Тёмный

ചിത്രയ്ക്ക് കൊടുക്കേണ്ടിയിരുന്ന പാട്ടാണത് | Sujatha Mohan | Shweta Mohan | Rejaneesh VR 

Movie World Media
Подписаться 352 тыс.
Просмотров 206 тыс.
50% 1

Sujatha Mohan & Shweta Mohan
In this captivating interview, celebrated singers Sujatha Mohan and Shwetha Mohan open up about their illustrious careers, personal inspirations, and the evolving world of music. Sujatha Mohan, a legendary voice in Indian cinema, and her talented daughter, Shwetha Mohan, discuss their musical journeys, memorable performances, and the special bond they share through music. Tune in to hear their fascinating stories and gain insight into the artistry behind their unforgettable melodies
#sujathamohan #shwetamohan #sharreth #yesudas #chithra #rejaneeshvr #interview
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 245   
@Siddh_Raaaj
@Siddh_Raaaj 3 дня назад
ഇങ്ങേരുടെ interview എല്ലാം super ആണ്.എത്ര comfortable ആയിട്ടാണ് ഈ interview il അവര്‍ രണ്ടുപേരുമിരിക്കുന്നത്.Respect ചെയ്തു കൊണ്ട് ആരെയും മടുപ്പിക്കാത്ത രീതിയില്‍ standard questions ചോദിക്കുന്നു ❤❤
@RojiJikku
@RojiJikku 3 дня назад
Aiyo marathi cinemakkara thankal ivideyum vanno?😂
@bincyibrahim4297
@bincyibrahim4297 3 дня назад
രാജനീഷിന് പാട്ടുകാരെ ഇന്റർവ്യൂ ചെയ്യുമ്പോൾ പ്രത്യേക സന്തോഷമാണ് സംഗീതം ഇഷ്ടപെടുന്ന ആർക്കും താങ്കളുടെ ഇന്റർവ്യൂ ഇഷ്ടമാകും
@VishnupriyaVikramensudharmma
@VishnupriyaVikramensudharmma 3 дня назад
Exactly.❤❤
@kanakammurali3854
@kanakammurali3854 День назад
സത്യം
@saraladavi4124
@saraladavi4124 2 часа назад
❤.
@sudhasundaram2543
@sudhasundaram2543 3 дня назад
അമ്മയുടെ ശബ്ദം അതുപോലെ കിട്ടിയിരിക്കുന്നു സംഗീതം എപ്പോഴും സന്തോഷംനൽകുന്നു സുജാതയേ ചിരിച്ച മുഖമായിട്ടേ എപ്പോഴും കണ്ടിട്ടുള്ളു ആചിരി എനിക്കഭയങ്കര ഇഷ്ടമാണ്♥️♥️
@sreejaunni6130
@sreejaunni6130 3 дня назад
രജനീഷ്....എല്ലാ ഇന്‍റര്‍വ്യൂകളും സൂപ്പര്‍...
@drshan5750
@drshan5750 3 дня назад
he researched everything before the talk .!!! One of the Best Anchor ever .!!!!
@sudi5558
@sudi5558 3 дня назад
Exactly.... Interview should be like this...what others do😢
@This_time_will_change_soon
@This_time_will_change_soon День назад
Correct 🤝. He is asking valuable questions only.
