Тёмный

ചിക്കൻ കുറുമ കിടിലൻ ടേസ്റ്റിൽ എളുപ്പത്തിൽ ഉണ്ടാക്കാം/ Chicken Kuruma Malayalam / Najeeb Vaduthala 

Najeeb vaduthala
Подписаться 167 тыс.
Просмотров 183 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 644   
@ChandranPk-ih8cv
@ChandranPk-ih8cv 5 месяцев назад
മോനെ നജീബ് ഞാൻ മോന്റെ പാചകം മാത്രമല്ല വാചകവും ഇഷ്ടമാണ്. ഇന്നത്തെ ചിക്കൻ കുറുമ കാണുമ്പോൾ അറിയാം സൂപ്പർ റോയൽ ഐറ്റം ആണ്. ഈശ്വരൻ അള്ളാഹു മോനെ അനുഗ്രഹിക്കട്ടെ. 🙏🏼♥️
@chessplayer8019
@chessplayer8019 7 месяцев назад
നിങ്ങളുടെ കുക്കിങ്ങും ആ സ്ഥലത്തിന്‍റെ ഒരു വൈബും ..വേറെ ലെവല്‍..താക്സ്
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you so much ❤️
@irineantony7832
@irineantony7832 7 месяцев назад
Ok
@SabirapAbbap
@SabirapAbbap 4 месяца назад
Wow സൂപ്പർ ഇന്നലെയാണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണാൻ ഇടയായത് . നിങ്ങളുടെ വീഡിയോ നോക്കി ഇന്നലെ മൂന്നര കിലോ ചിക്കൻ കുറുമ ഉണ്ടാക്കി ഒരു രക്ഷയുമില്ല സൂപ്പറായി കഴിച്ചവരെല്ലാം നല്ല അഭിപ്രായം പറഞ്ഞു " അൽഹംദുലില്ലാഹ് ഇനിയും ഒരു പാട് വീഡിയോ ഇടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ..... ആമീൻ
@abidzain8731
@abidzain8731 6 месяцев назад
നിങ്ങളെ കണ്ടാൽ തന്നെ ഒരു പോസിറ്റിവ് വൈബ് ആണ്..❤ പ്രസൻ്റേഷൻ സൂപ്പർ ആണ്... ഫുൾ ടൈം ചിരിച്ച മുഖം...👌 ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ പടച്ചോൻ തുണക്കട്ടെ..
@AbdulSamad-x2q
@AbdulSamad-x2q 7 месяцев назад
നിങ്ങളുടെ പാചകം വളരെ ഇഷ്ടമാണ്. ഫുഡ് ഇരുന്ന് കഴിക്കുന്നത് വളരെ നല്ലതാണ്.. നല്ല ഭംഗിയുള്ള സ്ഥലം.
@najeebvaduthala
@najeebvaduthala 7 месяцев назад
താങ്ക്യൂ സോ മച്ച് ഇരുന്നു കഴിക്കാൻ ഇനി ശ്രദ്ധിച്ചോളാം ❤️
@ShameeraNoushad-f5n
@ShameeraNoushad-f5n 29 дней назад
ഇന്ന് ആദ്യമായി കാണുന്നത് 👍👍👍👍. വിഡിയോയിൽ പോയി കുറെ നോക്കി. നിങ്ങളുടെ കുക്കിങ് നോക്കി ഇനി എല്ലാം ഉണ്ടാക്കുക സൂപ്പറ്
@shahinashahina2676
@shahinashahina2676 4 месяца назад
നജീബിന്റെ കുറുമ മാത്രമല്ല നിന്റെ സംസാരം നല്ല ഇഷ്ടമായി ട്ടൊ, 👌, ഞാൻ ഇപ്പോൾ അടുത്താണ് ഈ ചാനൽ കണ്ടത്, വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു, അപ്പോൾത്തന്നെ subscraib ചെയ്തു to, നിന്റെ സംസാരവും പാചകവും ഇഷ്ടപ്പെട്ടു 👍
@maluss9172
@maluss9172 7 месяцев назад
സൂപ്പർ ഞാൻ വല്ലപ്പോഴും ചിക്കൻ കുറുമാ ഉണ്ടാക്കാർ ഉണ്ട് ബ്രെഡ്‌ ന്റെ കൂടെ ഭയകര രുചി ആണു 😍 എന്തായാലും സൂപ്പർ അള്ളാഹു അനുഗ്രഹിക്കട്ടെ
@najeebvaduthala
