Тёмный

ചിക്കൻ ബിരിയാണി | Chicken Biryani Malayalam Recipe | Kerala Easy cook recipes 

Shaan Geo
Подписаться 2,6 млн
Просмотров 15 млн
50% 1

Chicken Biriyani is one of the most favourite dishes of all non-veg lovers. This Kerala Style recipe is unique due the wonderful combination of Spices, Pudina Leaves and Brown Onions. Tasty amalgamation of crispy Brown Onions and freshness of Pudina leaves, makes it a most searched Biryani Recipe.
#StayHome and Learn #WithMe
Rice used for this recipe (ഉപയോഗിച്ചിരിക്കുന്ന അരി) : amzn.to/3iArUQB
-- INGREDIENTS --
** For marinating the chicken **
Chicken (ചിക്കൻ) - 600gm
Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 1 Teaspoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Coriander powder (മല്ലിപ്പൊടി) - 1 Teaspoon
Chilli Powder (മുളകുപൊടി) - 1 Teaspoon
Garam Masala (ഗരം മസാല) - 1 Teaspoon
Salt (ഉപ്പ്) - 1 Teaspoon
Lemon Juice (നാരങ്ങാനീര്) - 1 Teaspoon
---------------
** For deep frying onion **
Onion (സവോള) - 2 Nos (medium size) / 250gm
Refined Oil (എണ്ണ) - for deep frying
---------------
** For frying Cashew Nuts and Raisins **
Ghee (നെയ്യ്) - 1 Tablespoon
Cashew Nut (കശുവണ്ടി) - 1½ Tablespoon
Raisins (ഉണക്കമുന്തിരി) - 1½ Tablespoon
---------------
** For cooking chicken **
Refined Oil (എണ്ണ) - 3 Tablespoons
Cinnamon Stick (കറുവപ്പട്ട) - 1½ Inch Piece
Cloves (ഗ്രാമ്പൂ) - 4 Nos
Cardamom (ഏലക്ക) - 2 Nos
Star Anise (തക്കോലം) - 1 No
Mace (ജാതിപത്രി) - a little
Bay Leaf - 1 No
Green Chilli (പച്ചമുളക്) - 1 No
Onion (സവോള) - 2 Nos (medium size) / 250gm
Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 1 Tablespoon
Salt (ഉപ്പ്) - ½ Teaspoon
Coriander Powder (മല്ലിപ്പൊടി) - 1 Tablespoon
Chilli Powder (മുളകുപൊടി) - ½ Teaspoon
Garam Masala (ഗരം മസാല) - 1 Teaspoon
Crushed Black Pepper (കുരുമുളക് ചതച്ചത്) - ½ Teaspoon
Hot Water (ചൂടുവെള്ളം) - ¾ Cup (180ml)
---------------
** For cooking the rice **
Water (വെള്ളം) - 2¼ Cup (540ml)
Bay Leaf - 1 No
Cinnamon Stick (കറുവപ്പട്ട) - 1½ Inch Piece
Cloves (ഗ്രാമ്പൂ) - 4 Nos
Cardamom (ഏലക്ക) - 2 Nos
Lime Juice (നാരങ്ങാനീര്) - ½ Teaspoon
Refined Oil (എണ്ണ) - 1 Tablespoon
Salt (ഉപ്പ്) - 1 Teaspoon
Basmati Rice (ബസ്മതി റൈസ്) - 2 Cups (400gm) - Rice used for this recipe: amzn.to/3iArUQB
---------------
** For the dum process **
Mint Leaves (പുതിന ഇല) - ¾ Cup
Ghee (നെയ്യ്) - 2 Tablespoons
Garam Masala Recipe: • Garam Masala Recipe - ...
INSTAGRAM: / shaangeo
FACEBOOK: / shaangeo
English Website: www.tastycircl...
Malayalam Website: www.pachakamon...
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15 тыс.   
@ShaanGeo
@ShaanGeo 4 года назад
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@sajuraphael1631
@sajuraphael1631 4 года назад
You are, giving correct timings which allows me cook without standing near the heat
@indiracv6916
@indiracv6916 4 года назад
കൂട്ടത്തിൽ പറയട്ടെ, ഷാൻ ഞാൻ അല്പം മല്ലിയിലയും ചേർത്തു
@THEJUDEFAMILY
@THEJUDEFAMILY 4 года назад
Very yummy
@babubhainair7890
@babubhainair7890 4 года назад
Ll
@alameenshoukath
@alameenshoukath 4 года назад
@@indiracv6916 beefkarl
@ranjiniar2521
@ranjiniar2521 Месяц назад
2024 കാണുന്നവരുഡോ 😆😀👇
@sebeehaa
@sebeehaa 2 месяца назад
2024 kanunnavar arenkilum undo?
