Тёмный

ചിത്രയുടെ ഉള്ളിൽ ഒരു കുറുമ്പിക്കുട്ടിയുണ്ട്..; സുജാത പറയുന്നു | K S Chithra | Sujatha 

Mathrubhumi News
Подписаться 4,9 млн
Просмотров 283 тыс.
50% 1

ചിത്രയുടെ ഉള്ളിൽ ഇപ്പോഴും ഒരു കുറുമ്പിക്കുട്ടിയുണ്ട്..; ചിത്രയ്ക്ക് പിറന്നാളാശംസകളുമായി സുജാത
#kschithra #sujatha #singer #birthday
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

25 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@melwinmerlin4337
@melwinmerlin4337 Год назад
രണ്ടു പേരുടെയും സ്നേഹം കാണുമ്പോൾ വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ🥰🥰
@subhash.ssudhakaran
@subhash.ssudhakaran Год назад
👍🥰❤️
@santhaammarapally3405
@santhaammarapally3405 11 месяцев назад
​@@subhash.ssudhakaran❤❤
@aneeshc3951
@aneeshc3951 4 месяца назад
സത്യത്തിൽ ഇവരിൽ ആരാണ് പാവം എന്ന് ചോദിച്ചാൽ ആർക്കും ഉത്തരം പറയാൻ പറ്റില്ല കാരണം ചിത്ര ചേച്ചി പാവമാണ്, സുജാത ചേച്ചി അതിലും പാവമാണ്.രണ്ടുപേരും എവിടെ പോയാലും സുജാതയെ പുകഴ്ത്തിയേ ചിത്ര പറയൂ ചിത്രയെ പുകഴ്ത്തിയേ സുജാത പറയൂ.രണ്ടു പേരും മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ്
@Lalaraja100
@Lalaraja100 Год назад
പണ്ട് ഓരോണത്തിന് ദൂരദർശനിൽ ഒരു ഇന്റർവ്യൂയിൽ സുജാത ചേച്ചി ഇക്കാര്യം പറഞ്ഞത് കണ്ടായിരുന്നു ... ചിത്ര ചേച്ചിയെ കണ്ടപ്പോൾ കുറച്ചൊക്കെ ഫേമസ് ആയ സുജാതചേച്ചി ഇത്തിരി ഗമയൊക്കെ കാണിച്ചെന്നും പക്ഷേ പാട്ട് കേട്ടപ്പോൾ അമ്പരന്നുപോയെന്നും പറഞ്ഞത് ഓർക്കുന്നു 😍😍
@BertRussie
@BertRussie Год назад
Sujatha is so underrated!!! I think the country hasn't honoured her enough!!
@noobplays3818
@noobplays3818 Год назад
Very true. I love her voice.
@saksum15
@saksum15 8 месяцев назад
As a fan of her Tamil songs, I have nominated her for Padmasri. I hope she will get it in Jan 2024. Let us pray for it. Also I have nominated Jayachandran Sir, L.R.Eswari Mam and actress Lakshmi for Padma Bhusan. Also I had nominated Music director Deva, Pushpavanam Kuppuswamy for Padma Sri. Let us hope for the best outcome. I have posted this on 30-Nov-2023. Mark my words.
@magith87ekm
@magith87ekm 3 месяца назад
True that. She was the best after Chitra chechi in their generation.
@vishnumadhavan2708
@vishnumadhavan2708 3 месяца назад
Exactly oru national award polum koduthitilla
@ajayakumar746
@ajayakumar746 Год назад
വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ. (ചിരിയുടെ രാജ്ഞിയാണ് സുജാത)
@manojkayyil6995
@manojkayyil6995 Год назад
ചിത്രച്ചേച്ചിയുടെ പാട്ടുകൾ മനസ്സിൽ ഒരു കുളിർമയാണ്, എനിക്ക് ഒരുപാട് ദേഷ്യം വരുമ്പോൾ, മനസ്സിൽ ദുഃഖം വരുമ്പോൾ എല്ലാം ചേച്ചിയുടെ പാട്ട് കേൾക്കും, ഒരുപാട് ദിവസങ്ങൾ എനിക്ക് അതിലുടെ നേർവഴി തന്നിട്ടുണ്ട്, ഇനിയും പാടി ജനങ്ങളുടെ മനസ് കുളിർ കോരാൻ ദൈവം ആയുസും ആരോഗ്യവും ചിത്രച്ചേച്ചിക്ക് നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏
@jijipraj2618
@jijipraj2618 Год назад
ചിത്രചേച്ചിയെയോ സുജാത ചേച്ചിയെയോ ഒരിക്കലും അമ്മ എന്ന് വിളിക്കാൻ തോന്നില്ല. അവരെ ചേച്ചി എന്ന് വിളിക്കുമ്പോഴാണ് സ്നേഹം തോന്നുന്നത്. അമ്മ എന്ന് വിളിക്കുമ്പോൾ എന്തോ artificial ആയി തോന്നും.