@sashikp2975
@sashikp2975 3 дня назад
അറിവും, ആനന്ദവും , സ്വാഭാവികതയും ഒരു പോലെ സമ്മേളിക്കുന്ന ഗംഭീര ഇൻ്റർവ്യൂ....നന്ദി രജനീഷ് ജി🙏❤️🙏
@RejithaAnish
@RejithaAnish 4 часа назад
😂😂😂
@RejithaAnish
@RejithaAnish 4 часа назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 1:59 😂😂😂😂😂😂😂😂😂😂😂❤😂😂😂😂😂p😂 😂😂.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤😂😂😂😂😂😂😂❤😂😂😂😂❤😂😂😂❤😂😂😂😂😂😂😂😂❤😂❤😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂❤😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂❤r❤😂❤❤😂😂❤😂❤😂😂😂😂😂😂😂😂❤😂😂😂😂😂❤😂😂😂😂😂😂😂😂❤😂😂😂😂😂❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤😂❤❤😂😂😂😂😂😂😂❤😂😂😂😂😂😂😂❤😂😂❤😂😂😂😂❤😂😂😂😂😂😂😂❤❤😂❤😂❤😂❤😂❤😂😂😂😂😂❤😂❤❤😂😂😂😂😂😂❤😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤❤😂😂❤😂❤😂❤😂😂😂😂😂😂😂😂😂❤❤❤😂❤❤😂❤❤❤😂❤😂❤😂❤❤😂😂😂❤😂😂❤❤❤😂❤😂❤😂❤😂😂❤😂❤❤❤😂❤❤❤😂😂❤❤😂❤😂😂❤😂❤❤😂❤😂😂❤❤😂😂😂😂😂❤😂😂❤😂😂❤😂😂❤😂❤❤😂❤❤😂❤❤😂❤😂😂❤😂❤❤😂❤😂😂😂😂❤😂😂😂😂😂❤❤❤❤❤❤❤😂❤❤😂😂😂😂😂😂😂❤😂❤😂❤😂❤😂😂😂❤❤😂😂😂❤😂😂😂😂😂😂😂😂😂😂😂❤😂😂❤😂😂❤😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂❤❤😂❤😂❤😂😂❤❤😂😂😂😂😂❤😂😂❤😂😂😂😂❤😂😂😂😂😂❤😂😂😂😂😂😂❤😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂❤❤😂😂😂😂😂😂😂😂😂😂😂😂❤❤😂😂😂❤😂😂❤😂❤😂😂😂😂❤❤😂❤😂❤😂😂❤❤❤❤😂❤❤😂😂😂😂😂😂❤❤😂😂❤😂😂❤❤😂😂❤❤❤❤❤❤❤😂❤😂😂😂❤😂❤😂😂❤😂❤❤😂❤❤😂😂❤❤😂😂❤😂😂😂❤😂❤❤😂😂😂😂❤❤😂😂😂❤❤❤😂❤😂❤😂❤❤😂😂❤❤😂❤😂❤😂😂😂😂❤❤😂❤😂😂😂❤❤😂❤❤😂😂😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂❤😂❤😂😂❤😂❤😂❤❤😂❤❤❤😂❤❤😂😂❤❤😂❤😂❤😂😂😂😂❤😂❤❤❤😂😂❤😂❤❤😂❤😂😂❤😂❤❤😂❤😂❤😂😂❤❤❤❤😂😂❤😂❤😂❤❤❤😂😂❤😂😂❤😂❤😂❤😂❤❤😂❤❤😂❤😂❤😂😂😂😂❤😂😂❤😂❤❤😂😂😂❤😂😂😂😂😂❤😂❤❤😂😂❤😂😂❤😂❤❤😂😂❤😂😂❤😂❤😂❤😂❤😂❤😂😂❤😂❤❤😂❤😂😂🎉😂❤
@RejithaAnish
@RejithaAnish 4 часа назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 1:59 😂😂😂😂😂😂😂😂😂😂😂❤😂😂😂😂😂p😂 😂😂.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤😂😂😂😂😂😂😂❤😂😂😂😂❤😂😂😂❤😂😂😂😂😂😂😂😂❤😂❤😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂❤😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂❤r❤😂❤❤😂😂❤😂❤😂😂😂😂😂😂😂😂❤😂😂😂😂😂❤😂😂😂😂😂😂😂😂❤😂😂😂😂😂❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤😂❤❤😂😂😂😂😂😂😂❤😂😂😂😂😂😂😂❤😂😂❤😂😂😂😂❤😂😂😂😂😂😂😂❤❤😂❤😂❤😂❤😂❤😂😂😂😂😂❤😂❤❤😂😂😂😂😂😂❤😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤❤😂😂❤😂❤😂❤😂😂😂😂😂😂😂😂😂❤❤❤😂❤❤😂❤❤❤😂❤😂❤😂❤❤😂😂😂❤😂😂❤❤❤😂❤😂❤😂❤😂😂❤😂❤❤❤😂❤❤❤😂😂❤❤😂❤😂😂❤😂❤❤😂❤😂😂❤❤😂😂😂😂😂❤😂😂❤😂😂❤😂😂❤😂❤❤😂❤❤😂❤❤😂❤😂😂❤😂❤❤😂❤😂😂😂😂❤😂😂😂😂