@tonypgff
@tonypgff 2 месяца назад
Unde
@antonykarakkal9502
@antonykarakkal9502 2 месяца назад
Yes
@HishamHisham-di5ut
@HishamHisham-di5ut 2 месяца назад
Yes
@abidkunnumpuram5036
@abidkunnumpuram5036 Месяц назад
August
@FebinaSajan
@FebinaSajan Месяц назад
Yes
@NisaNisa-xr2vi
@NisaNisa-xr2vi 3 года назад
ഞാൻ കാണുന്ന വീഡിയോസിൽ ഒരു പൊടി പോലും സ്കിപ് ചെയ്യാതെ കാണുന്ന ഏക ചാനൽ 👍 😍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@NisaNisa-xr2vi
@NisaNisa-xr2vi 3 года назад
@@ShaanGeo sir evidanu gulfil aano
@NisaNisa-xr2vi
@NisaNisa-xr2vi 3 года назад
@@ShaanGeo familyil arokke und
@ShaanGeo
@ShaanGeo 3 года назад
Kochi
@fouziya6329
@fouziya6329 3 года назад
Njanum. Ee channel kanumpo ellam undakan bhayankara agraham thonnum
@drpriyankapradeep9091
@drpriyankapradeep9091 4 года назад
I have almost watched 60% of cooking channels.. And out of all those your recipes stand outstanding by 1) The way you present is very calm 2) You clear some doubts along with the flow. 3) Accurate and precise presentation Thankyou for starting this channel Great help for ppl like us
@ShaanGeo
@ShaanGeo 4 года назад
Thank you so much Dr Priyanka 😊 Humbled.
@ansukannur8535
@ansukannur8535 4 года назад
Shaangeo adipoli
@ansukannur8535
@ansukannur8535 4 года назад
Njan undakkatt
@jishjjj1
@jishjjj1 4 года назад
Exactly
@mariamajo4012
@mariamajo4012 4 года назад
Exactly 👏🏻👏🏻👏🏻👌🏻👌🏻👌🏻
@nandanavineeth2211
@nandanavineeth2211 6 месяцев назад
എല്ലാവരുടെയും സമയത്തിന് വില ഉണ്ടെന്നു മനസിലാക്കി ഉള്ള അവതരണം രുചികരമായ ഭക്ഷണം എല്ലാ ചാനലുകളിൽ നിന്നും വ്യത്യസ്തമായി ചുരുങ്ങിയ വാചകം ഇതെല്ലാമാണ് ഷാൻ ചേട്ടന്റെ വീഡിയോസ് അടിപൊളി ആക്കുന്നത് thank you✨✨
@chriz-therese8467
@chriz-therese8467 Год назад
പ്രെഗ്നന്റ് ആയിട്ട് uk വന്നിട്ട് ഞാൻ ഏറ്റവും കൂടുതൽ miss ചെയ്തത് നമ്മടെ നാട്ടിലെ ബിരിയാണി ആണ്. ഇന്ന് രണ്ടും കല്പിച്ചു ചേട്ടന്റെ ബിരിയാണി ട്രൈ ചെയ്തു. ഇത് വരെ അസിസ്റ്റന്റ് ആയി ബിരിയാണി കുക്കിംഗിൽ നിന്നിട്ടുണ്ടെങ്കിലും ആദ്യമായി ഒറ്റക് try ചെയ്തു. സത്യമായിട്ടും എന്റെ ഒരു 3 months ആയിട്ടുള്ള craving ആണ് satisfy ചെയ്തത്.. താങ്ക്സ് ബ്രദർ
@ShaanGeo
@ShaanGeo Год назад
❤️🙏
@anamikaanitha9404
@anamikaanitha9404 4 года назад
വലിച്ചുനീട്ടിപ്പറയാതെയുള്ള അവതരണം. അതാണ് ഈ ചാനലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.👍👍👍👍
@shyjithks5090
@shyjithks5090 3 года назад
👍👍👍👍
@ayrooskitchen1887
@ayrooskitchen1887 3 года назад
True
@fousiyap4459
@fousiyap4459 9 месяцев назад
ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന വിധം പറഞു തന്ന ചേട്ടന് ഒരു പാട് താങ്ക്സ് 🙏🌹
@razijazi7992
@razijazi7992 3 года назад
Biriyanni👌 അവതരണം അതിലും👌 ഒരു രക്ഷയും ഇല്ല😁 ഓരോ അളവുകളും വളരെ നന്നായി മനസ്സിലാക്കി തരുന്നുണ്ട് Tnx,
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@dr.makkarkutty5076
@dr.makkarkutty5076 4 года назад
വളരെ വ്യത്യസ്തമായ സത്യസന്ധമായ അവതരണം.... ഒരു Chef എങ്ങനെ ആയിരിക്കണം എന്ന് ഈ വിഡിയോ കാണുമ്പോൾ മനസിലാകും... അധികം വൈകാതെ തന്നെ താങ്കൾക്ക് 1 million subscribers ആകും എന്നതിൽ സംശയമില്ല!!! All the best and God bless!!
