Тёмный
No video :(

ചിക്കൻ കറിക്ക് ഇത്ര രുചിയോ! നെയ്ച്ചോറിന് പറ്റിയ സൂപ്പർ ചിക്കൻ കറി | Restaurant Style Chicken Curry 

Kannur kitchen
Подписаться 2,1 млн
Просмотров 3,4 млн
50% 1

#restaurantstylechickencurryrecipe
#chickencurry
#kozhicurry
Ingredients
------------------
chicken -800 g
chilli powder -1 tbsp
Turmeric powder -1/4 tsp
salt
oil -2 tbsp
garlic -3 tbsp
ginger -1&1/2 tbsp
green chillies -2
few curry leaves
Onion -2
chilli powder -1&1/2 tbsp
Coriander powder -1&1/2 tbsp
garam masala powder -1 tsp
Tomatoes -2
salt
water -2 cups
Black pepper powder -1/4 tsp
Coriander leaves -4 tbsp
chicken curry
kozhi curry
Restaurant style chicken curry
hotel curry
porch kochi curry
Chicken Recipe
chicken varata
curry for ghee rice
chicken curry for ghee rice
neychorinu pattiya super kozhi curry
hotel style chicken curry
curry for dinner
simple and easy chicken curry
kerala style cchicken curry
chicken curry for bachelors
simple chicken curry for beginners
dhaba style chicken curry
spicy chicken curry
chicken curry for rice
how to make restaurant style chicken curry
chicken gravy recipe
restaurant style chicken masala curry
kerala restaurant style chicken curry
quick and easy chicken curry
one pot chicken curry
South Indian Chicken Curry
perfect chicken curry recipe
chicken curry
tasty chicken curry
chicken mulakittathu
chicken curry without coconut
special idivettu chicken curry
special curry recipe
chicken masala
masala curry

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@bhuvaneswarym5450
@bhuvaneswarym5450 Год назад
ചേച്ചി ഞാനും husum മാത്രേ വീട്ടിൽ ഉള്ളു..hus foodie ആണ്.കൂടുതലും പുറത്തു നിന്നാണ് hus food കഴിക്കാർ ഉള്ളത്....ഇപ്പോൾ ചേച്ചിയുടെ ചാനൽ നോക്കി ഫുഡ് ഉണ്ടാക്കാൻ തുടങ്ങിയത് മുതൽ ആൾ വീട്ടിൽ നിന്ന് മാത്രേ food കഴിക്കാർ ഉള്ളു...ഞങ്ങളെ പോലെ ഉള്ള പെൺകുട്ടികൾക്ക് ചേച്ചിയുടെ പാചകം വളരെ ഉപകാരം ആണ്...thank you ചേച്ചി😘😘😘
@user-hy8te3gd5n
@user-hy8te3gd5n 8 месяцев назад
👍
@user-mb7io1vl9w
@user-mb7io1vl9w 7 месяцев назад
👍👍👍
@vardharaihanvaru5641
@vardharaihanvaru5641 4 месяца назад
Same
@anuvrathasujith6795
@anuvrathasujith6795 4 месяца назад
Oo😊😊😊​@@user-hy8te3gd5n
@user-qp5fx1ds8k
@user-qp5fx1ds8k 2 месяца назад
എന്തോ..... എങ്ങനാ.....
@omanamohan7211
@omanamohan7211 2 года назад
Kannur kitchen നോടുള്ള എന്റെ ഇഷ്ടം , ഒരു കാര്യം പറയുന്നതിലുള്ള വ്യക്തത . പിന്നെ റെസിപി , അതെന്തായാലും ഡിസ്ക്രിപ്ഷൻ box ൽ ഇടും . അതു എല്ലാവർക്കും വളരെ helpful ആണ്‌ . chicken curry very nice 👌thank you .🙏
@renjinijithesh1345
@renjinijithesh1345 5 месяцев назад
------------------ chicken -800 g chilli powder -1 tbsp Turmeric powder -1/4 tsp salt oil -2 tbsp garlic -3 tbsp ginger -1&1/2 tbsp green chillies -2 few curry leaves Onion -2 chilli powder -1&1/2 tbsp Coriander powder -1&1/2 tbsp garam masala powder -1 tsp Tomatoes -2 salt water -2 cups Black pepper powder -1/4 tsp Coriander leaves -4 tbsp എല്ലാം simple ingredients and simple recipe
@poornimavineeth9866
@poornimavineeth9866 7 месяцев назад
ചേച്ചിയുടെ ഏത് ഐറ്റംസും കണ്ണ് അടച്ച് ഉണ്ടാക്കാം.... അത്രക്കും പെർഫെക്ട് ആയിരിക്കും .... അതികം ലാഗ് ഇല്ലാതെ പറയുന്നത് കൊണ്ട് സ്കിപ് ചെയ്യാതെ കാണാം... താങ്ക് യു ചേച്ചി.... ഞാൻ മിക്ക വിഭവങ്ങളും ചേച്ചിയുടെ നോക്കിയിട്ടാണ് ഉണ്ടാകാറുള്ളത്....
