Тёмный

ചാവക്കാട് ബ്ലാങ്ങാട് കല്ലുങ്ങൾ ഭഗവതി ക്ഷേത്രത്തിൽ ആന ഇടഞ്ഞു.. കോണാർക് കണ്ണൻ. 

Подписаться
Просмотров 285 тыс.
% 1 043

#thrissur #chavakkad #aanapremi #malayalam #

Опубликовано:

 

21 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 102   
@moosakoyavkoonakoonakoonak2961
@moosakoyavkoonakoonakoonak2961 5 месяцев назад
എന്തിനാണ് ഈ പാവങ്ങളെ ഇങ്ങിനെ ജനങ്ങളുടെ ഇടയിലിട്ട് കഷ്ടതപ്പെടുത്തുന്നത് ?👍👍👍
@shameerali7441
@shameerali7441 13 дней назад
കാട്ടിലുള്ള ഒരു മൃഗത്തെ പിടിച്ചുകൊണ്ടുവന്ന് ചങ്ങലക്കിട്ട് ദൈവപ്രീതിക്ക് വേണ്ടി പീഠിപ്പിക്കുന്നു എന്നിട്ട് പറയുന്നു ഞങ്ങൾ വലിയ ആനസ്നേഹികളാണെന്ന്
@Rayangames77
@Rayangames77 28 дней назад
എന്തിനാണ് മിണ്ടാപ്രാണിയെ ഉപദ്രവിക്കുന്നത് ഇത്കൂട്ട് പരിപാടി നിർത്തലാക്കണം ആനകളെ കാട്ടിൽ വിടുക സ്വസ്ഥമായി അവരും ജീവിക്കട്ടെ
@ratheeshiruvetty3392
@ratheeshiruvetty3392 5 месяцев назад
ആനകൾക്ക് വിയർപ്പ് ശരീരത്തിന്റെ ഉള്ളിലാണ് മനുഷ്യരെപോലെ ശരീരത്തിന്റെ പുറത്തല്ല അതുകൊണ്ട് ആനകൾക്ക് ചൂട് സഹിക്കാൻ കഴിയില്ല ഒരുപാട് സമയം ആനകളെ ചൂടത്തു നിറുത്തിയാൽ അവർക്ക് ദേഷ്യം വരും ആനകൾക്ക് വെള്ളം നല്ലപോലെ കൊടുക്കണം പാവങ്ങൾ 😢😢😢😢
@lekshmisnair1568
@lekshmisnair1568 5 месяцев назад
എന്തിന ഈ ക്രൂരത ദൈവത്തിനു വേണ്ടിയോ കഷ്ടം അതിനു സമാധാനം കൊടുത്തുകൂടെ ഈ ചൂട് അതിനു സഹിക്കാൻ പറ്റില്ല അത് പ്രതികരിച്ച താ
@anilkumarv.k8923
@anilkumarv.k8923 5 месяцев назад
കേരളം മുഴുവൻ ആന ഇടയുന്നു എന്നാലും പഠിക്കില്ല
@vnmuraleedharannair5534
@vnmuraleedharannair5534 3 месяца назад
വിദ്യാസമ്പന്നരെന്നും പ്രബുദ്ധർ എന്നും വീമ്പിളക്കി നടക്കുന്ന കേരളീയർ ഒരു മിണ്ടാ മൃഗത്തിനോട് കാണിക്കുന്ന ക്രൂരത കണ്ടാൽ എന്താണ് പറയേണ്ടത് സഹതപിക്കുകയല്ലാതെ '
@jayaramck2471
@jayaramck2471 15 дней назад
ആനപ്പുറം കയറുന്ന ദൈവങ്ങളുടെ നാടല്ലേ കേരളം!അതില്ലാതെ പറ്റില്ലാലോ!!!