@ShaanGeo
@ShaanGeo 4 года назад
Thank you so much for those words 😊 It really means a lot. Humbled.😊🙏
@ShefeenaS
@ShefeenaS Год назад
എനിക്കും കുടുംബത്തിനും ബിരിയാണി ഒരുപാട് ഇഷ്ടപ്പെട്ടു അതോടൊപ്പം സാധാരണ ബിരിയാണി വെയ്കുന്നതിൽ നിന്നും പൈസ യും സമയവും ലാഭിക്കാൻ പറ്റി thanks shan. Geo. ❤❤
@ShaanGeo
@ShaanGeo Год назад
Thank you Shefeena
@sreemg2524
@sreemg2524 4 года назад
കാണുമ്പോള്‍ മനസ്സിൽ വരുന്ന doubts ന് എല്ലാം next 10 seconds ന് ഉള്ളില്‍ മറുപടി കിട്ടുന്നു. അതാണ് നിങ്ങളുടെ വ്യത്യസ്ഥത 😍
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@rajanvelayudhan7570
@rajanvelayudhan7570 4 года назад
വളരെ ലളിതമായി പറഞ്ഞു തരുന്നു. ബിരിയാണി ഉണ്ടാക്കാൻ ഇത്രയും എളുപ്പമാണോ എന്നു തോന്നിപ്പോകുന്നു. അഭിനന്ദനങ്ങൾ bro.
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.
@smithabinu6437
@smithabinu6437 6 месяцев назад
നല്ല ഒരു വീഡിയോ ആണ്. നന്നായി മനസ്സിലാക്കുന്നുണ്ട്. ഞാൻ നും ചിക്കൻ ബിരിയാണി ഉണ്ടാക്കി😊
@smithabinu6437
@smithabinu6437 6 месяцев назад
😮
@Abel_Joel_Hazel
@Abel_Joel_Hazel 5 месяцев назад
Going to try this today 😊
@abdulshukoor882
@abdulshukoor882 Год назад
Nale പെരുന്നാൾ ആണ് ഇതാണ് കുക്ക് cheyunnath കഴിഞ്ഞ പെരുന്നാളിന് ethayirunnu undakkiyath adi poliyayirunnu Thanks ❤️❤️
@miak2482
@miak2482 3 года назад
പെരുന്നാളിന് ബിരിയാണി വെക്കാൻ വന്നവരുണ്ടോ 🤣🤣
@ShaanGeo
@ShaanGeo 3 года назад
😊😊😊
@yasin6391
@yasin6391 3 года назад
Yesss
@mubashiramubi7269
@mubashiramubi7269 3 года назад
ഞൻ
@asnakp3610
@asnakp3610 3 года назад
Und
@nidhinkumarg2894
@nidhinkumarg2894 3 года назад
Njan
@preethaanilkumar4824
@preethaanilkumar4824 Месяц назад
Thankalude cooking valere nallathanenu njan neychorum biriyaniyumm chikkan curriyum undakki valere yadhikam ishtamayi supper
@harisshadhil
@harisshadhil Месяц назад
2024 ഓഗസ്റ്റ് 23 കണ്ട് കൊണ്ടിരിക്കുന്നു ഈ ദിവസം കാണുന്നവരുണ്ടോ
@akhilaakhi4119
@akhilaakhi4119 Месяц назад
Aug 24 😂❤
@harisshadhil
@harisshadhil Месяц назад
@@akhilaakhi4119 ആണോ 🥰🥰🥰❤️❤️
@harisshadhil
@harisshadhil Месяц назад
@@akhilaakhi4119 age 30🥰❤️
@harisshadhil
@harisshadhil 26 дней назад
@@akhilaakhi4119 🥰🥰🥰
@geevarghesemthomas7099
@geevarghesemthomas7099 4 года назад
ഇത്രയധികം മനസ്സിലാക്കി ബിരിയാണി ഉണ്ടാക്കുന്ന വിധം ഒരു യുട്യുബറും വിവരിച്ച് തന്നിട്ടില്ല . അതോടൊപ്പം മനസ്സിലാക്കി തന്നതു കൊണ്ട് ഫസ്റ്റ് അറ്റംപ്റ്റ് തന്നെ ഹിറ്റ് അടിച്ചു താങ്ക് യൂ ഷാൻ ചേട്ടാ
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@nirmaltom776
@nirmaltom776 2 года назад
I tried this recipe and it came out really well. I made it for 12 people. I took quantities exactly 4 times of what you mentioned in the video and it was perfect. The quantity was Lil excess, but it tasted so well. It got over so fast. Everyone enjoyed. Thanks for sharing this recipe 😊
@AnjaliRenjith
@AnjaliRenjith 2 года назад
Can u please share the quantities
@Meeranair99
@Meeranair99 2 года назад
Did you use the same timings for the rice and dum?