@najeebvaduthala 7 месяцев назад
Aameen ❤
@hussainhussain6063
@hussainhussain6063 5 месяцев назад
നജീബ് Good താങ്കളുടെ അഹങ്കാരമില്ലാത്ത അവതരണവും ഒരു രക്ഷയുമില്ലാത്ത ഫുഡ്ഡുകളും സന്തോഷായിട്ടോ ഞാനും വരുന്നുണ്ട് ഒന്ന് ടേസ്റ്റ് ചെയ്യാൻ നിങ്ങളുടെ അടുത്തേക്ക്
@SmithaJohn-w5l
@SmithaJohn-w5l 11 дней назад
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് സൂപ്പർ👍👍
@mumthasabdulrasheed5254
@mumthasabdulrasheed5254 7 месяцев назад
കുറുമ അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you ❤️
@sobhapv5998
@sobhapv5998 7 месяцев назад
സൂപ്പർ 👌👌🥰എത്ര ദിവസായി കണ്ടിട്ട് വല്ലപ്പോഴും വീഡിയോ ഇട്ടിട്ട് കാര്യമില്ലട്ടോ വീഡിയോക്ക് വേണ്ടി wait ചെയ്തിരിക്കുവായിരുന്നു 🥰
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you so much ❤️ കഴിഞ്ഞ വീക്കിൽ വീഡിയോ ഇട്ടായിരുന്നു നോട്ടിഫിക്കേഷൻ എല്ലാവർക്കും ചെന്നില്ല അതിൻറെ റീസൺ എനിക്കറിയില്ല
@safamarva4024
@safamarva4024 7 месяцев назад
@@najeebvaduthala athethu vdo ayirunu. Njan kandiruno ennariyanayirunu to
@jeenavinodalleppey1059
@jeenavinodalleppey1059 2 месяца назад
പാചകക്കാരുടെ ട്രിക്ക് ആരും പറഞ്ഞ് തരില്ല. ചേട്ടൻ്റെ മനസ്സ് നല്ലതാണ് ട്രിക്ക് പെടികൈയും മെക്കെ പറഞ്ഞു തരുന്നുണ്ടല്ലോ താങ്ക് യൂ
@swathivs8838
@swathivs8838 7 месяцев назад
😍സൂപ്പർ റെസിപ്പി. ഇനിയും ഇതുപോലെ യുള്ള വെറൈറ്റി റെസിപ്പി കൾ പ്രതീക്ഷിക്കുന്നു 🙏
@najeebvaduthala
@najeebvaduthala 7 месяцев назад
ഉറപ്പായിട്ടും ചെയ്യാം ❤
@nanditakiran2745
@nanditakiran2745 7 месяцев назад
ayyo chetta this was awesome dear kaanichu kothipichile so njngalu ellarum innale sunday nehayude veetil poyi orumichu undaki chettan padipicha barotta and this kurma .sathyam diet onnum nokkiyila athra yummy thanku so much .next video vegam idane chetta katta waiting also nombuthura dishes idum ennu pratheekshikunnu .thanku bro love u loads .🥰🥰🥰
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you so much ❤ നോമ്പുതുറ വിഭവങ്ങൾ ഉടനെ ഉണ്ടാകും ❤️
@suhailvlog1233
@suhailvlog1233 7 месяцев назад
Mashaallah കുറുമ റെസിപ്പി അടിപൊളിയായിട്ടുണ്ട് ഓരോ റെസിപ്പിയുടെ ഒപ്പം ഒത്തിരി ടിപ്സ് കിട്ടുന്നുണ്ട് thank you bro 👍👌😋
@najeebvaduthala
@najeebvaduthala 7 месяцев назад
Wlcm dear❤
@SujithacSujithac-ui4hu
@SujithacSujithac-ui4hu 7 месяцев назад