@alimuhammedktp
@alimuhammedktp 5 месяцев назад
എന്തൊരു ക്രൂരതയാണ് അതിനോട് ചെയ്യുന്നത്. ഭക്ഷണവും വെള്ളവും കൊടുത്ത് അനുനയിപ്പിക്കുന്നതിനു പകരം അതിനെ ദ്രോഹിക്കുന്ന് 🤬വെറുതെ അല്ല അവർ ഇങ്ങോട്ട് ആക്രമിക്കാൻ നോക്കുന്നത്. ആ തിരിഞ്ഞുള്ള അടിയിൽ അവൻ പെട്ടിരുന്നെങ്കിൽ അവൻ പരലോകം കാണുമായിരുന്നു.
@sreedharanm4862
@sreedharanm4862 2 месяца назад
ഉത്സവത്തിന്നു കറിയും കരിമരുന്നും വേണ്ട എന്നു ഗുരുദേവൻ അന്നെ അരുളിചിതിട്ടില്ലത് ഇപ്പോഴെങ്കിലും ഓർക്കുന്നത്നന്നായിരിക്കും
@sacredbell2007
@sacredbell2007 5 месяцев назад
മൃഗങ്ങളെക്കാൾ പ്രാകൃതരായ ഒരു കൂട്ടം മനുഷ്യർ. ദൈവത്തിന്റെ പേരിൽ കാടും മലയും പുഴയും കടലും എല്ലാം നശിപ്പിക്കുന്നു. ദൈവത്തിന്റെ സന്തതികളായ മൃഗങ്ങളെ കൊല്ലാകൊല ചെയ്യുന്നു. അതിൽ ആനന്ദം കണ്ടെത്തുന്നു. ലോകത്തു ഇതൊക്കെ പൂർണമായും നിരോധിക്കണം. ദൈവത്തിനു എഴുന്നള്ളത്തിനു രഥം ഉപയോഗിക്കണം മനുഷ്യർ രഥം വലിക്കണം.
@miniprakash3983
@miniprakash3983 5 месяцев назад
അതിന്ചൂടും ഒന്നും പറ്റുന്നില്ല ശരിക്കു ശരീരം തണുപ്പിക്കയൊ വെള്ളം കൊടുക്കയൊ ചെയ്യാതെ പൂരമായ പൂരത്തിനങ് കൊണ്ടിറങ്ങിയാൽ പോരെ മനുഷ്യൻ്റെ കാലിൽ ചെരുപ്പുണ്ട് ഇത്രയും സമയം കാലനക്കാതെ ചൂടത്ത് ഒരു നിൽപ്പാവങ്ങൾ നിൽക്കണ്ടെ😢😢😢
@moifemmecoleur1328
@moifemmecoleur1328 5 месяцев назад
How much pain from those wounds
@ravindranravi5773
@ravindranravi5773 22 дня назад
നല്ലൊരു ആന.അവനു ചൂടു०, മറ്റുവല്ലതു० ഇഷ്ടപ്പെട്ടില്ലായിരിക്കാ०.,അതുകൊണ്ടു അവനെഉപദ്രവിച്ചിട്ടൊന്നു० ഒരു കാര്യോ०ല്ല.!🐘💪🐘💪
@sumasuma8765
@sumasuma8765 Месяц назад
No matter about the so-called purifying customs and traditions being followed blindly all across Kerala, temple auths need to be taken to task for these atrocities and cruelty being meted out to these hapless animals. Will the PETA off bearers take some action by way of filing a PIL.
@UshaKumari-zp8em
@UshaKumari-zp8em 5 месяцев назад
ഇങ്ങനെ ഈ മിണ്ടാപ്രാണിയെ ദ്രോഹിക്കരുത്.. ഇത് കണ്ടു നിൽക്കാൻ കുറെ കാഴ്ചക്കാരും... ദൈവമേ ഇത് കാണുമ്പോൾ ചങ്ക് തകരുന്നു... എന്തിനാണ് ഇതിനെ ഇങ്ങനെ ശിക്ഷിക്കുന്നത്... ആരുമില്ലേ ഇതിനെ രക്ഷിക്കാൻ... എല്ലാവർക്കും ഇത് കണ്ടു രസിക്കുന്നത് ആനന്ദം... അതിനൊന്നു ശ്വാസംവിടാൻ പോലും പറ്റുന്നില്ലല്ലോ..