@nirmaltom776
@nirmaltom776 2 года назад
@@Meeranair99 yes
@nirmaltom776
@nirmaltom776 2 года назад
@@AnjaliRenjith he has mentioned quantities for 3 serves. So if you want for 6 ppl take 2 times. So rice will be 4 cups.
@ctrctr1
@ctrctr1 Год назад
Thank you for this comment ! I am planning to prepare this for my new year's party
@sameelpalasseri7293
@sameelpalasseri7293 7 месяцев назад
Mr Shawn, I made fried rice for the first time in my life using your video. The most delicious fried rice I have ever eaten. thank you so much.
@Amberdances653
@Amberdances653 8 месяцев назад
Thanks bro.. I watched your video today coz of my husband. Apparently he is your fan. So for the first time in my life I cooked chicken biriyani and it's was fabtabulously delicious....
@reenamariyam7035
@reenamariyam7035 10 месяцев назад
Hi Chettan, I have tried lime pickles red and yellow, അവൽ വിജയിച്ചത്,and chicken biryani, Everything were successful, Now I got confidence to prepare those, Thank you so much for the eacy cooking recipies 👍👌
@ShaanGeo
@ShaanGeo 10 месяцев назад
Really glad to see the list of items you tried 😊
@shibinlal3561
@shibinlal3561 3 года назад
ഹായ് ഷാൻ, നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. ഒത്തിരി ഇഷ്ട്ടമാണ് എല്ലാം. മനസ്സിൽ ആവുന്ന രീതിയിൽ പറയുന്നു. ഒട്ടും വലിച്ചു നീട്ടാതെ.
@aliyamansars1687
@aliyamansars1687 Год назад
ഈ വീഡിയോ കണ്ടിട്ട് ആണ് ഞാൻ ജീവിതത്തിൽ ആദ്യമായി ബിരിയാണി ഉണ്ടാക്കിയത്. 🥰🥰 Thank youu brother
@ShaanGeo
@ShaanGeo Год назад
Thank you aliyama
@nidhiprasad83
@nidhiprasad83 3 года назад
Biriyani try cheythu....superb arunuu.🥰🔥👍👍....well explained ......valere kuranja samaym kond nannay paranju therunund......keep going👌👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@Sanusvlog306
@Sanusvlog306 3 года назад
Njan eth videos idumbolum skip cheyyarund. Pakshe chettante video skip cheyyan thonnunnilla Nalla chanel nalla videos super, poli 👌👌👌👌😍😍😍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@nirmalasabu8305
@nirmalasabu8305 Год назад
Otheri aii recipe nokan Tim illa urapaidum eee biriyani undaki kazhikum👍👍👍
@ShaanGeo
@ShaanGeo Год назад
Thank you nirmala
@chin3884
@chin3884 4 года назад
ചേട്ടന്റെ വീഡിയോസ് & റെസിപ്പീസ് ഒരു പാട് ഇഷ്ടമാണ്... നല്ല വിവരണവും പുഞ്ചിരിക്കുന്ന ആ മുഖവുമാണ് Highlight ....,👍👍
@dpyxl
@dpyxl 3 года назад
I'm a Filipino but loves Biryani.. this is sooo goood, cant wait to do this on weekend.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@davidthomas8986
@davidthomas8986 3 года назад
Are you a shippie??
@wallflower126
@wallflower126 3 года назад
I finally made the biriyani 😌and it came up really delicious..everyone was like " ith nee undakyathano?" . Thanks a lot for the well explained recipe 😍
@ShaanGeo
@ShaanGeo 3 года назад
That's great. Thank you so much 😊
@GreeshmadhuTk
@GreeshmadhuTk 2 года назад
Biriyani polichu😚
@binsidhalubaib8749
@binsidhalubaib8749 2 года назад
Aano ? Idhil yogurt tomato cherkatha karanam tastundavonn vech undakadirikarnnu
@SurajInd89
@SurajInd89 2 года назад
@@binsidhalubaib8749 This recipe is pretty average. Try other channels.
@merinmichael4011
@merinmichael4011 2 года назад
@@SurajInd89 No no... This is the perfect recipe. I have made it for my family and colleagues. Everybody liked it.
@lizageorge5186
@lizageorge5186 9 месяцев назад
ഞാൻ ഈ ബിരിയാണി ഉണ്ടാക്കി. നന്നായിരുന്നു. ഒട്ടും മുഷിപ്പിക്കാത്ത നന്നായി explain ചെയ്യുന്ന Shangeo ക്ക് Thanks. tk8
@ShaanGeo
@ShaanGeo 9 месяцев назад
Thank you Liza 😍
@minijose6312
@minijose6312 4 года назад
ആദ്യമായീ ബിരിയാണി ഉണ്ടാക്കി. എന്റെ മക്കൾ , hus എല്ലാർക്കും ഇഷ്ടപ്പെട്ടു. താങ്ക് യു ഷാൻ.
@ShaanGeo
@ShaanGeo 4 года назад
So happy to hear that. Please don't forget to post the photos in our Facebook group Shaan Geo Foodies Family.