@kukkuvava9194
@kukkuvava9194 2 года назад
Sis പോളിയാണ് കറി ഞൻ try ചെയ്ത് കിടു ഒന്നും പറയാൻ ഇല്ല അത്രയും taste ആണ് എല്ലാർക്കും ഇഷ്ട്ടായി spr😘😘😘
@Zara-vd8bx
@Zara-vd8bx 2 года назад
@it's me Hayden 😀
@yarodi
@yarodi 2 года назад
4-5 വർഷത്തിന് ശേഷം ഞാൻ ആദ്യമായി ഉണ്ടാക്കിയ വിഭവം ഇതാണ്. ഈ recipe യും Abida madam ൻ്റെ മലബാർ chicken biriyani ഡെ മസാല recipe യും കലർത്തി ഒരു പിടി പിടിച്ചു. നല്ല രുചി ആയിരുന്നു. ഇങ്ങനെ ഉള്ള recipe കൾ കാണിച്ചു തരുന്ന തിന് ഒരായിരം നന്ദി. - ദുബൈ പ്രവാസി, കണ്ണൂർ
@kannurkitchen6819
@kannurkitchen6819 2 года назад
Kannur aano 😍😍
@yarodi
@yarodi 2 года назад
@@kannurkitchen6819 അതെ.. പള്ളിക്കുന്ന് ആണ് വീട്.. ഇനിയും കുറെ വിഭവങ്ങൾ തീർച്ചയായും ഉണ്ടാക്കി നോക്കുന്നത് ആയിരിക്കും. 🔥🔥
@kavi_talks_2_u
@kavi_talks_2_u Месяц назад
ഞാൻ ഇത്രയും നാൾ വെച്ചതിൽ വെച്ച് ettavum tastiest chicken curry aayi ith.... പറയാതെ വയ്യ.... അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട്. എന്നെ തന്ന ഞാൻ ഞെട്ടിച്ച പൊലെ....soo sooo soooooo yummyyyy 😋😋😋🥰🥰🤩😍😍😍🙏🙏🙏🙏😋😋😋♥️♥️
@kannurkitchen6819
@kannurkitchen6819 Месяц назад
Thank you dear 😍😍😍😍😍❤️❤️❤️❤️
@fidha9977
@fidha9977 2 года назад
Made this cury...it was my first attempt in making curry....it was simple and so delicious..... My parents was surprised by the taste....thankyouu....Mashallah
@thaslinoushad8007
@thaslinoushad8007 Год назад
Njaan undaaki adipoliyaayrunnu thanks lot ❤
@Ramxu_Official
@Ramxu_Official 2 года назад
ഇത് Try ചെയ്തു നോക്കണം . കണ്ടിട്ട് തന്നെ കൊതിയാകുന്നു 😋😋🥰🥳🥳 ഇത്തയുടെ സ്ഥിരം കാഴ്ചക്കാർ ഉണ്ടോ 👍👍❤️
@kannurkitchen6819
@kannurkitchen6819 2 года назад
😍😍😍😍
@atmvlogatoz137
@atmvlogatoz137 2 года назад
👍
@najeebnajeeb3753
@najeebnajeeb3753 2 года назад
ഞാൻ 👍🏻👍🏻👍🏻
@farhansf4428
@farhansf4428 Год назад
ഞാൻ ഇന്ന് ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 😍😍.. എല്ലാവർക്കും ഇഷ്ടമായ്, എപ്പോഴും ഇത്തന്റെ ചാനൽ നോക്കിയാ ഉണ്ടാക്കൽ, പ്രത്യേകിച്ചു ബിരിയാണി 😍😍😍😍👍
@kannurkitchen6819
@kannurkitchen6819 Год назад
Thank you 🥰🥰
@comolpgamingyt4982
@comolpgamingyt4982 Год назад
51qhshyuiopqlkpt
@farhansf4428
@farhansf4428 Год назад
😍😍😍
@farhansf4428
@farhansf4428 Год назад
ഇന്നും ഉണ്ടാക്കി 😁.