@moifemmecoleur1328
@moifemmecoleur1328 5 месяцев назад
He is frightened because he knows he will be beaten and punished if he gets on the truck he knows they will hurt and torture him when he is taken off the truck at home. He is in fear. That is what he knows. He has nothing else. Plus he is heavily wounded
@MURALEEDHARANAK-oq3td
@MURALEEDHARANAK-oq3td 4 месяца назад
ഏതുവിധത്തിലും ദ്രോഹിക്കണ൦. ദൈവത്തിൻെറ (പീതി കിട്ടണ്ടേ .ദുഷ്ടക്കൂട്ടങ്ങൾ...
@user-js3ee5qv6g
@user-js3ee5qv6g 5 месяцев назад
He is already tied up, why do they have tight chains around the ankles?
@bavapmna5520
@bavapmna5520 5 месяцев назад
ഭക്തജനങ്ങളുടെ ശ്രദ്ധക്ക് !! ഇടഞ്ഞു നിൽക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവരും സെൽഫി എടുക്കാൻ വന്നവരും കുറേക്കൂടി ആനയുടെ അടുത്ത് ചെന്ന് നിൽക്കാൻ അഭ്യർത്ഥിക്കുന്നു.😂😂😂😂😂😂
@ABC-dz
@ABC-dz 5 месяцев назад
😂😂
@veraluciaalveslopes3816
@veraluciaalveslopes3816 4 месяца назад
Não provoquem ele pôr favor não faça isso não deixa ele nervoso estressado da frutas para ele 🙏🙏🙏🙏💝👏🍍🍈🍌🥦🐘🦣🦣🐘🦣🐘🐘👁️👁️💓💓💞🥰👑👑💝👏🍏🥭🍏🥭😂😘😭😭🍉😘😘👍😂
@ramv8653
@ramv8653 5 месяцев назад
Pavam, he needs plenty of water and fruits. Provide that
@RajanPK-qz6yk
@RajanPK-qz6yk 4 месяца назад
കാട്ടിൽ നടക്കേണ്ട മൃഗത്തെ, രണ്ടു കാലിൽ നടക്കുന്ന മൃഗങ്ങൾ പിടിച്ചു കൊണ്ട് വന്നു പീഡിപ്പിച്ചു പൈസ ഉണ്ടാക്കുന്നു.....ഇതിലും ഭേദം വല്ലവൻ്റെയും കുണ്ണ വായിലിട്ടു ചപ്പി കിട്ടുന്നത് വാങ്ങി അരി മേടിച്ചാൽ അതിനൊരു അന്തസ്സുണ്ട് .......ചപ്പികൊടുത്ത് കിട്ടിയ പൈസയെന്ന് പറയാമല്ലോ..............................ഒരു മൃഗത്തെ പേടിപ്പിച്ചു വരുതിയിലാക്കി തന്തയ്ക്ക് ജനിക്കാത്ത പണികാണിക്കുന്നതു മനുഷ്യനായി ജനിച്ചവർക്ക് ചേർന്നതല്ല.... വല്ല പട്ടിക്കും ഉണ്ടായവമരായിരിക്കും..... അതുകൊണ്ടാണല്ലോ വിവരമില്ലാത്ത, ബോധംകെട്ട മനസാക്ഷിയില്ലത്ത പെരുമാറ്റം.....................അത് ചെയ്യാതിരിക്കണമെങ്കിൽ......നല്ല ബോധമുള്ള, വിവരവും,സംസ്ക്കാരവും സ്നേഹവുമുള്ള....അമ്മയ്ക്ക് ജനിക്കണം.......അതിൻ്റെകുഴപ്പമാണ്............ ഏത് ഭഗവാനും, ഭഗവതിയും പറഞ്ഞു ഞങ്ങൾക്ക് ആനപ്പുറത്ത് കയറണമെന്ന്.....? നിർബന്ധമാണെങ്കിൽ...... നല്ല സൂപ്പർ ബൈക്കുകൾ ഉണ്ടല്ലോ അതിൽ കയറ്റിയാ ലും പോരേ......പാകത്തിനുള്ള ഹെൽമറ്റും വച്ചാൽ മതി....... ഈ ആനപാട്ടം കൊടുക്കുന്ന പൈസ ഏതെങ്കിലും ഹോസ്പിറ്റലിൽ കിടപ്പു രോഗികൾക്ക് ഭക്ഷണം കൊടുക്കുവാൻ വിനിയോഗിച്ചു കൂടെ..... ഇ തൊക്കെ ചില ആൾക്കാരുടെ ആധിപത്യം ഇവിടെ നിലനിർത്തുവാൻ വേണ്ടിയുള്ള പെടാ പാട്...... അല്ലാതെ വിവരമില്ലാതി രുന്നിട്ടല്ല ...........താങ്ക്യൂ....
