Тёмный

ചിന്തകളെ സ്വാധീനിക്കുന്ന മുൻവിധികൾ| Dangerous Mind traps, Biases and Fallacies Part 2 

Science 4 Mass
Подписаться 203 тыс.
Просмотров 35 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 222   
@user-ui4dw8tm2d
@user-ui4dw8tm2d 11 месяцев назад
7:58 ഞങ്ങടെ വീട്ടിലുള്ളവർ ചെയ്യുന്നത് പോലെ expire ആയ food waste ആകാതിരിക്കാൻ സ്വയം കഴിച്ച് ഉള്ള ആരോഗ്യം കളയുന്ന sunk cost fallacy 🤣
@scientificmalayalam9622
@scientificmalayalam9622 11 месяцев назад
Toxic relationship il പലരും നിക്കുന്നത്
@teslamyhero8581
@teslamyhero8581 11 месяцев назад
ഇതിൽ പറഞ്ഞ എല്ലാ ബയസുകളും എനിക്കുണ്ട് എന്നുള്ളതാണ് എന്റെയൊരു ആശ്വാസം..ചുരുക്കം പറഞ്ഞാൽ ഇതൊന്നും നമ്മുടെ തെറ്റല്ല... അല്ലേ "എല്ലാം മനസിന്റെ മായകൾ"
@mohankumar-be1er
@mohankumar-be1er 11 месяцев назад
എല്ലാം മനസ്സിന്റെ മായകൾ അല്ല. എല്ലാം ജീനിന്റെ കളികൾ ❤
@prasadk6005
@prasadk6005 11 месяцев назад
എനിക്കും 😀
@rameesmuhammed8187
@rameesmuhammed8187 11 месяцев назад
Enikum😂
@sreejithMU
@sreejithMU 11 месяцев назад
മനസ്സിന്റെ മായയല്ല മായയുടെ മനസ്സാണ്.
@chank1789
@chank1789 11 месяцев назад
മനസ്സിൻ്റെ പരിഹാരമില്ലാത്ത ഈ അവസ്ഥയെയായിരിക്കാം വിധി എന്നു പറയുന്നത്. ഈ വിധിയിൽപ്പെട്ട് ജീവിതം തുലഞ്ഞുപോയ എത്രയെത്ര മനുഷ്യർ! ഉദാഹരണത്തിന് ഓഹരിവിപണിയിൽ ഏതാണ്ട് 80ലക്ഷം തുലച്ചുകളഞ്ഞ ഒരാളാണ് ഞാൻ. .. വിശദമായ അന്വേഷണത്തിൽ Aഎന്ന ഓഹരിയുടെ വില ഉടനെ വർദ്ധിക്കാൻ പോവുകയാണെന്നു തോന്നുകയും ആ ഓഹരി ഉടനെ എടുക്കുകയും ചെയ്യുന്നു. എന്നാൽ അതിൻ്റെ വില കുറഞ്ഞുകൊണ്ടിരിക്കുന്നതാണ് കാണുക. കുറച്ചുദിവസം പ്രതീക്ഷയോടെ കാത്തുനില്ക്കുന്നു. എന്നാൽ ഒരു ദിവസം മനസ്സിൽ പെട്ടെന്നൊരു തോന്നലുണ്ടാകുന്നു: ഇതിൻ്റെ വില ഇനിയും വൻതോതിൽ കുറയുമെന്ന തോന്നലുണ്ടാകുന്നു. ഉടനെ വിറ്റുകളയുന്നു. കൂടുതൽ കുറഞ്ഞാൽ അപ്പൊൾ തിരിച്ചെടുക്കാമെന്നും തീരുമാനിക്കുന്നു. എന്നാൽ തോന്നലിനു വിപരീതമായി, അതുവരെ കുറഞ്ഞുകൊണ്ടിരുന്ന ആ ഓഹരിയുടെ വില അടുത്ത ദിവസം വൻതോതിൽ കൂടുന്നു! വീണ്ടും പഴയതുപോലെ കുറയുമ്പോൾ തിരിച്ചെടുക്കാമെന്ന് കരുതി