😂❤❤❤❤❤❤❤😂❤❤😂😂😂😂😂😂😂❤😂❤😂❤😂❤😂😂😂❤❤😂😂😂❤😂😂😂😂😂😂😂😂😂😂😂❤😂😂❤😂😂❤😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂❤❤😂❤😂❤😂😂❤❤😂😂😂😂😂❤😂😂❤😂😂😂😂❤😂😂😂😂😂❤😂😂😂😂😂😂❤😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂❤❤😂😂😂😂😂😂😂😂😂😂😂😂❤❤😂😂😂❤😂😂❤😂❤😂😂😂😂❤❤😂❤😂❤😂😂❤❤❤❤😂❤❤😂😂😂😂😂😂❤❤😂😂❤😂😂❤❤😂😂❤❤❤❤❤❤❤😂❤😂😂😂❤😂❤😂😂❤😂❤❤😂❤❤😂😂❤❤😂😂❤😂😂😂❤😂❤❤😂😂😂😂❤❤😂😂😂❤❤❤😂❤😂❤😂❤❤😂😂❤❤😂❤😂❤😂😂😂😂❤❤😂❤😂😂😂❤❤😂❤❤😂😂😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂❤😂❤😂😂❤😂❤😂❤❤😂❤❤❤😂❤❤😂😂❤❤😂❤😂❤😂😂😂😂❤😂❤❤❤😂😂❤😂❤❤😂❤😂😂❤😂❤❤😂❤😂❤😂😂❤❤❤❤😂😂❤😂❤😂❤❤❤😂😂❤😂😂❤😂❤😂❤😂❤❤😂❤❤😂❤😂❤😂😂😂😂❤😂😂❤😂❤❤😂😂😂❤😂😂😂😂😂❤😂❤❤😂😂❤😂😂❤😂❤❤😂😂❤😂😂❤😂❤😂❤😂❤😂❤😂😂❤😂❤❤😂❤😂😂🎉😂❤
@RejithaAnish
@RejithaAnish 4 часа назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 1:59 😂😂😂😂😂😂😂😂😂😂😂❤😂😂😂😂😂p😂 😂😂.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤😂😂😂😂😂😂😂❤😂😂😂😂❤😂😂😂❤😂😂😂😂😂😂😂😂❤😂❤😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂😂❤😂😂😂😂😂😂😂😂❤😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂❤r❤😂❤❤😂😂❤😂❤😂😂😂😂😂😂😂😂❤😂😂😂😂😂❤😂😂😂😂😂😂😂😂❤😂😂😂😂😂❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤😂❤❤😂😂😂😂😂😂😂❤😂😂😂😂😂😂😂❤😂😂❤😂😂😂😂❤😂😂😂😂😂😂😂❤❤😂❤😂❤😂❤😂❤😂😂😂😂😂❤😂❤❤😂😂😂😂😂😂❤😂😂😂😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂❤❤😂😂❤😂❤😂❤😂😂😂😂😂😂😂😂😂❤❤❤😂❤❤😂❤❤❤😂❤😂❤😂❤❤😂😂😂❤😂😂❤❤❤😂❤😂❤😂❤😂😂❤😂❤❤❤😂❤❤❤😂😂❤❤😂❤😂😂❤😂❤❤😂❤😂😂❤❤😂😂😂😂😂❤😂😂❤😂😂❤😂😂❤😂❤❤😂❤❤😂❤❤😂❤😂😂❤😂❤❤😂❤😂😂😂😂❤😂😂😂😂😂❤❤❤❤❤❤❤😂❤❤😂😂😂😂😂😂😂❤😂❤😂❤😂❤😂😂😂❤❤😂😂😂❤😂😂😂😂😂😂😂😂😂😂😂❤😂😂❤😂😂❤😂❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤😂😂😂❤❤😂❤😂❤😂😂❤❤😂😂😂😂😂❤😂😂❤😂😂😂😂❤😂😂😂😂😂❤😂😂😂😂😂😂❤😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂❤❤😂😂😂😂😂😂😂😂😂😂😂😂❤❤😂😂😂❤😂😂❤😂❤😂😂😂😂❤❤😂❤😂❤😂😂❤❤❤❤😂❤❤😂😂😂😂😂😂❤❤😂😂❤😂😂❤❤😂😂❤❤❤❤❤❤❤😂❤😂😂😂❤😂❤😂😂❤😂❤❤😂❤❤😂😂❤❤😂😂❤😂😂😂❤😂❤❤😂😂😂😂❤❤😂😂😂❤❤❤😂❤😂❤😂❤❤😂😂❤❤😂❤😂❤😂😂😂😂❤❤😂❤😂😂😂❤❤😂❤❤😂😂😂😂❤😂😂😂😂😂😂😂😂😂😂❤😂😂😂❤😂😂❤😂❤😂😂❤😂❤😂❤❤😂❤❤❤😂❤❤😂😂❤❤😂❤😂❤😂😂😂😂❤😂❤❤❤😂😂❤😂❤❤😂❤😂😂❤😂❤❤😂❤😂❤😂😂❤❤❤❤😂😂❤😂❤😂❤❤❤😂😂❤😂😂❤😂❤😂❤😂❤❤😂❤❤😂❤😂❤😂😂😂😂❤😂😂❤😂❤❤😂😂😂❤😂😂😂😂😂❤😂❤❤😂😂❤😂😂❤😂❤❤😂😂❤😂😂❤😂❤😂❤😂❤😂❤😂😂❤😂❤❤😂❤😂😂🎉😂❤
@Dawny.K.George
@Dawny.K.George 3 дня назад
Shweta Mohan fan here❤
@shamnasalih-s6q
@shamnasalih-s6q 3 дня назад
singers നെ ഇന്റർവ്യൂ ചെയ്യാൻ എന്തുകൊണ്ടും അടിപൊളി ആണ് ചേട്ടൻ. സംഗീതthe കുറിച്ച് അറിയുന്നത് കൊണ്ട് ഓപ്പോസിറ് ഇരിക്കുന്നവരും കൂടുതൽ comfortable ആകും. എല്ലാ ഇന്റർവ്യൂ വും അടിപൊളി ആണ്.