@angelmaryrejish2591
@angelmaryrejish2591 Год назад
ചേട്ടായി എന്നാ അടിപൊളിയാ.... ഏത് ചാനലിൽ കയറിയാലും കൂടുതലും വർത്തമാനം ആണ്..... ചേട്ടായി മാത്രം ആവശ്യത്തിന് ഒള്ളത് മാത്രം പറഞ്ഞു തരുന്നു..... കലക്കി.... ചേട്ടനിടെ ചാനൽ ഒള്ളുണ്ട് ഇവിടെ എല്ലാ ഫങ്ക്ഷനും ഞാൻ പൊളിക്കല...... 😂😂😂
@ShaanGeo
@ShaanGeo Год назад
😊
@blabla-xz6lw
@blabla-xz6lw 10 месяцев назад
Thank you for such an awesome recipe. I made for my European flatmates and they loved it!!
@nizarvv6560
@nizarvv6560 4 года назад
അടിപൊളി..നന്നായി മനസ്സിലായി..ഇനി ധൈര്യമായി ഉണ്ടാകി നോക്കാം
@shannonthankachan968
@shannonthankachan968 8 месяцев назад
Dear Shaan bro.. ഈ video കണ്ടിട്ട് ഞാനും എന്റെ husഉം ആദ്യമായി ബിരിയാണി ഉണ്ടാക്കി. സംഭവം വീട്ടില്‍ Super hit. കൂട്ടുകാരെയും വിളിച്ചു കൊടുത്തു. ജീവിതത്തിൽ ആദ്യമായി ഉണ്ടാക്കിയതാ. ഇപ്പൊൾ cookingൽ എന്റെ confidence level ↗️. ഇന്ന് ഒരു Family വിരുന്ന് വരുന്നുണ്ട്. Biriyani ആണ് menu ❤❤
@ajithprem66
@ajithprem66 4 года назад
One of the best presentations ever I have seen for cooking biriyani.. Simple explanation of ingredients... Your pleasant smile adds will add more subscribers to your channel.. Keep up the good work.. Expecting more recipes....
@ShaanGeo
@ShaanGeo 4 года назад
Thank you so much Ajith😊
@Ajayjohn1000
@Ajayjohn1000 3 года назад
Made this same exact biriyani 5times and everytime it turned out to be the best biriyani I ever had. Followed the exact time and quantity at every stage of the biriyani. This is the perfect biriyani, any person can make.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Humbled
@ancysajan599
@ancysajan599 10 месяцев назад
കുറെ പ്രാവശ്യം ഇ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇന്നണ് ഉണ്ടാക്കിയത് , സംഭവം പൊളി ആയിട്ടുണ്ട് .ഇതിന് മുൻപ് ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട് കിലും ഇത്രെയും perfection ആയിട്ട് ഇപ്പൊൾ ആണ് ആയതു...... Thanks Shaan Geo ........ So elegent so beautiful just looking like a wow.......😊 😘
@FrancinaManuel
@FrancinaManuel 7 месяцев назад
Thank you shan super
@sidikhkwt3572
@sidikhkwt3572 3 года назад
ഈ കുക്കിങ് വീഡിയോ എനിക്കും വളരെ ഇഷ്ടമാണ് റിപീറ്റ് വേർഡ്‌സ് ഇല്ല വലിച്ചു നീട്ടലില്ല എളുപ്പം കുക്കിങ് കഴിയും 👍👍👍👍 കൂട്ടത്തിൽ ഒന്നുകൂടി പറയട്ടെ തൈര് ഇല്ലാത്ത ബിരിയാണി 👍👍👍👍
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@sujathasuperponnumole8547
@sujathasuperponnumole8547 3 года назад
സൂപ്പർ ബ്രദർ
@aji2307
@aji2307 3 года назад
Thanks bro, we made this several times and every time it tastes better and better, thanks for posting such a nice and easy recipe.
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@josephthottan2724
@josephthottan2724 3 года назад
Super! But flavours are very light for a biryani concept. Added cashew paste, coriander, pudina, little curd to the curry and it was superb! Rice preparation was perfect. Salt needs a little more than you suggested for the rice. Also little essence would enhance the biryani flavour a lot, at the time of dum. Thank you for sharing!
@hafsakk2594
@hafsakk2594 2 года назад
This is the first time I am making biriyani without tomatoes 🙂. And it is also tasty.