എന്റെ ദൈവമേ ഒരു രക്ഷയും ഇല്ല 👌👌പൊളിയാണ് 👌👌കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ❤❤❤❤❤
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you ❤️
@doom9755
@doom9755 7 месяцев назад
ഞാനും തേങ്ങ അറക്കാറുണ്ട് എന്നാൽ അണ്ടി പരിപ്പിന്റെ കണ്ണ് ചേർക്കാറില്ല ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം..... Video 👌👌👌
@najeebvaduthala
@najeebvaduthala 7 месяцев назад
അണ്ടിപ്പരിപ്പ് നുറുക്ക് ചേർക്കാൻ കാരണം വില കുറവായതുകൊണ്ടാണ് ഒന്നുകൂടി നല്ലത് അണ്ടിപ്പരിപ്പ് തന്നെയാണ് ❤
@GoldenTaxisCochin
@GoldenTaxisCochin 6 месяцев назад
ഇൻശാ അല്ലാ , നോമ്പിന് ട്രൈ ചെയ്തു നോക്കണം
@baachenliving2063
@baachenliving2063 7 месяцев назад
Ghee ഞാൻ ഇതുവരെ ചേർത്തിട്ടില്ല... ഇനി അത് കൂടി ചേർക്കണം... നന്ദി നജീബ് ഭായ്
@najeebvaduthala
@najeebvaduthala 7 месяцев назад
കുറുമാക്ക് ഗീ ബെസ്റ്റ് ആണ് ❤❤❤
@baachenliving2063
@baachenliving2063 7 месяцев назад
@@najeebvaduthala : 👍
@tech_Repairs
@tech_Repairs 7 месяцев назад
കൊള്ളാം വെച്ച് നോക്കുന്നുണ്ട് പാചകം ചെയ്യുന്ന സ്ഥലവും കൊള്ളാം❤
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you ❤️
@meenushibu5828
@meenushibu5828 4 месяца назад
chettante vedios okke ippazha kanune.oru rakshaumillattoo .parayanvakkukal illaa ellam.Super. avathranam.adipolii God bless youu chettaa ❤️❤️❤️🥰🥰🥰😍😍♥️
@SheejaNisar-uh7rz
@SheejaNisar-uh7rz 7 месяцев назад
സൂപ്പർ ആണ് ഞാൻ ട്രൈ ചെയ്തു ഒന്നും പറയാനില്ല അടിപൊളി ടേസ്റ്റ് ആണ് 👌
@najeebvaduthala
@najeebvaduthala 6 месяцев назад
Thank you ❤️
@shemeeradavood3160
@shemeeradavood3160 2 месяца назад
Nejeebinte Ella recipiesum poliyatto❤
@amithagibinamitha2949
@amithagibinamitha2949 7 месяцев назад
കുഴി മന്തി..... ഉണ്ടാക്കുന്നത്.... കാണിക്കാമോ.........
@najeebvaduthala
@najeebvaduthala 7 месяцев назад
ഉറപ്പായിട്ടും ചെയ്യാം ❤
@blackpinkvibes2669
@blackpinkvibes2669 6 месяцев назад
Kannikkoo
@blackpinkvibes2669
@blackpinkvibes2669 6 месяцев назад
Thenga arachath kootatha എന്റെ ഉപ്പ കൂടി ഇപ്പൊ നജീബ്ക്കന്റെ കുറുമയുടെ ഫാനായി 😂.. ഒരു പ്രാവശ്യം ഞാൻ വെച്ചിരുന്നു അതു ടേസ്റ്റ് ചെയ്തു ഇപ്പൊ ഉമ്മാനെ കൊണ്ട് ഇടക്ക് വെപ്പിക്കും അത്രക്ക് ടേസ്റ്റ് ഉണ്ട്
@dav4238
@dav4238 10 дней назад
Looks delicious, Would appreciate it ,if you had put English subtitle for the ingredients.