@jijipraj2618
@jijipraj2618 2 дня назад
ശ്വേതക്ക് കൂടുതൽ പാട്ടുകൾ കിട്ടാൻ സുജാത ചേച്ചി മനപ്പൂർവം പാട്ടുകൾ കുറച്ചതാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സുജാത ചേച്ചി ഒത്തിരി ഇഷ്ടം.
@merin9298
@merin9298 День назад
Swethede voice differe aanu..
@SREENUS22
@SREENUS22 3 дня назад
Thank you for remembering Swarnalatha ma'am Any fans of her like ....here
@jijipraj2618
@jijipraj2618 День назад
ഏറ്റവും ഇഷ്ടം ഉള്ള ഗായിക സുജാത ചേച്ചി ആണ് ❤️❤️സുജാത ചേച്ചിയുടെ songs കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.
@misriyashameermisriyashame3135
രജനീഷ് ചേട്ടൻ പാട്ടുകാരെ ഇന്റർവ്യൂ ചെയ്യുന്നത് പ്രത്യേക രസമാണ് 🥰എല്ലാരുടേം എല്ലാ പാട്ടുകളെ കുറിച്ചും അറിയാം.. 👍
@naseenayuzf2244
@naseenayuzf2244 3 дня назад
Super സുജാത ചേച്ചിക്കും shwethaykum കട്ടക്ക് നിൽക്കാൻ പറ്റിയ അവതാരകന് 👍
@user-rm8ij6qw1r
@user-rm8ij6qw1r 3 дня назад
Onam divasthil kannunuvarundo❤
@sreelakshmiprasannansreela8458
Yess
@vijeeshedappall2631
@vijeeshedappall2631 3 дня назад
Njanum kanunu
@srusree
@srusree 3 дня назад
Ayyo ivde Christmas aanu😢
@premiumspa8366
@premiumspa8366 3 дня назад
Both Great... പാട്ടിനെ കുറിച്ച് ഇത്രെയും അറിയുന്ന വേറെ ആങ്കർ ഇല്ല.... പാട്ടിനെ കുറിച്ച് പറയുമ്പോൾ രാജനീഷ് നാഗ വല്ലി ആവും
@lilarajan7556
@lilarajan7556 3 дня назад
Binni krishnakumar nte interview il Binni mam anu nagavally akunnath😄
@jijipraj2618
@jijipraj2618 2 дня назад
​@@lilarajan7556അത് കാണാൻ മാത്രം ആണ് ആ ഇന്റർവ്യൂ കണ്ടത്.
@kathreenavijimol4124
@kathreenavijimol4124 2 дня назад
Rajaneesh എത്രമനോഹരമായാണ് ഇന്റർവ്യൂ ചെയ്യുന്നത് 👍🏼😍😍😍
@sudhasundaram2543
@sudhasundaram2543 3 дня назад
ചേച്ചീം അനുജത്തിയുമാണെന്നേ പറയുകയുള്ളു സുജാത എന്നും ഇഷ്ടം തന്നെ♥️♥️♥️♥️
@Dhevarannyam
@Dhevarannyam 2 дня назад
വളരെ മനോഹരമാണ് നമ്മുടെ ഭൂമി അതുപോലെ നമ്മുടെ ചിത്ര ചേച്ചിയും . ആ മനോഹരമായ ഭൂമിയിൽ നമ്മൾ കിടന്നുറങ്ങുമ്പോൾ കാണുന്ന അതി മനോഹരമായ സ്വപ്പ്ന ലോകമാണ് സുജാത ചേച്ചി സുജാത ചേച്ചീ..... ❤️❤️❤️❤️❤️
@VishnuPriya-yx6nx
@VishnuPriya-yx6nx 3 дня назад
My fav singer sujatha🥰💕
@anjalielfia
@anjalielfia 3 дня назад
Mine too.