@BertRussie
@BertRussie Год назад
Sathyam anu. Lalettan, Mammookka okke pole ennum Chithra Chechi
@linis9875
@linis9875 Год назад
Very correct 💯
@shanusanu9346
@shanusanu9346 Год назад
തമിഴരാണ് ചിത്രാമ്മ എന്ന് കൂടുതൽ വിളിക്കുന്നത്
@jijipraj2618
@jijipraj2618 Год назад
@@shanusanu9346 ഇപ്പോൾ മലയാളികളും കുറേ പേര് വിളിക്കുന്നുണ്ട്. ഓരോ ഷോയിൽ ഒക്കെ വിളിച്ച് ആ വിളി പോപ്പുലർ ആവുന്നുണ്ട്.
@pandiyandharma7508
@pandiyandharma7508 Год назад
No.... Chitra ma said in one reality show she loves more when others called her as "Chitra amma"
@subithaeb5232
@subithaeb5232 Год назад
പ്രിയപ്പെട്ട ചിത്രേച്ചിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🌹🌹🌹 love you ചേച്ചി 💖💖💖
@serahmariyamkurian6943
@serahmariyamkurian6943 6 месяцев назад
എന്തെങ്കിലും രണ്ടു പാട്ട് പാടിയാൽ കൂടെ നിൽക്കുന്ന അടുത്ത ഗായികയെ കാല് വെച്ച് വീഴ്ത്തി കേറി പോകാൻ ശ്രമിക്കുന്ന സമൂഹത്തിൽ ഇവരുടെ സൗഹൃദം അവര്ണനീയം.. തൊഴുതു പോകുന്നു ഇനി ഒരിക്കലും ഇതു പോലെ രണ്ടു പ്രതിഭകൾ ഉണ്ടാവില്ല സത്യം 🙏🏼
@abhilashmani1587
@abhilashmani1587 Год назад
Very respectful women of India
@bslaw
@bslaw Год назад
ഒരിക്കൽ ചേച്ചിയെ നേരിൽ കണ്ടിട്ടുണ്ട് അവരുടെ വീട്ടിൽ വെച്ച്.സ്നേഹത്തോടെ ഒത്തിരി നേരം അടുത്തിരുന്നു സംസാരിച്ചു കാപ്പി ഒക്കെ സ്വന്തം കൈകൊണ്ട് കൊണ്ട് തന്നു ചേച്ചി. ദീർഘായുസ്സും ആരോഗ്യവും നൽകി ഭഗവാൻ അവരെ അനുഗ്രഹിക്കട്ടെ
@ReePk-wq9cp
@ReePk-wq9cp Год назад
സംഗീത ദേവത ക്ക് ഒരായിരം പിറന്നാള് ആശംസകള്
@fousufousu8008
@fousufousu8008 Год назад
Happy Birthday Chithra Chechii🥳🥳 stay blessed always with all happiness and healthy life ahead😘😘😘😘❤️💙💛💜💚
@chithramaniyan9137
@chithramaniyan9137 Год назад
Happy birthday chechi. Ith pole ennum സന്തോഷവും സമാധാനവും. ആയുസ്സും ആരോഗ്യം തന്ന് ദൈവം അനുഗ്രഹിക്കട്ടെ 🎉🎉❤❤❤❤love you chechi 🥰🥰🥰
@user-mg2gr1sp7k
@user-mg2gr1sp7k Год назад
Happy birthday to you Chithrachechi❤❤❤❤❤❤❤❤❤❤
@nicole12365
@nicole12365 Год назад
Happy birthday dear Chithra chechy🎉Big fan ! Never seen such a down to earth talented person. We are proud of you❤
@bindumurali3545
@bindumurali3545 Год назад
I liked very much both of your songs. Gos bless you both always, be evergreen like this with tht divine voice and spread it everyone
@anithakarthyayani6529
@anithakarthyayani6529 Год назад
Ellavarudeum. Chithrammmmmmmma God bless you❤❤❤❤❤❤❤
@ashakamlesh
@ashakamlesh Год назад
Happy birthday chitrama😊😍
@pinky_4321
@pinky_4321 Год назад
Hbd Chitrachechi and how beautifully sujatha chechi is conveying her wishes..there are some ppl who can beautifully talk and spread warmth genuinely...love these kind of ppl
@sareenaanwar2389
@sareenaanwar2389 Год назад
Happy birthday Chithra chechi....god bless you ❤
@a.s2653
@a.s2653 Год назад
Happy b day chitramma❤
@chandrajarathish
@chandrajarathish 11 месяцев назад
I love chithra chechi...❤❤❤❤❤❤
@sheenajohnson8882
@sheenajohnson8882 Год назад
പിറന്നാൾ ആശംസകൾ ചിത്ര ചേച്ചി 🎉🎉🎉
@SwapnaPrasad-fg6pz
@SwapnaPrasad-fg6pz Год назад
എന്റെ പ്രിയപ്പെട്ട ചേച്ചിമാർ ♥️♥️
@user-im4vy8ov5x
@user-im4vy8ov5x Год назад
രണ്ട് പേരും ഇഷ്ടം .