@rajiadithy4237
@rajiadithy4237 Месяц назад
Super dish chetta
@sabithajamal8982
@sabithajamal8982 7 месяцев назад
നന്നായിട്ടുണ്ട് 👍🏻❤നോക്കിയിരുകുവായിരുന്നു പുതിയ റെസിപ്പിക്കു വേണ്ടി 🥰🥰
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you so much ❤️
@prasannakumari4803
@prasannakumari4803 5 месяцев назад
Onninonnode mechom bro
@Gopan4059
@Gopan4059 7 месяцев назад
വീഡിയോ ചെയ്യുന്ന കാര്യം മറന്നു പോയിരുന്നോ കുറെ ആയല്ലോ കണ്ടിട്ട് എന്തിരുന്നാലും വീഡിയോ പൊളിച്ചു ❤❤❤
@najeebvaduthala
@najeebvaduthala 7 месяцев назад
കഴിഞ്ഞ വീക്കിൽ വീഡിയോ ചെയ്തിരുന്നു നോട്ടിഫിക്കേഷൻ എല്ലാവർക്കും ചെന്നില്ല എന്നൊരു പരാതിയുണ്ട് അതിൻറെ കാരണം എനിക്കറിയില്ല ❤
@p.b.sasidharanpillai1396
@p.b.sasidharanpillai1396 Месяц назад
Looks very delicious
@nadeerachirayil4194
@nadeerachirayil4194 7 месяцев назад
ഇന്നലെ വീഡിയോ കാണാൻ ഒത്തില്ല, കാണാൻ താമസിച്ചു ❤️👍
@najeebvaduthala
@najeebvaduthala 7 месяцев назад
താമസിച്ചാലും കണ്ടല്ലോ അതുമതി താങ്ക്യൂ സോ മച്ച് ❤️
@thahiralatheef7990
@thahiralatheef7990 6 месяцев назад
കുറുമ സൂപ്പർ 👌🏻😋 കത്തിയുടെ കമ്പനി ഏതാണ് പെട്ടന് കട്ടവുന്നുണ്ട്
@KjthomasKjthomas
@KjthomasKjthomas 10 дней назад
നജീബ്ഇക്കാഅടിപൊളി😂🎉
@FIREHILLRIDER
@FIREHILLRIDER 7 месяцев назад
Vaduthaley koodyi pokumboll eppozchum orkum ikkaney kanan pattyirunengilennnu. Athrayum istamanu ikkantey recipes.❤❤❤❤
@najeebvaduthala
@najeebvaduthala 7 месяцев назад
വടുതല വരുമ്പോൾ പറ ഞാൻ അവിടെ ഉണ്ടാവും താങ്കളുടെ വീട് എവിടെയാണ്
@Nilanilu884
@Nilanilu884 7 месяцев назад
Sadhya sambar recipe cheyyamo
@NihalP-tv9hb
@NihalP-tv9hb 6 месяцев назад
👍🥰🥰
@cattylub_
@cattylub_ 7 месяцев назад
എവിടെയായിരുന്നു നോക്കി നിന്നു മടുത്തു😢
@safamarva4024
@safamarva4024 7 месяцев назад
Vvarumallo kshama venam to😅
@subirashid4516
@subirashid4516 7 месяцев назад
Alla pinne
@veeruAppan
@veeruAppan 7 месяцев назад
എണീറ്റ് നടക്കാതെ എന്ത്
@najeebvaduthala
@najeebvaduthala 7 месяцев назад
😁😁😁
@safamarva4024
@safamarva4024 7 месяцев назад
@@najeebvaduthala 😄
@emkayceena
@emkayceena 7 месяцев назад
മാഷെ , നല്ല രസമാണ് താങ്കളുടെ അവതരണം
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you ❤️
@asokkumar9031
@asokkumar9031 7 месяцев назад
നന്നായിട്ടുണ്ട് കുറുമ. തേങ്ങ അരച്ച് ചേർത്ത് ഉണ്ടാക്കി നോക്കട്ടെ. Super bro ❤️🙏💪👏
@najeebvaduthala
@najeebvaduthala 6 месяцев назад
Thank you ❤️
@jencytharakan3050
@jencytharakan3050 6 месяцев назад
First time subscriber from U.S
@crstiano_edittz4609
@crstiano_edittz4609 7 месяцев назад
നമുക്കും വേണ്ടപ്പെട്ട എല്ലാവർക്കും ആരോഗ്യത്തോടെ ഈമാനോടെ ദീർഗായുസ്സ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@najeebvaduthala
@najeebvaduthala 6 месяцев назад
Aameen❤️
@kasimvp3232
@kasimvp3232 7 месяцев назад
Food ellam adipoli irunn bakshanam kayikunnath nallathayirikum
@najeebvaduthala
@najeebvaduthala 7 месяцев назад
അടുത്ത വീഡിയോ മുതൽ ശ്രദ്ധിക്കാം ❤
@sahinmuhammedp.k6202
