين أمين أمين يارب العالمين
റഹ്മാനായ റബ്ബ് ഉമ്മയുടെ ആഗ്രഹം പോലെ തന്നെ മക്കളെ ആക്കട്ടെ... സ്വാലിഹാത്തുകളാക്കട്ടെ.... ഇരുലോക വിജയികളായ നല്ല ആലിമുകളെ ഇണകളായി നൽകട്ടെ... ആമീൻ... യാ റബ്ബൽ ആലമീൻ
In sha allah... sure ഞങ്ങളുടെ എല്ലാ കടങ്ങളും മുത്തുനബി(സ്വ)യുടെ ബറകത്ത് കൊണ്ട് എത്രയും പെട്ടെന്ന് വീട്ടിത്തരണേ അല്ലാഹ്... ഒരു രൂപ പോലും ബാക്കിയില്ലാതെ വീട്ടണേ ഞങ്ങളുടെ റബ്ബേ... ആമീൻ