@AshuR-me8ie
@AshuR-me8ie 5 месяцев назад
Aa....koodi...nilkkunna...avanmarude...thalayil....padakkam...potticheriyanam . Appazhe...budhi varullu .
@abhi.1558
@abhi.1558 5 месяцев назад
Elephant squad evidedaaa... 🤔
@user-oe4om2id9v
@user-oe4om2id9v 5 месяцев назад
Randennampovumbol. Niyamam. Kobduvarum
@Sindhusasikumaruk
@Sindhusasikumaruk 5 месяцев назад
പാവം അതിന് ചൂട് സഹിക്കാൻ പറ്റാഞ്ഞിട്ടാ ഉപദ്രവിക്കരുതേ
@user-nx6uk9wj7b
@user-nx6uk9wj7b 3 месяца назад
ഈ കൂരത കണ്ടിട്ട് പ്രതി കരിക്കാൻ ആന പ്രേമികൾ എവിടെ പോയി
@prateesht2175
@prateesht2175 5 месяцев назад
Athinde ranadu kidakkathazabum potti olikkukayanu
@jayantito8520
@jayantito8520 5 месяцев назад
dont worry ,,aanakalkk orma sakthi valuthaaa....
@AdwaithkAneeshAdwaithkAn-io2hb
@AdwaithkAneeshAdwaithkAn-io2hb 5 месяцев назад
Kaavadi aasan enthiye
@AshuR-me8ie
@AshuR-me8ie 5 месяцев назад
Ayyo eda dishta...oru mindaprani....aanaye...kettivechu...veno ee krura afyasam . Vere valla paniyum nokkallo . Sahikkunnilla .
@veraluciaalveslopes3816
@veraluciaalveslopes3816 4 месяца назад
Tu gosta de provocar depois que judia dele não judia dele pôr favor
@Samsung-mb3sw
@Samsung-mb3sw 4 месяца назад
There are so much of wounds n i think the elephant is in pain n crying n u pappan beating him pls pls ❤ n care the elephant
@indirakeecheril9068
@indirakeecheril9068 5 месяцев назад
പാവം ആന 😢😢കൈ കെട്ടി നിൽപ്പ് കണ്ടില്ലേ ... പേടിച്ചു മുള്ളി 🙄പിണ്ഡം 🙄 ഒന്നും തിന്നാൻ കൊടുത്തില്ല 😢😢 ചില ആന പേടിച്ചിട്ടാ ഇങ്ങനെ ചെയ്യുന്നത് ...
@AshuR-me8ie
@AshuR-me8ie 5 месяцев назад
Aa...thumbi kai vechu...thanne okke valicheriyan...athinu kazhiyanjittalla . Athu marakkaruthu . Porinja veyilathu....ee..kunjungale kashtapeduthunnu .
@geevarkg5052
@geevarkg5052 5 месяцев назад
Kannanu thaniku ariyilaa😂😂
@dinukuttapankuttapan8382
@dinukuttapankuttapan8382 4 месяца назад
നീ കണ്ടായിരുന്നോ
@ratheeshpm8690
@ratheeshpm8690 5 месяцев назад
ബാക്കി ഉണ്ടോ
@sheejathomas3623
@sheejathomas3623 5 месяцев назад
So cruel.😢.stop this cruelty towards animals.