@remadevi4027
@remadevi4027 4 года назад
UNCLE I AM 12 YEAR OLD MY MOM MADE THIS BIRIYANI AND I AND MY FAMILY LOVED IT VERY MUCH IT WAS AWESOME UNCLE...... THANKS UNCLE FOR A DELITEFUL RECIPE
@ShaanGeo
@ShaanGeo 4 года назад
Thank you so much 😊
@heisenberg2031
@heisenberg2031 4 года назад
poli saanm....kaanumbo thanne ndakan inspiration okke kittunnund
@ShaanGeo
@ShaanGeo 4 года назад
Thank you so much Prajesh😊
@sarahjohnson8446
@sarahjohnson8446 7 месяцев назад
I usually watch your videos to cook , the kadala curry and paripp vada was a hit, I am going to make this today and will comment if it was a success. Thank you for making such videos which has detailed instructions!!😊
@jafnarebello8705
@jafnarebello8705 3 года назад
I tried this recipe for easter, it came out really good.. I got lots of appreciation from guests.. Thankyou so much for your recipe...🙂
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@savithakiran3482
@savithakiran3482 2 года назад
👍
@roopa77g
@roopa77g 4 года назад
Right on time for the weekend.. Explained well, will try this!
@ShaanGeo
@ShaanGeo 4 года назад
Thank you Roopa 😊
@nissarummer2751
@nissarummer2751 3 года назад
ഇതിനേക്കാൾ സിമ്പിൾ ആയി പാചകം അവതരിപ്പിക്കാൻ കഴിയുന്ന ഒരു മലയാളം യൂട്യൂബ് ചാനൽ ഉണ്ടാവില്ല. വിശദീകരണം + ടൈമിംഗ് + കൃത്യത = SHAAN GEO
@ShaanGeo
@ShaanGeo 3 года назад
Thank you so much Nissar😊
@jesmimoljoy2679
@jesmimoljoy2679 3 месяца назад
Thanku sir ഫസ്റ്റ് time ഞാൻ ബിരിയാണി ഉണ്ടക്കി എല്ലാർക്കും ഇഷ്ടം ആയി ❤️
@satheesanv7081
@satheesanv7081 3 года назад
സൂപ്പർ നല്ല അവതരണം👍👍👍👌👌👌👌🌹
@sindur4969
@sindur4969 3 года назад
Super
@Sharlet_Rajan
@Sharlet_Rajan 4 года назад
Wait cheytha oru dish anu Biriyani.... Bcoz my fav dish😁😁😁
@shylapia
@shylapia 8 месяцев назад
Your videos are always precise and to the point. Everything i have tried has always turned out very tasty, thank u.
@rasmiyamoidu6119
@rasmiyamoidu6119 3 года назад
I made it and my family liked it . Thank you so much for this yummy recipe .😊
@ShaanGeo
@ShaanGeo 3 года назад
Thank you so much Rasmiya😊
@zoevelina767
@zoevelina767 Год назад
I tried this recipe..came out very well..This is my preferred biriyani recipe comparing all other recipes which is shown in the youtube..
@ShaanGeo
@ShaanGeo Год назад
My pleasure 😊
@veenasuresh4176
@veenasuresh4176 22 дня назад
Njan adyamai chicken biryani undaki ee video kandit, super, ellarkum ishtai😊 thank you bro 😊
@sruthyjoseph6745
@sruthyjoseph6745 11 месяцев назад
I tried this yesterday. It came out tasty and awesome. Thanks a lot for the recipe.
@ShaanGeo
@ShaanGeo 10 месяцев назад
Most welcome 😊
@ehjaspa5634
@ehjaspa5634 3 года назад
Im area sales officer of krbl north kerala (indiagate basmati rice)... Thank u sir for choosing our brand
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@ushajanardanan7331
@ushajanardanan7331 3 года назад
Amazing biryani Shaan...my family loved it...thank you...
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼
@bethechange1234
@bethechange1234 Год назад
We love biryani and this recipe is perfect! It's our all time favourite 😋😋
@ShaanGeo
@ShaanGeo Год назад
Thanks for liking
@LeelaMani-sb2mz
@LeelaMani-sb2mz Год назад
​@@ShaanGeo🤗👩‍❤️‍👩😍🤩🥰😎❤❤❣️💞💘👍👌
@SafeelaShefin-dt4kj
@SafeelaShefin-dt4kj 7 месяцев назад
Njanum chettante oru follower anu. Ee channel nokiyanu. Njanum oro curry yum 1st time prepare cheythath. Ellam ✌️✌️
@beenubeena09
@beenubeena09 3 года назад
Salute to our master chef...🥰
@ShaanGeo
@ShaanGeo 3 года назад
Humbled 😊🙏🏼
@leenaphilips8614
@leenaphilips8614 5 месяцев назад
I tried this recepie 3 times🤍✨nice presentation keep going.
@Luttu_theSuperdog
@Luttu_theSuperdog 4 года назад
I made this today and it was soooooo yummy... I live abroad and rarely get to taste our authentic Kerala biriyani...now I can have it anytime I want...so sooo good 😁..thank you for the lovely recipe. PS: it smelled so good that the wait at the end was daunting...but endured it and it was so worth it 👍👍👍
@ShaanGeo
@ShaanGeo 4 года назад
So glad to know that you liked it, Renu. Please don't forget to post the photos in our Facebook group Shaan Geo Foodies Family.