@story......3938
@story......3938 Год назад
Njanummm undakii
@DrSarath
@DrSarath 2 года назад
നന്നായിട്ടുണ്ട്, ഞാൻ ഉണ്ടാക്കി നോക്കി , നല്ല ടേസ്റ്റ് ആയിരുന്നു, വൈഫിനും ഒരുപാട് ഇഷ്ടപ്പെട്ടു , പാചകത്തിൽ അത്ര വിദഗ്ധൻ അല്ലാത്ത ഞാൻ താങ്കളുടെ ഈ ചാനൽ നോക്കിയാണ് ചിക്കൻ കറിയും , ബീഫ് ബിരിയാണിയും , ചിക്കൻ ബിരിയാണിയും, ബീഫിന്റെ വിഭവങ്ങളും എല്ലാം ഉണ്ടാക്കി നോക്കിയത്, അധികം സമയം കളയാതെ , കാണുന്നവർക്ക് വിരസത ഇല്ലാതെ , തുടക്കക്കാർക്ക് വരെ വളരെ നന്നായി തയ്യാറാക്കാവുന്ന വിഭവങ്ങളാണ് ചാനലിൽ ഉള്ളത്, Thank you for the recepies God bless you
@kannurkitchen6819
@kannurkitchen6819 2 года назад
ഒരുപാടു ഒരുപാടു സന്തോഷം, thank you so much 😍😍
@Sabiras-eg6hv
@Sabiras-eg6hv 2 дня назад
​@@kannurkitchen6819curry undakkiya pot nonstick aano etha brand
@user-oh8ns4vm4q
@user-oh8ns4vm4q 2 месяца назад
ഇടയ്ക്ക് വീട്ടിൽ ഞാനും എന്തെങ്കിലും ഉണ്ടാക്കും ഈ വീഡിയോ കണ്ടു ഇതേപോലെ ഇന്ന് വീട്ടിൽ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു താങ്ക്യൂ 😁🥰👍
@ranjushaps6212
@ranjushaps6212 2 года назад
Superb. Njan inn morning thanne try cheythu. Chappathikk best combination. Super.. correct 20 min kurukkiya curry... Super taste.. keep going
@kannurkitchen6819
@kannurkitchen6819 2 года назад
Thank you 🥰🥰
@geethachandrangeethachandr4635
@geethachandrangeethachandr4635 2 года назад
ഈ റെസിപി ഫോളോ ചെയ്ത് ഞാൻ കറി ഉണ്ടാക്കി സൂപ്പറായിരുന്നു 👍👍👍
@jerinthomas1241
@jerinthomas1241 2 года назад
Tried it. It was amazing. Super receipe. Thanks chechi
@shafeequett1548
@shafeequett1548 Год назад
10 day മുമ്പാണ് ഈ വീഡിയോ കാണുന്നത് ഒന്നും പറയാനില്ല അടിപൊളി ആണ് വീഡിയോ സേവ് ചെയ്‌തു വെച്ച് ഇപ്പോ ഈ കറി 4 വട്ടം ഉണ്ടാക്കി അടിപൊളി taste ആണ് 👍👍
@kannurkitchen6819
@kannurkitchen6819 Год назад
Thank you 😍😍😍😍
@mohammedshafi5047
@mohammedshafi5047 Год назад
ആദ്യമായി ഗള്ഫില് വന്ന് ഒറ്റകിരുന്ന് ചിക്കൻകറി ഉണ്ടാകുന്ന ഞൻ 😀
@jaslasalman5564
@jaslasalman5564 Год назад
Same
@abide8841
@abide8841 Год назад
Jaramillo.. sheelayikkolum🤗😄
@abide8841
@abide8841 Год назад
Saramilla
@ummermulakkal7012
@ummermulakkal7012 Год назад
Njhaanum😂😂😂
@jaseeraayazalpeeru3351
@jaseeraayazalpeeru3351 Год назад
Same
@shaza_and_bros
@shaza_and_bros 2 года назад
ഞാൻ ഇന്ന് ഉണ്ടാക്കിയിട്ടോ..നല്ലതായിരുന്നു..എല്ലാവർക്കും ഇഷ്ട്ടായീ.. ഇനിയും വീഡിയോ കൾ ഇടണെ..