@moifemmecoleur1328
@moifemmecoleur1328 5 месяцев назад
He is trying to protect his wounded hips with those huge cuts the pappans probably lanced
@chandrasekarvelu6597
@chandrasekarvelu6597 5 месяцев назад
Dont visit or patronise such temples where elephants are tortured. They have right to live in freedom.
@Samsung-mb3sw
@Samsung-mb3sw 4 месяца назад
Pls mahout or called pappan dont poke the elephant with the stick n can u see the elephants thigh was injured by the stick... pls be kind n ❤ the elephant n dont torture
@satheesanvk4143
@satheesanvk4143 5 месяцев назад
അതിനെ കെട്ടിയിട്ടു പിന്നേം ഈ കുത്ത് എന്തിനാ 😠
@KVG_Vlogs
@KVG_Vlogs 5 месяцев назад
Kuthukittiyath meenadu keshu anakkano
@vibinks-
@vibinks- 9 дней назад
Yes
@chandrasekarvelu6597
@chandrasekarvelu6597 5 месяцев назад
Is there anyone in world watching how elephants are tortured with sharp spears and all this for whom for God.
@asokanorikambil111
@asokanorikambil111 5 месяцев назад
Aanakkalla madam marichu avivekiyaya.manushya pisachukkalkku kandavante ammakku franthu pidichal kaanan kaudukam.Ninakkellam kovidu.vannal pot kovidinekkal marakamayathu.vannalum padikkoolla koorakale
@lechoos...2171
@lechoos...2171 5 месяцев назад
മൂന്ന് ആന ഇടഞ്ഞു... ഒരാന ഗംഭീര ഓട്ടമായിരുന്നു...
@rajeeshsurajeesh8131
@rajeeshsurajeesh8131 22 дня назад
❤❤❤❤
@unniponnuse1915
@unniponnuse1915 3 месяца назад
സൂക്ഷിക്കണം 😅
@mohandas3409
@mohandas3409 27 дней назад
ഇത്തരം പരിപാടികൾ നിരോധിക്കേണ്ട കാലം കഴിഞ്ഞു
@indirakeecheril9068
@indirakeecheril9068 5 месяцев назад
ആൾക്കാരെ ഓടിച്ചു വിട് .. എന്തോ കാണാൻ നിൽക്കുവാ ... 🙄
@Danispeegle496
@Danispeegle496 5 месяцев назад
Kittumbo padikkum 🤦‍♀️
@shafeenapeepi6862
@shafeenapeepi6862 5 месяцев назад
🙏🏼ആന വേണ്ടേ 🙏🏼🙏🏼
@veraluciaalveslopes3816
@veraluciaalveslopes3816 4 месяца назад
Deixa ele quieto meu 🦣🐘🐘
@rasiyaph1741
@rasiyaph1741 5 месяцев назад
Pavam
@santhoshkumarsreedharan1347
@santhoshkumarsreedharan1347 5 месяцев назад
😢
@girijaap2338
@girijaap2338 5 месяцев назад
Paavam aana
@user-de8jl6xh5o
@user-de8jl6xh5o 5 месяцев назад
ക്ഷേത്രങ്ങളിൽ മാത്രം കാണാൻ പറ്റുന്ന പട്ടിഷോ. 😂😄🤣😜
@losedheart4826
@losedheart4826 5 месяцев назад
Evnte koode jeevitham last endhelum odayilum vazhiyilum theerum... Orappaaa... Nashichu chakum
@vineethpanicker6701
@vineethpanicker6701 5 месяцев назад
Endoru drohama cheyunnae public ayit adine itrem kannil chora ilade upadravicha ivanmar arum kanade endoke avum cheyuka,ini oru janmam undel manushyanmark adima ayi pavam janikade irikate
@AshuR-me8ie
@AshuR-me8ie 5 месяцев назад
Dushtane....red shirt vadi kondu...enthina...unniye kuthunne . Avan...ichiri neram....pinangi...nilkkuva . Kurachu...samayam...kodukkanam .