കാത്തിരിക്കുന്നു. എന്നാൽ അടുത്ത ദിവസങ്ങളിലും കൂടിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയിൽ മറ്റൊരു ഓഹരി വാങ്ങുന്നു. അതിനും ഇതുതന്നെ സംഭവിക്കുന്നു. ഇത്തരത്തിൽ നിരന്തരമായി സംഭവിച്ചപ്പോൾ നഷ്ടം 80ലക്ഷത്തിലെത്തി. ഇപ്പോഴും തുടരുന്നു. ഇതുമാത്രമല്ല, നല്ല മനുഷ്യൻ എന്നു കരുതിയയാൾ ചതിയനോ അഹങ്കാരിയോ ആവുന്നതും മോശം വ്യക്തിയാണെന്നു കരുതിയ ആൾ നല്ല മനുഷ്യനായിരുന്നു എന്നു മനസ്സിലാക്കാൻ കഴിഞ്ഞതുമായ അനുഭവങ്ങൾ നിരവധി. പെണ്ണുകാണാൻ പോയ അവസരത്തിൽ അതിസുന്ദരിയായി കാണപ്പെട്ട പെണ്ണ് കല്യാണദിവസം കതിർമണ്ടപത്തിലെത്തിയപ്പോൾ അവൻ കാണുന്നത് അതി വിരൂപയെ! വിവാഹം മുറപ്രകാരം നടന്നെങ്കിലും നിരാശയും മനപ്രയാസവും അവന് സഹിക്കാൻ കഴിയുന്നില്ല. എന്നാൽ, ഒരു തെറ്റും ചെയ്യാത്ത ഭാര്യയെ വെറും സൌന്ദര്യക്കുറവിൻ്റെമാത്രം പേരിൽ divorce ചെയ്യുകയെന്നാൽ അത് വലിയൊരു കുറ്റബോധത്തിനിടയാക്കുന്ന തെറ്റും. വല്ലാത്തൊരവസ്ഥയിൽ ഒരുതരം വിഷാദ രോഗത്തിലായ അവൻ ഒരു ദിവസം തൂങ്ങി മരിച്ചു... എല്ലാ പ്രയാസങ്ങളിൽനിന്നും മോചിതനായി. ഇത് എൻ്റെ ഒരു സുഹൃത്തിൻ്റെ ചരിത്രമാണ്. ഇവിടെ സംഭവിച്ചതും നിങ്ങൾ പറഞ്ഞ bias ആയിരിക്കാം. ഇതിനെയായിരിക്കാം വിധി എന്നു വിളിച്ചിരുന്നത്. അതായത് അദ്ധ്വാനിച്ചല്ലാതെ ഓഹരിവിപണിയിൽനിന്നോ ചൂതാട്ടത്തിൽനിന്നോ മെയ്യനക്കാതെ പണമുണ്ടാക്കാൻ ശ്രമിച്ചാൽ നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ് എൻ്റെ വിധി. മരിച്ചുപോയ ആ സുഹൃത്തിൻ്റെ ആഗ്രഹം ഒരു സുന്ദരിയായിരുന്നെങ്കിൽ വിധിക്കപ്പെട്ടിരുന്നത് വിരൂപയെയായിരുന്നു. അതുൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ മരണവും. മരമണ്ടൻമാരായ പലരും ബിസിനിസ്സുകളിൽ വൻ വിജയം കൊയ്യുമ്പോൾ പല ബുദ്ധിരാക്ഷസൻമാർക്കും എന്തൊക്കെ തന്ത്രങ്ങൾ പയറ്റിയാലും പരാജയം മാത്രമായിരിക്കും. കാരണം നിങ്ങൾ പറഞ്ഞ Bias എന്ന വിധിയുടെ വിളയാട്ടം.
@regisonjoseph1793
@regisonjoseph1793 11 месяцев назад
എല്ലാ മനുഷ്യരും തങ്ങളെത്തന്നെ വിലയിരുത്തുന്നത് അവരുടെ ജീവിത സാഹചര്യങ്ങളെ തങ്ങള്‍ക്കെങ്ങനെ അനുകൂലമാക്കിയെടുക്കുവാന്‍ പ്രാപ്തരാക്കുമെന്ന് മനസ്സിലാക്കുവാന്‍ ഈ പാഠം ഉപകാരപ്രദമാക്കും .സാര്‍ നല്ലവണ്ണം അവതരിപ്പിച്ചു .താങ്സ്.