@ROSHNAPP
@ROSHNAPP 2 дня назад
Enteyum❤
@coolguru_moviereview
@coolguru_moviereview 2 дня назад
Chithra is the best singer
@alsatrading8486
@alsatrading8486 3 дня назад
Rajaneesh.... This gentle man is the best interviewer in the malayalam film industry... Specially for music and songs
@premakumarik3732
@premakumarik3732 3 дня назад
എന്താ പറയുക.. ഒന്നും പറയാനില്ല. മൂന്നു പേരും പൊളിച്ചു....
@LA-ws7gx
@LA-ws7gx 3 дня назад
Both ladies are genuinely happy😊, the happiness in their hearts are showing in their eyes❤
@pp84pp2000
@pp84pp2000 3 дня назад
Shweta’s rendition has changed a lot from initial days! Great going!
@bloggerbeeepathu1129
@bloggerbeeepathu1129 День назад
രാജനീഷ് ചെട്ടനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ❤ ആരെയും മടുപ്പിക്കാത്ത എന്തോ ഒരിത് 👍👍👍 സൂപ്പർ
@tomz_poems
@tomz_poems 14 часов назад
ഞാൻ അത്യാവശ്യം കവിതയും പാട്ടുമൊക്കെ എഴുതുന്ന ആൾ ആണ്. എൻ്റെ ഒരു ദീർഘകാല സ്വപ്നം ആണ് . വിദ്യാസാഗറിൻ്റെ ഒരു പാട്ടിന് വരികൾ എഴുതണം. രാജനീഷിൻ്റെ ഒരു ഇൻ്റർവ്യൂവിൽ അതിഥി ആയി വരണം. ☺️
@sathydevi4956
@sathydevi4956 3 дня назад
Sujatha Mohan & Swetha Mohan my favourite singers. Sujatha the Expressions Queen, the real Legend. Swetha, actually Sujatha's successor, the little Legend. Luv both of you much.❤❤❤❤
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo День назад
ഇൻറർവ്യൂ വളരെ നന്നായിട്ടുണ്ട് ആശംസകൾ സുജാത ചേച്ചിയും മകളും❤❤
@sureshvp7958
@sureshvp7958 3 дня назад
നിങ്ങളുടെ ഇന്റർവ്യൂ എല്ലാം സൂപ്പർ ആണ് പ്രത്യേകിച്ച് പാട്ടുകാരുമായിട്ടുള്ളത്
@commonman5877
@commonman5877 3 дня назад
Big fan of Rajaneesh"s interview..❤
@RubyRockey435
@RubyRockey435 3 часа назад
ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ സുജാത ചേച്ചി പാടിയിരിക്കുന്നതെല്ലാം ഇന്നും കേൾക്കുമ്പോൾ അതിശയമാണ്. തേൻ പോലെ മധുരമാണ് കേൾക്കാൻ. 🙏❤️❤️❤️
@BAHRAINMALLU2023
@BAHRAINMALLU2023 День назад
എന്റെ രജനീഷേട്ടാ. നിങ്ങൾ നടത്തുന്ന research before ഇന്റർവ്യൂ സൂപ്പർ 🥰
@sukumariamma4451
@sukumariamma4451 11 часов назад
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഗായികമാർ. God bless both of you .❤❤❤
@vipinbijukumar8632
@vipinbijukumar8632 2 дня назад
രജനീഷ് ചേട്ടാ അടുത്ത് മധുബാലകൃഷ്ണൻ sir ന്റെ ഇന്റർവ്യൂ ചെയ്യാമോ
@krishnapriyaa.99
@krishnapriyaa.99 15 часов назад
I always get an immense positivity when i see sujatha chechi, love her smile, and character a lot. Lots of love to her and swetha chechi too. She is quite underrated in my opinion, she deserves more awards😊
@himamohan1322
@himamohan1322 День назад
My favourite singer❤❤
@misriyashameermisriyashame3135
സുജാതച്ചേച്ചീ.. Love u 😘ശ്വേത ചേച്ചീ ഉമ്മ 😘😘
@ശ്രീ-ത2ഖ
@ശ്രീ-ത2ഖ 3 дня назад
രാജനീഷ് ന്ടെ ഇന്റർവ്യൂ പൊളി ആണ് ❤️❤️❤️❤️❤️
@soonasworld7246
@soonasworld7246 2 дня назад
സുജാത ചേച്ചി❤എൻ്റെ ഇഷ്ട ഗായിക ❤
@ratheeshvelumani3391
@ratheeshvelumani3391 3 дня назад
Sujatha chechi paadiya paattukal athinte feel verre aanu❤❤
@joemarshaldinesh9274
@joemarshaldinesh9274 День назад
Tamililum angana thanne all songs are super
@see2saw
@see2saw 3 дня назад
Anchor oru Chennai tour anennu thonunnu..Chitra chechi koode venam..pleaaase❤
@Jo_2k04
@Jo_2k04 3 дня назад
Sujatha ma'am looks younger than swetha, so beautiful ❤️
@abhijitho8324
@abhijitho8324 День назад
Favorite Sujatha ❤️
@Flywithme077
@Flywithme077 3 дня назад
Sujathaamma ❤️ Shweta Chechii ❤️
@akhiln3681
@akhiln3681 2 дня назад
True legendary singer Sujatha chechi 😍😍😍😍 Swetha chechi❤❤❤
@SMsquare-h7x
@SMsquare-h7x День назад
Mind blowing...👌👌👌thank you sujatha chechi sweta ❤❤❤
@umavarmavk6506
@umavarmavk6506 День назад
എത്ര കേട്ടാലും മടുക്കില്ല,thanks ,Rajaneesh for such interviews.
