you prolly dont care at all but does anybody know a trick to log back into an instagram account? I somehow forgot my account password. I would love any tips you can offer me.
@Atlas Asher thanks so much for your reply. I got to the site on google and I'm trying it out now. I see it takes a while so I will get back to you later with my results.
എല്ലാ വീഡിയോകളും വളരെ ഇഷ്ടമാണ്. രാത്രിയിലെ അടുക്കള വൃത്തിയാക്കൽ എന്നും ചെയ്യാറുണ്ട്. കാരണം അല്ലെങ്കിൽ രാവിലെ അടുക്കള യ്ക്ക് ഒരു smell ഉണ്ടാകും. പക്ഷേ ഹെൽനയുടെ മറ്റു റൂട്ടിനുകൾ ഒന്നും ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും കഴിയുന്നില്ല. പ്രധാന കാരണം മടി തന്നെ. പിന്നെ ജോലിക്കു പോകുന്നതിനാൽ രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ യാത്രയും ജോലി തിരക്കും തന്നെ. അതുകൊണ്ടു തന്നെ മടിയും കൂടുതലാണ്. Working women നു പറ്റിയ റൂട്ടിനുകൾ കൂടി കിട്ടിയാൽ വളരെ നല്ലതാണ്. ഹെൽനയുടെ വീഡിയോകൾ ഈ അടുത്തിടെയാണ് ഞാൻ ശ്രദ്ധിച്ചത്. ഒരു പ്രത്യേക താല്പര്യമുള്ള കാര്യങ്ങളാണ്. പക്ഷേ പ്രാവർത്തികമാക്കാൻ ശ്രമിച്ചിട്ടു ഒന്നാമത്തെ task പോലും ഞാൻ രണ്ടുമൂന്നു ദിവസം കൊണ്ട് ചെയ്യണമെന്ന് കരുതുന്നു പക്ഷേ സമയം കിട്ടാത്തത് പോലെ. Please help me
ആകെ രാത്രി ചെയ്യേണ്ടത് പാത്രം കഴുകി അട്ടിആയി വെക്കുക. സ്ലാബ് stove തുടക്കുക റൂമിൽ നിലം, ടേബിൾ ക്ളീൻ. രാവിലെ ഉണരുമ്പോൾ നല്ല നീറ്റ് &ഫ്രഷ് റൂംസ് കാണുമ്പോൾ തന്നെ ഒരു മൂഡ് വരും ബെഡ് coffee, ചൂട് വെള്ളം കുളിക്കാൻ വേണേൽ, ചോറ്, കറി സ്റ്റോവിൽ വെക്കുക അത് തിളക്കുമ്പോളെക്ക് കുളി പല്ലുതേപ്പ്, ടോയ്ലറ്റ് അടിച്ചു വാരി, കറിക്ക് അറിഞ്ഞു ചായേടെ കടി തയാറാക്കാം. കറി തയാറാവുന്നതിനിടെ മക്കളെ നോക്കുക ബെഡ് coffee എത്തിക്കുക ഒക്കെ. 9:30 ക്കിടയിൽ full ജോലി തീരും. പിന്നെ ക്ളീനിംഗ്,ചായ, ഒക്കെ 4:30.വീണ്ടും rest 7-7:15മണിക്ക് ചപ്പാത്തി കറി. ടീവി പ്രോഗ്രാം.
Hi helna... thanks for this video. I Am living in kuwait. I came to bed now.. but I am not satisfied. Bcoz my home is complete mess now.. u inspired me a lot. So gonna clean now. Tysm
Njan Oru working women Anu ravily officil pokumpol kuray jolikal backi vechittavum ravily pokunnathy ..epol helnayuday vedios kandu thudangiyathinu sheshsm ellam oderl chayyan pattunnu time kuray kittunundu..thank you very much ... njan epol helnayuday fan aye....
Hi helna ,how r u? Ente late comment aayathinal reply ottum expect cheythirunnilla ! Thanq helna. Njan e aduthanu helnayude video kanunnathu. Ippol helnayude video vechukondanu mrng work ellam cheyunnathu. 😃helna native Thrissur aano?
Chechi full day video eduvo Bhayagara motivation kittunnund videos Njan our madichiyayerunnu sathyam paranjal eppol oru divas am clean cheyyethillagil bhayagara buddimutta Thank you chechi
Thank you for this lovely video Helna. I always need motivation for evening/night routine. Your video helped. Normally morning till around 6 I am active after that I become lazy. 😁
അ യേ ൺ ച്യ്ത ഡ്രസ്സ് എവിടെ ആണ് വക്കുക.. അലമാരയിൽ വച്ചാൽ ചുളിവ് വരില്ലേ.. ഞാൻ രാവിലെ തിരക്കിനിടയിലൂടെ ആണ് ചെയുന്നത്... തലേന്ന് തന്നെ ചയത് വക്കണം എന്നുണ്ട്
Njan ella dressum orumichayirunnu wash cheythirunnath. Helnayude tip onnu nokkam. Helnayude veedinu sit out ille?. Ithuvare avide clean cheyunnath kandittilla