@teslamyhero8581
@teslamyhero8581 11 месяцев назад
എന്റെ ബയസേ... നീയൊരു കില്ലാഡി തന്നെ....😂😂😂
@sooraj4509
@sooraj4509 11 месяцев назад
Very interesting topic to listen as it directly linked to our day to day affairs 😂👌...last one was (blind bias about our own bias) was excellent one😂😂
@dison_davis_t
@dison_davis_t 7 месяцев назад
ഇതുപോലുള്ള ഒരു ചാനൽ മലയാളത്തിൽ ഉണ്ടെന്നു പറയുന്നതു തന്നെ ഒരത്ഭുധമായി തോന്നുന്നു. പോരാത്തതിനു നമ്മടെതൃശ്ശൂരുഭാഷയിൽ നിന്നും 💕
@vinodkumarkk
@vinodkumarkk 11 месяцев назад
The foot note was excellent. Need to re watch the videos and need to made notes to read through everyday. Thanks a lot
@kirandevp
@kirandevp 11 месяцев назад
pls upload a video about 2023 physics nobel
@kabeershefy3735
@kabeershefy3735 11 месяцев назад
Greate content, Keep it up
@lijoiducki1381
@lijoiducki1381 11 месяцев назад
സർ വീഡിയോ നല്ലതാണ്. പ്രപഞ്ചത്തെ പറ്റി കൂടുതൽ വീഡിയോ ചെയ്യാമോ ?
@sreeharispillai1436
@sreeharispillai1436 11 месяцев назад
Sir please do a series related to this year nobel price & its relevance. Athu orupad informationum koode exams preparationum helpful aakum. Its a humble request sir
@sreekanthhere
@sreekanthhere 11 месяцев назад
This is good
@akhilkurianphilipkl05
@akhilkurianphilipkl05 11 месяцев назад
It really was an eye-opener for me.
@Mexindico
@Mexindico 6 месяцев назад
Thanks for the second part
@jayakrishnanck7758
@jayakrishnanck7758 11 месяцев назад
Sir, you are a scientist as well as a philosopher.
@sreejithMU
@sreejithMU 11 месяцев назад
Science is also a philosophy.
@ramankuttypp6586
@ramankuttypp6586 5 месяцев назад
Great...
@pfarchimedes
@pfarchimedes 11 месяцев назад
Awaited video ❤❤❤ thank you sir😊
@aue4168
@aue4168 11 месяцев назад
⭐⭐⭐⭐⭐ 🙏 Very good 👍💐
@jithuchaotic4870
@jithuchaotic4870 11 месяцев назад
Dive deeper Mr Navigator. Waiting for next expedition.
@ganeshrpai2
@ganeshrpai2 11 месяцев назад
Ithil last bias ozhich bakki ellam enik und😂😂😂
@prakasmohan8448
@prakasmohan8448 11 месяцев назад
Not forget for the usual presentations of modern science.
@spjpj3529
@spjpj3529 11 месяцев назад
കണ്ണ് തുറപ്പിക്കുന്ന കാര്യങ്ങൾ...❤
@latheefv7280
@latheefv7280 11 месяцев назад
Conclusion super 😂😂😂😂 Bias blind spot 😂😂😂 ❤❤❤ Very good presentation
@remyakmkm9260
@remyakmkm9260 7 месяцев назад
Thank you💜💜💜💜💜
@dreamboyshaji
@dreamboyshaji 11 месяцев назад
Different topics..ith enth subjects anu? Psychology ano?.. enthayalum with examples kettirikan intresting anu
@digitalmachine0101
@digitalmachine0101 7 месяцев назад
L c s s sychology
@venugopalthottathara1677
@venugopalthottathara1677 8 месяцев назад
great
@sreejithsreejith5444
@sreejithsreejith5444 11 месяцев назад
❤❤❤👍
@lijeshjosy5616
@lijeshjosy5616 11 месяцев назад
What is ATTOSECOND? Expecting a video about it ✌️
@krishnanunni3247
@krishnanunni3247 11 месяцев назад
Stock marketil ith bheekaramayi reflect cheyyum.
@vinodkumarkk
@vinodkumarkk 11 месяцев назад
@Rose1_blossom
@Rose1_blossom 11 месяцев назад
Consider all angle of everything
@bijubiju7954
@bijubiju7954 11 месяцев назад
From my heart thanks thanks thanks.