@Alf_kookie
@Alf_kookie 2 месяца назад
Thankyou for an amazing recipe ❤️ we always look for your videos while searching for a recipe. Accurate descriptions and time saving as always.
@ShaanGeo
@ShaanGeo 2 месяца назад
My pleasure 😊
@saveraaji1872
@saveraaji1872 3 года назад
Thank you Shan👍 I prepared, several days ... It was a grand success 👍
@ShaanGeo
@ShaanGeo 3 года назад
Humbled 😊🙏🏼
@glengpaul6116
@glengpaul6116 4 года назад
Bro we tried your ബിരിയാണി. Oh man it was for the first time we had got such a wonderful biriyani. Actually all the credit goes to you sir
@ShaanGeo
@ShaanGeo 4 года назад
Thank you so much Glen😊
@aleenavarghese1986
@aleenavarghese1986 Год назад
Chetta biriyani innu sunday try cheythu adipoli ayirunn ellarkum ishtam ayi thank you for the recipe ❤️
@ShaanGeo
@ShaanGeo Год назад
😍🙏
@nithinraveendran2597
@nithinraveendran2597 Год назад
Tnx man it was wonderful... And its my first preparation too
@ShaanGeo
@ShaanGeo Год назад
Most welcome 😊
@nehasa9672
@nehasa9672 4 года назад
This seems to be nice.... will try 👌👌
@ShaanGeo
@ShaanGeo 4 года назад
Thank you Neha 😊
@nadiyashirin462
@nadiyashirin462 4 года назад
I can run a ship on my mouth😌 Gonna try it soon Insha allah❤️
@LKP9447769166
@LKP9447769166 4 года назад
എല്ലാ കാര്യങ്ങളും കുറച്ചൂടെ വ്യക്തമാക്കി തന്നെ മനസിലാക്കി തരുന്നുണ്ട്.. കാര്യകാരണസാഹിതം.. അതോണ്ട് തന്നെ സബ്സ്ക്രൈബ് ചെയ്യുന്നു..❤️
@ShaanGeo
@ShaanGeo 4 года назад
Thank you so much for your feedback 😊
@Shaji-cm9md
@Shaji-cm9md 3 месяца назад
Perunnal kazhinju kanunna njan.... Ithu download cheythitu ini ellaa perunnalinum. Ithu noki cheyyum. Thanks bro...
@ShaanGeo
@ShaanGeo 3 месяца назад
Most welcome❤️
@sindhu9721
@sindhu9721 4 года назад
Phone തിന്നാത്തത് എന്റെ ഭാഗ്യം...thumbnail കണ്ടപ്പോ തന്നെ.. എന്റെ സാറെ..... പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റൂല്ല 🤤🤤🐣🐣🐤🐥🍙🍱🍚🍚
@ShaanGeo
@ShaanGeo 4 года назад
😊🙏🏼
@neenababu4671
@neenababu4671 3 года назад
🤣
@upmalayalamclass
@upmalayalamclass 3 года назад
🐱🐱
@remya.k.g3787
@remya.k.g3787 3 года назад
😀😀😀
@fetchgoal311
@fetchgoal311 3 года назад
😆
@SheejaTK-r9f
@SheejaTK-r9f 5 месяцев назад
ഞാൻ അത്യമായി ബിരിയാണി ഉണ്ടാക്കിസൂപ്പർ ആയിരുന്നു 😊thanks bro 👍
@austin5186
@austin5186 24 дня назад
Shaan bro , is like “ettan”for all students. Thank you for sharing the recipes and providing easy recipes recipe.
@ShaanGeo
@ShaanGeo 23 дня назад
Thanks a ton❤️
@Arya-kz6td
@Arya-kz6td 8 месяцев назад
Chetooyi..❤ njagal ennale vachirunnu sooper ayirunnu 🥹 ellavarum ennee abhinandhichu adhinte credit chattanatto 😌 anyways thankoo so much for the amazing and delicious recipe 🥰
@ShaanGeo
@ShaanGeo 8 месяцев назад
Thank you too Arya 😍
@sillalijo3701
@sillalijo3701 3 года назад
Excellent Shaan ..Thank you ......Keep going 🙏
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@kiranmathew3334
@kiranmathew3334 Год назад
Yesterday I tried. It was yummy. I cooked in the afternoon during lunch it was ok ok but for dinner it was😋😋😋😋
@ShaanGeo
@ShaanGeo Год назад
Glad you liked it
@MUHAMMED-md8dq
@MUHAMMED-md8dq 7 месяцев назад
I tried it.i came out well first time I maked without tomatoes coriander leaves and curry leaves also but it was tasty.....yummy good flavor...