@shalmyshalmyps2622
@shalmyshalmyps2622 Год назад
ഞാൻ ഇങ്ങനെ try ചെയ്‌തു..ഇന്ന് അടിപൊളി എല്ലാരും നല്ല അഭിപ്രായം പറഞ്ഞു thanks 🥰
@hidden_pearl3054
@hidden_pearl3054 Год назад
I tried this recipe today & it was really good. Got good compliments from everyone. I served this curry with fried rice & it was a superb combo, everyone liked it. Thank you so much for this recipe. Keep posting good recipes with all details.
@kannurkitchen6819
@kannurkitchen6819 Год назад
Most welcome 🙏🥰🥰🥰🥰
@mustafasohar7889
@mustafasohar7889 Год назад
😅..😅😅😅u
@fimispassionhub6114
@fimispassionhub6114 2 года назад
Nja inn undakki... For 10 people with 3 chicken Adipoli aaayirunnu.. Ellavarkum ishtayi... Good combo with ghee rice... Thanks dear 😍😍💐
@kannurkitchen6819
@kannurkitchen6819 2 года назад
🥰🥰
@fathimasworld952
@fathimasworld952 2 года назад
Najanum aki inne suppare ayirunnu 😘😋
@dilnap9458
@dilnap9458 2 года назад
Thank you so much for your recipes. I have 100% confidence that your recipes will turn out good. I have tried out many of your recipes and they all turned out to be perfect. 😊😊Going to try out this also..
@kannurkitchen6819
@kannurkitchen6819 2 года назад
Thank you dear 😍😍😍😍
@baby_ahaan1
@baby_ahaan1 Год назад
@@kannurkitchen6819 ee cookware with lid evide kitum
@ashikva2011
@ashikva2011 Год назад
​@@kannurkitchen68196:35 നി നി
@vineethvijay4775
@vineethvijay4775 2 года назад
അടിപൊളിയാണ് ട്ടൊ! ഞാൻ വിദേശത്തു വന്നതിനു ശേഷം റൂമിൽ ചിക്കൻ വച്ച് നോക്കിയത് ഇങ്ങനെയാണ്... ഇപ്പൊ, ചിക്കൻ വാങ്ങിച്ചാൽ ഞാൻ തന്നെ വച്ചാൽ മതിയെന്നാ റൂംമേറ്റ്സ് പറയുന്നേ... താങ്ക് യു ഫോർ യുവർ റെസിപി 🙏🏻
@anittajohnson8557
@anittajohnson8557 2 года назад
Spr taste aanu ittha .njn saudi lu nurse aayannu work cheyunnathu . saudi staff nnu vare ishtaayii ... Love you lot😘
@kannurkitchen6819
@kannurkitchen6819 2 года назад
Thank you so much 😍😍😍😍
@sainulabidperimbalam2334
@sainulabidperimbalam2334 2 года назад
ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ആയിരുന്നു.എല്ലാവർക്കും ഇഷ്ടമായി.👍👍👍
@aneeshasafeer4363
@aneeshasafeer4363 2 года назад
👌👌👌👌❤️❤️👌❤️
@100ancy
@100ancy 5 месяцев назад
Simple and super reciepe👌❤ I tried it today (10/03/2024).It came out very well and my husband liked it🥰Thanks for sharing😊Love from Canada🇨🇦🤗
@kannurkitchen6819
@kannurkitchen6819 5 месяцев назад
Thank you too dear 🥰🥰
@NoorMohamed-oq7eu
@NoorMohamed-oq7eu 2 года назад
அஸ்ஸலாமு அலைக்கும் நீங்க செஞ்ச சிக்கன் கிரேவி நான் செஞ்சு பார்த்தேன் ரொம்ப நல்லா இருந்துச்சு அல்ஹம்துலில்லாஹ் அஸ்ஸலாமு அலைக்கும்
@husna9639
@husna9639 Месяц назад
Eath item undakkiyalum kannur kitchen nokki undakkiyal perfect aaytt kittum.. i always try kannur kitchen..