@AleyammaTiju
@AleyammaTiju 4 месяца назад
👍👍
@MyhomeEye
@MyhomeEye 17 дней назад
🎉
@SreelethavpVp-mc3oo
@SreelethavpVp-mc3oo 11 месяцев назад
Congratulations
@sureshvp177
@sureshvp177 11 месяцев назад
Super
@Sk-pf1kr
@Sk-pf1kr 11 месяцев назад
നഷ്ടമാണ് എന്നറിഞ്ഞിട്ടും KSRTC വീണ്ടും ഓടിക്കുന്നത് Sunk cost Fallacy എന്നു പറയാം
@subhashbabuc6953
@subhashbabuc6953 11 месяцев назад
👍
@akumar3able
@akumar3able 11 месяцев назад
ശാസ്ത്രം പറയുന്നതാണ് നല്ലത്.
@Amen.777
@Amen.777 11 месяцев назад
ഒറ്റ പാർട്ട്‌ ആണേൽ ഏല്ലാം പെട്ടന് കണക്ട് ആയേനെ, കാര്യം മനസിലായികിലും ഒറ്റ പാർട്ട്‌ ആണേൽ നന്നായിരുന്നു
@vinodkumarkk
@vinodkumarkk 11 месяцев назад
Now both parts can be watched one after another 😊
@nun9496
@nun9496 11 месяцев назад
@sudhirotp
@sudhirotp 11 месяцев назад
I am a boisman🤣🤣🤣
@anilkumarsreedharan6452
@anilkumarsreedharan6452 11 месяцев назад
സ്വയം വിലയിരുത്താനും അതോടൊപ്പം സ്വയം നന്നാവാനും ചിന്തിപ്പിക്കുന്ന ഒരു വീഡിയോ 👍
@ANANTHASANKAR_UA
@ANANTHASANKAR_UA 11 месяцев назад
നമ്മുടെ നിത്യജീവിതത്തിൽ നാം അറിയാതെ തന്നെ ചെയ്തു പോകുന്ന കാര്യങ്ങൾ അതിൻ്റെ Physiological View വഴി വളരെ നന്നായി വിവരിച്ചു തന്നു 😊വളരെ ചിന്തിപ്പിക്കുന്ന വീഡിയോ സീരീസ് ❤ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@rajbalachandran9465
@rajbalachandran9465 11 месяцев назад
Hi Sir 🙏🙏
@ANANTHASANKAR_UA
@ANANTHASANKAR_UA 11 месяцев назад
​@@rajbalachandran9465Hi dear bro❤
@Amen.777
@Amen.777 11 месяцев назад
Sir ethekke kanumayirunnalke
@ANANTHASANKAR_UA
@ANANTHASANKAR_UA 11 месяцев назад
​@@Amen.777yes😊
@RatheeshRTM
@RatheeshRTM 11 месяцев назад
ഇത് carbon based ജീവിയായ മനുഷ്യന് മാത്രം ബാധകമാണ്. ഭാവിയിലെ Silicone based ജീവിക്ക് ഇതൊന്നും ബാധകമാകാൻ സാധ്യത ഇല്ല ശരിയല്ലേ!!? 😀
@shithinkv7391
@shithinkv7391 11 месяцев назад
സത്യതിനു ഒപ്പം നിൽക്കാൻ കരളുറപ്പ് വേണം
@kksnair6841
@kksnair6841 11 месяцев назад
മലയാളികളുടെ സ്വഭാവം തന്നെ 👍🏿👍🏿🌹
@speakingenglisheffortlessly
@speakingenglisheffortlessly 11 месяцев назад
ഇത്രയും മനോഹരമായി ഈ വിഷയങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു സന്തോഷവും നന്ദിയും.. അധികം ആരും, അല്ലെങ്കിൽ വളരെ ചുരുക്കം ചില youtubers മാത്രമേ ഇതുപോലെ ആഴമേറിയ വിഷയങ്ങൾ കൈകാര്യം ചെയ്തു കണ്ടിട്ടുള്ളൂ. ഒരുപാട് സ്വയം ഉള്ളിലേക്ക് ചിന്തിക്കാൻ പ്രചോദനമായി താങ്കളുടെ ഈ വീഡിയോ. 🙏🏻👍
@robinpj2355
@robinpj2355 8 месяцев назад
കറക്റ്റാണ്.eg. ഒരു സിനിമ വിജയിച്ചാൽ നായകൻ്റെ കഴിവെന്നും പരാജയപ്പെട്ടാൽ സംവിധായകൻ്റെ കുഴപ്പവും എന്ന് ചിന്തിക്കുന്നവർ ആണ് ഇവിടെ കൂടുതൽ
@aslrp
@aslrp 11 месяцев назад
വളരെ ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള ടോപിക് ആണ്. 👍👍👍
@sureshbabu5631
@sureshbabu5631 11 месяцев назад
This type of topic is actually educated during the early stages of life, say school days. Then there may be a right approach in life. Okay, better late than never. Thank you for your efforts which may help many to analyse themselves. 👍.