@m.sreekumarsree7659
@m.sreekumarsree7659 3 дня назад
Super interviewer Shri.Rajaneesh.
@mercyjacobc6982
@mercyjacobc6982 День назад
സുജാതയും ശ്വേതയും രാജനീഷും 👌🏼🎉
@RahnaShajith-nq4hk
@RahnaShajith-nq4hk 2 дня назад
My fav singer സുജാത ❤️
@shahulsonhal
@shahulsonhal 3 дня назад
Start at 2:29
@sumitha5516
@sumitha5516 3 дня назад
Rajanish❤️❤️sujichechi muthanu my fav singer female❤❤ swetha super❤❤
@syamaladevi5931
@syamaladevi5931 3 дня назад
രജനീഷ്, ഈ നിലയിൽ എത്തിക്കാൻ പലരെയും മാറ്റിനിർത്തി. എന്റെ നേരിട്ടുള്ള അനുഭവം. 2008 ൽ ചെന്നൈ ഫ്ലൈറ്റ് ൽ. തിരുവനന്തപുരം ഓണാഘോഷം കഴിഞ്ഞു അടുത്ത ദിവസം. ഫ്ലൈറ്റിൽ സുശീല, ജാനകി. ഞാൻ കണ്ടത്, മകൾ ഈ രണ്ടു ഗായകരുടെയും നടുക്ക്. അമ്മ left row യിൽ പോയിരുന്നു. പിന്നീട് കയറിയത് മീശ മാധവനിൽ പാടിയ പെൺകുട്ടി. ഇവരെല്ലാം ഒരേ പ്രോഗ്രാമിൽ പങ്കെടുത്തവർ. പക്ഷെ ഈ കുട്ടിക്ക് കൊടുത്ത സീറ്റ്‌ 10 row കഴിഞ്ഞതു. ഈ ഗായികയുടെ husband ഈ കുട്ടിയുടെ സീറ്റ്‌ മുൻപിലേക്കു കൊണ്ടുവരാൻ ശ്രമിച്ചു. പക്ഷെ ഗായിക husbandinodu ഒച്ച ഉയർത്തി ശബ്ദം ഉണ്ടാകാതിരുക്കു എന്ന് പറഞ്ഞു. അന്നാണ് ഇവരുടെ യഥാർത്ഥ മുഖം കണ്ടത്. ഈ രണ്ടുപേരെയും ഒരുമിച്ചു കാണുമ്പോൾ...ആ സംഭവം മറക്കാൻ പറ്റില്ല...