@ummurayyanmon
@ummurayyanmon 2 года назад
Mashallah adipolli 💞 insha'Allah try cheyyum 🤗❣️
@mputhanpura
@mputhanpura 2 года назад
Nice narration. Clarity in sound. Explanation easily understandable. Congratulations 🎈🎉🍾
@kannurkitchen6819
@kannurkitchen6819 2 года назад
Thank you so much 😍😍
@shifa118
@shifa118 Год назад
Marinate minimum 10mins Chilli powder Turmeric Salt Fry in oil for 2 mins Oil Ginger-1 1/2tbsp Garlic-3tbsp G chilli-2 Curry leaf 2mins B onion- 2 Turmeric Close for 5mins in sim Chilli p-1 1/2tbsp Malli p-1 1/2tbsp Garam masala-1/2tbsp 1min Tomato-2 Salt Close5min Add chicken Water2cup High flame Then boil in low flame for 20mins by closing Pepper powder
@nichurichu2573
@nichurichu2573 5 месяцев назад
ഇത്ത ഞാൻ ഇന്ന് ഉണ്ടാക്കി. നോമ്പ് ആയിരുന്നു. പത്തിരിയും ഈ ചിക്കൻ കറിയും. സൂപ്പർ taste. Thank u so much ❤❤❤❤❤❤❤❤
@kishine72tg56
@kishine72tg56 Год назад
Tried this chicken curry in Mumbai. Adipoli👌Thanks for the recipe.
@dinenroamwithshan8131
@dinenroamwithshan8131 2 года назад
Ngan 3 item try cheydu.. 3 weekends… thalassery chiken biriyani .. kannur fish biriyani & chicken curry today … 3 um superayi 🥰🥰🥰❤️
@nanmamaram1823
@nanmamaram1823 2 года назад
Mashaallah njan inn indakki itha adipoli curry anu alhamdulillah ellarkum ishtayi
@kannurkitchen6819
@kannurkitchen6819 2 года назад
😍😍
@yasminm9638
@yasminm9638 2 года назад
HI, I am from Bangalore I am beginner for cooking I tried this recipe it came out really good thank u mam
@kannurkitchen6819
@kannurkitchen6819 2 года назад
Thank you 😍😍
@user-ig5ee5sj7b
@user-ig5ee5sj7b 2 года назад
ഞാൻ ഇത് പോലെ ഇന്നലെ ചിക്കൻ കറി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു thank u so much 🥰🥰🥰
@rajanishabu2453
@rajanishabu2453 2 года назад
I tried many times,loved it. thank you so much.
@aparnalawrence3361
@aparnalawrence3361 5 дней назад
Adipoliyayirunnu two times indakkii ellarkkum ishtapettu☺️♥️
@dr.renjithkumarm397
@dr.renjithkumarm397 2 года назад
ഞാൻ ഇപ്പൊ ഈ റെസിപി കുക്ക് ചെയ്യുക ആണ്... പൊരിച്ച ചിക്കെൻ ചേർത്ത് ... മസാല ഗ്രേവി പൊളി ടേസ്റ്റ്... Waiting for its completion... എനിക്ക് ഉറപ്പുണ്ട്...ഇത് പൊളിക്കും
@AKupdates2
@AKupdates2 2 года назад
ഞാൻ ട്രൈ ചെയ്തു അടിപൊളി ❣️👍
@dhanyanair111
@dhanyanair111 2 года назад
Recipe njn try cheyyuvaa ryt nw last step 20 mnts curry ini vellam vatti kurikiyal mathi..rest all done 😋 . Ini kazhichitti edit idam..💓 Edit : Success.... 🤩🤩🤩 Entammooo pwoli aayittundu 😘😘😘 Veettil ellaarkkum nalla ishtayi..Must try recipe 💓