@ronj7602
@ronj7602 11 месяцев назад
You are right....not in school, in families too.....
@shanijaffer9332
@shanijaffer9332 11 месяцев назад
Sir..അവസാനം പറഞ്ഞ കാര്യം കേട്ട് ചിരിയും വന്ന് 😂
@karthikks6822
@karthikks6822 10 месяцев назад
17:32 This one not expected 😂
@jayachandrantv2088
@jayachandrantv2088 5 месяцев назад
പോസറ്റീവ് എനർജി തരാൻ പ്രപഞ്ചം എന്തിനാണ് പിശുക്ക് കാട്ടുന്നത്. ഇത്രയും വലിയ പ്രപഞ്ചം സൃഷ്ടിച്ച് സംരക്ഷിക്കുന്ന പ്രകൃതി പോസറ്റീവ് എനർജി തരാൻ മടികാണിക്കുന്നതിന് എന്തോ കാരണമുണ്ട്
@prajeeshr8994
@prajeeshr8994 11 месяцев назад
നാളെ മുതൽ കസ്റ്റമറിനോട് ഏറ്റവും വില കൂടിയ സാധനത്തിന്റെ വില ആദ്യം പറയണം 😄😄
@SpunkyLad
@SpunkyLad 11 месяцев назад
Sir 2023 nobel prize nte attosec nem gravitydem ellam karyangl paranju tharumo
@PrasadpachariAchari
@PrasadpachariAchari 6 месяцев назад
എനിക്കു തോന്നിയത് ഞാൻ ഇതൊക്കെ എത്രമാത്രം ശെരിയായി ഉപയോഗിക്കുന്നുണ്ട് എന്നാണ് 🙄
@jeez5421
@jeez5421 11 месяцев назад
Nice big fan ❤❤😮
@yyas959
@yyas959 Месяц назад
എനിക്ക് ഭയസുണ്ട് എന്റെ തെറാപ്സ്റ്റ് പറഞ്ഞത് കാര്യങ്ങൾക് മൂന്ന് വശം ഉണ്ട്.. ഒന്ന് യഥാർത്ഥമാവാം മറ്റൊന്ന് അങ്ങനെയെ അല്ല മറ്റൊന്ന് അങ്ങനെ ആയാൽ തന്നെ അത് എന്നെ ബാധിക്കുന്നില്ല അത് അയാളുടെ കാര്യം
@AmalRichardson
@AmalRichardson 10 месяцев назад
Sir Dreams നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@ചിന്നുബാലൻ
@ചിന്നുബാലൻ 11 месяцев назад
എല്ലാത്തിനും കാരണം "ഞാൻ" എന്ന ഭാവം മാത്രം 🤐
@gopanneyyar9379
@gopanneyyar9379 11 месяцев назад
അനൂപ് പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ച ഒരു situation ഉണ്ട്. ഒരു ലീഡറുടെ കീഴിൽ രാജുവും രാധയും ജോലി ചെയ്യുന്നുവെന്ന് കരുതുക. രാജുവാണ് കൂടുതൽ മിടുക്കൻ. അതുകൊണ്ട് ലീഡർ കടുപ്പമുള്ള ജോലികൾ രാജുവിനെ ഏല്പിയ്ക്കുന്നു. പക്ഷേ രാധ കരുതുന്നത് താൻ പെണ്ണായതുകൊണ്ട് തനിയ്ക്ക് പറ്റില്ല എന്ന് തെറ്റിദ്ധരിച്ചാണ് ലീഡർ ആ ജോലി തനിയ്ക്ക് തരാത്തത് എന്നാണ്. രാധയുടെ ഈ ചിന്ത ഏതെങ്കിലും fallacy/bias ആണോ? (ശരിയ്ക്കും ലീഡർക്ക് അങ്ങനെ ധാരണ ഉണ്ടെങ്കിൽ അതും ഒരു bias ആയിരിയ്ക്കുമല്ലോ - അതിന്റെ പേരെന്താ?). രാധ ലീഡറുടെ നേർക്ക് ഈ ആരോപണം ഉന്നയിയ്ക്കുന്നു. ലീഡർ പെട്ടു. കാരണം, 'ഹേയ്, എനിയ്ക്ക് അങ്ങനെയൊരു മുൻവിധി ഇല്ല" എന്ന് പറഞ്ഞ് രക്ഷപ്പെടാൻ ലീഡറെ രാധ സമ്മതിയ്ക്കില്ല. "Bias blind spot കാരണം 'മുൻവിധി ഇല്ല' എന്ന് താങ്കൾ സ്വയം കരുതുന്നു" എന്ന് പറഞ്ഞ് അടുത്ത ആണി കൂടി അടിയ്ക്കും.