@sahinmuhammedp.k6202 7 месяцев назад
White pepper cherthal white clour kittum
@najeebvaduthala
@najeebvaduthala 7 месяцев назад
Athea ❤️
@Vanaja-j5f
@Vanaja-j5f 2 месяца назад
Super super
@shafeeroxy6622
@shafeeroxy6622 3 месяца назад
👍🏻
@veerankutty4265
@veerankutty4265 4 месяца назад
👍
@leenavenkatesh9579
@leenavenkatesh9579 6 месяцев назад
Najeeb you cook with a smile and all your receipes are superb and I try them at home
@rekharajesh.8891
@rekharajesh.8891 2 месяца назад
👌👌👌
@simnasaju8826
@simnasaju8826 2 месяца назад
Niglde pluspoint ellam paranju manasilakki tharum verum cooking mathramalla porayimakal paranju manasilakitharum enganeya hotelmanagement padichadano
@nehamanu5110
@nehamanu5110 7 месяцев назад
ponnu chetta onnum parayan illa sneham maathram bro.othiri othiri thanks njngalu katta waiting aayirunna requested recipe THANKU .innu njngalu friends full othu koodi undaki kazhikan ponu just tasted amboo oru raksha illatha taste .pwoliii. thanku thanku adutha dishnu kattta waiting.thanku love bro 🥰🥰🥰
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you so much dear sister ❤
@SaifuHaneefa
@SaifuHaneefa 5 месяцев назад
സുപർകുറുമ'പൊളിച്ചു മോ നേ
@AdhriyaAngelo-uz7nv
@AdhriyaAngelo-uz7nv 7 месяцев назад
Super najeeb😊 Mutton kuruma ആണെങ്കിൽ same recipe ആണോ🤔 next any mutton recipe plz..............❤
@najeebvaduthala
@najeebvaduthala 7 месяцев назад
മട്ടൻ കുറുമയുടെ വീഡിയോ നമുക്ക് ചെയ്യാം ❤️
@Jineesha-m7k
@Jineesha-m7k 7 месяцев назад
ഹായ് നജീബ്ക്കാ..❤ നമസ്കാരം .... വീഡിയോ നന്നായിരുന്നു...പിന്നെ എപ്പോഴും വീഡിയോയുടെ തുടക്കത്തിൽ പറയുന്ന "എന്നാൽ വ്വാ.."..! എന്നത് കേൾക്കുമ്പോൾ ശരിക്കും നമ്മളെ വീഡിയോയിലേക്ക് കൂട്ടി കൊണ്ടുപോകുന്ന ഒരുഫീലാണ് ട്ടോ... അവസാനം ഭക്ഷണം കഴിക്കുന്ന കൂട്ടുകാരെ പേര് പറഞ്ഞ് പരിചയപ്പെടുത്താമായിരുന്നു....!
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you so much ❤️ അവരുടെ പേര് പറയാൻ ഞാൻ മറന്നു പോയതാണ് ഇനിമുതൽ പറയാട്ടോ ❤
@midhun.a.d1130
@midhun.a.d1130 7 месяцев назад
കാണുമ്പോൾ തന്നെ അറിയാം സൂപ്പറാണ് എന്ന് 👍👍👌
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you ❤️
@anujames663
@anujames663 7 месяцев назад
Hello Najeeb ☺️☺️ എവിടെ ആയിരുന്നു കൊറേ ആയല്ലോ കണ്ടിട്ട് 🥰 കിടിലൻ ചിക്കൻ കുറുമ കാണുമ്പോ തന്നെ അറിയാം സൂപ്പർ ആണെന്ന് ഉണ്ടാക്കി നോക്കാട്ടോ Tuesday വീട്ടിൽ ഗസ്റ്റസ്‌ ഉണ്ട് എല്ലാ ഡിഷസ് നജീബിന്റെ recipes ആണ് അന്ന് ട്രൈ ആക്കുന്നത് 🥰🥰🥰 ഫീഡ് back പറയാട്ടോ ❤️❤️❤️
@najeebvaduthala
@najeebvaduthala 7 месяцев назад
ഒരുപാട് നന്ദി ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാൻ മറക്കരുത് ❤️
@thalabiju
@thalabiju 7 месяцев назад
Alot of love from Bengaluru Karnataka..❤️❤️💜❤️💜💜💜💜💜💜
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you so much ❤️
@iqbalkongath8052
@iqbalkongath8052 7 месяцев назад
നജീബ് ഭായ്, എവിടെയായിരുന്നു, ദിവസവും നോക്കും പുതിയ റെസിപിയുമായി വന്നോയെന്ന്...