@vibinks-
@vibinks- 5 месяцев назад
ആ ചുവന്ന ഷർട്ട്‌ പാപാൻ. കിടു ആണ് ബ്രോ... അയാൾ വേറെ ആനയുടെ പാപ്പാൻ ആണ്... ശെരിക് അയാൾആണ് ഇരട്ട ചങ്കൻ 💪🏻.. ഈ ആനയുടെ പാപ്പനെ ആന അടുപ്പിക്കുന്നില്ലയിരുന്നു..
@JidhuKrishnan
@JidhuKrishnan 5 месяцев назад
Bro aa pappn ula kond okaya njn oka resha pett
@revathymohan9655
@revathymohan9655 5 месяцев назад
Elephant squad and veternary team is not good they have to see weather conditions and elephant health then allow them for festival
@prateesht2175
@prateesht2175 5 месяцев назад
Konark kannanano athinde avastha deyaniyamanu
@my_elephant_world134
@my_elephant_world134 5 месяцев назад
Kavali ashan mariyoooo
@sukumarikrishnakripa5210
@sukumarikrishnakripa5210 5 месяцев назад
ഉത്സവങ്ങൾക്കു ആനയെ വേണ്ടെന്ന് വച്ചുകൂടെ? പാവങ്ങളെ വൈയിലത്തു നിർത്തുന്നത് തന്നെ ഒരു പീഡനമാണ്
@mohamedkabeer7205
@mohamedkabeer7205 5 месяцев назад
കയും കാലും കേട്ടയേട്ടാൽ ആർക്കും മതം ഇളകും പാവം mendaaprany
@user-os4zk7wh3i
@user-os4zk7wh3i 5 месяцев назад
കഷ്ട്ടം
@parameswarankv3124
@parameswarankv3124 6 дней назад
ഭഗവതി കേറിയതാ
@subrahmanianmk2531
@subrahmanianmk2531 5 месяцев назад
Vellam pillu onnum kodukkula
@AshuR-me8ie
@AshuR-me8ie 5 месяцев назад
Edo....pottanmare.....athinte vayattil...onnumilla . Visannitta . Enthengilum kodukkanam . Ezhunnallippu mathram pora.
@VinayDutta-kw5yj
@VinayDutta-kw5yj 22 часа назад
This bad . You're torturing this elephant.
@girijaap2338
@girijaap2338 5 месяцев назад
Vellam ozhich kodukoo
@prateesht2175
@prateesht2175 5 месяцев назад
Athinde ullill thunithirukiyirikkukayanu
@vijayakumargopi2957
@vijayakumargopi2957 5 месяцев назад
ഈ ആന അൽപ്പം പ്രശ്നക്കാരന
@moifemmecoleur1328
@moifemmecoleur1328 5 месяцев назад
But look at his wounds they have inflicted on him
@anilkumarv.k8923
@anilkumarv.k8923 5 месяцев назад
കോ ലുമായി നടക്കുന്നവർ പണി ഇരന്നു വാങ്ങരുത്
@user-qp7vp9cv3u
@user-qp7vp9cv3u 5 месяцев назад
Janagal aanu aanaye vattakkunnathu
@JidhuKrishnan
@JidhuKrishnan 5 месяцев назад
Sathyiam adh ann njn aa ana purath irene kandu
@akshayakku6521
@akshayakku6521 5 месяцев назад
കവട്ടി ആശാൻ എന്താ 😮
@SubairKp-vc3cc
@SubairKp-vc3cc 5 месяцев назад
ഏതാണ് ആന
@vibinks-
@vibinks- 5 месяцев назад
Konark kannan
@abhinavbenoy5320
@abhinavbenoy5320 5 месяцев назад
Abhinvbenoy
@user-dt7pb3uk6j
@user-dt7pb3uk6j 5 месяцев назад
Pavam