@sociallycommitted3463
@sociallycommitted3463 5 месяцев назад
Great 👍
@SpunkyLad
@SpunkyLad 11 месяцев назад
Sir 2023 nobel prize nte attosec nem gravitydem ellam karyangl paranju tharumo
@roshanbaig1487
@roshanbaig1487 4 месяца назад
Alhamdulillah for islam.. oralyum pre judge cheyaruthu
@Loverofheave
@Loverofheave 11 месяцев назад
നിങ്ങൾ ഇതൊക്കെ ഓവർക്കം ചെയ്യ്തു എങ്ങനെ ജീവിക്കുന്നു
@teslamyhero8581
@teslamyhero8581 11 месяцев назад
ഒരു പുതിയ അറിവ് പകർന്നു തന്നതിന് വളരെ നന്ദിസർ 🙏🙏❤️❤️
@lovelightpeace7336
@lovelightpeace7336 11 месяцев назад
Forget about mind... human kind or earth itself is unsubstantial... Carefully mark your circle..
@sumeshbright2070
@sumeshbright2070 11 месяцев назад
അടുത്ത ഭാഗവും വരട്ടേ😊
@digitalmachine0101
@digitalmachine0101 7 месяцев назад
അടുത്ത വിഡിയോകു വേണ്ടി കാത്തിരിക്കുന്നു
@rajanek6051
@rajanek6051 4 месяца назад
സ്വയം ചിരിച്ചു പോകുന്നു ഈ ബയസിനെ പറ്റി കേൾക്കുമ്പോൾ very good
@muhammed-2212
@muhammed-2212 11 месяцев назад
വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ തുപ്പുന്നവന്മാർ, തീരെ വിവരം ഇല്ലാത്തവന്മാർ. ഒരാളുടെ മുഖത്തേക്ക് നേരിട്ട് തുപ്പുന്നതിന് തുല്യം. 🙏
@ijoj1000
@ijoj1000 11 месяцев назад
നന്ദി ഒരായിരം നന്ദി .. എന്റെ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരിക്കും ,,, താങ്കളുടെ ഈ വീഡിയോ ഇത് ഒരു 20 വര്ഷം മുൻപ് കേട്ടിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോൾ ആത്മാർത്ഥമായി ചിന്തിക്കുന്നു... ഇതിൽ താങ്കൾ പറഞ്ഞ രണ്ടു FALLACYകളുടെ ഇരയാണ് ഞാൻ... ഇനിയുള്ള എന്റെ തീരുമാനങ്ങൾക്കു പിന്നിൽ ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ തീർച്ചയായും ഉണ്ടാകും .. ഒരിക്കൽ കൂടി നന്ദി .. ആദ്യത്തെ വീഡിയോയും കണ്ടിരുന്നു .. GR8
@vinodkumarkk
@vinodkumarkk 11 месяцев назад
Better late than never
@sreejithMU
@sreejithMU 11 месяцев назад
നിങ്ങൾ എടുത്ത ഒരു തീരുമാനവും നിങ്ങളുടെ തീരുമാനം ആയിരുന്നില്ല.