@najeebvaduthala
@najeebvaduthala 7 месяцев назад
സീസൺ ടൈം ആയതുകൊണ്ട് വർക്കിന്റെ തിരക്കിലാണ് ❤
@assainarm296
@assainarm296 3 месяца назад
സൂപ്പർ ഫുഡ് മേക്കർ
@anoopbalan4119
@anoopbalan4119 7 месяцев назад
❤️
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you ❤️
@mrbeangaming1595
@mrbeangaming1595 2 месяца назад
Valliyaulli.kattidit.avida
@sajinasuku2539
@sajinasuku2539 3 месяца назад
Adi poli kuruma
@BalanKrishnan-x3d
@BalanKrishnan-x3d 7 месяцев назад
അടിപൊളി നന്നായിട്ടുണ്ട് നജീബ് നെയ്ച്ചോറിന്റെ കൂടെ കഴിക്കുന്ന കായച്ചാർ ഇന്റെ റെസിപ്പി ഒന്ന് പറയാമോ
@najeebvaduthala
@najeebvaduthala 7 месяцев назад
ഉടനെ ചെയ്യാട്ടോ ❤️
@anoosach5316
@anoosach5316 2 месяца назад
കൊച്ചുള്ളി വിട്ടു ഒരു കളിയും ഇല്ല najeebka
@dileepkrishnan4628
@dileepkrishnan4628 6 месяцев назад
super najeeb ikka ........( Beef dhum biriyanide video koodi add cheyyane.....)
@najeebvaduthala
@najeebvaduthala 6 месяцев назад
ബീഫ് ദം ബിരിയാണി ഉടനെ ചെയ്യാട്ടോ ❤
@manisuman4145
@manisuman4145 7 месяцев назад
നിങ്ങടെ reciepiyil ഉണ്ടാക്കിയത്...... Nice ആയിട്ടോ
@najeebvaduthala
@najeebvaduthala 6 месяцев назад
Thank you ❤️
@devilgaming6530
@devilgaming6530 7 месяцев назад
bruh Afghani chicken undaaako
@najeebvaduthala
@najeebvaduthala 7 месяцев назад
ഉണ്ടാക്കാട്ടോ ❤
@veenadsouza606
@veenadsouza606 5 месяцев назад
Very nice recipe! What was the item which was first boiled and ground to white paste ? Sorry but I don’t understand Malayalam .
@jane47go
@jane47go 4 месяца назад
Broken cashewnuts. Full cashewnuts can be used instead.
@navaskl02vlogs29
@navaskl02vlogs29 2 месяца назад
Super❤
@Saifunnesa-wz7pn
@Saifunnesa-wz7pn 6 месяцев назад
സൂപ്പർ ekka
@ALAMEENHAMZA-m4m
@ALAMEENHAMZA-m4m 6 месяцев назад
@LovelyBabu7
@LovelyBabu7 4 месяца назад
What abt vegetable, potatoes....?