@csmj6739
@csmj6739 Год назад
Ith nokki aadhyamayi Kari undakkiya..njan...adipoli...recepie
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@user-fh9zk7hy7x
@user-fh9zk7hy7x 6 месяцев назад
Kidu taste
@archanaprasad7983
@archanaprasad7983 Год назад
I tried this recipe for the first time and nothing to say the recipe is wonderful,
@AswathiAchu-qk6lt
@AswathiAchu-qk6lt 10 месяцев назад
Adipolii ayitund super
@reshna225
@reshna225 2 года назад
Njan ithu vare undakiyathil vach etavum nalla abhipryam kitya curry.avasaam kurch pepper nanayi ital taste koodum
@ameenm.v5279
@ameenm.v5279 2 года назад
Adipoli ithaa❤ Kaanumpol thenne kothiyavunnu🥺🥰
@kannurkitchen6819
@kannurkitchen6819 2 года назад
😍😍
@greeshmavr4297
@greeshmavr4297 2 года назад
Njn try ചെയ്തു...super tasty ആയിരുന്നു
@tanmayjampala9178
@tanmayjampala9178 2 года назад
നാളെ ഉണ്ടാക്കട്ടെ, കാണാന്‍ superb 👌 😍😍😋
@AdheenaAdheena
@AdheenaAdheena 9 месяцев назад
Njn adhyamayi chicken curry indakki ith nokki thanks itha❤️
@kannurkitchen6819
@kannurkitchen6819 9 месяцев назад
😍😍
@akhils3705
@akhils3705 6 месяцев назад
I tried it today. It was very delicious and easy to prepare. Loved it❤. Thanks
@rishurizu4417
@rishurizu4417 2 года назад
ഞാനുണ്ടാക്കി സൂപ്പർ സൂപ്പർ 👌👌👌👌 ഒരു രക്ഷയില്ല എല്ലാർക്കും ഇഷ്ടമായി
@aswathica508
@aswathica508 2 года назад
I tried this chicken curry and I must say this is really yummy... Thankyou for sharing this amazing recipe😊
@haseehasee8900
@haseehasee8900 2 года назад
Tdgqt2y3ughtgeteydt3y3y3y3yryryetffdvdvdvdgfvdvdgdgfgfdfffffffffffffd
@haseehasee8900
@haseehasee8900 2 года назад
. Leg
@haseehasee8900
@haseehasee8900 2 года назад
Wrststg
@kaachusvideos
@kaachusvideos 2 года назад
എന്റെ വീട്ടിൽ ചപ്പാത്തിക്കും പത്തിരി ക്കും മറ്റും ഒക്കെയാണ് ഇതുപോലുള്ള കറികൾ ഉപയോഗിക്കുന്നത് നെയ്ച്ചോറും ഇത് പറ്റുമായിരിക്കും ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് പറയാം
@vishnuv2734
@vishnuv2734 Год назад
ചേച്ചി അടിപൊളി 👌🏻👌🏻👌🏻👏🏻👏🏻ഞാൻ ഉണ്ടാക്കി!! ഒരു രക്ഷയും ഇല്ല!! ❤️❤️
@kannurkitchen6819
@kannurkitchen6819 Год назад
😍😍
@sajnarahul6233
@sajnarahul6233 2 года назад
Njan undaaki. Nalla taste undaayirunnu. . Easy n tasty chicken curry.....👌👌👍 Thnk u for sharing. .
@renjithgopi2807
@renjithgopi2807 Год назад
ഇന്നലെ ഇത് അക്കിന്..... ഉയ്യാൻ്റപ്പ ഓരെ pwoli.....❤️👏
@kannurkitchen6819
@kannurkitchen6819 Год назад
Nammale kannur 😍😍😍😍
@ibrahimkhaleel9023
@ibrahimkhaleel9023 Месяц назад
ഉണ്ടാക്കി😃 അടിപൊളി ടേസ്റ്റ്😋 ഭാര്യയ്ക്ക് പെരുത്ത് ഇഷ്ടപെട്ടു
@Chemmuz.