@aminak1220
@aminak1220 Год назад
Sooper chithra
@aswathysanjeev
@aswathysanjeev Год назад
Happy Birthday Chitra chechi 🥰
@rahmmanrahman4640
@rahmmanrahman4640 Год назад
Happy birthday ente chechikku
@benjohn6597
@benjohn6597 Год назад
Happy birthday chithra chechi
@ksc764
@ksc764 Год назад
Wishing you a very happy birthday chitra chechi!🎈🎉🎈🎉🎈🎉🎈🎉🎈🎉
@saseendranvillwamangalath5849
Happy birthday 🎉🎉🎉🎉
@bhavanavalsarajan7645
@bhavanavalsarajan7645 Год назад
Happy birthday 🎂 chechi❤
@sandhyasunil1116
@sandhyasunil1116 Год назад
❤️🙏🙏🙏 എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ... നല്ല ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകട്ടെ...
@sunil.dsunil.d6990
@sunil.dsunil.d6990 Год назад
Happy birthday chechi❤
@neethumolsinu6384
@neethumolsinu6384 Год назад
Chithramma ❤❤❤❤
@sindhuamalmanjaly2092
@sindhuamalmanjaly2092 Год назад
Happy birthday ❤
@twinkle3106
@twinkle3106 Год назад
Two fav's❤❤ forever fav's
@padminip1644
@padminip1644 Год назад
Happy Birthday dearest Chithra. Many many happy returns of the day. God bless you with good health and happiness always. Love you n your musics . Wishing you all the best.❤🎉
@sureshtvm9148
@sureshtvm9148 Год назад
Chitra Chechikku Ellavitha JanmaninaAsamsakal.
@anoopkannan9935
@anoopkannan9935 Год назад
2perum ende jeevan anu 2 ammamar god bles u both❤️❤️❤️❤️❤️
@sindhusura5904
@sindhusura5904 Год назад
ആശംസകൾ ചേച്ചി ഒരുപാട് പാട്ടുകൾ ഇനിയും ഞങ്ങൾക്ക് സമ്മാനിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏 ❤️❤️❤️❤️❤️❤️❤️🌹🌹🌹 🎉🎉🎉🎉🎉🎉🎉🎉🎉🎉
@prasannanair5597
@prasannanair5597 Год назад
ഗുരുവായൂരപ്പൻ എന്നും അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🌹🌹😍❤️
@sreemolharikumar1744
@sreemolharikumar1744 Год назад
Chithra chechiyeyum sujatha chechiyeyum kanan kothiyundu
@veenaraveendran6705
@veenaraveendran6705 Год назад
Words from heart❤
@christydeter3784
@christydeter3784 Год назад
Blessed Birthday Beloved Chithra chechi❤❤❤
@bhadhrasree5163
@bhadhrasree5163 Год назад
Happy Birthday Checheee ♥️🥰🙏🍫🍫
@ushapk5861
@ushapk5861 Год назад
Happy Birthday Chitra chechi🎉❤❤
@gopalakrishnank7071
@gopalakrishnank7071 Год назад
Happy birthday Chithra chechi🙌🙏🙏
@teenawilliam2404
@teenawilliam2404 Год назад
Happy birthday dear chitra💐💐💐
@syamalasivadas8815
@syamalasivadas8815 Год назад
ആയുരാരോഗ്യ സൗഖ്യം നേരുന്നു❤❤❤
@rajalekshmiganga5263
@rajalekshmiganga5263 Год назад
Happy birthday dear Chithra chechi
@kunjattachinnuz8441
@kunjattachinnuz8441 Год назад