@saneeshmaroli7573
@saneeshmaroli7573 9 месяцев назад
Last contantil പണി കിട്ടി 😂😂😂😂
@muralimuraleedharan7324
@muralimuraleedharan7324 11 месяцев назад
ഇതൊക്കെ ഇങ്ങനെ ആയിരുനോ !😱😱
@shefeequeck
@shefeequeck 7 месяцев назад
Last paranja Bias blind spot paranja timing enikishtaayi 😂
@vineethgk
@vineethgk 11 месяцев назад
Stupidities of intelligence by vaiskhan thampi, biases / falacies inte detailed video
@kinsg8729
@kinsg8729 11 месяцев назад
അടിപൊളി വീഡിയോ..👌👌👌
@stranger69pereira
@stranger69pereira 11 месяцев назад
*2:20** ഒരാൾ അൻപത് ശതമാനം ചെയ്തു എങ്കിൽ. ബാക്കി രണ്ട് പേർ ചെയ്ത ശതമാനം 50%/+ 50 % ആകില്ലല്ലോ. ❌❌ അങ്ങനെ അത് 150 ശതമാനം ആവില്ലല്ലോ. ❌❌ 25+25% ആകാമല്ലോ... കണക്കുകളൊന്നും ശരിയാകുന്നില്ലല്ലോ ചേട്ടാ...*
@deepaktheLegend1991
@deepaktheLegend1991 11 месяцев назад
ഓരോ കുട്ടിയോടും ചോദിച്ചപ്പോൾ അവർ പറഞ്ഞതാണ് 50 ശതമാനം വച്ച് ചെയ്‌തെന്ന്.
@KSadiq-mu9le
@KSadiq-mu9le 11 месяцев назад
കഴിഞ്ഞ തലമുറയിലെ ആളുകൾ പറയുന്ന അവരുടെ കുട്ടിക്കാലമായിരുന്നു ഏറ്റവും നല്ല കുട്ടി കാലം.ആ കാലഘട്ടമായിരുന്നു ഏറ്റവും നല്ല കാലഘട്ടം.ഇത് എന്ത് തരം ബയാസ് ആണ്
@abdullanp1096
@abdullanp1096 2 месяца назад
This is called “Rosy retrospection “
@amal3757
@amal3757 11 месяцев назад
Le Hashmi -😂 nthuvaaa ithokke😮
@am_abhi.7
@am_abhi.7 11 месяцев назад
Content 👍🏻
@muhammodbasheerm3046
@muhammodbasheerm3046 21 день назад
Useful information.. Thank you...🎉
@theschoolofconsciousness
@theschoolofconsciousness 9 месяцев назад
മനുഷ്യരുടെ അവയവങ്ങൾ എല്ലാം ഒരു പോലെ ആണ് പ്രവർത്തിക്കുന്നത്. ഉദാ : കരൾ. എല്ലാവരുടെയും ഒരേ ഫങ്ക്ഷന് ആണ്. അത് പോലെ എല്ലാ അവയവങ്ങളും ഒന്ന് ചിന്തിച്ചു നോക്കുക. തലച്ചോറും അത് പോലെ ഒരു അവയവം മാത്രം. ആ അവയവം ഇത്ര അധികം difference എങ്ങനെ മനുഷ്യനിൽ ഉണ്ടാക്കുന്നു. Just think. Dont follow.
@fazilmuhammed9521
@fazilmuhammed9521 6 месяцев назад
Aa avayavam aanu eth type cheyythath ath kond thanne ….. nammal ennu paranjaal ath thalachor aanu
@vazhikatti968
@vazhikatti968 11 месяцев назад
അടിച്ചു പൊളി ക്ലാസായിരുന്നു സമയം പോയതറിഞ്ഞില്ല ഇനിയും ഇതുപോലത്തെ മനസീനെ ഇരുത്തി ചീന്തിപ്പിക്കുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു നന്ദീ !
@Scientifimode
@Scientifimode 11 месяцев назад
സയൻസ്4മാഷിൻ്റെ ഈ വിഷയത്തിലെ രണ്ടു വീഡിയോയും ഒരു ഗുഡ് റഫറൻസ് ആയി ഉപയോഗപ്പെടുത്താം.❤🎉
@tkunair9123
@tkunair9123 4 месяца назад
Human behaviour explained nicely.