@Chemmuz. 11 месяцев назад
അടിപൊളി ടേസ്റ്റാണ് മക്കളെ ധൈര്യമായിട്ട് ഉണ്ടാക്കിക്കോളീ
@kannurkitchen6819
@kannurkitchen6819 11 месяцев назад
🥰🥰
@dancers3847
@dancers3847 11 месяцев назад
Delecious chicken curry ❤ Also very easy to prepare Every one in my family love it ❤❤ Thank you for your recipies
@kannurkitchen6819
@kannurkitchen6819 11 месяцев назад
My pleasure 🥰🥰
@nusrathbinthrahman
@nusrathbinthrahman 11 месяцев назад
0😅
@reshmam3369
@reshmam3369 2 года назад
കണ്ടാൽ തന്നെ അറിയാം അടിപൊളി ആണെന്ന് 💓😍👏
@kannurkitchen6819
@kannurkitchen6819 2 года назад
🥰🥰
@twokings3059
@twokings3059 2 года назад
P
@harshadkuniyil3954
@harshadkuniyil3954 2 года назад
@@twokings3059 p
@currentaffairbooster2258
@currentaffairbooster2258 2 года назад
Enthe ithaa thanku so much...ente santhosham vakkukaliloode express cheyyan ariyilla...orupad nannayi..ellarkkum iahtaayi..thanku so much ithaaa❤️😘😘
@anjitharavi3774
@anjitharavi3774 10 месяцев назад
Super taste anu Njan orikalundaki ellarkumisjttayi athondipo idakidaku ee curry undakum
@kannurkitchen6819
@kannurkitchen6819 9 месяцев назад
😍😍
@sangeemenon5920
@sangeemenon5920 2 года назад
Ella recipes Superbb anuttooo thanks dear for sharing these
@jalna_justinbiebs2521
@jalna_justinbiebs2521 Год назад
Thank you so much.. It was the first thing I have ever made.. And it came out delicious 😋
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@vlogwithchippz
@vlogwithchippz 21 день назад
Njan mikapozhum iganae aanu ippo cook chaiyaru❤super annu❤ Ellarkum ishtam akum❤ Thank you ithaa 😍❤️😍
@AnalaRajesh
@AnalaRajesh 9 месяцев назад
ഞാൻ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടമായി. Thank you for the recipe
@kannurkitchen6819
@kannurkitchen6819 9 месяцев назад
😍😍
@marilynmary5189
@marilynmary5189 2 года назад
Made this curry today. It was sooo delicious 😍👌👌 Thank you itha ❤
@_Aquaman205
@_Aquaman205 Год назад
😋
@fousiyac1287
@fousiyac1287 2 года назад
Ayila curry njan indaki...supr aayin...ellarum vdo kand try chyyu
@kannurkitchen6819
@kannurkitchen6819 2 года назад
🥰🥰
@hadiameen412
@hadiameen412 2 года назад
Ayala curry recipe iduovo in kannur kitchen 👍
@rajirajappan8434
@rajirajappan8434 6 месяцев назад
കണ്ണൂർ കിച്ചന്റെ ചിക്കൻ കറി ഉണ്ടാക്കി, ഇപ്പോൾ ഈ കറി ആണേ എപ്പോഴും ഉണ്ടാക്കുന്നത്, നല്ല ടേസ്റ്റ് ആണേ 😊
@subaidasubaaa6557
@subaidasubaaa6557 Год назад
Njn ipmm idhu indaakii adipoli naichorinu 👍👍👍nalla taste indenum thank uuu😘😘😘😍
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰
@seenaseenasujesh6314
@seenaseenasujesh6314 2 года назад
Ini chicken vangiyal ithu try cheyyam dear 🥰🥰🥰
@kannurkitchen6819
@kannurkitchen6819 2 года назад
👍🥰🥰
@barzaanshad3896
@barzaanshad3896 2 года назад
Njan try cheythuuu..suprb aayittund👌👌👌very tasty 😋 thankzz for this recipe 😋
@entertainingmedia535
@entertainingmedia535 2 года назад
Hii Njan undakki nokki first thanne Adi polii taste 👌👌
@Hamzahamza-pl3sg
@Hamzahamza-pl3sg 2 года назад
Mashallah nangal try cheydhirrunnu adipoliii onnm parayanilla....❤️❤️❤️😍😍😍😍👌👌👌👌🙌🙌🙌🙌
@shabshab1629
@shabshab1629 2 года назад
പറയാതെ ഇരിക്കാൻ വയ്യ സൂപ്പർ താത്ത 🥰👍
@kannurkitchen6819
@kannurkitchen6819 2 года назад
🥰🥰
@shynicv8977
@shynicv8977 2 года назад
കടായി നല്ല ഭംഗി കാണാൻ 👍👍👍ചിക്കൻ അടിപൊളി 👌❤️❤️❤️
@kannurkitchen6819
@kannurkitchen6819 2 года назад
😍😍
@nadeeran2412
@nadeeran2412 13 дней назад
ഇന്നാണ് ഞാനുണ്ടാക്കി നോക്കിയത് സൂപ്പർ
@Surya93304
@Surya93304 12 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IbsxmnzD1zw.htmlsi=ZGyi6axa_1oqlilv
@shaisiyarinshad2111
@shaisiyarinshad2111 Год назад
Njan innu undaki noki.valare nalla recipe ayirunnu.superb 😍😍 thankyou
@kannurkitchen6819
@kannurkitchen6819 Год назад
😍😍
@kannurkitchen6819
@kannurkitchen6819 Год назад
😍😍
@sarathlal8595
@sarathlal8595 2 года назад
ഞാൻ ഇപ്പോൾ ഇത് കണ്ടാണ് ഉണ്ടാക്കിയത് 😜സൂപ്പർ 😋😋😋
@shameema6107
@shameema6107 2 года назад
Adipoli! Tried it today.Thank u.