Hbd chitra chechi 😍
@amalkrishnan5389
@amalkrishnan5389 9 месяцев назад
You together make my childhood awesome ,ayine pakaram anik aarum pattanila😂❤
@tharanair8230
@tharanair8230 Год назад
Chechi many Many Happy returns of the day, my birthday also today chechi, God bless you always chechi 🙏 I am very happy
@chandramathydr4146
@chandramathydr4146 Год назад
Happy birthday Chithraji
@meenunakshathra2775
@meenunakshathra2775 Год назад
Wish you a very happy bday my dearest Chithra Chechi 🎂🎂🎂🎂🎂🎂😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️
@pattupettiful
@pattupettiful Год назад
❤❤❤
@rajshekaraiah6457
@rajshekaraiah6457 Год назад
Happy birthday to you m 2023 am from bangalore
@sreedevivm4288
@sreedevivm4288 Год назад
ചേച്ചീ അത്രക്കെ പറയാൻ പറ്റുന്നുള്ളൂ ❤❤❤❤
@Karakkuttil
@Karakkuttil 10 месяцев назад
Chithra chechi my favourite ❤️❤️❤️❤️
@user-ol2qx6co2q
@user-ol2qx6co2q Год назад
Varshangal kadannupoyalumnammalennum manessepppolum cheruppam thanne sujatha mam. Chithra mam. Nalla kootukal. Happy birthday chithramam❤❤❤❤❤❤❤❤
@rsugandha1033
@rsugandha1033 Год назад
രണ്ടു ചിരിക്കൂടുക്കകളും ഒരുപാട് വർഷങ്ങൾ ചിരിച്ചു ചിരിച്ചു പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
@sidheekmayinveetil3833
@sidheekmayinveetil3833 Год назад
💥♥️👌🙏💥♥️👌🙏💥♥️👌
@kanmani439
@kanmani439 Год назад
എന്തൊക്കെ ആണേലും ചിത്രയേ ചിത്രമ്മ ന്ന് വിളിക്കുന്നത് അങ്ങോട്ട് ഉൾകൊള്ളാൻ പറ്റുന്നില്ല. ബഹുമാനം കൊണ്ട് ആണെങ്കിൽ പോലും
@anjana9298Sharma
@anjana9298Sharma Год назад
Both are same age .
@jijipraj2618
@jijipraj2618 Год назад
എനിക്കും
@sreelakshmi.peshwar8935
@sreelakshmi.peshwar8935 Год назад
Athe chithrachechi ath mathile
@beenab6689
@beenab6689 Год назад
❤❤❤എൻ്റെ പൊന്നു ചേച്ചിക്ക് ചക്കര ഉമ്മ
@kart5518
@kart5518 Год назад
சின்னக்குயில் சித்ரா அம்மா என்றும் மகிழ்ச்சி உடல்நலம் பெற்று வளமுடன் வாழ எங்கள் அன்பு வாழ்த்துக்கள்🎉🎊🎉🎊
@sheelastailoringclasses
@sheelastailoringclasses Год назад
🙏🙏❤
@premaraoa5231
@premaraoa5231 3 месяца назад
Very nice
@lissyjose8899
@lissyjose8899 Год назад
Very respectful women
@sreekalasuresh6410
@sreekalasuresh6410 Год назад
ചിത്രച്ചി ക്ക് ആയുരാരോഗ്യ സൗഖ്യം ത്തോടെ ഒരു പാട് വർഷം ഇരിക്കണേ ന്നു പ്രാർത്ഥിച്ചു ഹൃദയത്തിൽ നിന്നും ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു
@pscwinner935
@pscwinner935 Год назад
Chithra chechi....enthoru vinayam ulla sthree aanu....athaanu avarde uyarchayum....Enkilum aa kunjinte karyathil Daivam entha ingane cheythe....athum aa pavam sthreeyodu..