@ShaanGeo
@ShaanGeo 7 месяцев назад
Thanks for sharing the feedback 😊
@adarshkdas4035
@adarshkdas4035 Год назад
Adyaytt biriyani indakki athinte credit. Chettan anu ❤❤❤❤❤❤thanks alooottttt
@ShaanGeo
@ShaanGeo Год назад
Thank you Adarsh
@kalalakshmikaladharan
@kalalakshmikaladharan 3 года назад
I tried this recipe Today. It turned out very yummy. Thank you so much ❤️
@ShaanGeo
@ShaanGeo 3 года назад
Thank you so much 😊
@ibrahimbathishaba7456
@ibrahimbathishaba7456 3 года назад
What an explaination ❤️🔥
@ShaanGeo
@ShaanGeo 3 года назад
😊🙏🏼
@jithu5260
@jithu5260 Год назад
ഇങ്ങേരുടെ vdo കണ്ടിട്ടാ ഞാൻ ആദ്യമായ പ്രവാസത്തിൽ നിന്നും നെയ്‌ച്ചോർ ഉണ്ടാക്കിയത് 👍❤️ഇന്ന് ബിരിയാണി ആണ്
@ShaanGeo
@ShaanGeo Год назад
Thank you Jithu
@sanalp.k4681
@sanalp.k4681 4 года назад
I feel the taste..Yes....May be add a dash of Coriander leaf on top....Also.....But i admit urs is a simple and wholesome one.....Wow
@ShaanGeo
@ShaanGeo 4 года назад
Thank you so much, Sanal 😊
@swapnacsoman513
@swapnacsoman513 5 месяцев назад
Adipoli. Hotel lil poyi കഴിക്കുന്നതിലും ടേസ്റ്റ് ഉണ്ടായിരിന്നു thankyou 🙏
@Tibinblog93
@Tibinblog93 9 месяцев назад
കേരളത്തിനെ പകുതി ആൾക്കാരും ഇപ്പോ ഈ വീഡിയോ കണ്ടു കാണും 🥰
@AnushaRoopesh
@AnushaRoopesh 3 года назад
Tried it today. It's yum 😋. Thank you for the recipe 🙂
@rahmarahma6662
@rahmarahma6662 Год назад
Hi bro, njaanum undaaki chicken biriyani inn super and tasty ellarkum ishtayi, orikkal beef biriyaniyum undakiyirunnu athum😋👌thanks
@ShaanGeo
@ShaanGeo Год назад
Thank you ☺️🙏
@rahmarahma6662
@rahmarahma6662 Год назад
@anutechies2.040
@anutechies2.040 Месяц назад
Njan eanthu undaakkanam eankilum aadhyam Ee chettante channel aanu nokkunnathu....
@ShaanGeo
@ShaanGeo Месяц назад
Thank you😊
@sumiyaanas
@sumiyaanas Месяц назад
Njan aadhyamayi biriyaani undakkiyath ee vedio kandittan😍
@ShaanGeo
@ShaanGeo Месяц назад
Glad to hear that😍
@aravka5037
@aravka5037 Месяц назад
Njan inn undakki adipoli annenn paranju ellavarum thanksssss
@vittalkokare4646
@vittalkokare4646 14 дней назад
I'm trying today so Kerala style biriyani my favorite 🍗🐔🔥
@haitim
@haitim 2 года назад
Tried first time yesterday after your inspirating video, all my 11 guests were damn happy about the results... Thanks Shaan Geo :)
@bhadraanoop6229
@bhadraanoop6229 2 года назад
Adipolli
@bmsharol
@bmsharol 2 года назад
This is one of a kind recipe.. absolutely love it 💯
@Leena300-lx
@Leena300-lx Год назад
Tried this today😊.. Thank you for the recipe❤
@ShaanGeo
@ShaanGeo Год назад
My pleasure 😊
@minipeter1324
@minipeter1324 Год назад
1kg ഒക്കെ ഇട്ടിരുന്നേൽ അളവ് എടുക്കാൻ സുഖം ആരുന്നു... ഇതിപ്പോ ചിക്കൻ 2kg 1അര kg അങ്ങനൊക്കെ ആണല്ലോ കിട്ടുന്നെ... ചെറിയ അളവിൽനിന്ന് vali🙄അളവ് ആക്കാൻ പാട...ഒന്നുകിൽ കൂടിപ്പോകും അല്ലേൽ കുറഞ്ഞു പോകും...👍🏻👍🏻
@OMKVFishingCooking
@OMKVFishingCooking 4 года назад
ബിരിയാണി Super Bro 🎉 Well Explained....✌️✌️✌️✌️
@sanojmachery8498
@sanojmachery8498 4 года назад
Unni chetta💜💚👍
@neviny1704
@neviny1704 4 года назад
Unni Chettan Ividem...🥳🥳
@nibinillath9975
@nibinillath9975 4 года назад
✌️
@bijishaalluz8794
@bijishaalluz8794 4 года назад
Unni chettan 😊
@safu9932
@safu9932 4 года назад
ningalude dp kurach dhoorath vech nokumpo panniyan raveendhran pole und
Далее
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 260 тыс.
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
Kerala Style Chicken Biriyani Recipe
10:00
Просмотров 1,1 млн