@binusivan7215
@binusivan7215 2 дня назад
റിമി ടോമി ആണോ പുറകിൽ ഇരുന്ന പെൺകുട്ടി🤔
@vidyasajeesh
@vidyasajeesh 9 часов назад
ഒന്നും മനസിലായില്ല
@sreejeshal5033
@sreejeshal5033 3 дня назад
സുജു ചേച്ചി.... ശ്വേത 🩷🩷
@beee700
@beee700 2 дня назад
Legendary interviewer with legends
@susyjose6453
@susyjose6453 День назад
Sujatha n Swetha🌹❤️👌🥰
@deepthitvm
@deepthitvm 3 дня назад
Sujatha chechi dress adipoli
@akhiln3681
@akhiln3681 2 дня назад
Sujatha chechi❤❤❤❤❤
@reviewencounter
@reviewencounter 3 дня назад
ശ്വേത യുടെ all time fav അത് ഉറുമിയിലെ പാട്ടാണ് 💎💎❤‍🔥❤‍🔥
@RjR1994jaaniz
@RjR1994jaaniz День назад
ഒരുപാടിഷ്ടം രണ്ടുപേരെയും ❤️❤️❤️❤️നമ്മുടെ വീട്ടിലെ രണ്ടുപേർ 💞💞💞💞സാരി ഉടുത്തത് കാണാൻ എന്തൊരു രസമാണ് ഇപ്പോൾ ഉള്ളവർ കണ്ടുപഠിക്കട്ടെ ശരിക്കും സാരി ഇങ്ങനെയാണ് ഉടുക്കേണ്ടേതെന്ന്
@manuramachandran2339
@manuramachandran2339 3 дня назад
Suju ❤❤❤❤
@sreejac4258
@sreejac4258 2 дня назад
യമുന വെറുതെ my fav ❤️ബിന്നി മാമിന്റെ അഭിമാന ശിഷ്യ ❤️
@sreejith791
@sreejith791 День назад
Ponumuraliyoothum kattil ആ പാട്ടൊക്കെ next interview ചോയ്ക്കണം ❤
@athulsr
@athulsr 2 дня назад
What a beautiful interview❤ Rajaneeshettan ❤❤
@divyasanthosh.26
@divyasanthosh.26 2 дня назад
അദ്യം ലൈക്‌ പിന്നെ കാണാൻ കോൺഫിഡൻസ് ഉള്ള ഒരേ ഒരു ഇന്റർവ്യൂ, അത് രജനീഷ് ചേട്ടന്റെ ആണ്.. Great homework before interview
@ishani9694
@ishani9694 3 дня назад
സുജാത ചേച്ചിനെകൊണ്ടും ഒന്നുരണ്ടു പാട്ടുകൾ padikkarnnu
@remith8501
@remith8501 3 дня назад
അവർ മുൻകൂർ പാടിക്കരുത് എന്ന് പറഞ്ഞിരിന്നു കാണും. എന്തെങ്കിലും reason കാണും.
@richusaif4849
@richusaif4849 2 дня назад
I also thought the same. Really wanted to hear her voice
@dilnacv3128
@dilnacv3128 2 дня назад
njanum atha vcharikknn
@zacchi87
@zacchi87 2 дня назад
Feels like she is not well. Her facial expressions express as if she is going through some difficulty especially on her right cheeks
@tradeiinstock
@tradeiinstock День назад
സുജാത ചേച്ചിയെകൊണ്ട് അവരുടെ ഫേമസ് ആയ പാട്ട് ഒന്ന് പാടിച്ചില്ലല്ലോ 😔😔😔😔😔😔🙄
@Jo_2k04
@Jo_2k04 3 дня назад
Kakkarumban song is my therapy now💆
@Ashikkacherooth
@Ashikkacherooth 2 дня назад
പരസ്പരം ബഹുമാനം കൊടുക്കുന്ന വ്യക്തിത്ത്വങ്ങൾ... അത് അവരെ കൂടുതൽ മനോഹരമാക്കുന്നു.
@AmbiliKazhchakal
@AmbiliKazhchakal 3 дня назад
രജനീഷ്... 👏🏽👏🏽👏🏽👍🏽
@bijibabu9431
@bijibabu9431 3 дня назад
Sweet sujatha mam❤
@geethaaravind5536
@geethaaravind5536 2 дня назад
എന്തൊരു എന്റലിജിന്റാണ് ഈ അംഗർ 🙏🏻👍🏻
@gopisalini7142
@gopisalini7142 3 дня назад
Makeup and appearance,still Suja chechi is better than Swetha,as usual 😊😊😊
@suchitrashwetamohan
@suchitrashwetamohan 3 дня назад
Happy Onam ❤🎉 dear all ❤
@mercyjacobc6982
@mercyjacobc6982 День назад
തജനീഷ് താങ്കൾ പാട്ട് ആസ്വദിക്കുന്നത് കാണാൻ 👌🏼🎉
@Siyadvga
@Siyadvga 3 дня назад
ശ്വേതയും വിജയ് യേശുദാസും ഒരുമിച്ച് ഇരുന്നാൽ രണ്ടുപേരും ബ്രദർ സിസ്റ്റർ അല്ലെന്ന് പറയാൻ ബുദ്ധിമുട്ടാണ്
@lijiganesh9099
@lijiganesh9099 2 дня назад
why sujadhachechi is not singing in the interview?