@pathummantekitchenandvlog
@pathummantekitchenandvlog 5 месяцев назад
Wow അടിപൊളി 👌👍
@DayaB-s2t
@DayaB-s2t 5 месяцев назад
പൊളിച്ചു 👍
@seenathsulaiman3471
@seenathsulaiman3471 7 месяцев назад
Najeeb pajakam supper thengapalum geeyum cherkarilla theerchayayum undakanam engane 👍👍👍❤️❤️❤️❤️❤️❤️❤️❤️
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you ❤️ ❤️❤️
@physismedia
@physismedia 4 месяца назад
1 kg chickende alavu parayumo please
@sharifarahmanusa7940
@sharifarahmanusa7940 6 месяцев назад
Wow .great chef .thank you 😊
@SafeelaPm
@SafeelaPm 5 месяцев назад
Super
@jamaljagajaga2050
@jamaljagajaga2050 2 месяца назад
Hi മഞ്ഞള്‍ optional ആണോ
@nizmalnishuviog1084
@nizmalnishuviog1084 6 месяцев назад
Masha allah 😍 nice video bro👍
@Freefirevlogs-o6m
@Freefirevlogs-o6m 7 месяцев назад
Ningalu muthanu ekkaa❤
@najeebvaduthala
@najeebvaduthala 6 месяцев назад
Thank you ❤️😁
@molicochin2478
@molicochin2478 3 месяца назад
Wooow
@shilpams9695
@shilpams9695 5 месяцев назад
Veg kuruma kanikkamo
@shareefashihabshareefa9939
@shareefashihabshareefa9939 6 месяцев назад
അടിപൊളി കുറുമ ❤❤❤❤
@shaanshanveel-nq7nn
@shaanshanveel-nq7nn Месяц назад
🌹🌹🌹
@sakunthalabalan270
@sakunthalabalan270 7 месяцев назад
ഹായ് ബ്രോ സൂപ്പർ ഈ ഐറ്റംസ് നോക്കിയിരിക്കുകയായിരുന്നു താങ്ക്സ് ബ്രോ ❤❤
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you ❤️
@shabanafaai1780
@shabanafaai1780 7 месяцев назад
Snacks(നാലുമണി പലഹാരങ്ങൾ)ഉണ്ടാക്കുമോ
@najeebvaduthala
@najeebvaduthala 7 месяцев назад
ഉണ്ടാക്കാം ❤️
@thajunissaabubacker901
@thajunissaabubacker901 7 месяцев назад
❤മാഷാഅല്ലാഹ്‌ ❤അടിപൊളി ❤
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you ❤️
@susyjoy7190
@susyjoy7190 6 месяцев назад
Super 👌
@ajivalasseril8470
@ajivalasseril8470 5 месяцев назад
Super kuruma ekka
@najeedamohammed1053
@najeedamohammed1053 7 месяцев назад
Kurachu busy ayi poyi eppozha kandathe 👍
@najeebvaduthala
@najeebvaduthala 6 месяцев назад
ഫ്രീ ആകുമ്പോൾ കാണുന്നുണ്ടല്ലോ അതുമതി സന്തോഷം ❤
@annastephen9875
@annastephen9875 7 месяцев назад
ബീഫ് കുറുമ ഇതുപോലെ ആണോ ചെയ്യുന്നത്.... ഇതേ രീതിയിൽ ചെയ്യാൻ പറ്റുമോ
@najeebvaduthala
@najeebvaduthala 6 месяцев назад
അതെ ഈ രീതിയിൽ ചെയ്താൽ മതി ❤
@syedmohammedaydhin1140
@syedmohammedaydhin1140 7 месяцев назад
Nigal indakunnath okka super aanu ath kandale manacilavoom
@nadeerachirayil4194
@nadeerachirayil4194 7 месяцев назад
ഇന്ഷാ അള്ളാഹ, കൊച്ചു മക്കൾക്ക് ചെയ്ത് കൊടുക്കണം.
@najeebvaduthala
@najeebvaduthala 7 месяцев назад
കുട്ടികൾക്ക് ഇത് വളരെ പെടും ❤
@nusaibak6658
@nusaibak6658 6 месяцев назад
കൈയ്യിലുള്ള yella recipiyum viduu viduu
@susharoy4289
@susharoy4289 5 месяцев назад
സൂപ്പർ, കൊതി ആകുന്നു
@HajaraMajeed-wj9df
@HajaraMajeed-wj9df 5 месяцев назад
Manjal😮😮😮
@haseenashafeek-bd2bu
@haseenashafeek-bd2bu 6 месяцев назад
Malli podi Cherkille?
@Pikachu-c9l
@Pikachu-c9l 7 месяцев назад
Wow chetta, വളരെ നന്നായിട്ടുണ്ട്
@najeebvaduthala
@najeebvaduthala 6 месяцев назад
Thank you ❤️
@f2bt56
@f2bt56 7 месяцев назад
❤️‍🔥❤️‍🔥
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you ❤️
@kalathiruvathira8281
@kalathiruvathira8281 7 месяцев назад
സൂപ്പർ 👍👍👌👌👌🥰🥰
@najeebvaduthala
@najeebvaduthala 7 месяцев назад
Thank you ❤️
Далее