@rakhisankaran3980
@rakhisankaran3980 Год назад
Pirannal aashamsakal chitra chechi
@PSCAudioclasses
@PSCAudioclasses Год назад
❤️❤️
@ambilyv3418
@ambilyv3418 Год назад
👍🏻👍🏻
@ellanjanjayikum9025
@ellanjanjayikum9025 Год назад
💓💕💓💕
@ramilthalassery
@ramilthalassery 6 месяцев назад
@karunakaranev5677
@karunakaranev5677 Год назад
🎉🎉🎉🎉❤
@SaiGanesh-pb4wj
@SaiGanesh-pb4wj 8 месяцев назад
சந்தோசமா இருக்கு 👌👌 சித்ரா அம்மா
@maheswaryg6063
@maheswaryg6063 Год назад
രണ്ട് പേരെയും എന്ത് പറയണം എന്ന് അറിയില്ല. രണ്ട് കണ്ണുകൾ അത്രക്കിഷ്ട്ടമാണ്
@manuramachandran2339
@manuramachandran2339 Год назад
❤❤❤❤
@balavelicham
@balavelicham Год назад
Manjal prasadavum......... Manjakurimundum..... ❤
@MaheshBabu-sn8ds
@MaheshBabu-sn8ds Год назад
🎉🎉🎉🎉
@user-im4vy8ov5x
@user-im4vy8ov5x Год назад
🌹
@sanam4898
@sanam4898 Год назад
HBD🎉
@rithwikk1113
@rithwikk1113 Год назад
പിറന്നാൾ ആശംസകൾ. ചേച്ചി.. ♥️❤️🙏🙏
@wanderlust-4k
@wanderlust-4k Год назад
Sujata is really talented than Chitra, however Chitra's clear voice helped her a lot
@sathiapalkandramath8599
@sathiapalkandramath8599 Год назад
Enthu rasa sujathede samsaram ,chithrem athepole ,60 athokke oru number athre ullu ennum aasabdathinonnum vayassave illia ,avarkkum
@neethuharidas8511
@neethuharidas8511 Год назад
Sujathwachi ullil kude oru sp anale
@Ss100vr
@Ss100vr Год назад
Athipo aara allathath. Ella manushyarkum und ath. Chilar ath prakadippikkum, chilar ath ullil othukkum
@jijipraj2618
@jijipraj2618 Год назад
അത് സുജാത ചേച്ചിക്ക് മാത്രം അല്ല ചിത്രചേച്ചിക്കും ഉണ്ട്. പക്ഷെ അവർ അവരുടെ achievements ആണ് പറയുന്നത്. കേൾക്കുന്നവർക്ക് അത് sp യും.പിന്നെ ബേബി സുജാത എന്ന പേരിൽ കത്തി നിന്നു എന്നവർ പറഞ്ഞത് നുണയല്ല. സത്യമാണ്.12 aam വയസ്സിൽ പാടാൻ തുടങ്ങുമ്പോൾ തന്നെ അവർക്ക് hits ഉണ്ടായിരുന്നു. പാടി തുടങ്ങിയതാവട്ടെ ദാസേട്ടന് ഒപ്പവും. അവരുടെ കരിയർ ഹിസ്റ്ററി ഒന്ന് search ചെയ്തു നോക്കൂ എന്നിട്ട് അവർ sp ആണോ എന്ന് പറയൂ.
@myselfsoorya
@myselfsoorya Год назад
​@@jijipraj2618sp ntba
@Ss100vr
@Ss100vr Год назад
@@myselfsoorya swayam pokki
@jijipraj2618
@jijipraj2618 Год назад
@@myselfsoorya സ്വയം പൊങ്ങി എന്നതിനെ ചുരുക്കി പറയുന്നതാണ്.
@sadik5357
@sadik5357 Год назад
Ego illaatha paatinde thamburaatik janmadhinaashamsakhal
@aswathysujin8765
@aswathysujin8765 Год назад
P
@deviarun4922
@deviarun4922 Год назад
😅m8😅
@garuda8295
@garuda8295 Год назад
Aaaa chiri randaludeyum❤❤❤❤
@abinarafi1007
@abinarafi1007 Год назад
Happy birthday Chitra chechi🎉
@sassikaladeviks3969
@sassikaladeviks3969 Год назад
Happy Birthday Chithra chechi 💐🙏🙏🙏💓💓❤️❤️🥰🥰🥰
@bininair215
@bininair215 Год назад
Happy birthday Chitra chechi ❤❤🎉🎉🎉
@adithyan8277
@adithyan8277 Год назад
❤❤
@thirumalairaghavan
@thirumalairaghavan Год назад
❤❤❤❤
@athiraanu9991
@athiraanu9991 Год назад
❤️
@muhammedkunhitk4500
@muhammedkunhitk4500 11 месяцев назад
Далее
Fast and Furious: New Zealand 🚗
00:29
Просмотров 33 млн
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35
кукинг с Даниилом 🥸
01:00
Просмотров 378 тыс.