@pradeepmn971
@pradeepmn971 11 месяцев назад
Please explain the working of A Keyclock
@pradeepmn971
@pradeepmn971 11 месяцев назад
@SM24I
@SM24I 11 месяцев назад
ഈ എപ്പിസോഡിന് കാത്തിരി ക്കുകയായിരുന്നു 😊
@skywalker1771
@skywalker1771 11 месяцев назад
Thanks!
@sk4115
@sk4115 11 месяцев назад
Ellam enikkondu
@cksartsandcrafts3893
@cksartsandcrafts3893 11 месяцев назад
ഒരു സംശയം: നാണയത്തിന്റെ ഓരോ വശത്തും വ്യത്യസ്ത രൂപങ്ങൾ ആണല്ലോ എൻഗ്രേവ് ചെയ്തിരിക്കുന്നത്, അപ്പോൾ ഭാരവും വ്യത്യസ്തമായിരിക്കും. (നാണയത്തിന്റെ കനത്തിൽ കൂടി നേരെ രണ്ടായി വിഭജിച്ചാൽ, രണ്ടു ഭാഗങ്ങളും തുക്കിനോക്കിയാൽ) അപ്പോൾ ടോസ് ചെയ്യുമ്പോൾ, ഭാരം കൂടിയ ഭാഗം കൂടുതൽ തവണ താഴേക്ക് വരില്ലേ? ഈ വീഡിയോയിൽ പ്രതിപാദിക്കുന്ന വിഷയമല്ല, എങ്കിലും വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നിയ സംശയം. പിന്നെ മോഹൻ, രവിയുടെ ഫോട്ടോ ഉപയോഗിച്ചാൽ പ്രശ്നം ഒന്നും ഉണ്ടാവില്ലേ? (പ്രൈവസി, കോപ്പി) .
@vinodkumarkk
@vinodkumarkk 11 месяцев назад
Even I had same thought about those photos.
@santhoshr9580
@santhoshr9580 11 месяцев назад
Man it's spinning not a free fall
@RatheeshRTM
@RatheeshRTM 11 месяцев назад
Valare വിലയേറിയ അറിവ് ആയിരുന്നു. Thankyou 🎉
@sreejithMU
@sreejithMU 11 месяцев назад
എന്താണ് 'അറിവ്'?
@vishnukpillai6446
@vishnukpillai6446 11 месяцев назад
Same sound of Boscco Kalamassery
@shuttertake
@shuttertake 6 месяцев назад
oneday I'll come back to post my comment.
@safiyabalkies1551
@safiyabalkies1551 11 месяцев назад
Try in tamil also Because it need this
@anoopchandran2134
@anoopchandran2134 11 месяцев назад
വളരെ വിലപ്പെട്ട അറിവ് 👌👌👍👍🙏🙏🥰🥰
@Science4Mass
@Science4Mass 11 месяцев назад
👍Thank you.
@lovelightpeace7336
@lovelightpeace7336 11 месяцев назад
You have a choice... പയിങ്കിലി science വേണമോ... സയൻസ് വേണമോ... Definitely... payinkili might fetch you more viwers
@Getfitwithbruno
@Getfitwithbruno 2 месяца назад
One of the best vedio 👍👏👏😇
@nikhilchandran6200
@nikhilchandran6200 11 месяцев назад
More expected topic, Thank you.😊
@bluechipsolutions4860
@bluechipsolutions4860 11 месяцев назад
Thanks for these selected subject.
@jismirosajismi1675
@jismirosajismi1675 8 месяцев назад
ചില സ്ഥലങ്ങളിലൂടെ പോകുമ്പോൾ..ഈ സ്ഥലം മുൻപ് എവിടെയോ കണ്ടത് പോലെ നല്ല പരിചയം തോന്നാറുണ്ട്...😍അത് പോലെ ചില സംഭവങ്ങളും അത് എന്താണ് ,...🤷🏻സത്യത്തിൽ നമ്മുടെ ചിന്തകൾക്ക് സംഭവിക്കുന്നത്....🤔🤔
Далее
8 Fascinating Facts About Jupiter
20:29
Просмотров 384 тыс.
Why There Is Darkness At Night ?? - Olber 's Paradox
11:52