@padmajanarayanan4983
@padmajanarayanan4983 Год назад
Kandal ariyam super aanennu.
@vijayalakshmim9460
@vijayalakshmim9460 2 года назад
ennaleyanu curry undakkiyathu . Vegetable friedriceyum carrying super combination.curryellaperkkum ishtamYi.
@walkietalk
@walkietalk 2 года назад
Today I made this.... Superb taste... My roomates likes very much 😍😘👍thank you for your recipie 🤤
@preejeshc9888
@preejeshc9888 2 года назад
Super 👌🏻.Tried today നന്നായിട്ടുണ്ട് 👏🏻
@siharathish9070
@siharathish9070 10 месяцев назад
Super anu ghee rice with chicken undakkarundu👍👍
@kannurkitchen6819
@kannurkitchen6819 9 месяцев назад
😍😍
@shinashayamanha389
@shinashayamanha389 2 года назад
കറി ഉണ്ടാക്കാൻ പോകുന്നേയുള്ളു.. കാണുമ്പോൾ തന്നെ ടേസ്റ്റി
@sonusfamily6759
@sonusfamily6759 2 года назад
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 👌👌
@kannurkitchen6819
@kannurkitchen6819 2 года назад
😍😍
@jwalativeworld2994
@jwalativeworld2994 2 года назад
Preparing right now...idhuare taste just onnu nokiyapolsuper... full Aakiyit veendum varaam Edit- Superb aayi dish
@nijilsajan62
@nijilsajan62 2 года назад
Superrr ethaaa njann try cheyythuu ellavarrkkumm eshttayyii thank you very much
@shana48224
@shana48224 2 месяца назад
11❤❤
@irfanajamsheer2062
@irfanajamsheer2062 2 года назад
Enk ettavum ishttamulla oru channel. 😍. Ivare recipe orikkalum cheat aakola. Athrem perfect aakumm
@sofiyajameela6953
@sofiyajameela6953 2 года назад
അടിപൊളി 👌
@sunehrashafa4508
@sunehrashafa4508 Год назад
Tried just today ❤❤ Got many compliments!! Jazakallah for such amazing reciepe 🤍
@kannurkitchen6819
@kannurkitchen6819 Год назад
🥰🥰🥰🥰
@kenshamilan4281
@kenshamilan4281 2 года назад
hi itha e curry try cheyithe yenthe oru nala taste ane e curry itha..thank u
@kannurkitchen6819
@kannurkitchen6819 2 года назад
🥰🥰
@mydream1899
@mydream1899 Год назад
Adipoli valavalann samsarikkate etra nalla presentation
@shameenashameena3813
@shameenashameena3813 2 года назад
Njan try cheyam😍😍🥰
@kannurkitchen6819
@kannurkitchen6819 2 года назад
🥰🥰
@dilnamohan9583
@dilnamohan9583 Год назад
I made this recipe for today's dinner....nd its soo...sooo good .I loved the taste.😍
@ashrafpp6500
@ashrafpp6500 Год назад
ഇയ്യാള് ആദ്യമായിട്ടാ ചിക്കൻ കറി കാണുന്നത്.കാരണം soo..sooo എന്നൊക്കെ കണ്ടത് കൊണ്ടാണ്
@ManojKumar-bi3ge
@ManojKumar-bi3ge Год назад
ഞാനിന്ന് ട്രൈ ചെയ്തു നോക്കി നല്ല ടേസ്റ്റ് ആയിട്ടുണ്ട് ❤
@kannurkitchen6819
@kannurkitchen6819 Год назад
😍😍
@Firdouse.
@Firdouse. 2 года назад
Nhan try cheythu,adipoliyaynu 😋😋ellarkkum ishtayi
Далее
Construction site video BEST.99
01:00
Просмотров 222 тыс.