@haritharavikumarvr4920
@haritharavikumarvr4920 День назад
രജനീഷ് ഏട്ടാ ❤️😍🥰
@DeechuPoo
@DeechuPoo 3 дня назад
Anyone felt that they are not saying Sujatha to sing 🤔
@sudi5558
@sudi5558 3 дня назад
Sujatha Ma'am songs are always in our heart❤
@annavalles6824
@annavalles6824 3 дня назад
സുജാത ചേച്ചി ഒത്തിരി ഇഷ്ടം 😘😘❤️❤️.
@vijipillai3335
@vijipillai3335 День назад
Enthu rasama Rajaneeshntte interview kanan ❤❤❤
@AlbetaSurgicals
@AlbetaSurgicals 2 дня назад
Interview kollam.... Keep going on provasion wise good ...
@user-bi5ln6sm1j
@user-bi5ln6sm1j 2 дня назад
അടിപൊളി ഇന്റർവ്യൂ super ❤️❤️🥰❤️❤️❤️
@sudhan123
@sudhan123 2 дня назад
ശ്വേത അമ്മയും സുജാത മോളെയും പോലുണ്ട് ipo കാണാൻ 😂
@Dhevarannyam
@Dhevarannyam 2 дня назад
ആരൊരാൾ പുലർ മനയിൽ എന്നായിരുന്നു അല്ലേ...... സത്യത്തിൽ ഞാൻ ഉൾപ്പെടെ . ശ്രവിച്ചത് ആരൊരാൾ പുലർ മഴയിൽ എന്നായിരുന്നു
@BAHRAINMALLU2023
@BAHRAINMALLU2023 День назад
മഴയിൽ എന്ന് തന്നെയാണ്
@Dhevarannyam
@Dhevarannyam День назад
@@BAHRAINMALLU2023 സുജാത ചേച്ചിയും മകളും പാടുന്നത് പുലർ മനയിൽ എന്നാണ് കേൾക്കുന്നത്
@anaghaanilkumar4906
@anaghaanilkumar4906 День назад
He is excited..god🥰
@surajpmohan
@surajpmohan 3 дня назад
അന്തി പൊൻവെട്ടം അന്തിവെയിൽ പൊന്നുതിരും നീല കുയിലേ ചൊല്ലൂ ദൂരെ കിഴക്കുദിക്കും അമ്മക്കൊരു പൊന്നും കുടം ഇന്നലെ മയങ്ങുന്ന നേരം ഒരു മുറൈ വന്ത് പാരായോ വൈഡൂര്യ കമ്മല Ninju പൊൻ മുരളീയൂതും
@jeevithapanneerselvam1447
@jeevithapanneerselvam1447 14 часов назад
Waiting for the next part please post it soon
@shahiba7242
@shahiba7242 3 дня назад
കരിമിഴി കുരുവി ♥️♥️♥️👍
@radhapnair5121
@radhapnair5121 3 дня назад
Rajaneesh you are super 😍
@vidhyasreevu9747
@vidhyasreevu9747 3 дня назад
Rejaneesh sir interview ath oru pretheka resamanu kanan❤❤🎉
@ഞാൻസുമറാണി
അമ്മയും മകളും 💞💯
@venikannan-r2u
@venikannan-r2u 11 часов назад
രജനീഷ് പോലെ ആവണം interwiver ❤❤❤
@L.M143
@L.M143 День назад
@39.00 swetha has said this in an interview many years ago, I feel like I read this in manorama or vanitha, not entirely sure. But was probably more than 10 years ago. Even I knew thus before sujatha! Manazhako...mayilazhako...
@dreambook5234
@dreambook5234 13 часов назад
മനോഹരമായ ആംഗറിങ്
@Vaalayaarparamasivam
@Vaalayaarparamasivam 11 часов назад
ചേട്ടത്തിയും അനിയത്തിയും പോലെ 😍
@Kidilam2006
@Kidilam2006 День назад
Nice - saw full without any skipping
@sumithrasudheeran6796
@sumithrasudheeran6796 3 дня назад
രജനീഷ്💐
@sruthiraju2754
@sruthiraju2754 3 дня назад
E anchor oposite irikkunnavare bahumanikkanariyunna oralanu ath age nokkiyallathe thanne athukond thanne e anchorinde ella interviewsum adipoliyanu anavasya questions onnum thanneyilla
@sreejasnair7247
@sreejasnair7247 3 дня назад
Suju chechi ❤
@sajithathomas6092
@sajithathomas6092 3 дня назад
Musical legends and interviewer all are superb
Далее
ХИТРАЯ БАБУЛЯ #shorts
00:20
Просмотров 1,1 млн
Eating Challenge | Pearle Maaney Vs Srinish Aravind
15:05